Ravichandran C : ദി അൾട്ടിമേറ്റ് ഉണ്ടാക്കർ! | Sebastian Punnakal Philip

Поделиться
HTML-код
  • Опубликовано: 9 ноя 2024
  • Ravichandran C : ദി അൾട്ടിമേറ്റ് ഉണ്ടാക്കർ! | Sebastian Punnakal Philip
    ‪@neuronz‬

Комментарии • 868

  • @Lifelinetruth
    @Lifelinetruth 3 года назад +194

    ഞാൻ കിസ്ത്യാനി ആയതിൽ, മലയാളി ആയതിൽ താങ്കൾ ജീവിക്കുന്ന കാലഘട്ടത്തിൽ ജീവിച്ച് ബൈബിൾ പഠിക്കുന്നതിൽ അഭിമാനിക്കുന്നു ദൈവം താങ്കളെ ഇനിയും അനുഗ്രഹിക്കട്ടേ എന്നു പ്രാർത്ഥിക്കുന്നു

    • @thomasjosephpalackal7135
      @thomasjosephpalackal7135 3 года назад +2

      MALPAN ????

    • @thomasjosephpalackal7135
      @thomasjosephpalackal7135 3 года назад +3

      Why and what is MALPAN

    • @ak18101
      @ak18101 3 года назад +1

      @@thomasjosephpalackal7135
      Malpan എന്നാൽ മരമണ്ടുസ്, ബുദ്ധി ഉപയോഗിക്കാത്തവൻ എന്നൊക്കെ അർത്ഥം പറയും

    • @Lifelinetruth
      @Lifelinetruth 3 года назад +11

      @@ak18101 പിശാചിന്റെ മക്കൾ ദൈവത്തെ ധിക്കരിക്കും അവർക്ക് മൽപാൻ എന്ന് കേട്ടാൽ ഭയപ്പെടും നെറികേടുകൾ പുലമ്പും

    • @ak18101
      @ak18101 3 года назад +2

      @@Lifelinetruth
      കുരിശു മിത്രമേ
      ഈ ദൈവിക വചനം ഏതു സുവിശേഷത്തില ഉള്ളത്

  • @sintochan7
    @sintochan7 3 года назад +87

    ഇതൊക്കെ രവി ഭക്തർക്ക് വേണ്ടിയുള്ളതാണ്. അവർ ഇന്ന് വരെ കൊള്ളാവുന്ന ഒരു ചോദ്യം രവിയോട് ചോദിച്ചു കണ്ടിട്ടില്ല 😆😆

    • @vinuvk9749
      @vinuvk9749 3 года назад +4

      താങ്കൾക് ചോദിക്കാമല്ലോ

    • @starat1975
      @starat1975 3 года назад +5

      @@vinuvk9749 athinu oru avasaram ithupoole ayal tharunnillallo.

    • @starat1975
      @starat1975 3 года назад +3

      Athinu athokke katta planed propaganda alle.

    • @sintochan7
      @sintochan7 3 года назад +2

      @@vinuvk9749 അതിന് ഞാൻ രവി ഭക്തൻ അല്ലല്ലോ ബ്രൊ

    • @sanuab7515
      @sanuab7515 3 года назад

      ruclips.net/video/AsWbjrBvxMs/видео.html

  • @francisfernandez9557
    @francisfernandez9557 4 месяца назад +1

    ഇത്രയും ലളിതമായി കാര്യങ്ങൾ വിശദീകരിച്ചു തന്നതിനു
    ദൈവം താങ്കളെ ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ. നന്ദി

  • @beenageorge7273
    @beenageorge7273 3 года назад +67

    കുരങ്ങിന്റെ ചിരിയുള്ള കുരങ്ങു പരണമിച്ചവനോട് സംസാരിച്ച് എന്തിനാ bro സമയം കളയുന്നത്😂 നമുക്ക്🐖🐖 കോയമാരോടുള്ളത് മതി👍

    • @CoffeeWithRony
      @CoffeeWithRony 3 года назад +11

      പേർസണൽ ഇൻസൽട് പാടില്ല

    • @sojjjvj
      @sojjjvj 3 года назад +3

      ഇതും ആവശ്യമാണ് Sis

    • @nadackalnadackal9444
      @nadackalnadackal9444 3 года назад +24

      അവർക്ക് കുറച്ചു കൂടുതൽ പ്രോബ്ലം ആയിരുന്നു. അതു തീർത്തു കൊടുത്തു 😃😃 ക്രിസ്ത്യാനികളെ വല്ലാതെ അവഹേളിച്ചു ക്രിസ്ത്യാനികൾ ആണെന്ന് പറയാൻ പലരും മടിച്ചു, മൊണ്ണകളായ പല ക്രിസ്ത്യാനികളും അവരുടെ കൂടെ കൂടി അഭിമാനം പറഞ്ഞു. എന്നെ പോലെയുള്ളവരുടെ രക്തം തിളച്ചു. ഈശോയ്ക്ക് വേണ്ടി ക്ഷമിച്ചു. Sebastian bro ചാട്ടവാർ എടുത്ത് അടി തുടങ്ങി... 🏃🏃 ഇപ്പോൾ ഓടെട ഓട്ടം 😂😂😂😁😁

    • @Spiritualp
      @Spiritualp 3 года назад

      ദൈവം സർവശക്തനാണ് എന്ന് പറയുന്നത് ഭൗതിക അർത്ഥത്തിലല്ല, പിന്നെയോ, ആത്മീയ അർത്ഥത്തിലാണ്,
      അതായത്, "എല്ലാം ദൈവത്തിൽ നിന്ന് ഉത്ഭവിച്ച് ദൈവത്തിലേക്ക് തന്നെ തിരിച്ചു പോകുന്നു "
      അതിനാലാണ് ഇവിടെ ദൈവം സർവശക്തൻ എന്ന് പറയപ്പെടുന്നത്!
      അപ്രകാരം തന്നെ, ദൈവം സൃഷ്ടി കർത്താവാണെന്ന് പറയുന്നത് ഭൗതിക അർത്ഥത്തിലല്ല,
      പിന്നെയോ, ആത്മീയ അർത്ഥത്തിലാണ്,
      അതായത്, എല്ലാം ദൈവത്തിൽ നിന്നു തന്നെ ഉൽഭവിക്കുന്നത് കൊണ്ടാണ് ദൈവം സൃഷ്ടി കർത്താവാണെന്ന് ആത്മീയ അർത്ഥത്തിൽ പറയുന്നത്!!!
      🤔😄😄🙆‍♂️😂

    • @manuabrahammamachan6548
      @manuabrahammamachan6548 3 года назад

      👍

  • @lizammathomas5797
    @lizammathomas5797 3 года назад +29

    സൂര്യനുംചന്ദ്രനുംപുള്ളിക്കാരൻ ശ്രിഷ്ടിച്ചതാണ് അതാണ്പുള്ളിക്കാരന്റെപേര് രവിചന്ദ്രൻഎന്നിട്ടിരിക്കുന്നത്.

    • @sureshbabu-pt6fi
      @sureshbabu-pt6fi 3 года назад

      അതെ ലവന്റെ ഉണ്ടാക്കർ ആണ്. സമയം ഇവന്റെ ആരാണ്?

    • @cjnaseeb
      @cjnaseeb 3 года назад

      ഖുർആൻ ഒരു വ്യാജ പ്രസ്താവനയല്ല, അതിനു മുമ്പുള്ള (അല്ലാഹുവിന്റെ നിലവിലുള്ള പുസ്തകങ്ങളുടെ) ഒരു സ്ഥിരീകരണമാണ് (അതായത് തൗറാത്ത് (തോറ), ഇൻജീൽ (സുവിശേഷം) കൂടാതെ അല്ലാഹുവിന്റെ മറ്റ് ഗ്രന്ഥങ്ങളും) എല്ലാത്തിന്റെയും വിശദമായ വിശദീകരണം. വിശ്വസിക്കുന്ന ആളുകൾക്ക് ഒരു വഴികാട്ടിയും കാരുണ്യവും .
      സൂറ യൂസുഫ്: 111

    • @praise555.positive4
      @praise555.positive4 3 года назад

      🤣🤣🤣🤣 അത് പൊളിച്ചു സൂര്യനും ചന്ദ്രനും 👌👍

  • @lijomathew8697
    @lijomathew8697 3 года назад +24

    അവിടുന്നു നക്‌ഷത്രങ്ങളുടെഎണ്ണം നിശ്‌ചയിക്കുന്നു;അവയോരോന്നിനും പേരിടുന്നു.
    സങ്കീര്‍ത്തനങ്ങള്‍ 147 : 4
    മനുഷ്യർ കണ്ടിട്ടില്ലാത്ത നക്ഷത്രങ്ങൾക്ക് പോലും പേരിട്ട് വിളിക്കുന്ന ദൈവത്തെയാണ് രവിചന്ദ്രാ നീ അറിയാതെ പോയത്

    • @nationalist2865
      @nationalist2865 3 года назад +1

      Ghaleelioye konnataranu christian sabhyalle

    • @dannydominic7959
      @dannydominic7959 3 года назад +1

      ആദിയിൽ ദൈവം ആകാശവും ഭൂമിയും സ്രഷ്ടിച്ചു...
      കൊറച്ചു കഴിഞ്ഞ് വെളിച്ചം ഉണ്ടാകട്ടെ എന്ന് ദൈവം കല്പിച്ചു...
      അങ്ങനെ വരുമ്പോൾ വെളിച്ചം ഉണ്ടാകും മുന്നേ ദൈവം ഭൂമിയെ സ്രഷ്ടിച്ചു??
      അപ്പൊ ഒരു doubt? സൂര്യൻ ആണോ ഭൂമി ആണോ ആദ്യം ഉണ്ടായത്??
      Science പറയുന്നു സൂര്യൻ..

  • @CoffeeWithRony
    @CoffeeWithRony 3 года назад +71

    🚫🚫🚫🚫ഇന്നലെ കറുത്ത വാവായിരുന്നു 🌑 രവിയും ചന്ദ്രനെയും.... സെബാസ്റ്റ്യൻ ബ്രോ വലിച്ചു കീറി കടലിൽ കളഞ്ഞു 😂😂😂😂

    • @sojjjvj
      @sojjjvj 3 года назад +5

      എന്നിട്ട് മിന്നലടിച്ചു പുതിയ പരിണാമ സിദ്ധാന്തം ഉണ്ടാക്കാനായിരിക്കും 😂🤣🤝👍

    • @CoffeeWithRony
      @CoffeeWithRony 3 года назад +1

      @@sojjjvj 😂😂😂

    • @Spiritualp
      @Spiritualp 3 года назад +1

      ദൈവം സർവശക്തനാണ് എന്ന് പറയുന്നത് ഭൗതിക അർത്ഥത്തിലല്ല, പിന്നെയോ, ആത്മീയ അർത്ഥത്തിലാണ്,
      അതായത്, "എല്ലാം ദൈവത്തിൽ നിന്ന് ഉത്ഭവിച്ച് ദൈവത്തിലേക്ക് തന്നെ തിരിച്ചു പോകുന്നു "
      അതിനാലാണ് ഇവിടെ ദൈവം സർവശക്തൻ എന്ന് പറയപ്പെടുന്നത്!
      അപ്രകാരം തന്നെ, ദൈവം സൃഷ്ടി കർത്താവാണെന്ന് പറയുന്നത് ഭൗതിക അർത്ഥത്തിലല്ല,
      പിന്നെയോ, ആത്മീയ അർത്ഥത്തിലാണ്,
      അതായത്, എല്ലാം ദൈവത്തിൽ നിന്നു തന്നെ ഉൽഭവിക്കുന്നത് കൊണ്ടാണ് ദൈവം സൃഷ്ടി കർത്താവാണെന്ന് ആത്മീയ അർത്ഥത്തിൽ പറയുന്നത്!!!
      🤔😄😄🙆‍♂️😂

    • @jineshfrancis
      @jineshfrancis 3 года назад +3

      @@enjoyfullife-naturalminimu6534 ഇത് വല്ല പങ്കല കാട്ടിലും പോയി പാറയൂ കുരങ്ങു പരിണമിച്ചുണ്ടായ സുഹൃത്തേ.... ഡിങ്കൻ രവി [കോരസാർ (പ) ] സംപ്രീതനായി വല്ല "ഡിങ്കൻ ജട്ടി " പുരസ്ക്കാരമോ, കപീഷ് പുരസ്ക്കാരമോ തരും..... കൂടാതെ താങ്കൾ പറഞ്ഞതെല്ലാം ഡിങ്ക ഹദീസിലോ , കോരലീലയിലോ ഉൾപ്പെടുത്തും......

    • @mariajain7706
      @mariajain7706 3 года назад +1

      Beautiful & brilliant answer. Big salute to u br.

  • @lillyjose4288
    @lillyjose4288 3 года назад +31

    🙏🙏🙏❤❤❤👍👍👍ന്യൂജൻ കുട്ടികൾ ദൈവത്തിലേക്കു തിരിഞ്ഞു വരാൻ ഇടയാക്കട്ടെ ഈ വീഡിയോ വഴി. ✝️✝️✝️

  • @kmsuresh7376
    @kmsuresh7376 3 года назад +22

    സെബാസ്റ്റൻ ജീ . Go ahead we are with you 🙏

  • @kunjoonjammaninan7296
    @kunjoonjammaninan7296 3 года назад +50

    രവിചന്ദ്രന്റെ സംസാരത്തിൽ ഒരു ഉറപ്പില്ലാത്തതു പോലെ തോന്നി

    • @rainbow5881
      @rainbow5881 3 года назад +4

      He (RCC) is simply saying something to make his audience smile only.....

    • @josekappen7027
      @josekappen7027 3 года назад +2

      അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ എല്ലാം തന്നെ അങ്ങനെയാണ്......

    • @stephenc.bastian9736
      @stephenc.bastian9736 3 года назад

      Very interesting and informative article.

    • @Snefrukhet
      @Snefrukhet 3 года назад

      Pottanmarkkanu avarude pottatharathil kooduthal urappu.

    • @miniashok7028
      @miniashok7028 2 года назад

      .

  • @jollyroy1409
    @jollyroy1409 3 года назад +70

    ജ്ഞാന ത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയവന് ,അവൻറെ ദയ എന്നേക്കുമുള്ളത്....ഭൂമിയെ വെള്ളത്തിൻമേൽ വിരിച്ചവന്,അവൻറെ ദയ എന്നേക്കുമുള്ളത്.....

    • @sanuab7515
      @sanuab7515 3 года назад

      ruclips.net/video/AsWbjrBvxMs/видео.html

    • @philipkj307
      @philipkj307 3 года назад +4

      JollyRoy :ഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവനോ,? താങ്കൾ ഏതു കാലത്താണ് ജീവിക്കുന്നത് C. E. 21-o നൂറ്റാണ്ടിൽ അല്ലെ. എന്താണ് ഇത്ര വിവരക്കേട് വിളിച്ചു പറയാൻ കാരണം

    • @ab1206
      @ab1206 3 года назад +2

      bhoomi vellathinu mukalilano.
      bhoomi virippu pole parannathano.

    • @Jerry_M_Joseph
      @Jerry_M_Joseph 3 года назад +1

      @@ab1206 ഭൂമി എന്നത് കര പ്രദേശത്തെ ആണ് ഉദ്ദേശിക്കുന്നത്.

    • @ab1206
      @ab1206 3 года назад

      @@Jerry_M_Joseph appol vellam athayath kadal bhoomiyil alle. kadalum karayum koodiyathanu
      bhoomi. bhoomiye Patti ariyatha manushiar paranja kallamanu.

  • @sajithashatheesh9555
    @sajithashatheesh9555 3 года назад +15

    രവി ചവിട്ടിയത് മൂർഖ നെ ആണല്ലോ 😄😄😄

  • @perfectokok4068
    @perfectokok4068 3 года назад +36

    മിന്നല്‍ രവി ; യുകതന്‍മാര്‍ ഒരാഷ്ക്ച ലീവെടുത്തോ . ഞാന്‍ ഒരുമാസത്തേക്ക് എടുക്കുവാ

    • @sebastianeapensebastian60
      @sebastianeapensebastian60 3 года назад

      Sir your explanations are so much realistic, even for a non believer no doubts are left behind to be explained to believe in almighty God.

  • @thomasaugustine4706
    @thomasaugustine4706 3 года назад +29

    രവിചദ്രന്റെ മുഖത്ത് സൂക്ഷിച്ചുനോക്കിയാൽ കാണാം അവന്റെ അജ്ഞതയും വിവരമില്ലായ്മയും ഡ്രഗ്സിന് അടിമ
    ആയതുപോലെ R ചദ്രൻ അടിമ ആയിപ്പോയി അതുകൊണ്ട് എന്തൊക്കെയോ പിച്ചും പേയും പറയുകയാണ് അതുകൊണ്ടാണ് രവി ചന്ദ്രൻ കുരങ്ങിൽ നിന്നും പട്ടിയിൽ നിന്നുമൊക്കെയാണ് ഉണ്ടയത് എന്ന് പറയുന്നത് !!നമ്മൾ അങ്ങനെ അല്ല ഉണ്ടയത് നമ്മൾ ദൈവത്തിന്റെ സൃഷ്ടിയാണ് അതാണ് നമ്മുടെ പ്രത്യേകത 😂😂

    • @dileepkumarnpdileepkumarnp2526
      @dileepkumarnpdileepkumarnp2526 3 года назад +6

      കോയമാരേക്കാൾ പൊട്ടൻ മാർ.

    • @thomaskabraham8158
      @thomaskabraham8158 3 года назад +1

      വിഡ്‌ഡി വിവരം ഇല്ലാത്തവൻ അറിയണ്ട കാര്യം അറിയാൻ ആഗ്രഹിക്കാത്തവൻ

    • @rameshdevaragam9529
      @rameshdevaragam9529 2 года назад

      @@thomaskabraham8158 സെബാസ്റ്റ്യനെ അങ്ങനെ പറയരുത് .

  • @jollyroy1409
    @jollyroy1409 3 года назад +53

    We are proud of you br sebastian.

    • @panyalmeer5047
      @panyalmeer5047 3 года назад

      സെബാസ്റ്റ്യന്‍ ന് നോബല്‍ സമ്മാനം കിട്ടും 🙈🙉🤑🐵കാരണം bang ന് മുന്‍പുള്ള കാരണം കണ്ട് yathi 😂🤣saasthra ലോകം ഞെട്ടി 😎😌

  • @joshyabraham54
    @joshyabraham54 3 года назад +27

    ഉത്തരം. ദൈവത്തിൻ്റെ ഒരു ദിവസം ആയിരം വർഷങ്ങൾ പോലെയും ആയിരം വർഷങ്ങൾ ഒരു ദിവസം പോലെയുമാകാം Peter 3:8-9 reads:
    ‘But do not forget this one thing, dear friends: With the Lord a day is like a thousand years, and a thousand years are like a day

    • @godspeed7717
      @godspeed7717 2 года назад

      It is said so to mention that the end will be soon.
      In six days he made all of these and he rested on the 7th day.
      After the completion of 6000 years, he will come back in the clouds.

  • @gokulr6950
    @gokulr6950 2 года назад +8

    God bless

  • @ksbipinspm07
    @ksbipinspm07 3 года назад +24

    നിങ്ങൾ ഒരു കില്ലാടി തന്നെ സെബാനെ.
    എന്തായാലും, നിങ്ങള് പറയുന്നതൊക്കെ, ലൈവ് ആയും, സേവ്ഡ് ആയും ഒക്കെ, നിങ്ങളുടെ മൈക്രോഫോൺ മുതൽ മറുതലയ്ക്കൽ ഉള്ള സ്പീക്കർ ഔട്ട്‌ വരെ ഉപയോഗിച് ലോകത്ത് പലയിടങ്ങളിലും,പല തരത്തിലുള്ള ഉപകരണങ്ങൾ വഴി ആളുകൾ സ്ട്രീം ചെയ്യുന്നുണ്ട്.

    • @sanuab7515
      @sanuab7515 3 года назад

      ruclips.net/video/AsWbjrBvxMs/видео.html

  • @joytvk7205
    @joytvk7205 3 года назад +15

    രവിചന്ദ്രൻ തങ്ങളുടെ വാദം പിൻവ ലിച്ചോ താങ്കൾ സിംഹ മടയിലാണ് തലവച്ചുകൊടുത്തിരിക്കുന്നത്.

  • @lovelyvj1378
    @lovelyvj1378 3 года назад +15

    ഇന്ദ്രിയങ്ങൾ കൊണ്ട് അനുഭവിക്കാൻ
    സാധിക്കുന്നതും സയൻസിനു define ചെയ്യാൻ കഴിയുന്നതും മാത്രമല്ല സത്യം...

  • @flwer5394
    @flwer5394 3 года назад +1

    താങ്കളുടെ ഈവിവരണം ദൈവ വിശ്വാസത്തിന് ശക്തി പകരും കാലക്രമത്തിൽ ത്രീ വിട്ട് ഒന്നിൽ എത്താൻ കഴിയട്ടെ

  • @bijujoze4043
    @bijujoze4043 3 года назад +7

    Excellent reply Sebastian

  • @prodigalson1220
    @prodigalson1220 3 года назад +19

    ഉണ്ടാക്കർ വീട്ടിൽ ചെന്നപ്പോൾ അച്ഛൻ : വസൂ ദേ തോറ്റ് തുന്നംപാടി വന്നിരിക്കുന്നു നിൻെറ മോഓൻ 😂😂

  • @സത്യാന്വേഷി-s
    @സത്യാന്വേഷി-s 3 года назад +37

    ദി അൾട്ടി മേറ്റ് ഉണ്ടാക്കർ... രവിയണ്ണൻ 😂😂😂ഏകകോശ ജീവി തീറ്റയില്ലാതെ 45 c വർഷം 😄😄ആദ്യം പായൽ ആപായൽ മരമായി പിന്നെ ചെടിയായി... അൾട്ടിമേറ്റ് ഉണ്ടാക്കർ രവിയണ്ണൻ 😄😄

    • @madboy7237
      @madboy7237 3 года назад +4

      ഇതേ വ്യക്തിഹത്യ കുറച്ച് ദിവസങ്ങൾക്ക് മുൻപ് സുഡാപികളിൽ കണ്ടിട്ടുണ്ട്🤣🤣

  • @jomonp3580
    @jomonp3580 3 года назад +34

    അഭിമാനം തോന്നുന്നു ഞാനും 1986 ജനുവരി യിൽ ആണ് sir 🌹🌹🌹

    • @royvarghese9991
      @royvarghese9991 3 года назад +1

      usability on any BBB on Nunn yum

    • @royvarghese9991
      @royvarghese9991 3 года назад +1

      @THALLAHU Snack bar🧕🏼🕋👩🏿‍🦲🐪 🥰

    • @royvarghese9991
      @royvarghese9991 3 года назад

      @THALLAHU Snack bar🧕🏼🕋👩🏿‍🦲🐪h🤩♥️

    • @royvarghese9991
      @royvarghese9991 3 года назад

      @THALLAHU Snack bar🧕🏼🕋👩🏿‍🦲🐪 🥰♥️

    • @harindran.k8207
      @harindran.k8207 3 года назад +3

      @THALLAHU Snack bar🧕🏼🕋👩🏿‍🦲🐪 ...
      എല്ലാവരും ജാഗ്രത പാലിക്കുക.
      Love jihad, കൈവെട്ട് ജിഹാദികളെ സൂക്ഷിക്കുക . It should have wide publicity.

  • @Sam-bo9hd
    @Sam-bo9hd 3 года назад +10

    ഡാർവിൻ പോലും കളഞ്ഞു പരിണാമം എന്ന കഥ പാഠപുസ്തകത്തിൽ നിന്നു പോലും അത് മാറ്റി ബ്രോ

  • @vijay-l9c3x
    @vijay-l9c3x Год назад +3

    ന്റെ പൊന്നൂടാവേ നിങൾ ചുമ്മ വേറെ level 🔥🔥🔥

  • @MaluZ5132
    @MaluZ5132 11 месяцев назад +1

    Thavala sir revichandran🤣🤣🤣😅 uyo powlichuuu

  • @abrahambabybaby1518
    @abrahambabybaby1518 3 года назад +17

    ര വിചന്ദ്രൻ സാറെ . ഇന്ന് ചിരിച്ചില്ല - ചിരിക്കാൻ മറന്നതാ ണോ

    • @AKJH5AM
      @AKJH5AM 3 года назад +1

      This is not a debate with Sebastian. He played Ravi Chandrans recorded speech

    • @starat1975
      @starat1975 3 года назад +2

      Maybe it’s a bit difficult for him to laugh these days since he got destroyed now.

    • @niyamariya7496
      @niyamariya7496 3 года назад +1

      രവിചന്രൻ സാറിന്റെ കണ്ണിൽ എത്രയാരിയം ഞരമ്പ് ഉണ്ട് മനസ്സിലാകുക അതിന്റെ പൂർണ്ണതയിൽ ആര് ഉണ്ടാക്കി

  • @kamalasanan5213
    @kamalasanan5213 3 года назад +20

    🤣🤣ഇതെല്ലാം വിശദീകരിക്കാൻ സയൻസിനെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ...

    • @antonyalex1611
      @antonyalex1611 3 года назад

      We are forcefully thinking that, Science and Belive are different. Speed, light, wind, everything was constructed by God, but now We human is trying to find unit and technology to measure it. God is love.

    • @mmmmmmm2229
      @mmmmmmm2229 3 года назад +3

      Faris നിങ്ങൾക്ക് തെറ്റി ഇതെല്ലാം അതായത് കോർക്ക് ആറ്റം തുടങ്ങിയവയെല്ലാം ബൈബിൾ, ഖുറാൻ, ഭഗവത് ഗീത തുടങ്ങിയവയിൽ നിന്നാണ് ശാസ്ത്രഞ്ജന്മാർ എടുത്തത്😀😀😀😀

    • @albinea9144
      @albinea9144 2 года назад +2

      എന്തുകൊണ്ട് ആശ്രയിച്ചു കൂടാ... നിരീശ്വരവാദം പ്രചരിപ്പിക്കാൻ നിങ്ങൾ സയൻസിനെ അല്ലെ കൂട്ടുപിടിക്കുന്നത്..

    • @sachinej2796
      @sachinej2796 Год назад

      സൈൻസ് മാത്രം ആണ് ശെരി എന്ന് നിങ്ങൾ പറയുമ്പോൾ നിങ്ങടെ ഡിങ്കൻ കഥബുക്കിൽ പറയുന്ന കാര്യം എടുത്ത് പറയാൻ പറ്റുമോ, നിങ്ങൾ എല്ലാവരും ഒരേപോലെ മണ്ടന്മാരാണല്ലേ

  • @NidhinChandh
    @NidhinChandh 3 года назад +6

    മതവിശ്വാസിയോട് തർക്കിച്ചുകഴിഞ്ഞാൽ അധിക്ഷേപമായിരിക്കും ഫലം . എന്നാൽ ശാസ്ത്രവാദിയോട് തർക്കിച്ചുകഴിഞ്ഞാൽ അൽപ്പമെങ്കിലും നല്ല കാര്യങ്ങൾ അവരിൽനിന്നും നമ്മുക്ക് കിട്ടും . ആദം ഹവ്വ കഥകളിൽ വിശ്വസിക്കുകയും മണ്ണിൽനിന്നും ജീവൻ കുഴച്ചുണ്ടാക്കി എന്ന് വിശ്വസിക്കുന്നവരും പ്രായോഗിക തലത് ചിന്താശേഷി നഷ്ട്ടപെട്ടവരാണ് , മതബോധം എത്രത്തോളം മനുഷ്യനെ അന്ധകാരത്തിലേക്ക് നയിക്കുമെന്നതിനുള്ളതെളിവാണു് രവിചന്ദ്രൻ എന്ന വ്യക്തിയെ കളിയാക്കുന്ന വിശ്വാസികളിൽ ഞാൻ കണ്ടിട്ടുള്ളത് ..

    • @jojojohn1452
      @jojojohn1452 3 года назад +4

      😂😂 enikku ravi mashinte debates il muyuvan adhichepam anu kanan kayinje

  • @athulnamath8925
    @athulnamath8925 2 года назад +4

    രവിയെ വിമർശിക്കാനും സയൻസ് വേണം അതിനർഥം ബൈബിള് പോരാന്നല്ലേ😇😇😇🙄😌😁

    • @albinea9144
      @albinea9144 2 года назад +1

      സയൻസ് വേണ്ടാന്ന് ആരെങ്കിലും പറഞ്ഞോ... സയൻസ് ന്റെ പേരുപറഞ്ഞു നിരീശ്വരവാദം പ്രചരിപ്പിക്കുന്നത് ആണ്‌ എതിർക്കുന്നത്

    • @athulnamath8925
      @athulnamath8925 2 года назад +1

      @@albinea9144 സയൻസ് നീ രിശ്വരവാദികൾക്ക് പറഞ്ഞൂടാ എന്നില്ലല്ലോ. ആർക്കും പ്രചരിപ്പിക്കാം , അത് ക്രിസ്ത്യാനിക്കും പറയാം.😌... അതല്ലേ സെബു അണ്ണൻ ഇവിടെ സയൻസ് പറയുന്നതും.... ബൈബിൾ ഫോളോ ചെയ്യുന്ന അണ്ണന് അത് വെച്ച് ഡിഫൻഡ് ചെയ്യാൻ പറ്റുന്നില്ല😜 അതിനർഥം അതിൽ... ഇന്ന് ഉൾക്കൊള്ളാൻ പറ്റാത്തതും .. പാക പിഴകൾ ഉണ്ടെന്നും തന്നെയാണ്. 😊അല്ലേൽ അതിലും ഉയർന്ന ജ്ഞാനം സയൻസിൽ ഉണ്ടെന്നാണ് വിശ്വാസിയായ ഈ അണ്ണനും കരുതുന്നത് എന്ന് സാരം😌

  • @jobyjoseph2393
    @jobyjoseph2393 2 года назад +7

    Brother i am so happy to listen to you and really lucky to live in the same time period that you're. Your messages makes me more knowledgeable about our living God and to live for him. God Bless you abundantly brother

  • @thomasnalloor6211
    @thomasnalloor6211 3 года назад +14

    സകലത്തെയും സൃഷ്ടിച്ചതായ ദൈവമുണ്ടെന്ന് തെളിവു കിട്ടാനും വിശ്വസിക്കാനും ദയവായി നിരിശ്വരന്മാരുടെ പ്രഭാഷണങ്ങൾ( വിവരക്കേടുകൾ ) കേൾക്കുക

    • @sussyp.a.5506
      @sussyp.a.5506 2 года назад

      Oppppppppppppin ok ok and ok I op with a person op in oooppppppppp

  • @georgewilsonpalliveettil6521
    @georgewilsonpalliveettil6521 3 года назад +16

    എടേരവീഅറിയാൻപാടില്ലാത്തകാരൃങ്ങളിൽകേ
    റിഇടപെടരുതു.കാരണംനീസിംഹത്തിന്റെമടയിലാണന്നുമറന്നുപോയോ.

    • @dileepkumarnpdileepkumarnp2526
      @dileepkumarnpdileepkumarnp2526 3 года назад +2

      Sunday സ്കൂൾ പൊട്ടൻമാർ.

    • @kinavvarkey387
      @kinavvarkey387 3 года назад +9

      @@dileepkumarnpdileepkumarnp2526 കണ്ടു പിടിത്തങ്ങൾ നടത്തിയത് മുഴുവൻ നി ആക്ഷേപിക്കുന്ന സൺഡേ സ്കൂൾ പൊട്ടൻമാർ ആണ് . അത് നക്കി ജീവിക്കുന്നവർ ആണ് നീയും നിന്റെ രവിചന്ദ്രനും.

  • @rajendrancg9418
    @rajendrancg9418 3 года назад +13

    മഹാ ഭക്തനായിരുന്നു കൊണ്ട് ദൈവത്തിന്റെ ചരിത്രം വിളമ്പുന്ന ഈ സഹോദരൻ എത്ര അസഹിഷ്ണുതയിലാണ് മറ്റുള്ളവരോട് സംസാരിക്കുന്നത്......
    പണ്ഡിതനെപ്പോലെ ചിന്തിക്കുകയും പാമരനെപ്പോലെ പെരുമാറുകയും കാണുമ്പോൾ യുക്തിവാദികൾ തന്നെയാണ് ശരി എന്ന് കരുതിപ്പോകുന്നു. അവർ ആരേയും വെറുപ്പിക്കുന്നില്ല!
    എന്നാൽ comments രേഖപ്പെടുത്തിയിട്ടുള്ള ദൈവവിശ്വാസികളെന്ന് ഭാവിക്കുന്ന വർ എത്ര മ്ലേച്ഛമായിട്ടാണ് രവിചന്ദ്രനെന്ന സഹോദരനെ രേഖപ്പെടുത്തിയിരിക്കുന്നത്.
    അയൽക്കാരനെ സ്നേഹിക്കാൻ പഠിപ്പിച്ച ആ മഹാ മനുഷ്യന്റെ അനുയായികളാണ് പോലും ....കഷ്ടം!!!

    • @_wizard_071
      @_wizard_071 3 года назад +3

      Ravichandran enna സഹോദരന്റെ വർത്തമാനം ഞങ്ങൾ കുറെ കേട്ടിട്ടുണ്ട്

    • @sunojthomas349
      @sunojthomas349 2 года назад

      ഇനി അങ്ങനെ ചെയ്യമേ...... 🤭🤭🤭🤭

    • @reenajoy4722
      @reenajoy4722 2 года назад

      രവീന്ദ്രനെയും , താങ്കളെയും ദൈവം ഉപയോഗിച്ച് തുടങ്ങി

    • @athulprabhakaran
      @athulprabhakaran 2 года назад

      ബോധം ഉള്ള ഒരാളെയെങ്കിലും കണ്ടല്ലോ

  • @lillyjose4288
    @lillyjose4288 3 года назад +7

    രവിയുടെ മുഖം കണ്ടാൽ ദൈവത്തിന്റെ അഭാവം ശരിക്കും മനസിലാക്കാം.

  • @aarathigile
    @aarathigile 2 года назад +3

    ബിഗ്ബാങ്ങ്‌ ശരിക്ക്‌ മനസ്സിലാക്കാത്തതിന്റെ പ്രശ്നം ഉണ്ട്‌ സെബാസ്റ്റ്യന്‌. അതുകൊണ്ടാണ്‌ ഇത്‌ എങ്ങോട്ടാണ്‌ വികസിച്ചത്‌ ?എന്ന് ചോദിക്കുന്നത്‌. യൂണിവേഴ്സ്‌ അതിലേയ്ക്ക്‌ തന്നേയാണ്‌ വികസിക്കുന്നത്‌. സമയവും സ്ഥലവും എല്ലാം അതിനുള്ളിൽ മാത്രം നിലനിൽക്കുന്ന സംഗതിയാണ്‌. ഇത്‌ സാധാരണ ഒരാൾക്ക്‌ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യം ആണ്‌.

    • @albinea9144
      @albinea9144 2 года назад

      മനസ്സിലാക്കാൻ പ്രയാസമുണ്ടല്ലേ യുക്തിക്കു നിരക്കുന്നതാണോ ഇതു ഇതും താങ്കളുടെ വിശ്വാസം അല്ലേ സയൻസ് ആണെന്ന് പറഞ്ഞു കേൾക്കുന്നതെല്ലാം കണ്ണടച്ച് വിശ്വസിക്കുന്ന നിങ്ങളല്ലേ അന്ധവിശ്വാസികൾ. ബിഗ്ബംഗ് എന്നത് പ്രൂവ് ചെയ്ത കാര്യമൊന്നുമല്ല അതിൽ ഓരോ ഘട്ടത്തിലും എന്തെല്ലാം twist കൾ ആണ്‌

    • @josevarghese7244
      @josevarghese7244 Месяц назад

      എന്ത് വിഡ്ഡിത്തമാണ് ബ്രോ ഈ വിളമ്പുന്നത്...ഒന്നിനും അതിലേക്ക് തന്നെ വികസിക്കാനാവില്ല,ചുരുങ്ങാനേ ആവൂ...വികസിക്കണമെങ്കിൽ സയൻസ് അനുസരിച്ച് പുറമേ ഒരു സ്പേസ് ഉണ്ടാകണം.രവി ഭക്തനാണെന്നത് തന്നെ അധികം... കഴുതയാണെന്ന് കൂടി തെളിയിക്കല്ലേ....🤣🙏

  • @Jeevan_kunjumon
    @Jeevan_kunjumon 3 года назад +16

    God bless you 🙌

  • @neenar7628
    @neenar7628 3 года назад +28

    പൊട്ടകിണറ്റിലെ തവള പറയുന്നു ആ കിണർ തന്നെ ഉണ്ടായതാണെന്ന്. എന്താലേ തവളയുടെ ഒരു ബുദ്ധി?

    • @neenar7628
      @neenar7628 3 года назад +1

      @true believer Nalla basha.

    • @yama.666
      @yama.666 3 года назад +2

      തള്ളവ് പൂറാൻ തായോളി തന്ത ഇല്ല തവൻ

    • @സത്യാന്വേഷി-s
      @സത്യാന്വേഷി-s 3 года назад +3

      ആളാഹുവിന്റെ പതിനൊന്നു കള്ളവെടിച്ചികൾ 😂😂

    • @neenar7628
      @neenar7628 3 года назад +2

      @sachin c. s Ethu?

    • @lijomathew8697
      @lijomathew8697 3 года назад +3

      @true believer നീ തെരെഞ്ഞെടുത്ത പേര് തന്നെ തെറ്റാണല്ലോ സഹോദരാ നിനക്ക് എന്ത് സത്യവിശ്വാസം ആണുള്ളത് തനിക്ക് എന്ത് അറിയാം , രവിചന്ദ്രൻ ശർദ്ധിക്കുന്നത് ഉള്ള് തൊടാതെ വിഴുങ്ങുന്ന മണ്ടനായി ജീവിക്കാതിരിക്കൂ

  • @evrmathsmusic9870
    @evrmathsmusic9870 2 года назад +1

    രവിചന്ദ്രനുമായി ഒരു ഡിബേറ്റ്
    കേൾക്കുവാൻ വളരെ ആഗ്രഹിക്കുന്നു.
    അതിനൊരു അവസരമുണ്ടാക്കുമോ

  • @MadhuMadhu-jm8ww
    @MadhuMadhu-jm8ww Год назад +1

    രവിചന്ദ്രമണ്ടാ ബിഗ് ബാംങ്ങ് എവിടെയാണ് സംഭവിച്ചത് മഹാനേ ?

  • @anupkumarkp
    @anupkumarkp 4 месяца назад

    Good info father Sebstian... nammal e logathil thanne undayathalla...it's that simple

  • @bibinjose2365
    @bibinjose2365 3 года назад +25

    Brother സെബാസ്റ്റ്യന്‍ വിഷയം ഇതല്ല എങ്കിലും ഒരു കാര്യം സൂചിപ്പിച്ചു കൊള്ളട്ടെ Britania കയറ്റുമതി ചെയ്യുന്ന products -ല്‍ halal symbol കാണുന്നു. ഇത് ഒന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നു

    • @sudheeshsukumaran3943
      @sudheeshsukumaran3943 3 года назад

      Onnu poda

    • @joshyabraham54
      @joshyabraham54 3 года назад +1

      അതവരുടെ കച്ചവടം പിടുത്തത്തിൻ്റെ ഭാഗമാണ് സത്യമാണെങ്കിൽ അപലപിക്കണം

    • @bibinjose2365
      @bibinjose2365 3 года назад +3

      @@joshyabraham54 sebastian -ന്റെ video കണ്ടപ്പോഴാണ് പലരും ശ്രദ്ധിക്കുന്നത് പോലും, ഇത് ശെരിയാണ് bro ആരെങ്കിലും വിദേശത്ത് ഉണ്ടെങ്കില്‍ നോക്കാന്‍ പറ, വലിയ കമ്പനി മുതല്‍ ചെറിയ കമ്പനികളുടെ products -ല്‍ പോലും ഇത് കാണും

    • @kurianmartin9130
      @kurianmartin9130 2 года назад

      Enthanu halal simbel

  • @thomaskabraham8158
    @thomaskabraham8158 3 года назад +3

    ശൂന്യത സത്യം ആക്കുകയും സങ്കല്പത്തിൽ രൂപം ഉണ്ടാകുകയും ചെയ്താൽ ഉണ്ടാക്കാർ എന്നു വിശേഷിപ്പിക്കാം

  • @lissythomas99
    @lissythomas99 3 года назад +36

    Praise and Glory to God Almighty.

    • @sanuab7515
      @sanuab7515 3 года назад

      ruclips.net/video/AsWbjrBvxMs/видео.html

    • @navalfa7291
      @navalfa7291 3 года назад

      Praise the Fraud.

    • @lissythomas99
      @lissythomas99 3 года назад

      @@navalfa7291 I don’t who you’re. But I know you possessed by devil. Whoever you’re let God deal you.

    • @navalfa7291
      @navalfa7291 3 года назад

      @@lissythomas99 Devil only exist in the bible and the catholic church. Look what they have done to Children.

    • @dj108md7
      @dj108md7 3 года назад

      Uff entha ushaaru.. point kittippo. Bheekaravadi erangi Vanna pole indu

  • @noanxious4jesuscan568
    @noanxious4jesuscan568 3 года назад +21

    Ravichandran always do use the such vocabularies . Healthy debates are reasonable .But,his language doesn't match with the educational status .

    • @BluesCarpenter
      @BluesCarpenter 3 года назад +1

      Exactly

    • @pheonixhale6750
      @pheonixhale6750 3 года назад +1

      Satire ayi kanu suhruthe..

    • @KM-leons
      @KM-leons 3 года назад

      @@pheonixhale6750Satire? It's ridiculing others.
      Only those who have no real arguements to advance their case or those who no confidence in their arguements resort to such immature and childish tactics.
      Why should someone who has reason and facts on his side ridicule others?

    • @pheonixhale6750
      @pheonixhale6750 3 года назад

      @@KM-leons see it like a catchphrase..it's a minimalist expression of a broad argument..about ridicule..I would rather be offended than not have the freedom to say something.. Sebastian uses same methods to ridicule islam and science if you look impartially...
      Satire, sarcasm and other devices need only be encouraged..let's have discourses and try and make it more effective

  • @albertchristothomas772
    @albertchristothomas772 3 года назад +5

    അനേകരുടെ സൃഷ്ടാവ് ദൈവം അതിൽ അഭിമാനിക്കുന്നു അത് വിശ്വസിക്കുന്നു. ചിലരുടെ പിതാവ് കുരങ്ങ് അതിൽ സഹദപിക്കുന്നു കഷ്ടം തന്നെ

  • @georgebabu2949
    @georgebabu2949 2 года назад +2

    ആമേൻ ✝️

  • @rajann.g1698
    @rajann.g1698 3 года назад +8

    ബിഗ് ബാങ്ക് സംഭവിച്ചപ്പോൾ സമയം എങ്ങിനെയാണ് ഉണ്ടായത്. ഇത് സംഭവിക്കുന്ന സമയം ഒരു സമയമല്ല

  • @laeeslaees4036
    @laeeslaees4036 3 года назад +17

    ബൈബിൾ' ഈ കാണുന്ന ദ്രശ്യ പ്രപഞ്ചത്തിൻ്റെ 'ജാധകമാണു വിശുദ്ധ വേദപുസ്ഥകം - പ്രപഞ്ചശ്രിഷ്ട്ടാവായ ദൈവം തൻ്റെ സ്വന്ത നിയോഗപ്രകാരം ചില മനുഷ്യരെ തിരഞ്ഞെടുത്തു എഴുതിച്ചതാണ് വിശുദ്ധ വേദപുസ്ഥകം ' സംക്ഷയരഹിതമാ

    • @nationalist2865
      @nationalist2865 3 года назад +1

      Kristianity shastreeyamalla

    • @josekappen7027
      @josekappen7027 3 года назад +1

      @@nationalist2865 ദൈവീകമാണ്.....

    • @binukj7970
      @binukj7970 3 года назад

      എത്ര അക്ഷരത്തെറ്റാണ് രണ്ടു വരികമന്റിൽ 😂

    • @binukj7970
      @binukj7970 3 года назад

      @@josekappen7027 യേത് ദൈ ബം. കുരിശിൽക്കിടന്നു ചത്ത ദൈബമാണോ😂

  • @lijomathew8697
    @lijomathew8697 3 года назад +8

    ബുദ്ധി കൂടി വട്ടായതാണോ രവിചന്ദ്രാ നിനക്ക് , നിന്റെ മക്കളുടെ അവസ്ഥ എന്താണാവോ കഷ്ടം

  • @JTM_K
    @JTM_K Год назад +2

    He made my Christian faith Rock Solid !!!

  • @thomasnalloor6211
    @thomasnalloor6211 3 года назад +5

    യൂണിവേഴ്സ് വികസിച്ചുവരുന്ന അതിനനുസരിച്ച് സ്പേസ് വികസിച്ചുവരുന്നു എന്ന് വിര അണ്ണൻ പറഞ്ഞത് പുള്ളിയുടെ അറിവില്ലായ്മ കൊണ്ടാണ്. യൂണിവേഴ്സ് എന്നുള്ളതിനെ ഭൂമി എന്ന് വല്ലതും ആയിരിക്കും ആ മനുഷ്യൻ കണക്കാക്കിയത് അത്രയുമേ ഇതുവരെ ചിന്തിക്കാൻ പറ്റിയിട്ടുള്ളൂ. പാവം. നിരീശ്വരൻ ആയി പോയതിനെ ന്യായീകരിക്കാൻ പെടുന്ന പാട്. 😂😂

  • @sreekanthnair007
    @sreekanthnair007 14 дней назад

    ഇവിടെയിരുന്ന് ലൈക്ക് മേടിച്ച അണ്ണൻ ഇതുവരെ പുള്ളിയുടെ അടുത്ത് debate ചെയ്യാനുള്ള ധൈര്യം കൊടുക്കാത്ത ദൈവം എന്തൊരു മഹാൻ 😂

  • @subhasasi8854
    @subhasasi8854 3 года назад +6

    But Ravichandran is not a threat to society... but some religious believes like ‘kill others to get heaven’ are dangerous 😞😞😞

  • @kammathgsriram9498
    @kammathgsriram9498 2 года назад +3

    Scientific explanation 👍 great brother

  • @muradvantavida345
    @muradvantavida345 3 года назад +2

    ബിഗ് ബാങ്ങ് വരെയേ നമ്മുക്ക് അറിവുള്ളു എന്നാണ്. രവിസർ പറയുന്നതു . അതിനുമുൻപ് സ്പേസ് ഇല്ലെന്നോ സമയമില്ലന്നോ അല്ല. അതേക്കുറിച്ച് അറിവില്ലെന്നണ്. അതൊക്കെ നമ്മുടെ അറിവിനപുറ താനെന്നും. അറിവിനുപരിതിയിലാണ് ശാസ്ത്രംമെന്നത്. അറിവില്ലായ്മയിൽ
    എന്തെങ്കിലും കാരണത്താൽ ഒന്നുണ്ടെന്ന് പറയുകയും. അതിനെ മതമായും ദൈവമായും സങ്കല്പിച്ച്, കാശുണ്ടാക്കി പുട്ടടിക്കുന്നതിനെയാണ്.

  • @suseelagopalakrishnan9308
    @suseelagopalakrishnan9308 9 месяцев назад

    Sebastain thank you

  • @josegoncalves9907
    @josegoncalves9907 3 года назад +2

    സി. രവിചന്ദ്രൻ കണ്ടംവഴി ഓടിക്കോ

  • @arunibrahimkunjacha
    @arunibrahimkunjacha 2 года назад +5

    സെബാസ്റ്റ്യൻ നു ഉറപ്പുണ്ടേൽ ഒരു ഡിബേറ്റ് നു രാവിചന്ദ്രനെ വിളിക്കു, ഇതു ചുമ്മാ ഞമ്മന്മാർ കാണിക്കുന്ന പോലെ വീഡിയോ കണ്ടു മറുപടി വേറെ വീഡിയോ, കഷ്ടം ബ്രോ

  • @georgegeorge4109
    @georgegeorge4109 3 года назад +3

    പേര് :ചിമ്പാൻസി രവിചന്ദ്രൻ, ഇഷ്ടഭക്ഷണം കരിങ്കുരങ്ങ് രസായനം, വിദ്യാഭ്യാസം സിംഹവാലൻ കുരങ്ങ് യൂണിവേഴ്സിറ്റി,ഭാര്യ moochum കുരങ്ങി, മക്കൾ കരിങ്കുരങ്ങ്, സ്ഥലം കുരങ്ങൻ പാറ

  • @rinuthomas6754
    @rinuthomas6754 3 года назад +11

    രവി ഇത്രേം ബോധമില്ലാത്തവൻ ആണോ 🤔

    • @praise555.positive4
      @praise555.positive4 3 года назад

      പൊട്ടാ കിണറ്റിലെ തവള. തവളരവി 🤣🤣🤣🤣

  • @achayanyt5492
    @achayanyt5492 3 года назад +13

    applied Logic very well 😍

  • @jessyjose7240
    @jessyjose7240 3 года назад +6

    രവിചന്ദ്രൻ sir ഒന്നും പഠിച്ചിട്ടില്ല എന്ന് സംസാരത്തിൽ നിന്ന് അറിയാം

    • @miniashok7028
      @miniashok7028 2 года назад +1

      ഭയങ്കര കണ്ടു പിടുത്തം😳

  • @jhop2708
    @jhop2708 2 года назад +2

    പുള്ളിക്ക് ആകെ ഒരു റഫറൻസ് മാത്രം ആണ് ഉണ്ട്. ബൈബിൾ.
    ലോജിക് ഇല്ലാതെ തർക്കിക്കാൻ ഈ പുള്ളിയെ കഴിഞ്ഞേ ഉള്ളു ആരും. സയൻസ് ന്റെ അവിടേം ഇവിടേം മാത്രം പറഞ്ഞു. ഒരു വിശ്വാസിക്ക് ഇത് തന്നെ ധാരാളം.
    രചിചന്ദ്രൻ നെ പോലെ ഒരു ആൾ സെബാസ്റ്റ്യൻ ആയിട്ടു ഡയറക്റ്റ് ഡെബിറ്റാറ്റ് ചെയ്‌താൽ രാഹുൽ ഈശ്വർ ആൻഡ് രവിചന്ദ്രൻ ഡെബിറ്റാറ്റ് ചെയ്‌ത പോലെ ആകും.
    The day people come out the bubble called religion, they will start looking at the world with a new pespective.

    • @albinea9144
      @albinea9144 2 года назад

      വെള്ളത്തിൽ ഇടിവെട്ടി ജീവനുണ്ടായി എന്നു പറയുന്നതിന്റെ ലോജിക് എന്താണ്. ഒരു ബിന്ദുവിൽ നിന്നും വികസിച്ചു യൂണിവേഴ്‌സ് ഉണ്ടായി എന്നതിന്റെ ലോജിക് എന്താണ്. ഒരു ഏക കോശ ജീവി രണ്ടു സെക്സ് ആയി മാത്രം divide ചെയ്തു എന്നതിന്റെ ലോജിക് എന്താ... പറ്റുമെങ്കിൽ വിശദീകരിക്കു

    • @albinea9144
      @albinea9144 2 года назад

      രവിചന്ദ്രനോട് ചോദ്യം ചോദിക്കാൻ രവിചന്ദ്രൻ പറയുന്നത് കണ്ണടച്ച് വിഴുങ്ങുന്ന നിങ്ങൾക്കു സാധിക്കില്ല. നിങ്ങളുടെ ബുദ്ധി രവിചന്ദ്രന്റെ വാക്കുകൾക്ക് അടിയറവു വച്ചിരിക്കുകയാണ് ശെരിക്കും നിങ്ങളല്ലേ അന്ധവിശ്വാസികൾ

    • @jinskuriakos5667
      @jinskuriakos5667 Год назад

      ​@@albinea9144 😀💯

  • @abin3558
    @abin3558 2 года назад +2

    ഇതൊരു ഡിബേറ്റ് ആയി തോന്നുന്നില്ല ravichandran sir പറയുന്ന വീഡിയോകൾ എടുത്തു arguments പറയുന്നു അത്‌ ശരിയല്ല

  • @thomasnalloor6211
    @thomasnalloor6211 3 года назад +3

    ഏതാനും സെന്റീമീറ്റർ മാത്രമുള്ള ഒരു ഡെൻസ്ഡ് മാറ്റർ ഇത്രയും വലിയ ഒരു യൂണിവേഴ്സ് ആയി അത്രയും പെട്ടെന്ന് വികസിച്ചുകൊണ്ടിരിക്കുകയാണ് എങ്കിൽ ( വികസിക്കുന്നതേ ഇല്ല എന്നല്ല പറയുന്നത്) നൂറ് വർഷത്തിന് മുൻപുണ്ടായിരുന്ന 10 ഏക്കർ സ്ഥലം 100 വർഷത്തിനുശേഷം 11 ഏക്കർ എങ്കിലും ആകണ്ടേ..

  • @johnsthampan8817
    @johnsthampan8817 3 года назад +4

    Atheists will have to change their stories all the time.
    The word of God will never change.
    “Matthew 24 : 35. Heaven and earth shall pass away, but my words shall not pass away.”
    2 Corinthians 4
    1. Therefore seeing we have this ministry, as we have received mercy, we faint not;
    2. But have renounced the hidden things of dishonesty, not walking in craftiness, nor handling the word of God deceitfully; but by manifestation of the truth commending ourselves to every man's conscience in the sight of God.
    3. But if our gospel be hid, it is hid to them that are lost:
    4. In whom the god of this world hath blinded the minds of them which believe not, lest the light of the glorious gospel of Christ, who is the image of God, should shine unto them.

  • @francis-u5k
    @francis-u5k 3 года назад +9

    ഹഹഹ ..ചിരിക്കുക അല്ലാതെ വേറെ മാർഗം ഇല്ല ..

  • @AlanBiju-kv7th
    @AlanBiju-kv7th 26 дней назад

    Hello,I really found someone I was really searching for.
    Can you make a series of episodes of questions....which were faced by Christians from muslim, atheists etc.........
    Can you talk about the historicity of different religions......

  • @goldentunes1218
    @goldentunes1218 3 года назад +7

    East or West Sebastian the best 👍

  • @noblearockynoblearocky9565
    @noblearockynoblearocky9565 3 года назад +7

    Sebastian bro , 💐💐💐💐👌😊

  • @jomonp3580
    @jomonp3580 3 года назад +10

    Ravi കേള്കുന്നുണ്ടല്ലോ ലേ?

  • @sipsonantony3
    @sipsonantony3 2 года назад +2

    രവിചന്ദ്രന്‍ വല്യ പുലിയല്ലേ, സെബാസ്റ്റിയന്‍ ബ്രദറോട് നേരിട്ട് സംവദിക്കാന്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ല.

  • @albertchristothomas772
    @albertchristothomas772 3 года назад +7

    ഏതു സൃഷ്ടിച്ചാലും ആ സൃഷ്ടിയുടെ മേൽ അധികരം സൃഷ്ടാവിന് ഉണ്ട് സൃഷ്ടാവ് സൃഷ്ടിക്ക് അടിമ അല്ല.

  • @bijuworld4649
    @bijuworld4649 3 года назад +10

    മനുഷ്യാനെ ഉണ്ടക്കൻ ദൈവത്തിനു മണ്ണു വേണ്ടി വന്നു മനുഷ്യാൻ മരണശേക്ഷം മണ്ണ് അകുന്നു എന്ന്‌ ആ കാലത്തെ മനുഷ്യാൻ നിരിക്ഷിച്ചു. അങ്ങനെയാക്കും മനുഷ്യാൻ ഇങ്ങനെ ഒരു കഥ ഉണ്ടക്കിയത്

    • @panyalmeer5047
      @panyalmeer5047 3 года назад

      താങ്കൾ പോയി ഭൗതിക ശാസ്ത്രം പടിക്ക് 🐵

    • @albinea9144
      @albinea9144 2 года назад

      വെള്ളത്തിൽ ഇടിവെട്ടി അല്ലേ മനുഷ്യനുണ്ടായതു... 😆😆😆😆

  • @alicegeorge4692
    @alicegeorge4692 3 года назад +3

    Very intresting discussion. 👍

  • @philipkj307
    @philipkj307 3 года назад +6

    ലോകം ദൈവത്തിന്റെ വചനത്താൽ സൃഷ്ടിക്കപ്പെട്ടു എന്ന് വിശ്വാസത്താൽ അറിഞ്ഞതല്ലേ ഉള്ളു. അതിനു മറ്റു തെളിവുകൾ എന്താണ് ഉള്ളത്‌. വിശ്വാസം ഒരിക്കലും തെളിവായി അംഗീകരിക്കാൻ പറ്റില്ലല്ലോ

    • @albinea9144
      @albinea9144 2 года назад

      പരിണാമത്തിന് തെളിവുണ്ടോ. ജീവനുണ്ടായതിനു തെളിവുണ്ടോ.. ഉണ്ടെങ്കിൽ പറ. സയൻസിന്റെ കൂട്ടുപിടിച്ചു നിരീശ്വരവാദം പ്രചരിപ്പിക്കാൻ ഇറങ്ങിത്തിരിക്കുമ്പോൾ ഇതൊക്കെ യുക്തിപരമാണോ എന്നു ആലോചിക്കണം

  • @clint545
    @clint545 2 года назад +2

    രവിചന്ദ്രൻ സാറിന് കുറെ അറിവുണ്ടെങ്കിലും പുള്ളി പറയുന്ന മണ്ടത്തരങ്ങളും നമ്മൾ വിശ്വസിക്കണം എന്നില്ല.

  • @sanilkumar1171
    @sanilkumar1171 3 года назад

    ഇന്നുണ്ടായിരുന്നത് എല്ലാം ഇന്നലെയും ഉണ്ടായിരുന്നു... നാളെയും ഉണ്ടാകും. രൂപമാറ്റം മാത്രമേ സംഭവിക്കുന്നുള്ളൂ... ഇരുളും വെളിച്ചവും ഒന്നിൽ നിന്ന് ഉണ്ടായി എന്ന് വേദങ്ങൾ പറയുന്നുണ്ട്.. എന്തിൽ ഇതെല്ലാം നിലനിന്നിരുന്നോ അത് ശൂന്യത ആയാൽ പോലും അതിനെ ഒരുപേരിട്ടു അതാണ് ഈശ്വരൻ.. ഈ ബുദ്ധിയും മനസും നന്മയും തിന്മയും രൂപവും അരൂപവും എന്തിൽ നിലനിന്നു അതാണ് ഈശ്വരൻ..

  • @sS-df3zh
    @sS-df3zh 3 года назад +6

    സകല സൃഷ്ടികളും ദൈവം ഇല്ലായ്മയിൽ നിന്നും സൃഷ്ടിച്ചതാണ് രവിചന്ദ്രാ. നിങ്ങൾ മനുഷ്യനെ അബദ്ധം പറഞ്ഞു് തെറ്റിക്കാതിരിക്കൂ.

  • @saaj472
    @saaj472 3 года назад +3

    ശാസ്ത്രത്തിന് ആപ്പിൾ തായേ വീഴുന്നത് ഗ്രാവിറ്റി എന്ന് പറയും.. പക്ഷെ ഗ്രാവിറ്റി എങ്ങനെ ഉണ്ടായെന്ന് പറയാൻ ആവില്ല.. എല്ലാത്തിനും ഇൻഫിനിറ്റി കാരണം ദൈവത്തിലേക് തന്നെ എത്തും

  • @babymanoj2521
    @babymanoj2521 2 года назад +4

    Mr. Sebastian വെറുതെ ഇരുന്നു വള വള അടിക്കുന്നു.. രവിചന്ദ്രൻ പറഞ്ഞത് സാധ്യമായ ഒരു നല്ല വിവരണം മാത്രം.. മാതാന്ധത ബാധിച്ചു സ്വന്തം മത സാഹിത്യത്തിലെ ഭൂലോക കോമഡി വല്യ ആനപിണ്ടം പോലെ അവതരിപ്പിക്കുന്നു..
    ക്രിസ്ത്യൻ മത സാഹിത്യം കാണുമ്പോൾ മാത്രം ടിയാൻ ലോജിക് brain off ചെയ്യുന്നു..
    ബാക്കി ഏതു മത സാഹിത്യം കണ്ടാലും ലോജിക് വെച്ച് അതിന്റെ അലകും പിടിയും ഇളക്കും താങ്കൾ..
    എന്നാൽ തന്റെ ചവർ ചവർ ആയിക്കാന്നില്ല.

  • @abrahamnewsalem
    @abrahamnewsalem 3 года назад +27

    Praise be to Jesus Christ

  • @josetchakkunny4305
    @josetchakkunny4305 2 года назад

    ഇദ്ദേഹത്തിന് സാധാരണ മനുഷ്യരുടെ യുക്തി പോലും (ഇദ്ദേഹത്തിൻെറ)ചില പ്രസ്താവനകൾക്കില്ല...

  • @mr_myste_rious4425
    @mr_myste_rious4425 3 года назад +5

    ഇതൊക്കെ just കൊഴച്ചുണ്ടാക്കിയതാണ് 😂😂

    • @zz5182
      @zz5182 2 года назад

      Athu quranilaannu mwoneee..

    • @albinea9144
      @albinea9144 2 года назад +1

      അല്ല just വെള്ളത്തിൽ ഇടിവെട്ടി ഉണ്ടായതു 😆😆😆

  • @blaisekurias6862
    @blaisekurias6862 Год назад

    രവിചന്ദ്രൻ ,വിഭാവന ചെയ്യാനുള്ള താങ്കളുടെ കഴിവ് ഇനിയും ഒരുപാടു വർദ്ധിക്കേണ്ടിയിരിക്കുന്നു. big bang ഒരു ഊഹം മാത്രമല്ലേ. വ്യക്തമായ തെളിവുകളില്ലല്ലോ.

  • @sukumaranck2486
    @sukumaranck2486 Год назад +1

    കഷ്ടം ഈ രവിചന്ദ്രനെ പോലെയുള്ളവരെ കുറിച്ച് എന്ത് പറയാനാ, നമ്മുടെ ദൈവം ഏഴുദിവസം മുള്ളാതെ അപ്പി ഇടാതെ കുത്തിയിരുന്നു ഉണ്ടാക്കിയതാ ഈ ലോകം അങ്ങേരുടെ വചനത്തിൽ നിന്നും കാഷ്ടത്തിൽ നിന്നുമാണ് ഈ ലോകം ഉണ്ടായത് ഇത് നാസ്തികനായ രവിചന്ദ്രനു അറിയാമോ, എന്റെ മൊട്ടെ തള്ളുമ്പോൾ ഒന്ന് മയത്തിൽ തള്ള് ഇതുപോലുള്ള ആന മണ്ടത്തരങ്ങൾ വിശ്വസിക്കുന്ന കുറെ മൊണ്ണ വിശ്വാസികളെ പറ്റിച്ച് ജീവിക്കുന്ന തന്നെപ്പോലെയുള്ള അലവലാതികൾ ഈ സമൂഹത്തിനു ശാപമാണ്‌, എടൊ മൊണ്ണേ നീ ശാസ്ത്രത്തെ കുറ്റം പറയുന്നോ വൈദ്യശാസ്ത്രമില്ലായിരുന്നെങ്കിൽ നിന്റെ ആ പൊട്ടക്കണ്ണു കാണാൻ പറ്റുമായിരുന്നോ, ശാസ്ത്രം വികസിപ്പിച്ചെടുത്ത ആ കണ്ണട കൊണ്ടല്ലേ നീ കാണുന്നതും, ശാസ്ത്രം വികസിപ്പിച്ചെടുത്ത മാർഗങ്ങളിലൂടെയല്ലേ നീ മണ്ടത്തരം മൊണ്ണ വിശ്വാസികൾക്ക് മുൻപിലെത്തിച്ചു കഴുതകളെ പറ്റിച്ചു സുഖിച്ചു ജീവിക്കുന്നത്, നാണമില്ലാത്തവന്റെ ആസനത്തിൽ ഒരു വാല് കിളുർത്താൽ അതൊരു തണലായി കണ്ടു ഈ മുത്തശി കഥയും വിളമ്പി നടക്കുന്ന മുത്‌ പാഴേ നിന്നോട് എന്ത് പറയാനാ 😂

    • @josevarghese7244
      @josevarghese7244 Месяц назад

      റവിയുടെ കളസം കീറിയല്ലോ ബ്രോ....റവിക്ക് പറയുന്ന കാര്യത്തിൽ ഒരു ആത്മവിശ്വാസമില്ലന്ന് ബോഡി ലാംഗ്വേജിലും പ്രസൻേറഷനിലും വ്യക്തമാണല്ലോ....നിരീശ്വര വാദം ദൈവവിശ്വാസത്തേക്കാൾ അന്ധവിശ്വാസമാണ്.യുക്തിവാദമാണ് കൂടുതൽ മനുഷ്യന് അനുയോജ്യം.

  • @kurianvarughese8409
    @kurianvarughese8409 3 года назад +5

    Praise the Lord

  • @RahulKarat-ti6jr
    @RahulKarat-ti6jr Месяц назад

    രവിചന്ദ്രനെ ലൈവ് ആയിട്ട് ഒരു സംവാദത്തിന് വിളിച്ചു നോക്കായിരുന്നില്ലേ....

  • @lalithachinthakal-simpleth5948
    @lalithachinthakal-simpleth5948 2 года назад +2

    Seba bro u made a mistake in the concept of time.
    Time is also not absolute but relative..
    Time is dilatable and shrinkable at very high speeds.
    This revolutionary concept which has proved physically later, is special theory of relativity. Kindly go through.
    All others were so right and agreeable to you.

  • @judahmaccabeusmaccabee674
    @judahmaccabeusmaccabee674 3 года назад +3

    ‘ബാങ്’ എന്ന് വച്ചാൽ ഉദ്ദേശിക്കുന്നത് പോൺഹബ്ബ്‌ ലെ ബാംഗ് ബ്രോസ് ചെയ്യുന്ന പണി ആണോ മങ്കി ബ്രോസ് .. ?ബാംഗ് , ബിഗ് ബാംഗ് , Mia ഖലീഫ … ഇതൊക്കെ ആണ് ultimate ബിഗ് ബാംഗ് … അത് വിട്ടൊരു ബിഗ്ബാങ് വേറെ ഇല്ല രവീസ-ദി ഉൾട്ടിമേറ്റ് ഉണ്ണാക്കൻ made by ഹിസ് ഉണ്ടാക്കർ😎

  • @gracemohan5225
    @gracemohan5225 3 года назад +4

    Ravichandran - Mr. Fool 🤭

  • @sinojdamodharan5723
    @sinojdamodharan5723 2 года назад

    വളരെ ക്ലിയറായി പുള്ളി പറയുന്നു നിങ്ങൾക്ക് മനസ്സിലാവുന്നില്ല

  • @Princegeorge1712
    @Princegeorge1712 2 года назад +1

    ബൈബിളിനും torah യ്കും മുന്നേ
    Rigveda 10.129.3
    Before this creation, everything was in dark like night and nothing was perceivable. Matter/ Energy or Nature was in its primordial or elementary form and restricted to a point compared to the infinite expanse of Ishwar. Then Ishwar created the impulse that transformed the Nature into the spatial world that we observe through His omnipotence.🕉️
    Rig Veda 10.22.14
    “This earth is devoid of hands and legs, yet it moves ahead. All the objects over the earth also move with it. It moves around the sun.🕉️

  • @shajijohn3891
    @shajijohn3891 2 года назад +4

    രവിചന്ത്രൻ സാറിന് മറുപടി കൊടുക്കാൻ നിന്റെ പൂരിപക്ഷം വരുന്ന അന്തവിശ്വാസികൾക്ക് കഴിയില്ല

  • @edwinthomas777
    @edwinthomas777 Год назад +1

    Good session 💯🔥

  • @ammusreshma6155
    @ammusreshma6155 3 года назад +6

    നിയമം ഉള്ളേ ടത്തു നിയമകത്താവിന്റെ മരണം ആവശ്യം എന്നുള്ള ബൈബിൾ വാക്യപ്രകാരം ദൈവം മനുഷ്യനായി വന്ന ക്രിസ്തു നിയമ ത്തിനു കീഴടങ്ങി മരണത്തിനു ഏല്പിച്ചു കൊടുത്തു മൂന്നാമത്തെ ദിവസം ഉ യി ർത്തെ ഴു ന്നേറ്റു.

    • @cjnaseeb
      @cjnaseeb 3 года назад

      ഖുർആൻ ഒരു വ്യാജ പ്രസ്താവനയല്ല, അതിനു മുമ്പുള്ള (അല്ലാഹുവിന്റെ നിലവിലുള്ള പുസ്തകങ്ങളുടെ) ഒരു സ്ഥിരീകരണമാണ് (അതായത് തൗറാത്ത് (തോറ), ഇൻജീൽ (സുവിശേഷം) കൂടാതെ അല്ലാഹുവിന്റെ മറ്റ് ഗ്രന്ഥങ്ങളും) എല്ലാത്തിന്റെയും വിശദമായ വിശദീകരണം. വിശ്വസിക്കുന്ന ആളുകൾക്ക് ഒരു വഴികാട്ടിയും കാരുണ്യവും .
      സൂറ യൂസുഫ്: 111

  • @jogaming571
    @jogaming571 2 года назад +2

    Arnold✌️✌️