“ലോകകപ്പിനുള്ള പോർച്ചുഗൽ..” 🇵🇹 World Cup Portugal Look Ahead Malayalam

Поделиться
HTML-код
  • Опубликовано: 27 авг 2024
  • Welcome back to The House Of Football
    Where we discuss football’s hottest topics.
    We discuss majorly on European football..
    🚨സുഹൃത്തുക്കളെ ഇതൊരു ഫാൻ ചാനൽ ആണ് , ന്യൂസ് ചാനൽ അല്ല !! 🚨
    ഞാൻ പറയുന്നത് ഒരു സാധാ ഫുട്ബോൾ ആരാധകൻ എന്ന രീതിയിൽ ഉള്ള അഭിപ്രായങ്ങൾ മാത്രം. ( അഭിപ്രായങ്ങൾ കാലത്തിനു അനുസരിച്ചു മാറാം , തെറ്റും സംഭവിക്കാം )
    Warning : Opinions can be Biased!!
    What do you think? Let us know in the comments.
    ► SUBSCRIBE to The House Of Football: / thehouseoff. .
    THF Instagram: ....
    THF Twitter: / thfmalayalam
    Join our Discord chat : / discord
    Image credits : Getty Images

Комментарии • 588

  • @karma102
    @karma102 Год назад +282

    ഇത്തവണ നല്ല ടീം ആണ് PORTUGAL🇵🇹
    CR7 തിരിച്ചു വരട്ടെ❤️

  • @izzathturak8463
    @izzathturak8463 Год назад +175

    അന്നത്തെ പോർചുഗൽ അല്ല ഇന്ന് .. 🇵🇹
    Figo , Deco, കാലത്തിന് ശേഷഠ പറഗി തലവനായ CR7 നെ മാത്രഠ ആശ്രയിച്ച കൂടെ Pepeയുഠ Portugal ഇന്ന് വൻ യൂത്ത് Squad ഉണ്ട്.. മികച്ച ലീഗുകളിൽ കളിക്കുന്ന Youngsters Squad ആണ് 2022 ന് .. പറഗി തലവനായ CR7 ന്റെ കെട്ടുറപുള്ള പടയെ Qatar ൽ കാണാഠ.
    Bruno Fernandez - man Utd , Burnado silva- Man City , Felix - Atletico Madrid, Ruben Dias - city , Cancelo - city , ( Rento Sanchez & Nuno mendes & Danilo Peirerra ) -PSG , മിലാന്റെ കറുത്ത മുത്തായ Rafel leao, ലിവർ പൂളിന്റെ Jota , PSG midfielder vitinha, volverhampton ന്റെ Ruben Neves , RB Leipzig ന്റെ Andre Silva യുഠ United ന്റെ Dalot ഉഠ Goal keeper ആയ Diego costa , Portuguese’ മികച്ച Forward ആയ Querresma യുഠ ഇന്ന് അവർക്ക് ഉണ്ട്

  • @xxxtentacion1100
    @xxxtentacion1100 Год назад +48

    പോർച്ചുഗൽ ഒര് നല്ല സ്ക്കോർഡ് ഉണ്ടാവുന്നതിന് മുൻപ്, എല്ലാ ഭാരവും ചുമലിലേറ്റി ടീമിനെ ഇവിടെ വരെ കൊണ്ട് വന്ന ആരാണെന്നു ഞങ്ങൾ പോർച്ചുഗൽ ഫാൻസിന് അറിയാം 😌🔥

  • @zoriontechzorion4674
    @zoriontechzorion4674 Год назад +50

    Rono ഒന്ന് ഫോമിലേക്ക് വന്നാൽ ടീം കോൺഫിഡൻസ് ഒന്നൂടെ set ആയേനെ.... 🔥🔥🔥FORCA PORTUGAL 🥰🙌🏻🙌🏻🙌🏻

  • @izzathturak8463
    @izzathturak8463 Год назад +42

    Portuguese ലീഗാണ് ഇന്ന് ലോകത്തിലെ പല മികച്ച യുവ Players നെയുഠ കോണ്ടുവരുന്നത്.. പിന്നീട് വബന്മാരായ Club കൾ അവരെ റാചുഠ .. Especially Benefica , Sporting , Porto
    Darwin Nunez , 🇺🇾, Etc

    • @footballlover8545
      @footballlover8545 Год назад +6

      Top 5 ലീഗില് ഇപ്പൊ പോര്‍ച്ചുഗീസ് ലീഗാണ്.
      League 1 താഴേക്ക് പോയ്.

  • @shameemnavas3008
    @shameemnavas3008 Год назад +37

    At finally!🇵🇹
    🇵🇹FORCA PORTUGAL🇵🇹

  • @rasheedparapurath805
    @rasheedparapurath805 Год назад +157

    കുറഞ്ഞ സമയത്തിൽ കൂടുതൽ വിവരങ്ങൾ THF❤️
    Forca Portugal🇵🇹

  • @Cr0155
    @Cr0155 Год назад +18

    റൊണാൾഡോയുടെ ഫോം ഔട്ട്‌ 2017 ലും കണ്ടതാണ്. കാലം കഴിഞ്ഞെന്ന് അന്നും പലരും പറഞ്ഞിരുന്നു. അതിന് മുന്നേ 2014 ആ ഇഞ്ചുറി സമയത്തും ഇത് തന്നെ കേട്ടിരുന്നു. റൊണാൾഡോയിൽ വിശ്വാസ കുറവില്ല. വേൾഡ് കപ്പിൽ ഉറപ്പായും റൊണാൾഡോ തിരിച്ചു വരും. പക്ഷെ, മാനേജറിൽ ആണ് ഇപ്പോഴും ആശങ്ക... പാലിഹ്‌നയെ പോലെയുള്ള താരങ്ങൾ നല്ല ഫോമിൽ ആണെങ്കിലും സാന്റോസ് മുൻഗണന കൊടുക്കുന്നത് കാർവാലോയെ പോലെയുള്ളവർക്കായിരിക്കും.. ഒരു ഉദാഹരണം പറഞ്ഞാൽ, അടുത്ത റൗണ്ടിലേക്ക് കടക്കാൻ സമനില മതി എന്ന അവസ്ഥയാണെങ്കിൽ ഫുൾ ഡിഫെൻസ് കളിക്കും. എതിരെ കളിക്കുന്ന ടീം നല്ലൊരു ടീം ആണെങ്കിൽ അവസാന നിമിഷം കൊണ്ട് വന്ന് അവർ ഗോൾ ഇടും. പോർച്ചുഗൽ തോൽക്കും. സ്പെയിൻ ആയിട്ട് ഒക്കെ സംഭവിച്ചത് അതാണ്

  • @janikkaathavan
    @janikkaathavan Год назад +18

    Best Squad ഉണ്ട് അട്ടിമറി സാധ്യത ഉണ്ട് ചരിത്രം ആവും ചിലപ്പോൾ ഈ 🌎 🏆

  • @shafeeqmus7204
    @shafeeqmus7204 Год назад +52

    പോർച്ചുഗലിന്റെ എക്കാലത്തെയും മികച്ച ടീം ആണ് ഈ വേൾഡ് കപ്പിൽ കളിക്കുന്നത്.. അവർ നല്ല മുന്നേറ്റം നടത്താൻ സാധ്യതയുണ്ട്...

  • @vinuviswanvinuviswan8915
    @vinuviswanvinuviswan8915 Год назад +23

    Rono full poweril thirichuvarum🔥

  • @kirangs3917
    @kirangs3917 Год назад +21

    Renato sanches should be on every playing 11

  • @boldboy3871
    @boldboy3871 Год назад +32

    ബ്രസീൽ താരങ്ങൾ കൂടുതലും portugease ലീഗിൽ കളിക്കുന്നു,,, ഒരേ ഭാഷ സംസാരിക്കുന്നതും അവർക്ക് അനുകൂല ഘടകം ആണ്,, benefica, sporting, പോർട്ടോ,, ഇതിലെല്ലാം മിന്നും താരങ്ങൾ ഉണ്ട്,,

  • @navaneethkv2112
    @navaneethkv2112 Год назад +48

    Forca portugal🇵🇹🇵🇹🇵🇹

  • @hei789
    @hei789 Год назад +31

    *Forca Portugal ❤️🇵🇹*

  • @shafee__17k39
    @shafee__17k39 Год назад +31

    Forza Portugal 🇵🇹💥

  • @azad738
    @azad738 Год назад +13

    4:25 "കൊറിയ ഒക്കെ കഴിഞ്ഞ തവണ Germanyയെ അടിച്ച് പുറത്തിട്ട Teamമാണ്"...- ഉഫ് രോമാഞ്ചം🔥

  • @doctorgastronome9187
    @doctorgastronome9187 Год назад +15

    missed renato sanches bro,who gives everything when it comes to national squad 👌👌👌👌

  • @ashique6639
    @ashique6639 Год назад +26

    Forza Portugal 🇵🇹🇵🇹

  • @sinanck5107
    @sinanck5107 Год назад +14

    CR7 ❤️❤️
    🇵🇹🇵🇹🇵🇹💥

  • @footballlover2549
    @footballlover2549 Год назад +26

    Suiiii 🇵🇹❤️
    Portugal fans adi like❤️

  • @abhijithv3047
    @abhijithv3047 Год назад +5

    Team Katta team anu Cristiano formilekk vannal semi urapikanulla squad und
    And their defence world class an

  • @akshayvinod4075
    @akshayvinod4075 Год назад +48

    This squad+ pep/Enrique 🔥🔥🔥

    • @athuljoy8733
      @athuljoy8733 Год назад

      Avr venam enne illa vera oru nalla coach🙂

  • @manchestercitymallufan3969
    @manchestercitymallufan3969 Год назад +6

    Ber Silva 💕 lovuuuuuu
    Portuguese messi touch 😘

  • @AZ-li7jx
    @AZ-li7jx Год назад +68

    ഈ വേൾഡ്ക്കപ്പിൽ എല്ലാ പൊസിഷനിലും
    World class താരങ്ങളുള്ള 2 teams
    Portugal & france👍

  • @afnasabinu
    @afnasabinu Год назад +18

    Forca portugal 🇵🇹 ❤

  • @aswinashok6083
    @aswinashok6083 Год назад +11

    Força Portugal 🇵🇹

  • @muhdriswan9191
    @muhdriswan9191 Год назад +41

    Forza Portugal 🇵🇹 ❤❤

  • @aswin_7cristianoallu968
    @aswin_7cristianoallu968 Год назад +10

    Força Portugal 🇵🇹💖💖💖
    Cristiano 👑💖 💖🔥

  • @rahulgprasad4267
    @rahulgprasad4267 Год назад +24

    Missing Italy 🇮🇹🙂

  • @abhixd8678
    @abhixd8678 Год назад +18

    forca Portugal 🇵🇹

  • @Ds-back
    @Ds-back Год назад +39

    Team Portugal🇵🇹 -players ellam thanne valya clubukalil kalikkunnu but international matchesil players thammil understanding ellayhe povunnu. Players like ruben dias, pepe, bernardo, j felix, rapheal leao, j cancelo, n mendes, vitnha, reneto sanchez, danilo, bruno, andre silva, cr, jota(inj), guides, ruben neves ithupole squad value olla players ondayittum world cup kittillel ath cochinde kazhivkedayiye ellarum kanu. Ith Portugal ne samadhich oru dream squad ahn, world Cup pokkan olla nalla avasaram.

    • @sreenandc2771
      @sreenandc2771 Год назад +2

      World cup kittilel nth nanaked brazilum ,francinum okke avantea kal nala squad ind 🥴

    • @Ds-back
      @Ds-back Год назад +2

      @@sreenandc2771 bro Portugal ne samdhich eth oru dream squad ahn. Ithilum nalla oru chance ini kittilla

    • @sreenandc2771
      @sreenandc2771 Год назад +3

      @@Ds-back aru parajnu Portuguse football ippol nala polea improve ayitt und ronaldo ,Pepe oyichal bakki ullavar oke oru minimum 2 world cup koode kalika nabiyil venamenkil ithinekkal valiya squad veram

  • @ronoaddict8296
    @ronoaddict8296 Год назад +7

    Rono world cupil thirich varum ❤️🇵🇹

  • @s___j495
    @s___j495 Год назад +4

    2018 ടീം അല്ല. ഇപ്പോൾ ഇല്ലാത്ത ഇപ്പോൾ set ആണ് 🇵🇹💯
    റൊണാൾഡോ uf🇵🇹

  • @myartworld148
    @myartworld148 Год назад +327

    ടീം ഏറ്റവും ടോപ് സ്ക്കോട് ആണ്.. പക്ഷെ.. കോച് ഇപ്പോൾ പോരാ.....

    • @ardradeva7679
      @ardradeva7679 Год назад +29

      cr7 form out 🤡

    • @ujwalk6256
      @ujwalk6256 Год назад +19

      @@ardradeva7679 aynu

    • @shellby210
      @shellby210 Год назад

      @@ardradeva7679 poda kunne thanthayodd para

    • @aswin9017
      @aswin9017 Год назад +15

      @@ardradeva7679 world cup come back undavum 🙌

    • @squi8ward
      @squi8ward Год назад +1

      Coach mathram alla

  • @krishnadaskk9441
    @krishnadaskk9441 Год назад +18

    🇵🇹😍😍🔥

  • @Josh_00Talks
    @Josh_00Talks Год назад +44

    Forza Portugal ❤‍🩹🇵🇹

  • @gigamaguire9946
    @gigamaguire9946 Год назад +7

    Forza portugal 💚❤🇵🇹

  • @losblancos243
    @losblancos243 Год назад +66

    Finally wait is over🇵🇹🇵🇹🔥

  • @nivedjoshy3298
    @nivedjoshy3298 Год назад +13

    Force Portugal 🇵🇹

  • @boldboy3871
    @boldboy3871 Год назад +6

    ജോടയാണ് ഏറ്റവും വലിയ മിസ്സ്‌,,, അപാര pressing ആണ് ചെക്കൻ,, പോസ്സേഷൻ കളിക്കുന്ന ടീമിന് എതിരെ ചെക്കന്റെ pressing മികച്ചതാനു, winning ഗോൾ അടിക്കാനും മിടുക്കൻ,,, leo ഡിഫെൻസ് കുറച്ച് വീക് ആണ്,, attacking തീ ആണ്,,,,

  • @basilbiju8874
    @basilbiju8874 Год назад +29

    Unitedne tholvik kshesham vdo kannan vannavar ondo...😁

    • @Ayush-en5it
      @Ayush-en5it Год назад +4

      😂

    • @thanseehali6852
      @thanseehali6852 Год назад +1

      🥴🥴

    • @whitedevil-cq8pf
      @whitedevil-cq8pf Год назад +1

      @@Ayush-en5it aadhyam oru ballon dor poyi edukku ennittu chirichaal mathittoo

    • @Ayush-en5it
      @Ayush-en5it Год назад

      @@whitedevil-cq8pf Oo Balland'or ullavar mathrame Chirikk aavu alle😂 Ith enth malar🤣

  • @ajgoats.
    @ajgoats. Год назад +8

    🇵🇹❤️🇵🇹🇵🇹❤️❤️❤️

  • @Secretboy609
    @Secretboy609 Год назад +7

    🇵🇹💥 CR7🐐

  • @liyapraveen3562
    @liyapraveen3562 Год назад +12

    Portugal♥️

  • @mohammednasih4969
    @mohammednasih4969 Год назад +8

    Ee teaminnee Adipwlii aayitt santosinn use cheyyaann pattiyaall Ee world cuppill oru miracle sambhavikkum✨Argentina Brazil okke kalikkunnaa pollee nalloru team combination koodii kittiyaall sett💥

  • @syd772
    @syd772 Год назад +6

    കാത്തിരുന്നത് Forca Portugal 🇵🇹

  • @ashiknazeer9001
    @ashiknazeer9001 Год назад +4

    Joao cancelo and Bernardo will be key players

  • @sabeenashajahan787
    @sabeenashajahan787 Год назад +12

    Waiting for spain❤️

  • @ameenmufc7676
    @ameenmufc7676 Год назад +27

    At least semi final വരെ എങ്കിലും എത്തണം.. ❣️അതിനുള്ള squad ഉണ്ട്.. Big teams varunbol ivr pedich aan kalikkar..recently big teams aaytulla result valare mosham aan.

    • @civickurian
      @civickurian Год назад

      Yes last moments el score chyn Ulla mentality lla last match vs Spain thanne oru eg aane Spain athrem nerem aa moment ne vndi thanne aane kaliche lucho de intention crct aayi work aayi last 15 min aayappolekkum Portugal mentally down aayi aa time l Pani kodthe
      Oru nalla threat vanna defense split aakum Portugal nte

  • @jishnu6649
    @jishnu6649 Год назад +5

    🇵🇹🇵🇹CR7🇵🇹🇵🇹❤️

  • @nikhilk9925
    @nikhilk9925 Год назад +6

    Bro paranjathinode njan 100 % yojikkunnu👍. Ronaldo koode formilayal pinne 🔥

  • @devadathdevadath8132
    @devadathdevadath8132 Год назад +32

    Força portugal 🇵🇹 😍

  • @Handllovelyyou
    @Handllovelyyou Год назад +5

    forca Portugal ✊🏽🇵🇹🇵🇹

  • @BZ_X
    @BZ_X Год назад +4

    Ottum team work ellatha team aahn eppol Portugal.. Eppolathey kali thanne aan eniyum kalikkunnathengil.. Group stagil thanne purathaavum.. Ronaldo thirichu varanam ❤️🙌

  • @gokulkrishnan2536
    @gokulkrishnan2536 Год назад +7

    Forca Portugal 🇵🇹✨️

  • @rajkb08
    @rajkb08 Год назад +2

    He will be back🙏🏻🙏🏻🙏🏻🙏🏻

  • @shemim_m_h_d2535
    @shemim_m_h_d2535 Год назад +8

    🇵🇹🔥

  • @LeoSrra
    @LeoSrra Год назад +9

    Spain chyamo new talents Und Gavi Pedri Balde 👀🔥

  • @mubarismubu2149
    @mubarismubu2149 Год назад +8

    ഞ്ഞാൻ നിങ്ങടെ ഡെയിലി നോക്കുന്നെ എത്ര ഫോളോവേഴ്സ് കൂടി എന്നണ് 😍

  • @shijithkallungal6879
    @shijithkallungal6879 Год назад +40

    Forca Portugal❤

  • @shibilmuhammed9674
    @shibilmuhammed9674 Год назад +24

    Forza Portugal ❤️🔥

  • @Rio-qb3sy
    @Rio-qb3sy Год назад +5

    Renato Sanchez
    Physically good player ahn

  • @abhinandp664
    @abhinandp664 Год назад +38

    Pes കളിച്ചവർക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത manager💞💞

  • @harihk4589
    @harihk4589 Год назад +7

    🇵🇹❤️

  • @oldmonk7550
    @oldmonk7550 Год назад +18

    Forca Portugal 🇵🇹🇵🇹🇵🇹

  • @aswin_7cristianoallu968
    @aswin_7cristianoallu968 Год назад +2

    Força Portugal 🇵🇹💖💖💖
    Viva Ronaldo 👑💖

  • @nihadhakkim369
    @nihadhakkim369 Год назад +4

    THF❤️

  • @Thelastprime748
    @Thelastprime748 Год назад +8

    Recent aaayi kaanunath aanu 60-70 minutes vere attack cheyth kalikkum, ennitt defense mode lekk mattti goal concede cheyth munjunnu

  • @yadudev2370
    @yadudev2370 Год назад +1

    You missed Renato sanches.. most energetic player

  • @jemshiJR7
    @jemshiJR7 Год назад +2

    Cr7 എന്ന ലെജെന്ററി player നെ വെറും നാലു കളിയുടെ ഫോം out നോക്കീട്ട്‌ analysis ചെയ്യരുത്‌ ...!
    cr ന്റെ family യിൽ എന്താണു issue എന്ന് താങ്കൾ ഒന്നു പറയൂ ...👋
    man U വിൽ cr ന്റെ പെർഫൊമൻസ്‌ below avrg ആയി വിലയിരുത്തിയതിൽ എന്ത്‌ ലോജിക്ക്‌ ആണുള്ളത്‌ ...?
    Cr അടുത്ത wc കളിക്കില്ല എന്ന് താങ്കളോട്‌ ആരാ പറഞ്ഞത്‌ ?
    27 വയസ്സിന്റെ full fitness body mass 2022 ലും cr7 maintain ചെയ്യുന്നുണ്ട്‌ ...!
    അത്രയ്ക്ക്‌ dedicated ആയിട്ടുള്ള ആ player നെ കുറിച്ച്‌ വിലയിരുത്താൻ താങ്കളുടെ മനസ്സും ചിന്തയും ഇനിയും ഒരുപാട്‌ improve ആകണം ...!!
    national ടീമിൽ പെർഫോം ചെയ്യുമ്പോൾ cr7 നിൽ ഒരു extra energy ബൂസ്റ്റ്‌ അപ്പ്‌ ആകുന്നത്‌ താങ്കളും ഞാനും ഒരുപാട്‌ തവണ കണ്ടതല്ലേ ..👋
    യൂറോ കപ്പ്‌ final മാച്ചിൽ ഗ്രൗണ്ടിൽ ഇല്ലാത്ത cr7 തന്റെ ടീമിനെ 🇵🇹ജേതാക്കളാക്കിയ മാസ്മരിക അപ്പിയറൻസ്‌ ❤
    ആ ഒരു moment മാത്രം മതി അയാൾ ഒരു complete player ആണെന്ന് മനസ്സിലാക്കാൻ ...!
    cr7 നയിക്കുന്ന portugal ടീമിന്റെ squad എക്കാലത്തേക്കാളും എത്രയോ മികച്ചതാണു ..!
    ᖴOᗩᗰ IS TEᗰᑭOᖇᗩᖇY✌🏻
    𝙱𝚞𝚝
    ᑕᒪᗩSS IS ᑭEᖇᗰᗩᑎEᑎT⭐️

  • @Harikrishnan-xc7re
    @Harikrishnan-xc7re Год назад +3

    Missed Rafael Guerreiro, probably the no : 1 left back option.

  • @nibinbaby2564
    @nibinbaby2564 Год назад +4

    പിള്ളേര് കൊള്ളാം പക്ഷേ പണിയറിയാവുന്ന ഒരു കോച് വേണ്ടേ
    ☹️

  • @anuanwer2115
    @anuanwer2115 Год назад +5

    Bernardo silav kk oru position കൊടുക്കരുത് അയിച്ച് വിടണം
    എങ്കിൽ portungal പോളിച്ചടക്കും

  • @akashachii6415
    @akashachii6415 Год назад +2

    Vamous Argentina 🇦🇷🇦🇷

  • @billy009
    @billy009 Год назад +4

    Wolfs nte José sà 🔥🔥🔥

  • @nazim4191
    @nazim4191 Год назад +1

    Otavio❤🇵🇹

  • @arjuns6951
    @arjuns6951 Год назад +4

    🇵🇹🥰

  • @sinansinu7777
    @sinansinu7777 Год назад +3

    Forca portugal🇵🇹❤️

  • @fawasansari9753
    @fawasansari9753 Год назад +2

    Force. Portugal

  • @nishwan.k9388
    @nishwan.k9388 Год назад +2

    Portugal nte history il thanme ettavum best squad aanu ippol. Ullath. Nallaoru coach undel favorites vare avamayirnnu😪

  • @sojansj7788
    @sojansj7788 Год назад +2

    Portugal 😍

  • @igvenom2281
    @igvenom2281 Год назад +1

    Present squad🔥🇵🇹❤️

  • @FireBallMalayalam
    @FireBallMalayalam Год назад +1

    I miss renato Sanchez very much. He is a player we can bring on when plan A is not working. He can make difference his own and he was the driving force in 2016 Euro.
    I am little bit surprised to know that you have not mentioned about what pepe brings in with all his experience .
    I want dalot and cancelo start together as both of them are capable to play on both wings and have right blend of attacking and defending.
    Jose fonte is another trusted option but i am at back surprised to see the coach even tries danilo as center back despite of fonte's availability

    • @akshay4848
      @akshay4848 Год назад

      💯renato sanjez💔plzz add him plzz🙏🏻🙏🏻ഇനി സ്‌ക്വാഡിൽ add ചെയ്യാം പറ്റുവോ

  • @sonalvincent4429
    @sonalvincent4429 Год назад +2

    Ronaldo ❤❣️❣️

  • @arunsibi4324
    @arunsibi4324 Год назад +2

    Portugal ❤️

  • @Duplicate_Dhaivam
    @Duplicate_Dhaivam Год назад +5

    Santos ഇത്രയും നല്ല സ്ക്വാഡ് ഉണ്ടെങ്കിലും കൗണ്ടർ ചെയ്യാൻ ഡിഫൻസിവ് സ്ട്രറ്റെജി തന്നെ ഫോളോ ചെയ്യും 😪😪

  • @vikkii3208
    @vikkii3208 Год назад +2

    Pinnalahh 🔥🔥🔥🔥❤️❤️

  • @vivekvijayakumar8962
    @vivekvijayakumar8962 Год назад +2

    Mario Rui is left back and you missed raphael guirreiro in left back.

  • @Shafeekk7
    @Shafeekk7 Год назад +1

    Well said🔥

  • @aznalhadhin7777
    @aznalhadhin7777 Год назад +2

    Forčā portugāł🔥

  • @ronoaddict8296
    @ronoaddict8296 Год назад +3

    Forca portungal 🇵🇹💯

  • @sujithboss6039
    @sujithboss6039 Год назад +1

    Portugal 🇵🇹

  • @Zlatan-_-
    @Zlatan-_- Год назад

    I think this worldcup winning for Portugal🇵🇹. Because No one can't Hope this team. But iam huge fan Of Argentina🇦🇷 and messi🥰

  • @CAMAVINGA__12
    @CAMAVINGA__12 Год назад +1

    Forca 🇵🇹🇵🇹🇵🇹🇵🇹🇵🇹

  • @Theatre_of_dreams_
    @Theatre_of_dreams_ Год назад +1

    RONO നിങ്ങൾ തിരുച്ചുവരണം 😚

  • @saswath8801
    @saswath8801 Год назад +2

    Portugal defence underated aanu

  • @rishadm501
    @rishadm501 Год назад +2

    Fabio viera ❤

  • @anuanwer2115
    @anuanwer2115 Год назад

    ഇന്നത്തെ ആ പരീശീലനം ഒക്കെ കണ്ടപ്പോൾ വലിയ സന്തോഷം

  • @nazeel433
    @nazeel433 Год назад +1

    Forza portugal🇵🇹🇵🇹