കേരളത്തിൽ മാത്രമേ മത്സരം കഴിഞ്ഞാൽ വൈരാഗ്യം ഉള്ളൂ |Suresh Gopi

Поделиться
HTML-код
  • Опубликовано: 13 окт 2024
  • കേരളത്തിൽ മാത്രമേ മത്സരം കഴിഞ്ഞാൽ വൈരാഗ്യം ഉള്ളൂ |Suresh Gopi
    suresh gopi mp | kerala bjp mp suresh gopi | kerala mp suresh gopi | kerala first bjp mp suresh gopi | bjp mp suresh gopi | bjp kerala mp suresh gopi | kerala mp suresh gopi news | suresh gopi bjp mp from kerala | sureshgopi | suresh gopi first ever bjp mp from kerala | kerala mp | mp |suresh gopi|suresh gopi mos | suresh gopi modi | suresh gopi bjp | mos suresh gopi |suresh gopi movies | suresh gopi news |suresh gopi oath | thiruvananthapuram mp election result | suresh gopi minister
    #sureshgopi #guruvayoor

Комментарии • 18

  • @jitheshpeter5790
    @jitheshpeter5790 3 месяца назад +22

    ഹിന്ദു ക്രിസ്ത്യൻ ഐക്യമാണ് സുരേഷ് ഗോപിക്ക് വൻവിജയം സമ്മാനിച്ചത്. ക്രിസ്ത്യാനിയായ എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ ശ്രീ. നരേന്ദ്രമോദി സർക്കാറിന് നൽകുന്നു❤നരേന്ദ്രമോദി❤സുരേഷ് ഗോപി❤ജയ്യ് ജയ്യ് BJP❤

  • @ukchandrabose6349
    @ukchandrabose6349 3 месяца назад +5

    SG ജനങ്ങളോടൊപ്പം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤🎉🎉🎉

  • @jayeshkanhangad4237
    @jayeshkanhangad4237 3 месяца назад +2

    ❤❤❤

  • @jitheshpeter5790
    @jitheshpeter5790 3 месяца назад +7

    സുരേഷ് ഗോപി❤

  • @thomassebastian1324
    @thomassebastian1324 3 месяца назад +4

    അതാണ്.karalathela.ജനെങ്ങൾ.ഇങ്ങോറ്റ് സ്നേഹം thannal,,therichum.തന്നിരിക്കും സാർ മുന്നോട്ടു ഉള്ള വഴയിൽ ദൈവം.കൂടെ ഉണ്ടാവും.കേരളത്തില സ്ത്രീകളാണ്.vejayathinu pennil ഒരിക്കലും.മറക്കരുത്.❤❤

  • @sreekumart8054
    @sreekumart8054 3 месяца назад +4

    Sg sir❤❤❤

  • @sunilnair2281
    @sunilnair2281 3 месяца назад +6

    Sir ,Dear SG Don't forget Thrisur .❤❤❤❤

  • @IPP175
    @IPP175 3 месяца назад +1

    He is the first BJP MP from Kerala. That record is going to stay forever

  • @VinodVinod-dx8zc
    @VinodVinod-dx8zc 3 месяца назад +2

    ദയവു ചെയ്ത് ഗ്രാമങ്ങളിലൂടെ വരൂ.. സാധാരണ ജനങ്ങൾ, ഏട്ടനെ ജയിപ്പിച്ചവർ.. ഓരോ പഞ്ചായത്തിലും അവർ ഏട്ടനെ കാത്തിരിക്കുന്നു

  • @VinodVinod-dx8zc
    @VinodVinod-dx8zc 3 месяца назад

    സുരേഷേട്ടാ... തൃശ്ശൂരിലെ ഹിന്ദു, ക്രിസ്ത്യൻ, പിന്നെ സ്ത്രീകൾ.. മറക്കരുത്... ആദ്യം തൃശൂർ.. പിന്നെ കേരളം... പിന്നെ tamil നാട്.. Pls.. ഞങ്ങൾക്ക് 5 കൊല്ലം കഴിഞ്ഞും തൃശ്ശൂരിൽ ഏട്ടനെ വേണം

  • @binuretnavlogs
    @binuretnavlogs 3 месяца назад +1

    തൃശൂർ കൂടി ചെല്ലു please ❤

    • @sarathkannan.
      @sarathkannan. 3 месяца назад +3

      തൃശ്ശൂർ ആണ് ഇത്

    • @jishnuraj3166
      @jishnuraj3166 3 месяца назад +2

      Thrissuril vach thanneya ea program

  • @nireeshmanjery7150
    @nireeshmanjery7150 3 месяца назад +5

    തൃശൂരിലേക്ക് തൃശൂരിലെ പാവങ്ങളെ കാണാൻ എന്നാണ് മച്ചാനെ വരിക മൂക്കുവന്മാരും ഇരിഞ്ഞാലക്കുട കാരും ഒല്ലൂർ കാരും കാത്തിരിക്കുന്നു ഫുൾ ടൈം തിരുവനന്തപുരം ആണല്ലോ 5 കൊല്ലം കഴിയുമ്പോൾ ഉത്തരം തരാം ഒരു പാവസം തൃശൂർ കാരൻ ❤️❤️❤️ആദ്യം തൃശൂർ രക്ഷിക്കൂ തൃശൂരിലെ പാവങ്ങളെ രക്ഷിക്കൂ എണ്ണിട്ടു മതിയല്ലേ കേരളവും തമിഴ് നാടും അവിടെ ഒക്കെ എം പി മാർ വേറെ ഉണ്ട് അവർ നോക്കി കൊള്ളും തൃശൂർ കാർക്ക് ഇങ്ങൾ മാത്രം മേ ഉള്ളു... ഡയലോഗ് ഫുൾ തൃശൂർ ആ പ്രവർത്തി യിൽ തൃശൂർ ഇല്ല ട്ടോ.... ❤️❤️❤️❤️

    • @sarathkannan.
      @sarathkannan. 3 месяца назад +3

      മനസിലായി രാഷ്ട്രീയം ഇല്ലാത്ത ചേട്ടാ

    • @midhunnm1987
      @midhunnm1987 3 месяца назад

      Yes my opinion also that .best development district Thrissur after 5years.u have to do something....

    • @sandeepnanda6309
      @sandeepnanda6309 3 месяца назад +1

      തൃശ്ശൂരിലെ ഗുരുവായൂർ മണ്ഡലത്തിൽ ആണ് ഇത്..

  • @ajithnair7511
    @ajithnair7511 3 месяца назад

    Keralathilbrashtreeya chettakal aanu