Car park cheyidu vechu pogumbolum dash cam work cheyumo ? Angane work cheyunna dash cam market il indo ? Parked Car il scratch edunna kurachu scene indavaar indu .
Your suggestion for parking mode dash camera pls Most of the time some one scratch the car while it in parking slot and want to monitor during parking too
Bro ee wagon r Il ulla auto dimming irvm with reverse camera stock verunndh ahno or pinniduu chyydhadhh ahno ente arivil adh stock aayitt verunndh nexa il varunna vandigalil Maathrm ahn maruti il kandittulle so if adhu extra chyydhadhu ahngil adhinte Oru detailed video chyyumo installation okke koode adhu bayankara useful aavm
ഡാഷ് ക്യാമിന്റെ സക്ഷൻ കപ്പ് വിൻഡ്ഷീൽഡിൽ ഒട്ടിച്ചു വയ്ക്കുന്നതിന് നല്ല ഒരു പശ റക്കമെൻട് ചെയ്യാമോ. ചൂട് കാലാവസ്ഥയുള്ളപ്പോൾ താഴെ വീഴുന്നു. ഒരെണ്ണം താഴെ വീണ് ഡിസ്പ്ലേ പോയി.പൈസ പോയി
Good effort.
Simple and detailed video. Expliained all the steps. I think a400 is better with 2k only 1000rs difference
OK
Car park cheyidu vechu pogumbolum dash cam work cheyumo ?
Angane work cheyunna dash cam market il indo ?
Parked Car il scratch edunna kurachu scene indavaar indu .
Baleno zeta model pattiya oru budget android system parayamo...
Confused akum..means orupade model unde onkiy nalla oru model ane..
Night time vdo koode venam bro 😀
Btw gud presentation bro 👍🏻👍🏻👍🏻
Sure oru short video idam keto
Your suggestion for parking mode dash camera pls
Most of the time some one scratch the car while it in parking slot and want to monitor during parking too
Gps control undo brohh
Affordable
😊
😊
Bro ee wagon r Il ulla auto dimming irvm with reverse camera stock verunndh ahno or pinniduu chyydhadhh ahno ente arivil adh stock aayitt verunndh nexa il varunna vandigalil Maathrm ahn maruti il kandittulle so if adhu extra chyydhadhu ahngil adhinte Oru detailed video chyyumo installation okke koode adhu bayankara useful aavm
12v socket ഇൽ അല്ലാതെ Diirect ആയി കണക്ഷൻ കൊടുത്താൽ warranty യെ affect ചെയ്യുമോ
Genuine wiring kit koduthal kuzhappam onnum illa
അതെവിടെ കിട്ടും@@MGATEXPLORE
കോട്ടയംകാരൻ ആയത് കൊണ്ട് ഒരു ലൈക്...
പിന്നെ കുറിച്ചിക്കാരൻ ആയത് കൊണ്ട് ഒരു സ്പെഷ്യൽ കമൻ്റ് കൂടെ❤
Aha 👍👍👍
aaaha, Njan Chethipuzha 😂
കുറിച്ചി ക്കാരനോ?അയ്യേ ഒരാളെ പറ്റി ഇങ്ങനെ തെറി പറയാമോ?? കുറിച്ച് എന്ന് പറഞ്ഞാൽ സ്ത്രീകളുടെ സ്വകാര്യ ഭാഗം ആണ് കോഴിക്കോട് കാർക്ക് 😮😮😮
24 hour work akkunna video jdumooo connection kodukkannath okye
Sure cheyam..
Clutch ഇൽ എങ്ങനെയാ വെള്ളം കയറുന്ന അത് sealed അല്ലെ ?
Sealed alla..heat poka ulla option unde
Night video venam Rakeshetta 😃😃
Sure ayittum cheyyaam...
Night review koodi venm
Sure udaney oru short video idam
ദുബായിൽ സുഹൃത്തുക്കളോ ബന്ധക്കാരോ ഉള്ളവർ അവിടെ നിന്നു വാങ്ങാൻ നോക്ക്..ഈ ക്യാമറക്ക് അവിടെ 256 ദിർഹമാണ് . അതായത് ഏകദേശം 5800 ന് താഴെ
Wow.. kollalo...
@@arunkkthanal S500 inu avide 10k iNR ivide 18k
will have to pay customs duty
@@amstrongsamuel3201 no if its opened, just like a phone purchase
ഞാൻ മേടിച്ചു ആമസോണിൽ നിന്ന് same വില തന്നെ
Ee dash cam car start akumbol mathram anoo ON akunathe…
Athoo car off mode akumbol camera automatically on akumo
is it 360 degree camera?
No it's just a Front and back recording wide angle camera
Good camera. But the problem is with the number plate legibility in night.
എല്ലാരും ഒരേസമയത്ത് ഈ ക്യാമറ കുറിച്ച് വിഡിയോ ചെയ്യുനല്ലോ, നല്ല കാശു കിട്ടിയിട്ടുണ്ടല്ലോ😂
Nee video kanan vannenki kandit pode. Baki avar nokikolum.
ആരെല്ലാം?
Haha . 👍👍
ഉപകാരം ഉണ്ടോ നോക്കിയാൽ പോരെ
Connecting the rear camera with the front one is conveniently omitted as the process is not easy.
Ok ..you can watch this too I have done in a simple form
ruclips.net/video/wgB8E7b2Eys/видео.html
Does it have a lithium or capacitor battery 🔋
it looks he connected to the cigarate lighter socket. also can be connected via main line but need to know the correct wire and consider fuse wattage
It have in build battery for the date and time back-up only
Li-ion.
♥️MG👏👏👍
Thank you
Cam വയ്ക്കുമ്പോൾ Fastag മാറ്റി ഒട്ടിക്കാൻ കഴിയോ,
Fastag oru thavana ooriyeduthal pinne ottikkan padanu
Caril gear liver nte aduth oru multy power port kandallo athinte link add cheyyamo 18:54
Dash camനുപകരം 360 ക്യാമറ വെച്ചാൽ ഡാഷ് കാമിൻ്റെ ഉപയോഗം നടക്കുമോ
Mvd pidichal fine adikkumo extra fittingsinu accident undayal insurance coverage ithu extra fitings anennu paranju claim thallikalayumo pls rply
Illa
Oriklaum fine kittila.. claim rejected akilla okk
മെമ്മറി കാർഡ് ഇതിന്റെ കൂടെ കിട്ടില്ലേ?
ഇതിൽ നമുക്ക് ദൂരെ ഒരു സ്ഥലത്തിരുന്ന് live streaming ചെയ്യാൻ കഴിയുമോ ?
Ithil aa oru feature available allaa but cheyyan pattum
@@MGATEXPLORE how?
@@MGATEXPLORE live streaming allenkilum, previous day enkilum full kaanan kazhiyumo… dhoore irunn athinulla samvidhanam
മെമ്മറി card ഇതിന്റെ കൂടെ കിട്ടില്ലേ?
@@always499 ചോദ്യം നോക്കേടോ…live streaming ആണ് ചോദ്യം
ജിപ്പിൽ ഉപയോഗിക്കാമോ
Sure ayittum dashcam jerpol fit cheyyan sadhikkum
സീറ്റ് ബെൽറ്റ്?
എന്റെ വണ്ടിക്ക് 360 ഡിഗ്രി ക്യാമറ with റെക്കോർഡിങ് ഉണ്ട് ഇനി ഡാഷ് cam വെക്കേണ്ടതുണ്ടോ 😊 pl reply 🥰
അമ്പടാ പണക്കാരാ...😝😏
ടാക്സി car ആണെങ്കിൽ നല്ലതായിരിക്കും
പണക്കാരൻ്റെ വിഷമം... 🤪
360° cam and dashcam different ane... recording undengilum vetiyasam unde re andilum
👏👏
Thank you 🥰
👍👍❤❤
Thank you
❤
Thank you
70mai A510sൻ്റെ ആപ്പ് വൻ വേസ്റ്റ് ആണ്
Update cheythu nokiyo..
Inbuilt batteriyil Parking record cheyyumo? Atho apolum car battery consume cheyyumo?
Car batteriyil aanenkil 24 hrs ittal battery down aakumo?
സിമ്പിൾ പണിയാണ്, ഇപ്പൊ ശെരിയാക്കിത്തരാം 🤭🤭
😃
🥰🥰🥰❤️❤️❤️
Thank you dear
പുറത്ത് നിന്ന് അലോയ് വീലുകൾ മേടിച്ചു ഇട്ടാൽ ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ പറ്റില്ല എന്ന് പറയുന്നത് ശരിയാണോ
Insurance claim kittu.but same size akanam keto
@@MGATEXPLORE alloy aano tyre aano same size ആവേണ്ടത്
70മൈ യുടെ മോഡലുകൾ എല്ലാം Li-ion ബാറ്ററി അല്ലേ..? കേരളത്തിലെ കാലാവസ്ഥയിൽ സൂപ്പർ കപ്പാസിറ്റർ ഉള്ള DDPAI/ Qubo പോലുള്ള ബ്രാൻഡുകൾ അല്ലേ അഭികാമ്യം?
Yes
ഇത് പോലെ ഉള്ള അഡീഷനൽ fittings like dash cam, led light..ഇതൊക്കെ battery യുടെ life കുറയ്ക്കും
👍
Thank you
Back camera night vision kode kaniku? Night il back il verune vandikalde lights karanenm clear ayt kannan patumo?
Sure ..Njn sure ayitum oru short video cheyam..
Car washer video Cheyo
Sure udaney idam
👌
Thank you
വാഹനത്തിൽ-ക്യാം നിർബന്ധമായും വേണ്ട ഒരു സാധനമാണ് എല്ലാവരും വാങ്ങിച്ചു വെക്കാൻ ശ്രമിക്കുക!
👍👍
ങ് yes. Yes. Yes
👍
വിദേശത്ത് നിന്നു കൊണ്ട് നാട്ടിലെ വാഹനത്തിൻ്റെ വീഡിയോ കാണാൻ കഴിയുന്ന ഡാഷ് ക്യാമറ ഉണ്ടൊ?
ആരും വങ്ങല്ലേ... കംപ്ലയിന്റ് ആണ് ഞാൻ വാങ്ങി റിട്ടേൺ കൊടുക്കേണ്ടി വന്നു
Agaro dash camera best quality anu only 3000
Njn onnu use cheythu nokitu parayam
ഡാഷ് ക്യാമിന്റെ സക്ഷൻ കപ്പ് വിൻഡ്ഷീൽഡിൽ ഒട്ടിച്ചു വയ്ക്കുന്നതിന് നല്ല ഒരു പശ റക്കമെൻട് ചെയ്യാമോ. ചൂട് കാലാവസ്ഥയുള്ളപ്പോൾ താഴെ വീഴുന്നു. ഒരെണ്ണം താഴെ വീണ് ഡിസ്പ്ലേ പോയി.പൈസ പോയി
രണ്ട് തുള്ളി വെള്ളം സക്ഷൻ കപ്പിൽ ഒഴിച്ചിട്ട് ട്രൈ ചെയ്യ് നല്ല പിടിത്തം കിട്ടും
Nalla vezhilathu parak cheyumbol Inkane oru pani kittunathe ane...stick cheyumbol vellam 1 or 2 thulli apply cheythu stick cheguga aa vaccum pine pokilla..but orupade heat ayal athe pinem pokum
ഗ്ലാസിന് ചൂട് തട്ടുബോൾ കാമറ പൊട്ടിതെറിക്കാൻ സാധ്യതയുണ്ട് എന്ന് പറയുന്നു ശരിയാണോ - Bro
Price?
Video il mention cheythittund
Chinese dashcam. All recordings will end up in Chinese servers. Better to go for mytvs or qubo. make in India
Dear all don't buy this u can get better than this 70mai rearview mirror dash with rear camera
Fitting is difficult
ruclips.net/video/wgB8E7b2Eys/видео.html
Mobile no sent cheyyamo?
9744293759
Whatsapp pls..
അല്ല ചെങ്ങായീ നി മലയാളം അല്ലെ പറയുന്നത് പിന്നെ എന്തിനാണ് അത് സ്ക്രീൻ എഴുതുന്നത്
Screen il njan subtitles koduthittillaa thangalude phone il auto subtitles on ayi kidakkunnathukond ayirikkam
രണ്ടുദിവസം മുന്നേ ഒരു പെണ്ണ് കൂർക്ക വണ്ടി വെക്കുന്നത് കണ്ടത്
കൂർക്കയോ
@@Robin__mrഖൂർഗാ ഫോഴ്‌സ് മോട്ടോഴ്സ് 😂😂😂
😂😂
കൂർക്ക അല്ല കാച്ചിൽ 🤣🤣💀
@@David788-l8d എന്ത് മൈരേലും ആവട്ടെ നിങ്ങൾക്ക് വണ്ടി സംഗതി മനസ്സിലായില്ലേ അതുമതി കൂർക്ക ആയാലും വേണ്ടില്ല ഗരുഡ ആയാലും വേണ്ടില്ല
❤❤❤❤
Thank you
👍👍👍
Thank you
❤️👍🥰🥰🥰
Thank you
👍🏼👍🏼❤️❤️
Thank you