ഓണം ബ്രഹ്മാണ്ഡ കട കാലിയാക്കൽ ഫർണിച്ചർ മേള|cheap and best quality furniture|wholesale furniture

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 48

  • @anshuanshuKollam
    @anshuanshuKollam  3 месяца назад +1

    Anzari furniture kollam
    87148 65897, 8075789126 (shop)
    7012313824 (Aneesh)
    8304057917 (Asjad)
    9847461895 (Althaf)

  • @biju-yc3ph
    @biju-yc3ph 3 месяца назад +4

    വില വളരെ കൂടുതലാണ് 😮😮

  • @sakeerhussain9273
    @sakeerhussain9273 3 месяца назад +1

    Valare nalla kanaan bhagiyulla furniture ❤

  • @AnshadMusthafa-qe4qc
    @AnshadMusthafa-qe4qc 3 месяца назад +5

    ഇപ്പോഴത്തെ വിലയിൽ പ്ലാസ്റ്റിക് ചെയറിന് കൊടുക്കണം 1600 തേക്ക് അല്ലെങ്കിലും വുഡ് ചെയർ ഈ വിലക്ക് വല്യ കുഴപ്പമില്ല

  • @Lakshmi-v8f
    @Lakshmi-v8f 28 дней назад

    Karnataka.. Delivery undo

  • @denneypallipad5219
    @denneypallipad5219 2 месяца назад

    TV യൂണിറ്റിന്റെ size ഒന്ന് പറയുമോ

  • @dilse..3232
    @dilse..3232 3 месяца назад +1

    Chair nte offer Kuyappamilla bt mattulla offer ellaam almost shopilum ulla nornal price aanu

    • @anshuanshuKollam
      @anshuanshuKollam  3 месяца назад +1

      പ്രിയപ്പെട്ട സഹോദര നേരിട്ട് സാധനം വന്ന് ക്വാളിറ്റി മനസ്സിലാക്കൂ, ഇത് തേക്കിന്റെ സാധനമാണ് കൊടുക്കുന്നത് നല്ല കാതലുള്ള തേക്കിന്റെ സംശയം ഉണ്ടെങ്കിൽ നേരിട്ട് ഒരു 20 ഷോപ്പിൽ വന്നിട്ട് മാത്രം ഇവിടെ വന്നാൽ മതി എന്നിട്ട് ഇതിനെക്കാളും കോളിറ്റിയുള്ള സാധനം വിലകുറഞ്ഞ എവിടെ കിട്ടും എങ്കിലും ആ സാധനത്തിന്റെ പൈസ ഞാൻ ബ്രോയ്ക്ക് കുറച്ചു തരാം

  • @Thirdeye-secondtongue
    @Thirdeye-secondtongue 3 месяца назад

    Thekkinu weight kuravayirikkum weight undenkil ath acasia or plav ayirikkum

  • @sanojs7602
    @sanojs7602 3 месяца назад +1

    ഡൈനിംഗ് സെറ്റ് എടുത്താൽ മാത്രമേ 1600 രൂപക്ക് തരാൻ പറ്റുള്ളൂ എന്നാണ് അവിടുത്തെ സ്റ്റാഫ് പറഞ്ഞത്

    • @anshuanshuKollam
      @anshuanshuKollam  3 месяца назад +1

      എൻറെ പൊന്നു സുഹൃത്തേ ഇല്ല വചനം പറയരുത്, താങ്കൾ എടുത്ത ആരാണ് പറഞ്ഞത് ഒന്ന് പറഞ്ഞാലും അവിടെയുള്ള എല്ലാ സ്റ്റാഫിനെയും എനിക്കറിയാം,

  • @sinis3679
    @sinis3679 3 месяца назад

    Super

  • @Raouft-u3h
    @Raouft-u3h 3 месяца назад

    Teak chair originalanengil weight indavilla bro

    • @anshuanshuKollam
      @anshuanshuKollam  3 месяца назад

      ആര് പറഞ്ഞു നേരിട്ട് വരൂ ബ്രോ നല്ല വെയിറ്റ് ഉള്ള തേക്കിൻ്റെ കാതൽ തടി കാണിച്ചു തരാം

    • @asjadanzari5277
      @asjadanzari5277 2 месяца назад

      Visit sir i will prove you❤️

  • @crzyignite9715
    @crzyignite9715 3 месяца назад +2

    Ithano offer Kannur sunithayil vaaa.✌️

    • @anshuanshuKollam
      @anshuanshuKollam  3 месяца назад +1

      ബ്രോ ആദ്യം ഇവിടെ വന്ന് ഈ സാധനത്തിന്റെ കോളിറ്റി ചെക്ക് ചെയ്തിട്ട് ബാക്കിയുള്ള കടയുമായി കമ്പയർ ചെയ്യൂ

  • @MaheshkL01
    @MaheshkL01 2 месяца назад

    Trivandrum delivery undo

  • @Starmanfansunofficial
    @Starmanfansunofficial 3 месяца назад +1

    👍👍

  • @sanojs7602
    @sanojs7602 3 месяца назад +5

    1600രൂപയ്ക്ക് കിട്ടില്ല കാരണം ഞാൻ അവിടെ പോയി ചോദിച്ചതാണ്

    • @anshuanshuKollam
      @anshuanshuKollam  3 месяца назад +3

      എപ്പോഴാണ് താങ്കൾ വന്നു ചോദിച്ചത് താങ്കൾക്ക് സ്വന്തമായി ഫർണിച്ചർ ഉണ്ടെങ്കിൽ ബുദ്ധിപരമായി ബിസിനസ് ചെയ്യൂ നല്ല സാധനങ്ങൾ കൊടുത്തു, അങ്ങനെ തന്നില്ല എന്ന് പറയുന്നത് തെളിയിക്കുകയാണെങ്കിൽ എൻറെ വക ഒരു നാല്ചെയർ ഫ്രീയായി വാങ്ങി തരാം, ഞാൻ ഉറപ്പിച്ചു താങ്കൾക്ക് സ്വന്തമായി ഫർണിച്ചർ ബിസിനസുമുണ്ട്, ഒരിക്കലും താങ്കൾ ജന്മം ചെയ്തു കഴിഞ്ഞാൽ ഈ വിലയ്ക്കൊന്നും കൊടുക്കാനും പറ്റില്ല ഈ കോളിറ്റി ഒന്നും താങ്കൾക്കില്ല അത് ഈ മെസ്സേജ് കാണുമ്പോൾ തന്നെ അറിയാം കോളിറ്റി ഇല്ലാത്ത ഒരു മനുഷ്യനാണ് താങ്കൾ എന്ന്

    • @ashrafkk2824
      @ashrafkk2824 2 месяца назад

      @@anshuanshuKollam😂😂👍

  • @shyrac7962
    @shyrac7962 3 месяца назад +2

    വില 🙏🏻

  • @prasanth.t.vt.v7647
    @prasanth.t.vt.v7647 2 месяца назад

    Delivery undo

  • @FaisalCh-e7p
    @FaisalCh-e7p 3 месяца назад

    വെറുതെ ഒരു ഓഫർ.... സാദാരണ എല്ലാ സ്ഥലത്തും ഉള്ള വിലയാണ് പറ്റിക്കൽ.... ബിസിനസ് ഇല്ല്ലാത്തത് കൊണ്ടുള്ള ഓഫർ.... 🙏

    • @anshuanshuKollam
      @anshuanshuKollam  3 месяца назад

      ബ്രോ ഇത്രയും കാതലുള്ള കോളിറ്റിയുള്ള ഫർണിച്ചർ ഇതിലും വിലകുറച്ച് കിട്ടുന്ന ഒരു സ്ഥലം ഒന്ന് പറയാമോ ഇതേപോലെ കോളിറ്റി ആയിരിക്കണം ഒരു വീഡിയോയുടെ ലിങ്കും കൂടെ ഇട്

  • @ajics5852
    @ajics5852 3 месяца назад +1

    🤣 ഇതൊക്കെ നിലവിൽ ഉള്ള വില അല്ലെ ഇതിലും കുറച്ച് കിട്ടുമ്പോൾ താങ്കളുടെ കാലി ആക്കൽ

    • @anshuanshuKollam
      @anshuanshuKollam  3 месяца назад

      ഞാൻ ചെയ്യുന്നതിൽ വച്ച് തടിയുടെ ഏറ്റവും നല്ല ഓഫർ തന്നെയാണ് ബ്രോ ഇത്

    • @ajics5852
      @ajics5852 2 месяца назад

      @@anshuanshuKollam 👍

  • @BahuleyannairMBabu-wq5vq
    @BahuleyannairMBabu-wq5vq 25 дней назад

    ഇതെല്ലാം പറ്റിപ്പാണ്, എന്തിനാ മാഷേ പറഞ്ഞു പറ്റിയ്ക്കുന്നത്

    • @anshuanshuKollam
      @anshuanshuKollam  25 дней назад

      എന്താണാവോ പറ്റിച്ചത്

  • @yasirshafi3778
    @yasirshafi3778 2 месяца назад

    ഉടായിപ്പ്

  • @AminaAslam-e2z
    @AminaAslam-e2z 3 месяца назад

    Super