സംസ്ഥാന ചലച്ചിത്ര പുരസ്കാരം; മികച്ച നടൻ പൃഥ്വിരാജ് സുകുമാരൻ, മികച്ച നടി ഉർവശി

Поделиться
HTML-код
  • Опубликовано: 10 сен 2024
  • സംസ്ഥാന ചലച്ചിത്ര പുരസ്കാരം; മികച്ച നടൻ പൃഥ്വിരാജ് സുകുമാരൻ, മികച്ച നടി ഉർവശി
    State Film Award; Best Actor Prithviraj Sukumaran and Best Actress Urvashi

Комментарии • 255

  • @user-yf5ue7ft3e
    @user-yf5ue7ft3e 26 дней назад +382

    മികച്ച നടനുള്ള പുരസ്കാരം നേടിയ prithivi...💗💗💗 ആശംസകൾ🎉🎉🎉

    • @muhammedcp6293
      @muhammedcp6293 26 дней назад

      E madri kadutha muselim verudanani palavesham beshopenda bagam kudi samsarichavanani

    • @shahidha1575
      @shahidha1575 26 дней назад +1

      Sheriyanu prithivyum urvashiyum aanu ❤❤

  • @ananthanvkurup7702
    @ananthanvkurup7702 26 дней назад +184

    Urvashi ma'am.. 6th state award for best actress 😊👍🏻😍

  • @soniavs8045
    @soniavs8045 26 дней назад +194

    ഉറുവശി... അത് award വാങ്ങി കൂട്ടാൻ ജനിച്ച അവതാരമല്ലേ....congratulations mam

  • @ArshadI-oq1du
    @ArshadI-oq1du 26 дней назад +22

    ഞാനൊരു മമ്മൂട്ടി ഫാൻ ആണ്.ആടുജീവിതത്തിൽ പ്രിത്വിരാജ് മികച്ച അഭിനയമാണ്.. തീർച്ചയായും 100% പ്രിത്വിരാജ് അർഹിക്കുന്നു ഈ അവാർഡ്..

  • @abeebi3526
    @abeebi3526 26 дней назад +184

    അർഹിച്ച അംഗീകാരം....... പ്രിത്വിരാജ്... 👋🏻😍

  • @user-sl1xf4mu7y
    @user-sl1xf4mu7y 26 дней назад +173

    100% അർഹിച്ച വ്യക്തിയുടെ കയ്യിൽ തന്നെ കിട്ടി ജൂറി 100% നീതി പുലർത്തി എന്ന് വേണം പറയാൻ

    • @Psychosimon2685
      @Psychosimon2685 26 дней назад +8

      Enthu arhichu ennu. ....body kurachathaano arhichath ennu paranjath abhinayam verum bore aayirunnu..athile matte chekkan athilum nannaayi abhinayichirunnu....jhojuvum vijayaragavanum.avarkku aarkekilum kodukkanamaayirunnu award..irattayil jojuvum pookkalathil vijayaragavanum nalla abhinayamaayirunnu..

    • @user-sl1xf4mu7y
      @user-sl1xf4mu7y 26 дней назад

      @@Psychosimon2685 1000 കാതിൽ ഒരുമിച്ചു വന്നാലും ആടുജീവിതത്തിലെ നജീബിനെ മറികടക്കാൻ ഇനിയും ഒരു ജന്മം ജനിക്കണം അഭിനയിക്കാൻ പറഞ്ഞപ്പോൾ നജീബ് ആയിട്ട് ജീവിച്ചു കാണിച്ചു തന്നു അതാണ് അഭിനയം അതാണ് നടൻ ആളറിഞ്ഞു കളിക്കണം

    • @Norahpaws
      @Norahpaws 26 дней назад

      ​@@Psychosimon2685enna pinne chetanu poy abhinayichu bhalipichoodarunno

    • @kavyasree1947
      @kavyasree1947 26 дней назад

      @@Psychosimon2685 vijayaraghavanu best character actor ntem Kr Gokul nu Special ( aadujeevitham) Special Jury mention um ond. So jury avaganichu enn parayan pattilla. Also ellarkum award kodukan pattillallo

    • @Psychosimon2685
      @Psychosimon2685 26 дней назад

      @@kavyasree1947 ellavarkkum kodukkanda.mikachavrkkunjoduthaal mathi.. Prithviraj kashtapettu ennollu abhinayam verum moshamaayirunnu.. natural abhinayamilla kashtapettu abhinayikkunnathpole..molu iratta cinema kando athil jojuvinte abhinayam nokku.. pookkalathil nayakanaayittanu vijayaragavan pinne enthukondu mikacha nadanulla award koduthilla..

  • @dreamthebest6146
    @dreamthebest6146 26 дней назад +84

    🥰🥰🥰പ്രിത്വിരാജ് 🥰🥰 he deserve it

  • @estellelis9227
    @estellelis9227 26 дней назад +49

    Urvashi ❤❤ the GOAT🔥
    Well deserving - Urvashi, Blessy, Prithviraj, Film : കാതൽ ❤❤👏🏻👏🏻
    Great performance & works done by them..

  • @salimsallu9618
    @salimsallu9618 26 дней назад +31

    പൃത്വി അർഹിച്ച അംഗീകാരം ❤

  • @user-re8qw7yr3h
    @user-re8qw7yr3h 26 дней назад +25

    ❤♥️♥️♥️അർഹത പെട്ട അവാർഡ് പൃതുരാജ് 🎉🎉ഉർവശി 🎉🎉സൂപ്പർ ♥️♥️♥️

  • @userfrndly32
    @userfrndly32 26 дней назад +35

    ഉർവശി ചേച്ചി... 6ത് അവാർഡ്

  • @VASUDEVAPPU
    @VASUDEVAPPU 26 дней назад +10

    ഉരുവാശിച്ചേച്ചി 💗രാജുവേട്ടൻ ♥️രണ്ടും നമ്മുടെ മുത്തുമണിക്കൾ അല്ലെ 😁💖

  • @AnoopAnoop-xn9gs
    @AnoopAnoop-xn9gs 26 дней назад +21

    ഉർവശി ചേച്ചി ❤❤❤

  • @aidenjacob5038
    @aidenjacob5038 26 дней назад +21

    അവാർഡിന് അർഹമായ എല്ലാവർക്കും എല്ലാവിധ ആശംസകളും അവാർഡിന്റെ പേരിൽ പ്രശസ്തിപത്രവും ശില്പവും നൽകിയാൽപ്പോരേ പണം നൽകി ആദരിക്കേണ്ട ആവശ്യമുണ്ടോ അഭിനയിക്കുമ്പോൾ തന്നെ ആ സിനിമയിൽ നിന്ന് അവർക്ക് പ്രതിഫലം ലഭിച്ചു കഴിഞ്ഞു പിന്നെ എന്തിനാണ് അവർക്ക് വീണ്ടും പണം നൽകുന്നത് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ആളുകൾ ഒന്നും അല്ലല്ലോ ഇവരൊക്കെ.

    • @ash-mp6ob
      @ash-mp6ob 26 дней назад +3

      Athe. Ee panakaarkku nammade nikuthi panam enthina kodukkane

    • @GeethaAbraham-kl2zi
      @GeethaAbraham-kl2zi 26 дней назад

      ഇപ്പറഞ്ഞത് ന്യായം 👍👍

  • @salimsallu9618
    @salimsallu9618 26 дней назад +13

    ദേശീയ അവാർഡും പൃത്വി അർഹിക്കുന്നു..

  • @VenuGopal-hr3cq
    @VenuGopal-hr3cq 26 дней назад +10

    വിജയ രാഘവൻ ഇനി മലയാളം സിനിമ കാരണവർ...

  • @sudhisudheesh7928
    @sudhisudheesh7928 26 дней назад +38

    അർഹിച്ച അംഗീകാരം❤

  • @ambilysony6583
    @ambilysony6583 26 дней назад +23

    Prithiraj deserves it. Congrats sir

  • @evanelroy6353
    @evanelroy6353 26 дней назад +11

    സംസ്ഥാന ചലച്ചിത്ര പുരസ്കാരം; മികച്ച നടൻ പൃഥ്വിരാജ് സുകുമാരൻ, മികച്ച നടി ഉർവശി. 24 ഹെഡിങ്ങ് ഇങ്ങിനെ കൊടുത്തപ്പോൾ 'ബീന ആർ ചന്ദ്രൻ' എന്ന പേര് വിട്ട് പോയ്. അവരും ഉർവശിക്കൊപ്പം മികച്ച നടിയായതല്ലേ ?

  • @evanelroy6353
    @evanelroy6353 26 дней назад +37

    മികച്ച നടിക്ക് 50000 രൂപ, മികച്ച നടന് 100,000 രൂപ. കൊള്ളാം..ചുമ്മാതല്ല ഹേമകമ്മീഷൻ റിപ്പോർട്ട് പുറത്തു വരാത്തത്!

    • @AnupriyaJos
      @AnupriyaJos 26 дней назад +10

      Athu award amount divide aayi payathanu 🙄🙄🙄

    • @Commentary_Box
      @Commentary_Box 26 дней назад +4

      Chumma kedannu koracho😂

    • @asha_achu1519
      @asha_achu1519 26 дней назад +10

      മികച്ച നടി രണ്ടുപേരുണ്ട് മികച്ച നടൻ ഒരാളെ ഉള്ളു എമൗണ്ട് divide ആയതാണ് 👍👍

    • @ilu6090
      @ilu6090 26 дней назад +1

      Thalakakathu enthelm venam 2 actresss ille appo divide aaavuleee kurachu vivaram mathsil undarnel kuttam kaaanan kure femini mind set aaayi vannolm

    • @fastbro303
      @fastbro303 25 дней назад

      @@asha_achu1519who is second best ??

  • @sureshbabusekharan7093
    @sureshbabusekharan7093 26 дней назад +7

    Urvashi well deserved ans Prithviraj too

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 26 дней назад +21

    അർഹത പെട്ടത് കിട്ടി ❤️❤️❤️

  • @anusasi1500
    @anusasi1500 26 дней назад +23

    Congratulations to prithviraj,urvashi,Amal Davis,Roshan Mathew,Vijaya rakhavan

  • @vishnuthalapathy1443
    @vishnuthalapathy1443 26 дней назад +21

    എല്ലാം കിട്ടേണ്ട കൈയകളിൽ കിട്ടി 🔥🔥

  • @SoumyaVijith
    @SoumyaVijith 26 дней назад +7

    ഉർവശി കണ്ട് പൃഥ്വി deservef

  • @tressajohntressajohn
    @tressajohntressajohn 26 дней назад +12

    Congrars....prithvi...urvashi❤❤

  • @teddyr4475
    @teddyr4475 26 дней назад +5

    Lady supperstar. Urvassi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @wollcana
    @wollcana 26 дней назад +3

    ദുൽഖുറിന് കിങ് ഓഫ് കൊത്തയിലെ അഭിനയത്തിന് കിട്ടേണ്ടദയിരുന്നു 😢

  • @Reshmi_Lechu
    @Reshmi_Lechu 26 дней назад +6

    Deserve it Prithvi ❤ congratulations

  • @shabeebayp706
    @shabeebayp706 26 дней назад +3

    Prithvi🤩💃🏻

  • @tigerg8867
    @tigerg8867 26 дней назад +7

    Congratulations Prithviraj ❤❤❤

  • @shanmughanpm5107
    @shanmughanpm5107 26 дней назад +5

    Congrajulationprithvl

  • @najeebpmna8281
    @najeebpmna8281 26 дней назад +7

    Kathal😍😍😍🙏

  • @jojocskariah51
    @jojocskariah51 26 дней назад +6

    Beena well deserved for best actress

  • @nilachandana4202
    @nilachandana4202 25 дней назад +1

    Bhramayugham onnilum kandillallo?

  • @jkavya4545
    @jkavya4545 26 дней назад +3

    Prithvi well deserved ❤

  • @soniyacheriyan
    @soniyacheriyan 26 дней назад +1

    Congratz prithwi &urvashi mom

  • @arifkoothadi799
    @arifkoothadi799 26 дней назад +2

    എന്തായാലും പൃഥ്വിരാജിന് ലഭിച്ചത് തീർത്തും അർഹതപ്പെട്ടത് തന്നെയാണ്.... മലയാളത്തിലെ മഹാ നടന്മാരൊന്നും പൃഥ്വി ഒരു കഥാപാത്രമാകാൻ വേണ്ട ത്യാഗം എടുത്തതായി കണ്ടിട്ടില്ല... ആ ത്യാഗത്തിന് അർഹതപ്പെട്ടത് തന്നെ

    • @Nasirichu
      @Nasirichu 25 дней назад +1

      @@arifkoothadi799 പ്രിത്വിരാജിന് അർഹപ്പെട്ടത് തന്നെസംസ്ഥാന അവാർഡ് പക്ഷെ മഹാനടന്മാരൊന്നും അത്രയും ത്യാഗം എടുത്തിട്ടില്ല എന്നല്ല അവർ അതിനേക്കാൾ മുൻപേ ത്യാഗം ചെയ്തവരാണ്

    • @sumeshSP-dz9sh
      @sumeshSP-dz9sh 25 дней назад

      പ്രിത്വി എടുത്ത് risk ake എടുത്ത് വിക്രം മാത്രമാണെടോ ​@@Nasirichu

  • @മഹാത്ഭുതംപുത്തനത്താണി

    ആടുജീവിതം മറ്റൊരാൾക്ക് അഭിനയിക്കാൻ കഴിയില്ല പൃഥ്വിരാജ്❤❤❤❤

  • @nichurichu2573
    @nichurichu2573 26 дней назад +1

    പ്രത്വിരാജ് ❤❤
    ഉർവശി ❤❤

  • @gireeshkumar23
    @gireeshkumar23 26 дней назад +9

    Prithvi Raj Deserves 🎉❣️

  • @emegish17
    @emegish17 26 дней назад

    Very well deserved results. Kudos to the panel

  • @tigerg8867
    @tigerg8867 26 дней назад +2

    Congratulations Urvashi ❤❤❤

  • @NabeelMon-w6y
    @NabeelMon-w6y 26 дней назад +1

    Ys....prathvi❤❤...mammookka❤😢

  • @dia6976
    @dia6976 26 дней назад +7

    National award too. Waiting

  • @PipzWorld
    @PipzWorld 25 дней назад

    The real Lady Super Star.... Urvasi...

  • @aswiniachu9962
    @aswiniachu9962 26 дней назад +5

    Anaswara k onnum ille?

  • @ishazworld6775
    @ishazworld6775 26 дней назад +11

    ഓസ്‌ക്കാർ കിട്ടണം

  • @user-ff3el8pk2l
    @user-ff3el8pk2l 26 дней назад

    പ്രിത്വിരാജ് you deserve it👏👏👏👏👏

  • @ajanthakumari6678
    @ajanthakumari6678 26 дней назад

    Santhosham 🥰prithvie raj 😎arhathekke ulla angeekaram e avard😎god. Bless you 🙏🏻😎r

  • @ame6321
    @ame6321 26 дней назад +1

    Kaadhal 🙌🏼❤

  • @UKUNITEDKATTAPNA
    @UKUNITEDKATTAPNA 26 дней назад +1

    ഉർവശി 💪🏻💪🏻💪🏻💪🏻

  • @frozen-0
    @frozen-0 26 дней назад

    Rajuettan ❤

  • @Celianrenil
    @Celianrenil 14 дней назад

    Proud

  • @dia6976
    @dia6976 26 дней назад +1

    Urvashi❤❤❤❤

  • @shabeershamsudeen4002
    @shabeershamsudeen4002 26 дней назад

    Prithviraj , urvashi and beena r Chandran 👏👏👏👏❤🎉👏👏👏👏👏👑

  • @reuelrevavallarian908
    @reuelrevavallarian908 26 дней назад

    Congratulations rajuettan ❤❤❤ U deserved it!!✨

  • @shahidha1575
    @shahidha1575 26 дней назад

    Prithiv urvashi❤❤

  • @fastbro303
    @fastbro303 25 дней назад

    Wow congratulations to all

  • @shafeequecn3956
    @shafeequecn3956 26 дней назад +6

    ആടുജീവിതം അഭിവാദ്യങ്ങൾ ❤

  • @ajayanjanardhanan2240
    @ajayanjanardhanan2240 25 дней назад

    Prithviraj❤

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 26 дней назад +3

    Adu jeevidham Hakkeem. Kadhapatharam aarum kanddilla😢😢😢😢😢😢😢😢

  • @kabeerpulikkal8932
    @kabeerpulikkal8932 26 дней назад +6

    പ്രിത്വിരാജ് ❤❤❤

  • @ivysworld4665
    @ivysworld4665 26 дней назад

    Congratulations to all the award winners 🎈👏🏼

  • @CCP2024P
    @CCP2024P 25 дней назад

    Just as they did 2 female winners for best actress - they should have given 2 best actor and include Mammootty

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 26 дней назад +4

    ❤Raju. 👍

  • @vinodkalavally4791
    @vinodkalavally4791 25 дней назад

    Dhaynu our special jury awardu pratheekhichu

  • @alexaa181
    @alexaa181 26 дней назад +1

    പ്രിഥ്വിരാജ് അർഹിക്കുന്ന പുരസ്കാരം ❤❤❤❤

  • @user-qi4fw7cm8j
    @user-qi4fw7cm8j 26 дней назад +2

    👏👏👏👏

  • @Inovasy_tech
    @Inovasy_tech 26 дней назад

    Prtvi diserve more, national Oscar, best wishes dear

  • @user-em2ur5nu2q
    @user-em2ur5nu2q 26 дней назад

    Prithvi ❤❤

  • @user-cc2vo3kr4l
    @user-cc2vo3kr4l 25 дней назад

    Congratulations 🎊 🎉

  • @hrxmedia2635
    @hrxmedia2635 26 дней назад +1

    Aadujeevitham should have been the best movie!
    Kaadhal is a good movie. But no where near to Aadujeevitham

  • @user-gm4wp1gx4t
    @user-gm4wp1gx4t 26 дней назад

    Prithvi congratulations 🎉🎉

  • @keerthit8729
    @keerthit8729 26 дней назад

    ബീന ടീച്ചർ ❤

  • @farooquefrk8204
    @farooquefrk8204 26 дней назад +2

    നാഷണൽഅവാർഡ് ആണ് പ്രതീക്ഷിക്കുന്നത്..പൃഥ്വി ബ്രില്ലന്റ് പെർഫോമെൻസ് ആണ് കയ്ച്ചവെച്ചത്
    അതിലുപരി ആ സിനിമക്ക് വേണ്ടിയുള്ള ഡെഡിക്കേഷൻ …

    • @sunflower-hz7rz
      @sunflower-hz7rz 26 дней назад

      Prithviraj nu koduthaal oppam hakeem num kodukkanam. Same effort and better acting.

    • @harikrishnanpg7797
      @harikrishnanpg7797 26 дней назад

      Eeth vakayil better acting? Prithvi produced one of the finest performance Indian cinema has ever seen Gokul was good but no way he was better than prithvi​@@sunflower-hz7rz

    • @ilu6090
      @ilu6090 26 дней назад

      National award ini kerathilk varan chance kuravaaaa

    • @sunflower-hz7rz
      @sunflower-hz7rz 25 дней назад +1

      @@harikrishnanpg7797 the only thing that makes difference in both of their actings is some cringe romantic scenes in the first half done by prithviraj. body transformation doesnt make any one's perfomance "the finest". i felt it quiet dramatic . may be, i cant get satisfied as i have watched hollywood thrillers of this type, which are in comparable in natural acting plus body transformation.

    • @neyyattinkaragopan3042
      @neyyattinkaragopan3042 25 дней назад

      ​@@harikrishnanpg7797than vere valla cineam kandindo finest performance polm average athra mathi

  • @amishshazelkidsworld
    @amishshazelkidsworld 26 дней назад

    Best jury and best announcement

  • @rajaadaikkalam4093
    @rajaadaikkalam4093 25 дней назад

    Adu jeevitha’m music 😢

  • @ooooo7191
    @ooooo7191 26 дней назад

    Pookkalam deserves more awards

  • @karthiaryan4057
    @karthiaryan4057 26 дней назад

    K. R. Gokul♥️♥️♥️♥️♥️

  • @SanthoshKumar-ik2pj
    @SanthoshKumar-ik2pj 25 дней назад

    ഉർവശി 6th Award 👍👍👍

  • @deepthi1803
    @deepthi1803 26 дней назад

    Prithvi deserves national award also

  • @adhiladhil9142
    @adhiladhil9142 26 дней назад

    പൃഥി ❤❤❤❤

  • @shemeerkazim
    @shemeerkazim 26 дней назад +3

    അർഹിച്ച പുരസ്‌കാരം

  • @shahuz-et1zt
    @shahuz-et1zt 26 дней назад +2

    അർഹിച്ച അംഗീകാരം

  • @mumthasko2447
    @mumthasko2447 26 дней назад

    ❤🎉ഉർവ്വശി

  • @aminass1611
    @aminass1611 19 дней назад

    Joju george also deserved some sort of recognition for iratta.. atleast jury award or something.. Very unfair😒

  • @KnanayaAD345
    @KnanayaAD345 26 дней назад +15

    സ്വന്തം character cinema yil കാണിച്ച മമ്മുക്ക ആയിരുന്നു മികച്ച നടൻ... പുള്ളി ath ആയി ജീവിക്കുകയായിരുന്നു....kadhal the core

    • @eeemm1112
      @eeemm1112 26 дней назад +2

      പറി ആണ് 😄😄 നാടകം പോലുണ്ട്.

    • @Nasirichu
      @Nasirichu 26 дней назад +2

      മമ്മൂട്ടിവേറെ ലെവൽ ആടുജീവിതം പ്രതിരാജ് സൂപ്പർ

    • @Psychosimon2685
      @Psychosimon2685 26 дней назад

      Mammoottye ookkan nilkkanda pooojappura vaaname kazhinja varsham kittiyath kondaanu ipravashyam kodukkathath....jimmittan listilpolum varunnillallo

    • @leader7021
      @leader7021 26 дней назад +3

      Onn podo,prithivraj manga parikkan vannathalla 😂

    • @user-gp8up6oj9s
      @user-gp8up6oj9s 26 дней назад

      Nithe thanthude charcater ano

  • @nasiyapk3862
    @nasiyapk3862 8 дней назад

    👍🏻🎉🎉🎉🎉🎉🎉

  • @fahadibin8982
    @fahadibin8982 26 дней назад +2

    2023 ലേ state award എന്ന് പറഞ്ഞിട്ട് 2024 ലേ films നു ആണല്ലോ awards ? ? അതെന്താ അങ്ങനെ ? 🤔🤔

  • @greenpanthervlogs9261
    @greenpanthervlogs9261 26 дней назад

    Deserving ❤❤

  • @Sandy-f5i
    @Sandy-f5i 26 дней назад +1

    Kathal nu award kodukkan kaanicha changootam 👏

  • @abhijeethabhijeethrkurup8704
    @abhijeethabhijeethrkurup8704 26 дней назад

    💯 deserving 😊

  • @AshaAshokan-t8n
    @AshaAshokan-t8n 25 дней назад

    👍👍👍

  • @sithararobert6849
    @sithararobert6849 26 дней назад +1

    ഒരു മന്ത്രി മാർക്കും വായിക്കാൻ അറിയില്ലേ.കഷ്ട്ടം

  • @shafeek9759
    @shafeek9759 25 дней назад

    ശിൽപവും പ്രശസ്തി പത്രവും പോട്ടെ ഈ 50K ഇവരെന്ത് ചെയ്യും ,,, ഹാവൂ എത്ര കുഴി മന്തി തിന്നാം ഹാവൂ

  • @neelz009
    @neelz009 26 дней назад +6

    നന്നായി ആടുജീവിതം അവർ ഒരു പാട് കഷ്ടപ്പെട്ടു❤👍👏

  • @NivWorld
    @NivWorld 25 дней назад

    പ്രിത്വിരാജ് മികച്ച നടന്നായി തോനിട്ടില്ല not deserve this award ഹക്കീം അതിലും നന്നായി അഭിനയിച്ചു

  • @bijus3396
    @bijus3396 26 дней назад

    പാർവതി യും മികച്ച നടിയാണ് അവരും അർഹിക്കുന്നു അവർക്ക് അവാർഡ് നൽക്കണം ആയിരുന്നു

  • @muhsinasathar
    @muhsinasathar 26 дней назад +2

    ഹക്കീം ആയി അഭിനയിച്ച ഗോകുൽന് ഒന്നും കിട്ടിയില്ലേ 🤔

    • @SINU__EFX
      @SINU__EFX 26 дней назад +1

      special jury undayrnnu