ഒരു പള്ളിദർസിലൊക്കെ ഒന്നിച്ച് ഓതിപ്പഡിക്കുന്ന ഒരു കൂട്ടം കുട്ടികൾ പരസ്പരം സോപ്പും തോർത്ത് മുണ്ടുമൊക്കെ എടുക്കുന്നത് പൊരുത്തപ്പെടീക്കുന്നത് നമ്മളൊക്കെ അന്യരാണ്. ഒരു കുടുംബത്തിലെ അംഗങ്ങൾ ആണ്. നമ്മൾ ഒന്നാണ് എന്ന. നിർബന്ധമായും ഉണ്ടാവേണ്ട ആ നല്ലബോധത്തിന് എതിരാണ് എന്നാണ് എനിക്ക് തോന്നുന്നത്..... നമ്മൾ ഒന്നാണ് എന്ന ബോധം നഷ്ടപ്പെടുത്തുന്ന എല്ലാഇൽമും ഒരു ജീവിതമാർഗ്ഗം മാത്രമല്ലേ ഉസ്താദേ
നല്ല ഉപദേശം, ഇങ്ങനെത്തെ തീരുമാനങ്ങൾ ആണ് ഈ കാലഘട്ടത്തിൽ വേണ്ടത് 👍🏻
❤
ആമീൻ
ചില പൊട്ടന്മാർക്ക് പറയുന്നത് മനസ്സിലാവില്ല എന്തോ ചെയ്യാനാ ആരോട് പറയാനാ
ഒരു പള്ളിദർസിലൊക്കെ ഒന്നിച്ച് ഓതിപ്പഡിക്കുന്ന ഒരു കൂട്ടം കുട്ടികൾ പരസ്പരം സോപ്പും തോർത്ത് മുണ്ടുമൊക്കെ എടുക്കുന്നത് പൊരുത്തപ്പെടീക്കുന്നത് നമ്മളൊക്കെ അന്യരാണ്. ഒരു കുടുംബത്തിലെ അംഗങ്ങൾ ആണ്. നമ്മൾ ഒന്നാണ് എന്ന. നിർബന്ധമായും ഉണ്ടാവേണ്ട ആ നല്ലബോധത്തിന് എതിരാണ് എന്നാണ് എനിക്ക് തോന്നുന്നത്..... നമ്മൾ ഒന്നാണ് എന്ന ബോധം നഷ്ടപ്പെടുത്തുന്ന എല്ലാഇൽമും ഒരു ജീവിതമാർഗ്ഗം മാത്രമല്ലേ ഉസ്താദേ
അതാണ് സൂക്ഷ്മത....
@@AbdulJabbar-dk4hr അത് സൂക്ഷ്മത ഒക്കെത്തന്നെയാണ്.. പക്ഷേ അതുകൊണ്ടുള്ള ഒരു ദോഷം സ്വാർത്ഥനാക്കുകയില്ലേ......?
Qaaàa❤hjsdjhjjxj
😂