മുരഹരയുടെ കോന്നിയിലെ ഗാരേജ് കാഴ്ച്ചകൾ | MURAHARA Konni & Kollam | South Kerala's Biggest Bus Concern

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии •

  • @BijiNilamburVlogs
    @BijiNilamburVlogs  Год назад +6

    കൊല്ലം ഗാരേജ് കാഴ്ച്ചകൾ
    ruclips.net/video/dWWiHlIFj00/видео.html

  • @renjithbhaskaran872
    @renjithbhaskaran872 Год назад +25

    കേരളത്തിൽ ഏറ്റവും വലിയ ദീർഘദൂര അന്തർസംസ്ഥാന ബസ് ഓപ്പറേറ്റേർ കഴിഞ്ഞ 20 വർഷം ആയി കല്ലട ആണ്. അത് ഇപ്പോഴും അങ്ങനെ തന്നെ above 150 Luxury ബസുകൾ ഉണ്ട്. Volvo, Scania, Benz , Leyland etc. കേരളത്തിൽ 50 multi axle volvo ഇറക്കി mass കാണിച്ച ഒരേയൊരു ഓപ്പറേറ്റർ, KL ഏറ്റവും കൂടുതൽ Volvo,Scania, Leyland ac sleeper ഉള്ളത് കല്ലട ആണ്. SC മയിൽ വാഹനം, ശരണ്യ അങ്ങനെ കുറേ ഉണ്ടെന്ന് തോന്നുന്നു.

    • @VMC__AudioProductions
      @VMC__AudioProductions Год назад +5

      സുരേഷ് കല്ലട,.... താനിശ്ശേരി ഇരിഞ്ഞാലക്കുട 💥...

  • @MidhunJiju-ok9mg
    @MidhunJiju-ok9mg Год назад +6

    പത്തനംതിട്ടക്കാർ ഉണ്ടെകിൽ ലൈക്‌ adi

  • @niteshr8790
    @niteshr8790 Год назад +16

    കേരളത്തിൽ ഏറ്റവും കൂടുതൽ പ്രൈവറ്റ് ബസ്സുകൾ ഉള്ളത് തെക്കൻ കേരളത്തിൽ അല്ല...അത് വടക്ക് ഭാഗത്ത്‌ ആണ്..കാരണം തെക്ക് ksrtc കൂടുതൽ ആണ്.. ഞാൻ പാലക്കാട് തൃശൂർ ജില്ലയിൽ ആണ്..ഇവിടെ 50ൽ കൂടുതൽ ബസ്സുകൾ ഉള്ള 5ൽ കൂടുതൽ ബസ്സ് ഗ്രൂപ്പുകൾ ഉണ്ടായിരുന്നു..എല്ലാം നിർത്തി...നഷ്ടമായി...
    മയിൽവാഹനം, GB ട്രാൻസ്പോർട്‌സ്(ബാലകൃഷ്ണ), ചിറയത്ത്, രാജീവ്, കരിപ്പാൽ, മായ,കണ്ടത്ത്, KK മേനോൻ,PAR, ഗീത, KTC എത്രയെത്ര...

  • @rahulwayanad7275
    @rahulwayanad7275 Год назад +17

    Ajeesh ഏട്ടന്റെ കൊമ്പന്മാർ 😍😍😍

  • @creativitybuslover.offi226
    @creativitybuslover.offi226 Год назад +9

    5:21
    ¢нєηηαρα∂у яσ¢кєт... 💝
    #MURAHARA

  • @crtmedia6327
    @crtmedia6327 Год назад +3

    Macha keralthil arum cheyyathathum ennal vendathum .palakkad kozhikode route/ sana/ceekeybee/keeyyemeach.

  • @ssvlogs3714
    @ssvlogs3714 Год назад +4

    Kollathinte muth

  • @sabarijithsunil2353
    @sabarijithsunil2353 Год назад +6

    Thank you bro neelakandan koodi റിവ്യൂ cheithallo

  • @wearevishwakarma2886
    @wearevishwakarma2886 Год назад +1

    പത്തനംതിട്ട ജില്ലയിൽ ഏറ്റവുംകൂടുതൽ പ്രൈവറ്റ് ബസുകൾ ഉള്ളത് ഇപ്പോൾ ശ്രീഹരിക്കാണ് .കോഴഞ്ചേരിയിൽ നിന്ന് പത്തനംതിട്ടയുടെ വിവിധഭാഗങ്ങളിലേക്ക് ഉണ്ട് . കുമ്പനാട് കടപ്രക്കാരൻ അജി ഇടത്തിലിന്റെയാണ് ബസുകൾ .

  • @__.entry_biker.__4810
    @__.entry_biker.__4810 Год назад +10

    4:04 over bus🎉

  • @Lolanlolan304
    @Lolanlolan304 Год назад +17

    മുരഹര പിടിച്ചു നില്കാൻ പറ്റുന്നത് അവർക്കു വേറെ വരുമാനം ഉള്ളോണ്ട് മാത്രം ആണ്.....

    • @Sahad24
      @Sahad24 Год назад +1

      ക്വാറി അല്ലേ മെയിൻ?

    • @Lolanlolan304
      @Lolanlolan304 Год назад

      @@Sahad24 അതേ

  • @perfecttechyvlogs9503
    @perfecttechyvlogs9503 Год назад +5

    Murahara Vadaserikara route edukkan chance undoo?

  • @libinsaji2799
    @libinsaji2799 Год назад +6

    Murahara

  • @NIGHTFURY2001_
    @NIGHTFURY2001_ 5 месяцев назад

    A red force vandi ajeesh chettan use cheytond irunatha

  • @ashikappanna2029
    @ashikappanna2029 Год назад +2

    Any new launch from murahra group bro

  • @KANNANbrother
    @KANNANbrother Год назад +24

    V കോട്ടയംകാരൻ❤

  • @albisgamingvlog4067
    @albisgamingvlog4067 Год назад +3

    KOMBAN bus വീഡിയോ ചെയ്യുമോ

  • @akhineshlal1284
    @akhineshlal1284 Год назад +22

    കൊട്ടാരക്കരയുടെ റാണി ശരണ്യ യുടെ വീഡിയോ ചെയ്യാമോ bro

    • @BijiNilamburVlogs
      @BijiNilamburVlogs  Год назад +2

      K Sure

    • @Orangemedia..original
      @Orangemedia..original Год назад +1

      ഉണ്ണികൃഷ്ണൻ കിളിമാനൂർ
      Rkv ആറ്റിങ്ങൽ
      Skv ഇതൊക്ക രാജ്യഭരണകാല മുന്നേ

    • @akhineshlal1284
      @akhineshlal1284 Год назад

      @@Orangemedia..original Aynu. Njan njangade kottarakkara ulla vandiyude karyam alle paranje

  • @DMEMATHANKUMARP
    @DMEMATHANKUMARP Год назад +5

    Bro show murahara volvo bus set in kollam please bro

  • @freekkan5712
    @freekkan5712 Год назад +7

    ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പോലെ തോന്നി

  • @vinodkumar-dd5yw
    @vinodkumar-dd5yw Год назад +1

    Kottayam kuruppanthara yil Ave Mariya enna oru private bus operator und

    • @BijiNilamburVlogs
      @BijiNilamburVlogs  Год назад

      അത് മധ്യ കേരളം 😊😊😊

    • @aswinpkurup1721
      @aswinpkurup1721 Год назад

      @@BijiNilamburVlogs 40 alle ollu avemariya.. ith athil kooduthal vandikal und

  • @vishnusukumaran-ca6637
    @vishnusukumaran-ca6637 Год назад +3

    V Kottayam (vallicode Kottayam)❤🔥🔥

  • @Chettiyar_shivam
    @Chettiyar_shivam Год назад +2

    3:06വണ്ടികൾക്ക് കംപ്ലൈൻ്റ് ഉണ്ടാവാൻ വേണ്ടിയോ😮

  • @poojascanvas
    @poojascanvas Год назад +4

    Holymary bus group Nedumkunnam aanelum ethepole orupade busukal aayi eppo 20+ buskal endhayalum kanum

    • @aswinpkurup1721
      @aswinpkurup1721 Год назад

      Murahara 80+ und bus pinne trucks ellam kude 100+ undaakum

  • @praveenp3059
    @praveenp3059 Год назад +7

    Venad kode cheyanam

    • @BijiNilamburVlogs
      @BijiNilamburVlogs  Год назад +4

      ഗാരേജ് ഞാൻ കണ്ടായിരുന്നു. പക്ഷെ മുരഹരയിൽ നിന്ന് തിരിച്ചപ്പോൾ രാത്രി ആയിരുന്നു അതാ 😔

  • @pradeepputhumana5782
    @pradeepputhumana5782 Год назад +22

    പെരിന്തൽമണ്ണ queens group ന്റെ ഒരു വീഡിയോ ചെയ്യുമോ,25 ബസുകൾ നിലവിൽ ഉണ്ടെന്നാണ് അറിഞ്ഞത്.

    • @BijiNilamburVlogs
      @BijiNilamburVlogs  Год назад +3

      എല്ലാ ബസ്സും കൂടി ഒരുമിച്ചു കിട്ടുമോ എന്ന് നോക്കട്ടെ 🥰🥰

    • @GAMINGCORNERBUSSID
      @GAMINGCORNERBUSSID Год назад +6

      Enikk thonunnu muraharakk 100+ bus und total 3 garages und kure volvo b11r und

  • @Volvo2946
    @Volvo2946 Год назад +4

    മോഡൽ ബ്രാൻഡ് എന്നിവ കൂടി പറയു

  • @binilvthomas3939
    @binilvthomas3939 Год назад

    King of kannur harisree vedio cheyyamo

  • @prajeeshvpprajeesh1353
    @prajeeshvpprajeesh1353 Год назад +1

    ടോട്ടൽ എത്ര ബസ് ഉണ്ട്

  • @KL-is9wf
    @KL-is9wf Год назад +1

    ee pazhaya vandi okke rebuild cheydh edukkanam

    • @Lolanlolan304
      @Lolanlolan304 Год назад +2

      അവർ അത് പുതിയ പെർമിറ്റ്‌ വേണ്ടി ഓടി തെള്ളിയാണ് ഇട്ടേക്കുവാ അത് ഒന്ന് ആളുകൾ അറിഞ്ഞു കഴിയുമ്പോൾ മോഡൽ കുട്യ വണ്ടി ഇറക്കി കളിക്കും 😊

  • @Mrgamer-qm4cm
    @Mrgamer-qm4cm Год назад +5

    Pvt bussine pagaram line bus anne parayan sremikku

  • @shahathhhh
    @shahathhhh Год назад +1

    Kodungallur valiyaparambil travelles chhyumo avrkk 20olam bus ind

  • @sebinjoseph7045
    @sebinjoseph7045 Год назад +2

    Murahara kk total ethra private bus undee bro

  • @anilnair466
    @anilnair466 Год назад +1

    itrehm perodu veedu chodichu...ini thaangalude veedu evida?

    • @BijiNilamburVlogs
      @BijiNilamburVlogs  Год назад +1

      അത് ചാനലിന്റെ പേരിൽ തന്നെ ഉണ്ടല്ലോ 😄😄😄

  • @Lolanlolan304
    @Lolanlolan304 Год назад +7

    മുരഹര ഓണറുടെ ഒരു ഇന്റർവ്യൂ ചെയാവോ 😊

    • @BijiNilamburVlogs
      @BijiNilamburVlogs  Год назад

      പുള്ളി സമ്മതിച്ചാൽ. പക്ഷെ ചോദ്യങ്ങൾ viewers തരണം 😊😊

    • @Lolanlolan304
      @Lolanlolan304 Год назад

      @@BijiNilamburVlogs എല്ലാം ചോദിക്കണം mainly പ്രസ്ഥാനത്തിന്റെ ഉയർച്ചെയെ കുറിച്ച് 😊

    • @777shameem
      @777shameem Год назад +1

      ​@@Lolanlolan304vallatha prasthanam tanne onnupoyeda pottaa😂

    • @aravindm1676
      @aravindm1676 Год назад

      ​@@777shameem😂😂

    • @aravindm1676
      @aravindm1676 Год назад +1

      ​​​@@Lolanlolan304Gundayisam kanichal valaram ennu kanicha oru presthanm *murahara* . kuduthal decoration onnum venda..

  • @jxyal
    @jxyal Год назад +9

    മുരഹാരയുടെ മറ്റു ഷെഡുകൾ കൂടി വീഡിയോ ചെയാമോ

  • @Georgialifestyle7813
    @Georgialifestyle7813 5 месяцев назад

    Bro registration number don't tell some people missuse 😊

  • @ashiqueperuvallur5952
    @ashiqueperuvallur5952 Год назад +1

    🥰🥰🥰

  • @Vehiclecrazy1
    @Vehiclecrazy1 Год назад

    ❤❤

  • @shajirm3255
    @shajirm3255 Год назад +1

    Total murahara il ethra bus indu

  • @anilkumert3566
    @anilkumert3566 Год назад +1

    Bro interior poo

  • @Kettukazcha
    @Kettukazcha Год назад +2

    Ithu ntha bus stand ooo😅❤️‍🔥❤️‍🔥❤️‍🔥⚡⚡

  • @niteshr8790
    @niteshr8790 Год назад +26

    കേരളത്തിലെ ബസ് സർവീസ് ന്റെ രാജാവ് - മയിൽവാഹനം ഷൊർണ്ണൂർ 🔥🔥
    ബസ് സമരം വരെ ഒറ്റക്ക് നിയന്ത്രിക്കാൻ കഴിവുള്ള കേരളത്തിലെ ഒരേ ഒരു ബസ് ഓപ്പറേറ്റർ

    • @BijiNilamburVlogs
      @BijiNilamburVlogs  Год назад +5

      ആയിരുന്നു ഇപ്പോൾ അല്ല 😊😊

    • @roshithsasi6749
      @roshithsasi6749 Год назад +5

      അതൊക്കെ പണ്ട്. വര്ഷങ്ങളായി വേണാട് പത്തനംതിട്ട

    • @vishnuvfc2067
      @vishnuvfc2067 11 месяцев назад

      ​@@BijiNilamburVlogs murudweshwara ambalam povunundo starting evidunna

  • @HafisHamidh
    @HafisHamidh 13 дней назад

    ചേട്ടാ കൊല്ലം മുരഹര യിലും കൂടി വാ അവിടെയും കിടിലമാ മുരഹര മൊത്തത്തിൽ കിടിലമാണ്

    • @BijiNilamburVlogs
      @BijiNilamburVlogs  12 дней назад

      പിൻ ചെയ്തിട്ടുണ്ട് നോക്കാം 😊😊😊

  • @linoygeorge5793
    @linoygeorge5793 Год назад +1

    Aa single axle onnum Bangalore service allappa

  • @arunrajr4661
    @arunrajr4661 Год назад +2

    8:05 അമ്മിണി വീട് 😂

  • @vvp8120
    @vvp8120 Год назад +2

    ചേർത്തല എറണാകുളം ഓടിക്കൊണ്ട് ഇരുന്ന മുരഹര ഇവരുടെ വണ്ടി തന്നെ ആണോ

  • @jomisjohny9614
    @jomisjohny9614 Год назад +5

    ടോട്ടൽ എത്ര ബസ്സുകൾ ഉണ്ട് ഇവർക്ക്

    • @BijiNilamburVlogs
      @BijiNilamburVlogs  Год назад +4

      100+

    • @jomisjohny9614
      @jomisjohny9614 Год назад +1

      @@BijiNilamburVlogs ok

    • @Kettukazcha
      @Kettukazcha Год назад

      appo vakki vandikal evida. 100 vandi onnum ividw illalo reply

    • @mr.busadict4728
      @mr.busadict4728 Год назад +2

      ​@@Kettukazcha ബാക്കി 2 shed kollam ആണ് bro.
      Pinne muarahara യുടെ torrus ഒക്കെ main ആയിട്ട് തമിഴ്നാട്ടിൽ ആണ്

  • @jashwinkichu2792
    @jashwinkichu2792 Год назад

    Kollam to Mayanad city bus odunilyo

  • @nishalmohanan7240
    @nishalmohanan7240 Год назад +8

    തെക്കൻകാരോട് karur body code ഇടാൻ പറ അപ്പൊ ഇതിരുകൂടിയും heeavy ആകും 👌👌👌👌🚍🚍🚍❤❤

    • @akhineshlal1284
      @akhineshlal1284 Год назад +5

      Karur വന്നു തുടങ്ങി bro moonlight 2 karur വണ്ടി ഇറക്കി eicher chassisil

    • @nishalmohanan7240
      @nishalmohanan7240 Год назад +1

      @@akhineshlal1284 ആകെ പാടെ വിരലിൽ എന്നാവുന്ന karur body code മാത്രമേ ഒള്ളു ആ bhaghathu👍

    • @akhineshlal1284
      @akhineshlal1284 Год назад +1

      @@nishalmohanan7240 ആണ് ബ്രോ കുറച്ചു വണ്ടിയെ ഒള്ളു പക്ഷെ karur വന്നപ്പോൾ ലുക്ക്‌ കൂടുതൽ karur ന് ആണ്

    • @KL-is9wf
      @KL-is9wf Год назад

      @@nishalmohanan7240 kondody kand maduth

    • @kirankumarva33
      @kirankumarva33 Год назад +1

      Victory vandikal irangiyaal athaairikkum set🎉

  • @libinsaji2799
    @libinsaji2799 Год назад +7

    Venad bus group

  • @Lolanlolan304
    @Lolanlolan304 Год назад +2

    ഇവർക് പമ്പ് ഉണ്ടോ 🤔.... പമ്പ് ഉണ്ടേൽ അതിന്റെ വരുമാനവും ഇവർക്കു കിട്ടും 😉

  • @tisvyjohn4877
    @tisvyjohn4877 Год назад +1

    ഈ വണ്ടിയിൽ എന്ന പാർട്ടിക്കാര് കൊടികുത്തുന്നത് താമസിയാതെ ഈ മുതലാളിയും ബാപ്പ രാവും

    • @Mazin612
      @Mazin612 Год назад +3

      ഇതിന്മ്മേ അങ്ങനെ കൊടി കുത്തൂല ഇതു സ്വല്പം കൂടിയ ടീമാണ് ബ്രോ

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 5 месяцев назад +1

      ഇതിന്റെ ഓണർ ഒരു പണക്കാരൻ ആണ് bro 😂പണക്കാരന്മാരെ ഒന്നും നമ്മുടെ നാട്ടിലെ ഒരുത്തനും തൊടില്ല 😂ഭാര്യയുടെ കെട്ടുതാലിയും വിറ്റു, വീട് പണയം വെച്ചു ലോൺ ഒക്കെ എടുത്തു പ്രസ്ഥാനം തുടങ്ങുന്നവന്മാരെ മാത്രമേ പൂട്ടിക്കുള്ളു 😭😭😭

  • @abey1257
    @abey1257 Год назад +3

    Kerala തിലേ ഏറ്റവും വലിയ private bus operater മുരഹര ആണോ

  • @bidhulcr7879
    @bidhulcr7879 Год назад

    KL44

  • @_M__E__S__S__i__
    @_M__E__S__S__i__ Год назад

    നിന്നും കരുവാരകുണ്ട് റൂട്ട് റൂട്ടിൽ പോകുന്ന ബസിന്റെ വീഡിയോ

  • @Lolanlolan304
    @Lolanlolan304 Год назад +1

    കുടുതലും ഓർഡിനറി പെർമിറ്റ്‌ ആയോണ്ട് ksrtc പേടിക്കണ്ട 😊

    • @Sahad24
      @Sahad24 Год назад

      തെക്കൻ കേരളത്തിൽ നാമമാത്രമായ ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റുകളേ ഉള്ളു.

    • @Lolanlolan304
      @Lolanlolan304 Год назад

      @@Sahad24 yup... ഇപ്പോൾ കുടുതലും കോട്ടയം മലബാർ സൈഡ് വടക്കൻ കേരളത്തിലും മാത്രം ലിമിറ്റഡ് സ്റ്റോപ്പ്‌ പെർമിറ്റ്‌ കൂടുതൽ ഒള്ളൂ... (അതിൽ തന്നെ കോട്ടയം സൈഡിലെ ഒരുപാട് പെർമിറ്റ്‌ 140 ഇഷ്യൂ പോകും )

    • @Lolanlolan304
      @Lolanlolan304 Год назад

      @@Sahad24 ഒരുപാട് ബസ് ഉള്ളവർക്കു ലാഭം ഓർഡിനറി city പെർമിറ്റ്‌ തന്നെ ആണ്...
      മുരഹര കൊല്ലം റൂട്ടിൽ ഒട്ടുമിക്ക ബസിന്റെ പുറകിൽ മുരഹര തന്നെ ആണ് അത് അവർക്കു ലാഭം ഒള്ളൂ.....
      പിന്നെ അവരുടെ കിടിലം 3 പെർമിറ്റ്‌ ആണ്... കൊല്ലം റാന്നി 2 എണ്ണം
      കൊല്ലം കോന്നി 1 എണ്ണം...

  • @mallumovies7203
    @mallumovies7203 Год назад

    മാൻഡ്രേക്, കിട്ടാൻ ഉള്ള tax കൊണ്ട് പോയി

  • @JoTk-he5lc
    @JoTk-he5lc Год назад

    ഇത്തരം അലവലാതി ടീമുകളുടെ വീഡിയോ ഉണ്ടാക്കി കച്ചവടം നടത്തിയാൽ തനിക്ക് ഉണ്ട വല്ലതും കിട്ടുമോ.... അലവലാതി

    • @BijiNilamburVlogs
      @BijiNilamburVlogs  Год назад +1

      നിനക്ക് വേണേൽ കണ്ടാൽ മതിയെടാ നാറി. നീ ആണോ എനിക്ക് പൈസ തരുന്നേ നീ പറയുന്ന വീഡിയോ ചെയ്യാൻ.

  • @muraharatravelsofficial6997
    @muraharatravelsofficial6997 Год назад

    ❤❤❤