പൊട്ടിച്ചിരിപ്പിക്കും ഈ Interview| Malayali From India| Nivin Pauly Interview | Listin Stephen |Dijo

Поделиться
HTML-код
  • Опубликовано: 1 май 2024
  • The main people of the movie Malayalam Movie : Malayali From India - The Hero Nivin Pauly, Director Dijo Jose Antony & Producer Listin Stephen join together for a hilarious Interview on Originals By Veena. Watch the video and Enjoy!
    Do let us know your feedback as comments. :)
    This video is sponsored by CC Cyber Campus - The best institution to get high salaried jobs in Cyber Security & Digital Marketing Sectors. Do contact them on +91 8891 20 66 00
    Learn Ethical Hacking from CC Cyber Campus.
    #nivinpauly #interview #interviews #listinstephen #producer #director #directorlife #new #latest #latestinterviews #latestupdate #viral #viralvideo #trending #trendingshorts #veenamukundan #originals #enetertainment
    For Sponsorship:
    Call: +91 8921 38 11 38
    Email: originals.vp2023@gmail.com
    Follow us on Facebook : OriginalsEnt...
    Follow us on Instagram : originals.enter...
  • РазвлеченияРазвлечения

Комментарии • 486

  • @joyallllllll
    @joyallllllll 17 дней назад +571

    How Many Nivin Fans Here❤ 👇

    • @Yebi263
      @Yebi263 17 дней назад +5

      Onn nirtuvo. Nintha shavatil kuttune

    • @pysco958
      @pysco958 17 дней назад +1

      Ne ethada.

    • @vanvick5621
      @vanvick5621 17 дней назад

      Ein Vater​@@pysco958

    • @Mgking107
      @Mgking107 17 дней назад +3

      Kundi

    • @adwaithr75
      @adwaithr75 17 дней назад

      😂

  • @vishnusunderlal5660
    @vishnusunderlal5660 17 дней назад +116

    Its not an interview, rather roasting the director and actor. I admire Director's patience :) ഇങ്ങനെ കുറേ നെഗറ്റീവ് ചോദ്യങ്ങളുടെ ഒരു ആവശ്യവും ഇല്ല

    • @vrindaunnikrishnank3342
      @vrindaunnikrishnank3342 14 дней назад

      Karma is a boomerang.
      Mattullavare chathichu jeevikkunnavarkk life il thirichadikal kittum.
      Script writer nishad koyayude interview kandu nokku..👇🏻👇🏻👇🏻👇🏻👇🏻
      ruclips.net/video/14wMg4lQtJg/видео.htmlsi=zyE_axzJLbWW_ZUX

    • @sajeeshsaji3131
      @sajeeshsaji3131 12 дней назад +2

      നന്നായി ഇങ്ങനെ ചോദിക്കണം ഇനിയെങ്കിലും ഇത് pole ഷൂട്ട് ചെയ്യാതിരിക്കട്ടെ

  • @m.n7937
    @m.n7937 17 дней назад +60

    സത്യം പറഞ്ഞാൽ ഈ സിനിമ കാണാൻ പോവുന്നവർ ഈ interview കണ്ടാൽ പോകണോ എന്ന് ഒന്ന് ചിന്തിക്കും.. സിനിമ ഞാൻ കണ്ടതാണ്.. It's not great but definitely not a bad film.. A good film with many good moments.. Nivin ♥️👌

    • @adwaithadhu2267
      @adwaithadhu2267 15 дней назад

      Satyam.... Adyam negative cmnts parayam enn oaranj... Aage ath matram paranju 🙂... Was a good movie

  • @JS-ub6ej
    @JS-ub6ej 17 дней назад +191

    Pavam dijo. Alku feel cheynudenna thonnune chella sthalaghallil

  • @aswathyg2505
    @aswathyg2505 17 дней назад +292

    അവിഞ്ഞ interview ആയിപ്പോയി. Director നെ വിളിച്ചു വരുത്തി അപമാനിച്ചു. കുറച്ചെങ്കിലും അയാളുടെ effort നും passion നും respect ചെയ്യണമായിരുന്നു

    • @vazhipokka
      @vazhipokka 16 дней назад +15

      ഈ കമെന്റ് ഇവിടെ അല്ല ഈ സിനിമയ്ക്കെതിരെ റിവ്യൂ പറഞ്ഞവരുടെ അടിയിൽ പോയി ഇട്

    • @dxxibit
      @dxxibit 16 дней назад +1

      ❤​@@vazhipokka

    • @maxentertainment6114
      @maxentertainment6114 16 дней назад +5

      😂😂😂dijo ഫേക്ക് അക്കൗണ്ട് വന്നല്ലോ evide ആയിരുന്നു എന്ന് കരുതിയെ ഒള്ളു

    • @heisenberg8077
      @heisenberg8077 16 дней назад +1

      ​@@vazhipokkacinema bad anenkil bad anennu parayunathu kaliyakunathu alla

    • @vazhipokka
      @vazhipokka 16 дней назад

      @@heisenberg8077 അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ..

  • @user-hy2tm1dh2e
    @user-hy2tm1dh2e 17 дней назад +222

    ഇവൾ പടം degrade ചെയ്യാൻ വേണ്ടി വന്നു ഇരിക്കുവാനോ😬😬😬പടം nice anu🔥🔥🔥

    • @nyx_369_
      @nyx_369_ 17 дней назад +4

      koora padam😂

    • @sarath2292
      @sarath2292 16 дней назад

      Kidilan padamo 🥹

    • @user-hy2tm1dh2e
      @user-hy2tm1dh2e 16 дней назад

      @@nyx_369_ നീ ആദ്യം പോയി പടം കാണു

    • @dreamer4617
      @dreamer4617 16 дней назад

      Veena mathram alla producer vere ooki vidunn...

    • @nimz5652
      @nimz5652 13 дней назад

      Koora padam

  • @Skyview_explore
    @Skyview_explore 17 дней назад +131

    Those negative comments should have been avoided in this interview. Was not funny for them as well as for viewers

  • @haripv1433
    @haripv1433 17 дней назад +132

    I think Dijo felt very uncomfortble and sorry to say this, he didnt deserve to be embarassed in public. He is a superb director. Even S S Rajamouli mentioned about his second film and the staging of his scene. He is deffinitly someone who put malayalam films on the Indian map. Remember what nelson did with jailor. We can expect hell lot of statuses and vedios with mass BGMs with Dijo in Centre of it. From a humble beginning to mentions from Rajamouli. You are a star bro. And malayalee from india wasnt that bad of a movie.

    • @aseem..
      @aseem.. 17 дней назад +1

      👏👏

    • @mantistoboggan2011
      @mantistoboggan2011 16 дней назад +3

      Dijo - full serious subject pidichaal adipoli aanu.. even Queen, second half track maariyapol padam better aayi feel cheythu, first half avaraatham aayirunnu

    • @user-fz8ny4kw7w
      @user-fz8ny4kw7w 16 дней назад

      Itju pole oombiya padam edthu vachathino.. Pakistani ayulla seen ellam veruppikkal arunnu.. Njan cinema theerunanthinu mino ira gipoy

    • @jaymohan1047
      @jaymohan1047 15 дней назад +6

      Adichu maatyiya script allee .. kurachu uncomfortable aakanam

    • @jaymohan1047
      @jaymohan1047 15 дней назад +2

      Adichu maatyiya script allee .. kurachu uncomfortable aakanam

  • @samjohn8563
    @samjohn8563 17 дней назад +88

    Veena nee okke Prithviyude kaiyil chennu pedanam idhe pole .. appo ninte kazhapp ellam angu maarum 🙂👍

    • @aegon185
      @aegon185 17 дней назад +5

      💯

    • @ab.iieeee
      @ab.iieeee 16 дней назад +2

      Ival cheyithitt indd
      But njan vijaricha pole that also both are funnyy

    • @andrewsdc
      @andrewsdc 16 дней назад

      🤣🤣🤣🤣 true

    • @AmalAmal-bw2bw
      @AmalAmal-bw2bw 6 дней назад +1

      CBSE raj അവളെ വിഴുങ്ങും ഒന്ന് പോയെടാ.
      നിവിൻ ഒക്കെ ന്ത്‌ സിമ്പിൾ ആണ്.
      Cbse രാജു വെറും എയർപിടുത്തം 😂

  • @jithin5820
    @jithin5820 17 дней назад +145

    Veena don't have any sense🤨
    Nalla mwoonjiya questions

    • @MOVIESHUB1692
      @MOVIESHUB1692 17 дней назад +1

      Full kand cash undaki koduthale🙂

    • @sks-7890
      @sks-7890 16 дней назад +1

      It's a pre planned interview

  • @sibinjoysmanuelsibin8527
    @sibinjoysmanuelsibin8527 16 дней назад +14

    വീണയിൽ നിന്നും ഇതിൽ കൂടുതൽ നിലവാരം നമ്മൾ പ്രതീക്ഷിക്കുന്നതാണ് ഏറ്റവും വലിയ തെറ്റ്

  • @Ntj4263
    @Ntj4263 17 дней назад +92

    6:00 Nivin is still a cute kuttan🦋✨️😍

  • @abhinavkrishna2342
    @abhinavkrishna2342 17 дней назад +106

    Paavam Dijo 😅
    Why so much negativity 🤔

  • @Chinju-wr5mw
    @Chinju-wr5mw 17 дней назад +100

    Interview🚫 degrading✅✅

  • @Drmathaiii
    @Drmathaiii 17 дней назад +148

    Directors patience 🫡🫡. Very bad session. Cinema release aayi 2nd day athinte negative paranju interview 🙄

    • @TheThalaasal
      @TheThalaasal 17 дней назад +1

      12 crores budget ittu shoot start cheytha padam 24 crores nu theerthu kodukkumbo producer ookkum. Swabhavikam.

    • @rizwanp1138
      @rizwanp1138 17 дней назад +3

      That's good because padam negative comments avar engane approach interview ennath manasilakan kazhinu allathe chilar Janangalk kuttam paranju 😂

  • @SarcasmBot
    @SarcasmBot 17 дней назад +101

    എത്ര പൊട്ട പടം ആയാലും ഇങ്ങേരുടെ അഭിനയം കണ്ടോണ്ടിരിക്കാം., Swag..!! ❤😍🔥

    • @malankarasabu3996
      @malankarasabu3996 15 дней назад +2

      Nee mathram poyi kanda mathi

    • @S_B_S_S
      @S_B_S_S 15 дней назад +1

      അതു കൊണ്ട് ഈ സിനിമയിൽ ഒരു വിഗ്ഗും കൂടെ വച്ചിട്ടുണ്ട്

  • @keeh8
    @keeh8 16 дней назад +16

    നാളെ ശനിയാഴ്ച കാണാൻ പ്ലാൻ ഇട്ട സിനിമ, ഒരൊറ്റ ഇൻ്റർവ്യൂ കൊണ്ട് ott ക്ക് വിട്ടുകൊടുപിച്ച ചോദ്യങ്ങൾ.

  • @AAcreation367
    @AAcreation367 17 дней назад +23

    നിവിൻ ഡിജോ അറിയാൻ നിങ്ങൾടെ പടം എനിക് ഒരുപാട് ഇഷ്ടമായി കുറെ നാളുകൾക്ക് ശേഷം ആണ് ഒരു നിവിൻ പടം കണ്ട് സന്തോഷത്തോടെ തിയറ്റർ വിടുന്നത്....പക്ഷെ സഹിക്കാൻ വയ്യാത്തത് നിങ്ങൾ 2 പേരും ഇങ്ങനെ സ്വയം കോമാളി ആയി ഇൻ്റർവ്യൂ കൊടുക്കുന്നത് ആണ് ....നിവിൻ ചേട്ടാ നിങ്ങള്ക്ക് ഇത് എന്ത് പറ്റി എത്ര പടം പൊട്ടിയാലും മലയാളികളുടെ മനസ്സിൽ നിങ്ങള്ക്ക് എപ്പോഴും ഒരു സ്ഥാനം ഉണ്ടാവും....ഇനിയും ഇത് പോലത്തെ കോമളിതരത്തിന് കൂട്ട് നിൽക്കരുത്...നിങ്ങളെ ഈ അവസ്ഥയിൽ കണ്ടിട്ട് സഹിക്കാൻ വയ്യ.... തട്ടത്തിൻ മറയത്ത് മുതൽ നിങ്ങളെ ഇഷ്ടപ്പെടുന്ന ഒരാൾ എന്ന നിലയിൽ പറയുവാ....

  • @player7639
    @player7639 17 дней назад +16

    ആവേശത്തിന് വരെ നെഗറ്റീവ് കമന്റ്‌ ഒണ്ട് പിന്നെയാ ഞാൻ ഇന്നലെ സിനിമ കണ്ടു എനിക്ക് ഇഷ്ട്ടപെട്ടു ❤️❤️

  • @Fah2233
    @Fah2233 17 дней назад +59

    Veena enthina ivare insult cheyyunna pole samsarikkane ???
    Arent you ashamed ?

    • @mohsinmustafa5532
      @mohsinmustafa5532 15 дней назад +4

      അതെ ഒരു മര്യാദ വേണ്ടേ, പടം എത്ര മോശമാണെങ്കിലും സംവിധായകരുടെയും മറ്റുപ്രവർത്തകരുടെയും സത്യസന്ധമായ മെനക്കേടുണ്ട് അതിന്റെ പിന്നില്. പുള്ളിക്കാരെ പരിപാടിയിൽ വിളിച്ചിരുത്തിക്കളിയാക്കുന്നത് എന്ത് പാട്ട തരംതാഴ്ന്ന പെരുമാറ്റമാ

  • @remyarajan2096
    @remyarajan2096 17 дней назад +56

    വീണയുടെ നിലവാരം 👌🤣 കണ്ട് ഇരിക്കാൻ പറ്റില്ല

  • @martinsam8787
    @martinsam8787 17 дней назад +17

    It's okay dijo you are talended and you can prove yourself back .katta waiting for palli chttambi , jana gana mana 2 and hopeso your lalettan project might haopen and will give a good film with him.

    • @vrindaunnikrishnank3342
      @vrindaunnikrishnank3342 14 дней назад

      He desrves it.
      Karma is a boomerang.
      Mattullavare chathichu jeevikkunnavarkk life il thirichadikal kittum.
      Script writer nishad koyayude interview kandu nokku..👇🏻👇🏻👇🏻👇🏻👇🏻
      ruclips.net/video/14wMg4lQtJg/видео.htmlsi=zyE_axzJLbWW_ZUX

  • @jojinjose2392
    @jojinjose2392 17 дней назад +18

    Interview ❌ Degrading ✅

  • @user-bq7hm9iu6c
    @user-bq7hm9iu6c 17 дней назад +8

    *no one can replace nivin💯🔥*

  • @tomvarghesejoy9334
    @tomvarghesejoy9334 16 дней назад +7

    Regrdless of whatever the outcome....i will still believe in dijo and sharis and their future projects...also genuinely hoping nivin gets a blockbuster he direly needs

  • @Emuzlite
    @Emuzlite 15 дней назад +13

    ഒരു പാവപ്പെട്ടവന്റെ ( നിഷാദ് കോയ ) അധ്വാനവും.. വിയർപ്പും അടിച്ചു മാറ്റിയിട്ടു.. ഒരൽപ്പം പോലും ഉളുപ്പില്ലാതെ വന്നിരിന്നു ന്യാകരിക്കുന്ന പ്രൊഡ്യൂസർ.. ഡയറക്ടർ.. കഷ്ട്ടം..

    • @joshybenadict6961
      @joshybenadict6961 5 дней назад

      കോയയും ഉടായിപ്പാണ്😂

  • @user-eu1wt6ky7b
    @user-eu1wt6ky7b 16 дней назад +8

    Hatsoff to Nivin as body shaming and degrading was unbearable still he replied so well...and to the directors patience...as an Anchor expecting a better one🙄

  • @ebinjhonson5209
    @ebinjhonson5209 16 дней назад +7

    Veena, please give respect to your job or you need to quit this job. And atleast remember that he is a director😢.
    To be honest, I would say this movie connected for me

  • @alameenameen1177
    @alameenameen1177 17 дней назад +6

    ഡിജോ നല്ല പോലെ അഭിനയിച്ചിടുണ്ട് ❤❤❤❤❤❤❤❤❤❤❤ keep it up

  • @AnandA2155
    @AnandA2155 17 дней назад +13

    വീണ ചേച്ചി ഒരു കാര്യം മനസിലാക്കണം.
    ഒരു സിനിമ മോശം ആകുമ്പോൾ അത് ഒരു വല്ലാത്ത അവസ്ഥയാണ്. ഡിജോ ഒരുമാതിരി അവസ്ഥയിൽ ആയിരിക്കും. ലിസ്റ്റിൻ്റെ ഒരുപാട് പണം നഷ്ടമായി. അങ്ങനെ ഒരു അവസ്ഥയിൽ ഇതുപോലെ ഒന്നും ചോദിക്കരുത്.
    ശരിയാണ്, വേണ്ടെങ്കിൽ അവർക്കും പറയാതെ ഇരിക്കാമായിരുന്നു. എന്നാല് എതിരെ ഇരിക്കുന്ന ആളുകളുടെ മാനസിക അവസ്ഥ അറിഞ്ഞു ചില ചോദ്ധ്യങ്ങൾ ചിന്തിച്ച് ഒഴിവാക്കാമായിരുന്നു.

  • @shibilipanooli3642
    @shibilipanooli3642 17 дней назад +42

    ജനഗണമന ഫിലിം മാത്രം മതി ഡിജോന്റെ ടാലെന്റ്റ് മനസിലാക്കാൻ 👍🏻give him some respect 🙏🏻

    • @adarshkalathil
      @adarshkalathil 15 дней назад

      അതിപ്പോൾ നരസിംഹം സംവിധാനം ചെയ്ത ഷാജി കൈലാസ് തന്നെയാണ് എലോൺ ചെയ്തത്...ബോഡിഗാർഡ് ചെയ്ത സിദ്ദിക്ക് തന്നെയാണ് ബിഗ്ബ്രദർ ചെയ്തത്.

    • @vrindaunnikrishnank3342
      @vrindaunnikrishnank3342 14 дней назад

      Karma is a boomerang.
      Mattullavare chathichu jeevikkunnavarkk life il thirichadikal kittum.
      Script writer nishad koyayude interview kandu nokku..👇🏻👇🏻👇🏻👇🏻👇🏻
      ruclips.net/video/14wMg4lQtJg/видео.htmlsi=zyE_axzJLbWW_ZUX

  • @sydtalk5985
    @sydtalk5985 16 дней назад +14

    Ee interview കാണുന്ന എനിക്ക് തന്നെ ചമ്മലും സങ്കടവും വരുന്നു, അപ്പോ ഇതൊക്കെ ഫേസ് ചെയ്യുന്ന ഇവരുടെ അവസ്ഥ,പ്രതേകിച്ചു dijo
    ഡിജോയ്ക്ക് നല്ല pressure ഉണ്ട്,listin,നിവിൻ ഉൾപ്പെടെ Ookki കൊല്ലുവാണ്, അവരും കഴിഞ്ഞപടങ്ങൾ എല്ലാം പൊട്ടി നിക്കുവാണ്😢

  • @ThanimaMaria
    @ThanimaMaria 16 дней назад +12

    Hello Veena
    As an audience,
    I appreciate the extent and effort you take to ensure your videos reach heights and viewership.
    But I feel pity on how such biased and baseless questions make the video creators ( and yourself) hideous. You are way better than this.
    There wouldn’t be any harm in dealing with questions that are straightforward and not insulting or demeaning in any means.
    Try to cater to the emotions of the interviewees as well and their intent on giving you a chance to interview them.
    If you have run out of questions that are intended to create “trolls”, you should learn to pick up sensible questions keeping in mind their efforts, talents and hard work.
    They deserve equal respect for their work, talent and commitment just as an artist you would expect had you been in their shoes.
    Hope you rise high in the most sensible and socially eloquent way as you have the spirit for it and just channel it the right way.
    P.S just a suggestion as I believe I have the voice to speak and share my opinion just like how people misuse their right to speech in incorrectly putting talented people down.

  • @Zachariahhhhhhh
    @Zachariahhhhhhh 17 дней назад +11

    bhasi u were right.,
    enthoru pootile chodyam ada ethu....

  • @extremiztic
    @extremiztic 17 дней назад +14

    vrithiketta interview and interviewer. Now I think about it, this women got what she deserved from Sreenath Bhasi. Dijo doesn't deserve this shameful treatment from the host or Listin even if he made the worst movie in the world. Also, MFI is a decent movie, not great, but decent, and nothing like the horrendous Ramachandra Boss & Co which was also produced by Listin. I think Listin Stephen is simply venting out his frustrations of all his previous failures on Dijo.

    • @nillson7580
      @nillson7580 17 дней назад +3

      Exactly.. Listin oru choriyan funda. Kure padam pottiyathinte frustration oraalude purathu theerkunnu

  • @sreelakshmipm3015
    @sreelakshmipm3015 17 дней назад +8

    Nivin Pauly ❤❤❤❤

  • @A2Vibes888
    @A2Vibes888 17 дней назад +12

    Nivin ❤

  • @anirudhmenon4234
    @anirudhmenon4234 17 дней назад +42

    What a horrible interview. So demeaning towards Dijo for no reason. Also, Veena needs to be more professional. While I don't agree with Bhasi's actions, it's no surprise why he got pissed off at her.

  • @sreejatsreedharan2728
    @sreejatsreedharan2728 17 дней назад +8

    ആ പാട്ടു കൂടി aadചെയ്തിരുന്ന് എങ്കിൽ കൂടുതൽ നന്നായിരുന്നു❤️Dijo കാണിക്കുന്നൊരു ഗോഷ്ടി രസമായിരുന്നു ആ പാട്ടിൽ.. നിവിന്റെ look പൊളിയായിരുന്നു ആ songil❤️❤️

  • @tomlintomichan7352
    @tomlintomichan7352 16 дней назад +13

    Felt so sorry for Dijo. Veena shouldn't have told him to quit acting. Who is she to advise that? Even if some wretched people from the audience commented such and such pathetic remarks, she shouldn't have said it out loud. She's the worst anchor ever with zero common sense.!!! 💯 Respect for Bhasi 🙏

    • @vrindaunnikrishnank3342
      @vrindaunnikrishnank3342 14 дней назад

      He desrves it.
      Karma is a boomerang.
      Mattullavare chathichu jeevikkunnavarkk life il thirichadikal kittum.
      Script writer nishad koyayude interview kandu nokku..👇🏻👇🏻👇🏻👇🏻👇🏻
      ruclips.net/video/14wMg4lQtJg/видео.htmlsi=zyE_axzJLbWW_ZUX

  • @vyshnavirnair3221
    @vyshnavirnair3221 16 дней назад +3

    The movie is really nice. Combo with Dyan and Nivin worked really good 😊

  • @sreejatsreedharan2728
    @sreejatsreedharan2728 17 дней назад +11

    ഇനി പ്രൊമോഷൻ വരുമ്പോൾ മൂവി യെ കുറിച്ച് ചെറിയൊരു ധാരണ പ്രേക്ഷകർക്ക് കൊടുക്കുന്നത് നല്ലതാണ്❤

  • @user-xt9lb2if5p
    @user-xt9lb2if5p 17 дней назад +14

    Dhyanum koodi undayirunukil interview polichene ❤

  • @govindkrishnatk1975
    @govindkrishnatk1975 17 дней назад +6

    Nivin❤

  • @lekshmiharikrishnan1810
    @lekshmiharikrishnan1810 17 дней назад +8

    Nice movie! Nivin has acted well!

  • @sobinjeff
    @sobinjeff 17 дней назад +5

    മാർക്കറ്റിംഗ് പാളിയതാണ് , ഒരു സ്ലോ പെയ്സ് പടം ആയിരുന്നെങ്കിൽ ആ ലെവലിൽ മാർക്കറ്റ് ചെയ്താൽ മതിയായിരുന്നു ഇത് അനൗൺസ്മെൻറ് വീഡിയോ ഇറങ്ങിയപ്പോൾ മുതൽ ആളുകൾക്ക് ഒരു വൻ കോമഡി പടം എന്ന പ്രതീക്ഷ ഉണ്ടായി അതിനുശേഷം ഇറങ്ങിയ പാട്ടും അത് ശരി വെക്കുന്നതായിരിന്നു എന്നാൽ തീയേറ്ററിൽ ഇറങ്ങിയത് ഇതുമായി ബന്ധമില്ലാത്ത തരത്തിൽ ഒരു സിനിമ

  • @aniyoor
    @aniyoor 17 дней назад +3

    Guys really happy to see you faced the negative side on camera. Superb

  • @abhilash.9478
    @abhilash.9478 17 дней назад +4

    Nalla padama.. Long life undakum❤

  • @Vyshakhkp97
    @Vyshakhkp97 17 дней назад +17

    Nivin performance 🤩👍

  • @overtherainbow12345
    @overtherainbow12345 17 дней назад +7

    Enikk Dhyan ne ishtaai in this movie as Malgosh🎉🎉

  • @NipinBesent
    @NipinBesent 17 дней назад +4

    Kashtam....oru ooooola interview. Even I got pissed off hearing her questions

  • @annaalina616
    @annaalina616 17 дней назад +36

    10:41 10:44 അത് വീണ ചോദിക്കണ്ടായിരുന്നു.നിവിനു വിഷമമായി എന്ന് തോന്നി.Health issues കൊണ്ടാണ് വണ്ണം വെച്ചതെന്ന് കേട്ടിരുന്നു.

    • @suranniya.p9018
      @suranniya.p9018 17 дней назад +4

      Yes food kayichu thadichathalla pulli etho health issues Anne .. njnum kettirunne...

    • @malankarasabu3996
      @malankarasabu3996 15 дней назад

      Kallu kudi ayirikum

  • @Gvmclass
    @Gvmclass 17 дней назад +15

    Dijo paavam ellarum valanj irunn ookkunnu😢..enthayalum cheytha 3 padangalil 2 hit aakiya director alle 1 50cr adichu....pulli thirichu varum thalarthathe...nelson ne ellarkkum ormayundallo....

    • @martinsam8787
      @martinsam8787 17 дней назад

      Athaa pullide 2nd film kurich rajamouli vare mikacha karyangal paranjit ondu

    • @kidneyless_dog
      @kidneyless_dog 16 дней назад

      Ithum valya kozhappavilla
      Nalla padamanu

  • @AAH-jp4tp
    @AAH-jp4tp 16 дней назад +3

    Ethra mosham ayalum njn movie poyi kanum ❤❤Katta support indavum

  • @arjunmenon1144
    @arjunmenon1144 17 дней назад +26

    വർഷങ്ങൾക്ക് ശേഷം വീണയുടെ ഇൻ്റർവ്യൂ കിടിലൻ ആയിരുന്നു... Self troll oke ഒരു രസം ഉണ്ടെങ്കിലും ഇത്രേം വേണ്ടായിരുന്നു... ഏതു പടം ായലും നല്ലതോ ചീത്തയോ എന്ന് verdict പറയുന്നത് ഒരിക്കലും ശരിയല്ല , എന്ത് മാനദണ്ഡം വെച്ചാണ്... ഇഷ്ടമായോ ഇല്ലയോ എന്ന് പറയാം and അത് പേഴ്സണൽ ചോയ്സ് ആണ്.. ഈ ഇൻ്റർവ്യൂ കണ്ടാൽ സിനിമ മോശം ആണെന്നുള്ള തോന്നലാണ് വരുന്നത്. അത് ശരിയല്ല.. രംഗണ്ണൻ പറയുന്ന പോലെ ഇതൊക്കെ ശ്രദ്ധിക്കണം ലിസ്റ്റിൻ 😊 ചില സീനുകൾ ചിലർക്ക് cringe അടിച്ചേക്കാം എങ്കിലും ഈ സിനിമ ഇഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുതൽ ആയിരിക്കും.

  • @rubiannaelisabath7878
    @rubiannaelisabath7878 9 дней назад

    നിവിൻ പോളിയുടെ ശക്തമായ തിരിച്ചു വരവാണ് ഈ സിനിമ

  • @alwinxavier1406
    @alwinxavier1406 17 дней назад +6

    Nalla message tharunna filim.

  • @carlo-wt2fu
    @carlo-wt2fu 17 дней назад +10

    Dijo caliber talented

  • @CITYTIGERS225
    @CITYTIGERS225 16 дней назад +3

    ഒരാളുടെ സകടം മറ്റിലവറുടെ സന്തോഷം... ഞാനും ചിരിച്ചു😂😂

  • @vishalvishu6439
    @vishalvishu6439 9 дней назад

    കിടിലൻ പടം 👏🏻
    Nivin's fans assemble👍🏻

  • @abelmatw
    @abelmatw 16 дней назад +2

    They could’ve asked so many important questions regarding the characters or where the thought came from? What was the process? How did they cast Sahib? Questions about expatriate life in Middle East. Momos character. Theyyam scene?

  • @koyasvlogs1816
    @koyasvlogs1816 9 дней назад

    കിടിലൻ പാടം ആണ്
    Nivin is back

  • @SJ-kn3uk
    @SJ-kn3uk 17 дней назад +4

    Dijo ❤❤❤❤
    He deserves more respect ❤

    • @vrindaunnikrishnank3342
      @vrindaunnikrishnank3342 14 дней назад

      I doubt it..
      Karma is a boomerang.
      Mattullavare chathichu jeevikkunnavarkk life il thirichadikal kittum.
      Script writer nishad koyayude interview kandu nokku..👇🏻👇🏻👇🏻👇🏻👇🏻
      ruclips.net/video/14wMg4lQtJg/видео.htmlsi=zyE_axzJLbWW_ZUX

  • @thechrisseries
    @thechrisseries 17 дней назад +8

    Is this interview or roasting

  • @sonukunnath1549
    @sonukunnath1549 16 дней назад +5

    enthoru koora interview aanu??!! Is this how you promote a movie? No matter how bad it is, the anchor has no right to bully the makers like this!

  • @annaanniesvlog6210
    @annaanniesvlog6210 9 дней назад

    നിവിൻ കലക്കി 👌🏻❤️
    നല്ല മൂവി ആണ് 👍🏻
    നിവിൻ പോളി സൂപ്പർ ആയി❤️❤️

  • @foodmarket3449
    @foodmarket3449 15 дней назад +2

    Dijo genuinely deserved this humiliation. What Listin tells about 'overconfidence' is from his heart. This movie did serious damage to Malayalam Industry's goodwill.

  • @amalrockboss
    @amalrockboss 16 дней назад +1

    Nivin charming smile🔥♥️....

  • @gokulsurendran3162
    @gokulsurendran3162 10 дней назад +1

    Good film…really entertained movie ❤❤❤

  • @jespink93
    @jespink93 16 дней назад +2

    ധ്യാൻ ഉണ്ടായിരുന്നേ വേറെ ലെവൽ ആയേനേ

  • @jobingeorge6458
    @jobingeorge6458 14 дней назад +1

    one of the funniest interview i have ever seen .kidoos😍🥰

  • @vineethaprasad6163
    @vineethaprasad6163 9 дней назад

    തിയേറ്ററിൽ തന്നെ കാണാൻ ശ്രമികുക. പൊളി ആണ്.

  • @aseem..
    @aseem.. 17 дней назад +7

    Janaganamana de director anenn ormipikunnu

  • @lolackludhin14
    @lolackludhin14 17 дней назад +3

    Poli cenima ❤

  • @rawthersramblings
    @rawthersramblings 17 дней назад +3

    Adipoli interview. I liked the movie.

  • @starshotfo
    @starshotfo 16 дней назад +2

    KIDUKAAACHI ADDDIPOLI MOVIE ❤❤❤8.5/10🔥

  • @binjubinoy2117
    @binjubinoy2117 9 дней назад

    നിവിന്റെ തിരിച്ചു വരവ് വൻ ആയി🔥🔥🔥🔥🔥

  • @salmandq9501
    @salmandq9501 12 дней назад

    Iam a big fan of Nivin Pauly. I really liked each and every characters including Gopi.

  • @PeacefulSaturnPlanet-vx9sw
    @PeacefulSaturnPlanet-vx9sw 17 дней назад +5

    Negative comments questions kakkaakkka very interesting. Korache over aan 🪕 , vannam vechenn paranjenn ithra chitikkano very sad on you veeenaaa

  • @Muhammed_azin098
    @Muhammed_azin098 17 дней назад +4

    Its a good movie ❤

  • @vazhipokka
    @vazhipokka 16 дней назад +4

    സത്യത്തിൽ ഇവർ മൂന്നുപേരും വന്ന് ഇന്റർവ്യൂ കൊടുത്തത് സിനിമക്കാരും കയറാതിരിക്കാനാണോ. 🤔

  • @amaltm6977
    @amaltm6977 17 дней назад +16

    Nivin is back

  • @abhiajp1180
    @abhiajp1180 17 дней назад +12

    Oru positive question choikairunnu

  • @pasupathiraj5714
    @pasupathiraj5714 16 дней назад +2

    அருமையான பேட்டி.
    வாழ்த்துக்கள் 🌳👍🙌🌳

  • @aswinp2509
    @aswinp2509 17 дней назад +3

    Poli🎉

  • @teenajosekadookkunnan3138
    @teenajosekadookkunnan3138 13 дней назад +1

    Some people never understand how to respect others..

  • @abhinavkrishna2342
    @abhinavkrishna2342 17 дней назад +15

    4:41 ath polichu 😂😂😂

  • @abhiajp1180
    @abhiajp1180 17 дней назад +4

    Interview fun aayirunn...but dijo pavam sed aayi

    • @vrindaunnikrishnank3342
      @vrindaunnikrishnank3342 14 дней назад

      He desrves it.
      Karma is a boomerang.
      Mattullavare chathichu jeevikkunnavarkk life il thirichadikal kittum.
      Script writer nishad koyayude interview kandu nokku..👇🏻👇🏻👇🏻👇🏻👇🏻
      ruclips.net/video/14wMg4lQtJg/видео.htmlsi=zyE_axzJLbWW_ZUX

  • @ananyaashok1876
    @ananyaashok1876 9 дней назад +1

    ഫിലിംൻ vere level

  • @Vyshakhkp97
    @Vyshakhkp97 17 дней назад +4

    Nice movie ❤

  • @naveenjohn7981
    @naveenjohn7981 9 дней назад

    പെർഫെക്ട് making
    👌🏻

  • @akhilpradeep67
    @akhilpradeep67 17 дней назад +6

    Veena de koode padicha aalukalonnumalla aa irikkunath… korachude maryadhayiloke aakam chodhyangal.. oru fun interview aayttaanu ningal udeshichathenkil polum kurach respect kodukkan sremikkanam.

  • @syamsundar3684
    @syamsundar3684 12 дней назад

    എല്ലാ emotions ഉം ഉള്ള അടിപൊളി പടം

  • @vvskuttanzzz
    @vvskuttanzzz 17 дней назад +4

    Nivin 🥰🤌🏻

  • @durgalakshmi8938
    @durgalakshmi8938 12 дней назад

    This movie is simply superb... Well exicuted.... Good script... Emotionally well connected....

  • @antonyj1347
    @antonyj1347 17 дней назад +4

    Nycc movie

  • @carlo-wt2fu
    @carlo-wt2fu 17 дней назад +4

    Dijo superb

  • @Guatavos8795
    @Guatavos8795 17 дней назад +2

    Come back star Nivin Pauly

  • @_reaper-7o7
    @_reaper-7o7 9 дней назад

    Eniku veeneye bhayangara ishttamanu...i love you veena dear!❤ Ente thakkudu vaavayanu veena😊