ശ്രീ. VDS വേറെ ലെവൽ ആണ്.ഇന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ ഏറ്റവും സമർഥനും, വിവേകിയുമായ നേതാവ്.ശ്രീ. ചെന്നിത്തല അധികാരത്തിലെത്താൻ എന്തു കുറുക്കു വഴിയും തേടാൻ മടിക്കാത്ത രാഷ്ട്രീയക്കാരനാണ്.
ചെന്നിത്തലയ്ക്ക് എന്താണ് ഒരു കുറവ്,സ്പ്രിംഗ്ലർ ഇടപാട് അടക്കം പുറത്ത് കൊണ്ടുവന്നത് പുള്ളി അല്ലേ...കിറ്റ് വാങ്ങി മലയാളി ഇടതന് വോട്ട് കൊടുത്ത് തിന് പുള്ളി എന്ത് ചെയ്യാൻ??🤨 പുള്ളി ആയിരുന്നില്ലേ കഴിഞ്ഞ പ്രതിപക്ഷ നേതാവ് പുള്ളിയെ മാറ്റി കൊടുവന്നതും വലിയ മഹാൻ ഒന്നുമല്ല V.D ഒരു കാര്യപ്രാപ്തി ഇല്ലാത്ത ആളാണ്.
If Congress party will win next general election VDS is our chief minister sure because Mr VDS excellent speach and strong leader past election he provided.iam 63 years old congress supporter from mavelikara I pray for Mr Satheeshan ❤❤❤❤❤❤❤❤❤❤❤❤❤❤❤
ചെന്നിത്തലയ്ക്ക് കഴിഞ്ഞ അഞ്ച് വർഷം കൊടുത്തു, എന്നിട്ടെന്തായി സീറ്റുകളുടെ എണ്ണം കുറഞ്ഞു എന്നല്ലാതെ വലിയ മെച്ചമൊന്നും ഉണ്ടായില്ല.... സതീശൻ അങ്ങനെയല്ല യൂത്ത് കോൺഗ്രസ്, കെഎസ്‌യു, പോലത്തെ യുവജന സംഘടനകൾ ഉഷാറായി കോൺഗ്രസിലെ ഒരു ജീവൻ തന്നെ വച്ചു.... എന്നിട്ട് ഭരണം കിട്ടുന്ന അറിഞ്ഞപ്പോൾ സതീശന് ഒഴിവാക്കിയാൽ അത് മോശമാണ് വലിയ പ്രത്യാഘാതം കോൺഗ്രസിൽ തന്നെ ഉണ്ടാവും
രമേശ് ചെന്നിത്തല മുപ്പത് വയ്‌സ്, ഗ്രാമ വികസന മിനിസ്റ്റർ, കുത്തി തിരിപ്പ് കൂടുതൽ അണ്,സി.എസ്. സുജാത യോട് തോറ്റു, കാർത്തികേയൻ, M.I.ഷാനവാസ്, ഇവര് മുന്നു പേര് ചേർന്ന് തിരുത്തൽ വാദി,കരുണാകരന് പറ്റിച്ചു 😂
. ചെന്നിത്തലയോട്..... UDF അധികാരത്തിൽ നിന്ന് ഏറെ അകലെ ആണ് എന്ന് മനസിലാക്കുക.....കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാണ്ട് ആക്കുന്ന ഇതുപോലത്തെ പരുപാടി ആദ്യം നിങ്ങൾ നിർത്തണം.... കഴിഞ്ഞ നിയമസഭ ഇലക്ഷന് മുൻമ്പ്.. LDF നു എതിരെ നിരവധി ആരോപണങ്ങൾ വന്നു... UDF ഇലക്ഷൻ ജയികും എന്ന ഘട്ടത്തിൽ ഇതുപോലെ മുഖ്യമന്ത്രി ചർച്ച വന്നു ഉമ്മൻചാണ്ടി/ ചെന്നിത്തല.... അങ്ങനെ ജനങ്ങളുടെ വെറുപ്പ് വാങ്ങിച്ചു കൂട്ടി... ചരിത്രത്തിൽ ആദ്യമായി രണ്ടാം ഭരണം വാങ്ങികൊടുത്തു....ഇതേ അവസ്ഥ ഇപ്പോൾ വീണ്ടും സംജാതമായിരിക്കുന്നു..... ഇതുവരെ ചിത്രത്തിൽ ഇല്ലാതിരുന്ന ചെന്നിത്തല ഇതുപോലെ ഒരു ചർച്ച വരുമ്പോൾ അതു മുളയിലേ നുള്ളാൻ ഉള്ള രാഷ്ട്രിയ ബോധം കാണിക്കണം...ഈ കാര്യത്തിൽ സതീശൻ ഇന്നലെ പറഞ്ഞതുപോലെ ഈ ചർച്ച അവിടെ അവസാനിപ്പിക്കണം... ഇന്ന് താങ്കൾ പറയുന്നത് കേട്ടു... "മുഖ്യമന്ത്രി ആരെന്നു പറയാൻ സമുദായിക നേതാക്കന്മാർക്കും അവകാശം ഉണ്ട് എന്ന്" അനവസരത്തിലെ അനാവശ്യമായ ഇതുപോലത്തെ ചർച്ചകൾ അവസാനിപ്പിക്കണം.... വീണ്ടും ജനങ്ങളുടെ വെറുപ്പ് സമ്പാദിച്ചു തോൽവി ഇരന്നു വാങ്ങരുത്.. എനിക്ക് ഇല്ലങ്കിൽ ആർക്കും വേണ്ട എന്ന പഴയ പരുപാടി അവസാനിപ്പിക്കണം
U guys can say anything but VDS is the guy who gave an boost to KSU and Indian youth congress. Ramesh was not able to do it. Ramesh is bad election guy. He can be an minister if reelected but chief Minister should be VDS
ഇന്നത്തെ ഇന്റർവ്യൂ വെള്ളപ്പള്ളി സുജയ വരാൻ കാരണം എന്താണ്? അത് ഇന്നലെ വീഡി സതീശൻ ഇട്ട കൊളുത്തിൽ വെള്ളപ്പിള്ളി ചെന്ന് പോയി കൊത്തി യതാണ് കാരണം അതിനു മുൻപ് ഇയാൾ പറഞ്ഞിരുന്നു കോൺഗ്രെസ് അധികാരത്തിൽ വരില്ല പിണറായി തന്നെ വരുമെന്ന്. ഇപ്പോൾ കാറ്റുമാറി വീശി തുടങ്ങി എന്ന് മനസിലായ വെള്ളപ്പിള്ളി പിണറായി ടീമുകൾ കോൺഗ്രസിനെ തന്മിൽ തല്ലിക്കാൻ ഇട്ട പ്ലാനിന്റെ ഭാഗം ആയി ആണ് വെള്ളപ്പിള്ളി പറഞ്ഞത് അടുത്ത മുഖ്യമന്ത്രി സ്ഥാനത്തിന് യോഗ്യൻ സതീഷാനല്ല രമേശ് ആണെന്ന് ഇത് മനസിലാക്കിയ കോൺഗ്രസ് തിരിച്ചു വേറെ ഒരു കൊളുത്തു ഇട്ടു കൊടുത്തു അപ്പൊ സതീശൻ പറഞ്ഞു ഇപ്പൊ പറയുന്നു കോൺഗ്രസ് ജയിക്കുമെന്ന്. അത് വ്യക്തമാകാൻ ആണ് വെള്ളപ്പിള്ളി ഇന്ന് സുജയ ഇന്റർവ്യൂ ഉണ്ടായിരുന്നത്. ഇപ്പോൾ ഇയാൾ പറയുന്നു കോൺഗ്രസ് ജയിക്കില്ല രമേശ് മുഖ്യമന്ത്രി ആവില്ല എന്ന് .
ശ്രീ. VDS വേറെ ലെവൽ ആണ്.ഇന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ ഏറ്റവും സമർഥനും, വിവേകിയുമായ നേതാവ്.ശ്രീ. ചെന്നിത്തല അധികാരത്തിലെത്താൻ എന്തു കുറുക്കു വഴിയും തേടാൻ മടിക്കാത്ത രാഷ്ട്രീയക്കാരനാണ്.
ചെന്നിത്തലയ്ക്ക് എന്താണ് ഒരു കുറവ്,സ്പ്രിംഗ്ലർ ഇടപാട് അടക്കം പുറത്ത് കൊണ്ടുവന്നത് പുള്ളി അല്ലേ...കിറ്റ് വാങ്ങി മലയാളി ഇടതന് വോട്ട് കൊടുത്ത് തിന് പുള്ളി എന്ത് ചെയ്യാൻ??🤨 പുള്ളി ആയിരുന്നില്ലേ കഴിഞ്ഞ പ്രതിപക്ഷ നേതാവ് പുള്ളിയെ മാറ്റി കൊടുവന്നതും വലിയ മഹാൻ ഒന്നുമല്ല V.D ഒരു കാര്യപ്രാപ്തി ഇല്ലാത്ത ആളാണ്.
👍👍
Vd പ്രതിപക്ഷനേതാവ് ആയിട്ട് എന്താണ് ചെയ്തത്?
രമേശ് ചെന്നിത്തല ഇപ്പോഴും എ ഐ ഗ്രുപ്പ് കാലഘട്ടത്തിൽ ആണ് ഇപ്പോഴും
ജനം സമ്മതിക്കില്ല ചെന്നിവരാൻ
അരുൺ ചെന്നിത്തലയെ പുകഴ്ത്തുന്നത് പിണറായിയെ രക്ഷിക്കാൻ
മൊട്ട കുളം കലക്കി മീൻ പിടിക്കാൻ നോകുന്നുണ്ട്
If Congress party will win next general election VDS is our chief minister sure because Mr VDS excellent speach and strong leader past election he provided.iam 63 years old congress supporter from mavelikara I pray for Mr Satheeshan ❤❤❤❤❤❤❤❤❤❤❤❤❤❤❤
General election was already done and dusted at 2024 ..
❤❤❤
റിപ്പോർട്ട് ്ന് ഇപ്പോ ചെന്നിത്തലയെ content ആക്കാൻ ആകും akg സെൻ്ററിൽ നിന്നുള്ള കിണറേഷിൻ്റെ ഓർഡർ
VD ❤
കുളം കലക്കി അരുൺ മാധ്യമ ധർമ്മം ഇല്ലാത്ത മാധ്യമ പ്രവർത്തകൻ
VDS ❤❤❤
കോൺഗ്രസിൽ തമ്മിൽ തല്ലിക്കാൻ നോക്കണ്ട പാലക്കാട് ഇലക്ഷനിൽ നിന്റെയൊക്കെ തനി സ്വഭാവം കണ്ടതാ
VD
VD is the best
മാപ്രകൾ എന്തിനാണ് വെറുതെ ഒരു വിഷയം ഉണ്ടാക്കുന്നത്? ഇലക്ഷൻ ഡേറ്റ് പോലും ആയില്ല!
സ്‌മൃതിശന്റെ ആ ഇരിപ്പ് കണ്ടാൽ സങ്കടം വരും.
ചെന്നിത്തലക്ക് ഗ്രൂപ്പ് കളി മാത്രം അറിയുള്ളു,
ചെന്നിത്തലയെ പുകഴ്ത്തുന്നത് കോൺഗ്രസിന്റെ നല്ലതിന് അല്ല എന്ന് ചെന്നിത്തല മനസ്സിലാക്കണം
പിന്നെ sdpi സതീശൻ ആണോ നല്ലത്
@@msathul1😄😄😄
മൊട്ട കുളം കലക്കുന്നു നല്ല മാപ്ര പിത്നാ
Correct 👍
Vd എറണാകുളം കോൺഗ്രസ് നേതാവ് ആണ് അരിശം കൂടുതൽ ആണ്. കേരളത്തിൽ എല്ലായിടത്തും അണികൾ ഇഷ്ടം ഉള്ള നേതാവ് ചെന്നിത്തല ആണ്.
എല്ലായിടത്തും അണികളോ. 🤣🤣🤣🤣
ഗ്രൂപ്പ് കളി കുറയ്ക്കണം,അല്ലെങ്കിൽ ജയിക്കില്ല
Correct
@@mathewkl9011 ഹഹഹ ചിരിച്ചോ നല്ലത് പോലെ 😄😄😄 നല്ലതാ
Vds is our leader
He is our next chief minister
രമേശിന് ഹിന്ദി അറിയാമത്രേ 😄😂😂
Gujarath and Maharashtra says hi😂😂
ചെന്നിത്തലയ്ക്ക് കഴിഞ്ഞ അഞ്ച് വർഷം കൊടുത്തു, എന്നിട്ടെന്തായി സീറ്റുകളുടെ എണ്ണം കുറഞ്ഞു എന്നല്ലാതെ വലിയ മെച്ചമൊന്നും ഉണ്ടായില്ല.... സതീശൻ അങ്ങനെയല്ല യൂത്ത് കോൺഗ്രസ്, കെഎസ്‌യു, പോലത്തെ യുവജന സംഘടനകൾ ഉഷാറായി കോൺഗ്രസിലെ ഒരു ജീവൻ തന്നെ വച്ചു.... എന്നിട്ട് ഭരണം കിട്ടുന്ന അറിഞ്ഞപ്പോൾ സതീശന് ഒഴിവാക്കിയാൽ അത് മോശമാണ് വലിയ പ്രത്യാഘാതം കോൺഗ്രസിൽ തന്നെ ഉണ്ടാവും
Arun ❤❤❤❤
Vd
പരുത്തിക്കടിന്റെ മറുപടി അവഗണന ആണ് ഏറ്റവും നല്ലത് എന്ന രീതിയിൽ....😂😂
രമേശ് ചെന്നിത്തല മുപ്പത് വയ്‌സ്, ഗ്രാമ വികസന മിനിസ്റ്റർ, കുത്തി തിരിപ്പ് കൂടുതൽ അണ്,സി.എസ്. സുജാത യോട് തോറ്റു, കാർത്തികേയൻ, M.I.ഷാനവാസ്, ഇവര് മുന്നു പേര് ചേർന്ന് തിരുത്തൽ വാദി,കരുണാകരന് പറ്റിച്ചു 😂
Ldf നും, BJP kkum, A &I ഗ്രൂപ്പ് കടൽ കിഴവന്മാർക്കും, ചില മാപ്രകൾക്കും ചെന്നിത്തല.
കോൺഗ്രസ് നെ സ്നേഹിക്കുന്നവർക്ക് VD ❤❤❤
വീണ്ടും ldf തന്നെ പിന്നെ എന്തിനാ ഈ വർത്തമാനം പിന്നെ യുഡിഫ് ജയിച്ചാൽ 2മുതൽ 3 സിഎം വരെ ആകും ഉറപ്പാ 👍👍👍
This guy Arunkumar always on wrong observation... biased... vomiting foolishness & acting like a political observator
Vd❤
കേരള ബ്ലാസ്റ്റേഴ്‌സ് 😄😄😄ആരോടാണ് ജയിച്ചത് എന്റെ പൊന്നു ഓര്മിപ്പിക്കല്ലേ 😄😄😄
Vd satheeshan 🔥
തരൂർ next CM
അരുണേ , കുളം കലക്കല്ലേ - മുഖ്യമന്ത്രിയാകാൻ പരമ യോഗ്യൻ തിരുവഞ്ചൂർ
അല്ല മുഖ്യമന്ത്രി ആകാൻ യോഗ്യൻ k. സുധാകരൻ
കോൺഗ്രസ് കാരനായ എനിക്ക് ഇഷ്ടം രമേശ് ചെന്നിത്തല ആണ് ❤️
❤❤
Chennithala cm ayalae janagalku prayojanam ollu.. vd satheeshan cm akanulla experience onnum ella...
Nanmayulla manushananu chennithala..❤❤❤
@@sibuvarghese7776 yes. തീർച്ചയായും
RC❤❤❤
UDF ന്റെ കാര്യം തീരുമാനിക്കുന്നത് Hiigh command അല്ലെ മാപ്രകൾ അല്ല!
ശരിക്ക് കലക്കുന്നുണ്ട് 😅😅😅
VD satheeshan powerful politician. Evide cjp undakkunna drama anu 😂😂
. ചെന്നിത്തലയോട്.....
UDF അധികാരത്തിൽ നിന്ന് ഏറെ അകലെ ആണ് എന്ന് മനസിലാക്കുക.....കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാണ്ട് ആക്കുന്ന ഇതുപോലത്തെ പരുപാടി ആദ്യം നിങ്ങൾ നിർത്തണം....
കഴിഞ്ഞ നിയമസഭ ഇലക്ഷന് മുൻമ്പ്.. LDF നു എതിരെ നിരവധി ആരോപണങ്ങൾ വന്നു... UDF ഇലക്ഷൻ ജയികും എന്ന ഘട്ടത്തിൽ ഇതുപോലെ മുഖ്യമന്ത്രി ചർച്ച വന്നു ഉമ്മൻചാണ്ടി/ ചെന്നിത്തല.... അങ്ങനെ ജനങ്ങളുടെ വെറുപ്പ് വാങ്ങിച്ചു കൂട്ടി... ചരിത്രത്തിൽ ആദ്യമായി രണ്ടാം ഭരണം വാങ്ങികൊടുത്തു....ഇതേ അവസ്ഥ ഇപ്പോൾ വീണ്ടും സംജാതമായിരിക്കുന്നു..... ഇതുവരെ ചിത്രത്തിൽ ഇല്ലാതിരുന്ന ചെന്നിത്തല ഇതുപോലെ ഒരു ചർച്ച വരുമ്പോൾ അതു മുളയിലേ നുള്ളാൻ ഉള്ള രാഷ്ട്രിയ ബോധം കാണിക്കണം...ഈ കാര്യത്തിൽ സതീശൻ ഇന്നലെ പറഞ്ഞതുപോലെ ഈ ചർച്ച അവിടെ അവസാനിപ്പിക്കണം...
ഇന്ന് താങ്കൾ പറയുന്നത് കേട്ടു... "മുഖ്യമന്ത്രി ആരെന്നു പറയാൻ സമുദായിക നേതാക്കന്മാർക്കും അവകാശം ഉണ്ട് എന്ന്" അനവസരത്തിലെ അനാവശ്യമായ ഇതുപോലത്തെ ചർച്ചകൾ അവസാനിപ്പിക്കണം....
വീണ്ടും ജനങ്ങളുടെ വെറുപ്പ് സമ്പാദിച്ചു തോൽവി ഇരന്നു വാങ്ങരുത്..
എനിക്ക് ഇല്ലങ്കിൽ ആർക്കും വേണ്ട എന്ന പഴയ പരുപാടി അവസാനിപ്പിക്കണം
Chetta tharam charchakku vekaruthu ,SAMUDAYA NETHAKALKKU RASHTRIYATHIL ROLILLA.
Charchayil Etra Nayar undu. KASHTAM.
K muraleedharan ❤
Ramesh chennithala verae level aanu.... ❤❤❤❤ hindi hridaya bhoomiyil hindi language ariyavuna oru nethavae ollu keralathil...
One side mathram nokki samsarikunna ....mediakal ha kashtam😮😮😮😮
RC❤
വെടക്കാക്കുകയാണ്.
അരുണേ... നിനക്ക് ഇതൊക്കെ എങ്ങനെ കഴിയുന്നു.... ഏതായാലും സുജയമായുള്ള തർക്കം തീർന്നല്ലോ cjp. അണികൾ.....
സൂഡിഫ്
Rameshintae valiya performance kondakum ....sitting seat aaya konniyum vattiyurkavum thottathu ....😮😮😮😮
DGP Posting. 😂😂😂😂
സതീശൻ കോൺഗ്രസ് nt😂ലീഡർ ആവാൻ യോഗ്യത ഇല്ല 🙏
കോൺഗ്രസിന് ഒരു ഭരണമുണ്ടെങ്കിൽ രമേശ് ചെന്നിത്തല തന്നെയാണ് യോഗ്യൻ ❤️
Nanmayulla manushananu chennithala❤❤❤❤❤
Adeham cm ayalae janagalku prayojanam ollu.. vd satheeshanu cm akanulla experience onnum ella.... oru minister level ankilum satheeshan perform cheyatae first...
സ്മൃതിശന് ഉസ്മാനെ യും സംഗീശ നെയും പറഞ്ഞപ്പോൾ കൊള്ളുന്നു
Arun PR work aano😂😂😂 CM koodi aayale sariyakooo😮
Vds
VD or Shashi Tharoor
How many times pinarayi vijayan daughter attacked did vijayan open his mouth Arunkumar
kodikkunnil samsarikkum Hindi😂😂😂😂
U guys can say anything but VDS is the guy who gave an boost to KSU and Indian youth congress. Ramesh was not able to do it. Ramesh is bad election guy. He can be an minister if reelected but chief Minister should be VDS
ചെന്നിത്തല - മുരളി കൂട്ടുകെട്ട് കോൺഗ്രസിന് ആവശ്യം ആയിരികുന്ന സമയമാണിത്...
ഇന്നത്തെ ഇന്റർവ്യൂ വെള്ളപ്പള്ളി സുജയ വരാൻ കാരണം എന്താണ്? അത് ഇന്നലെ വീഡി സതീശൻ ഇട്ട കൊളുത്തിൽ വെള്ളപ്പിള്ളി ചെന്ന് പോയി കൊത്തി യതാണ് കാരണം അതിനു മുൻപ് ഇയാൾ പറഞ്ഞിരുന്നു കോൺഗ്രെസ് അധികാരത്തിൽ വരില്ല പിണറായി തന്നെ വരുമെന്ന്. ഇപ്പോൾ കാറ്റുമാറി വീശി തുടങ്ങി എന്ന് മനസിലായ വെള്ളപ്പിള്ളി പിണറായി ടീമുകൾ കോൺഗ്രസിനെ തന്മിൽ തല്ലിക്കാൻ ഇട്ട പ്ലാനിന്റെ ഭാഗം ആയി ആണ് വെള്ളപ്പിള്ളി പറഞ്ഞത് അടുത്ത മുഖ്യമന്ത്രി സ്ഥാനത്തിന് യോഗ്യൻ സതീഷാനല്ല രമേശ് ആണെന്ന് ഇത് മനസിലാക്കിയ കോൺഗ്രസ് തിരിച്ചു വേറെ ഒരു കൊളുത്തു ഇട്ടു കൊടുത്തു അപ്പൊ സതീശൻ പറഞ്ഞു ഇപ്പൊ പറയുന്നു കോൺഗ്രസ് ജയിക്കുമെന്ന്. അത് വ്യക്തമാകാൻ ആണ് വെള്ളപ്പിള്ളി ഇന്ന് സുജയ ഇന്റർവ്യൂ ഉണ്ടായിരുന്നത്. ഇപ്പോൾ ഇയാൾ പറയുന്നു കോൺഗ്രസ് ജയിക്കില്ല രമേശ് മുഖ്യമന്ത്രി ആവില്ല എന്ന് .
താങ്കൾപ്പൊട്ടൻ ആയി പോകുന്നു സങ്കടം ഉണ്ട് താങ്കളുടെ വിശകലനം വളരെ മോശം ആണ്
സുടു എന്തെ ?
Vd satheeshan enthu vilapeshal aanu nadathiyathu.....😮😮😮😮
My opinion is muralitharan or sasi tharur is best option but it won't happen because ldf will come into power again
ഉണ്ട 😀
Smrutheeshanepole mottak pediondo
nte ponnu chengathimare electinu iniyum 1.5 year ille
രമേശ് ചെന്നിത്തല മഹാരാഷ്ട്ര ഗുജറാത്തിൽ ഒറു വഴിക്ക് അക്കി
Mota pani tudangi 🤣🤣🤣 asal kammi
കള്ളം പറയുന്നു' കലക്കുന്നു
Video kanumenu keruthenda pause cheythitanu comment idunethu😅. Ninte kuthithirupu kayil vechal k
Mathi arune congressinte aduthu edukenda . Ithilum valuthu comgressukar kanditulletha .
Mustafa mundupara ap samastha .....allae😂😂😂😂
Smrthiye kaanumbol arapp thonunnu
Cpim ne kuttamm para paruthikade
Antham kammi
Tante take aarkku venam
Chenni
Mr Arun , than pottan kalikkukayano atho naattukaare pottan kalipikyano 😅. Ramesh chennithala hindi samsarikum athan ithan..etc
Thante sneham chennithalayodallennum thante manassil enthaanennum manassilaakkan oru padippura vareyum pokenda karyam illa enn Manassilakki vacholoo,
Karanam thankal ee tharathilulla madhyama pravarthana shailiyil thankal kooduthal mathippillatha madhyama pravarthakan aavukayan or kooduthal expose cheyyapedukayan ennullath manassilkinvacholoo
Rameshannu nthanelum usmane arriyam
RC❤
Vds
VD
Vds