Это видео недоступно.
Сожалеем об этом.

അപ്രതീക്ഷിതമായി കുമ്പളങ്ങാ കിട്ടിയപ്പോൾ ഇങ്ങനെ ചെയ്യാനാ അമ്മയ്ക്ക് തോന്നിയത് 😃😃👇 നിങ്ങളാണെങ്കിലോ 🤔

Поделиться
HTML-код
  • Опубликовано: 22 окт 2023
  • Disclaimer : The methods of cooking used in this video are based on our own style which is gained through lots of practice.Please make your own research and make your own decision before adopting any style /methods.We are not responsible for any damages/losses/health issues.
    The content publishesd in this channel is subject to copyright . The content in this channel should not reproduce without prior consent of the owner.
    Hi ☺️
    Pls watch, hit likes & subscribe to Moma's Kitchen| Be a part of our jackfruit special episode...16 Recipes with jackfruit..With a rich of tradition...Pls click the link & susbcribe
    • Video
    Follow us on Facebook :
    / momaskitchen65
    Follow us on Instagram : momas.kitchen65
    Pineapple Custard Recipe : • Our Special Summer Ser...
    Yummy tharavu (duck Curry) starts from 22:30 : • Easter nu ഞങ്ങൾ എന്തൊക...
    Newly Launched Website : keralavillagecafe.com
    Our 2nd channel : / @keralavillagecafe2513

Комментарии • 89

  • @Manichechi60
    @Manichechi60 9 месяцев назад +2

    കുമ്പളങ്ങ, ചക്കക്കുരു അസ്ത്രം വെക്കാൻ സൂപ്പർ കഞ്ഞിക്കു കോരി കൂട്ടാൻ അടിപൊളി ആണ്

  • @anjalivijayan6762
    @anjalivijayan6762 9 месяцев назад +6

    ആദ്യം ആയി ആണ് കുമ്പളങ്ങ ഇങ്ങനെ vaykunna കാണുന്നെ 😍😍

  • @sujasusanjoseph5006
    @sujasusanjoseph5006 9 месяцев назад +3

    Lino chilly powderinu pakaram green chilly use chaythal thoran lookilum tasteilum nannayirikkum

  • @shinysuresh637
    @shinysuresh637 9 месяцев назад +2

    അമ്മേ, കുമ്പളങ്ങ പിഞ്ച് ആയിരിക്കുമ്പോൾ തന്നെ പറിച്ചു കൊത്തി അറിഞ്ഞു തോരൻ വച്ചാൽ സൂപ്പറാ. ഇത് മിക്സിയിൽ അടിച്ചു ജ്യൂസ്‌ കുടിച്ചാൽ മെലിയും.❤❤u all

  • @athiraprakash4281
    @athiraprakash4281 9 месяцев назад

    Kumbalanga and thenga vech curry indakarind ivde..pinne morilum sambarilum oke idum..thoran first time kanuva.. indanki nokanam ini😊😊😊

  • @geethaprabhakaran9816
    @geethaprabhakaran9816 9 месяцев назад +1

    കുമ്പളങ്ങ, വൻപയർ ഓലൻ
    ❤️❤️💕💕👌👍

  • @Sana5587j
    @Sana5587j 9 месяцев назад +2

    Kumblanga chicken coconut curry :::we make raw papaya with this type of Toran…

  • @Bindu_Madhu
    @Bindu_Madhu 9 месяцев назад +1

    കുമ്പളങ്ങ തോരൻ 👌👌👌.. കുമ്പളങ്ങ ബീഫിൽ ഇട്ടു വെയ്ക്കാം.

  • @naseemakanharatt7359
    @naseemakanharatt7359 9 месяцев назад

    Kollam kumbalagha thoran try cheyyanam

  • @prabhakark9891
    @prabhakark9891 9 месяцев назад

    അമ്മയ്ക്ക് കുബളങ കൊണ്ട് ഒട്ട് മിക്ക എല്ലാ കറികളും ,ഹൽവ വരെ ഉണ്ടാക്കാൻ അറിയാം എന്ന് അമ്മ തന്നെ പറയുന്നുണ്ട് സോ നമ്മൾ ഒന്നും പ്രത്യേകിച്ച് പറയണ്ട ആവശ്യം ഇല്ലാ അല്ലെ അമ്മാ 🤗🤗🤗🤗♥️♥️♥️♥️♥️തോരൻ അടിപൊളി😋😋😋😋

  • @Raheena-sz8om
    @Raheena-sz8om 9 месяцев назад

    കുമ്പളങ്ങ വേവിച്ചു പാലും പഞ്ചസാരയും ചേർത്ത് ജ്ജൂസ് അടിക്കാം നല്ലരസാ. പിന്നെ ഞങളുടെ മലപ്പുറം സ്പഷ്ൽ കുമ്പളങ്ങയും ചേനയും പുളിച്ചാർ അടിപൊളിയാ ❤️❤️❤️❤️❤️

  • @habeebasalim
    @habeebasalim 9 месяцев назад +1

    Hi my dears families ella food recipes um very tasty aanu kumbhalanga.thoren very tasty.aanu amma.molu samsarom very good aanu appa amma molu sughom aano ella.videos um very good aanu avidea mazha undo eavidea two days kondu nalla mazha ai ru nnu otthi rri eshtom aanu e families nodu eni.ku god bless you

  • @nshks
    @nshks 9 месяцев назад

    Super veetile kumbalang
    Healthy❤❤❤❤❤❤❤❤❤❤❤❤vere kidnashini use cheyathe ulla fresh super ayirikum❤❤❤❤❤

  • @lizusfoodparadise8966
    @lizusfoodparadise8966 9 месяцев назад

    Njangade veetil undu perumkumbalam

  • @aniashok3386
    @aniashok3386 9 месяцев назад

    kumbalanga olan kichadi sambar thoran super amnamole❤❤❤❤❤❤❤❤

  • @sobhagnair8709
    @sobhagnair8709 9 месяцев назад +2

    Ennu molude achane ente mol morel vachu samsarechu ❤❤❤❤❤❤❤❤

  • @bhagyatheerdha3571
    @bhagyatheerdha3571 9 месяцев назад +1

    Pachamulak ittu undakkunnatha njangalkku ishtam...😂

  • @jacindajoseph5699
    @jacindajoseph5699 9 месяцев назад

    Kumblanga olan vakum white colour ..coconut milkil ...

  • @dianagracept7878
    @dianagracept7878 9 месяцев назад

    Kumbalangha Pachadi tasty, try cheyyu😋👍

  • @santhypr4315
    @santhypr4315 9 месяцев назад

    Kumbalanga thoran,pulinkari,mulakozhyam,olan,sambar

  • @anuzzz93
    @anuzzz93 9 месяцев назад

    Kumbalanga parippu vevichath cherth ithpole thoran vechalum nallatha...😊😊😊

  • @sreedeviram2667
    @sreedeviram2667 9 месяцев назад

    Hai amma annamole iggane thoran vechittilla naggal olan vekkum sambaril idum athreyullu👍👍👍👍👌👌👌👌❤️❤️❤️❤️❤️❤️

  • @sangeethacr4368
    @sangeethacr4368 9 месяцев назад

    കുമ്പളത്തിന്റെ തോല് ഫ്രൈ ചെയ്തു കഴിക്കും ട്ടോ

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  9 месяцев назад

      Oh is it .. thankyou for sharing 😊👍

    • @gayathrinirmalgayathrinirm78
      @gayathrinirmalgayathrinirm78 9 месяцев назад

      അതെ കുമ്പളങ്ങ, മthanga ഇവയുടെ തോണ്ട് കഴുകി ഉപ്പു പുരട്ടി വെയിൽ വച്ചു ഉണക്കി കൊണ്ടാട്ടം പോലെ varuthal സൂപ്പർ ടെസ്റ്റേ ആണ്

  • @sherlyvarghese8534
    @sherlyvarghese8534 9 месяцев назад

    Olan & pachadiyum udakam

  • @donasebastian5855
    @donasebastian5855 9 месяцев назад

    Pachaadii undakamm super aanuu

  • @anusajith4741
    @anusajith4741 9 месяцев назад +1

    ❤❤❤ Amma ❤❤❤

  • @preethybijubiju
    @preethybijubiju 9 месяцев назад

    Kumbalanga naduveaa murikalanuu ketitondea sheriyanooo?

  • @meenaram8055
    @meenaram8055 9 месяцев назад

    beautiful kumbalanga thoran 👍👌❤

  • @preethybijubiju
    @preethybijubiju 9 месяцев назад

    Adipoli puthiya arivu ☺️👍

  • @aswathysudheesh3454
    @aswathysudheesh3454 9 месяцев назад

    കുമ്പളങ്ങ ഉണക്ക അയല കറി,ഉണക്ക ചെമ്മീൻ ഓക്കേ ett കറി ഉണ്ടാക്കാം

  • @buspranthanmar
    @buspranthanmar 9 месяцев назад

    കുമ്പളങ്ങ + ഉണക്കമീൻ തേങ്ങ അരച്ച് കുടംമ്പുളി ഇട്ട് ചാറു കറി .... 😁

  • @girijaraveendran7135
    @girijaraveendran7135 9 месяцев назад

    Ithinte kuru ellavarum kalayum ketto

  • @jobvacancies8710
    @jobvacancies8710 9 месяцев назад +1

    ചക്കയുടെ അത്രേം വലുപ്പമുള്ളതോ 🤣നിങ്ങളുടെ അവിടെ ചക്കയൊക്കെ ഇത്രേം വലിപ്പമൊള്ളോ 🤣

  • @polsydenny1656
    @polsydenny1656 9 месяцев назад

    Kumbalanga chemmen thengakari

  • @jincythomas3030
    @jincythomas3030 9 месяцев назад

    Kumbalanga neymathi thenga Arachu curry t😋

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  9 месяцев назад

      Tasty anu. Nerathe cheythittund.😊✌️ Pls Watch 👉ruclips.net/video/bpAY5WkAHW0/видео.htmlsi=JQvUKInj1DQZb6Zr

    • @jincythomas3030
      @jincythomas3030 9 месяцев назад

      Ohh sorry
      Amma paranja listil athindayillallo athatto
      Njanorthu athu ariyathirikkullallonnu
      I am from koothattukulam

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  9 месяцев назад

      Ayyo sorry onnum vendatto. Amma sthiram undakunnathil ith pedarila. Atha parayanje 😊✌️

  • @teresa965
    @teresa965 9 месяцев назад

    Kollamtto

  • @vimalal8664
    @vimalal8664 9 месяцев назад

    ഒരുപാട് നാൾ കൂടിയാണ് കുമ്പളങ്ങ കാണുന്നത്,, 👍 ഔഷധഗുണം കൂടുതൽ ഉള്ള ഒരു പച്ചക്കറി ആണ്,, എന്റെ വീട്ടിൽ പണ്ട് കാലത്തുണ്ടായിരുന്നു,, ഇപ്പോൾ കാണാൻ പോലും ഇല്ല,,, അവിടെ വച്ച തോരൻ കണ്ടപ്പോൾ ഞാൻ ആ പഴയ കാലം ഓർത്തു,,,❤

    • @user-kd4bp9sc9y
      @user-kd4bp9sc9y 9 месяцев назад

      കുമ്പളങ്ങ കാണാറില്ലേ? ഏത് നാട്ടിലാ

  • @geethanarayanan9429
    @geethanarayanan9429 9 месяцев назад

    Super

  • @lathapillai3276
    @lathapillai3276 9 месяцев назад

    Kumbalangayum chickenum cherthe chicken curry vekkum - palakkad

  • @kalyanishanilkumar1802
    @kalyanishanilkumar1802 9 месяцев назад

    Veed evide anu proper place ? Please reply

    • @karthikavarma654
      @karthikavarma654 9 месяцев назад

      Proper location onnum public aayittu kodukkunnathu safe alla

  • @sakeena3334
    @sakeena3334 9 месяцев назад

    ❤❤❤

  • @shinysuresh637
    @shinysuresh637 9 месяцев назад

    പച്ച മുളക് അറിഞ്ഞിട്ട് വച്ചാൽ കുറച്ചുകൂടി നന്നായിരിക്കും.

  • @donaeldhose1872
    @donaeldhose1872 9 месяцев назад

    Super ❤❤❤

  • @smithanair1951
    @smithanair1951 9 месяцев назад

    Amma achan makal thammil thammil free allatha pole thonni.. Ithra anusarana ulla makkal ee kalathundo

  • @alinmathew9238
    @alinmathew9238 9 месяцев назад

    പച്ചമുളക് ചേർക്കുന്നതും നല്ലതാണ്

  • @Bindhuqueen
    @Bindhuqueen 9 месяцев назад

    supr❤❤❤❤❤

  • @susyjohn5848
    @susyjohn5848 8 месяцев назад

    Kunbhalanga. Pachadi. Undakam. Ponne. Thoran. e. Green chilly is. Better

  • @reenajojan1701
    @reenajojan1701 9 месяцев назад

    കുമ്പളങ്ങ മാങ്ങാ തേങ്ങ അരച്ച് വയ്ക്കാം

  • @sabithaajith686
    @sabithaajith686 9 месяцев назад

    ☺️😍👌

  • @surabhir2640
    @surabhir2640 9 месяцев назад

    Ee mulaku chammanthi undakkunnathu engana

  • @premalathasaju7597
    @premalathasaju7597 9 месяцев назад

    Mouth-watering receipe 😊❤

  • @baijuibrahim7899
    @baijuibrahim7899 9 месяцев назад

    Enikku കുമ്പളങ്ങ തടിയങ്ക ഇതൊന്നും ഇഷ്ടമല്ല. അതുകൊണ്ട് വങ്ങുമില്ല. കൃഷി ചെയ്യുകയുമില്ല

  • @HaiHalo-cw8ey
    @HaiHalo-cw8ey 9 месяцев назад

    Hy❤️❤️❤️

  • @manjuek3436
    @manjuek3436 9 месяцев назад

    Hai

  • @shamsheenatk4355
    @shamsheenatk4355 9 месяцев назад

    Hai 😊

  • @shimlasooraj6867
    @shimlasooraj6867 8 месяцев назад

    Pachadi akkum

  • @kanakamunni1954
    @kanakamunni1954 9 месяцев назад

    കുളങ്ങ9 പ്രാവശ്യം കഴുകണമെന്ന പറയുക അതിന് ഒരു പുളിപ്പ് ഉണ്ട് . അരിഞ്ഞാലും കഴുകണം

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 9 месяцев назад

    Oolan undakkum. Kunbalanga chathurathil thin ayi arinju uppu kootti vevikkika. Vellam nallapole vattiyal onnampal ozhikkuka.OK finish. Chilar mathahayum kanthariyum cherkkum ,😂