Mr. Sunil has deep knowledge about Hindu religion. All religions are manmade and the beliefs about them give solace to the believers. One this crystal clear that there is a supernatural power which controls the entire universe. All other entities are created to protect the vested interests of some influential people and thus we have several gods and religions. However we need gods to safeguard our vested interests. Thw times have changed rapidly and the educated people know it for certain that we need to have material progress for our survival.
ഞാൻ ഒരു സങ്കിയല്ല.. പക്ഷെ ശബരിമലയിൽ സ്ത്രീകൾ കയറുന്നതിന് ഞൻ യോജിക്കുന്നില്ല... പക്ഷെ ഇദ്ദേഹത്തിന്റെ വാക്കുകളോട് മറുപടി പറയാൻ സാധിക്കുന്നില്ല.. കാരണം അന്തമായ അറിവിന്റെ ജ്ഞാനം ഉള്ള വ്യക്തിയാണ് ഇദ്ദേഹം
തീർച്ചയായും സംഘികൾക്കും അന്ധരായ വിശ്വാസികൾക്കും ഇതൊന്നും കേൾക്കാനുള്ള മനസ്സ് പോലും ഉണ്ടാവില്ലാ.! മനസ്സിന്റെ മുഴുവൻ വാതായനങ്ങളും തുറന്നിട്ട് വേണം സുനിൽ മാഷിന്റെ പ്രഭാഷണങ്ങൾ കേൾക്കാൻ.!😍
ഇതേ യുക്തി ഉപയോഗിച്ച് ഇദ്ദേഹം മറ്റു മതങ്ങളുടെ ആചാരങ്ങളെയും വിമർശിക്കാനുള്ള ധൈര്യം കാണിക്കുമോ? അപ്പോൾ അറിയാം എത്രയാളുകൾ മനസ്സിന്റെ വാതായനങ്ങൾ മലർക്കെ തുറന്നിട്ട് കേൾക്കാനുള്ള ക്ഷമ കാണിക്കുമെന്ന്.
സുകുമാർ അഴീക്കോടിന് ശേഷം കേൾക്കാൻ കഴിഞ്ഞ വാക്കു്ക ളുടെ മഹാസാഗരം തീർത്ത' ഈ മനുഷ്യൻ.മലയാളിക്കഭിമാനം തന്നെ. അദ്ദേഹത്തിന്റെ സ്വത്വമാകാം അദ്ദേഹം തുടർച്ചയായി പരിഹസിക്കപ്പെടാൻ കാരണം ' പഴയ തുപ്പൽകോളാമ്പിയും, മെതിയടിയും, അംശവടിയുടേയും പ്രേതങ്ങൾ മഹാപ്രളയത്തിലും ഒലിച്ച് പോകാതെ നമുക്ക് ചുറ്റും അലയുന്നു: വെളിച്ചം ദു:ഖമാണുണ്ണി. തമസ്സല്ലോ സുഖപ്രദം.
സ്വന്തം അണികളുടെ ജീവനെ ബാധിക്കുന്ന കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രം പോലും തിരുത്താൻ കഴിയാത്തവരാണ് അവിശ്വാസികൾക്കിടമില്ലാത്ത അമ്പലങ്ങളുടെ ഉള്ളിൽ കയറി നവോത്ഥാനം കൊണ്ടു വരാൻ മെനക്കെടുന്നത്! ഈ നവോത്ഥാനമൊക്കെ അനുഭവിക്കണമെങ്കിൽ സ്വന്തമായി ജീവൻ വേണം സഖാവേ!
Hey stormy.. Commies may not have the proof.. but what about Sanghis..the fact is no single BJP intellectuals in Kerala have the knowledge or the courage to debate against Sunil sir...all they know is how to blabber....and speak utter rubbish...all those who have common sense knows it very well...
jay sajeev now put a case in supreme court that since ravana had 10 heads everybody in India should have 10 heads.. You should not try to put science and logic into faith which he is trying to do ..
jay sajeev Seriously intellectuals? How fucking cringy are you? No smart intelligent person calls themselves "intellectuals". And this Sunil myran is a smart guy because he can fluently and articulatly spread lies deceitfully disguised as truth. Commies like you will lick his ass for that reason, since you yourself can't distinguish truth from falsehood. I have seen many of his videos, most of them have a hidden agenda in which he tries to vaguely blame Hinduism. This blaming Hinduism trick gathers votes not only from staunch commies who hate Hinduism but also from muslim and Christian communities who dislike Hindu dharma. If he had tried the same with say for eg Islam or Christianity it wouldn't have worked well so he's sticking with the basic Marxist agenda. Am pretty sure someone like P.Mohandas can debate with this guy and expose his lies.
തൊണ്ടക്കു മുകളിൽ മാത്രം idealism പുലർത്തുന്ന വെറും കണ്ഠ ക്ഷോഭം. മ്യൂസിയം piece ആയി മാറിക്കഴിഞ്ഞ ഒരു ism വെച്ചു simple വയറ്റു പിഴപ്പ്. ഇടതു ബു.ജി പാരമ്പര്യം പൂർണം. അഹോ ഇതെത്ര മനോഹരം രോമാഞ്ച ജനികം മഹാശ്ചര്യം. എനിക്കും കിട്ടണം....
സുനിൽ മാഷിന്റെ എല്ലാ പ്രഭാഷണങ്ങളും ശ്രവിക്കുന്ന ഒരാൾ എന്ന നിലയിൽ എനിക്ക് അദ്ദേഹത്തിന്റെ നിലപാടുകളോടുള്ള യോജിപ്പും വിയോജിപ്പും ഇവിടെ രേഖപെടുത്തിക്കൊള്ളട്ടെ. നാരായണ ഗുരുവിനെ ഈ കാലഘട്ടത്തിൽ പൊതു സമൂഹത്തിനു പരിചയപ്പെടുത്തിയ ഒരേ ഒരാൾ സുനിൽ മാഷാണെന്നു തന്നെ പറയാം. ഒരുപക്ഷെ അഴീക്കോട് മാഷിന് ശേഷം. പൊതുസമൂഹം എന്ന് പറഞ്ഞത് ഭൂരിപക്ഷം ആണ്. ഇവിടെ ഒരു ന്യൂനപക്ഷം നാരായണ ഗുരുവിനെ പൊതുസമൂഹം അറിഞ്ഞതിലും അപ്പുറം പഠിക്കാൻ ശ്രമിക്കുന്നുണ്ട്, അതിപ്പോഴും തുടരുന്നു. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി സുനിൽമാഷ് ഗുരുവിനെ പൊതുവേദിയിൽ അവതരിപ്പിക്കുന്നുണ്ട്. അതിപ്പോൾ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത് ശബരിമല വിഷയത്തോട് കൂടിയാണ്. ശരിയാണ്, ആചാരങ്ങളെ ലംഘിച്ചുതന്നെയാണ് കേരളം ഇന്നത്തെ കേരളം ആയത്. അങ്ങനെ ആയിത്തീർന്നതിന്റെ ക്രെഡിറ്റ് ഇന്ന് ഭരിക്കുന്ന വിപ്ലവ പാർട്ടി തങ്ങളുടേതാക്കാൻ ശ്രമിക്കുന്നത് അവിഹിത ഗർഭം ചുമക്കുന്നതുപോലെയാണ്. ഇടതുപക്ഷം എന്ന് പറയുന്നത് ഇവിടുത്തെ കമ്മൂണിസ്റ്റ് പാർട്ടികൾ അല്ല എന്ന സത്യം മനസിലാക്കണം. ഇടതുപക്ഷം എന്നത് ഇവിടെ തുടങ്ങിയത് നാരായണ ഗുരുവിലാണ്. നാരായണ ഗുരു ഒരുതുള്ളി രക്തം ചിന്താതെ തുടങ്ങിയ വിപ്ലവത്തിന്റെ ക്രെഡിറ്റു മുഴുവൻ, ലോകത്തെവിടെയും രക്തരൂക്ഷിത വിപ്ലവത്തിലൂടെ അധികാരത്തിലേറിയ, ജനാധിപത്യത്തെ അല്പം പോലും മാനിക്കാത്ത കമ്മൂണിസ്റ്റുകൾ തങ്ങളുടേതാക്കി മാറ്റുമ്പോൾ ശ്രീ സുനിൽ മാഷിനെപ്പോലുള്ളവർ അതിൽ മൗനം പാലിക്കുന്നു. പിന്നെ ഹൈന്ദവ വർഗീയത എന്ന് ശ്രീ സുനിൽ മാഷ് പ്രഭാഷണത്തിൽ നൂറുവട്ടം പറയുന്നതുപോലെ എതിർക്കപ്പെടേണ്ടതാണ് ഇസ്‌ലാമിക തീവ്രവാദവും. കാരണം ഇന്ന് ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം പേർ കുഞ്ഞുകുട്ടിപരാധീനങ്ങൾ ഉൾപ്പെടെ ഐ എസിലേക്ക് പോയത് കേരളത്തിൽ നിന്നാണ്. സത്യത്തിൽ അതിനെപ്പറ്റി ഒരക്ഷരം പോലും സുനിൽ മാഷ് പൊതുവേദിയിൽ മിണ്ടുന്നില്ല.മതേതര കേരളം , മത സൗഹാർദ്ദ കേരളം എന്നൊക്കെ നമ്മൾ ഗീർവാണം മുഴക്കുമ്പോഴും ഇപ്പോഴും ഇസ്‌ലാമിക് സ്റ്റേറ്റിലേക്ക് നിർബാധം റിക്രൂട്ട്മെന്റ് നടക്കുന്നത് കേരളത്തിൽ നിന്നാണ്. ഹിന്ദു മതം എന്നത് ഇന്നത്തെ നിലയിൽ എത്തി നിൽക്കുന്നത് അതിന്റെ ആചാര ലംഘനങ്ങളിൽ കൂടിത്തന്നെയാണ്. കാലഘട്ടത്തിനനുസരിച്ചു ഹിന്ദുമതത്തിൽ മൂല്യ നവീകരണം നടന്നിട്ടുണ്ട്. അത് അതാത് കാലത്തു നാരായണ ഗുരുവിനെപ്പോലെ അവതരിച്ച മഹാത്മാക്കളിലൂടെത്തന്നെയാണ്. ആ മൂല്യ നവീകരണം എത്ര എതിര്പ്പുകള് ഉണ്ടായാലും ഇനിയും സംഭവിച്ചുകൊണ്ടിരിക്കും . ശബരിമലയിൽ വിശ്വാസികളായ സ്ത്രീകൾ പ്രവേശിക്കുകതന്നെ ചെയ്യും. അത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇതിന്റെ ഒരു മറു വശം കൂടി നമ്മൾ ചർച്ച ചെയ്യണം. കേരളത്തിലെ ക്രിസ്ത്യൻ- ഇസ്‌ലാമിക മതങ്ങളിൽ എത്ര നവീകരണം നടക്കുന്നുണ്ട് ? സ്ത്രീ സമത്വം എന്നത് എവിടെയാണ് ആ മതങ്ങളിൽ ഉള്ളത് ? സ്ത്രീയെ ബിഷപ്പാക്കിയിട്ടുണ്ടോ ഇന്നുവരെ ഏതെങ്കിലും ക്രിസ്ത്യൻ സഭകളിൽ ? മുഖം മൂടി ബുർഖ ധരിക്കണം എന്ന് ഖുർ ആനിൽ പറഞ്ഞിട്ടില്ല എന്ന് അടുത്തിടെ സൗദിയിലെ ഒരു മത പണ്ഡിതൻ അസന്നിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്.മാത്രമല്ല മാന്യമായി ഉള്ള ഏതു വസ്ത്രവും ധരിച്ചു പുറത്തിറങ്ങാം എന്നും ആ മത പണ്ഡിതൻ പറഞ്ഞു. ഈ കാലഘട്ടത്തിന്റെ ആവശ്യമല്ലേ ഇമ്മാതിരി അനാചാരങ്ങളിൽ നിന്ന് ഇസ്‌ലാം മതം വിശ്വസിക്കുന്ന സ്ത്രീകൾക്കുള്ള മോചനം വേണ്ടത് ? അതിനെതിരെ സുനിൽ മാഷിന്റെ നാവു ചലിച്ചു കണ്ടില്ല. മുത്തലാഖ് വിഷയത്തിൽ സുനിൽ മാഷിന്റെ അഭിപ്രായം എങ്ങും കണ്ടില്ല, ഏകീകൃത സിവിൽകോഡിന്റെ കാര്യത്തിൽ ഒരക്ഷരം മിണ്ടി കണ്ടില്ല പ്രിയപ്പെട്ട സുനിൽ മാഷ്.
ശ്രീ.സുനിൽ ഇളയിടം മികച്ച ഒരു പ്രാസംഗികനാണ്. എന്നാൽ അതിലുപരി മികച്ച ഒരു രാഷ്ട്രീയക്കാരനും കൂടിയാണ്. അത് കൊണ്ടു തന്നെ ആർക്കു നേരെ കല്ലെറിഞ്ഞാൽ തനിക്കു നേട്ടമുണ്ടാകും എന്നു മനസ്സിലാക്കാൻ അദ്ദേഹത്തിന് കഴിവുണ്ടാകുമല്ലോ. എം. മുകുന്ദനൊക്കെ ചെയ്യുന്നത് മറ്റൊരു ഡൈമെൻഷനിൽ ചെയ്യുന്നു, അത്ര തന്നെ.
Some time it feels we are the blessed to see ,hear such a a Great like Sunil sir,Sunny Kappikad sir, EA Jabber sir,Manju mytri madam, Kureepuzha sreekumar, Geordie George,Jose sir, Ayoob sir, Muhammad sir, Dr.Augustus , Dr.VP Gangadharan, Dr. KP Mohan, Dr. Deepu Sadhasivan,Bijumohan,Dr Vishwanathan C , Ratheesh Krishna, from very Young generations, but very knowledgeable and talented Libin Thathappilly, Krishna Prasad, Viashakan thampy...but in between one tainted man Ravichandran C is there is the sorrow feeling... initially he started with Ideas of Dawkins but nowdays this guy carrying RSS and Bjp hidden varnna agenda...in behest of Rationalism he is busy with pleasing NSS ( Nair service society)a rightwing group....Ravi is having hundred negative words for Sree Narayan Guru...but LOL is he is having thousand praise for most Tainted and fanatic a complete slave of Brahmin Mannath Padmanabhan....at his start Ravichandran C had only praise words for Sree Narayana Guru and his work towards renovation of exploited class people , but once Ravichandran C had a now strong platform now is like parrot of RSS and NSS ..intially with his ideas to spread Scientific temper but LOL nowdays he is busy and in tense how to please RSS and NSS,he had thousand negatives about Kumar assan,Sahodharan Ayyappan,Ayyankali, but nowdays is busy with changing images of many Nair tainted men and some brahmin personalities who were cruel towards common people and social set up .I think Ravichandran C must now leave this group and join RSS and spread their Varna agenda, I still remember the words of Rahul Eeshwar a cheap and sorrow of our Kerala said about this Ravi that one day Ravichandran C will be back and believe in religious beliefs... gradually that words about Ravi by that cheap is proving true now.
Dr. സുനിൽ ന്റെ മൂർച്ചയുള്ള വാക്കുകൾക്കു മുന്നിൽ സംഗികൾക്കു നിൽക്കാനാവില്ല. എന്തു നല്ല രീതിയിൽ ജനങ്ങളെ പഠിപ്പിക്കുന്നു. വാക്കു എന്നു പറയുന്നത് മൂർച്ചയുള്ള കത്തി പോലെയാണ്....
ശാസ്താവ് തന്നെ പല ധ്യാനത്തിൽ ഉണ്ട് രണ്ട് ഭാര്യമാരോട് കൂടിയത് (ശ്രീ പൂർണ്ണാപുഷ്കലാഭ്യാം), ഭാര്യയോടും മകനോടും കൂടിയത് (പ്രഭാ സത്യക), തലയോട്ടി/താമരപ്പൂ/കലശം കയ്യിൽ വച്ചത് എന്നിങ്ങനെ പല വക... ശബരിമലയിൽ ഇതൊന്നും അല്ല പ്രതിഷ്ഠ, ബ്രഹ്മചാരിയായി ജീവിച്ച അവതാര മൂർത്തിയെ ആണ് പ്രതിഷ്ഠിച്ചത്. താപസൻ ആണ് ഭാവം, ധ്യാനവും അപ്രകാരം തന്നെ, ജ്ഞാന മുദ്രയും യോഗ പട്ടവും അണിഞ്ഞ്... ഓരോ ദേവതയുടെ ധ്യാനവും ഭാവവും അനുസരിച്ചാണ് പടിത്തരവും മറ്റ് വ്യവസ്ഥകളും നിശ്ചയിക്കുന്നത്. അത് പ്രതിഷ്ഠിക്കുന്ന നാളിൽ ആണ് സങ്കല്പിക്കുന്ന ത്. അതിന് "ഉക്ത വാസര വ്യവസ്ഥ" എന്നാണ് പറയാറ്. ശബരിമലയിൽ യോഗി ആയതുകൊണ്ടാണ് ഭസ്മാഭിഷേകം, ഭസ്മസഞ്ചി വച്ച ശേഷം നട അടയ്ക്കൽ എന്നിങ്ങനെ ഉള്ള ആചരണങ്ങൾ നിശ്ചയിക്കപ്പെട്ടത്. ഒരു യോഗിയുടെ നിയമങ്ങൾക്ക് കോട്ടം തട്ടാതെ ഉള്ള ആചാരങ്ങൾ ആണ് അവിടെ ഉള്ളത്. കാമ്യ കർമ്മങ്ങൾക്ക് പകരം മുക്തി ഇച്ഛിക്കുന്നവർക്ക് വേണ്ടത് ആണ് അവിടെയുള്ള എല്ലാം. നെയ്യാകുന്ന ആത്മാവ് അയ്യനിൽ അഭിഷേകിക്കുകയും ശരീരം ആകുന്ന നാളീകേരത്തെ ആഴിയിൽ ദാഹിപ്പിക്കുന്നതും ഒക്കെ വളരെ ഗഹനമായ അർത്ഥതലങ്ങൾ ഉള്ള ആചാരങ്ങൾ ആണ്. യോഗിക്ക് യമം, നിയമം എന്ന് തുടങ്ങി സമാധി വരെ അനവധി നിയമങ്ങൾ ഉണ്ട്, അതിൽ ഒരു ഭാഗത്ത് "അഷ്ട വിധ മൈഥുന ത്യാഗം" എന്നൊരു കാര്യം പറയുന്നു..ഒറ്റക്കിരിക്കുമ്പോൾ യൗവനയുക്തയായ സ്ത്രീയെ പറ്റി ചിന്തിക്കുന്നത് മുതൽ കാണുന്നത് മുതൽ അങ്ങേയറ്റം ലൈംഗിക ബന്ധം വരെ 8 കാര്യങ്ങൾ യോഗയ്ക്ക് നിഷിദ്ധമായി പറയുന്നു. ഈ ഒരു നിയമത്തെ അടിസ്ഥാനപെടുത്തിയാണ് യൗവ്വന യുക്തകളായ സ്ത്രീകൾ അവിടേക്ക് വരരുത് എന്ന് നിശ്ചയിക്കപ്പെട്ടത്.ഭാവം എന്നത് നിവേദ്യം നിശ്ചയിക്കുന്നത് മുതൽ ഉത്സവം വരെയുള്ള കാര്യങ്ങളിൽ സ്വാധീനം ചെലുത്തുന്ന വിഷയം ആണ്. അല്ലാതെ തന്ത്ര ശാസ്ത്രം സ്ത്രീയോട് വിരോധം വച്ച് സൂക്ഷിക്കുന്നതല്ല. ഒരു പക്ഷെ ലോകത്തു തന്ത്ര ശാസ്ത്രത്തോളം സ്ത്രീകളെ ബഹുമാനിക്കുന്ന മറ്റൊരു ശാഖയും കാണില്ല... ഇതരത്തിലുള്ള അനവധി വസ്തുതകളെ മനസ്സിലാകാതെ വിപ്ലവം വരുത്താനും സ്ത്രീ പുരുഷ സമത്വം സ്ഥാപിക്കാനും ചട്ടങ്ങൾ മാറ്റിക്കളിക്കാനുമുള്ള വേദിയായി ശബരിമലയെ മാറ്റരുത്. മാറ്റിയാൽ എന്ത് സംഭവിക്കും എന്ന ചോദ്യംമുണ്ടാകും, നൂറ്റാണ്ടുകൾക്ക് മുൻപ് ശാക്തേയ സമ്പ്രദായത്തെ പിഴുതെറിഞ്ഞതിന്റെ ഫലം ഭാരതം അനുഭവിച്ചതാണ്, കേരളത്തിലും അനുഭവം ഉണ്ട്...ഇപ്പോഴും കാണുന്നുണ്ട്... ബാക്കിയൊക്കെ വിധി.
വാദിച്ച് വാദിച്ച് എവിടെയ്ക്ക് എത്തിക്കുന്നത് നമ്മുക്ക് ഒരു ശരിരം ഉണ്ടെല്ലെ അതിൽ ഒരു ശക്തിയുണ്ട് ആരും സമ്മതിക്കും പിതാവും ഉണ്ടാവണം മാതാവും ഉണ്ടാവണം സമ്മതിക്കണം ഇനി ഇവരുടെ ശക്തിയും ശരീരവുo തന്നെയെല്ലെ പിതാവിൻ്റെ പിതൃ തവും മാതാവിൻ്റെ മാതൃത്വവും സയൻസ് ശാസ്ത്രത്തിൽ അറിവ് നേടുക വീട് നാട് ദേശം ആചാരം ആചാരത്തിൽ ജി വിച്ച് കണാൻ അറിവ് പ്രയോജനപ്പെട്ടിരുവെങ്കിൽ
മഹാഭാരതവു൦ രാമായണവു൦ ഗാന്ധിജിയു൦ ശ്രീനാരായണഗുരുവു൦ തുടങ്ങി എന്തൊക്കെയുണ്ടോ അതൊക്കെ കമ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ വ്യാഖ്യാനിച്ചു വെടക്കാക്കി തനിക്കാക്കാൻ ഇറങ്ങിത്തിരിച്ച കപടബുദ്ധിജീവിയാണ് സുനിൽ പി ഇളയിട൦.ഇപ്പോൾ അയ്യപ്പനെ കയറിപ്പിടിച്ചിരിക്കുകയാണ്. അറിവിന്റെ ആഴത്തിവു൦ സൂക്ഷമതലത്തിലൊന്നു൦ പോവാനുള്ള കഴിവ് സുനിൽ പി ഇളയിടത്തിനില്ല. കുട്ടികൾ മിച്ചറിലെ കപ്പലണ്ടി മാത്ര൦ കാണുന്നതുപോലേയാണ് ഇങ്ങേരുടെ വായനയു൦ ചിന്തയു൦ പ്രസ൦ഗവുമൊക്കെ.അദ്ദേഹത്തിന്റെ മുൻധാരണകളെ തൃപ്തിപ്പെടുത്തുന്ന വിധ൦ അല്പത്വ൦ നിറഞ്ഞ വ്യാഖ്യാനരീതിയാണ്. അബദ്ധധാരണകൾ ഗൗരവത്തോടെ പ്രചരിപ്പിക്കുക എന്നതാണ് രീതി. പറയപ്പെടുന്നു കരുതപ്പെടുന്നു എന്ന രീതിയിൽ വസ്തുതാപരമായി ഒരു തെളിവുമില്ലാത്ത സ൦ഗതി വച്ച് രണ്ടുമൂന്നു മണിക്കൂർ അനർഗള൦ പ്രസ൦ഗിക്കു൦. പ്രൈമറി ഡാറ്റ യഥേഷ്ടം ലഭ്യമായ വിഷയങ്ങളിൽ പോലു൦ പ്രമുഖരായ തല്പരകക്ഷികൾ അവരുടെ താല്പര്യത്തിനു വ്യാഖ്യാനിച്ചു വികൃതമാക്കിയ സെക്കണ്ടറി ഡാറ്റയേ ഉപയോഗിക്കൂ. ന്യായവൈകല്യങ്ങളുടെ ഒരു പ്രവാഹമായിരിക്കു൦ ഒരോ പ്രസ൦ഗവു൦.
@@googledotcom0422 ഒന്നാമത്തെ വാദം തന്നെ ഖണ്ഡിക്കാം: 'അറിവിന്റെ രഹസ്യാത്മകത തെറ്റാണ് ' എന്നല്ലേ അദ്ദേഹം സമർത്ഥിക്കുന്നത്? അതു ശരിയാണോ? ഭരണഘടനാശില്പികൾ പോലും അംഗീകരിച്ച ഒരു ഒഫീഷ്യൽ സീക്രെട്സ് ആക്ട് നമ്മുടെ രാജ്യത്ത് നിലനിൽക്കുന്നുണ്ട് എന്നത് അദ്ദേഹത്തിന് അറിയില്ലേ ? ഡയനാമിറ്റിന്റെ രഹസ്യം പുറത്തു പറഞ്ഞ ആൽഫ്രഡ് നൊബേലിനു പിന്നീടുണ്ടായ മനോവ്യഥകൾ അദ്ദേഹത്തിന് അറിയില്ലേ? എല്ലാം പോട്ടെ, മന്ത്രിസഭാ തീരുമാനങ്ങളെല്ലാം പരസ്യപ്പെടുത്തില്ല എന്ന നിലപാട് എടുത്ത മുഖ്യമന്ത്രി പിണറായിയെ അദ്ദേഹത്തിന് അറിയില്ലേ? പറഞ്ഞു വരുന്നതെന്തെന്നാൽ അറിവിനു രഹസ്യാത്മകത പാടില്ലെന്ന അദ്ദേഹത്തിന്റെ വാദം വെറും ജനറലൈസേഷൻ ആണ്. അറിവ് കൈവശം ഉള്ളയാൾ സ്വന്തം മെച്ചത്തിനോ സ്വന്തം പ്രസ്ഥാനത്തിന്റെ മെച്ചത്തിനോ വേണ്ടി അതു രഹസ്യമായി സൂക്ഷിക്കുന്നതിനെ തെറ്റായി കാണാനൊക്കില്ല എന്നത് രാഷ്ട്രീയപരമായും ലോജിക്കലായും അതിലുപരി പലപ്പോഴും നിയമപരമായിപ്പോലും ശരിയല്ലേ ?
മനസ്സിന്റെ ഉള്ളിൽ ഹിന്ദു സംസ്കാരത്തെ മാത്രം തകർക്കുക എന്ന കാളകൂടവിഷം നിറച്ചു കൊണ്ടു് വെളിയിൽ പല്ലിളിച്ചു കാണിക്കുന്ന ഭീകരൻ. അല്ലങ്കിൽ എത്രയോ കാലങ്ങൾക്കു മുൻപു് നിർത്തിയ സതിയേ പറ്റിയും മറ്റു ദുരാചാരങ്ങളെപ്പറ്റിയും ഇപ്പോഴും ഇയാൾ എന്തിനു പറഞ്ഞു നടക്കുന്നു. ഇന്ന് ജീവിച്ചിരിക്കുന്ന ഹിന്ദു ക്കൾക്ക് അതിലൊക്കെ എന്തു് ഉത്തരവാദിത്വമാണ് ഉള്ളതു്. ഇന്നെവിടെയാണു് കേരളത്തിൽ സവർണ്ണമേധാവിത്വം.അപ്പോൾ ലക്ഷ്യം വളരെ ഹീ ന മാ ണ്.
എന്റെ പൊന്നു ചങ്ങായിമാരെ ഈ ദൈവം എന്നു പറയുന്നത് നാം ശ്വസിക്കുന്ന വായുവും, നാം കുടിക്കുന്ന ജലവും ,വെളിച്ചം തരുന്ന അഗ്നിയും ആവുന്നു ഈ മൂന്നു കാര്യങ്ങൾ നമ്മുടെ ജീവൻ നിലനിർത്താനും ജീവൻ എടുക്കാനും കഴിവുള്ളവയാണ് ജീവൻ എന്നതിന്റെ തുടക്കം തന്നെ ഇലം ആണ് എന്താ അല്ലേ ?
I think you got phd in stupidity,so ashamed about the University which given you the said phd, what do you think about the keralites, you are delivering utter foolishness,no one will care your words except some cpm labours,who upholding pinarai vijayan's worst as hole. have you got the dare to say the Muslim women to enter the mosque,no you won't, you know very the after effects, At least you try to study Bhagavdh Geetha,I know you don't have the sense to understand that, stop this bloody irrational vomiting like barking mad dog.
താങ്കളോളം ബുദ്ധിയില്ലെങ്കിലും ഒരു കാര്യം പറയട്ടെ - എന്റെ ചെറിയ അറിവ് വച്ച് പറയട്ടെ -മൂലമന്ത്രം വളരെ രഹസ്യമായി തന്ത്രി, മേൽശാന്തിക്കും അടുത്ത തന്ത്രിക്കു മൊക്കെ കാതിൽ ഉപദേശിക്കുകയാണ് ചെയ്യുക - അങ്ങനെയുള്ളൊരു കാര്യം എങ്ങനെയാണ്, ഇതു പോലെ മൈക്കിന്റെ മുന്നിലോ ചാനൽ ചർച്ചകളിലോ വിളിച്ചു പറയുക??
അറിവ് അമൃതാണ്...
അതു പകരുന്നവർ പുതിയൊരു ജീവിതമാണു പകർന്നു നൽകുന്നത്.
ഗുരുവിനു പ്രണാമം🙏🏼
മലയാള പ്രാസംഗരിൽ ഏറ്റവും നല്ല ശൈലിക്കുടമ
വിജയൻ മാഷ് ന്റെ പ്രസംഗം കേട്ടിട്ടില്ല അല്ലെ ?
MAD MALAYALICHETTA SAMUVEL KOODAL SIRINTE PROGRAM KANUKA...6.30AM JANAM TV KANUKA...
തന്റെ ശൈലിയിലൂടെ സത്യം പറഞ്ഞാ എല്ലാ ശൈലിയും ഭഹു കേമം
എനിക്കിഷ്ടമാണ് മാഷിന്റെ ശൈലി
Dr. You are really guiding light for all youth. 😃🙏
Excellent eye opener against the fake nazi propoganda by the fraud konaka chanaka sankis!!
You are absolutely right Lakshmanan
Mr. Sunil has deep knowledge about Hindu religion. All religions are manmade and the beliefs about them give solace to the believers. One this crystal clear that there is a supernatural power which controls the entire universe. All other entities are created to protect the vested interests of some influential people and thus we have several gods and religions. However we need gods to safeguard our vested interests. Thw times have changed rapidly and the educated people know it for certain that we need to have material progress for our survival.
ഞാൻ ഒരു സങ്കിയല്ല.. പക്ഷെ ശബരിമലയിൽ സ്ത്രീകൾ കയറുന്നതിന് ഞൻ യോജിക്കുന്നില്ല... പക്ഷെ ഇദ്ദേഹത്തിന്റെ വാക്കുകളോട് മറുപടി പറയാൻ സാധിക്കുന്നില്ല.. കാരണം അന്തമായ അറിവിന്റെ ജ്ഞാനം ഉള്ള വ്യക്തിയാണ് ഇദ്ദേഹം
സുഹൃത്തേ.. "അനന്തമായ അറിവിന്റെ"
vere onnum kondalla ingerude pala video silm aacharagaleyum anushtanagaleyum yukthi kond alakunath kondaa...
Tankalude satyasandata nallatu varuthum..
"ഞാൻ സങ്കിയല്ല പക്ഷെ " ഓട് മലരെ നീ ചങ്കി തന്നെ
Sthree anthu konda kayarikooda annu koodi parau
യുവത്വത്തിന് വഴിവിളക്കാണ് ഇദ്ദേഹത്തിന്റെ വാക്കുകൾ 😊
സത്യം!! ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേൾക്കുന്ന യുവാക്കൾക്കിടയിൽ കുറ്റകൃത്യങ്ങൾ കുറഞ്ഞു വരുന്നു എന്നു റിപ്പോർട്ടുണ്ട്.
Correct
പാവം യുവത്യം
BHAHYA SREE ... NINGAL( UDIT CHAITHANNYAJI.)...(SAMUVEL KOODAL )..(JOSE KANDATHIL) IVARUDEYOKKE PROGRAMUKAL KANUKA .......
@@danielchacko5529 DANIEL SIR NINGALKU BIBILE FULL VAYIKKAN KZHIYILLENNU ARIYAM..ULPATHI FULL VAYIKKUKA...
തീർച്ചയായും സംഘികൾക്കും അന്ധരായ വിശ്വാസികൾക്കും ഇതൊന്നും കേൾക്കാനുള്ള മനസ്സ് പോലും ഉണ്ടാവില്ലാ.! മനസ്സിന്റെ മുഴുവൻ വാതായനങ്ങളും തുറന്നിട്ട് വേണം സുനിൽ മാഷിന്റെ പ്രഭാഷണങ്ങൾ കേൾക്കാൻ.!😍
ഹിന്ദു വിശ്വാസികൾ എന്ന് പറയുന്നത് സങ്കികൾ ആണോ സാദാരണകർ ആയ ഹിന്ദുക്കൾക്ക് വിശ്വാസങ്ങൾക് മുറിവേൽക്കുമ്പോ sangadapedan പാടില്ല ennudo
ഇതേ യുക്തി ഉപയോഗിച്ച് ഇദ്ദേഹം മറ്റു മതങ്ങളുടെ ആചാരങ്ങളെയും വിമർശിക്കാനുള്ള ധൈര്യം കാണിക്കുമോ? അപ്പോൾ അറിയാം എത്രയാളുകൾ മനസ്സിന്റെ വാതായനങ്ങൾ മലർക്കെ തുറന്നിട്ട് കേൾക്കാനുള്ള ക്ഷമ കാണിക്കുമെന്ന്.
@@AnilKumar-vx1bb ജോസഫ് മാഷേ അനുഭവം വരും എന്നുള്ളതുകൊണ്ട് ഇയ്യാള് ഇസ്ലാമിനെ കുറിച്ച് വാ തുറക്കില്ല
@@AnilKumar-vx1bb sabash
lithin thampy ...51 വെട്ട് വരുമ്പോൾ വാതായനങ്ങൾ എല്ലാം അടക്കണം...
ഇദ്ദേഹത്തിന്റെ വാക്കുകൾ യുവതലമുറ മനസ്സിൽ കുറിച്ചിടണം.....🔥👑
സുകുമാർ അഴീക്കോടിന് ശേഷം കേൾക്കാൻ കഴിഞ്ഞ വാക്കു്ക ളുടെ മഹാസാഗരം തീർത്ത' ഈ മനുഷ്യൻ.മലയാളിക്കഭിമാനം തന്നെ. അദ്ദേഹത്തിന്റെ സ്വത്വമാകാം അദ്ദേഹം തുടർച്ചയായി പരിഹസിക്കപ്പെടാൻ കാരണം ' പഴയ തുപ്പൽകോളാമ്പിയും, മെതിയടിയും, അംശവടിയുടേയും പ്രേതങ്ങൾ മഹാപ്രളയത്തിലും ഒലിച്ച് പോകാതെ നമുക്ക് ചുറ്റും അലയുന്നു: വെളിച്ചം ദു:ഖമാണുണ്ണി. തമസ്സല്ലോ സുഖപ്രദം.
ഏകവചനം മാത്രം മതി.
അഴീക്കോടിന്റെ പേരുച്ഛരിക്കാന്‍ പോലും യോഗ്യതയില്ലാത്ത, മലയാളികള്‍ക്കപമാനമായ കമ്മിരാഷ്ട്രീയക്കാരന്‍.
@Ram K ചാണകം മണക്കുന്നു
Sathyam
MUHAMMEDANNA NINGAL RAVILE UNARUMENKIL 6.30AM JANAM TV KANUKA...
ഇങ്ങള് പുലിയാണ് ട്ട മാഷെ.....
Fantastic speech sir
A big salute to this man..Dr. sunil p ilayidom.. 😍
You are really great...such a good preach...🙏🤝
Sunil maashine polathe oru adhyapakante vidhyaarthi avaan kazhiyunathu thanne oru maha bagyamaanu....ee janmathil athinulla bagyam undayillalo enna oru dukhameyullu.....arivinte aah soumyamaaya baashayil karyangal paranju tharumbo kettu irikyaan thanne enthoru rasam........Sunil maashine poleyullavaraanu yadhaarthathil nammude guru.....
Sir you are amazing ❤
എല്ലാ മതങ്ങളെയും ഒരുപോലെ വിമർശിച്ചാൽ താങ്കൾക്ക് സല്യൂട്ട് അടിക്കാം.
Love you sir ❤️👍😚❤️👍
Very good
It is challenging talk.
സുനിൽ സാർ സൂപ്പറാ....👍
ചരിത്രം തിരുത്തുന്നവരാണ് നവോത്ഥാനം കൊണ്ടുവന്നത് .
സ്വന്തം അണികളുടെ ജീവനെ ബാധിക്കുന്ന കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രം പോലും തിരുത്താൻ കഴിയാത്തവരാണ് അവിശ്വാസികൾക്കിടമില്ലാത്ത അമ്പലങ്ങളുടെ ഉള്ളിൽ കയറി നവോത്ഥാനം കൊണ്ടു വരാൻ മെനക്കെടുന്നത്! ഈ നവോത്ഥാനമൊക്കെ അനുഭവിക്കണമെങ്കിൽ സ്വന്തമായി ജീവൻ വേണം സഖാവേ!
സുകുമാരൻ അഴിക്കോടിന് ശേഷം ഞാൻ kanda ഏറ്റവും മികച്ച പ്രസംഗിക്കാൻ 😍
എത്രയെത്ര അറിവുകൾ സംഭാവന ചെയ്യുന്ന മഹത് വ്യക്തി
DIVYA UDIT CHAITHANNYAJIUDE PROGRAM KANUKA...
short videos are much better than long non ending speeches...well done biju mohan
Awesome speech
Waiting for full speech
ruclips.net/video/7_2xPZ8_2e0/видео.html
good talk
Great
Best speech
ബിജു മോഹൻ മാഷേ നമസ്കാരം 🙏..
Njan kandathil vach ettavum nalla prasangikan
Haa. Chanakam sankhi will be in deep trouble. 🙏🙏
LAKSHMANAN RAVICHANDRAN
How? Typical commie doesn’t have proofs to back their claims.
Hey stormy..
Commies may not have the proof.. but what about Sanghis..the fact is no single BJP intellectuals in Kerala have the knowledge or the courage to debate against Sunil sir...all they know is how to blabber....and speak utter rubbish...all those who have common sense knows it very well...
jay sajeev now put a case in supreme court that since ravana had 10 heads everybody in India should have 10 heads..
You should not try to put science and logic into faith which he is trying to do ..
jay sajeev
Seriously intellectuals? How fucking cringy are you? No smart intelligent person calls themselves "intellectuals". And this Sunil myran is a smart guy because he can fluently and articulatly spread lies deceitfully disguised as truth. Commies like you will lick his ass for that reason, since you yourself can't distinguish truth from falsehood. I have seen many of his videos, most of them have a hidden agenda in which he tries to vaguely blame Hinduism. This blaming Hinduism trick gathers votes not only from staunch commies who hate Hinduism but also from muslim and Christian communities who dislike Hindu dharma. If he had tried the same with say for eg Islam or Christianity it wouldn't have worked well so he's sticking with the basic Marxist agenda. Am pretty sure someone like P.Mohandas can debate with this guy and expose his lies.
എനിക്ക് നിവർ.ന്നു് നിന്ന് സംസാരിക്കുവാൻ അറിവ് പകർന്നു തന്ന എന്റെ ഗുരുനാഥൻ.
തൊണ്ടക്കു മുകളിൽ മാത്രം idealism പുലർത്തുന്ന വെറും കണ്ഠ ക്ഷോഭം. മ്യൂസിയം piece ആയി മാറിക്കഴിഞ്ഞ ഒരു ism വെച്ചു simple വയറ്റു പിഴപ്പ്. ഇടതു ബു.ജി പാരമ്പര്യം പൂർണം.
അഹോ ഇതെത്ര മനോഹരം രോമാഞ്ച ജനികം മഹാശ്ചര്യം. എനിക്കും കിട്ടണം....
Waiting for the full video!
ruclips.net/video/7_2xPZ8_2e0/видео.html
tnx sir
💞
Iyaal vere levala big salute 😍
Outstanding speech 🙏🏻
Mood💓
സുനിൽ മാഷ്.......wat aaaaaa.....super.......
Great men
സൂപ്പർ
ഈ പ്രസംഗത്തിന്റെ ഫുൾ വീഡിയോ ഉണ്ടോ ?
Alwin Augustin O
ഇയാൾ ഒരു സംഭവം തന്നെ
സല്യൂട്ട് യൂ സാർ
സുനിൽ മാഷിന്റെ എല്ലാ പ്രഭാഷണങ്ങളും ശ്രവിക്കുന്ന ഒരാൾ എന്ന നിലയിൽ എനിക്ക് അദ്ദേഹത്തിന്റെ നിലപാടുകളോടുള്ള യോജിപ്പും വിയോജിപ്പും ഇവിടെ രേഖപെടുത്തിക്കൊള്ളട്ടെ. നാരായണ ഗുരുവിനെ ഈ കാലഘട്ടത്തിൽ പൊതു സമൂഹത്തിനു പരിചയപ്പെടുത്തിയ ഒരേ ഒരാൾ സുനിൽ മാഷാണെന്നു തന്നെ പറയാം. ഒരുപക്ഷെ അഴീക്കോട് മാഷിന് ശേഷം. പൊതുസമൂഹം എന്ന് പറഞ്ഞത് ഭൂരിപക്ഷം ആണ്. ഇവിടെ ഒരു ന്യൂനപക്ഷം നാരായണ ഗുരുവിനെ പൊതുസമൂഹം അറിഞ്ഞതിലും അപ്പുറം പഠിക്കാൻ ശ്രമിക്കുന്നുണ്ട്, അതിപ്പോഴും തുടരുന്നു. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി സുനിൽമാഷ് ഗുരുവിനെ പൊതുവേദിയിൽ അവതരിപ്പിക്കുന്നുണ്ട്. അതിപ്പോൾ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത് ശബരിമല വിഷയത്തോട് കൂടിയാണ്. ശരിയാണ്, ആചാരങ്ങളെ ലംഘിച്ചുതന്നെയാണ് കേരളം ഇന്നത്തെ കേരളം ആയത്. അങ്ങനെ ആയിത്തീർന്നതിന്റെ ക്രെഡിറ്റ് ഇന്ന് ഭരിക്കുന്ന വിപ്ലവ പാർട്ടി തങ്ങളുടേതാക്കാൻ ശ്രമിക്കുന്നത് അവിഹിത ഗർഭം ചുമക്കുന്നതുപോലെയാണ്. ഇടതുപക്ഷം എന്ന് പറയുന്നത് ഇവിടുത്തെ കമ്മൂണിസ്റ്റ് പാർട്ടികൾ അല്ല എന്ന സത്യം മനസിലാക്കണം. ഇടതുപക്ഷം എന്നത് ഇവിടെ തുടങ്ങിയത് നാരായണ ഗുരുവിലാണ്. നാരായണ ഗുരു ഒരുതുള്ളി രക്തം ചിന്താതെ തുടങ്ങിയ വിപ്ലവത്തിന്റെ ക്രെഡിറ്റു മുഴുവൻ, ലോകത്തെവിടെയും രക്തരൂക്ഷിത വിപ്ലവത്തിലൂടെ അധികാരത്തിലേറിയ, ജനാധിപത്യത്തെ അല്പം പോലും മാനിക്കാത്ത കമ്മൂണിസ്റ്റുകൾ തങ്ങളുടേതാക്കി മാറ്റുമ്പോൾ ശ്രീ സുനിൽ മാഷിനെപ്പോലുള്ളവർ അതിൽ മൗനം പാലിക്കുന്നു. പിന്നെ ഹൈന്ദവ വർഗീയത എന്ന് ശ്രീ സുനിൽ മാഷ് പ്രഭാഷണത്തിൽ നൂറുവട്ടം പറയുന്നതുപോലെ എതിർക്കപ്പെടേണ്ടതാണ് ഇസ്‌ലാമിക തീവ്രവാദവും. കാരണം ഇന്ന് ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം പേർ കുഞ്ഞുകുട്ടിപരാധീനങ്ങൾ ഉൾപ്പെടെ ഐ എസിലേക്ക് പോയത് കേരളത്തിൽ നിന്നാണ്. സത്യത്തിൽ അതിനെപ്പറ്റി ഒരക്ഷരം പോലും സുനിൽ മാഷ് പൊതുവേദിയിൽ മിണ്ടുന്നില്ല.മതേതര കേരളം , മത സൗഹാർദ്ദ കേരളം എന്നൊക്കെ നമ്മൾ ഗീർവാണം മുഴക്കുമ്പോഴും ഇപ്പോഴും ഇസ്‌ലാമിക് സ്റ്റേറ്റിലേക്ക് നിർബാധം റിക്രൂട്ട്മെന്റ് നടക്കുന്നത് കേരളത്തിൽ നിന്നാണ്. ഹിന്ദു മതം എന്നത് ഇന്നത്തെ നിലയിൽ എത്തി നിൽക്കുന്നത് അതിന്റെ ആചാര ലംഘനങ്ങളിൽ കൂടിത്തന്നെയാണ്. കാലഘട്ടത്തിനനുസരിച്ചു ഹിന്ദുമതത്തിൽ മൂല്യ നവീകരണം നടന്നിട്ടുണ്ട്. അത് അതാത് കാലത്തു നാരായണ ഗുരുവിനെപ്പോലെ അവതരിച്ച മഹാത്മാക്കളിലൂടെത്തന്നെയാണ്. ആ മൂല്യ നവീകരണം എത്ര എതിര്പ്പുകള് ഉണ്ടായാലും ഇനിയും സംഭവിച്ചുകൊണ്ടിരിക്കും . ശബരിമലയിൽ വിശ്വാസികളായ സ്ത്രീകൾ പ്രവേശിക്കുകതന്നെ ചെയ്യും. അത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇതിന്റെ ഒരു മറു വശം കൂടി നമ്മൾ ചർച്ച ചെയ്യണം. കേരളത്തിലെ ക്രിസ്ത്യൻ- ഇസ്‌ലാമിക മതങ്ങളിൽ എത്ര നവീകരണം നടക്കുന്നുണ്ട് ? സ്ത്രീ സമത്വം എന്നത് എവിടെയാണ് ആ മതങ്ങളിൽ ഉള്ളത് ? സ്ത്രീയെ ബിഷപ്പാക്കിയിട്ടുണ്ടോ ഇന്നുവരെ ഏതെങ്കിലും ക്രിസ്ത്യൻ സഭകളിൽ ? മുഖം മൂടി ബുർഖ ധരിക്കണം എന്ന് ഖുർ ആനിൽ പറഞ്ഞിട്ടില്ല എന്ന് അടുത്തിടെ സൗദിയിലെ ഒരു മത പണ്ഡിതൻ അസന്നിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്.മാത്രമല്ല മാന്യമായി ഉള്ള ഏതു വസ്ത്രവും ധരിച്ചു പുറത്തിറങ്ങാം എന്നും ആ മത പണ്ഡിതൻ പറഞ്ഞു. ഈ കാലഘട്ടത്തിന്റെ ആവശ്യമല്ലേ ഇമ്മാതിരി അനാചാരങ്ങളിൽ നിന്ന് ഇസ്‌ലാം മതം വിശ്വസിക്കുന്ന സ്ത്രീകൾക്കുള്ള മോചനം വേണ്ടത് ? അതിനെതിരെ സുനിൽ മാഷിന്റെ നാവു ചലിച്ചു കണ്ടില്ല. മുത്തലാഖ് വിഷയത്തിൽ സുനിൽ മാഷിന്റെ അഭിപ്രായം എങ്ങും കണ്ടില്ല, ഏകീകൃത സിവിൽകോഡിന്റെ കാര്യത്തിൽ ഒരക്ഷരം മിണ്ടി കണ്ടില്ല പ്രിയപ്പെട്ട സുനിൽ മാഷ്.
ശ്രീ.സുനിൽ ഇളയിടം മികച്ച ഒരു പ്രാസംഗികനാണ്. എന്നാൽ അതിലുപരി മികച്ച ഒരു രാഷ്ട്രീയക്കാരനും കൂടിയാണ്. അത് കൊണ്ടു തന്നെ ആർക്കു നേരെ കല്ലെറിഞ്ഞാൽ തനിക്കു നേട്ടമുണ്ടാകും എന്നു മനസ്സിലാക്കാൻ അദ്ദേഹത്തിന് കഴിവുണ്ടാകുമല്ലോ. എം. മുകുന്ദനൊക്കെ ചെയ്യുന്നത് മറ്റൊരു ഡൈമെൻഷനിൽ ചെയ്യുന്നു, അത്ര തന്നെ.
അതിനല്ലേ അടവുനയംഎന്നു പറയുന്നത്....നാടൻ ഭാഷയിൽ ചെറ്റത്തരം
@@syamkrishna6632 കേരളത്തിലെ നവോത്ഥാനക്കാർക്ക് മാത്രം അതങ്ങോട്ട് മനസ്സിലാകുന്നില്ല.
ഒക്കെയൊരു വയറ്റിപ്പിഴപ്പല്ലേ
Brother ur right
SPI sir ❤️
ഒന്നും പറയാൻ ഇല്ല 👍👍👍
Good speech
Some time it feels we are the blessed to see ,hear such a a Great like Sunil sir,Sunny Kappikad sir, EA Jabber sir,Manju mytri madam, Kureepuzha sreekumar, Geordie George,Jose sir, Ayoob sir, Muhammad sir, Dr.Augustus , Dr.VP Gangadharan, Dr. KP Mohan, Dr. Deepu Sadhasivan,Bijumohan,Dr Vishwanathan C , Ratheesh Krishna, from very Young generations, but very knowledgeable and talented Libin Thathappilly, Krishna Prasad, Viashakan thampy...but in between one tainted man Ravichandran C is there is the sorrow feeling... initially he started with Ideas of Dawkins but nowdays this guy carrying RSS and Bjp hidden varnna agenda...in behest of Rationalism he is busy with pleasing NSS ( Nair service society)a rightwing group....Ravi is having hundred negative words for Sree Narayan Guru...but LOL is he is having thousand praise for most Tainted and fanatic a complete slave of Brahmin Mannath Padmanabhan....at his start Ravichandran C had only praise words for Sree Narayana Guru and his work towards renovation of exploited class people , but once Ravichandran C had a now strong platform
now is like parrot of RSS and NSS ..intially with his ideas to spread Scientific temper but LOL nowdays he is busy and in tense how to please RSS and NSS,he had thousand negatives about Kumar assan,Sahodharan Ayyappan,Ayyankali, but nowdays is busy with changing images of many Nair tainted men and some brahmin personalities who were cruel towards common people and social set up .I think Ravichandran C must now leave this group and join RSS and spread their Varna agenda, I still remember the words of Rahul Eeshwar a cheap and sorrow of our Kerala said about this Ravi that one day Ravichandran C will be back and believe in religious beliefs... gradually that words about Ravi by that cheap is proving true now.
Super
Dr. സുനിൽ ന്റെ മൂർച്ചയുള്ള വാക്കുകൾക്കു മുന്നിൽ സംഗികൾക്കു നിൽക്കാനാവില്ല. എന്തു നല്ല രീതിയിൽ ജനങ്ങളെ പഠിപ്പിക്കുന്നു.
വാക്കു എന്നു പറയുന്നത് മൂർച്ചയുള്ള കത്തി പോലെയാണ്....
ഡ്രോക്ട്രേറ്റ് കിട്ടിയോ അതോ എംബിബിസ് എടുത്തോ ?
Ram K
സഹോതാര,
copy അടിച്ച ഒരാൾക്ക് ഇത്രമാത്രം സംസാരിക്കാൻ ആകില്ല. അങ്ങയുടെ അറിവിനെ താങ്കൾ മാനിക്കണം.
super
arivinte nirakudam
ഇയാൾ ഒരു ദൈവം ആണ്
അറിവിന്റെ ഒരു അവതാരം..
Full video undo??
👌
Good
Sir nigal polian
Sir pandalam kottaram undo eannu thannu iyalk dout aaanu .
👏👏
അവർക്ക് എല്ലാത്തിനും ഓരോരോ കാരണങൾ ഉണ്ട്...
suddenly became a fan of you.. keep raising your voice, crores behind leaders like u.
ശാസ്താവ് തന്നെ പല ധ്യാനത്തിൽ ഉണ്ട് രണ്ട് ഭാര്യമാരോട് കൂടിയത് (ശ്രീ പൂർണ്ണാപുഷ്കലാഭ്യാം), ഭാര്യയോടും മകനോടും കൂടിയത് (പ്രഭാ സത്യക), തലയോട്ടി/താമരപ്പൂ/കലശം കയ്യിൽ വച്ചത് എന്നിങ്ങനെ പല വക...
ശബരിമലയിൽ ഇതൊന്നും അല്ല പ്രതിഷ്ഠ, ബ്രഹ്മചാരിയായി ജീവിച്ച അവതാര മൂർത്തിയെ ആണ് പ്രതിഷ്ഠിച്ചത്. താപസൻ ആണ് ഭാവം, ധ്യാനവും അപ്രകാരം തന്നെ, ജ്ഞാന മുദ്രയും യോഗ പട്ടവും അണിഞ്ഞ്...
ഓരോ ദേവതയുടെ ധ്യാനവും ഭാവവും അനുസരിച്ചാണ് പടിത്തരവും മറ്റ് വ്യവസ്ഥകളും നിശ്ചയിക്കുന്നത്. അത് പ്രതിഷ്ഠിക്കുന്ന നാളിൽ ആണ് സങ്കല്പിക്കുന്ന
ത്. അതിന് "ഉക്ത വാസര വ്യവസ്ഥ" എന്നാണ് പറയാറ്. ശബരിമലയിൽ യോഗി ആയതുകൊണ്ടാണ് ഭസ്മാഭിഷേകം, ഭസ്മസഞ്ചി വച്ച ശേഷം നട അടയ്ക്കൽ എന്നിങ്ങനെ ഉള്ള ആചരണങ്ങൾ നിശ്ചയിക്കപ്പെട്ടത്. ഒരു യോഗിയുടെ നിയമങ്ങൾക്ക് കോട്ടം തട്ടാതെ ഉള്ള ആചാരങ്ങൾ ആണ് അവിടെ ഉള്ളത്. കാമ്യ കർമ്മങ്ങൾക്ക് പകരം മുക്തി ഇച്ഛിക്കുന്നവർക്ക് വേണ്ടത് ആണ് അവിടെയുള്ള എല്ലാം. നെയ്യാകുന്ന ആത്മാവ് അയ്യനിൽ അഭിഷേകിക്കുകയും ശരീരം ആകുന്ന നാളീകേരത്തെ ആഴിയിൽ ദാഹിപ്പിക്കുന്നതും ഒക്കെ വളരെ ഗഹനമായ അർത്ഥതലങ്ങൾ ഉള്ള ആചാരങ്ങൾ ആണ്. യോഗിക്ക് യമം, നിയമം എന്ന് തുടങ്ങി സമാധി വരെ അനവധി നിയമങ്ങൾ ഉണ്ട്, അതിൽ ഒരു ഭാഗത്ത് "അഷ്ട വിധ മൈഥുന ത്യാഗം" എന്നൊരു കാര്യം പറയുന്നു..ഒറ്റക്കിരിക്കുമ്പോൾ യൗവനയുക്തയായ സ്ത്രീയെ പറ്റി ചിന്തിക്കുന്നത് മുതൽ കാണുന്നത് മുതൽ അങ്ങേയറ്റം ലൈംഗിക ബന്ധം വരെ 8 കാര്യങ്ങൾ യോഗയ്ക്ക് നിഷിദ്ധമായി പറയുന്നു. ഈ ഒരു നിയമത്തെ അടിസ്ഥാനപെടുത്തിയാണ് യൗവ്വന യുക്തകളായ സ്ത്രീകൾ അവിടേക്ക് വരരുത് എന്ന് നിശ്ചയിക്കപ്പെട്ടത്.ഭാവം എന്നത് നിവേദ്യം നിശ്ചയിക്കുന്നത് മുതൽ ഉത്സവം വരെയുള്ള കാര്യങ്ങളിൽ സ്വാധീനം ചെലുത്തുന്ന വിഷയം ആണ്.
അല്ലാതെ തന്ത്ര ശാസ്ത്രം സ്ത്രീയോട് വിരോധം വച്ച് സൂക്ഷിക്കുന്നതല്ല. ഒരു പക്ഷെ ലോകത്തു തന്ത്ര ശാസ്ത്രത്തോളം സ്ത്രീകളെ ബഹുമാനിക്കുന്ന മറ്റൊരു ശാഖയും കാണില്ല...
ഇതരത്തിലുള്ള അനവധി വസ്തുതകളെ മനസ്സിലാകാതെ വിപ്ലവം വരുത്താനും സ്ത്രീ പുരുഷ സമത്വം സ്ഥാപിക്കാനും ചട്ടങ്ങൾ മാറ്റിക്കളിക്കാനുമുള്ള വേദിയായി ശബരിമലയെ മാറ്റരുത്.
മാറ്റിയാൽ എന്ത് സംഭവിക്കും എന്ന ചോദ്യംമുണ്ടാകും, നൂറ്റാണ്ടുകൾക്ക് മുൻപ് ശാക്തേയ സമ്പ്രദായത്തെ പിഴുതെറിഞ്ഞതിന്റെ ഫലം ഭാരതം അനുഭവിച്ചതാണ്, കേരളത്തിലും അനുഭവം ഉണ്ട്...ഇപ്പോഴും കാണുന്നുണ്ട്...
ബാക്കിയൊക്കെ വിധി.
Great words
You are great
Sasthavinu baryayundu Makanundu pakshe avar manushyar alla devan anu Avarkku manushya chindhakal illa avar paramatmakkal anu Vishu Brahmavine sristichathu jeevanaadayiode anu. Ithil manasilakkendathu devanmar
Kamam,krodham,lobam,matam,matsaryam enna manushyachindhakal illatha paramatmakkal anu
Ayyan anu pradhana pradhistta Rudra Amsavum vishavamsavum
Baki ulla kshethrangalil parasuraman manushyanu thande jeevithathile sathyamaya Artham Brahamathilekkulla Ardham athu Sannyasam anu ennu kaatukayanu
Mansilakku oru baryayum makanumulla devan pinne Brahmachari avan avilla pakshe balakanil ninnum Brahmachari anu avunnathu ennu Manasilakkam anu parasurman angane Prathistta nadathiyathu
Manushyarkku athil ninnum avar mansikakkendathu theedivarunnathanu Sabarimala yatra
mashe ..namichu👍
So we are wrongly worshiping Lord Ayyappan instead of Sasthave? If we are going to Sabarimala and not paying to Sastha the visit is waste , is it?
Why Kerala boiling ? I suspecte the CM 's appointment of elava gurukkal in Kerala temples.
വാദിച്ച് വാദിച്ച് എവിടെയ്ക്ക് എത്തിക്കുന്നത് നമ്മുക്ക് ഒരു ശരിരം ഉണ്ടെല്ലെ അതിൽ ഒരു ശക്തിയുണ്ട് ആരും സമ്മതിക്കും പിതാവും ഉണ്ടാവണം മാതാവും ഉണ്ടാവണം സമ്മതിക്കണം ഇനി ഇവരുടെ ശക്തിയും ശരീരവുo തന്നെയെല്ലെ പിതാവിൻ്റെ പിതൃ തവും മാതാവിൻ്റെ മാതൃത്വവും സയൻസ് ശാസ്ത്രത്തിൽ അറിവ് നേടുക വീട് നാട് ദേശം ആചാരം ആചാരത്തിൽ ജി വിച്ച് കണാൻ അറിവ് പ്രയോജനപ്പെട്ടിരുവെങ്കിൽ
മഹാഭാരതവു൦ രാമായണവു൦ ഗാന്ധിജിയു൦ ശ്രീനാരായണഗുരുവു൦ തുടങ്ങി എന്തൊക്കെയുണ്ടോ അതൊക്കെ കമ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ വ്യാഖ്യാനിച്ചു വെടക്കാക്കി തനിക്കാക്കാൻ ഇറങ്ങിത്തിരിച്ച കപടബുദ്ധിജീവിയാണ് സുനിൽ പി ഇളയിട൦.ഇപ്പോൾ അയ്യപ്പനെ കയറിപ്പിടിച്ചിരിക്കുകയാണ്.
അറിവിന്റെ ആഴത്തിവു൦ സൂക്ഷമതലത്തിലൊന്നു൦ പോവാനുള്ള കഴിവ് സുനിൽ പി ഇളയിടത്തിനില്ല. കുട്ടികൾ മിച്ചറിലെ കപ്പലണ്ടി മാത്ര൦ കാണുന്നതുപോലേയാണ് ഇങ്ങേരുടെ വായനയു൦ ചിന്തയു൦ പ്രസ൦ഗവുമൊക്കെ.അദ്ദേഹത്തിന്റെ മുൻധാരണകളെ തൃപ്തിപ്പെടുത്തുന്ന വിധ൦ അല്പത്വ൦ നിറഞ്ഞ വ്യാഖ്യാനരീതിയാണ്. അബദ്ധധാരണകൾ ഗൗരവത്തോടെ പ്രചരിപ്പിക്കുക എന്നതാണ് രീതി. പറയപ്പെടുന്നു കരുതപ്പെടുന്നു എന്ന രീതിയിൽ വസ്തുതാപരമായി ഒരു തെളിവുമില്ലാത്ത സ൦ഗതി വച്ച് രണ്ടുമൂന്നു മണിക്കൂർ അനർഗള൦ പ്രസ൦ഗിക്കു൦. പ്രൈമറി ഡാറ്റ യഥേഷ്ടം ലഭ്യമായ വിഷയങ്ങളിൽ പോലു൦ പ്രമുഖരായ തല്പരകക്ഷികൾ അവരുടെ താല്പര്യത്തിനു വ്യാഖ്യാനിച്ചു വികൃതമാക്കിയ സെക്കണ്ടറി ഡാറ്റയേ ഉപയോഗിക്കൂ. ന്യായവൈകല്യങ്ങളുടെ ഒരു പ്രവാഹമായിരിക്കു൦ ഒരോ പ്രസ൦ഗവു൦.
ningal budhijeeviyanengil..adheham paranjathine okke khandich thiruthi paranju tharuu njangal ningale bhudhijeeviyaayi angeekarikkaam...
@@googledotcom0422 ഒന്നാമത്തെ വാദം തന്നെ ഖണ്ഡിക്കാം: 'അറിവിന്റെ രഹസ്യാത്മകത തെറ്റാണ് ' എന്നല്ലേ അദ്ദേഹം സമർത്ഥിക്കുന്നത്? അതു ശരിയാണോ? ഭരണഘടനാശില്പികൾ പോലും അംഗീകരിച്ച ഒരു ഒഫീഷ്യൽ സീക്രെട്സ് ആക്ട് നമ്മുടെ രാജ്യത്ത് നിലനിൽക്കുന്നുണ്ട് എന്നത് അദ്ദേഹത്തിന് അറിയില്ലേ ? ഡയനാമിറ്റിന്റെ രഹസ്യം പുറത്തു പറഞ്ഞ ആൽഫ്രഡ് നൊബേലിനു പിന്നീടുണ്ടായ മനോവ്യഥകൾ അദ്ദേഹത്തിന് അറിയില്ലേ? എല്ലാം പോട്ടെ, മന്ത്രിസഭാ തീരുമാനങ്ങളെല്ലാം പരസ്യപ്പെടുത്തില്ല എന്ന നിലപാട് എടുത്ത മുഖ്യമന്ത്രി പിണറായിയെ അദ്ദേഹത്തിന് അറിയില്ലേ? പറഞ്ഞു വരുന്നതെന്തെന്നാൽ അറിവിനു രഹസ്യാത്മകത പാടില്ലെന്ന അദ്ദേഹത്തിന്റെ വാദം വെറും ജനറലൈസേഷൻ ആണ്. അറിവ് കൈവശം ഉള്ളയാൾ സ്വന്തം മെച്ചത്തിനോ സ്വന്തം പ്രസ്ഥാനത്തിന്റെ മെച്ചത്തിനോ വേണ്ടി അതു രഹസ്യമായി സൂക്ഷിക്കുന്നതിനെ തെറ്റായി കാണാനൊക്കില്ല എന്നത് രാഷ്ട്രീയപരമായും ലോജിക്കലായും അതിലുപരി പലപ്പോഴും നിയമപരമായിപ്പോലും ശരിയല്ലേ ?
മനസ്സിന്റെ ഉള്ളിൽ ഹിന്ദു സംസ്കാരത്തെ മാത്രം തകർക്കുക എന്ന കാളകൂടവിഷം നിറച്ചു കൊണ്ടു് വെളിയിൽ പല്ലിളിച്ചു കാണിക്കുന്ന ഭീകരൻ. അല്ലങ്കിൽ എത്രയോ കാലങ്ങൾക്കു മുൻപു് നിർത്തിയ സതിയേ പറ്റിയും മറ്റു ദുരാചാരങ്ങളെപ്പറ്റിയും ഇപ്പോഴും ഇയാൾ എന്തിനു പറഞ്ഞു നടക്കുന്നു. ഇന്ന് ജീവിച്ചിരിക്കുന്ന ഹിന്ദു ക്കൾക്ക് അതിലൊക്കെ എന്തു് ഉത്തരവാദിത്വമാണ് ഉള്ളതു്. ഇന്നെവിടെയാണു് കേരളത്തിൽ സവർണ്ണമേധാവിത്വം.അപ്പോൾ ലക്ഷ്യം വളരെ ഹീ ന മാ ണ്.
Rahul Eshwar 30 sec 30 sec en karayumbol, Sir oru 30 min kudi samsariku en parayan tonnuna item.
"വിദ്യകൊണ്ടറിയേണ്ടതറിയാതെ
വിദ്വാനെന്നു നടിക്കുന്നിതു ചിലർ;
കുങ്കുമത്തിന്റെ ഗന്ധമറിയാതെ
കുങ്കുമം ചുമക്കുമ്പോലെ ഗർദ്ദഭം."
ഹരിനാമകീർത്തനം വ്യാഖ്യാനിക്കുന്ന കമ്മി വിദ്വാനെ കേട്ടപ്പോൾ ജ്ഞാനപാനയിലെ ഈ വരികളാണ് ഓർമ്മവന്നത്. നാമജപത്തിന്റേയൊ മന്ത്രജപത്തിന്റേയൊ വിധാനത്തിലല്ല ക്ഷേത്രദർശനമോ യാഗാമോ ഉപദേശിച്ചിരിക്കുന്നതെന്നറിയാത്ത കമ്മികളുടെ ഇടയിൽ വിദ്വാനായി നടക്കാം ഈ ഗർദ്ദഭത്തിന്, അത്രതന്നെ.
സത്യം പറയു .. സമൂഹമെ: ഇതിന് മറുപടി ഉണ്ടൊ'''''' ? സാർ ഞാൻ അങ്ങയെ ശിരസ്സാ നമ്മിക്കുന്നു
Clever rascal
എന്റെ പൊന്നു ചങ്ങായിമാരെ ഈ ദൈവം എന്നു പറയുന്നത് നാം ശ്വസിക്കുന്ന വായുവും, നാം കുടിക്കുന്ന ജലവും ,വെളിച്ചം തരുന്ന അഗ്നിയും ആവുന്നു ഈ മൂന്നു കാര്യങ്ങൾ നമ്മുടെ ജീവൻ നിലനിർത്താനും ജീവൻ എടുക്കാനും കഴിവുള്ളവയാണ് ജീവൻ എന്നതിന്റെ തുടക്കം തന്നെ ഇലം ആണ് എന്താ അല്ലേ ?
Elayidame elakkalle daivathe sthuthikan ayiram pathinaayiram prundu eshtsmulla peruvilikanm
I think you got phd in stupidity,so ashamed about the University which given you the said phd, what do you think about the keralites, you are delivering utter foolishness,no one will care your words except some cpm labours,who upholding pinarai vijayan's worst as hole.
have you got the dare to say the Muslim women to enter the mosque,no you won't, you know very the after effects,
At least you try to study Bhagavdh Geetha,I know you don't have the sense to understand that,
stop this bloody irrational vomiting like barking mad dog.
സത്യം തുറന്ന് പറഞ്ഞവർ സമുഹത്തിൽ ജീവനോടെ നില നിൽക്കാറില്ല
ഒന്ന് സൂക്ഷിച്ചോ
Sunil is a knowledgeable person.. only sankhis like dr..kovalan blame him
Malavaanam
Ithu kelkkumbol deshyam thonnum but thirich marupadi parayaan itrayum vivaram illa athukond mathram
sasthavil ayyapan layichu cherunu ennu sunil sir thanne sammathikunnu. parasuraman prathisticha 5 sastha templeil onnane sabarimala. aviduthe prathista sankalpam bhramachari bhavathil ullathane.
NINGALKU DAIVAM THANNA JEEVITHAM NALLATHU PARAYUKA NALLATHU CHINTHIKKUKA .... (JANANGALE NINNICHOLU ) ORU DAIVATHEYUM NINNIKKATHIRIKKUKA...
Illayidam shariyaya hindu presthanathintae prajaragan....
How much money u received from marxist party??
Ee purogamanavadam enthukondu mattu sadayangalude karyathilum parayunilla chetta... mattu pala samudayangal vachu nokkumbol hindu samudayam athyavasy. Purogamicha oru samudayam anu.. islam mathathil ippozhum nilanilkunna theevra purushamelkoymaye pattyo anacharangale pattyo koodi onnu prasangichude..
Veronnum kondallato.. allenkil naattular kardum chetnnu mattu samudayangalude vuswasangalku ethire parayam pedi aanennu..
Athondaa. 🤷♂️
karavanammaruda.Bachanam.Araulappadhanam..EYEYAWAR.
മാഷ് പരോക്ഷമായി ആർഎസ്എസും ബിജെപിയും സഹായിക്കുന്നു തുടരുക നിർലോഭം ചിലപ്പോൾ കാലത്തിന് ആവശ്യവും അതുതന്നെയായിരിക്കും അവരു വിചാരിച്ചാൽ നടക്കാത്തത് നിങ്ങൾ സാധിച്ചു കൊടുക്കുന്നുണ്ട്
Vaakiloode chaliyayi thallayi, pravarthiyill Avar yadhartha Cummunist anu nadinum illa veedium illa gunam
Edheeham oru sambavamanu...eth matramalla..arivum charitravum parayan sunil sir ne pole veroru malayali endo enn dbt aanu
താങ്കളോളം ബുദ്ധിയില്ലെങ്കിലും ഒരു കാര്യം പറയട്ടെ - എന്റെ ചെറിയ അറിവ് വച്ച് പറയട്ടെ -മൂലമന്ത്രം വളരെ രഹസ്യമായി തന്ത്രി, മേൽശാന്തിക്കും അടുത്ത തന്ത്രിക്കു മൊക്കെ കാതിൽ ഉപദേശിക്കുകയാണ് ചെയ്യുക -
അങ്ങനെയുള്ളൊരു കാര്യം എങ്ങനെയാണ്, ഇതു പോലെ മൈക്കിന്റെ മുന്നിലോ ചാനൽ ചർച്ചകളിലോ വിളിച്ചു പറയുക??
PARAYAATHINI VAYYA ഈശ്വരന്റെ നാമം ഒരുത്തന്റെ കാതിൽ മാത്രം കൊട്ടിയടക്കപ്പെടാൻ ഉള്ള താണോ?
@@rakeshedachery3899
വിഡ്ഢിത്തരം പറയാതിരിക്കൂ....
respects to this man
Vishwasathil logic venam ennu vadichal vishwasam thanne illathakum
Appol pinne yuktivadam aanu ithilum bhedam...
ingare sooperaa
Iyal vendi vannu endan ayyapanenn
ബുദ്ധക്ഷേത്രത്തിന്ടെ കഥ കഴിഞ്ഞോ?
ഡോക്ടറോ മറ്റുള്ളവരെ കുറ്റം പറയുന്ന മിസ്റ്റർ നുണയിടത്തിന്റെ ഡോക്ടരേറ് അടിച്ച് മാറ്റിയതാണെന്ന് അറിയില്ലേ?
ഒന്നു ചോദിക്കട്ടെ ഈ അമ്പലത്തിൽ പോകാത്ത വർമറ്റുള്ളവരെഅമ്പലത്തിൽ കയറ്റാൻ ശ്രമിക്കുന്നത് എന്തിനാ?
Njan oru Sanghi alla Ennathinupari Njan Andhamayi onnilum viswasikkunna Alumalla Njan hinduvanu ennathu njan Thurannu parayunnu Sunil P Ilayidam enna vyakthi oru Professor ayirikkam Cummunist chindhagathiyulla Alaayirikkam Pakshe sabarimayil.nanajathikarum Ella madhangalum ottakettayi pokunna Satanapathayanu Avide oru Dhuraajaravum anajaravum illa avide jeevithathile Brahmacharyam ennathu Bagavande pathayiloode manasilakkanullavazhiyanu Yuvathikale kayattiyal Kshethrathil asudhi avunnathu endhennal Arthavam ennala avide arathavam enna karyame illa, yuvathikal pokaruthu ennu parayunnathu Ah devan jeevichathu Brahmacharyathinde Pathayil aanu Bagavan Brahmamaya pathayil jeevichu manushya jeevan Jeevatmavaya Manjshyajanmathil Easwaranil Dharma Sasthavenna Paramatmavayikondu brahmathil layikkukayanu, yuvathikal Avide akattukayalla brahmachatyathil niyamam : yuvathikalodulla samsaram, Avaeoduthulla Kali, avarude aduthu nilkal ethellam Celibacy rules anu, ithu avare akattukayalla avaril ninnum akalam prabikkukayanu Avaril ninnum Sanyasam enna patha endhanennu ariyan 41dhivasam vratam irunnu pokukayanu 10vayasinu thaze ulla kuttikale kondupokunnathu Avar yawanathil alla balikayanu kuttiyanu avarude mansile chindha Yuvathikaludethalla..athanu 50vayasu kazhinjal Vardhakyam thudangiyittulla velayanu apol yuvamansil ninnum mari Chindikkanum Shareerasudhiyum Avarkku avunnu ithu sadhikkathe varunnavar kayararuthu karanam ithu oru Athmeeya Parayanu Namude manasum shareeravum nammalkku engane Lawkikajeevithathil ninnum akalam prabikkan avunnu ennathinanu.
Ithu athupole thanne njangal kondu pokukayum cheyum ithu Naleulla thalamurakkum ariyanum vendi anu Communism anna Marxist chindhakku nasipikkan ullathalla keralathile Paithrukangal athu ivide nadakilla Cummunim ennal oru party ennathil Urachu oru madham thanne anu ellavarkkum ore Chindha Marxism left chindha athu Indiaye Vilkkan vare thayyaravum
Nammude Indiayile Ella madhangalum Athile viswasavum nilanilkanam India anu mattullavarkku mathrukayayirunnu innu Cummunist enna Navodhananam vannu Ellam Nasipichu ipol janangalkku ethu kodum Visham anu ennu mansilayille athanu ee election il Kandathu
Indiayude unitykkayi Cummunim enna teevranaseekarana partye valaran anuvadhikkilla. jai Hind
Allaa mashe Muslim Cristian mathathile sathyangalonnum aryille
Eniku muslimnte karyam aryilla but christian aytu bendapettu oru karyam paryam ,biblil evidayem periods ashutham anenu parenjitilla athu mathrem alla athollelpol palliyil pokune orupadu peru undu .ee periods ollapol aradhalyangallel pokarthu enolathe sherikum oru religionil paryunilla !! Periodsil enthanu ashoothie enu ethuverae arkum aryilla!!
എന്തൊരു വിരോധാഭാസം,,,,
ഈ പറയുന്ന വാദമുഖങ്ങൾ ഒക്കവെ അംഗീകരിക്കയും അറിവുള്ളതുമാണെന്ന ബോധം, പ്രാസംഗികനും ശ്രോതാക്കളും ഒഴികെ മറ്റെല്ലാവർക്കും ഉണ്ടെന്ന് ഇക്കൂട്ടർക്കറിയില്ല.
Spoiler alert for Sreedharan pilla-G