വിവാദങ്ങളില്‍ മനസുതുറന്ന് ഷെയ്ന്‍ നിഗം | CLOSE ENCOUNTER | SHANE NIGAM_Reporter Live

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Reporter Live
    Reporterlive.com is the cyberface of Reporter TV, the first journalist driven news channel in Malayalam. With the most vibrant team available in Kerala television lead by Shri M V Nikesh Kumar on the helm, Reporter thrives not only for delivering quality news but for the real revolution by informing and educating the people.
    We Stand for the transformation of subjects into citizens which we think is the challenge we have to take up. Reporter has been on air since 13th May 2011 and has already made a mark in the socio-political arena in Kerala. We have been forcing for a real change in contemporary Kerala society with much success. We identify our self as the force for change.
    Showcases : Democrazy,Big Story,Close Encounter,Editors Hour,Meet The Editors
    Explore Reporter Live : News,Entertaiment,Sports,Business,Tech,Pravasi,Life & Style,Environment,Metro,Crime,Health,E-Reporter,Astrology.
    #ReporterLive #LatestMalayalamNews #EditorsHour
    Subscribe to Reporter Live RUclips Channel here ► goo.gl/qvHvnA
    Website ► www.reporterliv...
    Facebook ► / reporterlive
    Twitter ► / reporter_tv
    Playstore ► goo.gl/HEQ6fe
    Team Reporter

Комментарии • 1,1 тыс.

  • @shifintk
    @shifintk 4 года назад +446

    നന്ദി നികേഷ് കുമാർ. ഞങ്ങളുടെ ഷെയ്നിന് സംസാരിക്കാൻ അവസരം നൽകിയതിന്.

  • @letstalklife1854
    @letstalklife1854 4 года назад +428

    നികേഷ് കുമാർ ഇത്ര സ്നേഹത്തോടെ oru alee interview ചെയ്യുന്നത് first time arikkum

  • @abdulrahman-ue5nm
    @abdulrahman-ue5nm 4 года назад +188

    എന്റെ വ്യക്തിത്വം എന്നത് എന്റെ നിലപാടുകളാണ് എന്ന് തിരിച്ചറിഞ്ഞ നടൻ. മലയാള സിനിമയിൽ ഇതൊരു മാറ്റത്തിന്റെ തുടക്കമാകട്ടെ.

    • @naveenk8200
      @naveenk8200 4 года назад +2

      Nilapadukal nallath aavatte.. 👍🏼

    • @annapurnagunjala6172
      @annapurnagunjala6172 5 месяцев назад

      Wht he's saying can u tell in short and what gajava I did not know

  • @misriyabinthmuhammadhali4850
    @misriyabinthmuhammadhali4850 4 года назад +113

    എനിക്ക് ഒരു ആക്ടർ എന്ന നിലയിലേതിനേക്കാൾ അസ്തിത്വവും വ്യക്തിത്വാവും ഒള്ള സ്വന്തം നിലപാടുകൾ ഒള്ള ഒരു വ്യക്തി എന്ന നിലയിലാണ് ഷൈൻ നേ ഇഷ്ട്ടം...

  • @wayanadmushepkads3567
    @wayanadmushepkads3567 4 года назад +112

    ഉഗ്രൻ എങ്ങനെ പറയണമെന്നറിയില്ല.outstanding വല്ലാതെ ഫീൽ ചെയ്തു ട്ടോ... അഭിനന്ദനങ്ങൾ......

  • @anilaprasanna2160
    @anilaprasanna2160 4 года назад +923

    ആദ്യത്തെ FB live ഒഴിച്ചു ബാക്കി എല്ലാത്തിലും വളരെ കൃത്യമായി ആണ് ഷെയിൻ സംസാരിക്കുന്നത്. പറഞ്ഞ ഒരു സ്റ്റേറ്റ്മെന്റും മാറ്റി പറഞ്ഞിട്ടില്ല. പുറത്ത് വന്ന ഓഡിയോ നോട്ട്സിനെ പോലും തള്ളിപ്പറഞ്ഞിട്ടില്ല. ആകെയുള്ള കുഴപ്പം ഷെയിന് കള്ളം പറയാനും ക്യാമറയ്ക്ക് മുന്നിൽ അല്ലാതെ അഭിനയിക്കാനും അറിയില്ല എന്നതാണ്. ഈ ഇന്റർവ്യൂവിൽ ശ്രദ്ധിച്ചു കേട്ടാൽ വല്ലാത്തൊരു വേദന ആളുടെ ശബ്ദത്തിൽ ഉണ്ട്,ഇടയ്ക്കൊക്കെ ഇടറുന്നു പോലുമുണ്ട്. അത്രയ്ക്ക് അവർ ഷെയിനെ മാനസികമായി തകർത്തിട്ടുണ്ട്. *ഷെയിന് ഒപ്പം മാത്രമാണ്,അന്നും ഇന്നും എന്നും ....*
    P. S hats off to you Reporter chanel and Mr. Nikesh.
    എല്ലായ്പ്പോഴും ഷെയിനെ മനസിലാക്കി മാത്രം വാർത്തകൾ നൽകിയതിനും,അതേ സ്നേഹത്തോടെ ഈ ഇന്റർവ്യൂ എടുത്തതിനും. നികേഷിന്റെ അവസാനത്തെ വാക്കുകളിൽ ആ ആത്മാർഥത കാണാനുമുണ്ട്.

    • @riyasr40
      @riyasr40 4 года назад +14

      exactly shane avan avante veetukare orthu paranjapol.. sangedam vann. avanum manushan le

    • @sagarj1027
      @sagarj1027 4 года назад +10

      You said it

    • @noufalgurukkal
      @noufalgurukkal 4 года назад +26

      ആദ്യം മുതൽ ഈ വിഷയത്തിൽ റിപ്പോർട്ടർ ചാനൽ വളരെ ശ്രദ്ധയോടെ.. അമർത്ഥമായ നിലപാട് ആണ് എടുത്തത

    • @jobyjoseph18976
      @jobyjoseph18976 4 года назад +10

      This is the truth

    • @ThusharVlog
      @ThusharVlog 4 года назад +13

      Very correct. He is young boy. So these people utilizing his weakness. Very cruel world.

  • @niyazkottakkadan2913
    @niyazkottakkadan2913 4 года назад +293

    ആര് എന്ത് പറഞ്ഞാലും
    ഞങ്ങളുണ്ടെടാ മുത്തെ...
    ഷൈൻ ഇഷ്ടം🔥🔥🔥🔥🔥😘😘😘♥️

  • @m4marshooq
    @m4marshooq 4 года назад +13

    നികേഷേട്ടൻ ഇത്ര ആത്മാർത്തമായി സന്തോഷത്തോടെ ഇന്റർവ്യൂ തീർക്കുന്നത് ആദ്യമായാണ് കാണുന്നത്

  • @mnbup9203
    @mnbup9203 4 года назад +154

    നികേഷേട്ടൻ.... നിങ്ങളുടെ ഓരോ ചോദ്യത്തിലും നിങ്ങളുടെ മനസ്സ് ഞാൻ കാണുന്നു, ഇവനെയാണോ ഇവർ ഇല്ലാതെ ആക്കുന്നുഎന്ന്. നിങ്ങളുടെ മുഖത്തെ ചിരി കണ്ടാൽ അറിയാം ഇവൻ മിടുക്കനാണ്.. എന്ന്... pls ഏത് മീഡിയ ആയാലും നല്ലതിനെ നല്ലതായി കാണാൻ പറ്റണം അതാണ് ഒരുമീഡിയ ധർമം.. നികേഷേട്ടൻ ഞാൻ എല്ലാ സിനിമയും കാണാറില്ല,, പക്ഷെ എന്തോ ഇവനെയും നിങ്ങളുടെ അവതരണത്തെയും ഭയങ്കര ഇഷ്ടമാണ്.. ഒരു പിതാവില്ലാത്ത വേദനയും കാണുന്നുണ്ട്, എത്ര കൃത്യമായിട്ടാണ് അവൻ നിങ്ങളോട് സംസാരിച്ചത്... pls support.. അവനും ജീവിക്കണ്ടേ.. അവൻ തെറ്റുകൾ ഏറ്റുപറഞ്ഞു.. ഇനിയെങ്കിലും അവന്റെ വേദന മറ്റുള്ളവർ മനസ്സിലാകും എന്ന് പ്രതീക്ഷിക്കുന്നു....

  • @roshanstanly5180
    @roshanstanly5180 4 года назад +322

    മാറി മാറി അഭിനയിക്കുന്ന....ആളുകൾക്ക് ഇടയിൽ വേറിട്ടു നിങ്ങൾ നിൽക്കുന്നു...അഭിനയത്തേക്കാൾ ഉപരി...നിങ്ങടെ ...സ്വഭാവത്തിനെ ആരാധിക്കുന്നു.....നന്മകൾ ഉണ്ടാകട്ടെ......

  • @haneefavadakkoot
    @haneefavadakkoot 4 года назад +498

    പ്രിയപ്പെട്ട ഷൈൻ
    കുറ്റപെടുത്തിയിട്ടുണ്ട് തെറ്റിദ്ധരിച്ചിട്ടുണ്ട് പക്ഷെ നീ തിരുത്തുമ്പോൾ കൂടെ തിരുത്താനും കട്ടക്കു നിൽക്കാനും ഞങ്ങളുമുണ്ട്. ഇനിയുള്ള കാലം ഷൈനിന്റെതാകട്ടെ

  • @nouhan695
    @nouhan695 4 года назад +359

    ഡിപ്ലോമാറ്റിക് ആയി ചെയ്തിരുന്നെങ്കിൽ ഞാൻ ഞാനല്ലാതെ നിക്കണമായിരുന്നു... ഞാൻ ഇതാണ് സർ... ❣️

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 4 года назад +5

      ഷൈൻ 👌

    • @asifE66
      @asifE66 4 года назад +1

      @Someone ninte manager ninte joli stalate ninte talaykitte kotti kondirunal aa kottum vangiche prathikarikathe adima paniyum cheythe avide joli cheyo.... Ne oru mahan aane

    • @Ayshaashna473
      @Ayshaashna473 4 года назад +2

      അന്തസ്സ് ✌️✌️✌️

    • @binuemiliya
      @binuemiliya 4 года назад +2

      Someone publc aayi parayan aanu bro social media avanadyam avanethire vadhabheeshani undennu social media yil aanu paranjathu

    • @binuemiliya
      @binuemiliya 4 года назад

      Someone complaint cheyathalum avar parayum kanjavu valichu ketty parayunnu ennu athellarum viswasikkukem cheyyum ithippol max suffer cheythitta aavn mudi vetty prathishedhichathu

  • @jabirnedumparambu6561
    @jabirnedumparambu6561 4 года назад +431

    എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഷെയ്ൻ നിഗം എന്ന ഈ വ്യക്തിക്ക്‌ ഗുരുതരമായ ഒരു പ്രശ്നമുണ്ട്‌....അത്‌ എന്താണെന്നല്ലേ???
    നിഷ്കളങ്കത കൂടി പോയി എന്നതാണ് ആ പ്രശ്നം...ഇദ്ദേഹം ഉയരങ്ങളിൽ എത്തും...ഉറപ്പ്‌

  • @arjunmedayil2153
    @arjunmedayil2153 4 года назад +35

    സ്വന്തം വീട്ടിലെ കുട്ടിയോട് സംസാരിക്കുന്നത് പോലെ ഇന്റർവ്യൂ എടുത്ത നികേഷ് സർ നു അഭിനന്ദനങ്ങൾ... കറക്റ്റ് അഡ്വൈസ്.. ലാസ്റ്റ് 2 മിനിറ്റ് ജനുവിന് conversation

  • @karthikam7220
    @karthikam7220 4 года назад +205

    Oru pavam paiyan.. looks like genuine, he speaks from his heart.

  • @kitchenoscopemodularkitche4848
    @kitchenoscopemodularkitche4848 4 года назад +91

    ഒറ്റയ്ക്ക് നിന്ന് പൊരുതുന്നവനോട് കട്ട സപ്പോർട്ട്.
    Glass kitchens kitchenoscope

  • @thomas.maryland6902
    @thomas.maryland6902 4 года назад +231

    പ്രായത്തിന്റെ പക്യതക്കുറവുണ്ട്, എന്നാൽ ക്ഷമിക്കാവുന്നതാണ്, മീഡിയ കവറേജ് ആ പയ്യന് കിട്ടിയില്ല. അവനിൽ ഒരു പ്രതിഭയുണ്ട്, അതിനെ ആർക്കും നശിപ്പിക്കുവാൻ കഴിയില്ല.

  • @josepheenav2433
    @josepheenav2433 4 года назад +114

    ഇത് പച്ചയായ ഒരു ചെറുക്കൻ കൊച്ച്.
    നല്ലൊരു ഭാവി ഉണ്ടാവട്ടെ.
    Best wishes👍

  • @fahadfd2879
    @fahadfd2879 4 года назад +649

    പക്വത ഇല്ലാത്ത പയ്യൻ എന്നു പറയുന്ന ഇവന് വ്യക്തിത്വം ഉണ്ട്!! പല വലിയ താര കോമരങ്ങൾക്കും ഇല്ലാത്ത ഒന്നാണ് അത്!!

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 4 года назад +4

      ട്രൂ വേർഡ്‌സ് 👍

    • @uhtijmai
      @uhtijmai 4 года назад +4

      അത് മതേതര വികാരം കൊണ്ട് തോന്നിയ കാര്യം ആണോ അതോ Producer പോയി തുലയട്ടെ എന്നാണോ.. മീശമാധവന്‍ എടുത്ത സുബൈര്‍ ഒക്കെ പടം എടുക്കാന്‍ അറിയാത്ത ഒരു producer ആണ് അല്ലെ

    • @faisalc.u2742
      @faisalc.u2742 4 года назад +16

      @@uhtijmai എടോ ജിത്തു തന്നെ എല്ലാം എങ്ങനെ മൈരാ ഒരു മനുഷ്യൻ ആയി കാണണ്ടേ. നീ എല്ലാം എല്ലാത്തിനും മതം കൊണ്ടുവരുന്നേ.

    • @raeessss
      @raeessss 4 года назад +2

      @@uhtijmai eda juthuve ni ellam matham nokkiyano alkare support cheyyunnath naanamundo

    • @fahadfd2879
      @fahadfd2879 4 года назад +3

      @@uhtijmai ഇതിൽ എന്തിനാണ് ചേട്ടാ മതവികാരം ഉണ്ടാകുന്നെ.? സിനിമ കാര്യം അല്ലെ ഇവിടെ പറയുന്നത്. ഒരു സിനിമ പ്രേക്ഷകന്റെ വികാരം ആണ് പറഞ്ഞത്.

  • @indulekha5015
    @indulekha5015 4 года назад +45

    ഓരോ ഇന്റർവ്യൂ കഴിയുംതോറും ഷെയിൻ കൂടുതൽ കൂടുതൽ matured ആയി വരുന്നു... പൃഥിരാജും ഇങ്ങനെ ആയിരുന്നു..

    • @binuemiliya
      @binuemiliya 4 года назад

      Prithwi raj nu avante ammayenkilum undayirunnu industry yil valare nalathe experience undallo ammakku ivanu aake ullathe oru paavam ammayaa

  • @sr85
    @sr85 4 года назад +62

    അവർക് നിന്നെ കഞ്ചാവെന്ന് വിളിക്കാമെങ്കിൽ നിനക്കു മനോരോഗം എന്നും പറയാം. Support you Shane ❤️ you’re sooo genuine 🥰

  • @user-sp7gf2ry3h
    @user-sp7gf2ry3h 4 года назад +131

    Identity ഉള്ള ഷെയിൻ
    ഫ്രോഡ് ജോബി ..ഈശ്വരൻ താങ്കളെ വെറുതെ വിടില്ല ..ഇല്ലെങ്കിൽ കണ്ടോ .

  • @sindhupillai2165
    @sindhupillai2165 4 года назад +59

    You ll definitely reach greater heights Shane!!!
    We r here to support u!

  • @aneezka319
    @aneezka319 4 года назад +51

    17:29 ഒരു കട്ടർ എടുക്കാനാണെന്നും പറഞ്ഞ് അരമണിക്കൂറായി പോയിട്ട് 🤣 .
    ഇജ്ജ് പൊളിക്ക് മുത്തേ. ഫുൾ സപ്പോർട്ട്‌ . ❤️

  • @arjunmedayil2153
    @arjunmedayil2153 4 года назад +70

    22 വയസ്സുള്ള സത്യസന്ധൻ. കാര്യ സാധ്യ ത്തിനായി മുഖം മൂടി അണിയാത്തവൻ.
    2 വർഷം കഴിഞ്ഞാൽ ഫഹദ് ഫാസിൽ റേഞ്ച് പിടിക്കാൻ കെല്പുള്ളവൻ

  • @zairazaira3322
    @zairazaira3322 4 года назад +280

    ഷെയിൻ കഞ്ചാവാണെന്നു പറഞ്ഞപ്പോ അവൻ ക്ഷമിച്ചില്ലേ ,കൊന്നുകളയും എന്ന് പറഞ്ഞിട്ടും ആ സിനിമയിൽ പോയി അഭിനയിച്ചില്ലേ ,എല്ലാരും ഒറ്റപെടുത്തിയിട്ടും പിടിച്ചു നിന്നില്ലേ...അപ്പൊ അവൻ പറയുന്നതിനെ മാത്രം പൊക്കി എടുത്ത് issue ആക്കി അവന്റെ future തുലക്കണം ...എന്തായാലും future super star ഷെയിൻ തന്നെ ....അത് ജനങ്ങൾ തീരുമാനിക്കും ....

    • @mazinpathamkulam5443
      @mazinpathamkulam5443 4 года назад

      Currect

    • @kp-xs3gr
      @kp-xs3gr 4 года назад +3

      Ivan star avumenna pedi thanneyairikum chila vayasan komali nadanmarkundayathu. Athukondairikkum avarude vaalaatikalekondu ivante image tarnish cheythu purathakkan nokunathu. Pandu prithviraj vannapozhum ee pedi vannu appol kooki tholppikkan shramichu. Athu nadanilla ithum nadakkaruthu. Ivanu cinemayil god father illa so audience should support this talent.

    • @zairazaira3322
      @zairazaira3322 4 года назад

      @@kp-xs3gr absolutely

    • @hannavmmohammed4521
      @hannavmmohammed4521 4 года назад

      Yes Currect

  • @ajnasabdla5857
    @ajnasabdla5857 4 года назад +22

    ഒത്തിരി ഇഷ്ടമുള്ള 2 പേർ! നികേഷ് സർ , 2 പേരിലും ആത്മാർത്ഥത കാണുന്നു , ഷൈനെന്ന നടനെയും മനുഷ്യനെയും കാലം ഇനിയും മികച്ചതാക്കും 🤙🏻

  • @shafipms5698
    @shafipms5698 4 года назад +24

    മലയാളം സിനിമയിലെ സ്വന്തമായ വ്യക്തിത്വം ഉള്ള നടൻ ആണ് ഷൈന് നിഗേഷ് ചേട്ടൻ best സൂപ്പർ interwie

  • @omanakuttan1129
    @omanakuttan1129 4 года назад +8

    നട്ടെല്ലും വ്യക്തിത്വവും ഉള്ള നല്ല നടൻ. നിനക്കെന്നും സപ്പോർട്ട്.

  • @sumiyax.
    @sumiyax. 4 года назад +44

    സത്യ സന്ധമായ പയ്യൻ.... ആ ഗുണം ഉള്ളത് കൊണ്ട് മാത്രമാ എനിക്ക് ഇഷ്ടം. പറയാൻ ഉള്ള കാര്യം പറയാൻ ആരെയും പേടിക്കണ്ട.. സത്യം നിന്റെ കൂടെ മാത്രമാണ്.. 👌💪💪💪👍👍👍😍😍😍

  • @niyascheriyon
    @niyascheriyon 4 года назад +412

    ഇവൻ ആണ് റിയൽ മനുഷ്യൻ എന്നതാണ് എൻറെ വിശ്വാസം

  • @aseemtvm4677
    @aseemtvm4677 4 года назад +80

    ഒരു പാവം പയ്യൻ. എല്ലാ പ്രോബ്ലം സും ഉടൻ solve akatte ennu പ്രാർത്ഥിക്കുന്നു..

  • @jeswinthomas215
    @jeswinthomas215 4 года назад +145

    sharth menon and joby is behind all this issues

  • @jayakumarg6417
    @jayakumarg6417 4 года назад +113

    ഷെയ്ൻ നാച്ചുറൽ ആക്ടർ ആണ്. വിലക്കുകൾ വന്നാലും ഷൈനിനു വേണ്ടി കാലം കാത്തിരിക്കും. നല്ല അഭിമുഖം 👍

  • @thejuskrishnavlogs3265
    @thejuskrishnavlogs3265 4 года назад +8

    ഷൈൻ നിഗം നിങ്ങളാണ് ഞങ്ങക്ക് ശരി...എന്റെ full സപ്പോർട്ട് ഉണ്ട്‌... മച്ചാന്റെ സിനിമ ഫസ്റ്റ് ഷോ കണ്ടിരിക്കും...
    വലിയ പെരുന്നാൾ mega hit ആക്കും..

  • @4youreyes
    @4youreyes 4 года назад +136

    Shane is an excellent actor and a great communicator..God bless him

  • @aravindankumaran8810
    @aravindankumaran8810 4 года назад +78

    We are with you shaine...you have the talent macha... No one can stop you....

    • @ashiqm9764
      @ashiqm9764 4 года назад +1

      Please go and produce a Shane Nigam film and prove that you are with him.

  • @crizzayn9585
    @crizzayn9585 4 года назад +266

    ഷൈനെ ഞമ്മള് ഇണ്ട്ട്ടോ കൂടെ വലിയപെരുന്നാൽ ഫസ്റ്റ് ഷോ കണ്ടിരിക്കും 👍

  • @mohammedkutty7123
    @mohammedkutty7123 4 года назад +14

    മോനെ നിന്റെ നിഷ്കളങ്കതയിൽ ഒരു പാട് സ്നേഹം ... ഇതറിയിക്കാൻ ഒരു പാട് നാളുകൾക്ക് ശേഷം തിയറ്ററിൽ പോയി കാണുന്ന പടം 'വലിയ പെരുന്നാളാവും' '...

  • @jemshyreal3955
    @jemshyreal3955 4 года назад +23

    Nikesh very clearly asked questions and support s to clear the truth 👍👍

  • @jafeefabdulla4278
    @jafeefabdulla4278 4 года назад +3

    ഡിപ്ലോമസി ഇനി വേണ്ട സിനിമയിൽ മാത്രം അഭിനയിക്കുന്ന ഇത്തരത്തിലുള്ള പച്ചയായ നടൻമാർ മതി ഞങ്ങൾക്ക് കട്ട സപ്പോർട് love u I'm a series viewer

  • @Memories24365
    @Memories24365 Год назад +5

    ഷെയിൻ നിഗം 👍❤️👌

  • @mylifemystory8383
    @mylifemystory8383 4 года назад +294

    പണത്തിന് വേണ്ടി മറ്റുള്ളവരെ സുഖിപ്പിക്കുന്ന ആളുകൾക്ക് ഇടയിൽ ...ആണത്തം കാണിച്ച നീ ആൺകുട്ടി..
    അബിക്ക....നിങ്ങൾക്ക് പിറന്നത് ആൺകുട്ടിയെ ആണ്..
    അത് മതി...

    • @abijithp92
      @abijithp92 4 года назад +7

      പെൺകുട്ടികൾക്ക് ധൈര്യം പാടില്ലെ.?

    • @yathra5859
      @yathra5859 4 года назад +1

      My life story😍👍

    • @abhijithmk698
      @abhijithmk698 4 года назад +1

      പോടോ മാന്യത അറിയാത്ത ചെക്കൻ

    • @abcdr1568
      @abcdr1568 4 года назад

      Kalakki

    • @faj3345
      @faj3345 3 года назад

      @@abhijithmk698 ആര് നിന്റെ തന്തയോ

  • @HamsterKombat12368
    @HamsterKombat12368 4 года назад +390

    ഇത് വരെ ഷൈനെ തള്ളിപ്പറയാത്തവർ മാത്രം ഇങ്ങു പോരെ

    • @binuemiliya
      @binuemiliya 4 года назад +3

      rafid pu super dancer junior muthal thudangiya ishtamaaa athu pokilla annathe aa nishkakankamaya chiri annu ippozhum

    • @minishibu3483
      @minishibu3483 4 года назад +2

      സൂപ്പർ ഷൈൻ 👌👌

    • @sb4989
      @sb4989 4 года назад +2

      Obviously me💯😍

    • @beattseriesinonemonthchall8488
      @beattseriesinonemonthchall8488 4 года назад

      Ahankaram a pidich a nadan

    • @parvathyparuzz2635
      @parvathyparuzz2635 4 года назад +1

      Njan aanu muthal innu vareee katta fannnn ekkkkkaaa

  • @yathra5859
    @yathra5859 4 года назад +5

    സത്യം സത്യമായി പറഞ്ഞു.
    കാപട്യം നിറഞ്ഞ ലോകത്ത് എല്ലാവർക്കും നല്ലത് വരട്ടെ എന്ന് മാത്രം വിചാരിച്ചു, വെയിൽ എന്ന സിനിമയ്ക്ക് തീയതി കൊടുത്തത് പോലും ഷൈയ്‌നിന്റെ നല്ല മനസ്സുകാരണമാണ്.
    മനോരോഗി പരാമർശം ഒരു നിർമാതാവിനെ മാത്രം ഉദ്ദേശിച്ചായിരുന്നിട്ടു കൂടി മാപ്പ് പറയാൻ ഒരുമടിയും കാണിച്ചില്ല.
    ഒരനുജനെ പോലെ നികേഷേട്ടൻ ഉപദേശിച്ചിപ്പോൾ സന്തോഷം തോന്നി, പ്രേക്ഷകരും പറയാൻ ആഗ്രഹിച്ചത് അദ്ദേഹം പറഞ്ഞു,
    മഹാനടൻ ആകാൻ ഉള്ള കഴിവുണ്ട്
    വലിയ പെരുന്നാളിന് ഹൃദയം നിറഞ്ഞ വിജയാശംസകൾ 😍✌️

  • @はII
    @はII 4 года назад +24

    Nikesh done a good job 👍🏼, he also gave good respect and space 😍

  • @modelmakesmi7270
    @modelmakesmi7270 4 года назад +16

    ഷൈന് സമാധാനമായി കാര്യങ്ങൾ അവതരിപ്പിക്കാൻ അവസരം കൊടുത്തതിന്, നികേഷ് നു ഒരു ബിഗ് സല്യൂട്ട്. അവതാരകാരിൽ നമ്പർ വൺ.

  • @jigarthanda1262
    @jigarthanda1262 4 года назад +46

    19.00 സഹിക്കാൻ പറ്റാത്തോണ്ടാ സാറെ
    നികേഷ് : അത് ഈ stardom നു കൊടുക്കുന്ന വിലയായിട്ട് എന്ത് കൊണ്ട് കരുതാൻ പറ്റുന്നില്ല? Thats a classic question... salute നികേഷ്..

  • @kabeermilano3274
    @kabeermilano3274 4 года назад +6

    ചില സത്യങ്ങൾ തുറന്ന് പറയുമ്പോൾ ജീവിതത്തിൽ ബുദ്ധിമുട്ട് ഉണ്ടാവും,,, ഷൈനിൻ മറച്ചുപിടിക്കാത്ത സംസാരം അതാണ് എനിക്ക് ഇഷ്ട്ടപെട്ടതു

  • @sagarj1027
    @sagarj1027 4 года назад +6

    ..ഇങ്ങനെ ആവണം ഒരു നല്ല interview ... ഷെയിന് പറയാനുള്ളത് വളരെ കൃത്യം ആയി ജനങ്ങളിൽ എത്തിച്ചു .... അവസാനം ഒരു ജേഷ്ടന്റെ സ്ഥാനത്തു നിന്ന് നല്ല ഉപദേശവും ...Big Salute to Nikesh !

  • @yasir.9919
    @yasir.9919 4 года назад +110

    പാവം ചെക്കൻ വേണ്ടാത്ത ചോദ്യങ്ങൾ ചോദിച്ചു അവനെ കുഴപ്പത്തിൽ ചെന്ന് ചാടിക്കല്ലേ........ നികേഷ് ഇഷ്ട്ടം 😘

  • @remyaramakrishnan7946
    @remyaramakrishnan7946 4 года назад +36

    Shaine ithellam adhijeevikkum.. May God bless him.. ☺

  • @kro7768
    @kro7768 4 года назад +50

    Shane ikka katta support❤️one love

  • @safoorasali837
    @safoorasali837 4 года назад +269

    കുറച്ചു betterആയില്ലേ സാറേ ഞാൻ
    എന്ത് ക്യൂട്ട് ആണ്

    • @sr85
      @sr85 4 года назад +2

      Safoora Fara സത്യം ❤️

    • @Siji_Sasi
      @Siji_Sasi 4 года назад +2

      വളരെ നിഷ്കളങ്കമായ വാക്കുകൾ അല്ലേ...

    • @hindathsby2536
      @hindathsby2536 4 года назад

      Pavam.

    • @shenoojsanoj5518
      @shenoojsanoj5518 4 года назад

      Bad boy

  • @user-sm5ee8xc6z
    @user-sm5ee8xc6z 4 года назад +5

    ഒരാൾ സ്വയം മാറാൻ തീരുമാനിക്കുകയാണെങ്കിൽ തീർച്ചയായും ലോകം കൂടെ നിൽക്കും. നല്ല അഭിമുഖം - നികേഷ്.✔️

  • @smt7749
    @smt7749 4 года назад +7

    ഒരു രാജാവ് രാജാവ് ആകുന്നത് മറ്റുള്ളവര്‍ വരുന്നോപോലെ വന്നിട്ടല്ല... മാറി നടന്നിട്ട് ആണ്... Shane ❤️

  • @rishad2551
    @rishad2551 4 года назад +36

    I think he is very true person and he will success 100 percent

  • @naijuiqbal624
    @naijuiqbal624 4 года назад +341

    *കപടത ഇല്ലാത്ത നടൻ= shine nigam*

  • @nazeemkoottickal1636
    @nazeemkoottickal1636 4 года назад +56

    ഷെയിൻ നിഗം മുത്താണ് 🥰

  • @minna1761
    @minna1761 4 года назад +23

    Njn മാറിയില്ലേ സാറേ... എത്ര നിഷ്കളങ്കമായി ആണ്‌ ചോദിച്ചത്... Love u shane... ♥️♥️ നിവൃത്തികേടു ചെയ്യിപ്പിച്ച് അവനെ പാവം...

  • @hariprasadkn3699
    @hariprasadkn3699 4 года назад +55

    എന്റെ ഹൃദയം നിനക്കു എപ്പോഴോ തന്നതാണ്. അതു ശരിയാണെന്നു നീ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു. ഉയരങ്ങളിലേക്ക് തന്നെയാണ് നിന്റെ പോക്ക്.

  • @myvloggs6253
    @myvloggs6253 4 года назад +58

    ഇവൻ ഉഷാറാവും industry ഇൽ.. oru മാറ്റവും ഇല്ല

  • @nazeemamuscat8479
    @nazeemamuscat8479 10 месяцев назад +2

    Nikesh acted like a big brother to Shane in this interview, very appreciable. The conclusion was heart touching👍

  • @gangajr5915
    @gangajr5915 4 года назад +104

    Video ന്റെ last എത്തിയപോ ഉള്ള ആ ചിരി കണ്ടാ മനസിലാകും നികേഷ് സർ നുതന്നെ തോന്നി ചെക്കൻ ആള് പാവാണെന്ന് ..

  • @poweronmb1051
    @poweronmb1051 4 года назад +34

    Sahine ഫുൾ സപ്പോർട്ട്

  • @arjunm7162
    @arjunm7162 4 года назад +31

    ഇവിടെ ഇനി compromise ഇനൊന്നും പ്രസക്തി ഇല്ല...
    വധഭീഷണി കുറ്റം...
    എന്തു നാടാണ് കാശുള്ളവന് വാലാട്ടുന്ന മനുഷ്യർ....

  • @user-xw1sf4qw7f
    @user-xw1sf4qw7f 4 года назад +124

    നമ്മുടെ ചെറുക്കനെ ഒതുക്കാവുന്ന എല്ലാരും വിചാരിക്കണ്ട

  • @messik2136
    @messik2136 4 года назад +30

    We support shane❤👏

  • @user-jg7lt2pp6p
    @user-jg7lt2pp6p 4 года назад +17

    എപ്പോയോം നിഷ്കളങ്കൻ മാർ മാത്രമേ കുറ്റവാളി കൾ ആയി ചത്രി
    കരിക്കപെട്ടിട്ടോള്ളൂ........... ഷൈൻ കൊപ്പം ഷൈൻ ഇഷ്ട്ടം ❤❤😘😘

  • @rajnak9943
    @rajnak9943 4 года назад +61

    അബിക്കയുടെ ആണത്തം ഉള്ള ആൺകുട്ടി...... ഷെയിൻ ഇഷ്ട്ടം 😍😍😍😍😍😍

  • @noufalashraf9260
    @noufalashraf9260 4 года назад +67

    നിഷ്കളങ്കത എന്നതിന്റെ പര്യായങ്ങളിൽ ഒന്ന് അതാണ് ഇന്റർവ്യൂ കഴിയുമ്പോൾ മനസ്സിലേക് വന്ന
    ആദ്യ കമന്റ്‌.. പ്രശ്നങ്ങൾ എല്ലാം പെട്ടെന്ന് തീരട്ടെ ..

  • @devikapatel2390
    @devikapatel2390 4 года назад +26

    And a super star is born....😀👌..no one can ban you when you have so much of public support...

  • @moviemaniac833
    @moviemaniac833 4 года назад +34

    പാവമാണ് മച്ചാൻ, വലിയ താരങ്ങളോടൊന്നും ഇത് പോലെ ചെയ്യാൻ ഇവന്മാർ ധൈര്യപ്പെടില്ല ഇവന് ഇപ്പോൾ പിന്നിൽ നിന്ന് പ്രത്യക്ഷമായി ഒരു സപ്പോട്ടുംഇല്ലാ ,ഇതിപ്പോ dq വിനോടോ പ്രണവിനോടോ even ഗോകുൽ സുരേഷിനോടോ ഇത് പോലെ ചെയ്യോ.. ചോദിക്കാനും പറയാനും ആളില്ല അതുകൊണ്ട് ചെക്കനെ ഇട്ട് വട്ടം കറക്കാണ്.
    മച്ചാനെ കുറച്ച് സഹിച് പിടിച് നിൽക്ക് നിന്റെ time ആവാൻ പോവുന്നതേയുള്ളു അതായി കഴിഞ്ഞാൽ പിന്നെ ഒരുത്തനും ഇങ്ങനെ ചെയ്യാൻ ധൈര്യപ്പെടില്ല

  • @jigarthanda1262
    @jigarthanda1262 4 года назад +257

    ഈ പ്രശ്നങ്ങൾ എല്ലാം ഇവന് ഗുണം മാത്രേ ചെയ്യൂ... DQ വിനെയും പ്രണവിനെയും കാളിദാസിനെക്കാളും ഉയരത്തിൽ "സ്വന്തം നിലയിൽ' ഇവൻ എത്തും... വേണോങ്കി ഇത് സ്ക്രീൻ shot എടുത്ത് വെച്ചോ.. 2021 ഡിസംബറിൽ ആവശ്യം വരും...

    • @amicusjoy168
      @amicusjoy168 4 года назад +3

      Vechu

    • @Spikebio
      @Spikebio 4 года назад +4

      Umbedam....Dqte molilu poneee...
      Evan mukkan
      Evante appan alla...njgade Dqte appan

    • @sumayyasumi3102
      @sumayyasumi3102 4 года назад +22

      @@Spikebio pulli dulqernekkalum talented aan

    • @fathimajasna
      @fathimajasna 4 года назад +10

      AMICUS JOY why are you dragging their fathers into this ? DQ is talented actor and Shane is a blessed actor..all are good

    • @farsanshanu2355
      @farsanshanu2355 4 года назад +5

      Alla moone pranav kalidhaasan okke adhyam evane marikadakkatte ennittalle

  • @manju9755
    @manju9755 4 года назад +21

    പാവം നല്ലരീതിയിൽ വിഷമിപ്പിച്ചിട്ടുണ്ട്...... ധൈര്യമായി മുന്നോട്ടുപോകു..... പ്രേക്ഷകർ കൂടെയുണ്ട്..... മീഡിയക്ക് മുന്നിൽ സംസാരിക്കുമ്പോൾ ശ്രെദ്ധിക്കണം

  • @johnphilip6135
    @johnphilip6135 4 года назад +43

    Support shane

  • @saphiabacker996
    @saphiabacker996 4 года назад +163

    ഇരുണ്ടയുഗത്തിൽ ജീവിക്കുന്ന ഇരുകാലികൾ പോലെ ഇന്നത്തെ ലോകത്തുള്ള മിക്കവരും പെരുമാറുന്നത്. അപ്പോൾ ഇതിലും ഇതിലപ്പുറവും നടക്കും.
    എന്നാലും നന്മമനസുള്ളവർ കുറച്ചെങ്കിലും ഇവിടുണ്ട്.
    # ഷെയിനിനൊപ്പം

    • @binuemiliya
      @binuemiliya 4 года назад

      Ee payyan ithraym hridayathil thottu samsaricittum negetive comments idunnavanmare uddechicha LJP yude puthiya padam Jellikkettu

    • @saphiabacker996
      @saphiabacker996 4 года назад +1

      @@binuemiliya
      ഹഹ....jellikett കണ്ടില്ല ട്ടോ....
      മനുഷ്യരെന്നു പേരു മാത്രമേയുള്ളു ചിലർക്ക് ബ്രോ,
      ഇപ്പൊ ഇവന്മാർ ആർക്കെങ്കിലും ഫോണ് വിളിക്കുന്നത് പോലും റെക്കോര്ഡർ ഓണാക്കി വെച്ചിട്ട്...
      ഒരാളെ ഈ ലോകത്തിൽ എത്ര ക്രൂശിക്കാൻ പറ്റുമോ, അത്രയും ക്രൂശിച്ചു സന്തോഷിക്കും ഈ പരജന്തുക്കൾ

    • @binuemiliya
      @binuemiliya 4 года назад

      Saphia Backer athe manassile visham aanu ee veliyilekku varunnathu

  • @Asha-nl8iv
    @Asha-nl8iv 4 года назад +7

    He is genuine, hard working, real person.

  • @riswank1565
    @riswank1565 4 года назад +15

    Ee interview poolum njan kaanunilla. I know he is innocent. Padam iragyaa vijayikum 100% sure aanu.. 💓💓💓😍

  • @fmox88
    @fmox88 4 года назад +8

    There is a difference between being human and human being.
    He is genuine.. Speaking from the heart... He is improving day by day in his attitude and behave.
    Every humans will react at its peak point.. He done the same. That's it.

  • @lovefromhevan7006
    @lovefromhevan7006 4 года назад +12

    നല്ല ഒരു ഇന്റർവ്യൂ നികേഷേട്ട നിങ്ങൾ വലിയ ഒരു നന്മ ഉള്ള ആൾ ആണ് ഒരു സഹോദരന്റെ ധർമ്മവും ഷൈൻ അറിയാട നീ പാവം ആണെന്നു നീ വലിയ ആൾ ആകും ❤️👍👍🤝

  • @ckd3143
    @ckd3143 4 года назад +37

    സൂപ്പർ സ്റ്റാർ ഷെയ്ൻ..

  • @createtraveller3912
    @createtraveller3912 4 года назад +3

    കരയിലിരുന്നു കുരക്കുന്നവർ കുരച്ചോട്ടേ. ഷൈൻ Support നിന്നേ 💪💪

  • @RahimKc-ng4wg
    @RahimKc-ng4wg 11 месяцев назад +2

    മുത്തേ ആരൊക്കെ എന്തൊക്കെപറഞ്ഞാലും നീ poli👌ആണ് ❤

  • @amrithajoy1770
    @amrithajoy1770 4 года назад +10

    He speaks from heart🥰

  • @rishad2551
    @rishad2551 4 года назад +40

    he is in right way. Everything will be Allright.

  • @jigarthanda1262
    @jigarthanda1262 4 года назад +300

    കുറേക്കൂടി better ആയില്ലേ സാറേ? Improvement ഇല്ലേ എനിക്ക്? ഷെയ്‌നിന്റെ ആ ചോദ്യം വല്ലാതെ touch ചെയ്തു...

    • @Siji_Sasi
      @Siji_Sasi 4 года назад +1

      സത്യം...

    • @indiancr7352
      @indiancr7352 4 года назад +1

      😷

    • @sla8402
      @sla8402 4 года назад

      Paavam ...

    • @garrygarry5623
      @garrygarry5623 4 года назад +4

      Jigar Thanda sathyam😢 sooo innocent
      WE SUPPORT YOU BROTHER

    • @cimavas
      @cimavas 4 года назад

      😔😔paavam

  • @khalidmh538
    @khalidmh538 4 года назад +83

    He is so genuine

  • @sathukylm757
    @sathukylm757 4 года назад +153

    മധ്യമങ്ങൾക്ക്‌ മുന്നിൽ മനസ്സ്‌ തുറക്കാണ്ടിരുന്നാ ഒരു പ്രശ്നവും ഉണ്ടാകില്ല
    പിന്നെ മനോരോഗം എന്ന് വിളിച്ചിട്ടുണ്ടങ്കിൽ എന്ത്‌ തെറ്റാ
    അവർക്ക്‌ ഇവൻ കഞ്ചാവാണന്ന് പറയാമോ

    • @bythewitness.5361
      @bythewitness.5361 4 года назад +4

      Correct.

    • @sujithtm4166
      @sujithtm4166 4 года назад +3

      തീർച്ചയായും

    • @sanushaji4636
      @sanushaji4636 4 года назад +4

      ചിലർ അങ്ങനെയാണ്.
      അവർക്കു പറയാം
      പക്ഷെ അതൊക്കെ തിരിച്ചു കേൾക്കാൻ ആവില്ല

  • @renjurenjus
    @renjurenjus 4 года назад +25

    All the very best to shane, hope all will sort out soon. Such a nice and straight guy. Avante ee nishkalankatha anallo ellarum koodi illathakkan nokkunnath

  • @Aloshygomber
    @Aloshygomber 4 года назад +70

    പയ്യൻ ഇത്തിരി ഇമോഷണലാണ്.. അത്തരം ആളുകൾ പൊതുവിൽ സത്യസന്ധരും അബദ്ധങ്ങളിൽ വീഴുന്നവരുമായിരിക്കും.. ഇവിടെ ഈ പറയുന്ന നിർമാതാക്കളുടെ ക്രിമിനൽ പശ്ചാത്തലം എന്താണെന്ന് പത്ര മാധ്യമങ്ങളിൽ വന്നത് നമ്മൾ കണ്ടതാണ്.. 'കഞ്ചാവടിയൻ'എന്ന് നിർമാതാക്കൾക്ക് വിളിക്കാമെങ്കിൽ മനോരോഗി എന്ന് ഷെയിൻ തിരിച്ചും വിളിച്ചതിൽ എന്താണ് തെറ്റു.. . ഈ സംഭവ വികാസങ്ങൾ മാഫിയ നിർമ്മാതാക്കളുടെ കളിയാണെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാവും......

  • @soorajksmenon
    @soorajksmenon 4 года назад +60

    Paavam chekkan.. Hope he will get the much needed professionalism in to the Industry.
    Power to him👐🏼

    • @maharajamac
      @maharajamac 4 года назад +3

      Sooraj S what he needs is professional counseling

  • @deepthimahesh6869
    @deepthimahesh6869 4 года назад +1

    Very genuine man ...eth kanumbol thanne manasilakille .,.go ahead man ...u r a star

  • @JM-ry5nc
    @JM-ry5nc 2 года назад +6

    Shane is so transparent… ❤️❤️❤️

  • @ranjumanoharan1119
    @ranjumanoharan1119 4 года назад +27

    We support

  • @AMERICAINDIAWEST
    @AMERICAINDIAWEST 4 года назад +41

    In this dirty world it is a mistake to speak from heart...

  • @venugopalkochi5335
    @venugopalkochi5335 4 года назад +6

    ഷെയിൻ അഭിനന്ദനങ്ങൾ

  • @bythewitness.5361
    @bythewitness.5361 4 года назад +8

    പച്ചയായ മുഖാമുഖം. അവതാരകനും അതിഥിയും ഒരുപോലെ മനസ്സുനിറച്ചു. ഷെയിൻ നിനക്ക് (ഒറ്റ ആറ്റിറ്റ്യൂഡ് ) നിന്റെ വാക്കുകൾ ആണ് ഇത്രയും പിന്തുണ [ഈ അഭിമുഖത്തിനുള്ള കമെന്റുകൾ ] നേടി തന്നത്. ഇതുപോലെ തന്നെ തുടരുക. Known is a drop, unknown is an ocean. ♥♥♥♥

  • @dhanyasrees4152
    @dhanyasrees4152 4 года назад +34

    He is such a sweetheart..

  • @shafeequest7553
    @shafeequest7553 4 года назад +43

    Good characters, keep smile while u talking that get more attractions for audience

    • @shihabbaji3978
      @shihabbaji3978 4 года назад

      Avanu ahankaaramanu avanu payayakala nadan marude charithram onnu padikattee

    • @binuemiliya
      @binuemiliya 4 года назад

      SHIHAB BAJI nadanamarude pazhaya karyam ariyanael 1980 kalile NaNa okke vayikkanam njan vayichittundu athra mohsmayirunnilla M and M kure nirmathakkle valachittundu pazhaya padangall palathum mudangeettumundu Sreekumaranthambiyude padam adakkam