ഒരു ട്രെഡ്മിൽ വാങ്ങി - Explaining Benefits of Treadmill in Malayalam

Поделиться
HTML-код
  • Опубликовано: 6 фев 2025
  • വീട്ടിലേക്ക് ഒരു ട്രെഡ്മിൽ വാങ്ങി. ട്രെഡ്മിൽ ഉപയോഗിക്കുന്നതു കൊണ്ടുള്ള ഉപയോഗങ്ങൾ, ഗുണങ്ങൾ, പ്രശ്നങ്ങൾ എന്നിവ ഈ വിഡിയോയിൽ കാണാം. ട്രെഡ്മിൽ സംബന്ധിച്ചുള്ള കൂടുതൽ സംശയങ്ങൾക്ക് അനുവിനെ വിളിക്കാം: 98473 65509
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

Комментарии • 533

  • @Iam.Chrisjay
    @Iam.Chrisjay 5 лет назад +164

    *വയറില്ലാത്ത സുജിത്ത് ഭക്തൻ അതാണ് ഗാന്ധിജി കണ്ട സ്വപ്നം*

    • @aswathiks6711
      @aswathiks6711 5 лет назад +2

      😁😁😁😁

    • @aburabeea
      @aburabeea 5 лет назад +11

      ശ്വേത കണ്ട സ്വപ്നം എന്ന് ആക്കാം😉😉

    • @LenoBenny
      @LenoBenny 5 лет назад +1

      Cheta enike oru youtube channel unde nan enale water balloon eriju vare vedio undake onu nokette egnaude enu parayamoo.. plss🤔🙄😭

    • @bijoycb9500
      @bijoycb9500 5 лет назад

      😁😂😂 ഈ സ്വപനം നടക്കുമോ ബ്രോ ...കണ്ടറിയണം

  • @GlobalKannuran
    @GlobalKannuran 5 лет назад +443

    അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ.. ഭാവിയിൽ സുജിത്ത് ഭക്തന്റെ തുണികളുടെ വിശ്രമസ്ഥലത്തിന് അഭിവാദ്യങ്ങൾ 😁😁

    • @Sworld-
      @Sworld- 5 лет назад +7

      Hhh...Very true bro..😁👍🏻

    • @stephydubai6500
      @stephydubai6500 5 лет назад +1

      Global kannuran... exactly correct..😁😁😁

    • @vishnuv4566
      @vishnuv4566 5 лет назад +2

      വളരെ ശരിയാണ്

    • @s4all100
      @s4all100 5 лет назад +1

      അനുഭവം ഗുരു 😂😂

    • @sudheeshjanan
      @sudheeshjanan 5 лет назад +1

      I recommend Apple Watch to keep your fitness This device will force you to do workouts

  • @Subinthomas438
    @Subinthomas438 5 лет назад +59

    ഞാനും ഒരെണ്ണം മേടിച്ചായിരുന്നു...ഇപ്പോൾ തുണി വിരിച്ചിടാൻ ഉപയോഗിക്കുന്നു...😢😢😢correct ആയി ഉപയോഗിച്ചാൽ ഉപകാരം ഉണ്ടാകും👌👌👍👍👍

    • @kunju7357
      @kunju7357 4 года назад

      Ayyo എന്തുപറ്റി

    • @mrpets6774
      @mrpets6774 4 года назад +1

      Eth vagan ethraya paisa agum

    • @sheryldas4198
      @sheryldas4198 4 года назад

      @@mrpets6774 Pala vilayil undu. Ithu nokkoo amzn.to/3dxZsic

    • @madhuv3295
      @madhuv3295 3 года назад +1

      ഉപയോഗിക്കുന്നില്ലെങ്കിൽ കൊടുക്കുന്നോ ??

    • @hamzaclari
      @hamzaclari 5 месяцев назад

      Above 15000​@@mrpets6774

  • @arcanegamer1397
    @arcanegamer1397 5 лет назад +8

    6 മാസം കൊണ്ട് 10 കിലോ കുറക്കൻ പറ്റും. എങ്ങിനെ? ഇപ്പൊൾ ഓരോ നേരവും കഴിക്കുന്ന ഭക്ഷണം നേർ പകുതി 1/2 ആക്കുക. ആദ്യം ഒന്നു രണ്ടു മൂന്നു ദിവസം ക്ഷീണം, ചെറിയ ബുദ്ധിമുട്ട് ഒക്കെ തോന്നും. അതൊഴിവാക്കാൻ ജൂസോ, നാരങ്ങ വെള്ളമോ, ഇടക്കിടക്ക് കുടിക്കുക. ഇതിന്റെ എഫക്ട് കണ്ടു തുടങ്ങുന്നത് മൂന്നു ആഴ്ചക്കു ശേഷം ആയിരിക്കും. പിന്നെ ആവശ്യമായ weight എത്തിക്കഴിഞ്ഞാൽ കഴിക്കുന്നതിന്റെ 1/4 th കൂടി കൂട്ടി കഴിക്കുക. ആവശ്യത്തിനു വെള്ളം എല്ലാവരും കുടിക്കണം. ഇടക്കിടക്കുള്ള എണ്ണക്കടികൾ ഒഴിവാക്കണം. ഞാൻ ഇപ്പോൾ മൂന്നു മാസം കൊണ്ട് 4.5kg കുറഞ്ഞു. ഞാൻ 1/3 rd ഫുഡ്‌ ആണ്‌ കഴിക്കുന്നത്.

  • @nahastravels
    @nahastravels 5 лет назад +3

    കുറെ ആയി ഒരു second hand ട്രെഡ്മിൽ വാങ്ങണം എന്ന് വിചാരിച്ചു നടക്കുന്നത്. ഓൺലൈൻ നോക്കിയപ്പോൾ ഒന്നും നല്ലത് കണ്ടില്ല. ഈ വീഡിയോ കാണുന്നവർ ആരെകിലും ട്രെഡ്മിൽ കൊടുക്കാൻ ഉണ്ടെകിൽ ഒന്ന് പറയണം.. Thanks sujith sir for this informative video. Try to include more health related tips video in future

  • @MansuAkbar
    @MansuAkbar 5 лет назад

    Treadmil nte kooduthal upayogangal nannaayithanne paranju thannu.. thnks sujithettaa

  • @samadacm4954
    @samadacm4954 5 лет назад +2

    നല്ല ഒരു അറിവും കിട്ടി..
    ഒരു വ്യായാമവും ചെയ്യാതെ ഞാൻ 6മാസം കൊണ്ട് 9കിലോ കുറച്ചിരുന്നു. Only ഫുഡ്‌ കൺട്രോൾ ചെയ്തിട്ട്... so നിങ്ങൾക്കും പറ്റും

  • @MehnoorDiaries
    @MehnoorDiaries 5 лет назад +3

    ഒരെണ്ണം സങ്കടിപ്പിക്കണം... ടിക്ക് ടോക്ക് ൽ video അപ്‌ലോഡ് ചെയ്യണം.... കുറച്ചു ലൈക്‌ വേടിക്കണം.... വലിയ മോഹാലകളാണ് 😂😍😍

  • @sachusajeev
    @sachusajeev Год назад

    How is the after sales service so far ? Is it still working without any issues ? Planning to buying one. Please give your expert inputs..

  • @boombhuddha965
    @boombhuddha965 5 лет назад +22

    ശ്വേത ചേച്ചി ഇപ്പോൾ : ഹായ് തുണി ഉണക്കാൻ പുതിയ സ്റ്റാണ്ടായി .

  • @shibilrehman9576
    @shibilrehman9576 5 лет назад +94

    അത് കലക്കി, ശ്വേത ചേച്ചിയും തടി കുറക്കണം ...

  • @muhammedaseef3987
    @muhammedaseef3987 5 лет назад +1

    Sujithetta Swetha Chechi all the Best...👍👍👍

  • @rajjtech5692
    @rajjtech5692 Год назад +2

    😇 എത്ര ദിവസം ഉപയോഗിച്ചു എന്ന് രണ്ടു മാസം കഴിഞ്ഞു video ഇടണേ ✋️.

  • @cvkabshir
    @cvkabshir 5 лет назад

    Be fit brooo😘😘😘all the best

  • @ppbharath69
    @ppbharath69 5 лет назад +2

    Sujith Etta ! Good Choice and best investment
    .
    Health first and all the bestt

  • @scgrose03
    @scgrose03 5 лет назад +2

    Good decision. Would like to see both of u healthier. Don’t mind negative comments. You keep going bro and sis 😃

  • @adithyanj4686
    @adithyanj4686 3 года назад +2

    Nice advices ❤️

  • @beast8736
    @beast8736 5 лет назад +14

    Sujith chetta. ...diet is more important💪🏼💪🏼💪🏼💪🏼
    Then only u will get the weight loss✌️

  • @shaheemn7288
    @shaheemn7288 5 лет назад +3

    എല്ലാ വിധ ഭാവുകങ്ങളും.. i have now reduced 4 kgs in 2 months.. now I feel a lot better..

    • @shame775
      @shame775 5 лет назад

      Diet Follow cheythal ithilum kooduthal kurayum

  • @sajeevjob9012
    @sajeevjob9012 5 лет назад

    Very informative video thanks sujit 👍🏽👍🏽

  • @vineshls000
    @vineshls000 3 года назад +1

    What will happen if there is a power cut? Will it slow down or suddenly come to a halt?

  • @rashidpallikkara9628
    @rashidpallikkara9628 4 года назад +4

    Product model and price?? Etre hp

  • @rajagirijg
    @rajagirijg 5 лет назад +2

    Sheria Sujith Chetta korach kazhiyumbol under wear ongan idam

  • @mahimm37
    @mahimm37 5 лет назад +2

    ആദ്യം കണ്ടപ്പോൾ ചിരിവന്നു...സുജിത് ഭയിയും മെഷിനും... പിന്നെ ഇത്‌ സീരിയാസയത്...സർ വന്നപ്പോഴാണ്....സൂപ്പർ.....

  • @snehamotty1315
    @snehamotty1315 4 года назад +1

    Anu chettan.... My gym trainer👌👌👌

  • @JithoshJS
    @JithoshJS 5 лет назад +4

    It's a nice product sujith etta...Night kurach vegetables mathram aakiko..Morning egg white...Afternoon I used to have chappathi...My waist size went from 32 to 28 in around 3 months... Regular timing onnum important onnum alla..Aadyam warmup pinne walking pinne running again walking again running then walking and finally slowdown...Ingane cheytha pettann kurayum..Pinne exercise illathe veendum normal food adichal veendum vannam koodum..I uSe lifespan kuranja model aanu 35k nte.. enikk mutt vedana vannu njan nirthi...veendum ippo thudangi..cheers get going..Best of luck for ur efforts

  • @rahul_nn_
    @rahul_nn_ 5 лет назад

    sujith bai thadikurakan keto or LCHF diet bestanu 1 month 8 kg

  • @Adpwoliproductions
    @Adpwoliproductions 5 лет назад

    Ippo chechi illatha video tom and jerryil arengilum oral illengil ulla avasthaya ...she is became a big attraction and an unavoidable part to this channel ...love you chechiii

  • @jithinr8760
    @jithinr8760 5 лет назад +64

    പലരും ഇത് വാങ്ങി കുറച്ചു നാൽ ഉപയോഗിച്ച് പിന്നെ തുണി ഉണക്കാൻ ഉള്ള ഒരു സാധനം ആകി കളയും...
    Sujith bro and Swetha chechi angane cheyyatilla ennu prateekshikunu... Wishing you both great work out days ahead....

    • @hishamgaming71
      @hishamgaming71 5 лет назад +1

      Right!! Ente veetilullathum ith thanneyayirunnu avastha but ippol 2 masamayitt nalla upayogam und.

  • @കമന്റോളി
    @കമന്റോളി 5 лет назад +5

    *ഇതിപ്പോ വണ്ടിയിൽ കൊണ്ട് പോകാൻ പറ്റുന്ന വല്ലതും ആയിരുന്നേൽ പൊളിച്ചേനെ ഫുൾ ടൈം യാത്രയിലാണല്ലോ*

    • @navneeths6204
      @navneeths6204 5 месяцев назад

      മടക്കി വെച്ചു കൊണ്ട് പോകാം

  • @pradeeshkarthikeyan2023
    @pradeeshkarthikeyan2023 5 лет назад +222

    *സുജിത് ഭായ് ഫുട്ബോൾ വല്ലതും വിഴുങ്ങിയോ?😁😁*

    • @stephydubai6500
      @stephydubai6500 5 лет назад +13

      Correct angine urunda vayaru 🤔🤔

    • @amarjyothi1990
      @amarjyothi1990 5 лет назад +3

      😁😁😂😂

    • @kaanurag
      @kaanurag 5 лет назад +4

      onnalla oru chaaku :D

    • @SanjayKumar-rt6li
      @SanjayKumar-rt6li 5 лет назад +7

      Ho ee comment cheyunna annan endho 6packs umm 8packs okke olla aalaanu ennu thonnunnu, family pack allalo alley anna ☺

    • @pradeeshkarthikeyan2023
      @pradeeshkarthikeyan2023 5 лет назад +1

      @@SanjayKumar-rt6li *അണ്ണന് ഏതു പായ്ക്ക് വേണം.. വാ നുമ്മ റെഡി ആക്കി തരാം.*

  • @dasan43
    @dasan43 5 лет назад +11

    സുജിത് ഭായ് നമ്മളെ പോലെയുള്ള ആളുകൾ ഇതുപോലെയുള്ള ഉപയോഗിക്കാൻ പാടില്ല എന്നാണ് എന്റെയൊരു ഇത്. അതിരാവിലെ എണീററ്റ് റോഡിലൂടെ അല്ലെങ്കിൽ അടുത്തുള്ള ഗ്രൗണ്ടിൽ ശുദ്ധ വായുവും ശ്വസിച് ഓടുകയോ നടക്കുകയോ ചെയ്യുന്നതിന്റെ ഒരു സുഖം..

  • @chinnuraj9279
    @chinnuraj9279 5 лет назад

    Chetta njan koraya dhivasamaitu thread mill review Chaiyan parayan Yannu vijaricchu . Thanks

  • @appups1510
    @appups1510 5 лет назад

    Swetha chechium sujitj chettanum athrayum pettanu fit aayi kanan katta weighting....👏

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 5 лет назад +40

    ഒരു അഞ്ച് മാസം മുൻപാണ് മൂന്നുമാസത്തെ പൈസ മുൻകൂർ കൊടുത്തിട്ട് 2 ആഴ്ച ജിമ്മിൽ തുടർച്ചയായി പോയത്. പെട്ടെന്നാണ് ചിക്കെൻ പോക്സ് പിടിപെട്ടത് ...അതോട് കൂടി ജിമ്മിലെ പോകാനുള്ള ആവേശവും പോയി .....പൈസയും പോയി .....😞😞😞😞

  • @jessy7334
    @jessy7334 5 лет назад +9

    *Tnxxxx 4 your valuable information 👌👌 👍 swethayum exercise cheyyumo😊✌️ sound alpam kuravundo🤔🤔*

  • @thajudheen1
    @thajudheen1 2 года назад +2

    Bottom point "Physical work is not a physical work actually, it's a mental work"

  • @renjininirmalan1627
    @renjininirmalan1627 5 лет назад

    Helpful vedio 👍👍👍

  • @eateasy9761
    @eateasy9761 5 лет назад

    what kind a diet he is saying who is he

  • @mvupdates4078
    @mvupdates4078 5 лет назад +2

    Treadmill vangiyattinte cash labikan atine kurichu video etta sujith engane engil oru bmw vangi atinte review ettoode atinte cashum labika

  • @adarshajay
    @adarshajay 5 лет назад

    Breathe some fresh air and run outside early morning Sujith bro. Ee tread Mill okke mechanical alle

    • @BMJ3609
      @BMJ3609 5 лет назад

      Treadmill... Simply a waste of money

  • @travel_to_known_jay2455
    @travel_to_known_jay2455 5 лет назад

    Thank u so much ... U did act on the previous vlog comment .

  • @Rameshm-ld9ib
    @Rameshm-ld9ib Год назад

    All the best Sujith eatta
    Ramesh calicut

  • @anona1443
    @anona1443 5 лет назад +1

    Warmup is very important

  • @wintergreenaquatricks
    @wintergreenaquatricks 5 лет назад

    Sujethee,best of luck..8 pack vannilelum vayaru kurayum...nallatha

  • @vithulnk9498
    @vithulnk9498 5 лет назад

    ravile echiri chooduvellavum kudich purathott erangi odiyal ethilum nalla benefits kitum. natukarem kanam
    Puttu, idili, rice ellam full carbs anu - eat oats in morning, 11 pm apple and peanut butter, 1pm boiled chicken breast and salads, evening green tea and black coffee, night fish grilled and oats pulavu
    3 months you will see results. Weight training koodi chythal muscle tone will also increase.

  • @sharafu6081
    @sharafu6081 5 лет назад

    ഈ ഉദ്യമം വിജയിക്കട്ടെ.

  • @Cherrish7
    @Cherrish7 5 лет назад +10

    Nannayi work out cheyyuu...Running maximum avoid cheyyanam illenkil ankle joint,knee joint be careful....

    • @ashruashru7907
      @ashruashru7907 5 лет назад

      Cycling cheyyaamo chetta

    • @chandum2618
      @chandum2618 5 лет назад +1

      Hey man running is a very effective workout..do stretching before run and avoid pain..don't over do it...do according to ur body capacity!!

  • @soumyachandran5827
    @soumyachandran5827 5 лет назад

    നിങ്ങൾ ഒരു serious buyer anu, product fail akilla ennu oru vishwasam, i was about to ask abt ur treadmill, thanks

  • @annastephen9126
    @annastephen9126 5 лет назад

    Good decision....all the best both of u

  • @PastorRinjoRajan
    @PastorRinjoRajan 5 лет назад

    Is it Chinese company? Warranty ullathaano? Vishvasichu medikaan pattumo ?

  • @DigitalFliq
    @DigitalFliq 4 года назад

    Ith ippoyum ubayokikarundo engane und

  • @shajikp1627
    @shajikp1627 5 лет назад

    very usefull vedio..😍njan ee daily routene food ithepole akum

  • @bj54613
    @bj54613 5 лет назад

    Sujith I have been following you from the very beginning , let me tell you straight forward,the kind of videos that you are showing now a days ,is it really worth to watch ? Think about it ..

  • @noushadpk77
    @noushadpk77 Год назад

    Aerofit nattil calicut district il evide kittum???

  • @sathydevi7282
    @sathydevi7282 5 лет назад

    Very informative Sujith.thank you

  • @nikilabrahamron4555
    @nikilabrahamron4555 5 лет назад

    Nice one chetta❤️

  • @shamsheeracshamsheer2893
    @shamsheeracshamsheer2893 5 лет назад +1

    അടിപൊളി 😍👍

  • @devikasatheesh1667
    @devikasatheesh1667 5 лет назад

    May be after six months you will look awesome (never give up) "all the best "

  • @menovive
    @menovive 5 лет назад

    Thanks to Anu.

  • @DeviPavilion
    @DeviPavilion 5 лет назад

    ആ മൂത്തൂറ്റ് ഹോസ്പിറ്റൽ റോഡിൽ നിന്ന് രാവിലെ കോഴഞ്ചേരി ഫുൾ നടന്നാൽ ഇതിന്റെ ആവിശ്യം ഉണ്ടാ, 20 mint കൂടുതൽ ഇത് ഉപയോഗിക്കല്ലെ എന്ന് പറയുന്ന ,പിന്നെ ഷൂവും വേണം, നല്ല ചപ്പൽ ഉപയോഗിച്ച് നാട്ടുപുറത്ത് നടക്കുന്ന സുഖ: ഒന്നു വേറെ

  • @-B-NivedhyaMR
    @-B-NivedhyaMR 5 лет назад

    valuable message

  • @roshniratheesh3221
    @roshniratheesh3221 5 лет назад

    Ayo chetta kure search cheyta video anu tto.. Thank u so much for this video

  • @sujithsudarsanam
    @sujithsudarsanam 5 лет назад

    Congrats chetta

  • @-vishnu2948
    @-vishnu2948 5 лет назад +4

    *ഒരാവേശത്തിന് വാങ്ങിയിട്ട് ഇപ്പോൾ ഇതിന്റെ പുറത്ത് തുണി ഉണക്കാൻ ഇടുന്നവർ ഉണ്ടോ😂😂😂*
    Nb:-ഇതിൽ നടക്കുന്ന നേരത്ത് പുറത്ത് ഇറങ്ങി നടന്നാൽ അത് കൂടുതൽ ഗുണം ചെയ്യും.

  • @Santhoshsanthosh-zd2nh
    @Santhoshsanthosh-zd2nh 5 лет назад

    Ini kurache divasangal kazhinje kanumbol ningal randupereyum thirichariyan pattumo

  • @sanoopsanu9546
    @sanoopsanu9546 5 лет назад

    സുജിത് ബായ് ...
    ഫാമിലി യിലെ അച്ഛൻ അമ്മ ഇവർ ഒന്നിച്ച ഒരു ട്രാവൽ വീഡിയോ കണ്ടില്ല...നിങ്ങൾ 3പേരുടെ വീഡിയോ മാത്രമേ കണ്ടുള്ളൂ... അവരുടെ ഒന്നിച്ചുള്ള ഒരു ട്രാവൽ വീഡിയോ ചെയ്യണം......ഒരാഗ്രഹം മാത്രം....😊😊

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle 5 лет назад

    ഇ ആവേശം ആദ്യമേ കാണു. പലരും പിന്നെ ഇതിനു മുകളിൽ ടവൽ ഉണക്കാൻ ഇടും. ഭക്ത്ത ഫുഡ് കണ്ട്രോൾ പ്ലസ് വ്യായാമം . 7 മണിക്കൂർ ഉറക്കം . ഫുഡ് ടൈം നു കഴിക്കുക അതും ലിമിറ്റഡ് ഫുഡ്, ഹെൽത്തി ഫുഡ്

  • @dhinil4164
    @dhinil4164 5 лет назад +5

    Sujith bro sound kurachude clear akan shremikan nokuuu

  • @adarshasuresh637
    @adarshasuresh637 5 лет назад

    Hai.... sujith.... price please

  • @amritaajaysagar3015
    @amritaajaysagar3015 4 года назад +1

    Electricity consumption engane undu ?

  • @shahadancv9342
    @shahadancv9342 2 года назад

    Belly fat low aaavan treadmill usefull aaano

  • @savelifesavelife502
    @savelifesavelife502 5 лет назад

    Sujith chetta aa door evidunna vangiye ethra paisa ayi replay plzz

  • @ajeeshayyappanajeeshaji6257
    @ajeeshayyappanajeeshaji6257 5 лет назад

    ബ്രോ പറഞ്ഞ പോലെ തന്നെയാണ് ഒരു ദിവസം മടി പിടിച്ചാൽ മതി പിന്നെ ഒരു മാസം അതിൽ കയറില്ല. അതു കൊണ്ട് മടി പിടിക്കരുത്. ഭക്ഷണം ക്രമികരിക്കുക വർക്കൗട്ട് ചെയ്യുക. നല്ല ബോഡി ഉണ്ടാവട്ടെന്ന് ആശംസിക്കുന്നു

  • @steven-cc5ud
    @steven-cc5ud 5 лет назад

    Endina thuni ungane edananno

  • @Rajeevpanackal
    @Rajeevpanackal 5 лет назад

    Congratulations
    Thuni thookan ethrayum Vila koodiya aya medikanamayirunno? My experience

  • @ajitpai2723
    @ajitpai2723 5 лет назад

    Infact there are many cereals and dal's which contain protein

  • @jeffrysebastian4563
    @jeffrysebastian4563 5 лет назад +1

    Sujith chetta ita free ayitanao kitiyada

  • @KtPraveenPtb
    @KtPraveenPtb 5 лет назад

    Best Wishes Bro..👍

  • @holyversesofgod4778
    @holyversesofgod4778 4 года назад

    What is your weight brother now ?

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 5 лет назад

    Polichu.....

  • @Nikhil80012
    @Nikhil80012 5 лет назад

    Good job chetta chechi❤️

  • @walkwithlenin3798
    @walkwithlenin3798 5 лет назад

    Puthuma yil 2 days use cheyyum. Pinne kaanaam oru smarakam aayi maarum Treadmill

  • @shilupg
    @shilupg 5 лет назад

    Nannayi mazhakalathu thunni unnakkan nannayi prayojannapedum

  • @senthilvj9136
    @senthilvj9136 5 лет назад +1

    Weight kurayan betabolism koottanam athinu avacodo juice daily one glass kudicha mathi without sugar

  • @Travelogbysachin
    @Travelogbysachin 5 лет назад

    Thadi kurakkan theerumaanichu alle #sujitheatta.. #Pwolichu over aayi kurakanda keto kudavayar oru rasama 😉😉😉😉😘

  • @fahadhsherief
    @fahadhsherief 5 лет назад

    ഭക്തഏട്ട tredmill വെക്കേണ്ടത് closed area യിൽ അല്ലാ ,നല്ല fresh air passage ഉള്ള സ്ഥലത് ആണ്..
    Closed area യിൽ വെച്ചാൽ വിയർപ്പിന്റെ മണവും ,oxygen level യിൽ കുറഞ്ഞും ബോഡി യിൽ നെഗറ്റീവ് energy ഉണ്ടാവും..
    പിന്നെ ആതിയത്തെ മൂച് കഴിഞ്ഞു 5, 6 ദിവസം കഴിയുമ്പോൾ തുണി ഉണക്കാൻ ഇടും... sure

    • @ckxavier8089
      @ckxavier8089 5 лет назад

      എന്റെ കൂട്ടുകാരൻ ഇത് എടുക്കാൻ ഉദ്ദേശിക്കുന്നു... ടെറസിന്റെ മുകളിൽ വെച്ചാ മതിയോ

    • @fahadhsherief
      @fahadhsherief 5 лет назад +1

      @@ckxavier8089 എന്നാൽ മുറ്റത്തു കൊണ്ട് വെക്കു , നല്ല കാറ്റും വായുവും കിട്ടും..
      വെല്ലോ ബാൽക്കണിയിൽ കൊണ്ട് വെക്കു ഹേയ്

  • @WalkWithNatureByNajma
    @WalkWithNatureByNajma 5 лет назад

    കുറച്ചു കാലം കഴിഞ്ഞാൽ തുണി ഇടാൻ use ചെയ്യുന്നതായി കാണാറുണ്ട്.. but ശ്വേത പൊളിക്കും.. all the best.. nammal തളരാൻ പാടില്ല ശ്വേത.. എന്ന് സ്വെതയെ പോലെ ഒരു മോട്ടു..

  • @jalajabhaskar6490
    @jalajabhaskar6490 5 лет назад

    Nadannumkondu tour poyal madi Sujith...☺

  • @shahidbinmk2294
    @shahidbinmk2294 5 лет назад +1

    Rate ethreya???

  • @ajitpai2723
    @ajitpai2723 5 лет назад

    Urad Dal has more protein than eggs so it is not necessary that one should eat only non veg for protien requirements

  • @anushthomas9694
    @anushthomas9694 5 лет назад +11

    u could have given a mic to the person being interviewed, his sound is not so clear

  • @prasobhap
    @prasobhap 5 лет назад

    ഇതുതന്നെ ആണ് സുജിത് ഭക്തൻ എന്ന no one ട്രാവൽ ബ്ലോഗറെ സദാഹരണക്കാരിൽ ഒരു ഹിറ്റ്‌ ഉണ്ടാക്കാൻ പറ്റാത്തത് . No ഒന്നിൽ നിന്നു താഴോട്ടു കൊണ്ടുപോകുന്നത് . ചെറിയ മാസങ്ങളിൽ താങ്കൾ 2ആവും എന്നാ socialblade കാട്ടുന്നത് .Real lifelottu കഷ്ടപ്പെട്ടു ഇറങ്ങി poku .We ലവ് u bakthan .അവർത്തനവിരസത ഒരുപാട് അനുഭവിക്കുന്നു .സോറി if hurt .But u go ലൈഫ് without കോൺസെൻട്രേഷൻ in പെയ്ഡ് vedios more .

  • @ajitpai2723
    @ajitpai2723 5 лет назад +1

    i reduced my weight just by doing usha panam reduced from 78 kg to 58 kg

  • @avferoz
    @avferoz 5 лет назад +2

    Best of luck Sujith...👍👍

  • @shihabkodumudi1037
    @shihabkodumudi1037 5 лет назад

    Coming soon vayarillatha sujith bakthan

  • @rojashibu7958
    @rojashibu7958 5 лет назад

    Sujith attttoooo sweethaaa do keto diet.. keto diet bynkra effective aaanu.... Healthy diet Anu.... One month il ful trvl vlog chyu...eanittt 1month keto adukkku....eanik 30days il 12kg kuranjitund....epolum chyund diet

  • @vishalkumar0076
    @vishalkumar0076 5 лет назад

    Polichu Machaneeeeee

  • @rejithnadhrm710
    @rejithnadhrm710 5 лет назад

    Kurenalu kazhiumbol thuni unakkanulla oru stand mathram aayi marum

  • @kichudeksh9764
    @kichudeksh9764 4 года назад +1

    Tread mill price parayuvoo...plzzzz🙏🙏