Malayalee From India | Dijo Jose Antony | Nivin Pauly | Listin Stephen | Haidar Ali | Interview

Поделиться
HTML-код
  • Опубликовано: 1 май 2024
  • Malayalee From India Movie Promotion Interview
    #malayaleefromindia #nivinpauly #dijojoseantony #newmalayalammovie #listinstephen #haidarali #haidaraliinterview #movieworldmedia #movieworldtalks
    Nivin Pauly Latest
    Nivin pauly Interview
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Комментарии • 197

  • @ArunKumar-xi7ou
    @ArunKumar-xi7ou 29 дней назад +30

    മോഷണ മുതൽ കൊണ്ട് വല്യ പ്രമോഷൻ

  • @sujith_sooryabhadra9949
    @sujith_sooryabhadra9949 28 дней назад +23

    ഒരു പാവം മനുഷ്യന്റെ കഥ അടിച്ചുമാറ്റി ട്ട് വീരസ്യം പറയാൻ നിനക്ക് ഒന്നും നാണം ഇല്ലല്ലോ...

  • @rbraa14
    @rbraa14 Месяц назад +16

    Dijo യുടെ ജന ഗണ മന എന്ന സിനിമയിൽ നിന്നും വ്യത്യസ്തമായി ഏകപക്ഷീയമല്ലാത്ത രാഷ്ട്രീയ വിമർശനം ഈ സിനിമയിൽ ചെയ്തത് സ്വാഗതർഹമായി തോന്നി.. ആ ധൈര്യത്തിന് ഒരു thumbs up👍🏻 ഫിലിം ഇൽ കുറച്ചു നല്ല moments ഉം കോമഡി യും ഒക്കെ ഉണ്ടായിരുന്നെങ്കിലും മൊത്തത്തിൽ പടം അത്ര പോരാ.. എവിടെയൊക്കെയോ ഒരു കണക്ഷൻ ഫീൽ ചെയ്തില്ല.. ഏച്ചു കെട്ടിയത് പോലെ..എന്റെ personal openion ആണ്

    • @som980
      @som980 29 дней назад

      Yea we have understood why?

    • @dchannel7286
      @dchannel7286 28 дней назад +2

      കണ്ടവൻ്റെ കഥ ചൂണ്ടി അവൻ്റെ ആസനത്തിൽ വെക്കുന്ന തനി മലയാളി കൊണം തന്നെ കാണിച്ചിട്ടുണ്ട് , അതിന് ചേർന്ന പേരും 'മലയാളി ഫ്രം ഇന്ത്യ' . മലയാളി പൊളിയാണെ

  • @hellome7868
    @hellome7868 Месяц назад +13

    Waiting to watch 😊from Australia

  • @v4vlog912
    @v4vlog912 Месяц назад +6

    നിവിനെ കൊണ്ടേ ഈ character ചെയ്തു ചിരിപ്പിക്കാൻ പറ്റു

  • @alwinxavier1406
    @alwinxavier1406 Месяц назад +10

    Good message giving filim😍.

  • @MadMediaUSA
    @MadMediaUSA 29 дней назад +9

    Kadha Moshanam oru sheelamaakanda… dijo raajappaa

  • @Lakshminair93
    @Lakshminair93 28 дней назад +3

    നല്ല ഒരു സിനിമ ആണ് 😍 സാഹിബ് character അടിപൊളി ആരുന്നു ❤️❤️

  • @lithathilakan6657
    @lithathilakan6657 Месяц назад +7

    waiting to watch from US. no idea abt the theater list.

  • @joshybenadict6961
    @joshybenadict6961 28 дней назад +1

    കിടിലൻ മൂവി കോമഡിയും പൊളിറ്റിക്സും ചേർന്ന നല്ല സിനിമ❤ നിവിൻ❤ ധ്യാൻ❤ അനശ്വര❤ മഞ്ജുപിള്ള❤

  • @v4vlog912
    @v4vlog912 Месяц назад +5

    സൂപ്പർ movie കണ്ടു ഇഷ്ടപ്പെട്ടു

  • @whatsgoingonhere3782
    @whatsgoingonhere3782 Месяц назад +11

    Nice movie❤❤

  • @abhinavms8677
    @abhinavms8677 Месяц назад +11

    Adipoli padam.. ❤️

  • @Vyshakhkp97
    @Vyshakhkp97 Месяц назад +10

    Good movie ❤️

  • @swt12345
    @swt12345 Месяц назад +5

    Njn movie Kandu…Dhyan amazes with his expressions!

  • @BillaTheDon-xb2ym
    @BillaTheDon-xb2ym 28 дней назад +5

    തൊണ്ടി മുതലിനു ഇത്രേം പ്രൊമോഷൻ വേണോ..

  • @sharukhkhan439
    @sharukhkhan439 29 дней назад +2

    2nd half nivin chettan, sahib, sahibinte makal performance adipoliyayirunnu

  • @ThomaskuttyKooplikattayil
    @ThomaskuttyKooplikattayil 29 дней назад +5

    To be honest, no organic flow, don't fool the audience....

  • @malluhub6863
    @malluhub6863 Месяц назад +23

    നല്ല സിനിമ ആണ് ❤

  • @darsanavishnu
    @darsanavishnu 28 дней назад

    I just watched the movie and I have to appreciate Nivin Pauly for his acting skills. Three cheers to you Nivin! Definitely a talented actor. I need to appreciate Manju Pillai and Salim kumar. Kudos to the team. Please bring quality movies like this Listin!

  • @mythoughts1180
    @mythoughts1180 27 дней назад

    Perfect making. Nice interview

  • @muhammedraihan3737
    @muhammedraihan3737 25 дней назад

    ചിലർക്കിട്ട് കൊട്ടിയിട്ടുണ്ട്. അവർക്ക് കൊണ്ടിട്ടുമുണ്ട്. അതാണ് ഇത്രയും നെഗറ്റീവ്..... അത് സംവിധായകന്റെ വിജയം ആണ്

  • @fahadguru
    @fahadguru Месяц назад +6

    ഫസ്റ്റ് ഹാൾഫ് ഫുൾ കോമഡി സെക്കന്റ് ഹാൾഫ് മർഡർ മിസ്റ്ററി കട്ട സീരീസ് പടം ക്ലാസിക് ഹിറ്റ് - ഐ വിറ്റ്നെസ്സ്.

  • @Smithasmith-ky3jp
    @Smithasmith-ky3jp 23 дня назад

    ഞാൻ കണ്ടു. ഒരുപാട് ഇഷ്ടപ്പെട്ടു. സോഷ്യൽ മീഡിയയിലൂടെ മനഃപൂർവം ഡീഗ്രേഡ് ചെയ്യുന്നതാണ്. വിവാദം കൂടി വന്നപ്പോൾ അതിനു ബലം കൂടി.

  • @prajeeshcm3453
    @prajeeshcm3453 Месяц назад +1

    Such a good movie❤

  • @nandurajb5082
    @nandurajb5082 Месяц назад +2

    Super movie ❤

  • @aishabegem6027
    @aishabegem6027 23 дня назад

    ഷൈൻ, സലിമേട്ടൻ, മഞ്ജു ചേച്ചി സാഹിബ്‌ എല്ലാവരും തകർത്തു

  • @jaisonjai4976
    @jaisonjai4976 23 дня назад

    ഫാമിലി ആയി കാണാൻ പറ്റിയ നല്ലൊരു പടം ആണ്. Must watch

  • @suryasomasekhar8408
    @suryasomasekhar8408 23 дня назад

    നിവിന്റെ പെർഫോമൻസ് പൊളിയാണ്. വേറെ ലെവൽ

  • @kakkakannu
    @kakkakannu Месяц назад +3

    ഒന്നോ രണ്ടോ പഞ്ച് സീനിനു ചുറ്റും കുറെ കൂതറ സീനുകൾ എടുത്ത് വെച്ച് ആറു ബോറു പടങ്ങൾ പടച്ചു വിടുന്ന സംവിധായകൻ സ്വയം രാജ്‌കുമാർ ഹിറാനിയോടൊക്കെയാണ് താരതമ്മ്യ പെടുത്തുന്നത്. പി കെ എവിടെ കിടക്കുന്നു മലയാളി ഫ്രം ഇന്ത്യ എവിടെ കിടക്കുന്നു. തീയേറ്ററിൽ കണ്ടത് കൊണ്ട് ക്വീൻ പോലെയും ജനഗണമന പോലെയും സ്കിപ് അടിച്ചു കാണാൻ പറ്റിയില്ലല്ലോ എന്ന ദുഃഖം മാത്രം.

  • @govindgopalan918
    @govindgopalan918 25 дней назад

    This movie is simply superb... Well exicuted.... Good script... Emotionally well connected....
    Be confidence.....

  • @mediacometrue7751
    @mediacometrue7751 Месяц назад +7

    Mathathinte peril Rashtreeyam paranju Janangalle thammil thallikkunna rashtreeya partikalkkellaam ittu nalla kottu koduthittund.

  • @aravindks3439
    @aravindks3439 23 дня назад

    എനിക്ക് ഈ സിനിമ ഒത്തിരി ഇഷ്ടമായി👌🏻👌🏻

  • @malayalitravalingblog2254
    @malayalitravalingblog2254 Месяц назад +2

    Super movie

  • @ranjithrakhavan503
    @ranjithrakhavan503 23 дня назад

    സൂപ്പർ സിനിമ ആണ്. Must watch in theatre

  • @aseem..
    @aseem.. Месяц назад +11

    4:46 😂😂

  • @rasheedrasi946
    @rasheedrasi946 25 дней назад

    Nice movie... Congratulations guys

  • @alameenameen1177
    @alameenameen1177 Месяц назад +1

    Feel good movie ❤❤❤❤

  • @vrindavijay4692
    @vrindavijay4692 22 дня назад

    நான் நிவின் பாலியின் தீவிர ரசிகன். கோபி உட்பட ஒவ்வொரு கதாபாத்திரமும் எனக்கு மிகவும் பிடித்திருந்தது.

  • @royroy5002
    @royroy5002 25 дней назад

    So fun.
    Really enjoyed it

  • @jobingeorge6458
    @jobingeorge6458 28 дней назад

    The MFI team should add promo song ( fast no ) at the end of the movie (like lungi dance in Chennai Express).

  • @AdharvDharmikPrem-bg8ti
    @AdharvDharmikPrem-bg8ti 28 дней назад +5

    Da dijo nee verum nariyanallo

  • @user-jq3fe7hd4z
    @user-jq3fe7hd4z Месяц назад

    4:07 ... background il aaro theri aano nnu chodikkunnu😂

  • @AneesAli-xh3zc
    @AneesAli-xh3zc 23 дня назад

    വളരെ നല്ല സിനിമ👌🏻
    സൂപ്പർ പടം ആണ്👏🏻👏🏻

  • @mahalakshmi8522
    @mahalakshmi8522 28 дней назад +1

    നല്ല സിനിമ ആണ് മച്ചാന്മാരെ. കുറച്ചൂടെ എനർജി ayittirikk

  • @veenasatheesh9733
    @veenasatheesh9733 25 дней назад

    Iam a big fan of Nivin Pauly. I really liked each and every characters including Gopi.

  • @user-dt1rs2or8m
    @user-dt1rs2or8m Месяц назад +2

    സുപ്പർ ഫിലിം

  • @richumichael5164
    @richumichael5164 25 дней назад

    Nice movie. എനിക്ക് ഇഷ്ടപ്പെട്ടു 👌🏻

  • @shivashankan5708
    @shivashankan5708 25 дней назад

    Must watch in theatre... With your family

  • @nivednived5764
    @nivednived5764 Месяц назад +1

    Good movie

  • @BhagyaLakshmi-jz3ge
    @BhagyaLakshmi-jz3ge 27 дней назад

    Good film. Nice Casting

  • @georgedavid574
    @georgedavid574 Месяц назад +2

    Nice padam

  • @Malayali2052
    @Malayali2052 Месяц назад +2

    നല്ല പടം 😍😍😍

  • @user-fx6mq9pu4z
    @user-fx6mq9pu4z 23 дня назад

    സൂപ്പർ. Waiting to JGM2

  • @kmapila08
    @kmapila08 Месяц назад +2

    waiting to watch average film success celebration 🎊

  • @anweshalikhan8922
    @anweshalikhan8922 23 дня назад

    അറിയാതെ കയ്യടിച്ചും ചിരിച്ചും പോയ ഒരുപാട് സീനുകൾ ഉണ്ടായിരുന്നു

  • @arunashok3776
    @arunashok3776 27 дней назад

    👏🏻👏🏻👏🏻

  • @rainbowrain931
    @rainbowrain931 28 дней назад +1

    ഡേയ് അത് നിങ്ങളുടെ ഡയറക്ടർ, boss ആണ്. ഇങ്ങനെ തളർത്തരുത് 🤣

  • @user-qo3zb7zd9v
    @user-qo3zb7zd9v Месяц назад

    Why don't you ask questions in English

  • @seethaseethu7204
    @seethaseethu7204 25 дней назад

    എല്ലാ emotions ഉം ഉള്ള അടിപൊളി പടം

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb 29 дней назад +1

    സിനിമയിൽ അഭിനയിക്കുന്നവരുടെ ആയുധം ശരീരമാണ് അത് അത് നല്ല രീതിയിൽ കൊണ്ടു നടന്നാൽ മാത്രമേ മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ അതിനുള്ള ബുദ്ധിമുട്ടുകൾ അവനവൻ തന്നെ സഹിച്ചേ പറ്റൂ ഇങ്ങനെ തടിയുമായി മുന്നോട്ട് പോയിക്കഴിഞ്ഞാൽ എല്ലാ ക്യാരക്ടറും ഒരുപോലെ തന്നെയാണ് കാഴ്ചയിൽ അത് പ്രേക്ഷകരെ പറഞ്ഞിട്ട് കാര്യമില്ല അവർ പൈസ കൊടുത്ത് ടിക്കറ്റ് എടുത്താണ് സിനിമ കാണുന്നത്

  • @vinayanvinu209
    @vinayanvinu209 27 дней назад

    നിവിൻ ചേട്ടന് മടങ്ങിവരാൻ കിട്ടിയത് രണ്ട് ഗംഭീര സിനിമകൾ തന്നെ

  • @Kiranjothy-mg1tc
    @Kiranjothy-mg1tc 27 дней назад

    കയ്യിൽ കൊണ്ടു കൊടുത്ത സാധനം എന്തിനാ ആരാ മോഷ്ടിക്കുക.... പടം സൂപ്പർ ആണ്

  • @MrJohnichen
    @MrJohnichen Месяц назад

    dhyan interview verathathu nivin varshangalkkushesham movie promotion verathondanno....?

  • @abhishekabhi-dy6lt1em7g
    @abhishekabhi-dy6lt1em7g 25 дней назад

    Nice movie. I like it

  • @sudisudeesh7985
    @sudisudeesh7985 27 дней назад

    Woow movie

  • @user-il4xk4tv4w
    @user-il4xk4tv4w 28 дней назад

    ഡിജോ നല്ല ഡയറക്ടർ ആണ്. ഇനിയും മലയാളത്തിൽ മികച്ച സിനിമകൾ ചെയ്യണം

    • @Critique007
      @Critique007 28 дней назад +1

      *Apo kure innocence Ula, kurach pavam thirakatha krithukalude karyam theerumanamayi*

  • @karthikeyankarthi3125
    @karthikeyankarthi3125 25 дней назад

    പൊളി ആണ്. സന്തോഷിച്ചാട്ടെ.....സന്തോഷിച്ചാട്ടെ....

  • @Venugopal-sm8ku
    @Venugopal-sm8ku 23 дня назад

    നിവിൻ ഇഷ്ടം 👍🏻

  • @helloguys6849
    @helloguys6849 27 дней назад

    Good movie. I like it

  • @ajithsahadevan5638
    @ajithsahadevan5638 23 дня назад

    നല്ല ഇമോഷണൽ heart touching comedy പടം ആണ്. Good movie

  • @GK-ko2un
    @GK-ko2un 27 дней назад

    പൊളിച്ചു 🔥

  • @ammedevi6260
    @ammedevi6260 27 дней назад

    Kidukkachi cast anu

  • @anjanaanju8302
    @anjanaanju8302 27 дней назад

    ഇതിലെ രാഷ്ട്രീയം, മതം, രാജ്യസ്നേഹം ശത്രു മിത്രം ആകുന്നത് ഒക്കെ നന്നായി ചെയ്തു. തെയ്യം നല്ല visual treat ആയിരുന്നു

  • @sreeparvathi1658
    @sreeparvathi1658 27 дней назад

    Director ക്ക്‌ എല്ലാ ഇന്റർവ്യു ലും ഒരു ആത്മവിശ്വാസ കുറവ് ഉണ്ട്

  • @bijusuttu5103
    @bijusuttu5103 29 дней назад +1

    ധ്യാനിനെ കൂടെ ഇന്റർവ്യൂ നു കൂട്ടിയിരുന്നേൽ പൊളിച്ചേനെ.

  • @firozrashid5442
    @firozrashid5442 23 дня назад

    കയ്യടിക്കാൻ തോന്നുന്ന ഒരുപാട് സീനുകൾ ഉണ്ടായിരുന്നു🔥

  • @akkuakhil1897
    @akkuakhil1897 27 дней назад

    നിവിൻ ❤️

  • @ammuhari1264
    @ammuhari1264 27 дней назад

    കിടിലൻ സിനിമ ആണ് ഡയറക്ടർ പൊളിച്ചു

  • @v4vlog912
    @v4vlog912 Месяц назад +1

    ധ്യാനും സൂപ്പർ

  • @achuvaydiaruparambil7672
    @achuvaydiaruparambil7672 25 дней назад

    നിവിന്റെ entry പൊളി ആണ്

  • @mridhulmurali8197
    @mridhulmurali8197 23 дня назад

    മുത്തപ്പൻ തെയ്യം സൂപ്പർ ആയി.👍🏻👍🏻👍🏻

  • @devisree5423
    @devisree5423 23 дня назад

    ഡിജോ ❤️
    നിവിൻ ❤️

  • @aneeshpb9730
    @aneeshpb9730 27 дней назад

    എനിക്ക് ഇഷ്ടപ്പെട്ടു 👏🏻

  • @anumolm4464
    @anumolm4464 23 дня назад

    ഇന്നത്തെ കാലത്തെ രാഷ്ട്രീയ അവസ്ഥയെ നന്നായി ആക്ഷേപിച്ചു വിട്ടിട്ടുണ്ട്.

  • @binjubinoy2117
    @binjubinoy2117 25 дней назад

    Film 👍🏻👍🏻👍🏻👍🏻

  • @shahinasahla6489
    @shahinasahla6489 23 дня назад

    മുത്തപ്പൻ വെള്ളാട്ട് പൊളിയാണ് ❤️

  • @haranvj1997
    @haranvj1997 Месяц назад +1

    Kaisa hey na...
    Ente ponn mone🤣🤣🤣

  • @smithars7217
    @smithars7217 27 дней назад

    Good movie👌🏻

  • @solamansoly1149
    @solamansoly1149 25 дней назад

    നിവിൻ മഞ്ജു പിള്ള പാക് പൗരൻ ആയി അഭിനയിച്ച ആളും സൂപ്പർ ആയിരുന്നു

  • @unnirajm17
    @unnirajm17 23 дня назад

    അടിപൊളി claimax ആണ്.നല്ല സിനിമ

  • @footballworld3305
    @footballworld3305 29 дней назад +3

    അത്യാവശം ചിരിച്ചു പിന്നെ എന്തൊക്കെയോ കുത്തികേറ്റി അവിയൽ പരിവം ആയി😢

  • @sonusasidharan8958
    @sonusasidharan8958 29 дней назад

    Sher Khan evide

  • @Amma-kn6se
    @Amma-kn6se 27 дней назад

    ഫാമിലി ആയി കാണാൻ പറ്റിയ സിനിമ ആണ്

  • @lakshmikrishna5101
    @lakshmikrishna5101 27 дней назад

    സൂപ്പർ പടം

  • @arunmahesh2763
    @arunmahesh2763 23 дня назад

    പടം കിടു ആണ് ❤️

  • @vineethaprasad6163
    @vineethaprasad6163 25 дней назад

    നല്ല ഒരു പടം ആണ്. പെർഫെക്ട് making

  • @Viswajithjithu-ld3zb
    @Viswajithjithu-ld3zb 27 дней назад

    സൂപ്പർ പടം ആണ്

  • @syamsundar3684
    @syamsundar3684 27 дней назад

    നിവിൻ 🫶🏻🫶🏻🫶🏻🫶🏻

  • @sajangeorge681
    @sajangeorge681 27 дней назад

    Waiting janahanamana