അദ്ധേഹം പറഞ്ഞതെല്ലാം ശരിയാണ് പക്ഷെ ഒരു പ്രധാനപ്പെട്ട കാര്യം പറയാൻ വിട്ടു പോയി എന്തെന്നാൽ റണ്ണി ങ്ങ് ബെൽറ്റിനടിയിൽ ഓയിൽ അപ്ലെ ചെയ്യുന്ന കാര്യം മാസത്തിൽ ഒരു പ്രാവശ്യം നിർബന്ധമായിട്ട് ഇടണം ഞാൻ Treadmil Technicion ആണ്
After 6 months of usage how about a updated video about your experience with the treadmill like how often you use it and how effective the workout was and anything from the service/maintenance point of view.
ഇയാൾ ട്രഡ്മിൽ ഉപയോഗിച്ചിട്ടില്ല അതാ ഇങ്ങനെ പറയുന്നേ, ആദ്യം പോയി ഒരു ട്രഡ്മില്ല വാങ്ങു, എന്നിട്ട് msg ഇടു. നാട്ടുകാർ കാണാൻ വേണ്ടി ട്രഡ്മിൽ വാങ്ങി വെയ്ക്കുന്നവർ ഉണ്ട് എന്റെ വീട്ടിലും ഉണ്ടല്ലോ ട്രഡ്മിൽ അവർ തുണി ഇടനായിരിക്കും വാങ്ങിയത്
ഇത്രയും നല്ല tread mill വിവരണം ഇതുവരെ കേട്ടിട്ടില്ല. രാജേഷ് you are excellent.
അദ്ധേഹം പറഞ്ഞതെല്ലാം ശരിയാണ് പക്ഷെ ഒരു പ്രധാനപ്പെട്ട കാര്യം പറയാൻ വിട്ടു പോയി എന്തെന്നാൽ റണ്ണി ങ്ങ് ബെൽറ്റിനടിയിൽ ഓയിൽ അപ്ലെ ചെയ്യുന്ന കാര്യം മാസത്തിൽ ഒരു പ്രാവശ്യം നിർബന്ധമായിട്ട് ഇടണം ഞാൻ Treadmil Technicion ആണ്
ഏത് തരം ഓയിൽ ആണ് ഉപയോഗിക്കേണ്ടത്?
@@hamzaclarivangikkumbo avar athinde koode tharunnund.
20 below nalla treadmill etha vangan best ?
ഇത്തരത്തിലുള്ള
ട്രെഡ്മിൽ ഉപയോഗിച്ചിട്ടുണ്ട് വളരെ നല്ലതാണ് .ഇതിന്റ വില എത്രയാണ്
വിഡിയോ വളരെ നന്നായി
Thank you verymuch
Good explanation Rajesh bro
Rate how much
Ethra speed il nadakkanam normal aayittulla ladies ni. Ethra calories poavanam. Ethra distance cover cheyanam. Njaan 5.5km il 45min nadakkunnundu. Ethil ninnum speed kootiyaal over sound varunnu. Njagal second floor il aanu. Ethinadiyal ethu mate aani edendathu.
എനിക്ക് വളരെ ഉപകാര പെട്ടു താങ്ക്സ്
Useful video, can you share the price details
May God bless you Deepu, for looking after your mom so well..🚶♀️
My son is 120 kgs is this one okay ?
Verygood conversation
After 6 months of usage how about a updated video about your experience with the treadmill like how often you use it and how effective the workout was and anything from the service/maintenance point of view.
Your videos are outstanding 👌👌👌👌👌
Aerofit, viva fitness, welcare oke beter aanu. Comparativly aerofit anu budget wise beter
Rate enganeya aerofitnte
Good information thank you
Very useful video 👍
Good presentation
What is the model No or name?
Aerofit super👍👍👍👍👍👍👌👌👌👌👌👌👌👌👌
ത്രെഡ് മിൽ കേടായി നന്നാക്കാൻ ആരെയും കിട്ടുന്നില്ല നന്നാക്കാൻ അറിയുന്ന ആരെങ്കിലു ഉണ്ടങ്കിൽ പറയണേ
എവിടെ ആണ് സ്ഥലം. Tvm ആണെങ്കിൽ ഒരു നമ്പർ തരാം
Good information
Sugar patientsinu upayokikkan pattumo
Price?
Tnq sir yus full video vagikkan ayirunnuu 126 kg ind 😢😢😢😢
Pls contact them
Adipoli 😍😍😍
Good ethu avidayanu shop
Price
Ithinte service centerthiruvananthapuath avideyanu
Electric consumption
Ithu rentnu kittumo.. Vannam nannayi kuranjal thirike kodukkamallo.. Useless aayi kidakkukayum illallo...
Rs??
ട്രെഡ്മിൽ ഉപയോഗിക്കുമ്പോൾമുട്ടു വേദനയുണ്ട് എന്ത് ചെയ്യും
Ethe nallathano
Good👍🙏🙏🙏
Paisa prayathe enth olakka
pls call rajesh
Khub sundor seyar
ഇത് എത്ര നാൾ നടക്കുമെന്ന് എന്നോട് പറയണേ. കുറച്ചു നാൾ നടക്കും. പിന്നീട് ഒരു മൂലക്ക് മാറ്റി വെക്കും ഉറപ്പ്. 👍
വാടകക്ക് കിട്ടുമോ ആവോ..
Vadakakka nallathu mathi ayal thirichu kodukkam 🤣🤣
ഒരെണ്ണം എന്റെ പക്കൽ ഉണ്ട്. വേണമെങ്കിൽ തരാം.2 വർഷം ആയി ഉപയോഗിക്കുന്നില്ല. മിതമായ വില മതി 👍
@Adi jothir aston
@Adi jothir sorry. Afton.
നമ്മളും book ചെയതു same treadmill
Model number please
Heart problems ഉള്ളവർ ഡോക്ടറോട് ചോദിച്ചിട്ടേ ചെയ്യാവൂ. പലരും കുഴഞ്ഞു വീണിട്ടുണ്ട്.
റേറ്റ് ഒന്ന് parayoo
👏🏻
എന്റെ ത് German tech 7 വർഷമായി നല്ലതാ
എവിടുന്ന് വാങ്ങി എത്ര റേറ്റ്
Rate?
Good
ഇതിന്റെ വില എത്രയാ
53k varum ethand
Ethraya ithinte rate bhai
ആദ്യം ഒക്കെ നടന്നിട്ട് ഇറങ്ങുമ്പോ തല കറങ്ങും പോലെ തോന്നും
ഇതിന്റെ വില അറിഞ്ഞാൽ കൊള്ളാം. ഇതിലും കുറഞ്ഞ വിൽക്കുലതും അറിയണം
ഇതിൽ ഒരു പാട് കറൻഡ് ആകുമോ
ഇത് എത്റ വാട്ട് കറൻറ് ഉപയോഗിക്കും...??
Curtain blinds ettavarude number onnu tharamo.
ഇത് ആദ്യം 2വീക്ക് ഉപയോഗിക്കു പിന്നീട് തുണി അലക്കി ഉണക്കാൻ ഉപയോഗിക്കാം 😄😄
Ingne parayunne njn kore kettittond😄😄
ഇയാൾ ട്രഡ്മിൽ ഉപയോഗിച്ചിട്ടില്ല അതാ ഇങ്ങനെ പറയുന്നേ, ആദ്യം പോയി ഒരു ട്രഡ്മില്ല വാങ്ങു, എന്നിട്ട് msg ഇടു. നാട്ടുകാർ കാണാൻ വേണ്ടി ട്രഡ്മിൽ വാങ്ങി വെയ്ക്കുന്നവർ ഉണ്ട് എന്റെ വീട്ടിലും ഉണ്ടല്ലോ ട്രഡ്മിൽ അവർ തുണി ഇടനായിരിക്കും വാങ്ങിയത്
ഓടാൻ പറ്റില്ലേ
Whts d price?
pls call
41000 മുതൽ താഴെക്കാണ് വില.
രണ്ടര ലക്ഷത്തിനും ഉണ്ട്
ഇതിന്റെ റേറ്റ് പറയാമോ
Hello
വീണു പോക്കു ല്ലേ
കുഞ്ചാക്കോ ബോബൻ
Evide 🤭🤭🤭🤭🤦🤦
ആരാ
ദീപ്‌തി പൊന്നപ്പൻ ദീപു പൊന്നപ്പൻ ന്റെ പെങ്ങൾ. ആണോ...
ഇതിന്റെ വില എത്രയാണ്
ഇതിന്റെ വില എത്രയാ