ഇന്ന് തുലാം 1 വാവ്,ഈ 6 നാളുകാർക്ക് ലക്ഷങ്ങൾ കയ്യിൽ വരും,നല്ലകാലം ആരംഭിക്കുന്നു,astrology malayalam

Поделиться
HTML-код
  • Опубликовано: 18 окт 2024
  • ഇന്ന് തുലാം 1,ഈ 6 നാളുകാർക്ക് ലക്ഷങ്ങൾ കയ്യിൽ വരും,നല്ലകാലം ആരംഭിക്കുന്നു...
    നമ്പ്യാട്ട് മന ജ്യോതിഷവും വേദ വേദാന്ത അറിവുകളും...
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    👉പുതിയ സബ്സ്ക്രൈബർമാർ ദയവായി ശ്രദ്ധിക്കുക ...
    ആത്മാർത്ഥമായി പ്രാർത്ഥിക്കാം...🙏🪔
    ഇവിടെ എന്നോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടതിനുശേഷം, വളരെയധികം ആളുകൾക്ക് പ്രാർത്ഥനയുടെ ഫലം കിട്ടി എന്ന് അനുഭവസ്ഥർ ഇവിടെ അറിയിക്കുന്നുണ്ട് അതിൽ വളരെ നന്ദിയുണ്ട്...
    👉Pls note,ഞാൻ എത്ര ദൂരെ ഇരിക്കുന്ന ആൾ ആവട്ടെ ...
    എന്റെ ഈ മേഖലയിലുള്ള കഴിവുകൾ കൂടുതലോ കുറവോ ആകട്ടെ...
    അതൊന്നും നിങ്ങൾ കാര്യമാക്കേണ്ടതില്ല ...
    👌നിങ്ങൾക്ക് എന്നെക്കൊണ്ട് പ്രയോജനം ഉണ്ടോ ഇല്ലയോ അത് മാത്രം നോക്കിയാൽ മതി...
    വളരെയധികം ആളുകൾക്ക് സമാധാനം കിട്ടുന്നുണ്ട് എന്ന് നിങ്ങൾ തരുന്ന കമന്റുകളിലൂടെ അറിയാൻ സാധിക്കുന്നു ....
    അതിന് പ്രത്യേകം നന്ദി അറിയിക്കുന്നു...🙏
    പ്രാർത്ഥനയുടെ ഫലം കൊണ്ട് ആഗ്രഹസാഫല്യം ഉണ്ടാകുന്നു എന്നും, സ്വന്തം ജീവിതത്തിൽ എടുത്തു പറയത്തക്ക മാറ്റങ്ങൾ വന്നു എന്ന് നിങ്ങൾ തന്നെയാണ് കമൻറ് ചെയ്യുന്നത് ...
    എനിക്കു കേൾക്കേണ്ടതും ഇതുതന്നെയാണ്...
    നന്ദി നമസ്കാരം...🙏🙏🙏
    നമസ്കാരം...
    ഞങ്ങള്‍ ഈ ചാനലിലൂടെ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ...
    വേദ വേദാന്ത പരമായ അറിവ് നേടാനായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    അമൂല്യവും അതിശയകരവുമായ ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍...
    അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു...
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്...
    അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല...
    ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല... ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല...
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക...
    #thulam2024 #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Комментарии • 404

  • @SujathaMohandas-f2d
    @SujathaMohandas-f2d 2 дня назад +59

    നമസ്കാരം തിരുമേനി എന്റെ ഈ മെസ്സേജ് അങ്ങ് കാണാതെ പോകരുത് എന്റെ മോന് 24വയസായി ഇനിയും ഒരു ജോലിക്കും പോകുന്നില്ല അഥവാ പോയാൽ തന്നെ രണ്ട് ദിവസമേ നിൽക്കാറുള്ളു അച്ഛൻ അമ്മ എന്ത് പറഞ്ഞാലും പുല്ലു വിലയാണ് ഒന്നും കേൾക്കാറില്ല അവന് തോന്നിയത് ചെയ്യും എന്തിനും ഏതിനും വീട്ടുകാരോട് ചോദിക്കും പക്ഷേ അവൻ ജോലിക്ക് പോകില്ല അച്ഛനോടും അമ്മയോടും അനിയത്തിയോടും ഒരു സ്നേഹവുമില്ല അങ്ങ് പ്രാർത്ഥിക്കണം പേര് ഹരിജിത് തിരുവോണം നക്ഷത്രം dob 8/01/2000 time 11.05 pm saturday.

    • @nambyattumana
      @nambyattumana  2 дня назад +39

      നമസ്കാരം...
      മെസ്സേജ് നോക്കണം എന്ന് പ്രത്യേകം സൂചിപ്പിച്ചിട്ടുള്ളത് അതുകൊണ്ടാണ് മറുപടി തരുന്നത്...
      മാത്രവുമല്ല മകൻറെ ഭാവി വളരെ ശോഭനമാണ്...
      ഇത് ഈ ഒരു ദശാസന്ധി കഴിയുന്നതു മാത്രമേ ഇത്തരം സ്വഭാവം കാണിക്കുകയുള്ളൂ...
      യാതൊരു സംശയവും വേണ്ട ഈ വരുന്ന ശനി മാറ്റത്തോട് കൂടി ഈ മകൻ സർവ്വവിധ ശ്രേഷ്ഠനായി മാറുന്നതാണ്...
      പറയാൻ കാരണം ഇപ്പറഞ്ഞ സ്വഭാവങ്ങൾ ഉള്ള കുട്ടികളെക്കുറിച്ച് നമ്മുടെ ശനിമാറ്റത്തിന്റെ വീഡിയോയിൽ വളരെ കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്...
      അത് താങ്കൾ പറഞ്ഞ ഡീറ്റെയിൽസുമായി ഒത്തു നോക്കുമ്പോൾ വളരെ കൃത്യമാണ്....
      ഇക്കാര്യത്തിൽ ഇവിടെ ഞാൻ പ്രാർത്ഥിച്ചാലും ഇല്ലെങ്കിലും ശരി ഇവൻ വളരെ വലിയ നിലയിൽ എത്തുന്നതാണ്...
      അല്ലെങ്കിൽ തന്നെ ചെറുപ്പത്തിൽ കുസൃതി കാണിച്ച് നടക്കുന്ന കുട്ടികളാണ് വലുതാകുമ്പോൾ ഏറ്റവും മിടുക്കന്മാരായി മാറുന്നത്...
      എന്തായാലും ആത്മാർത്ഥമായി പ്രാർത്ഥിക്കാം തീർച്ചയായിട്ടും വ്യത്യാസങ്ങൾ വരുന്നതാണ്...
      നന്ദി നമസ്കാരം....🙏🙏🙏
      14 നാളുകാർക്ക് ശനിമാറ്റം വഴി അടിമുടി മാറ്റം 👇
      ruclips.net/video/vHmbaiDqAFk/видео.html

  • @Madathil.
    @Madathil. 2 дня назад +2

    നമസ്കാരം തിരുമേനി 🙏ഞാൻ ഒരു വിദ്യാർത്ഥി ആണ്.
    ഞങ്ങൾ ഒരു വീടുവെക്കാൻ വേണ്ടി ഒരു ലോൺ എടുത്തിരുന്നു. അത് ഇപ്പോൾ ഒരുപാട് ആയി. അച്ഛനും അമ്മയും ഓക്കെ ഇതാലോചിച്ചു ഒരുപാട് വിഷമിക്കുന്നു. അച്ഛന് കൂലിപ്പണി ആണ്.
    ഞങ്ങളുടെ കടബാധ്യത തീർന്നു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏
    നാരായണൻ , രോഹിണി നക്ഷത്രം
    വിഷ്ണു, മൂലം നക്ഷത്രം

  • @princejosephjoseph5558
    @princejosephjoseph5558 2 дня назад +4

    സത്യം ആണ് തിരുമേനിയുടെ നാവ് പോന്നകട്ടെ 🙏🙏🙏 ഒരുപാട് നന്ദി 🙏🙏🙏 ബ്രമ🙏🙏വിഷ്‌ണു 🙏🙏 മക്ശ്വരാ 🙏🙏🙏

  • @Kunji797
    @Kunji797 2 дня назад

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക നേട്ടം ഉണ്ടാകാനും ഭാഗ്യവർദ്ധനവ് ഉണ്ടാകാനും മനസന്തോഷം ഉണ്ടാകാനും കർമ്മ വിജയം ഉണ്ടാകാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം 💞

  • @ammusk251
    @ammusk251 2 дня назад +2

    നമസ്കാരം തിരുമേനി,
    ശശികുമാർ -ചോതി
    അനിത -മൂലം
    രേഷ്മ -പുരുരുട്ടാതി
    ഋതിക് -ചിത്തിര
    പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @princejosephjoseph5558
    @princejosephjoseph5558 2 дня назад +2

    തരുമേനി ഒരുപാട് നന്ദി 🙏🙏🙏 എനിക്ക് വേണ്ടി പ്രാർത്ഥിക്ണെ 🙏🙏🙏 പ്രിൻസ് ചോതി

  • @athirapr1805
    @athirapr1805 2 дня назад +2

    First like. First msg njan 😊

  • @ambujamrichard621
    @ambujamrichard621 2 дня назад +1

    Namaskaram thirumeni 🙏🏻🙏🏻

  • @ashaasha9882
    @ashaasha9882 2 дня назад

    നമസ്കാരം തിരുമേനി🙏🏻🙏🏻🙏🏻 ദീപു - പുണർതം , ആശ - രേവതി ഞങ്ങൾ രണ്ടു പേരും ഐക്യത്തോടു കൂടി മുന്നോട്ടു പോകാനും കുടുംബ ത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകാ ൻ പ്രാർത്ഥിക്ക ണേ തിരുമേനി.....

  • @PadmaParameswaran-h1j
    @PadmaParameswaran-h1j 2 дня назад +2

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @SanthoshMattappally
    @SanthoshMattappally 2 дня назад +2

    Namaskarm thirumene

  • @sujamanu5078
    @sujamanu5078 2 дня назад +19

    തിരുമേനി...ഞാൻ സുജ ..ഉത്രം നക്ഷത്രം ആണ്...കട ബാധ്യത കൊണ്ട് ആത്മഹത്യ ചെയ്യണം എന്ന് വിചാരിച്ചു ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ കാണുന്നത്....മാറ്റം വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു....വന്നാൽ തീർച്ചയായും കമൻ്റ് ഇടും..ദിവസേന പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം...

    • @aryasbabu638
      @aryasbabu638 2 дня назад +18

      വസ്തുക്കൾ ഒക്കെ ഉണ്ടെങ്കിൽ അത് കൊടുത്ത് കടം തീർത്തു സമാദാനം ആയിട്ട് ജീവിക്കു... ഒന്നിൽ നിന്നും ഒളിച്ചോടരുത്.. പോകുന്നത് ഒക്കെ പോകട്ടെ.. എല്ലാം വീണ്ടും ഉണ്ടാക്കാൻ നിങ്ങൾക്ക് സാധിക്കും 🙏🏽

  • @RadhamaniAyyappan
    @RadhamaniAyyappan 2 дня назад +1

    നമസ്ക്കാരം തിരുമേനി രതീഷ് പൂയം അർഹതയുള്ള ഒരു നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ

  • @beenat3656
    @beenat3656 2 дня назад

    നമസ്കാരം തിരുമേനി 🙏ബീന ചിത്തിര , വിപിൻ പൂരോരുട്ടാതി , സച്ചിൻ ഭരണി , ഞങ്ങളെയും പൂജയിൽ ഉള്പെടുത്തണേ 🙏

  • @sreelakshmi2945
    @sreelakshmi2945 2 дня назад

    നമസ്ക്കാരം തിരുമേനി🙏ജയലക്ഷ്മി- തൃക്കേട്ട പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏🙏🙏

  • @silsaranjith3606
    @silsaranjith3606 2 дня назад

    രഞ്ജിത് ലാൽ . ...... പൂരം
    സിൽസ ........ ചതയം
    ഇഷിത ........ തിരുവാതിര
    രോഹിതാശ്വൻ ...... ഉത്രം
    സുജാത........ തിരുവാതിര
    പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം തിരുമേനി
    ഒരുപാട് നന്ദി 🙏🙏🙏🙏🙏

  • @SheelaPadmam-l6c
    @SheelaPadmam-l6c 2 дня назад

    നമസ്കാരം തിരുമേനി 🥰🙏🏻🙏🏻🙏🏻🙏🏻🙏🏻ഷീല മകയിരം, ആൽവിൻ വിശാഖം, ആൽവിയ പൂരുരുട്ടത്തി... ഞങ്ങൾ ഇപ്പോൾ വലിയ ബുദ്ധിമുട്ട് ആണ് അനുഭവിക്കുന്നത്.. മാനസിക മായും, സാമ്പത്തിക മായും... പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @midhunmadhu7337
      @midhunmadhu7337 2 дня назад

      നമസ്കാരം തിരുമേനി എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ഗണപതിഹോമത്തിനും എന്റെ മക്കൾ ഉൾപ്പെടുത്തേണമേ മീനു അനിഴം മനു ചിത്തിര മിഥുൻ ഭരണി ലിന്റ്റു അശ്വതി

  • @Smitha-e7r
    @Smitha-e7r 2 дня назад

    നമസ്കാരം തിരുമേനി 🙏
    ഞങ്ങളേയും ഗണപതി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏
    അനിൽകുമാർ ചിത്തിര
    സ്മിത ചോതി
    അഖിൽകുമാർ ഉത്രാടം
    അമൽകുമാർ ഉത്രം
    കമലാസനൻ പൂരുട്ടാതി
    സുജാത തിരുവോണം
    അനീഷ് കാർത്തിക
    സജി അവിട്ടം 🙏

  • @sabishms8762
    @sabishms8762 2 дня назад

    നമസ്കാരം തിരുമേനി. സാബിഷ് -തൃക്കേട്ടാ, സരിത -പൂരം, ആദ്യ -കാർത്തിക,ആദിഷ്-ചതയം,ഗീത- പൂരുരുട്ടാതി.. ഞങ്ങളേയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ

  • @VIJAYALAKSHMICK-c8k
    @VIJAYALAKSHMICK-c8k 2 дня назад

    വിജയലക്ഷ്മി രോഹിണി എല്ലാത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @sandhya372
    @sandhya372 2 дня назад

    നമസ്കാരം തിരുമേനി 🙏സന്ധ്യ തിരുവോണം പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏

  • @syamsyam8052
    @syamsyam8052 2 дня назад

    തിരുമേനി നമസ്കാരം 🙏🙏🙏
    ശ്യാം രോഹിണി സാമ്പത്തിക ഉയർച്ചക്ക് വേണ്ടി പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏

  • @sivadasant1552
    @sivadasant1552 2 дня назад

    പ്രണാമം തിരുമേനി. ശിവദാസൻ അത്തം ആയുരാരോഗ്യ സൗഖ്യത്തിന് പൂജയിൽ ഉൾപെടുത്തുക 🙏

  • @geethasmenon7021
    @geethasmenon7021 2 дня назад

    നമസ്ക്കാരം തിരുമേനി പ്രാർത്ഥനയിൽ ഉൾപെടുത്തണേ ഗീത പുണർതം കടബദ്ധതമാറാൻ പ്രാർത്ഥിക്കണം പ്രാർത്ഥനയോടെ 🙏🏻🙏🏻🙏🏻

  • @varshavarsha3671
    @varshavarsha3671 2 дня назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻വർഷ തിരുവാതിര വിനോദ് പൂരം ഷബിന മൂലം പൂജയിൽ ഉൾപ്പെടുത്തി പ്രവർത്തിക്കണേ തിരുമേനി സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ🙏🏻🙏🏻🙏🏻

  • @premajapk8765
    @premajapk8765 2 дня назад

    നമസ്കാരം 🙏🙏, പ്രേമജ മകയിരം, മിഥുൻ തിരുവോണം, ദീപ്തി ഉത്രട്ടാതി പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @maheshmahi7118
    @maheshmahi7118 2 дня назад +1

    നമസ്കാരം തിരുമേനി
    മഹേഷ് മകം
    ഓം നമ ശിവായ
    പൂജയിൽ ഉൾപ്പെടുത്തണം
    തിരുമേനി

  • @athirapr1805
    @athirapr1805 2 дня назад +1

    Athira aswathy nakshathram prarthikane thirumeni

  • @athirapr1805
    @athirapr1805 2 дня назад +2

    First view njan 😊

  • @PushpaPushpa-t5l
    @PushpaPushpa-t5l 2 дня назад

    മകയിരം ഷിബു പുഷ്പപുണർതം ശ്രിദേവി ചോതി അഭിജിത്ത് പുണർതം എനിക്ക് എല്ലാ ഫലമായി വരുന്നുണ്ട് എല്ല അനുഗ്രഹം തിരുമോനിക്ക് ഉണ്ടാകട്ടെ❤❤❤🎉

  • @shalinisasindran4061
    @shalinisasindran4061 2 дня назад +2

    Namaskarm thirumenii shalini bharani 17 4 1999.jithin rohini 26 2 1996. Sabathika buthimut maran prathikkane thirumenii.shathrukksl aanu kudumbathil.

  • @prabhavp4892
    @prabhavp4892 2 дня назад

    നമസ്കാരം തിരുമേനി നന്ദി 🙏🙏❤️🌹

  • @remadevilc5627
    @remadevilc5627 2 дня назад

    🙏തിരുമേനി..... രാജേന്ദ്രക്കുറുപ്പ് അവിട്ടം..... രമാദേവി ഉത്രട്ടാതി..... രമ്യ പൂരം.... രഞ്ജിത് പുണർതം..... രചന ചോതി.... ബിജു ഉത്രം..... പ്രർത്ഥിക്കണേ തിരുമേനി 🙏

  • @lathadevi2760
    @lathadevi2760 2 дня назад

    അജിത് ചോതി🙏 പാർവ്വതി ഉത്രട്ടാതി🙏🙏 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ

  • @AnoopAnoop-xu2qj
    @AnoopAnoop-xu2qj 2 дня назад

    ലിജി ചോതി
    ജിഷ അത്തം
    അനൂപ് ചോതി
    തിരുമേനി 10 yrs ആയി മുടങ്ങികിടന്ന വീടുപണി അടുത്ത മാസം മുതൽ
    ചെറിയ രീതിയിൽ തുടങ്ങാൻ ആഗ്രഹിക്കുന്നു
    പ്രാർത്ഥിക്കണേ 🙏🙏🙏

  • @indirakg3376
    @indirakg3376 2 дня назад +2

    നമസ്കാരം തിരുമേനി എന്റെ മകന് ഇന്‍ഫോപാര്‍ക്കില്‍ ജോബ് കിട്ടി 3 മാസം ആണ് കിട്ടിയത് തിരുമേനിയുടെ പ്രാര്‍ത്ഥന കൊണ്ട്‌ തന്നെ കിട്ടി ഒരുപാട് നന്ദി Sreehari poororuttathi suresh babu Attham Indira punartham Malavika അനിഴം Sreerag makam 🙏🙏🙏

  • @pragathisreejesh1822
    @pragathisreejesh1822 2 дня назад

    Namaskaram …. Ende kudumbathine vendi prarthikille Sreejesh-Atham
    Pragathi - Chithira
    Ishana - Chithira
    Ahaan - Ashwathi

  • @padma2888
    @padma2888 2 дня назад

    തിരുമേനി എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ. അമിൽ ചിത്ര മാര്യേജ് പെട്ടന്ന് നടക്കാൻ പ്രാർത്ഥിക്കണേ. അഞ്ജിത ആയില്യം തടസ്സം മാറാൻ prarthikane. സുരേഷ്ബാബു അശ്വതി padmaja പൂരാടം അസുഖം മാറാൻ പ്രാർത്ഥിക്കണേ. രാജേശ്വരൻ ഉത്രാടം ലോട്ടറി കിട്ടാൻ പ്രാർത്ഥിക്കണേ. പൂജയിൽ ഉൾപെടുത്തണേ

  • @aditianvivlogs2798
    @aditianvivlogs2798 2 дня назад +1

    നമസ്ക്കാരം തിരുമേനി (ജിത്തു ചിത്തിര)ഞാൻ വിദേഷത്താ ണ്.ജോലിചെയ്തതിൻ്റെ ശമ്പളം കൃത്യമായി കിട്ടുന്നില്ല.അതുകൊണ്ടുതന്നെ നാട്ടിൽ പ്രശ്നമാണ്.കടബാധ്യത തീരൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം.

  • @geethabiju3307
    @geethabiju3307 2 дня назад

    പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏 ഗീത ചോതി , ആതിര രോഹിണി, സുധീഷ് ചിത്തിര, ദുർഗ്ഗ രേവതി, വൈഗ കാർത്തിക 🙏🙏🙏

  • @sreyobae
    @sreyobae 2 дня назад

    Sreya anizham, vidhya thadasam Maran prarthikkane thirumeni

  • @arjunjaison1344
    @arjunjaison1344 2 дня назад

    അർജുൻ പൂയം അശ്വിൻ രോഹിണി ആശ്വിനി അശ്വതി ആഷ്‌ലി ആയില്യം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏

  • @deepadeepa2415
    @deepadeepa2415 2 дня назад

    നമസ്തേ തിരുമേനി 🙏

  • @HariKumar-qt1ky
    @HariKumar-qt1ky 2 дня назад +1

    ഹരി കുമാർ അത്തം ശാലിനി തൃക്കേട്ട ഗോകുൽ പൂയം ശബരി അശ്വതി പൂജ യില് എൻ്റെ കുടുംബത്തെ ulpeduthane ഞാൻ എത്ര മെസ്സേജ് അയച്ചു ഒരു മറുപടി നൽകിയില്ല
    വീടിൻ്റെ കച്ചവടം മുടങ്ങി ഇനി endhu ചെയ്യണം എന്ന് അറിയില
    തിരുമേനി എനിക്ക് ഒരു മറുപടി തന്നേ തീരൂ
    പ്ലീസ്

  • @jayasreenair9990
    @jayasreenair9990 2 дня назад

    Jayasree അത്തം നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കണേ തിരുമേനി

  • @unnikrishnankannan7650
    @unnikrishnankannan7650 2 дня назад

    ഉണ്ണികൃഷ്ണൻ തിരുവോണം നല്ലൊരു ജോലി ശരിയാവാനും തടസങ്ങൾ മാറാനും ഗണപതി ഹോമത്തിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @surithababu3203
    @surithababu3203 2 дня назад +1

    VINAYAK Chithira

  • @surithababu3203
    @surithababu3203 2 дня назад +1

    BABUMON Atham

  • @sivadas6890
    @sivadas6890 2 дня назад

    തിരുമേനി, എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ, നമിത വിശാഖം, രോഗമുക്തിക്കും ദീർഘായുസ്സിനും, നീതു ഭരണി സന്താന ഭാഗ്യത്തിന്

  • @mayab7376
    @mayab7376 2 дня назад

    നമസ്കാരം തിരുമേനി മായ പുണർതം റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ പൂജയിൽ ഉൾപ്പെടുത്തണം

  • @revathys9050
    @revathys9050 2 дня назад

    Revathy -Revathy
    Midhun.- Makam
    Sheeba -punartham
    shareeraka buddhimuttum kadangalum maaran prarthikkane thirumeni 🙏

  • @IndraJith-c6j
    @IndraJith-c6j 2 дня назад

    നമസ്കാരം തിരുമേനി 🙏
    ഞങ്ങൾക്ക് വേണ്ടി കൂടി പ്രാർത്ഥിക്കേണമേ തിരുമേനി.
    ഇന്ദ്രജിത്. ചിത്തിര
    പ്രഭ. മകീര്യം
    ഗ്രീഷ്മ പൗർണമി. മകം
    വൈഷ്ണവി. മൂലം.

  • @loladevi6314
    @loladevi6314 2 дня назад

    Namaskaram thirumeni joliku vendi poojail ulpeduthane thirumeni reshmi star-moolam 🙏🙏🙏🙏🙏

  • @sujathaskumar9314
    @sujathaskumar9314 2 дня назад

    Namaskar thirumeni, ente makante vivaham nadakkan vendi pratthikkane thirumeni 🙏 Vishal Shashikumar, anizham, Vrichik Rashi 🙏

  • @jayanramachandran5906
    @jayanramachandran5906 2 дня назад

    വിജി പൂരുരുട്ട്ടാതി സ്ഥിരവരുമാനമുള്ള ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

  • @Ranjini-f8g
    @Ranjini-f8g 2 дня назад

    Thirumani sathyam njanpooyam aannu Thirumani divasa poojayil ulpeduthanne enneyum kudmbathineyum Vijayan thiruvonnam Bharathi pooyam aayurarogyasambalsamrudhi kyuvendi
    Thirumani kyum kudumbathinum aayurarogyasambalsamrudhi narunnu 🙏 Thank you Thirumani 🙏 God bless you 🙏

  • @rijilriju1506
    @rijilriju1506 2 дня назад

    തിരുമേനി നമസ്കാരം 🙏
    പൂജയിൽ എന്റെ കുടുംബത്തെ കൂടി ഉൾപ്പെടുത്തണം,
    പേരും നാളും ചുവടെ ചേർക്കുന്നു,
    രാമചന്ദ്രൻ - ചതയം
    ലത - ആയില്യം
    റിനിൽ - പുണർതം
    സുരഭി - വിശാഖം
    റിജിൽ - ഉത്രട്ടാതി
    യവ്നിക - ഉത്രട്ടാതി

  • @sujaelavunkal8284
    @sujaelavunkal8284 2 дня назад

    സുജ അശ്വതി വിജയകുമാർ ഉതൃട്ടാതി അരുന്ധതി രേവതി തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ

  • @UshaEzhava
    @UshaEzhava 2 дня назад +1

    Namaskaram thirumeni 🙏🙏🙏 Usha thrketta saji karthika arun visagam Anamika thrketta njagalude ella doshagalum mari nalladu varuvan veendi prathikane sathrudosham maruvan veendi prathikane poojayil njagaleyum ulpeduthanam thirumeni 🙏🙏🙏🙏🙏

  • @Radhika.R.
    @Radhika.R. 2 дня назад

    Namaskaram Thirumeni 😊😊😊
    Radhika = Chathayam
    Angayude poojayil enneyum koodi ulpeduthane Thirumeni 🙏🏻🙏🏻🙏🏻

  • @ushamani2666
    @ushamani2666 2 дня назад

    Usha utram
    Rijish aswathy
    Roshan choti
    Roshni pooradam
    Please pray for us

  • @ShejiTG
    @ShejiTG 2 дня назад

    Krishnendu makairyam poojayil ulpeduthane thirumeni 🙏

  • @SreelathaK-el9ps
    @SreelathaK-el9ps 2 дня назад

    Namaskaram thirumani prarthikana sreelatha Ayilam mahitha -Anizham Mohan Kumar -Chithra 🙏🏻 🙏🙏🙏

  • @SreepriyaSreepriya-zb8he
    @SreepriyaSreepriya-zb8he 2 дня назад

    Namaskkaram thirumeni
    Sumesh uthradam
    Sreepriya uthradam
    Avanthika ayilyam
    Avanika uthradam
    Sambathika budhimuttukal maran prarthikkanam

  • @vijiraji9358
    @vijiraji9358 2 дня назад

    VIJIREJI pooyam, rajimon chothi prarthanayil ulpeduthane thirumeni 🙏🙏 🌹🙏🙏🙏🌹🙏

  • @7angels
    @7angels 2 дня назад

    Niveditha Chathayam
    Nimisha Thiruvonam
    Vedha Vishakam
    Prabhavathi Punartham
    Ranjith Thiruvonam
    Rajeesh Uthram
    Nikhil Vishakam
    Njangalde kudumbathil manasamadanavum, ikyavum, sambathika nettangalum, arogyavum ellam undavan prarthikkane thirumeni

  • @anuraphyanu4477
    @anuraphyanu4477 2 дня назад

    Namaskaram thirumeni adwaith visagam prarthikanam. Gulfil job sariyayitundu

  • @sudhakrishnan5596
    @sudhakrishnan5596 2 дня назад

    നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏
    അനുഗ്രഹിക്കണം 🙏q🙏🙏🙏🙏

  • @anjanakr8039
    @anjanakr8039 2 дня назад

    Anjana - rohini
    Manasamadhanam labikkanum prarthanayil ulpeduthane thirumeni

  • @jothinarendran2283
    @jothinarendran2283 2 дня назад

    🙏🙏namaskaram thirumeni 🙏🙏 Sarath -makam, Rahul -poororuttathi, Jothi-chathayam, Narendran -thrikketta. prarthikkane thirumeni.

  • @Binduachu-uz7ho
    @Binduachu-uz7ho 2 дня назад

    🙏🙏🙏 നമസ്കാരം തിരുമേനി

  • @lailavp843
    @lailavp843 2 дня назад

    Namaskaram Thirumeni. Bijith B . Bharni .and Monisha Uthram Oru kunjundavan Prarthikkane Thirumeni

  • @BinduJayapalan-o3n
    @BinduJayapalan-o3n 2 дня назад

    സുബിൻ. ആയില്യം
    ജയപാലൻ. മകയിരം
    ബിന്ദു. തൃക്കേട്ട
    തിരുമേനി പ്രാർത്ഥിക്കണേ
    സാമ്പതികപ്രശ്‍നം

  • @arunapraseed2641
    @arunapraseed2641 2 дня назад

    Namaskaram Thirumeni 🙏🏻

  • @leelamanikg3235
    @leelamanikg3235 2 дня назад

    Anandu uthradam
    Prarthanayil ulpeduthane thirumeni

  • @usharkurup388
    @usharkurup388 2 дня назад

    നമസ്കാരം തിരുമേനി 🙏🏻ഉഷ, ഉത്രാടം.

  • @shibilakn9299
    @shibilakn9299 2 дня назад +1

    ഉണ്ണികൃഷ്ണൻ പൂരം shibila മകം 🙏🙏🙏

  • @SanjuSatheesan-t4f
    @SanjuSatheesan-t4f 2 дня назад

    Sanju-Moolam poojayil ulpeduthanam Thirumeni 🙏🙏🙏

  • @JayalekhaRk
    @JayalekhaRk 2 дня назад

    Thirumeni monuvendi Nithya poojayil ulpeduthi prarthikane ellakaryathinum avanu alasada school povanum padikkanum madikanikkunu ekaranamkondu ennum veetil prasnagalanu athmarthamayi prarthikane thirumeni Abhiram Bharani🙏🙏

  • @chinchusajin
    @chinchusajin 2 дня назад

    ചിഞ്ചു :ചിത്തിര
    മിഥില : ഭരണി... പൂജയിൽ ഉളപ്പെടുത്തണേ തിരുമേനി

  • @sidharthvarjun2475
    @sidharthvarjun2475 2 дня назад

    Namaskaram thirumeni poojayil ulpeduthane.. sreevidya uthrattathi Vijayakumar uthrattathi Sidharth v Arjun Vishakhom

  • @ManikuttanManikuttan-ih6fp
    @ManikuttanManikuttan-ih6fp 2 дня назад

    നമസ്കാരം പ്രിയ തിരുമേനി 🙏🙏🕉️🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🕉️🙏
    14/5/1984 വെളുപ്പിന് 3.30
    എന്നെ കൂടി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ🙏🙏🙏

  • @nishapillai7092
    @nishapillai7092 2 дня назад

    Namaskaram Tirumeni,
    Uday Moolam
    Priteesh uthram
    Ratish Makairam
    Ganapathy poojayil ulupadthane. Prarthikyene 🙏

  • @athirapr1805
    @athirapr1805 2 дня назад +1

    Athira aswathy 3/12/1995

  • @nichuzworld9564
    @nichuzworld9564 2 дня назад

    Ratheesh pooradam
    Namrutha uthrattathi
    Nivashini poorooratathi

  • @veenakrishna5612
    @veenakrishna5612 2 дня назад

    Ratheesh kumar moolam,Veena rohini, Niranjana uthram,sravan pooram, njagale ganapati homathil ulpeduthi prarthikkanam thirumeni...thirumeni cheyunna karmagalkke bhalam urappanu..njagalkke labhichittund athanu msg edunnat... athmarthathamayi prarthikkanam thirumeni

  • @anithasunil-d7i
    @anithasunil-d7i 2 дня назад

    ആര്യ ബ്ലസി തൃകേട്ടാ
    അനിത ഉത്രിട്ടദി
    സുനിൽ കാർത്തിക പ്രാർത്ഥിക്കണേ
    പൂജയിൽ ഉൾപെടുത്തണേ

  • @jayanramachandran5906
    @jayanramachandran5906 2 дня назад

    പവിത്ര പൂരുരുട്ടാദി, പാർവതി ചിത്തിര ആയ്സ്, ആരോഗ്യം ഉണ്ടാവാൻ prarthikkane🙏🏻🙏🏻🙏🏻

  • @divakaranir8615
    @divakaranir8615 2 дня назад

    ദിവാകരൻ ഉതൃട്ടാതി പൂജയിൽ ഉൾപ്പെട്ട് പ്രാർത്ഥിക്കണേ

  • @bindhupadman
    @bindhupadman 2 дня назад

    നമസ്ക്കാരം തിരുമേനി, പൂജയിൽ എന്നെയും കൂടി ഉൾപ്പടുത്തണേ , ബിന്ദു (ചോതി ), അഭിഷേക് (മകൻ ) : പുരുരുട്ടത്തി

  • @sheejathilakan6823
    @sheejathilakan6823 2 дня назад

    Namskaram Thirumeni
    Sheeja-Thiruvaathira
    Shaan - kaarthika
    Thilakan - pooyam
    Shaisree - chithira
    Prarthikkaney Thirumeni 🙏🙏🙏

  • @soumyajijeesh3642
    @soumyajijeesh3642 2 дня назад

    നമസ്കാരം തിരുമേനി..
    ഈ ശനിയാഴ്ച എഴുതാൻ പോവുന്ന പരീക്ഷയിൽ ജയിച്ച് ഒരു ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥന യില് ഉൾപ്പെടുത്തനെ..
    സൗമ്യ അവിട്ടം നക്ഷത്രം
    30/01/1987

  • @lailavp843
    @lailavp843 2 дня назад

    Binil B Chithira Kannikoor .PSC Interview Kazhinju Kittanvendi Poojayil Ulpeduthane. Thirumeni. Asugham Maran prarthikkane

  • @sreekalaprabha
    @sreekalaprabha 2 дня назад +1

    Namaskaram thirumeni mone prarthanayil ulpeduthane. Engineering paperkittanud exam vijayikkan prarthanayil ulpeduthane thirumeni. Akshay. Pururuttathy. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @devigirija7590
    @devigirija7590 2 дня назад

    ദേവി ഗിരിജ പൂരുരുട്ടാതി ആരോഗ്യം വീട് ധനം ജോലി 🙏

  • @remakbremakb4600
    @remakbremakb4600 2 дня назад

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏

  • @prajithagopakumar1071
    @prajithagopakumar1071 2 дня назад

    നമസ്ക്കാരം തിരുമേനി
    ഗോപകുമാർ ഉത്രം
    പ്രജിത ചിത്തിര
    അഷ്ടമി തൃക്കേട്ട
    ആരോമൽ മൂലം പൂജയിൽ ഉൾപ്പെടുത്തണം🙏🙏🙏

  • @SivapriyaSivapriya-gt1sg
    @SivapriyaSivapriya-gt1sg 2 дня назад

    Krishnankutty atham
    Ammini uthradam
    Satheeshkumar uthram
    Renjusha bharani
    Sivapriya punartham

  • @Varnitha-karthi
    @Varnitha-karthi 2 дня назад

    Namaskaram Thirumeni 🙏
    Karthick Raja - Karthigai
    Varnitha - Thiriketta
    Pls pray for our family Thirumeni en husband ku work ok aganum Thirumeni 2months achu innum work ok agala Thirumeni thadangal ah iruku Thirumeni 🙏

  • @Bindu-lb4lc
    @Bindu-lb4lc 2 дня назад

    Sooraj ഭരണി
    Sukesan അവിട്ടം
    ബിന്ദു ചോതി
    നല്ല ആരോഗ്യത്തിന് വേണ്ടി പൂജയിൽ ഉൾപെടുത്തണേ