ADGP- RSS നേതാവ് കൂടിക്കാഴ്ച; പരസ്പരം പഴിചാരി മുന്നണികൾ | ADGP Ajith Kumar | Rss

Поделиться
HTML-код
  • Опубликовано: 2 ноя 2024
  • ADGP- RSS നേതാവ് കൂടിക്കാഴ്ച; പരസ്പരം പഴിചാരി മുന്നണികൾ | ADGP Ajith Kumar | Rss
    #vdsatheesan #adgpajithkumar #keralapolice #cpim
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 35

  • @noushadpc9091
    @noushadpc9091 Месяц назад +2

    സാധാരണ തെളിഞ്ഞ വെള്ളത്തിൽ ക കാളവണ്ടി പോയാൽ ഒരു കലക്കം ഉണ്ടാകും. മിനിട്ടിനകം അത് തെളിയുകയും ചെയ്യും. ഇത് കാളവണ്ടി വന്നുകൊണ്ടിരിക്കുകയാണ്

  • @shiraz123100
    @shiraz123100 Месяц назад

    Kanne Kaniye Video Song | Vasudha Mega Serial | Usha | Lekshmi Balagopal | Fawaz Zayani | Janaki

  • @rajusainudheen7332
    @rajusainudheen7332 Месяц назад

    ഒളിച്ചും പത്തും എന്തിനാണ് പോകുന്നത് 😊😊

  • @Prabanjam1990
    @Prabanjam1990 Месяц назад

    തൃശൂരിൽ കോവിക്ക് ഒരു സീറ്റ് അതിന് വേണ്ടി സംഘികൾ വേണ്ടി അഡ്ജസ്റ്റ്മെൻ്റ് നടന്നിട്ടുണ്ട് അത് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം തൃശൂർ പൂരം ജുഡീഷ്യൽ അന്വേഷണം വേണം

  • @femeena
    @femeena Месяц назад

    *kasaragod മുഹമ്മദ് റിയാസ് വാർത്ത നൽകിയില്ല....*

  • @chakkocp8486
    @chakkocp8486 Месяц назад

    പണം കൈകാര്യം ചെയ്യുന്ന സ്ഥലങ്ങളിൽ തറവാടികളെ വെക്കണം എന്ന് പഴമക്കാർ പറയാറുണ്ട്. എത്ര ശരിയാണെന്നു ഇപ്പോൾ തെളിഞ്ഞല്ലോ. ഒരു പുലയാടിയെ ഭരണം ഏൽപ്പിച്ചാൽ എന്തെല്ലാം നടക്കും എന്ന് അടിമകൾക്ക് മനസിലായില്ലേ.

  • @manumadhave1710
    @manumadhave1710 Месяц назад +1

    സന്ഖി വിജയൻ.... മരവാഴ

  • @shihabJalwa-sr7kj
    @shihabJalwa-sr7kj Месяц назад

    2കൂട്ടരും 2ആവശ്യത്തിനായി കണ്ടു എന്നാണ് മനസ്സിലാവുന്നത്
    1.പിണറായിയുടെ ദൂതൻ കണ്ടത് മകളും താനും കേസിൽ നിന്ന് രക്ഷപ്പെടണം എന്ന ആവശ്യം.
    2 പ്രതിപക്ഷം മുണ്ട് തലയിൽ ഇട്ട് നടക്കുന്ന അവസ്ഥയിൽ നിന്നും കര കേറണം അതിനു കേന്ദ്ര സഹായം വേണം.
    രണ്ടുവിഭാഗത്തിനും ഇടനിലയിൽ പ്രവർത്തിച്ചത് ഒരേ ശക്തി പിന്നാമ്പുറ ബെനിഫിറ്റും കീശയിലാക്കി. സ: സുനിൽ കുമാറിനെ ശശി യുമാക്കി മണ്ഡലം ബിജെപി ക്ക്

  • @nafihab3481
    @nafihab3481 Месяц назад

    കലങ്ങി തെളിയില്ല അങ്ങനെ തന്നെ ഷോക്ക് അടിച്ച പോലെ നിക്കും നമ്മൾ മണ്ടന്മാർ ഒരുമാസം കഴിഞ്ഞുയെല്ലാം മറക്കും.
    ശുഭം,.........

  • @sathyanmenadath5752
    @sathyanmenadath5752 Месяц назад

    പരിത്തി കുരുവിന് സഹിക്കുന്നില്ല ,

  • @mukundanot9047
    @mukundanot9047 Месяц назад +1

    അരിയാഹാരം കഴിക്കുന്ന എല്ലാവർക്കുമറിയാം തൃശൂരിൽ പൂരം കലക്കി കോവിയെ ജയിപ്പിച്ചതാരാണെന്ന് എവിടെ പോയി കോൺഗ്രസ്സിൻ്റെ 86000 വോട്ടുകൾ എന്നാലോചിച്ചാൽ മാത്രം മതി.

    • @HassainarHassu
      @HassainarHassu Месяц назад +1

      ചുവപ്പ് നരച്ച് കാവിയായിപ്പോയി..

    • @mohbava5992
      @mohbava5992 Месяц назад +1

      കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പിൽ LDF ന് കിട്ടിയ വോട്ട് എവിടെ

    • @fasalutanalur
      @fasalutanalur Месяц назад

      അപ്പോഴത്തെ സാഹചര്യം നോക്കി എവിടേക്കും കിട്ടുന്ന കുറെ വോട്ടുകൾ എല്ലാം സ്ഥലത്തും ഉണ്ടാവും: അത് കോൺഗ്രസിന് കഴിഞ്ഞ 2019 ലെ പാർലമെന്റ് ഇലക്ഷനിൽ കിട്ടിയത് : അവരെ കൃത്യമായി BJPയിലേക്ക് എത്തിക്കാൻ ശ്രമിച്ചത് ആരോക്കെ : ?

  • @AliAli-lc5jb
    @AliAli-lc5jb Месяц назад

    ഇങ്ങനെ പോയാൽ റെഡ് സിഗ്നനലിൽ പോലും റെഡ് ഷുന്യം

  • @balaravi5990
    @balaravi5990 Месяц назад

    കലക്കികൊണ്ടിരിയ്ക്കാഞ്ഞാൽ തെളിയും

  • @alikoyaup
    @alikoyaup Месяц назад

    അപ്പോള് കേരള പോലീസ് പ്രതിപക്ഷത്തിൻ്റെ വകുപ്പാണോ

  • @sageervattappilly6006
    @sageervattappilly6006 Месяц назад

    വെറുതെ അല്ല മുസ്ലിം നാമം ഉള്ള പ്രതികളുടെ പേരിൽ കിരാത നടപടികൾ പോലീസ് ചുമത്തുന്നത് .😂

  • @basheernikarthil2174
    @basheernikarthil2174 Месяц назад

    നാണമില്ലാത്തവന്റെ ആസനത്തിൽ ആൽ മുളച്ചാൽ അതും തണലായിരിക്കൂം എന്നതാണ് കോവിന്നന്റെ നിലപാട്

  • @shanarasheed4442
    @shanarasheed4442 Месяц назад

    പൂരംകലക്കലും സീറ്റ്പിടിക്കലും കഴിഞ്ഞു, അതല്ലല്ലോപ്രശ്നം, ആരോപണം ഉള്ള ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്യാതെ അന്വേഷണം നടത്തുന്നത് ശരിയാണോ? ആദ്യം ആരോപണവിധേയരെ സസ്പെൻറ് ചെയ്യുക

  • @mohbava5992
    @mohbava5992 Месяц назад

    അൻവർ കുഴിച്ച കുഴിയിൽ. സിപിഎം വീണു

  • @ANSARALI-ki2op
    @ANSARALI-ki2op Месяц назад

    Kireedam kittiya Mathaawy purathu Chaadikoo

  • @neelz009
    @neelz009 Месяц назад

    പിണങ്ങാറായി😂