Это видео недоступно.
Сожалеем об этом.

kuttikattur furniture# ഫര്‍ണീച്ചറിന് നാല്‍പത് ശതമാനം വിലക്കുറവ്-ഇതാണ് കുറ്റിക്കാട്ടൂരിലെ രഹസ്യം!!!

Поделиться
HTML-код
  • Опубликовано: 6 окт 2020
  • ഫര്‍ണീച്ചര്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന ഗ്രാമം. കോഴിക്കോട് കുറ്റിക്കാട്ടൂരിലെ ആ രഹസ്യം തേടിയുള്ള യാത്ര. എന്തൊക്കെ ഫര്‍ണീച്ചര്‍ കുറഞ്ഞ വിലയ്ക്ക് കിട്ടും, വിദേശ ഫര്‍ണീച്ചറുകളുടെ വില തുടങ്ങി അറിയേണ്ട കാര്യങ്ങളെല്ലാം ഈ വീഡിയോയിലുണ്ട്‌.
    ലൊക്കേഷന്‍:മന്‍ഹ സോഫ മാള്‍, കുറ്റിക്കാട്ടൂര്‍
    കോണ്‍ടാക്ട് ഫോണ്‍ നമ്പര്‍:09847778858

Комментарии • 252

  • @aneeshkk3334
    @aneeshkk3334 3 года назад +19

    ചുരുക്കിപ്പറഞ്ഞാൽ ഏകദേശം ഒടുക്കത്തെ റേറ്റ് ആണ് അവിടെ

  • @kateeribava3195
    @kateeribava3195 3 года назад +5

    ഏകദേശം നല്ല വിലയുണ്ട് ഏകദേശം വില കൂടുതലാ ഏകദേശം ഏകദേശം ക്ഷമ വേണം ഏകദേശം രണ്ടാമത് ആലോചിച്ചിട്ട് ഏകദേശം തീരുമാനം ആണെങ്കിൽ ഏകദേശം പോയി കാണാം

  • @ajiminshah1295
    @ajiminshah1295 3 года назад +5

    ശരിയാണ് വളരെ വളരെ വളരെ വിലക്കുറവാണ് ആരോടും പറയണ്ട വിലയുടെ 40% കൂടുതലാണ്

  • @manjulakm5571
    @manjulakm5571 3 года назад +1

    Very informative. Will surely visit

  • @firosebabu8988
    @firosebabu8988 3 года назад

    Thanks

  • @sindhusivanraj4554
    @sindhusivanraj4554 3 года назад +34

    "ഏകദേശം "ഇല്ലാരുന്നെങ്കിൽ ലെവൻ എന്തുചെയ്തേനെ... 🤔🤔🤔

    • @induprakash01
      @induprakash01 3 года назад +1

      😄😄

    • @mubraztir7805
      @mubraztir7805 3 года назад

      ഏകദേശം ആണ് ഇവന്റെ മെയിൻ

    • @saleel24
      @saleel24 3 года назад

      ഈ കമന്റ്‌ വായിച്ചതിനു ശേഷം ചിരി വന്നിട്ട് എനിക്ക് വീഡിയോ ശെരിക്ക് കാണാൻ പറ്റിയിട്ടില്ല 🤣🤣🤣

    • @saleel24
      @saleel24 3 года назад

      @@induprakash01 🤣🤣🤣🤣🤣

    • @kamohan3796
      @kamohan3796 3 года назад

      പറ്റിക്കൽ പ്രസ്താനം

  • @saseendrawarrier5053
    @saseendrawarrier5053 3 года назад +4

    75 ശതമാനം കൂട്ടിയ ശേഷം 55 ശതമാനം വിലകുറച്ചു പഴയ സാധനം കൊടുക്കുന്ന സ്ഥലം.

  • @arumugavelan6961
    @arumugavelan6961 3 года назад +2

    Very good , useful video,,Shop owner explained very well

  • @faisalcheeranthodika8614
    @faisalcheeranthodika8614 3 года назад +8

    ഈ കുറ്റിക്കാട്ടൂർ പ്രദേശങ്ങളിലേക്ക് ഫർണിച്ചറുകൾ എത്തിക്കുന്നത് മലപ്പുറം ജില്ലയിലെ എടവണ്ണ ,പത്തപ്പിരിയം ,കാവനൂർ ,ഒതായി എന്നിവിടങ്ങളിൽ നിന്നാണ് .അക്കേഷ്യ എന്ന പേരിൽ മാഞ്ചിയം മരത്തിൽ ആണ് ഫർണിച്ചറുണ്ടാക്കുന്നത് .തുഛമായ വിലക്ക് കടയിലെത്തിക്കുന്ന ഫർണിച്ചറുകൾ അവർ ഭയങ്കര വിലയ്ക്കാണ് കസ്റ്റമേഴ്സിനു നൽകു ന്നത് ...

  • @jalumscreation9212
    @jalumscreation9212 3 года назад +24

    ഇതിൽ എവിടെയാടോ വിലകുറവ്......... എല്ലാത്തിനും സാധാരണ ഉള്ളതിനേക്കാളും വില കൂടുതലാണ്

  • @aadhillatheef106
    @aadhillatheef106 3 года назад +3

    ഇതിലും വിലക്കുറവ IFAയിലും, kadodi പൂവാട്ടു പറമ്പിലെ കടയിലും...തവണ വ്യവസ്ഥയിൽ കിട്ടും..ഇവിടെ കൊള്ളവിലയാണ്.

  • @induprakash01
    @induprakash01 3 года назад +21

    ആ ഏകദേശത്തിനെ ആരെങ്കിലും എടുത്തു കിണറ്റിലിടുവോ... 😄😄😄

  • @sonavchandy5662
    @sonavchandy5662 3 года назад

    Rate clear Aki thannuu.🙏🙏

  • @saraswathydevi9928
    @saraswathydevi9928 3 года назад +2

    Excellent can show some more products for a small family

    • @VillageMenu
      @VillageMenu  3 года назад +1

      Thanks for your feedback...

    • @shajumirhd
      @shajumirhd 3 года назад

      8281682824 for all types wooden furniture

  • @sheebap9991
    @sheebap9991 3 года назад +5

    ഏകദേശം കേട്ട് ചിരിച്ചു മടുത്തു 😁

  • @basheervayalar1373
    @basheervayalar1373 3 года назад +16

    ഏകദേശം 6 പേർക്ക് ഏകദേശം ഇരിക്കാവുന്ന ഏകദേശം തേക്കിലോ ഏകദേശം അക്വേഷ്യയിലോ ഉള്ള ഏകദേശം ഒരു സോഫക്ക് ഏകദേശം എത്ര എന്ന് ഏകദേശം പറയാമോ?

    • @VillageMenu
      @VillageMenu  3 года назад +5

      ഏക ദേശം അറിയാൻ ഈ നമ്പരിൽ വിളിച്ചാൽ മതിയാവും contact number
      9847778851

    • @shajumirhd
      @shajumirhd 3 года назад

      Hi

    • @sabusabu6250
      @sabusabu6250 3 года назад

      Teak മരം almirah എത്ര രൂപ ആകും

    • @subuhanshihab6727
      @subuhanshihab6727 2 года назад

      പൊളി..

  • @yusephn7631
    @yusephn7631 2 года назад +1

    Very good collection

  • @ospadijaggu6187
    @ospadijaggu6187 3 года назад +2

    comparatively high price, considering rates in Kannur surroundings

  • @yusephn7631
    @yusephn7631 2 года назад

    Masha alla, Very good

  • @sonybravia809
    @sonybravia809 3 года назад +2

    കുറ്റികാട്ടിൽ നിന്നും സാദനം വെടിച്ചു ഞാൻ കൊല്ലത്ത് കൊണ്ടുവരുന്ന പൈസ ഉണ്ട് എങ്കിൽ tip top നിന്നും സാദനം വാങ്ങാം എലൈ 1

  • @Renjith929
    @Renjith929 3 года назад

    Manha furniture quality is valare mooshamanu...

  • @sachisachi3819
    @sachisachi3819 Год назад

    Kakodi Cristal furniture shopinte video chayyamo

  • @SHAFEEQUETC
    @SHAFEEQUETC 3 года назад +4

    ഏകദേശം തിന്ന്...എത്ര റേറ്റ്

  • @Akhilrajck
    @Akhilrajck 3 года назад +1

    👍👍

  • @jabin2349
    @jabin2349 3 года назад

    Jillakadann varubol takes undavumo

  • @ManchesterUnited-dj9qo
    @ManchesterUnited-dj9qo 3 года назад +1

    Nallatha ellam

  • @ranjithtbalagopal4524
    @ranjithtbalagopal4524 3 года назад

    Chovoor aanu ende sthalam trissure st.avide onnu itraum vilailla

  • @sharafudheensharafu5571
    @sharafudheensharafu5571 3 года назад

    A kadesham Ivan ethra pravisha akadesham paranje kkndavum

  • @divyaunni4099
    @divyaunni4099 3 года назад

    Ende veed Palakkad Anu free delivery aano

  • @marthageorge9467
    @marthageorge9467 2 года назад

    Slinging chair prize ?

  • @manikandangopal3568
    @manikandangopal3568 3 года назад +1

    I want to one three seated sofa with teaboi

  • @muhammedyempee5036
    @muhammedyempee5036 3 года назад +4

    തേക്ക്തടികൊണ്ടുണ്ടാക്കിയ ചെയർ വാങ്ങി. വീട്ടിൽതന്നത് അതേ തരത്തിലുള്ള അക്കേഷ്യ യിൽതീർത്തത്.

  • @modernarchitecture7558
    @modernarchitecture7558 3 года назад +3

    Veena alla bhai guitar anee...

  • @sanusanurishad.v8841
    @sanusanurishad.v8841 3 года назад +1

    Good

  • @shajalhameedhameed1519
    @shajalhameedhameed1519 3 года назад

    Ithellathe vereyum shoppille avide

  • @fousiyamolt7056
    @fousiyamolt7056 3 года назад

    Avar nashttethin aarum ßathanam vilkilla laabamillathe vaagunnavarodèlla ishttem kondaano ee vilppana

    • @ashin3259
      @ashin3259 3 года назад

      Oreaa vaakku kettu maduthu

  • @natureloverkerala1773
    @natureloverkerala1773 3 года назад

    ekadesham illathe oru parubadyllalo

  • @anu-jn3uv
    @anu-jn3uv 3 года назад

    Delivery free aahno

  • @mohammedirshad8843
    @mohammedirshad8843 3 года назад +1

    സാധാരണക്കാർക്ക് കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കാൻ പറ്റുന്ന ഫർണിച്ചറുകളെ കുറിച്ചുള്ള വീഡിയോ ഇനിയും ചെയ്യണം....

  • @anjunair1890
    @anjunair1890 3 года назад

    Ethu district aanu ennu paranju theraamo?

  • @sulaimanker9793
    @sulaimanker9793 3 года назад

    Super

  • @bheempadraju4918
    @bheempadraju4918 3 года назад

    Can you send to Hyderabad

  • @mohammedfazint.p8226
    @mohammedfazint.p8226 3 года назад +2

    Poli furnitures

  • @kraftwork4724
    @kraftwork4724 3 года назад

    Thrissur, chevoor onnu chennu noku. Ithinte pakuthi vilaku kittum. Pure Teak

    • @kaderkpk100
      @kaderkpk100 2 года назад

      വില വളരെ കൂടുതൽ ആണ്

  • @athifafid8685
    @athifafid8685 3 года назад +1

    Ekadesham nann

  • @ashrafkt1458
    @ashrafkt1458 2 года назад

    ഫോൺ ചെയ്യാൻ വേണ്ടി നമ്പർ ഉണ്ടോ

  • @shihashassan5359
    @shihashassan5359 3 года назад

    Unjal price

  • @shafim326
    @shafim326 3 года назад

    Ekadheasham holsale aayi oaranchittund

  • @venkideshkc8898
    @venkideshkc8898 3 года назад +1

    Is available sofa come bed

  • @abdulsaleem530
    @abdulsaleem530 3 года назад +3

    ശ്രദ്ധിച്ചാൽ ദുഖിക്കേണ്ട

  • @sharfushanaaz4512
    @sharfushanaaz4512 3 года назад +6

    Ipol video kandathil price valare kuduthlane ithilum kurachu ishtam pole kittanud 😛

  • @mmusthafa1567
    @mmusthafa1567 3 года назад +1

    Vilakuravu nu endha udheashichadhu... 30 k 40 k 50k...idheakea aano vila kuravu....

  • @parambadrashed3584
    @parambadrashed3584 3 года назад

    balloon running feet???

    • @VillageMenu
      @VillageMenu  3 года назад

      Shop contact number
      9847778851

  • @nannurn5743
    @nannurn5743 3 года назад

    Aekadesham Etra verum

  • @jijinaanuabi1040
    @jijinaanuabi1040 3 года назад

    Ithokke that ithinokke paisa kuravullathund oru kutikatur

  • @IFBOFFI
    @IFBOFFI 3 года назад +9

    ഏകദേശം ഏകദേശം...

  • @cmadhu1965
    @cmadhu1965 3 года назад

    Is exchange possible

    • @VillageMenu
      @VillageMenu  3 года назад

      Shop contact number
      9847778851

  • @mohammedirshad8843
    @mohammedirshad8843 3 года назад

    Dining table wooden chair rate yetra?

    • @VillageMenu
      @VillageMenu  3 года назад

      Shop contact number
      9847778851

    • @shajumirhd
      @shajumirhd 3 года назад

      8281682824 for all types wooden furniture

  • @lollipop2621
    @lollipop2621 3 года назад +5

    മരത്തിൻ്റെ വെള്ള കാതലാക്കുന്നില്ലല്ലോ ല്ലേ....

  • @shameerzahara8998
    @shameerzahara8998 3 года назад +1

    Vila koodthal ane

  • @jasirmk5990
    @jasirmk5990 3 года назад +3

    Ath veenayano🙄

  • @issacwincent777
    @issacwincent777 3 года назад

    Nte samshayam athalla... Kollath ninnulla njn ith engane medikkan pattum🙄🙄

  • @mubraztir7805
    @mubraztir7805 3 года назад +2

    കടന്നുവരു കടന്നു വരു ഏകദേശം ഏകദേശം ഏകദേശം................

  • @vpmanu13
    @vpmanu13 3 года назад +3

    ഏകദേശം വില കൂടുതലാണ്

  • @shijijoy5172
    @shijijoy5172 3 года назад

    Nalla furniture. നല്ല വിവരണം

  • @rafeeqrafeeq5165
    @rafeeqrafeeq5165 3 года назад +1

    Tining table rate with chare alle

    • @VillageMenu
      @VillageMenu  3 года назад

      ഷോപ്പിലെ നമ്പരിൽ വിളിക്കാമോ...contact number
      9847778851

    • @shajumirhd
      @shajumirhd 3 года назад

      8281682824 for all types wooden furniture

  • @harishur.k5419
    @harishur.k5419 Год назад

    പറ്റിക്കൽ ആണ് സാറേ ഇവരുടെ മെയിൻ പരിപാടി sunday മാർക്കറ്റിൽ പോലും ഇമ്മാതിരി തട്ടിപ്പുണ്ടാകില്ല ഇവരുടെ സാധനകൾ പലവിലക്കാണ് വിൽക്കുന്നത്. അവിടെ വിലപേശലുകൾ ഉണ്ട് മാത്രം അല്ല സാധനത്തിന്റെ ക്വാളിറ്റി പലതാണ് പണി ചിലപ്പോൾ കിട്ടാൻ സാധ്യത ഉണ്ട്. 🙏🏻 എന്റെ കൂട്ടുകാരന്റെ അനുഭവം ആണ് ഞാൻ പറഞ്ഞത്...!
    കുട്ടിക്കാട്ടൂരിൽ ഡിപ്പോ തടിയിൽ ഉണ്ടാക്കിയ സാധനകൾ സമയം എടുത്ത് ചോദിച്ചു വാങ്ങണം

  • @mirthasmk5596
    @mirthasmk5596 3 года назад

    Home delivery

    • @VillageMenu
      @VillageMenu  3 года назад +1

      Shop contact number
      9847778851

  • @venunair125
    @venunair125 5 месяцев назад

    Rate kuduthal ane pattikkals

  • @sidheekndm6242
    @sidheekndm6242 3 года назад

    എന്തോന്ന് ഏകദേശം

  • @cmadhu1965
    @cmadhu1965 3 года назад +3

    Explanation is not good.

  • @jessypaul9192
    @jessypaul9192 3 года назад

    In-game chumma , vlog cheyan kure koottangal oru karyavumilla as a parisarathullavarku Lillian, koduvallleele Jewell shop poleyarikum

  • @ArunKumar-xh7mv
    @ArunKumar-xh7mv 3 года назад

    instalment scheme undo

  • @dhanyac85
    @dhanyac85 3 года назад +11

    ഏകദേശം കൂടുതലാണ്

  • @sureshbabu-xp4xb
    @sureshbabu-xp4xb Год назад

    This shop staff do not show the items to ordinary people. I went there in simple cloths to buy furniture but they did not show me the items presuming me as a casual visitor.

  • @lemongrass8692
    @lemongrass8692 3 года назад +7

    ഏക ദേശമൊന്നുമല്ല ഡിയേർസ്.... യെവന്റടുത്ത് എന്പാടും ദേശമുണ്ട്.......

  • @vipin7699
    @vipin7699 3 года назад +12

    ഏകദേശം എന്ന വാക്കിന്റെ അർത്ഥം എന്താണെന്ന് അദ്ദേഹത്തിന് അറിയില്ല എന്ന് തോന്നുന്നു.. 😃

  • @rasheedmoulavi9009
    @rasheedmoulavi9009 3 года назад +10

    ഫർണിച്ചർ ഷോപ്പിലെ ഒരെണ്ണത്തിൽ പോലും (MRP)വില പ്രിൻ്റ് ചെയ്ത് വക്കാത്തത് എന്ത് കൊണ്ടാണ്

  • @janjan16rjchh
    @janjan16rjchh 3 года назад

    kutikaattoorile eth shopeil vila kurav ulle aarkengilum ario

    • @VillageMenu
      @VillageMenu  3 года назад +1

      കുറ്റികാട്ടു രിൽ ചെറുതും വലുതും ആയി 38 ഫർണിച്ചർ ഷോപ്പുകൾ ഉണ്ട്.എല്ലായിടത്തും അന്വേഷിച്ചു വില താരതമ്മ്യം ചെയ്തു വേണ്ട ഫർണിച്ചർ കുറഞ്ഞ വിലയ്ക്ക് വാങ്ങാം

    • @janjan16rjchh
      @janjan16rjchh 3 года назад

      @@VillageMenu rocking chair , ഇരുന്നാല് ആടിക്കളിക്കുന്ന ആ ചെയർ ഈ ഷോപ്പിൽ കണ്ടിട്ടുണ്ടോ

    • @VillageMenu
      @VillageMenu  3 года назад

      കണ്ടിട്ടുണ്ട്....

    • @janjan16rjchh
      @janjan16rjchh 3 года назад

      @@VillageMenu etha shop ario shop name

    • @muhammedyempee5036
      @muhammedyempee5036 3 года назад

      കുറ്റിക്കാട്ടൂരിൽ നല്ലഫർണിച്ചർ വില കൂടുതലാണ്അക്കേഷ്യ മാഞ്ചിയം പോലെയുള്ളമരങ്ങളിൽ തീർത്തത് തേക്ക് പോലെ ഗ്രെയിൻസ് വരച്ചതാണ് വിലകുറച്ച് വിൽക്കുന്നത്

  • @sairaummer4222
    @sairaummer4222 3 года назад +1

    Kuttikkattoor എവിടെയാണ് ശെരിക്കും ഈ സ്ഥലം

    • @VillageMenu
      @VillageMenu  3 года назад

      കുറ്റി ക്കാട്ടൂർ ടൗ നിൽ തന്നെ.

    • @VillageMenu
      @VillageMenu  3 года назад

      contact number
      9847778851

    • @shajumirhd
      @shajumirhd 3 года назад

      Hi

  • @Perfectvlog_665
    @Perfectvlog_665 3 года назад +7

    എറണാകുളം ജില്ലയിലെ കോതമംഗലം ,നെല്ലിക്കുഴി എന്ന ഒരു ഫർണീച്ചർ ഗ്രാമമുണ്ട് ഏഷ്യയിലെ തന്നെ ഏറ്റവും വിലക്കുറവിൽ കിട്ടുന്ന സ്ഥലം ,തേക്കിൻ തടിയിൽ തീർത്ത ഫര്ണിച്ചറുകൾ വെരൈറ്റി മോഡൽ ഇവിടെ കിട്ടും ഇവിടെ നിന്നും കേരളത്തിലെ എല്ലാജില്ലകളിലേക്കും കൂടാതെ സംസ്ഥാനത്തിന് പുറത്തേക്കും കയറ്റിവിടുന്നുണ്ട് ഇവിടെ ഏകദേശം മുന്നുറിന് മുകളിൽ ഷോപ്പുകളുണ്ട്.

  • @Athish_
    @Athish_ 3 года назад

    Oonjaal ethraya rate

    • @VillageMenu
      @VillageMenu  3 года назад

      Shop contact number
      9847778851

  • @moseskp1780
    @moseskp1780 3 года назад +2

    നല്ല ലാഭമാണ്
    അവർക്ക് 😎

  • @arunkrishnan4491
    @arunkrishnan4491 3 года назад

    അടുത് വന്നു നോക്കാമോ. ആകെഷ്യ എന്ന് പറയുന്നത് ദേഷ്യം മാണേ.

  • @sajid3123
    @sajid3123 3 года назад +9

    ഏദേശം നല്ല ഫർണിച്ചർ .
    ഏദേശം വിലയും കുഴപ്പമില്ല
    ഏദേശം കാര്യങ്ങളൊക്കെ ഏദേശം വേണ്ടടുത്തും ഏദേശം വേണ്ടാത്തിടത്തും ഏദേശം പറഞ്ഞിട്ടുണ്ട്.
    അടുത്ത വീഡിയോ ചെയ്യുമ്പോൾ ഏദേശം ഇല്ലാതെ പറഞ്ഞാൽ ഏദേശം നന്നായിരിക്കും.
    All the best

    • @VillageMenu
      @VillageMenu  3 года назад +1

      Thanks for your valuble feedback. Keep in touch

    • @mayavinallavan4842
      @mayavinallavan4842 3 года назад

      Igane chirippikkalle cheta, pavam edesham chetan

    • @abdurahman8528
      @abdurahman8528 3 года назад

      ഒരു ദിവാൻ കോട്ടിന് ഏദേശം എത്ര പൈസ വരും

    • @sunilma8854
      @sunilma8854 3 года назад

      ഏകദേശം ഒരു ടേബിൾ വേണം

  • @jasminesajidh3806
    @jasminesajidh3806 3 года назад

    Kuttikatoor vila kuravilla

  • @ratheeshpv2156
    @ratheeshpv2156 10 месяцев назад

    അവിടെ ഉണ്ടാക്കുന്നത് ഒലക്ക.. പാവപെട്ടവർ ഉണ്ടാക്കി കുറഞ്ഞ ലാഭത്തിൽ അവരെ പറ്റിക്കുന്ന ഷോപ്പ്. അവിടെ ഉള്ള സാധനങ്ങൾ അവർ പറയുന്ന മരം കുറച്ചു ഉണ്ടാവും പല മരങ്ങളും വെച്ച് കൊടുക്കുന്നത് കൊണ്ടാണ് ഉണ്ടാക്കുന്നവർക്ക് വല്ലതും കിട്ടുന്നത് furniture മേഖലയെ പറയിപ്പിച്ച ഒരിടമാണ് കുറ്റിക്കാട്ടൂരിലെ മത്സര കച്ചവടം

  • @pramadcs1100
    @pramadcs1100 2 года назад

    ഏകദേശം എത്ര ഏകദേശം പറഞ്ഞുകാണും 🤔🤔

  • @siddiqueca6194
    @siddiqueca6194 2 года назад

    ഏകദേശം വില കുറയോ വന്നാൽ

  • @jamaludheenjamal5269
    @jamaludheenjamal5269 3 года назад +1

    വില കൂടുതൽ ആണ്....നമ്മുടെ ഇവിടെ ഒക്കെ നല്ല വില കുറഞ്ഞ ഫർണീച്ചർ കിട്ടുന്നുണ്ട്....അതും തേക്ക്

  • @shajik1482
    @shajik1482 3 года назад

    ഏകദേശ എന്നല്ല അരിയേണ്ടത് കൃത്യ വിലയാണ് എങ്കിലേ വില വ്യത്യാസം അറിയാൻ കഴിയൂ അന്യദേശത്തുകാർക്ക് അവിടെ വന്നെടുക്കണമെങ്കിൽ കൃത്യം വിലയറിയണം എങ്കിലേ വ്യത്യാസം മനസിലാകൂ

  • @aneeshani2664
    @aneeshani2664 3 года назад

    Super colection 👏👏👏👏

  • @anoopanoop4064
    @anoopanoop4064 2 года назад

    വലിയ വിലക്കുറവ് ഒന്നുല ഭായ്
    കുറച്ചു വില കൂടുതൽ ആണേ എല്ലാത്തിനും

  • @rijeshramachandranpk8054
    @rijeshramachandranpk8054 3 года назад +2

    ഏദേശം, ഏദേശം, ഏദേശം, ഏദേശം ............. ........... ......

  • @mahmoodke3727
    @mahmoodke3727 3 года назад

    വില ഭയങ്കരം കൂടതലാണ്

  • @babumoscow2814
    @babumoscow2814 3 года назад

    ഏകദേശം ഒഴിച്ചു ബാക്കി എല്ലാം ok😄😄🟥🟦🟧🟩🟩🟪🟫🟫🟪

  • @jacobtc3460
    @jacobtc3460 3 года назад +2

    വീട്ടിൽ എത്തിച്ചു തരുമോ

    • @VillageMenu
      @VillageMenu  3 года назад

      Shop contact number
      9847778851

    • @shajumirhd
      @shajumirhd 3 года назад

      8281682824 for all types wooden furniture

  • @shajanjoseph5338
    @shajanjoseph5338 3 года назад

    ഞാൻ കുറ്റിക്കാട്ടൂർ ആണ്

  • @sukumaranarmycustoms6083
    @sukumaranarmycustoms6083 3 года назад

    കച്ചവടമല്ലേ,എല്ലാ മരത്തിലും വിലകുറഞ്ഞ അക്കേഷ്യ മരം ചേർത്താൽ വിൽക്കുമ്പോൾ മുടിഞ്ഞ ലാഭം വാങ്ങുന്ന വന് ആശ്വാസം തോന്നുമായിരിക്കാം

  • @noushadariyil660
    @noushadariyil660 2 года назад

    ആരും ഇങ്ങോട്ട് പോകണ്ട ഇവിടെ വില കൂടുതലാണ് പോരാത്തതിന് തട്ടിപ്പും വെട്ടിപ്പും