ശരിക്കും നമ്മുടെ നാട്ടിൽ ഇതുപോലെത്തെ വണ്ടികൾ ഒരു കോടി രൂപയുടെ താഴെ വില വന്നിരുന്നെങ്കിൽ നന്നായേനെ ഉദ : ലാൻഡ് ക്രൂയിസർ ലെക്സസ്. ഇവിടെ സൗദിയിൽ നാല് ലക്ഷം റിയാൽ ആണ് ഇതിന്റെ വില അതായത് നമ്മുടെ 80 ലക്ഷം
LOOKING PRICE I DONT FIND THAT MUCH LUXURY IN THIS CAR..LC 300 IS BETTER THAN THIS...BUT AS USUAL NAJEEB BRO EXPLAINED VERY WELL.HIS VOICE AND EXPLAIING STYLE ARE REALLY AWESOME...THANK YOU BRO😍😍😍😍
@@muneerali6075 durable aayittu vandi undakkan aarkkum pattum. Correct 5 or 7 year kazhiyumbol kedavunna vandi undakkan aanu prayasam. Thaniku thonnunnundo companies like benz or bmw cannot able to make reliable cars. Oro companies num different strategies aanu , athre ollu. Venenkil ronge rover num undakkam ettavum nalla reliable cars. Pakshe avar ath cheyyillla - because they don't have to do it and it doesn't match their sales strategy
ഒമാനിൽ ഇഷ്ടം പോലെ കാണാൻ ഉണ്ട് നാട്ടിൽ ഇല്ല പക്ഷെ Lexus പഴയ ഷേപ്പ് ആണ് തകർപ്പൻ ലാൻഡ് ക്രൂയിസർ പുതിയ ഷേപ്പ് ഇറങ്ങി അറബികൾ പഴയത് കൊടുത്തു പുതിയ മോഡൽ വാങ്ങി തുടങ്ങി പക്ഷെ അതും പഴയത് ആണ് ലുക്ക് ❤
എൻ്റെ ഒരു അഭിപ്രായം വെച്ച് 3.5 കോടി മുടക്കി ഈ വാഹനം സ്വന്തമാക്കുന്നത് മണ്ടത്തരമാണ്. ഇത്രേം കോടി മുടക്കാൻ ഉണ്ടേൽ Range rover എന്ന Ultra luxury സ്വന്തമാക്കാം. ഇനി അത്രേം ഇല്ലെങ്കിലും Mercedes GLS 400 ൽ യാത്ര ചെയ്യുന്നതാണ് ഇതിൽ പോകുന്നതിനെക്കാൾ അന്തസ്സ്.
സത്യം പറഞ്ഞാൽ ഈ പൈസക്ക് ഉള്ള വണ്ടി ആയിട്ട് ഒട്ടും തോന്നിയില്ല.... ഈ പൈസക്ക് ഏറ്റവും ഉചിതം range rover lwb ആണ് അതിന്റെ അത്ര luxury ഒന്നും ഒരു വണ്ടിയും തരില്ല
ഞമ്മളെ കഫീലിന്റെ കുട്ട്യാളെ മദ്രസയിൽ കൊണ്ട്യക്കും മസാരയിൽ പോകാനും ഒക്കെ ഇത് ആണ് എന്റെ കയ്യിൽ പിന്നെ ഇവർക്ക് ഇഷ്ട്ടം ചവർക്‌ലെറ്റിന്റെ പല മോഡലണ് ഇന്ത്യയിൽ കണ്ടിട്ട് ഇല്ലാത്ത പല മോഡൽ വണ്ടികൾ ഉണ്ട് ചവറലറ്റിന്റെ
സർ ഞാൻ റിയാദിൽനിന്നും. ഒരൂസംശയം ചോദിക്കട്ടെ ഞാൻ ഓടിക്കുന്ന വണ്ടി luxus250.2013മോഡൽ ഈ വണ്ടി ഓടിക്കുമ്പോൾ A c ഇടദ് ഭാഗം ചൂടും വളഡ്സൈഡ് നല്ലതാണപ്പും ഇദ് എന്ത് കൊണ്ടാണ്
Not a value for money car. 3.5 cr car . 1.5 cr nte features vare illa inside. And exterior look older 1 was far better .. lol range rover nte competition enoke parannal adhu comedy aavum 😂😂
athinn range roveril enth thegaya ollath... no design elements at all, bland boring interior with just a screen. 4.5 cr rupeesinn range roverinnekalum features ond monne Lx and Lc kku.
Difference is either Lexus or Toyota Land Cruiser both will be fine to drive even after 3 or 5 years without any performance drop, as if the car is still brand new. But it’s not the same with Range Rover. Pine resale value parayenda karyam illalo
നിങ്ങളുടെ എഫർട്ട് വേറെ ലെവലാണ്.
വണ്ടിയെ ഇഷ്ടപ്പെട്ട് റിവ്യൂ ചെയ്യുന്ന vlogger 🔥😎
ശരിക്കും നമ്മുടെ നാട്ടിൽ ഇതുപോലെത്തെ വണ്ടികൾ ഒരു കോടി രൂപയുടെ താഴെ വില വന്നിരുന്നെങ്കിൽ നന്നായേനെ ഉദ : ലാൻഡ് ക്രൂയിസർ ലെക്സസ്. ഇവിടെ സൗദിയിൽ നാല് ലക്ഷം റിയാൽ ആണ് ഇതിന്റെ വില അതായത് നമ്മുടെ 80 ലക്ഷം
Sathyamane. 4lack riyalinu ullil ivide kittum. Enthoru mattamane vilayil. Nattil 2016 vandikke vare 1corinu mukalil ane rate
ഇവിടെ 3 കോടി
Onroad 4 കോടി
Kurach nal kaziumbol fortuner e priceil athum
Lx 600 USA യിൽ നാട്ടിലെ 95 ലക്ഷത്തിനു കിട്ടും
Tax മാങ്ങാ തോലിയും കൂടി നാട്ടിൽ ഒരു കഥയല്ലേ
ഗൾഫിൽ സ്ഥിരം കാണാറുണ്ട് നാട്ടിൽ കണ്ടിട്ടില്ല നമുക്ക് ഒരു ആൾട്ടോ തന്നെ ദാരാളം 🤗
പിന്നെ അല്ല
മിക്കവാറും ഹൗസ് ഡ്രൈവർ മാർ പച്ചക്കറി മേടിക്കാൻ പോകാർ ഇതിലാ.
Athe...thoniuitundu...ee roadil..5 mts ..kaziyimbol ellam ellam onnu
@@Jibi_vlogsഅത് ആ നാടിന്റെ കുതിപ്പിനെയാണ് സൂചിപ്പിക്കുന്നത്. നല്ലതല്ലേ ചേട്ടായി 😊
അറബി വീട്ടിൽ ജോലി ചെയൂന്നത് കൊണ്ട് ഒരുവിധം വാഹനം ഓടിക്കാൻ പറ്റിട്ടുണ്ട് ഇതും
പക്ഷേ പുറത്തെ LX 600 ഇതേപോലെ ഒന്നും അല്ല....ആഡംബരത്തിന്റെ അങ്ങേ അറ്റമാണ് അതിൽ.ശരിക്കും അത് സഞ്ചരിക്കുന്ന കൊട്ടാരമാണ്..❤❤..LEXUS..❤❤..
LOOKING PRICE I DONT FIND THAT MUCH LUXURY IN THIS CAR..LC 300 IS BETTER THAN THIS...BUT AS USUAL NAJEEB BRO EXPLAINED VERY WELL.HIS VOICE AND EXPLAIING STYLE ARE REALLY AWESOME...THANK YOU BRO😍😍😍😍
Range roverinu lexury featuresinu paisa kodukkumbol ithu durabilitikum servicinum paisa kodukkunnu.
Vandi vanghi 5-10 kollam kazhinjaalum ivene bakki kaanoo , oodathe vandikk lexury kond enthu karyam.
Durabilittikk vendiyulla research and devolopment inu vendi chilakkiya paisa aanu athinte vilayil kanunne.
@@muneerali6075 durable aayittu vandi undakkan aarkkum pattum. Correct 5 or 7 year kazhiyumbol kedavunna vandi undakkan aanu prayasam. Thaniku thonnunnundo companies like benz or bmw cannot able to make reliable cars.
Oro companies num different strategies aanu , athre ollu. Venenkil ronge rover num undakkam ettavum nalla reliable cars. Pakshe avar ath cheyyillla - because they don't have to do it and it doesn't match their sales strategy
@@muneerali6075 ..enthu durability.ithinte owner oru masathe varumanamanu carinte.vila.allel ayal kodukkunna charity mathi.ayalku ithu nammal innova vangiya Mathiri aavum.
@@AskarAli-d4raaraan owner?
@@ajmalsaleem87 Regency group..anwar ameen..grand hypermarket..aster mims director
car sheddile Show case vandikalaya benz, rangerover vandikalekkal etharayo nalla Vandi nalla resale value indakum☺
ഇക്കാ, നിങ്ങൾ നല്ല updated ആണ് ✌️
Thanks bro 🥰🙏
Alfuttaim ഇൽ വർക്ക് ചെയ്‌തത് കൊണ്ട് ഇതും land cruicerellam എടുത്ത് കുറെ കളിക്കാൻ കഴിഞ്ഞു 👌👌
ഒമാനിൽ ഇഷ്ടം പോലെ കാണാൻ ഉണ്ട്
നാട്ടിൽ ഇല്ല
പക്ഷെ Lexus പഴയ ഷേപ്പ് ആണ് തകർപ്പൻ
ലാൻഡ് ക്രൂയിസർ പുതിയ ഷേപ്പ് ഇറങ്ങി
അറബികൾ പഴയത് കൊടുത്തു പുതിയ മോഡൽ വാങ്ങി തുടങ്ങി
പക്ഷെ അതും പഴയത് ആണ് ലുക്ക് ❤
പഴയ 450d ആണ് ലുക്ക് ഇത് ലുക്ക് ഇല്ല 🥵💕
Athe
😃😃
🎉❤❤
Seriyanu
കണ്ട് പഴകിയത് കൊണ്ട് തോന്നുന്നതാണ്. എല്ലാം പുതിയത് ആണ് നല്ലത്. Swift, ഇന്നോവ ഒക്കെ പുതിയ ത് അല്ലേ ലുക്ക്
kL 55❤❤❤
✌️🥰
Bro mk4 Supra review cheyumoo❤️
എൻ്റെ ഒരു അഭിപ്രായം വെച്ച് 3.5 കോടി മുടക്കി ഈ വാഹനം സ്വന്തമാക്കുന്നത് മണ്ടത്തരമാണ്. ഇത്രേം കോടി മുടക്കാൻ ഉണ്ടേൽ Range rover എന്ന Ultra luxury സ്വന്തമാക്കാം. ഇനി അത്രേം ഇല്ലെങ്കിലും Mercedes GLS 400 ൽ യാത്ര ചെയ്യുന്നതാണ് ഇതിൽ പോകുന്നതിനെക്കാൾ അന്തസ്സ്.
Fully imported.....import tax is heavy
Reliability and offroad capability lexus aan better
@@g7elementrixop idum kond aro offroadin pokumo😰
7 മാസം ആയി ഖത്തറിൽ Lexus 570ഓടിക്കുന്ന ലെ ഞാൻ ☺️☺️☺️ ഡ്രൈവർ
Swantham vandi aano bro
3.60 cr n ullad illa ..main ayi features illa.seat reclining vare manual🙄
He he vallom arinjhano samsarikkunne
@@shafentertainment1317 bro nda udeshiche
സത്യം പറഞ്ഞാൽ ഈ പൈസക്ക് ഉള്ള വണ്ടി ആയിട്ട് ഒട്ടും തോന്നിയില്ല.... ഈ പൈസക്ക് ഏറ്റവും ഉചിതം range rover lwb ആണ് അതിന്റെ അത്ര luxury ഒന്നും ഒരു വണ്ടിയും തരില്ല
200% tax😂
Athin nthinanu ithrem price ..
Ithakalum nalle options undairnn vogue gls x7 auto biography ect..
Cleverly and go for a rolls Royce 😑
11:28 maybach nte specs
Range roverinu oru competion aanu ithu oru samshayom venda
Pakshe vanghi 5-10 kollam kazhinjaalum ivene bakki kaanoo ,annu matteven shavamaayikkanum.
Durabilittikk vendiyulla research and devolopment inu vendi chilakkiya paisa aanu athinte vilayil kanunne.
LX 570 Look ആണ് best
Good to see
It’s still a Range Rover competition because of the resale value and the off-road power also the maintenance cost compared to Range Rover
Super rewiev bro ❤ supr❤❤❤👍👍👍👍👍
Innova hycrossil panorma sunroof, LX570 single pane sunroof. Toyota mathreme angne cheyyan pattuka ullu.
അവതരണം 👌👌👌🥰
2 divaysam kazhinal broyude 10th anniversary of joining youtube 27 feb 2013 to 27 feb 2023
2 suits in the video...👌👌
Ithilulla door locking maruthi pande vitadha
Awesome ❤
Maybach eyeglass kollallo
🥰🙏
Ithrem vela varunna vandiyil rear seat manuel adjust cheyyandi varunnath ottm thanne sheryalla.Adahn TOYOTA
ദുബായ് ബിഗ് ടിക്കറ്റ് അടിച്ചിട്ട് വേണം ലക്സ്സസ് 500d ബ്ലാക്ക് എഡിഷൻ ഒരെണ്ണം എടുക്കാൻ.
Beat Carparfume -wired wolf- mint wood ....even its packing 👍
വില വളരെ കൂടുതൽ അല്ലെ 🤔.
1.85 ന് Porche Mcan GTS full customized കിട്ടും
Athee.. not worth for the price.
Koodudhalum tax aan ivde
Lexus kittillallo🙄
Najeebka tirur vandi aannallo... Tirur evdeyaaa
Enth!
@@NajeebRehmanKP njan tiur aann aare vandiya.. Evdeya ☺️
@@harisalick8521 kalpakanchery
3.5 crorin ithil enthaan ullath
Regency group.ithink also he is the fan of lexus. before he have rx
Waitingilayirunnnuuuuu
🥰🙏
478🌷❤️❤️❤️👌👌
മിസ്റ്റർ നജീബ് നിങ്ങൾ ഇപ്പോഴത്തെ വീഡിയോ പഴയതുപോലെ വിശദമായിട്ട് ഒന്നും പറയുന്നില്ല
ഒരുപാട് ഷോർട്ട് ചെയ്യുന്നുണ്ട്
Palarum Samayam kooduthalan enn parayunnund .. Athan seen
Ente Ayalvasi yude vandi
നാജിബിക indonesia യിൽ വിശേഷങ്ങൾ എന്താ??
lx 470 review cheyyumo
Toyota etios liva nte review indenkil link ayakkamo??
@TE-LE-GRAM-at-najeebrkp 🤔
7:52 athe athe 🤣
Namude tirur vandi alle tth
Ikkante look 👍
ഈ വണ്ടി ഒന്ന് തൊട്ട് നോക്കാനുള്ള ഭാഗ്യം എനിക്കുഉണ്ടൊ എന്ന് ദൈവത്തിന് മാത്രമെ അറയൂ .എന്നാലും കാണും ആഗ്രഹിക്കും .
Calicut kk va ennal kanam
❣️❣️
🥰🙏
ഞമ്മളെ കഫീലിന്റെ കുട്ട്യാളെ മദ്രസയിൽ കൊണ്ട്യക്കും മസാരയിൽ പോകാനും ഒക്കെ ഇത് ആണ് എന്റെ കയ്യിൽ പിന്നെ ഇവർക്ക് ഇഷ്ട്ടം ചവർക്‌ലെറ്റിന്റെ പല മോഡലണ് ഇന്ത്യയിൽ കണ്ടിട്ട് ഇല്ലാത്ത പല മോഡൽ വണ്ടികൾ ഉണ്ട് ചവറലറ്റിന്റെ
നിന്റെ വീടും സെറ്റപ്പും ഇവിടെ വന്നു അറബികൾ കണ്ടാലും ഇതുതന്നെയാണ് പറയുക. ഇവൻ അവിടെ വീട്ടിൽ ജോലിക്കാരനാണെന്നു 😂😂
പരസ്യത്തിൻ്റെ ഒറ്റ ശല്ല്യം കൊണ്ട് മാത്രം...നിങ്ങളുടെ വീഡിയോ ഞാൻ കാണാത്തത്...
Super
14 സ്‌പീക്കക്കർ അല്ലെ ഉള്ളു ടോപ്പിൽ കാണുന്നത് എയർ പൂറിപൈഡ് ആകുന്ന ഭഗം അല്ലെ
👍👍👍
സർ ഞാൻ റിയാദിൽനിന്നും. ഒരൂസംശയം ചോദിക്കട്ടെ ഞാൻ ഓടിക്കുന്ന വണ്ടി luxus250.2013മോഡൽ ഈ വണ്ടി ഓടിക്കുമ്പോൾ A c ഇടദ് ഭാഗം ചൂടും വളഡ്സൈഡ് നല്ലതാണപ്പും ഇദ് എന്ത് കൊണ്ടാണ്
വണ്ടിയുടെ ലുക്കും പോയി വിലയും കൂടി ഫീച്ചേഴ്സും ഇല്ല
👍
Tail lamp bore aayi poi...aa pazhe tail lamp rough look undaarunnu
Gls Maybach one of best suv
പണം ഉള്ളവർ പിശിക് കാണിക്കാതെ ഇങ്ങനെ ഉള്ള വാഹനങ്ങൾ വാങ്ങി ഉപയോഗിക്കണം ഇ വാഹനം ഒരു അംഭവം തന്നെ
Is the owner of the car in manalamkuzhi family?
Regency group chairman Mr Anvar Ameen from KALPAKANCHERY
ഒരു തവണ ഇതിൽ കയറുവാൻ ഭാഗ്യം കിട്ടിയാൽ മതി ❤️എനിക്കു
I've expected this video 😉😇
Lexus 500d 🔥
Kalpakanchery 👋
🥰🙏
Ith aarude veedaan
Kalpakancheri evideyaan
@Najeeb Rehman KP Hope I could meet you once 🥰
3.5 kodi ke ulla vandi illa.. ithilum better ane range rover
LE- Lexury
X - Xport
US-Usa
LEXUS ❤
ഖത്തറിൽ ഞാൻ ഓടിക്കുന്ന വണ്ടി 😌
❤️
🥰🙏
I used
👍👍👍👍👍
കാണാൻ കൊതിച്ച review
🥰🥰🥰
Tirur 😍
3 koli okke undooo ithin
Bro drive cheyithilallo
ഈ വീഡിയോ കണ്ട് കൊണ്ടരിക്കുമ്പോൾ എന്റെ മുന്നിൽ ഇതേ വണ്ടിയിൽ റോഡ് സൈഡിൽ തണ്ണി മത്തൻ വിൽക്കുന്ന സൗദി പൗരൻ😁
അത് വെറുതെ നമ്മൾ ഇവിയുണ്ടല്ലോ നമ്മൾ കണ്ടില്ല
@@salahudheenvt5778 നീ കാണാത്തൊതൊന്നും ഈ ദുനിയാവിൽ ഇല്ലാ എന്ന് ഉണ്ടോ പഹായ
maybach inte glasses aano bro ittekkunne??
2 കോടി ആണെങ്കിൽ കുഴപ്പമില്ല ഇത് മുടിഞ്ഞ വില ആണ് എന്ത് ഡ്യൂറബിലിറ്റി ഉണ്ടെങ്കിലും കൊള്ളാം .
പക്ഷേങ്കിൽ ണ്ടല്ലാ... നാട്ടിലെ Lexus Brezza /Scross ആണ് 😄
Lx570 aanu enikk ishttam ❤️
Saaame….eee puthiya caril look pora plus price steeep……
Not a value for money car.
3.5 cr car . 1.5 cr nte features vare illa inside. And exterior look older 1 was far better .. lol range rover nte competition enoke parannal adhu comedy aavum 😂😂
athinn range roveril enth thegaya ollath... no design elements at all, bland boring interior with just a screen. 4.5 cr rupeesinn range roverinnekalum features ond monne Lx and Lc kku.
Difference is either Lexus or Toyota Land Cruiser both will be fine to drive even after 3 or 5 years without any performance drop, as if the car is still brand new. But it’s not the same with Range Rover. Pine resale value parayenda karyam illalo
super car
ഗ്രാൻഡ് ഹയ്പർ എംഡി dr അൻവർ അമീൻക്കാന്റെ വണ്ടി 👍
വണ്ടിയുടെ വിലക്കുള്ള ഫീച്ചർ വണ്ടിയിൽ ഇല്ല.
Ee wandi gulfil 3/5 kodikku 4 eannam vangaam ivide tax 300 pracente tax Aayadu kondaanu
1.31cr indian rupees undu Gulf il LX600 nu...so randennam easy ayi kittum...pinne import tax 180% anu 300 alla 😊
RR VERE LEVALANU BHAI ITHUMAYI COMPARE CHEYYALLE
Ap Anwer ameenkante vandiyan njan poyittundu ee veetilekk
ഇത്രയും കാശിന് വേണ്ടിയുള്ളതൊന്നും തോന്നുന്നില്ല
ഉപയോഗിച്ചിട്ടുണ്ടോ.അതോ എന്തെങ്കിലും പറയുകയാണോ 🤬🤬
Ithreeyum paisak ithu worth alla ennanu enik thoonunath..
ഈ സൺ റൂഫ് ആണ് അരോഗ്യകരം
Lx 570 best
Rang Rover best
Bro അത് lx 500 എല്ലാ lx 600
Its LX500D
600 is currently not available in India
ഞമ്മ തിരൂർ ആണല്ലോ...
ലുക്സ്സ്സിനെ ഞാൻ വിളിക്കുന്നത് പുലിമുരുകൻ എന്നാണ്
ഇതിനോട് നീതി ഉള്ള റോഡ് വേണ്ടേ
But ethu കേരളത്തിൽ ആരും മേടിക്കുന്നില്ല എന്നതാണ് കഷ്ടം 😂
നിർമിച്ചു കുളമാക്കിയ വണ്ടി 😢
LX 600 ഇപ്പോൾ ഓടി കൊണ്ടിരിക്കുന്നത്
Tirur 😄
Thumbnail കണ്ട് അന്തം വിട്ട് വന്ന ഞാൻ 😳😳😳