How to get Devaswam Pattayam||ദേവസ്വം പട്ടയം എങ്ങനെ ലഭിക്കും

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 29

  • @nazentertime..6000
    @nazentertime..6000 Месяц назад

    ജന്മ തീറധരത്തിൽ ധാനതീരാധരപ്രകാരം ജന്മം കിട്ടി എന്ന് പറയുന്നു...എന്നാൽ ജന്മം കിട്ടിയിട്ടില്ല പണയപാട്ടആവകാശo ആണ്... ഇതിനു പട്ടയം കിട്ടാൻ എന്ത്‌ ചെയ്യണം.. പേട്ടന്ന് കിട്ടുമോ

  • @rahmanrahmans6855
    @rahmanrahmans6855 Год назад

    നമസ്കാരം സർ, ദേവസ്വം അനുഭോഗം എന്ന് മുൻ ആധാരത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു എന്നാൽ നിലവിൽ കരം അടയ്ക്കുകയും കൈവശ സർട്ടിഫിക്കേറ്റും ഉണ്ട്, മേല്പറഞ്ഞ ദേവസ്വം പ്രൈവറ്റ് ആണ്, ബാങ്ക് ലോൺ നു ചെന്നപ്പോൾ ഇനാം പട്ടയം താലൂക്കിൽ നിന്നു വാങ്ങാൻ പറഞ്ഞു, 1948 ലേതു ആകുന്നു mun ആധാരം, ബാങ്കിന്റെ വകീൽ ആവശ്യപ്പെട്ട രേഖ തലൂക്കിൽ നിന്നു ലഭിക്കുമോ?

  • @sanalsoman9848
    @sanalsoman9848 2 года назад

    ക്രയ സർട്ടിഫിക്കറ്റ് (ദേവസ്വം പട്ടയം) കിട്ടിയ സ്ഥലം മേടിക്കുനത് കൊണ്ട് എന്തെങ്കിലും പ്രശനം ഉണ്ടോ? എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം? ലോൺ എടുത്ത് സ്ഥലം മേടിക്കുവാൻ ആണ് ഉദ്ദേശിക്കുന്നത്. Nationalized ബാങ്കുകളിൽ നിന്നും ലോൺ കിട്ടുവാൻ സാധിക്കുമോ?

  • @grandpetesgradan6576
    @grandpetesgradan6576 11 месяцев назад

    ദേവസ്വം പട്ടയും ലഭിച്ചുകഴിഞ്ഞാൽ അതിന്റെ വിധി പകർപ്പ് ലഭിക്കുമോ
    അതിനെന്താണ് ചെയ്യേണ്ടത്

    • @hari55497
      @hari55497 4 месяца назад

      ഞങ്ങളുടെ ക്ഷേത്രം നിൽക്കുന്ന വസ്തുവിൻ്റെ കരം അടച്ചുവരു ന്നു.വേറെ രേഖകൾ ഒന്നുമില്ല .
      പട്ടയം കിട്ടാൻ എന്ത് ചെയ്യണം

  • @rajeshpu1203
    @rajeshpu1203 Год назад

    1973 മുതൽ നികുതി അടക്കുന്ന ഭൂമിയാണ് ആധാരം ഇല്ല ... വാക്കാൽച്ചാർത്തായി ലഭിച്ചതാണെന്നാണ് പറയുന്നത് ... പ്രസ്തുത ഭൂമിക്ക് കൈവശരേഖ ലഭിക്കാൻ സാധ്യതയുണ്ടോ. അവരുടെ മറ്റ് അവകാശികൾക്ക് പട്ടയം ലഭിച്ചിട്ടുമുണ്ട് ... സഹോദരിമാർക്ക് .... മറുപടി പ്രതീക്ഷിക്കുന്നു

  • @gandnindia
    @gandnindia 5 месяцев назад

    Ethra roopa kaikkooli kodukkanam?

  • @shajiks9792
    @shajiks9792 2 года назад

    ഞങ്ങളുടെ നിലത്തിന് പട്ടയം അനുവദിച്ചതാന്നെന്ന് കളക്‌ട്രേറ്റിലെ രേഖകളിൽ കാണുന്നു. എന്നാൽ കൊല്ലത്തു നിന്നും ആലപ്പുഴ കളക്ട്രേറ്റിലേക്ക് രേഖകൾ മാറ്റിയപ്പോൾ പട്ടയം നഷ്ടപ്പെടുകയും ഞങ്ങൾക്ക് ലഭിക്കാതിരിക്കുകയും ചെയ്തു. നിലം PDദേവസ്വത്തിന്റേതായിരിന്നു. എന്ത് ചെയ്യണം.

    • @DhyanzMedia
      @DhyanzMedia  2 года назад

      കൊല്ലം collectoratilulla രേഖകൾ വാങ്ങിക്കുക... അല്ലെങ്കിൽ പുതിയ അപേക്ഷ കൊടുക്കുക

    • @divinefoundationcharitable410
      @divinefoundationcharitable410 5 месяцев назад

      എല്ലാം കിട്ടും ...കൈക്കൂലി എംകൊടുക്കേണ്ടി വരും എന്ന് മാത്രം

  • @daywavesnightwhales961
    @daywavesnightwhales961 6 дней назад

    െ വൺ പാട്ടാധാരം എന്താണ്

  • @rajeeshswathy5166
    @rajeeshswathy5166 2 года назад

    സാർ ഞങ്ങൾ 45 വർഷം ആയി താമസിച്ചു കൊണ്ടിരിക്കുന്ന വസ്തു ആണ് അതിന് ആദരമോ മറ്റ് രേഖകളോ ഇല്ലാ അത് ഇപ്പോൾ ദേവസ്വം വക ആണ് കിടക്കുന്നത്, അതിന് എനിക്ക് പട്ടയം എടുക്കാൻ പറ്റുമോ, മറുപടി തന്ന് സഹായിക്കണം 🙏

    • @DhyanzMedia
      @DhyanzMedia  Год назад

      45 വർഷമായി നിങ്ങൾ അവിടെ താമസിക്കുന്നുണ്ട് എന്നതിന്റെ രേഖ വില്ലേജ് ഓഫീസിൽ നിന്നും വാങ്ങിക്കുക..ഒരു suo moto റിപ്പോർട്ട് വില്ലേജ് നിന്നും വാങ്ങിക്കുക..അ റിപ്പോർട്ട് ആയിട്ട് നിങ്ങളുടെ ഭൂമി നിലനിൽക്കുന്ന പ്രദേശത്തെ ഡെപ്യൂട്ടി കളക്ടർ ലാൻഡ് ട്രൈബ്യൂണൽ ന് അപേക്ഷ സമർപ്പിക്കുക

  • @ibrahimhusk15
    @ibrahimhusk15 2 года назад

    ദേവസം സീൽ അടിച്ച് തന്നില്ലങ്കിൽ എന്ത് ചെയ്യും ?

  • @pavithranedacholikandy9474
    @pavithranedacholikandy9474 11 месяцев назад

    നമസ്തേ, ഞാൻ എന്റെ കൈവശം ഇപ്പോഴുള്ള സ്ഥലം മറ്റൊരാളിൽനിന്ന്19 വർഷം മുൻപ് വാങ്ങുമ്പോൾ, പട്ടയത്തിന്റെ കോപ്പി ലഭിച്ചിരുന്നില്ല.എന്റെ ആധാരത്തിൽ " ജന്മം എന്ന് എഴുതിയതിന്റെ നേരെ " അവകാശം" എന്നാണ് എഴുതിയിട്ടുള്ളത്. ഈ ആധാരത്തിന് പട്ടയം വേണോ എന്നതാണ് എന്റെ സംശയം.ഈ സ്ഥലത്തിന് പട്ടയം വേണമെങ്കിൽ എവിടെ നിന്ന് ലഭിക്കും?ഇത് തിരുവങ്ങാട്ശ്രീരാമസ്വാമിക്ഷേത്രം തലശ്ശേരി (മലബാർ ദേവസ്വം ഭൂമിയാണ്) ഭൂമിയാണ്.ഇതിന് പട്ടയം ലഭിക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്? മറുപടി എത്രയുംവേഗം പ്രതീക്ഷിക്കുന്നു .നമസ്തേ.

  • @grandpetesgradan6576
    @grandpetesgradan6576 3 года назад

    1 -4-1964 മുതലുള്ള അടിയാ താരങ്ങൾ കൊടുത്തു
    കൈവശ സർട്ടിഫിക്കറ്റ് കൊടുത്തു
    നികുതി അടച്ച റസീറ്റ് പുതിയത് കൊടുത്തു
    ഭൂമിയുടെ ലൊക്കേഷൻ സ്കെച്ച് കൊടുത്തു
    ഡി ഫോറം ദേവസ്വത്തിൽ നിന്ന് സ്റ്റീൽ പതിച്ച വാങ്ങി കൊടുത്തു
    ഡി ഫോറം വില്ലേജിൽ നിന്നും സീലു പതിച്ച വാങ്ങി കൊടുത്തു
    ഇതെല്ലാം കൊടുത്തപ്പോൾ രജിസ്ട്രേഡ് അയക്കുന്നതിനുള്ള സ്റ്റാമ്പും കവറും വാങ്ങിക്കൊടുത്തു രജിസ്ട്രേഡ് ആർക്ക് അയക്കുന്നതിനു വേണ്ടിയാണ് ?

    • @DhyanzMedia
      @DhyanzMedia  3 года назад

      നിങ്ങൾ ഇതെല്ലാം evdeyaanu കൊടുത്തത്? Hearing nadakkunna office l ആണോ? അവിടെ ആണെങ്കിൽ കുടിക്കട സർട്ടിഫിക്കറ്റ് കൂടെ കൊടുക്കണം . സ്റ്റാമ്പ് ഒട്ടിച്ച കവറിന്റെ ആവശ്യം ഇല്ല.

    • @grandpetesgradan6576
      @grandpetesgradan6576 3 года назад

      കുടിക്കട സർട്ടിഫിക്കറ്റ് മേൽപ്പറഞ്ഞ രേഖകൾക്കൊപ്പം കൊടുത്തിരുന്നു മലപ്പുറം കളക്ടറേറ്റിലെ ഡെപ്യൂട്ടി കളക്ടറുടെ ഇയർ റിങ്ങ് നടക്കുന്ന ഓഫീസിൽ ഹാജരാക്കിയത് 25 രൂപയുടെ രജിസ്ട്രേഡ് അയക്കുന്നതിനുള്ള സ്റ്റാമ്പും കവറും വാങ്ങിക്കൊടുത്തു അടുത്ത ഹിയറിങ്ങിന് ഉള്ള തീയതിയും തന്നു

    • @DhyanzMedia
      @DhyanzMedia  3 года назад +1

      Cover nte aavshyam illa. Oru pakshe ningalude Pattayam ready ആവുമ്പോൾ നിങ്ങളുടെ അഡ്രസ്സ് ലേക്ക് അയച്ചു നൽകാൻ ആയിരിക്കും.

    • @muhammadc5558
      @muhammadc5558 2 года назад

      1964 ലെ രേഖ kittan വഴി ഇല്ല.പിന്നെ 1974 മുതൽ ഉള്ള രേഖ ഉണ്ട് അത് മതി ആകുമോ

  • @muhammadc5558
    @muhammadc5558 Год назад

    സർ,പട്ടയം A.പട്ടയം B ith kittumo

    • @divinefoundationcharitable410
      @divinefoundationcharitable410 5 месяцев назад

      A മുതൽ B വരെയുള്ള എല്ലാം കിട്ടും ...കൈക്കൂലി എംകൊടുക്കേണ്ടി വരും എന്ന് മാത്രം 😆

  • @treasashalinfernandez4257
    @treasashalinfernandez4257 Год назад

    സാറിന്റെ number തരുമോ?