തിരൂരിലെ ഭാസ്കര Since 1997 | Green Friendly Build New BHASKARA | TATA 710 Chasis | തിരൂർ - കൂട്ടായി

Поделиться
HTML-код
  • Опубликовано: 24 июн 2023
  • #privatebus #tata #tirur #bhaskara #kerala
    GREEN FRIENDLY AUTO CRAFT
    Perinthalmanna - Mannarkkad Road,
    Valamkulam, Perinthalmanna,
    Malappuram (Dist) Kerala - 679357
    📞 8075957729, 9947259811, 9946048538, 9995497805
    ▪️For RUclips Promotions & Enquiries
    Call/Whatsapp +91 9605513364
    ▪️Follow Our Facebook Page
    / bijinilamburvlogs
    ▪️Follow Our Instagram Page
    / bijinilamburvlogs
    ▪️Follow Our Whatsapp Channel
    whatsapp.com/channel/0029VaA9...
    ▪️Follow Our Telegram Channel
    t.me/bijinilamburvlogs

Комментарии • 52

  • @saneeshsanu1380
    @saneeshsanu1380 Год назад +24

    ഇവിടൊക്കെ കൊണ്ടോടി ബോഡി ബസ് കണ്ട് മടുത്തു . ഈ വണ്ടി കാണാൻ എന്ത് ഭംഗിയാ . എല്ലാവിധ ആശംസകളും❤

    • @KL-is9wf
      @KL-is9wf Год назад +2

      njn ernakulam side aanu bro vallapozhum karur vandi kananel vyppin routileyo allel ernakulam city bus allel guruvayur vyttila bus okke kanane pattu.ivde full kondody malabarile kondody pinne kurachokke modify und ivde aanel workshopil ninn irakkunnathpole thanne ang pogum

    • @saneeshsanu1380
      @saneeshsanu1380 Год назад

      @@KL-is9wf 👍

    • @abeyjohn8166
      @abeyjohn8166 Год назад

      kondody bs6 nalla vandi

  • @ajingnathviswamanavan9469
    @ajingnathviswamanavan9469 Год назад +4

    കയറിയിരുന്നു, സീറ്റ് തീരെ Legspace ഇല്ല, ബാക്കിയെല്ലാം സൂപ്പറാണ് ,പൊളി

    • @BijiNilamburVlogs
      @BijiNilamburVlogs  Год назад +1

      ചെറിയ വണ്ടി ആയത് കൊണ്ടാകാം

  • @nirmalk3423
    @nirmalk3423 Год назад +3

    Beautiful

  • @BhaskaraGroup-yl3gu
    @BhaskaraGroup-yl3gu Год назад +1

    Tnks💞💞

  • @riyaskhan2108
    @riyaskhan2108 Год назад

    സൂപ്പർ❤

  • @MOSCOWMALLU
    @MOSCOWMALLU Год назад +2

    ഈ ബസിന്റെ ആദ്യത്തെ ചാല് തുടങ്ങുന്നത് പട്ടര് പറമ്പിൽ വന്ന് അവിടെ നിന്നും കുടുങ്ങൽ പോയി കുടുങ്ങിൽ നിന്നും തിരിച്ചു പട്ടര് പറമ്പ് തൊട്ട് പിന്നെ തിരൂരിലോട്ടാണ് ബസിന്റെ ഫസ്റ്റ് ചാലെ അതിനുശേഷമാണ് കൂട്ടായി അയമുഖം വെട്ടം ചീറിപ്പ് ആ ഭാഗങ്ങളിൽ എല്ലാം സർവീസ് നടത്തുന്നത് രാത്രി തിരിച്ചും ഈ ബസ്സ് ഞങ്ങളുടെ നാട്ടിലേക്ക് തിരിച്ചുവരും❤❤❤

  • @user-pl4cn4oj7i
    @user-pl4cn4oj7i Год назад

    Woow❤️

  • @sibinparayidathu908
    @sibinparayidathu908 Год назад +2

    Aa logo ❤

  • @adhi.m1749
    @adhi.m1749 Год назад +1

    😍😍👏👏

  • @adhithyanm1929
    @adhithyanm1929 Год назад

    Nice 🤩🤩

  • @adhim3320
    @adhim3320 Год назад +1

    💞💞

  • @shajukadampuzha9486
    @shajukadampuzha9486 Год назад

    Good

  • @pranavk0079
    @pranavk0079 Год назад

    Poli

  • @shynasreds
    @shynasreds Год назад

    ❤❤❤❤

  • @suneethkrishnanmk7742
    @suneethkrishnanmk7742 Год назад

    ❤️❤️❤️❤️

  • @drivernoushad.2447
    @drivernoushad.2447 Год назад

  • @muiundank4612
    @muiundank4612 Год назад

    😍😍😍😍😍

  • @user-xn1pe6dd7s
    @user-xn1pe6dd7s 11 месяцев назад

    Body wrk amounts athara akum

  • @sainudeentanur7689
    @sainudeentanur7689 Год назад

    👍👍👍👍👍👍👍👍👍👍

  • @user-xn1pe6dd7s
    @user-xn1pe6dd7s 11 месяцев назад

    Kondodi bus kandu madathi

  • @jeffinrobert3264
    @jeffinrobert3264 Месяц назад

    BodyBuild Name

  • @TeamCarts-oi2jc
    @TeamCarts-oi2jc 8 месяцев назад

    Tata 916 review

  • @karthikm-oy7yx
    @karthikm-oy7yx 11 месяцев назад

    Tata bus ഫീഡ്ബാക്ക് പ്ലീസ് bs6

  • @user-uz3mx3wo6o
    @user-uz3mx3wo6o Год назад

    മഞ്ഞ രമയുടെ അംഗീകാരം ആർക്ക് വേണം

  • @jerinjohns6530
    @jerinjohns6530 Год назад +1

    ബെല്ലിന്റെ കയർ പൈപ്പിന്റെ അകത്തൂടെ ഇട്ടാൽ കണ്ടക്ടർ മാത്രം ഉള്ളപ്പോൾ, അദ്ദേഹം ബസിന്റെ നടുക്കണേൽ എങ്ങനെ ബെൽ അടിക്കും????

  • @pradeepputhumana5782
    @pradeepputhumana5782 Год назад +1

    കടപ്പുറം റൂട്ട് ആണ്,-ഉപ്പ് രസം കൂടും 😊.

    • @BijiNilamburVlogs
      @BijiNilamburVlogs  Год назад

      കോമഡി ആണോ ഉദ്ദേശിച്ചത് 🤦‍♂️

    • @Ali.kKuncharakadavath-lj4qs
      @Ali.kKuncharakadavath-lj4qs 8 месяцев назад

      കടപ്പുറം റൂട്ട് എന്താടാ chorappe

  • @KL-is9wf
    @KL-is9wf Год назад +1

    ee vandiyude ullil curtain work illalo

  • @mohammedsinan3524
    @mohammedsinan3524 Год назад +2

    710 ഇപ്പൊ ഇറങ്ങുനില്ലല്ലോ

  • @sachuharsha4425
    @sachuharsha4425 Год назад

    ഇതിന്റെ സ്പീഡോമീറ്റർ ഡ്രൈവർ എങ്ങനെ കാണും 🤔

    • @riyasnkalrriyasnkalr8134
      @riyasnkalrriyasnkalr8134 6 месяцев назад

      കണ്ണുകൊണ്ട് നോക്കിക്കാണും

    • @sachuharsha4425
      @sachuharsha4425 6 месяцев назад

      @@riyasnkalrriyasnkalr8134 ഞാൻ കരുതി 🤣🤣

  • @MajeedM-zi8rz
    @MajeedM-zi8rz 4 месяца назад

    ഇതിന്റെ വില. ചെയ്‌സ്. ബോഡി. എത്ര.

  • @abhinavsanthosh9948
    @abhinavsanthosh9948 Год назад +1

    ഈ ബോഡി ബിൽഡർ സ്ഥലം എവിടെയാ

  • @Subidigital
    @Subidigital Год назад

    ഇതിന് ആവറേജ് എന്ത് millege കിട്ടും

    • @BijiNilamburVlogs
      @BijiNilamburVlogs  Год назад

      5 കിട്ടുന്നുണ്ട് സർവീസ് കഴിഞ്ഞാൽ കൂടും എന്നാണ് പറഞ്ഞത് 😊

    • @adhim3320
      @adhim3320 6 месяцев назад

      5.9 and 6 km okke kittum

  • @Rightforrightright
    @Rightforrightright Год назад +3

    Mica ഒട്ടിക്കുന്ന്ത് പഴയ കാലത്തെ dinning ടേബിൾ പോലെ തോന്നുന്നു ഒരു premium look കിട്ടില്ല, അതുപോലെ സീറ്റിൻ്റെ meterials വളരെ വില കുറഞ്ഞ പോലെ , അതുപോലെ സീറ്റിൻ്റെ കളർ മൈക്കയിലെ over ഡിസൈൻ എല്ലാം cheap look ഉണ്ടാകും.