History of Mamangam || Kerala || Bright Explainer

Поделиться
HTML-код
  • Опубликовано: 5 фев 2025
  • Improve your Memory and IQ : brightkeralite...
    Facebook: www.facebook.c...
    Instagram: / bright_keralite
    Mail ID brightkeralite@gmail.com

Комментарии • 126

  • @BrightExplainer
    @BrightExplainer  19 дней назад

    Improve your Memory and IQ : brightkeralite.graphy.com/courses/Increase-Memory-Power--Learn-Anything--675b28e2bf89a713c24a3414?pid=p1

  • @pradipanp
    @pradipanp 19 дней назад +40

    വടക്കൻ മലബാറുകാർ മാമാങ്കം ഇന്നും കൊണ്ടാടുന്നുണ്ട്. സാമൂതിരിക്കും കോലത്തിരിക്കും പകരം രാഷ്ട്രീയ നേതാക്കൾ ആണെന്നുമാത്രം 😅

  • @RajyasnehiUm
    @RajyasnehiUm 19 дней назад +8

    വളരെ മനോഹരമായ അവതരണം 🌹👍..
    ചാവേറുകൾ ലോകത്തിൽ തന്നെ ആദ്യമായി അവതരിപ്പിച്ചത് മലയാളികളായിരുന്നു പണ്ട് പാണ്ടികളുടെ അധിനിവേശ കാലഘട്ടത്തിൽ അവർക്കെതിരെ പോരാടിയത് ചാവേറുകളെ ഉപയോഗിച്ചായിരുന്നു 👆..

  • @Dheeraj-y4f
    @Dheeraj-y4f 19 дней назад +8

    ഇതൊക്കെ അറിയാവുന്നവർ oru web series ആയി പിടിച്ചാൽ കിടു ആയിരിക്കും 💯

    • @Go-gy7de
      @Go-gy7de 19 дней назад

      athe

    • @CJ-ud8nf
      @CJ-ud8nf 19 дней назад +4

      മമ്മൂട്ടിയെ വച്ചല്ലാതെ ആക്ഷൻ നന്നായി ചെയുന്ന ഒരാളെ വച്ചു മറ്റൊരു മാമാങ്കം സിനിമ വേണം എന്നാഗ്രഹിക്കുന്നു.

  • @wilsontc158
    @wilsontc158 7 дней назад

    പഠിച്ചു പോയ ചരിത്ര സത്യങ്ങൾ ആണെങ്കിലും അന്ന് ചെറു പ്രായ മായിരുന്നതിനാൽ ഇത്രയും ഹൃദ്യ മായിരുന്നില്ല. വീണ്ടും ഇത് ഈ രീതിയിൽ പ്രെസെന്റ് ചെയ്തു കേട്ടപ്പോൾ വല്ലാത്തൊരു കോരിതരിപ്പ് ആ കാലഘട്ടം ജനിക്കാനായി സാധിച്ചില്ലല്ലോ എന്നൊരു നഷ്ട്ട ബോധം കൂടി ഫീൽ ചെയ്യുകയുണ്ടായി.

  • @goodspirit5747
    @goodspirit5747 19 дней назад +7

    ഒരുപാട് ചരിത്രം ഉറങ്ങുന്ന മണ്ണാണ് മലപ്പുറം എന്ന് കെട്ടിട്ടുണ്ട്.

  • @sadaqathperambra4234
    @sadaqathperambra4234 13 дней назад +1

    നിലപാട് തറയുടെ അവസ്ഥ പരിതാപകരമാണ്. സ്വകാര്യ വ്യക്തിയിൽ നിന്നും ആ സ്ഥലം പുരാവസ്തു ഏറ്റെടുത്ത് സംരക്ഷിക്കാത്തതെന്ത് എന്ന് വേദന തോന്നിയിട്ടുണ്ട്.
    ആകെ കാട് കയറി തകർന്നു തുടങ്ങിയിരിക്കുന്നു. പല വലിപ്പത്തിലും രൂപത്തിലുമുള്ള ചില കരിങ്കൽ ആവശ്ഷ്ടങ്ങൾ തറയിലും താഴെയുമായി പലയിടത്തായി കിടക്കുന്നു.
    മെയിൻ റോഡിനോട് ഒരുവശത്തു നിരയായി നിൽക്കുന്ന പുരാതനവും പുതിയതുമായ കടകൾക്ക് തൊട്ടു പിന്നിലാണ് തറയുള്ള സ്ഥലം ചതുരത്തിൽ കിടക്കുന്നത്. മറുവശത്ത് അല്പം അകന്ന്
    മണിക്കിണറും മരുന്നറയും സംരക്ഷിച്ചിട്ടുണ്ട്.

  • @josephthomas8116
    @josephthomas8116 19 дней назад +3

    It was as if watching a historical movie! Keep going

    • @CJ-ud8nf
      @CJ-ud8nf 19 дней назад

      മമ്മൂട്ടിയെ വച്ചല്ലാതെ ആക്ഷൻ നന്നായി ചെയുന്ന ഒരാളെ വച്ചു മറ്റൊരു മാമാങ്കം സിനിമ വേണം എന്നാഗ്രഹിക്കുന്നു.

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 19 дней назад +10

    ടിപ്പുവിന്റെ കാലത്തല്ല മാമാങ്കം അവസാനിച്ചത്.. ഹൈദറലിയുടെ കാലത്തായിരുന്നു . സാമൂതിരിയെ പരാജയപ്പെടുത്തിയ ശേഷം മാമാങ്കം അവസാനിപ്പിക്കുകയായിരുന്നു..

    • @nipinn3271
      @nipinn3271 18 дней назад

      Samoothiriyay aaranu tholpichathu.

    • @gopalakrishnanjayaprakash6414
      @gopalakrishnanjayaprakash6414 17 дней назад +1

      ആരുടെ കാലത്ത് ആയാലും ഈ" തലവെട്ട്"ഉത്സവം നിറുത്തിയത് നന്നായി.അവർക്ക് നന്ദി.

    • @nipinn3271
      @nipinn3271 17 дней назад

      @gopalakrishnanjayaprakash6414 ha ha aarum nirthiyathu alla, pinnay thala vettan ulla uthzavam aayirunnila athu..

  • @shrinikasalu663
    @shrinikasalu663 19 дней назад

    പതിവിൽ നിന്ന് വ്യത്യസ്തമായ നാടകീയ അവതരണം ❤. പരിശ്രമത്തിനു നന്ദി 🙏🏻

    • @BrightExplainer
      @BrightExplainer  19 дней назад +1

      വിഷയം അല്പം വ്യത്യസ്തമായിരുന്നു

  • @ramadasraghavan7509
    @ramadasraghavan7509 19 дней назад +3

    Nabiar menon nair theses are notifications for rest of people to identify theirs carrector.

  • @anjabbar1490
    @anjabbar1490 17 дней назад +2

    രണ്ട് നാട്ടു രാജക്കന്മാരുടെ അധികാര ഈഗോ തർക്കം.
    ഈ ഈഗോക്ക് വേണ്ടി മരിക്കുന്നവർ സ്വർഗത്തിൽ പോവും എന്ന വിശ്വാസം!!!
    എത്രയോ ആയിരക്കണക്കിന് നാട്ടു രാജാക്കന്മാർ ഇങ്ങിനെ കൊന്നും കൊല്ലിച്ചും മരിച്ചും നിലനിന്നിരുന്ന പ്രദേശങ്ങൾ എല്ലാം ബ്രിട്ടീഷ്‌കാർ കീഴടക്കി ഈ ഉപ ഭൂഘണ്ടത്തിന്റെ പേര് ഇട്ടു മുൻപ് ഇല്ലാത്ത ഒരു രാജ്യം ഉണ്ടാക്കി. അതാണ് ഇന്നത്തെ ഇന്ത്യ

  • @CJ-ud8nf
    @CJ-ud8nf 19 дней назад +2

    മമ്മൂട്ടിയെ വച്ചല്ലാതെ ആക്ഷൻ നന്നായി ചെയുന്ന ഒരാളെ വച്ചു മറ്റൊരു മാമാങ്കം സിനിമ വേണം എന്നാഗ്രഹിക്കുന്നു.

  • @BRTEC
    @BRTEC 4 дня назад

    ഉയർന്ന ജാതിക്കാർ പണമുണ്ടാക്കാൻ പാവങ്ങളെ ഉപയോഗിക്കുന്ന പല തന്ത്രങ്ങളിൽ ഒന്നാണ് മാമാങ്കം

  • @fivestaradvertising6949
    @fivestaradvertising6949 17 дней назад

    You are taking effort is incredible

  • @kishorek2272
    @kishorek2272 19 дней назад +7

    നമ്മുടെ മാമാങ്കവും റോമൻ ഗ്ലാഡിയേറ്റർ മത്സരം തമ്മിലുള്ള വ്യത്യാസം എന്താണ് sir🇮🇳🇮🇹?

    • @BrightExplainer
      @BrightExplainer  19 дней назад +7

      ഒരുപാട് സാമ്യവും ഒരുപാട് വ്യത്യാസവും ഉണ്ട്. എനിക്ക് തോന്നുന്ന പ്രധാന വ്യത്യാസം, gladiators majority യും slaves യും prisoners യും ആയിരുന്നു പക്ഷേ കേരള മാമാങ്കത്തിൽ ഉയർന്ന സ്ഥാനമുള്ള ജാതിയിലുള്ള ആളുകൾ ആയിരുന്നു ചാവേറുകൾ.

    • @kishorek2272
      @kishorek2272 19 дней назад +4

      ​​@@BrightExplainer
      Thanks Sir🙏🏻!

    • @Hermitinthewoods
      @Hermitinthewoods 13 дней назад +1

      ​@@BrightExplainerമാമാങ്ക കാലത്ത് സാമൂതിരിയുടെ മേൽക്കോയ്മ ചോദ്യം ചെയ്യാൻ ഒരു ചടങ്ങ് എന്ന പോലെ പോരാളികൾ വന്നു മരണം വരിക്കുകയാണ് ചെയ്യുന്നത്. റോമ നഗരത്തിൽ അടിമകൾ തമ്മിൽ ഉള്ള പോരാട്ടം കാണിക്കളെ ആകർഷിച്ചിരുന്ന മത്സര ഇനമായിരിന്നു.

  • @ShajiShaji-hy6wl
    @ShajiShaji-hy6wl 18 дней назад

    Your style of presentation is very beautiful 😍

  • @abduljaleel4391
    @abduljaleel4391 19 дней назад

    Thanks...we are waiting for this videos...❤

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 19 дней назад +2

    ബുദ്ധ സാന്നിധ്യം ഉണ്ടായിരുന്ന വള്ളുവനാട് രാജ്യം രൂപപ്പെട്ട ചരിത്രം കൂടി വേണമായിരുന്നു.

  • @DevndraVardhan
    @DevndraVardhan 19 дней назад

    Sir, nedumkotta patti oru details video edaamo? Avidey nadanna poorum yudhavum yaadaarthiyaavumelaam

    • @BrightExplainer
      @BrightExplainer  19 дней назад +1

      Tipu sulthan video yil Nedumkottayile yudhathe kurichu paranjirunnu ruclips.net/video/qKz7lUJ0FzU/видео.htmlsi=_o9pqt8vqIfWzT2o

    • @DevndraVardhan
      @DevndraVardhan 19 дней назад

      @BrightExplainer thank you sir

    • @goodspirit5747
      @goodspirit5747 19 дней назад

      ​@@DevndraVardhanpoorum(പൂ.റും) അല്ല bro poru(പോര്)🤣

  • @Cygnus5
    @Cygnus5 18 дней назад

    Podcast upload cheyeeee 😅

  • @sulaiman.c.k5861
    @sulaiman.c.k5861 19 дней назад +2

    4 ചാവേർതറവാടിൽ ഒന്നിൻ്റെ ശേഷിപ്
    പാങ്ചേണ്ടിയിൽ
    ഇപ്പോഴുമുണ്ട്

    • @A.r.j.u.n33
      @A.r.j.u.n33 19 дней назад +1

      Address parayamo

    • @ShuaibMc-fq2qf
      @ShuaibMc-fq2qf 2 дня назад

      Manikinarum nilapadu tarayum kal ariyum eppozhum tirunnavayayil undu

  • @DamodharanDam
    @DamodharanDam 13 дней назад

    സർ, 2016 മുതൽ മാമാങ്കം വീണ്ടും തുടങ്ങിയിട്ടുണ്ട്. അതിന് വേണ്ട വിധത്തിൽ സാമ്പത്തിക സഹായവും , പ്രചാരണവും കൊടുത്ത് പ്രയാഗ് കുംഭ മേള പോലെ വലിയ ഒരു ഉത്സവം ആക്കി മാറ്റണം എന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. സാമ്പത്തികമായി നമ്മുടെ നാടിനെ ഉയർത്തുക മാത്രം അല്ല നമ്മുടെ സംസ്കാരം സംരക്ഷിക്കുക കൂടെയാണ് ലക്ഷ്യം ..

    • @sagatva
      @sagatva 13 дней назад +1

      ഒരു രക്ഷയും ഇല്ല

  • @TVWienNetModels
    @TVWienNetModels 18 дней назад +1

    താങ്കളുടെ മെമ്മറി കോഴ്‌സ് ഞാൻ അറ്റൻഡ് ചെയ്തു. പറയാൻ വാക്കുകളില്ല. കഴിഞ്ഞ കുറെ വർഷമായി ഞാൻ psc എഴുതുവാണ്‌ ഇതുവരെയും എനിക്ക് ഒരു ലിസ്റ്റിൽ കയറാൻ കഴിഞ്ഞില്ല. ഇപ്പോൾ എനിക്ക് ഉറപ്പ് ഉണ്ട്, ഈ കോഴ്‌സ് എനിക്ക് ഒരു സർക്കാർ ജോലി സമ്മാനിക്കുമെന്ന്

    • @divindivine9475
      @divindivine9475 7 дней назад

      Payment kaynjal class engane start cheyyunnath?

    • @TVWienNetModels
      @TVWienNetModels День назад

      @@divindivine9475 , Mobile app und pinne website., njan mobile app il aaanu attend cheythath

  • @DheerajL.D
    @DheerajL.D 18 дней назад

    Proud to be a Kalaripayattu practitioner

  • @sreejithcnair7971
    @sreejithcnair7971 17 дней назад

    കഥ 🎉🎉👍

  • @sagatva
    @sagatva 13 дней назад +1

    ഞങ്ങൾ തിരുനവയക്കാർ

  • @noushadkalathil5893
    @noushadkalathil5893 19 дней назад +2

    ശക്തമായ ഭരണാധികാരികൾ സാമൂതിരി കുടുംബം

  • @manojnb2231
    @manojnb2231 13 дней назад

    കേരളത്തിലെ നാട്ടു രാജ്യങ്ങൾ തമ്മിൽ അന്യോന്യം ഉണ്ടായ യുദ്ധങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
    അതൊന്ന് visualize ചെയ്യാൻ പാകത്തിന്.
    ഇന്നത്തെ ഹോളിവുഡ് മൂവി സ്റ്റൈൽ യുദ്ധം ആയിരുന്നോ? രാവിലെ മുതൽ വൈകിട്ടു വരെ മാത്രം നീളുന്ന വളരെ കുറച്ചു ആളുകൾ തമ്മിൽ ഉണ്ടാവുന്ന വാൾ പയറ്റു മാത്രമാണ് എന്ന് കേട്ടിട്ടുണ്ട്

  • @3littlepetals114
    @3littlepetals114 18 дней назад

    Great content 💯

  • @sunilr8338
    @sunilr8338 13 дней назад

    Super

  • @rajankavumkudy3382
    @rajankavumkudy3382 17 дней назад

    നല്ല വീഡിയോ

  • @rajagopalanr3634
    @rajagopalanr3634 18 дней назад

    മാമാങ്കം
    കേരളത്തിലും
    തമിഴ്. നാട്ടിൽ
    മകാ. മകം. എന്നപേരിൽ. അറിയപ്പെട്ടിരുന്നു

  • @sinivlogzz
    @sinivlogzz 17 дней назад

    Gl covid maranam avar normal life lottu varunathinumunpe body selling thudangi. Arkkuvendi... majority stars nu vendi

  • @DReaM_WalKeRr
    @DReaM_WalKeRr 15 дней назад

    Mani kinar tirur thirunavayayil und

  • @muzammilnazim1337
    @muzammilnazim1337 19 дней назад

    Nice presentation...

  • @renjithmenon1110
    @renjithmenon1110 19 дней назад +1

    സർ മാർത്താണ്ഡവർമ്മയുടെ ഹിസ്റ്ററി ഒന്ന് പറയണം

    • @BrightExplainer
      @BrightExplainer  19 дней назад

      ചെയ്തിട്ടുണ്ട് ruclips.net/video/4syh4rTujoA/видео.htmlsi=OWxnpdmX-kDh9_DM

  • @amarns1078
    @amarns1078 19 дней назад

    എനിക് തോന്നുന്നു മമ്മാങ്കം സിനിമ ആക്കുകയാണെങ്കിൽ 4 part എടുക്കാം
    1:- സമൂതിരി മമ്മാങ്കം പിടിച്ചു എടുക്കുന്നത്.
    2:- ചങ്ങാഴിനമ്പിയാർ ചാവേർ ആകുന്നത്.
    3:- ഈ ചരിത്രം വക്തമല്ല 1600 കാലഘട്ടത്തിൽ ഒരു മാമ്മകം നടന്നിട്ടുണ്ട്.
    4:- ഇത് സിനിമ ആയിട്ടുള്ളതാന് ഇതാണ് അവസാന മമ്മാങ്കം അത് ഒന്നും കൂടി rework ചെയ്താൽ മതി.
    ഇത് കേൾക്കുമ്പോൾ gladiator സിനിമ ഓർമ്മവരും.

  • @DamodharanDam
    @DamodharanDam 13 дней назад

    സർ.. അവസാന മാമാങ്കം നടന്നത് 1766 ൽ ആണ്. ഹൈദർ മാമാങ്കത്തിൻ്റെ മൂന്നാമത്തെ ദിവസം വരുന്നുണ്ട്. പിന്നെ കണ്ടര് മേനോനും മരിക്കുന്നത് 1766 ൽ ആണ്.

  • @rajannairk2316
    @rajannairk2316 7 дней назад

    കാശു കൊടുത്തു് വാങ്ങാൻ കഴിയുമോ ബുദ്ധി യും ഓ ർമ്മശക്തി യും വിലയ്ക്ക് വാങ്ങാൻ കഴിയുമോ ജനങ്ങൾ അത്രയ്ക്കും വിവരം കെട്ട വരോ

  • @abijithjithu3563
    @abijithjithu3563 18 дней назад +1

    ഞാനും തിരുന്നാവായ അടുത്ത ആണ് 🥰

  • @Cheravamsham
    @Cheravamsham 18 дней назад +1

    മലപ്പുറം ജില്ലക്കാരൻ ആയ ഞാൻ അഭിമാനിക്കുന്നു തിരുനാവായയേ ഓർത്ത്

    • @Dheeraj-y4f
      @Dheeraj-y4f 17 дней назад +1

      ippom ellavarum ikkaka maaranu malpurathu

    • @athulsurendranpk3571
      @athulsurendranpk3571 7 дней назад +1

      മലപ്പുറത്തെ മുസ്ലിം അധിനിവേശം കൊണ്ട് ആ സംസ്കാരം തന്നെ നശിച്ചു...അല്ലെങ്കിൽ നശിപ്പിച്ചു മ്‌ളേഛൻമാർ...

  • @sureshjohn2218
    @sureshjohn2218 17 дней назад

    മാമങ്കം അവസാനിച്ചിട്ടില്ല ഇന്നും ഉണ്ടല്ലോ ‼️

  • @USA6rz
    @USA6rz 19 дней назад +1

    💜💜

  • @SujithJoseph-l7n
    @SujithJoseph-l7n 19 дней назад +1

  • @MohananMohanan-tt5wf
    @MohananMohanan-tt5wf 18 дней назад

    👍

  • @Dheeraj-y4f
    @Dheeraj-y4f 19 дней назад

    കോഴിക്കോട് സാമൂതിരി ❤

  • @riyasris9828
    @riyasris9828 18 дней назад +2

    ഓരോ കേരളീയനും അഭിമാനികാം ചരിത്രം ഉറങ്ങുന്ന ഭൂമിയിൽ ആണ് നമ്മൾ ജീവിക്കുന്നത്

  • @manojmanu12398
    @manojmanu12398 17 дней назад

    athe konnum kolavilinadatthiyum kevalam viddikalaayi kazhinjavaraanu naayanmaar avar shaktharaayirunnitupolum raajyatthinuvendi alla poraadiyath parasparam shakthitheliyikalaayirunnu avar nadatthiyath.....

  • @-._._._.-
    @-._._._.- 19 дней назад

    🙏

  • @SavioSebastian-y6r
    @SavioSebastian-y6r 19 дней назад

    ✨✨👍🏻

  • @krishnendranchandran6865
    @krishnendranchandran6865 19 дней назад

    👍👌

  • @Know_one04
    @Know_one04 19 дней назад +1

    കുംബമേളയെ പറ്റി ഒരു വീടിയോ ച്ചേയോ?

  • @adityasurya247
    @adityasurya247 7 дней назад

    അല്ല ഇപ്പോ കണ്ണിബാലിസ്റ്റ് കൾ ആയ കമ്മ്യൂണിസ്റ്റ്‌ karu ചെയുന്നത് എന്ത് ഇത് തന്നെ അല്ലേ കരിങ്കോടി കാണിക്കുന്നവരുടെ തല അടിച്ചു പൊട്ടിക്കുക തുടങ്ങി ടിപി വധം നാവിൻ വധം വല്യ വ്യതയാസം ഒന്നും ഇല്ലാലോ പ്രോസസ്സ്, റിസൾട്ട്‌ ഒന്ന് തന്നെ അല്ലേ? 🙄🤣

  • @sajigsajig9089
    @sajigsajig9089 19 дней назад

    ❤❤❤🌹🌹🌹👍👌

  • @modulenwyn5640
    @modulenwyn5640 19 дней назад +1

    Hai

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 19 дней назад

    വട്ടമണ്ണ തന്നെയാണോ ?

  • @vijinvijay
    @vijinvijay 19 дней назад

    വള്ളുവ കൊനതിരി യും ചേര വംശത്തിലെ രാജാവ് തന്നെയായിരുന്നോ 🤔

    • @BrightExplainer
      @BrightExplainer  19 дней назад +2

      Valluvanad ചേര dynasty ക്ക് ഉള്ളിൽ ഉള്ള നാട്വഴികൾ ആയിരുന്നു. പിന്നീട് chera dynasty യുടെ തകർച്ചക്ക് ശേഷമുള്ള കുറച്ച് കാലത്തെ ചരിത്ര രേഖ ഇല്ല. Chera യിലെ ആളുകൾ പല നാടുവാഴികളുടെ ഭാഗമായി എന്ന് പലരും എഴുതി കണ്ടിട്ടുണ്ട്. തെളിവുകൾ ഇല്ല

    • @nikhilantony3260
      @nikhilantony3260 19 дней назад

      ​​@@BrightExplainerസർ ഈ ചേര വംശത്തിന്റെ നേരിട്ടൊള്ള പിൻഗാമികളായ വെല്ലോ രാജാവംശം നിലനിന്നോ അവരുടെ പതനത്തിന് ശേഷം

    • @peoplesservice...lifemissi2660
      @peoplesservice...lifemissi2660 19 дней назад

      വള്ളുവനാട് രാജാക്കന്മാര് വല്ലഭന്മാരുടെ ആളുകളായിരുന്നു. അഥവാ തമിഴന്മാരായിരുന്നു, രാജരാജ ചോളന്റെ കാലഘട്ടത്തോടനുബന്ധിച്ചാണ് ഈ വിഭാഗം ഇവിടെ എത്തുന്നത്. അഥവാ പത്താം നൂറ്റാണ്ടോടെ .. അത് വരെ ബുദ്ധന്മാരായിരുന്നു മേഖലയിലാകമാനവും. അവരിലെ പ്രധാനികള് ഇസ്ലാം സ്വീകരിച്ചത് മൂലമാണ് അധികാരം നഷ്ടപ്പെട്ടത്. രാജരാജ ചോളന്റെ ആധിപത്യം ഏതാണ്ട് മുപ്പത് കൊല്ലക്കാലം ആയിരുന്നു. ആ കാലത്താണ് വ്യാപകമായി ബുദ്ധജൈന മതങ്ങളുടെ നിഷ്കാസനം നടക്കുന്നത്. അവരിലെ പലരും പടിഞ്ഞാറൻ തീരങ്ങളിലേക്ക് പാലായനം ചെയ്തു. ആ കാലത്ത് മുസ്ലിംകളും ക്രൈസ്തവരും താമസിച്ചിരുന്നത് തീരപ്രദേശങ്ങളിലായിരുന്നു. പാലായനം ചെയ്ത് വരുന്ന ബുദ്ധജൈന വിശ്വാസികളെ അവര് സംരക്ഷിച്ചു. ശേഷം രാജരാജ ചോളന്റെ കാല ശേഷം അവരിലെ പലരും സ്വദേശങ്ങളിലേക്ക് മടങ്ങിപ്പോയി. അപ്പോഴേക്കും അവരുടെയെല്ലാം ഭൂമിയും സമ്പത്തുമെല്ലാം നഷ്ടപ്പെട്ടിരുന്നു, പരിവർത്തനം ചെയ്ത ബുദ്ധരും വള്ളുവനാട് സൈന്യവും തമ്മിലും പോരാട്ടങ്ങളുണ്ടായിരുന്നു. സാമൂതിരിമാരുടെ സൈന്യത്തിന്റെ സഹായത്തോടെ വള്ളുവനാടിനെ പിടിച്ചടക്കുമെന്ന ഭയം മൂലം മുസ്ലിംകളായി മാറിയ ബുദ്ധന്മാരോട് വളരെകാലം ശത്രുതയിലായിരുന്നു വള്ളുവനാട് രാജാക്കന്മാര്.

    • @vijinvijay
      @vijinvijay 19 дней назад

      @BrightExplainer thanks👍🏻

    • @johnniewalker3316
      @johnniewalker3316 17 дней назад

      വള്ളുവ കോനാതിരിയും സാമൂതിരിമാരും തിരുവിതാംകൂർ രാജാക്കന്മാരും എന്തിനധികം അറയ്ക്കൽ രാജവംശമുൾപ്പെടെ നായന്മാരായിരുന്നു എന്നുവച്ചാൽ ചേരന്മാർതന്നെ Buddhism in kerala,chera kings of the sangham pereiod,malabar manual അങ്ങനെ നായന്മാരുടെ ചേരപൈതൃകത്തെക്കുറിച്ചു പല പുസ്തകങ്ങളിലും വ്യക്ക്തമായി പറയുന്നുണ്ട്.മലബാർ കളക്റ്ററായിരുന്ന വില്യം ലോഗാണെഴുതിയ പുസ്തകമാണ് malabar manual ആ പുസ്തകത്തിൽ ചേരന്മാരും നായന്മാരും ഒന്നുതന്നെയാണെന്ന് വ്യക്തമായി പറയുന്നുണ്ട് ഇനി തിരുവിതാംകൂർ
      1.Dutch in malabar
      2.journal of kerala
      3.തിരുവിതാംകൂർ ചരിത്രം
      4.വേണാടും തിരുവിതാംക്കൂറും
      5.Indian antiquiry ഈ പുസ്തകങ്ങളിലെല്ലാം തിരുവിതാംകൂർ രാജാക്കന്മാർ നായർ വംശജരാണെന്ന് വ്യക്തമായി പറയുന്നുണ്ട്.1790ൽ ടിപ്പു അയാളുടെ ഗവർണറായിരുന്ന ബദറു സുമൻ ഖാന് എഴുതിയ കത്തിൽ എന്റെ അടുത്ത ലക്ഷ്യം തിരുവിതാംകൂർ ഭരിക്കുന്ന രാമൻ നായരാണെന്ന് പറയുന്നു ടിപ്പു പറഞ്ഞ രാമൻ നായർ മറ്റാരുമല്ല ശ്രീ കാർത്തിക തിരുന്നാൾ രാമ വർമ്മ ധര്മരാജയാണ്.

  • @ananthapadmanabhan6340
    @ananthapadmanabhan6340 18 дней назад +3

    'ചത്തും കൊന്നും!?' കുറച്ചുkoodi നല്ല language ഉപയോഗിക്കാമായിരുന്നു!! മലബാറിന്റെ ഉജ്വലമായ ചരിത്രം പറയുമ്പോൾ thumbnail inappropriate ആയി തോനുന്നു. 👎

    • @BrightExplainer
      @BrightExplainer  18 дней назад +5

      ചത്തും കൊന്നും ആഘോഷിക്കാൻ ചേരമാൻ പെരുമാൾ വള്ളുവനാട് കോനാതിരിക്ക് ഉടവാൾ കൊടുത്തപ്പോൾ പറഞ്ഞ വാക്കുകൾ ആണ്. ഇത് തന്നെയാണ് vv ഹാരിയസിന്റെ പുസ്തകത്തിലെ ആദ്യ അദ്ധ്യായത്തിന്റെ പേര്. മാമാങ്കത്തെ വിവരിക്കാൻ ഇതിലും നല്ല വാചകം ഇല്ലെന്ന് ചരിത്രകാരന്റെ പക്ഷം.

    • @ananthapadmanabhan6340
      @ananthapadmanabhan6340 18 дней назад

      @BrightExplainer പക്ഷെ മാമാങ്കം കാർഷിക/വാണിജ്യ ഉത്സവം ആയിരുന്നില്ലേ? സാമൂതിരി പിടിച്ചെടുത്തപ്പോഴല്ലേ കൊല്ലും കൊലയും തുടങ്ങിയത്

    • @abcd2574
      @abcd2574 15 дней назад

      അതിലും നല്ല ഒരു വിവരണം അതിനു നൽകാൻ ഇല്ല
      കൊന്നും ചത്തും ഉള്ള അധികാരമുളള ഭ്രാന്തന്മാരുടെ ആഘോഷം തന്നെ ആയിരുന്നു മാമാങ്കം
      നിങ്ങൾ കണ്ട തെറ്റ് എന്താണ്

    • @ananthapadmanabhan6340
      @ananthapadmanabhan6340 15 дней назад

      @abcd2574 ഒരു ചരിത്ര video cheyumbol ചരിത്രത്തെ മുഴുവൻ negativize ചെയ്യുന്നത് എന്ത്‌ bor ആണ്.

    • @Dinson.antony
      @Dinson.antony 12 дней назад

      "Chathum konnum" most proper word for this incidents

  • @സേവിയർ
    @സേവിയർ 19 дней назад +6

    ഇതാണ് ഹിന്ദു സനാധന ധർമ്മം😃😃😃😃😃😃🙏

    • @jijilr
      @jijilr 19 дней назад

      Never heard of crusaders? Dig near churchues of Canada, you will see bones of babies who didnt believe in love of christ. 😂

    • @Samyakindialife
      @Samyakindialife 17 дней назад +1

      🤣🤣🤣🤣 സുന തന്ന ധർമം
      സനാതന ധർമത്തിൽ അമ്മയെന്നോ പെങ്ങൾ എന്നോ മകൾ എന്നോ മൃഗം എന്നോ ഇല്ല എല്ലാം സനാതനികൾക്കു ഭോഗവസ്തു, വേദങ്ങളും, ഉപനിഷത്തുകളും, പുരാണങ്ങളും എഴുതി വെച്ചിട്ടുണ്ട് തെളിവുകൾ ആയിട്ട്.

    • @SasidharanN-kn8wu
      @SasidharanN-kn8wu 14 дней назад

      ഇളക്കല്ലേ സേവിയരെ നിൻറ്റെ തോമസ്സ്‌ എന്ന പന്നി കുരിശും തോക്കും കൊണ്ടാണ് കേരളത്തിൽ വന്നത് ഇസ്ലാമും കേരളത്തിലാണ് വന്നത് കോവിടും കേരളത്തിൽ ആണ് വന്നത് പിന്നെ പാലയൂർ എന്ന സ്ഥലം യൂറോപ്യൻ മാർ തോക്ക് ചൂണ്ടി മതം മാറ്റിയ സ്ഥലം ചരിത്രത്തെ വ്യഭിചാരിക്കുന്ന ഇസ്ലാമും ക്രിസ്ത്യാനിയും കമ്മ്യൂണിസ്റ് പട്ടികളും കൂടി ഭാരതത്തെ ഇല്ലാതാക്കാൻ നോക്കി പക്ഷെ 500വർഷം മുഖളന്മാരും വെള്ളക്കാരും തോക്കിൻ കുഴലിൽ ഭരിച്ചിട്ടും ഭാരതത്തിലെ നീ പറഞ്ഞ സനാഥന ധർമ്മത്തെ തകർക്കാൻ കഴിഞ്ഞില്ല ചുരുക്കം പറഞ്ഞാൽ ഇപ്പോൾ നടക്കുന്ന മഹാ കുമ്പ മേള അതിലേക്കു ഒന്ന് നോക്കു 144വർഷം മുൻപ് നടന്ന താണു ഇപ്പോൾ നടക്കുന്ന മഹാ കുംഭമേള ഇത് പോലെ ലോകത്തിൽ ഒരു മേളയും നടക്കുന്നില്ല മനസ്സിലായോ സേവിയരെ

    • @athulsurendranpk3571
      @athulsurendranpk3571 7 дней назад +1

      അതേ... അല്ലാതെ നിൻ്റെ വർഗങ്ങളെ പോലെ ഇപ്പോഴും ഉമ്മയെയും ബീവിയെയും ഉസ്താദിന് മുന്നിൽ കുനിച്ചു നിർത്തി പ്ലക്ക് പ്ലക്ക് എന്ന് പണ്ണുന്നതു അല്ല...😂😂😂😂

  • @Harish-b2c4o
    @Harish-b2c4o 19 дней назад +1

    മാമാങ്കം പലകുറി കൊണ്ടാടി

    • @shafishaa7882
      @shafishaa7882 19 дней назад

      നിളയുടെ തീരത്ത്.....

    • @Harish-b2c4o
      @Harish-b2c4o 19 дней назад

      @shafishaa7882 കേരളപ്പഴമ ചരിതമെഴുതിയ - ഭാരതപ്പുഴതൻ...

  • @DamodharanDam
    @DamodharanDam 13 дней назад

    ബൗദ്ധ മതത്തിൽ സ്നാനത്തിന് പ്രാധാന്യം ഇല്ല. സ്നാനം ചെയ്താൽ പാപങ്ങളിൽ നിന്ന് മുക്തി നേടുമെന്ന് വിശ്വസിക്കുന്നവർ അല്ല ബൗദ്ധ മതക്കാർ അഥവാ ബുദ്ധ മതക്കാർ. മാമാങ്കം യഥാർത്ഥത്തിൽ കേരളത്തിലെ തന്നെ ഏറ്റവും വലിയ കുംഭമേള ആയിരുന്നു. വ്യാപാര സംഘങ്ങൾ ഒരുപാട് വരുന്നത് കൊണ്ട് ആയിരിക്കാം പലരും അതിനെ വ്യാപാര മേള എന്ന് വിളിച്ചത്. ഹിന്ദു സമ്പ്രദായത്തിലെ ഒരു വലിയ ഉത്സവം ആണ് മാമാങ്കം അഥവാ മഹാ മഗം

  • @DamodharanDam
    @DamodharanDam 13 дней назад

    സർ തിരുത്തണം...
    ടിപ്പു ഒരിക്കലും അപ്പോൾ ആക്രമിച്ചിട്ടില്ല... ടിപ്പുവിൻ്റെ അച്ഛൻ ഹൈദർ ആണ് ആക്രമണം നടത്തിയത്.. 1766 ൽ

  • @Sane1235n
    @Sane1235n 17 дней назад +1

    ❤❤❤