വളരും തോറും ശത്രുകളും കൂടുനെ മേഖല ആണ്... സ്റ്റാഫുകളെ എടുക്കുമ്പോൾ നോക്കി തന്നെ എടുക്കുക അവരുടെ പെരുമാറ്റത്തിൽ ഇരിക്കും കാര്യങ്ങൾ.... സ്റ്റാഫ് പിടിപ്പുകെടു കൊണ്ട് മാത്രം ഇല്ലാതായതാണ് പഴയ K R MOTORS...
ഇ ബാംഗ്ലൂർ വോൾവോ ലോങ്ങ് ബസ് ഡ്രൈവർ അത്ര രൂപ ആണ് സാലറി ഇത്ര റിസ്ക് പിടിച്ചു യാത്ര കാരുടെ സുരക്ഷ സമയം മറ്റു വാഹനം സുരക്ഷ ഏല്ലാം നോക്കി പോകുന്ന നൈറ്റ് ഡ്രൈവർ സ് അത്ര രൂപ കിട്ടും
മുരഹര യുടെ ഒരു ഗോവ ട്രിപ്പ് അടിക്കുന്ന ബസിൻ്റെവീഡിയോ കണ്ടപ്പോൾ ഞാൻ കരുതി അവർക്ക് വോൾവോ ബസ് മാത്രമേ ഉള്ളു എന്ന് ഈ വീഡിയോ യും ഇതിന്റെ മറ്റൊരു പാർട്ട് വീഡിയോ യും കണ്ടപ്പോൾ എൻ്റെ "കിളി പോയി" 😨 MURAHA ഒരു ചെറിയ കമ്പനി അല്ല 🥵🥵 🤯😱
ചോദിച്ചവർക്ക് ആർക്കും കറക്റ്റ് അറിയില്ല 😊 മുഖത്തല ഗാരേജിൽ പ്രൈവറ്റ് ബസുകൾ ഇല്ല 5 ടൂറിസ്റ്റ് ബസുകൾ മാത്രമേ ഉള്ളൂ. പ്രൈവറ്റ് ബസുകൾ എല്ലാം ഒരുമിച്ചു കിട്ടുന്നത് കുറച്ചു പണി ആണ്.
@@BijiNilamburVlogs mukhathala garage nte opposite aanu avarude main veed nilkunath.normal days il pvt ellam koode kittanum pada.but ellam koode otta thavana shoot cheyyanda.kittunath ellam seperate aayi Eduth otta video aayi itta mathi.because angane oru video oru channel ilum varanum chance illa
@@BijiNilamburVlogs Ave maria ide kitan valiya paad illa, kurupunthara town ethane munne(kottayam sideil ninn) oru valavil right side ayt oru ground kanam avde ravile oru 6 manik Chenna kanan pattum ella vandi kidkne, adhu kazhinj kurchudi munnot povumbol right sidel oru valiya veed kanam adhan owner inte veed. But worst operator aan ahankaram karnam kore perdel ninn nalla thallu kityitond
വളരും തോറും ശത്രുകളും കൂടുനെ മേഖല ആണ്... സ്റ്റാഫുകളെ എടുക്കുമ്പോൾ നോക്കി തന്നെ എടുക്കുക അവരുടെ പെരുമാറ്റത്തിൽ ഇരിക്കും കാര്യങ്ങൾ....
സ്റ്റാഫ് പിടിപ്പുകെടു കൊണ്ട് മാത്രം ഇല്ലാതായതാണ് പഴയ K R MOTORS...
നമ്മൾ അറിയാതെ മുരഹര വലിയൊരു ഓപ്പറേറ്റർ ആയി മാറി ബിജിയേട്ടാ. സൂപ്പർ അടിപൊളി 👍👍👍🌹🌹👌👌🙏
Muraharaku swantham pump undu athukondu aanu aver tanker eduthethu... Vandikal kudyapol tanker ullathu aanu nallathu
Pumb onnullah😅😅
ക്രഷർ അടക്കം പരിപാടികൾ ഉള്ളത് കൊണ്ട് ഫ്യൂൽ ബ്രൗസർ വണ്ടി നല്ലതാണ്...
Beautiful
Adipoli video 🥰🥰
ഇവരാ മഞ്ഞയും നീലയും ഇറക്കി പെയിന്റ് ചെയ്യുമ്പോൾ ഞാൻ മൂന്നിൽ പഠിക്കുക യായിരുന്നു അന്ന് മുഖത്തലയിൽ ഇട്ടായിരുന്നു പെയിന്റ് ചെയ്തേ ❤️💥
8:00
Aa vandi edakk ammachiveedu-mayyanad routil odiyitund ennororma
Murahara next garage review please chatta
ഇ ബാംഗ്ലൂർ വോൾവോ ലോങ്ങ് ബസ് ഡ്രൈവർ അത്ര രൂപ ആണ് സാലറി ഇത്ര റിസ്ക് പിടിച്ചു യാത്ര കാരുടെ സുരക്ഷ സമയം മറ്റു വാഹനം സുരക്ഷ ഏല്ലാം നോക്കി പോകുന്ന നൈറ്റ് ഡ്രൈവർ സ് അത്ര രൂപ കിട്ടും
65000
@@Somarajan123 tks
Murahara next garage reviews
എല്ലാ ടൈപ്പ് ലോറി ഉള്ളോണ്ട് വരുമാനം ഒന്നും പുറത്തു പോവില്ല.... ഒരുപാടു വണ്ടി ഉള്ളോണ്ട് പുറത്തുനുള്ള വണ്ടികരെ ആശ്രയിക്കേണ്ട ആവശ്യം ഇല്ല എന്ന് തോനുന്നു
sURE
Mannu korunna yella vandiyum jcb alla,company vearay aanu.first padichittu veru
Changanacherry❤ അറിയാമോ വന്നിട്ടുണ്ടോ
ഉണ്ടല്ലോ 😊
@@BijiNilamburVlogs❤
മുരഹര യുടെ ഒരു ഗോവ ട്രിപ്പ് അടിക്കുന്ന ബസിൻ്റെവീഡിയോ കണ്ടപ്പോൾ ഞാൻ കരുതി അവർക്ക് വോൾവോ ബസ് മാത്രമേ ഉള്ളു എന്ന് ഈ വീഡിയോ യും ഇതിന്റെ മറ്റൊരു പാർട്ട് വീഡിയോ യും കണ്ടപ്പോൾ എൻ്റെ "കിളി പോയി" 😨 MURAHA ഒരു ചെറിയ കമ്പനി അല്ല 🥵🥵 🤯😱
ഇതിന്റെ മുതലാളിമാരേ കാണിച്ചില്ല
ആളെ കിട്ടാൻ കുറച്ചു പാടാണ്. ഒരുതവണ പൊക്കാം 😊😊
❤
23:15 ഈ ബസ് 49 seat ആണോ
ആവാൻ ആണ് ചാൻസ്
Athe 49 seat viking.
🔥
Motham ethra vandikl ind ivarkk
🥰🥰🥰🥰🥰
👌👌👌❤️❤️❤️
Ini oru garage koode und, mukhathala il.
Pvt buses, tourist okke avde aanu.athu koode cheyyamo.
Athodoppam ajeesh ettante interview pole .pradhanam aayi total vandikalude ennam aanu ariyendath😅😅
ചോദിച്ചവർക്ക് ആർക്കും കറക്റ്റ് അറിയില്ല 😊 മുഖത്തല ഗാരേജിൽ പ്രൈവറ്റ് ബസുകൾ ഇല്ല 5 ടൂറിസ്റ്റ് ബസുകൾ മാത്രമേ ഉള്ളൂ. പ്രൈവറ്റ് ബസുകൾ എല്ലാം ഒരുമിച്ചു കിട്ടുന്നത് കുറച്ചു പണി ആണ്.
@@BijiNilamburVlogs mukhathala garage nte opposite aanu avarude main veed nilkunath.normal days il pvt ellam koode kittanum pada.but ellam koode otta thavana shoot cheyyanda.kittunath ellam seperate aayi Eduth otta video aayi itta mathi.because angane oru video oru channel ilum varanum chance illa
@@keii4215 ആ വീട് ഞാൻ കണ്ടിട്ടുണ്ട്. ഒരു തവണ അവിടെ പോയപ്പോൾ. നിലമ്പൂരുകാരൻ ആയ ഞാൻ ഒരു ആഴ്ച്ച കൊല്ലം പോയി നിന്നിട്ട് എടുക്കേണ്ടി വരും 😄😄
Murahara ethra bus kanum total
Bus ethra enn ariyilla total 2000 il kooduthal vandikal ond
😊
Evarudaaa story chyammoo
അജീഷേട്ടനെ കിട്ടണം 😊
@@BijiNilamburVlogs plz try
ഇപ്പോ എല്ലാം അന്യ സംസ്ഥാന രെജിസ്ട്രേഷൻ ആണ് എന്താ
നമ്മടെ എംവീഡി അത്ര നല്ലതായതുകൊണ്ട്
👍🏻👍🏻👍🏻
Gopu ethiri jada analo
ഹേയ് ആള് നല്ല കമ്പനി ആണ് 😊😊😊
Murahara office nte video cheyyuo
ഓഫീസ് ഈ വിഡിയോയിൽ ഉണ്ടല്ലോ.
മുരഹാര total bus??
50+
@@vandipranthan156 80+ in Google
കുറച്ചു വണ്ടി മുഖത്തല ഉണ്ട്
Puthiya vandikal udane undakumo..... 9600 okke varumo😊
ഉടനെ സീറ്റർ cum സ്ലീപ്പർ വരുന്നുണ്ട് 😊
@@BijiNilamburVlogs4 9600 varunund
Chetta new sleeper anna varunth
Today 😅
മുരഹര മുഖത്തല അല്ലെ
അവിടേം ഒരു യാർഡ് ഉണ്ട്
¢нαмραкαяα кσттαуαм
ѕαяαиуα кσттαяαкαяα
ανє мαяια кυяυρραмтнαяα
Ithum koode 😊😊
പ്രൈവറ്റ് ബസുകൾ ഗാരേജിൽ കിട്ടുക ബുദ്ധിമുട്ടാണ്
σк
@@BijiNilamburVlogs Ave maria ide kitan valiya paad illa, kurupunthara town ethane munne(kottayam sideil ninn) oru valavil right side ayt oru ground kanam avde ravile oru 6 manik Chenna kanan pattum ella vandi kidkne, adhu kazhinj kurchudi munnot povumbol right sidel oru valiya veed kanam adhan owner inte veed. But worst operator aan ahankaram karnam kore perdel ninn nalla thallu kityitond
Ethinte eratty vandikal oottathil aanu
αιтρ ρямтιℓ єтнєикιℓυм ναяυиυи∂σ
AITP eniyum varunnund
@@muraharatravelsofficial6997
ѕтαgє ¢αяяιαgє αтнσ ¢σитяα¢т ¢αяяιαgє?