വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ തീർച്ചയായിട്ടും വീടുകളിൽ എല്ലാവരും ഈ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ വളരെയധികം പോസിറ്റീവ് എനർജി നിറയും എന്നുള്ളത് എൻറെ അനുഭവത്തിൽ കൂടി പറയുകയാണ് നല്ലൊരു വീഡിയോയായിരുന്നു എല്ലാവരും ഇതുപോലെ ചെയ്യുക എനിക്ക് നല്ലൊരു പോസിറ്റീവ് ആയിട്ടുള്ള അനുഭവം വന്നിട്ടുണ്ട് അതുകൊണ്ടാണ് പറയുന്നത്
നന്ദി... 🙏 ഒരു request ദിവസേന എന്തായാലും ചൊല്ലേണ്ട നാമങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? (ജോലിക്ക് പോവുന്നവർക്ക് ദിവസം 1/2 or mxm 1 hour കൊണ്ട് ചൊല്ലി തീർക്കാവുന്നത് )
ruclips.net/video/7fmiBrk5MK0/видео.htmlsi=gKV24DBGHSlFxk-o തൽക്കാലം ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇതിൻറെ ഈ വീഡിയോയിൽ ലാസ്റ്റ് ഒരു മന്ത്രം കൊടുത്തിട്ടുണ്ട് തീർച്ചയായിട്ടും ആ മന്ത്രം എഴുതി എടുത്തതിനുശേഷം ജപിക്കുക ഒരുവിധപ്പെട്ട ദോഷങ്ങളെല്ലാം നീങ്ങുന്നതാണ് നിത്യ പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക പിന്നീട് ഞാൻ നിത്യവും ജപിക്കാൻ പറ്റിയ പ്രാർത്ഥനയെ കുറിച്ച് ഒരു വീഡിയോ ചെയ്യുന്നതാണ് അധികം താമസിയാതെ '
ഐശ്വര്യത്തിന്റെ പ്രതീകമായ വെറ്റില വീട്ടിൽ നട്ടുപരിപാലിക്കുന്നതും ഉത്തമമാണ്. പ്രത്യേകിച്ചും ഭവനത്തിന്റെ തെക്കുപടിഞ്ഞാറേ കോണായ കന്നിമൂലയിൽ . വെറ്റില ചെടിയുടെ പരിസരം ശുദ്ധിയായി സൂക്ഷിക്കണം. സകാലദേവതാ സാന്നിധ്യം നിറഞ്ഞ വെറ്റില നട്ടു പരിപാലിക്കുന്നതിലൂടെ ഭവനത്തിൽ ഐശ്വര്യം കളിയാടുമെന്നാണ് വിശ്വാസം.
കൊടുത്തത് കൊടുത്തു ഇനി കൊടുക്കുമ്പോൾ പുതിയത് വാങ്ങി കൊടുക്കുക.പുതിയത് വാങ്ങി കൊടുക്കുമ്പോൾ നിങ്ങൾക്ക് സർവ സർവവിധ ഐശ്വര്യങ്ങളും വന്നുഭവിക്കും അവരുടെ മനസ്സ് നിറയുകയും ചെയ്യും.
ചേച്ചി ഞാൻ ആകെ മനപ്രയാസത്തിലാണ് ഒരാൾ എനിക്ക് സമ്മാനമായി അവർ ഉപയോഗിക്കാൻ വാങ്ങിയ രണ്ട് പുതിയ പാത്രം തന്നു അതിന് ശേഷം അവർക്ക് ഭയങ്കര കഷ്ടപ്പാടാണ് എനിക്ക് തന്ന സാധനം തിരിച്ചു കൊടുത്താൽ അവരുടെ കഷ്ടപ്പാട് മാറുമോ എന്റെ നക്ഷത്രം ആയല്യമാണ് ദയവ് ചെയ്ത് ഒരു മറുപടി തരണേ 😔🙏
ഒരാൾ തന്നത് തിരിച്ചു കൊടുക്കേണ്ടതില്ല. അത് നിരൂപാധികം പഴയ സാധനം എടുക്കുന്ന ആളുകൾക്ക് ഉപേക്ഷിക്കുക. പഴയ പാത്രങ്ങളും സാധനങ്ങളും എടുക്കാൻ വരുന്ന ആളുകൾക്ക് കൊടുക്കുക ഉപേക്ഷിക്കുക.ഒരാൾ ഒരു സാധനം തരുമ്പോൾദിവസം അതുപോലെ തരുന്ന സാധനം എല്ലാം നോക്കുക കഴിയുന്നതും നമ്മൾ ആരുടെ കയ്യിൽ നിന്നും ഒന്നും വാങ്ങാതിരിക്കുക
വിദ്യാഭ്യാസവും വിവരവും വെറുതെ മനുഷ്യന് കൊടുത്തതാണ് പുതിയ തലമുറയും പഴയ തലമുറയും ഒരേപോലെ കേരളത്തിൽ അന്ധവിശ്വാസങ്ങൾക്ക് അടിമയായി കൊണ്ടിരിക്കുന്നു 😂@@twinklestar224
കുട്ടികൾ ക്കു പാകം ആവാത്ത ഡ്രസ്സ് കൾ കൊടുക്കാറുണ്ട്.. ഉപയോഗിച്ച താണെങ്കിലും നല്ല ഡ്രസ്സ് തന്നെ ആണ്.. പിന്നെ സഹോദരങ്ങൾ തമ്മിൽ ഡ്രസ്സ് മാറാമോ... ഇത് രണ്ടും തെറ്റാണോ 🙏ദയവായി പറയണേ
ഉപയോഗിച്ച ഡ്രസ്സ് ആർക്കും കൊടുക്കരുത് സഹോദരങ്ങൾ തമ്മിൽ കൈ മാറുന്നതിൽ യാതൊരു കുഴപ്പവുമില്ല കുട്ടികളാണെങ്കിലും മുതിർന്നവർ ആണെങ്കിലും ഉപയോഗിച്ച് ഡ്രസ്സ് കൊടുക്കുകയോ വാങ്ങുകയോ ചെയ്യരുത് സഹോദരങ്ങൾ തമ്മിൽ യാതൊരു പ്രശ്നവുമില്ല
വിശ്വാസം ഉണ്ട് .❤
സൂചി അനുഭവം ഉണ്ട് . ❤
വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ തീർച്ചയായിട്ടും വീടുകളിൽ എല്ലാവരും ഈ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ വളരെയധികം പോസിറ്റീവ് എനർജി നിറയും എന്നുള്ളത് എൻറെ അനുഭവത്തിൽ കൂടി പറയുകയാണ് നല്ലൊരു വീഡിയോയായിരുന്നു എല്ലാവരും ഇതുപോലെ ചെയ്യുക എനിക്ക് നല്ലൊരു പോസിറ്റീവ് ആയിട്ടുള്ള അനുഭവം വന്നിട്ടുണ്ട് അതുകൊണ്ടാണ് പറയുന്നത്
, താങ്ക്യൂ മാം നല്ലൊരു വീഡിയോ ആയിരുന്നു എല്ലാവർക്കും ഉപകാരം ഉള്ളത്
Good information
വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു തീർച്ചയായിട്ടും ട്രൈ ചെയ്യും
Valare nalla karyangalanu paranju thannath.. thank u..
🥰🥰🥰🙏🙏
കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി. പക്ഷേ ഇങ്ങനെ വലിച്ചു നീട്ടി കലപില കലപില പറയാതെ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു 🙏
വളരെ നന്ദിയുണ്ട്
@@Souparnikamritham-7 കുറച്ചു ആവർത്തനം വരുന്നുണ്ട്, അത് ശ്രദ്ധിച്ചാൽ മതി 🙏
@anilak7137 തീർച്ചയായും ശ്രദ്ധിക്കാം🥰🥰🥰🙏🙏
@@anilak71372x speed
എനിക്ക് ഇഷ്ടമായി ചേച്ചിയേയും വീഡിയോയും❤❤
🥰🥰🥰🙏🙏
🙏നല്ല ഒരു വീഡിയോ ആയിരുന്നു ഉപകാരപ്രദം
എല്ലാവരും മനസിലാക്കേണ്ട ഒരു വീഡിയോ ഇങ്ങനെ ഉള്ള അറിവുകൾക്കായി കാത്തിരിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏❤️💜🧡
ചേച്ചി വളരെ നല്ലൊരു വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു തീർച്ചയായിട്ടും ഇതുപോലെ ചെയ്യും ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരിക
വളരെ നല്ല കായം
Seriyanu enikku anubhavam undu
ഇതുപോലെയുള്ള കാര്യങ്ങൾ ഇനിയും പറഞ്ഞു തരണേ. നാമസ്തേ.
Upayogicha dressukal enthu cheyyan kazhiyu
Arivillathe manjalpodi koduthupoyi enthanuprathivithi
അറിയാതെ ചെയ്തതിന് കുഴപ്പമില്ല ഇനി ആവർത്തിക്കേണ്ട
Valare sariyaya kariyam👍
അറിവുകൾ പകർന്നു തന്നതിന് നന്ദി 🙏🏻
സത്യം ആണ് പറഞ്ഞത്
🥰🥰🙏🙏
നല്ല വീഡിയോ ❤
good informations dear orupad eshtamayi tto
Ippozhulla samayathe arkke enthu sahayam cheithalum mediche upayogam kazhijhe nammalkke thirichadiyane tharaullathe.Nammal nammalude karyaghal valare kurachittane avarkku kodukkunnathe.Nammalkke enthenkilum oru avashyam vannal avar nammalkke para vaikkukayane cheyyunnathe.
Sathyam
100% സത്യമുള്ള കാര്യമാണ് Thank you🙏🙏🙏🙏🙏🙏🙏
Nice information ❤❤❤❤❤
💯💯സത്യം 🎉🎉🎉🎉♥️♥️♥️🙏
Kudumbhe kodethiyil poy nokku chachee allam nokki kettiye veruda nire
നന്ദി... 🙏
ഒരു request
ദിവസേന എന്തായാലും ചൊല്ലേണ്ട നാമങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? (ജോലിക്ക് പോവുന്നവർക്ക് ദിവസം 1/2 or mxm 1 hour കൊണ്ട് ചൊല്ലി തീർക്കാവുന്നത് )
ruclips.net/video/7fmiBrk5MK0/видео.htmlsi=gKV24DBGHSlFxk-o
തൽക്കാലം ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇതിൻറെ ഈ വീഡിയോയിൽ ലാസ്റ്റ് ഒരു മന്ത്രം കൊടുത്തിട്ടുണ്ട് തീർച്ചയായിട്ടും ആ മന്ത്രം എഴുതി എടുത്തതിനുശേഷം ജപിക്കുക ഒരുവിധപ്പെട്ട ദോഷങ്ങളെല്ലാം നീങ്ങുന്നതാണ് നിത്യ പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക പിന്നീട് ഞാൻ നിത്യവും ജപിക്കാൻ പറ്റിയ പ്രാർത്ഥനയെ കുറിച്ച് ഒരു വീഡിയോ ചെയ്യുന്നതാണ് അധികം താമസിയാതെ '
Valichneetathe prayoo
, പഴയ വസ്ത്രങ്ങൾ മറ്റുള്ളവർക്ക് കൊടുക്കാറുണ്ട് സഹോദരങ്ങൾ മാറി കൊടുക്കാറുണ്ട്
Thank you Mam ❤
Thank you ji ❤️
Thanks dear 🙏
Iam a believer but icanot all ting about it this probramhelping me thak you
nalloru video dear💯💯💯💯💯💯💯👍👍👍👍👍👍
Thak u 🙏🙏
Thanks dear 🙏
Ingane valichu neettaruth
Sure🙏
Thankyou❤️universe❤️thankyoumam❤️
നല്ല നല്ല ഡ്രെസ്സുകൾ കുറച്ചു ഉപയോഗിച്ച് ഒഴിവാക്കിയവ ഒരുപാട് ഉണ്ട്... അതൊക്ക എന്താ ചെയ്യുക?
പഴയ ഡ്രസ്സുകൾ ഒക്കെ എടുക്കുന്നവർ വരുമ്പോൾ കൊടുക്കുക ഇല്ലെങ്കിൽ കുടുംബശ്രീ കർമ്മസേന സ്ത്രീകൾ വരും അവരോട് പറഞ്ഞാലും മതി
super video ellavarkkum ee ariv upakarikkum
നന്ദി
super
👍
Mam വീട്ടിൽ വെറ്റകൊടി വളർത്താമോ
ഐശ്വര്യത്തിന്റെ പ്രതീകമായ വെറ്റില വീട്ടിൽ നട്ടുപരിപാലിക്കുന്നതും ഉത്തമമാണ്. പ്രത്യേകിച്ചും ഭവനത്തിന്റെ തെക്കുപടിഞ്ഞാറേ കോണായ കന്നിമൂലയിൽ . വെറ്റില ചെടിയുടെ പരിസരം ശുദ്ധിയായി സൂക്ഷിക്കണം. സകാലദേവതാ സാന്നിധ്യം നിറഞ്ഞ വെറ്റില നട്ടു പരിപാലിക്കുന്നതിലൂടെ ഭവനത്തിൽ ഐശ്വര്യം കളിയാടുമെന്നാണ് വിശ്വാസം.
@@Souparnikamritham-7 വളരെ നന്ദി mam❤️
dress moshanam nadduthunud puraka varum vaghi kondu vacha dress moshttichu kondu poy aduthu veeddukar athe sary anna
🙏
Valla kattilum pooyee jeevikenda allukel. 😄
👌👏👏
Kala pila parayarud
👌🏻👌🏻
❤❤❤
Enik pand marriage kazhinj vannapo aryilarunu next veetil aunty elam chokum manja podi..ulli okk chokumarunu njan kodthitum ind
Njangalude ayalvasi oru sthree manjal Podi mikkavarum vann vedikkumayirunnu,avarude enthelum visheshangalkkum vedikkumarunnu pinne videos okke kandappol anu arinjath pinne rand vettam chithichappozhum illenn paranju,pinne njan chenn angott manjal podi undonn chothich ann thott varilla vedikkan
@Vim977 എങ്ങിനെയുണ്ട് ആളുകൾ
@@Souparnikamritham-7 avar asooyakkar anu,oru velli azhcha 20 rs kadam vedikkan vann njangal koduthilla
🙏🙏🙏🙏🙏🙏
Seriyanu sathyamaya karyam.
vendaatha kure dressual oru paavam chechikku koduthu dashamayo
കൊടുത്തത് കൊടുത്തു ഇനി കൊടുക്കുമ്പോൾ പുതിയത് വാങ്ങി കൊടുക്കുക.പുതിയത് വാങ്ങി കൊടുക്കുമ്പോൾ നിങ്ങൾക്ക് സർവ സർവവിധ ഐശ്വര്യങ്ങളും വന്നുഭവിക്കും അവരുടെ മനസ്സ് നിറയുകയും ചെയ്യും.
@@Souparnikamritham-7 🙏
♥️♥️♥️♥️
ചേച്ചി ഞാൻ ആകെ മനപ്രയാസത്തിലാണ് ഒരാൾ എനിക്ക് സമ്മാനമായി അവർ ഉപയോഗിക്കാൻ വാങ്ങിയ രണ്ട് പുതിയ പാത്രം തന്നു അതിന് ശേഷം അവർക്ക് ഭയങ്കര കഷ്ടപ്പാടാണ് എനിക്ക് തന്ന സാധനം തിരിച്ചു കൊടുത്താൽ അവരുടെ കഷ്ടപ്പാട് മാറുമോ എന്റെ നക്ഷത്രം ആയല്യമാണ് ദയവ് ചെയ്ത് ഒരു മറുപടി തരണേ 😔🙏
ഒരാൾ തന്നത് തിരിച്ചു കൊടുക്കേണ്ടതില്ല. അത് നിരൂപാധികം പഴയ സാധനം എടുക്കുന്ന ആളുകൾക്ക് ഉപേക്ഷിക്കുക. പഴയ പാത്രങ്ങളും സാധനങ്ങളും എടുക്കാൻ വരുന്ന ആളുകൾക്ക് കൊടുക്കുക ഉപേക്ഷിക്കുക.ഒരാൾ ഒരു സാധനം തരുമ്പോൾദിവസം അതുപോലെ തരുന്ന സാധനം എല്ലാം നോക്കുക കഴിയുന്നതും നമ്മൾ ആരുടെ കയ്യിൽ നിന്നും ഒന്നും വാങ്ങാതിരിക്കുക
ചോദിച്ചു വാങ്ങിയാലോ
ഇവർ ഓരോ സാധനങ്ങൾ അറിഞ്ഞുവന്ന് ചോദിക്കുന്നതാണ് എന്ന് നിങ്ങൾ മനസ്സിലാക്കുക.ഇത് വാങ്ങുന്നവർക്ക് ഐശ്വര്യവും കൊടുക്കുന്നവർക്ക് ദോഷവും ആണ്
Lag adippikathe
🥰🥰🥰🥰🙏🙏🙏🙏
ചിലർ ഭക്ഷ്യ വസ്തുക്കൾ (packet) കുറച്ചു ഉപയോഗിച്ച് ബാക്കി മറ്റുള്ളവർക്ക് കൊടുക്കുന്നവരുണ്ട്, അയല്പക്കമല്ലേയെന്നു കരുതി വാങ്ങി പക്ഷികൾക്കു കൊടുക്കും.
അത് വേണ്ട എന്ന് പറയണം അവർക്കും കൊടുക്കാമല്ലോ അതുപോലെ പക്ഷികൾക്ക്?
മരിച്ച വരുടെ ട്യൂണ്ണി
🥰🥰🥰
ജാതകത്തിൽ.പത്തിൽ.പത്തു.പൊരുത്തമുള്ളവരും.നല്ല.കുടുംബമായി.പോവാത്തവരില്ലേ.
അത് പത്തിൽ പൊരുത്തം മാത്രമല്ലേ ഉള്ളൂ പത്തിൽ പൊരുത്തമുണ്ട് എന്ന് പറഞ്ഞ് നല്ല രീതിയിൽ ജീവിക്കും എന്ന് പറയാൻ സാധിക്കുമോ?
❤👍👍😂👍
Ma'am അച്ഛൻ മരിച്ചിട്ട് 3വർഷം ആയി.ബലി ഇടാൻ പോകുന്നതിനു തലേ ദിവസവും, ബലി ഇടുന്ന അന്നും ഹോസ്പിറ്റലിൽ പോകാമോ.
ഹോസ്പിറ്റലിൽ പോകുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല.
@@Souparnikamritham-7 thanks ma'am 🙏🙏
Hospital നിങളുടെ വീട്ടിലേക്ക് വരും😂...നിർത്തി പോകൂ...അന്ധവിശ്വാസം🙏😡🤦
വിദ്യാഭ്യാസവും വിവരവും വെറുതെ മനുഷ്യന് കൊടുത്തതാണ് പുതിയ തലമുറയും പഴയ തലമുറയും ഒരേപോലെ കേരളത്തിൽ അന്ധവിശ്വാസങ്ങൾക്ക് അടിമയായി കൊണ്ടിരിക്കുന്നു 😂@@twinklestar224
കുട്ടികൾ ക്കു പാകം ആവാത്ത ഡ്രസ്സ് കൾ കൊടുക്കാറുണ്ട്.. ഉപയോഗിച്ച താണെങ്കിലും നല്ല ഡ്രസ്സ് തന്നെ ആണ്.. പിന്നെ സഹോദരങ്ങൾ തമ്മിൽ ഡ്രസ്സ് മാറാമോ...
ഇത് രണ്ടും തെറ്റാണോ 🙏ദയവായി പറയണേ
ഉപയോഗിച്ച ഡ്രസ്സ് ആർക്കും കൊടുക്കരുത് സഹോദരങ്ങൾ തമ്മിൽ കൈ മാറുന്നതിൽ യാതൊരു കുഴപ്പവുമില്ല കുട്ടികളാണെങ്കിലും മുതിർന്നവർ ആണെങ്കിലും ഉപയോഗിച്ച് ഡ്രസ്സ് കൊടുക്കുകയോ വാങ്ങുകയോ ചെയ്യരുത് സഹോദരങ്ങൾ തമ്മിൽ യാതൊരു പ്രശ്നവുമില്ല
@@Souparnikamritham-7 ok thank you mam 🙏❤️
ഡ്രെസ്സുകൾ പിന്നെ എന്ത് ചെയ്യണം... കത്തിച്ചു കളയാമോ
@@Souparnikamritham-7pinnenthu cheyyanam. Old things
പഴയ തുണി കൊടുക്കുന്നിടത്ത് കൊടുക്കണം
Ente dress cousin idaku vagi idarudndu. Athu kuzhapamilalo sareeyoke avarku collegil function varumbol pine ente earrings um idarundu. Kuzhapamilalo
👍🙏
❤thankyoumam
❤❤
Thanks❤
Thanks❤
🥰🙏
❤
❤❤❤
❤️❤️❤️❤️❤️