Dr Sreekandan Nair Speech |Book Release |Chayumpoluchaveyile K J Suresh |Suyodhanam P C Anil Kumar

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Speech by : Dr, N Sreekanatan Nair
    Book Release : Chayumopluchaveyile (Collection of Poems) by K J Suresh
    Suyodhanam ( A critique o Mahabharatha) by P C Anil Kumar
    Publishers : Draksha Books, Thiruvananthapuram
    Venue : Press club, Thiruvananthapuram
    കവിയും വിദ്യാഭ്യാസവിചക്ഷണനും പ്രഭാഷകനും ഫാറൂഖ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പലുമായിരുന്ന ഡോ. എൻ. ശ്രീകണ്ഠൻ നായർ, തിരുവനന്തപുരം ദ്രാക്ഷാ ബുക്സ് പ്രസിദ്ധീകരിച്ച കെ ജെ സുരേഷിന്റെ "ചായുമ്പോളുച്ചവെയിലേ" എന്ന കവിതാ സമാഹാരത്തിന്റെയും പി സി അനിൽകുമാർ മഹാഭാരതത്തെക്കുറിച്ച് നടത്തിയ വിമർശന പഠനമായ "സുയോധന"ത്തിന്റെയും, തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ചു നടത്തിയ പ്രകാശന ചടങ്ങിൽ നടത്തിയ ആമുഖപ്രഭാഷണം.

Комментарии •