Tips for buying best dashcam | dashcam വാങ്ങുന്നതിന് മുൻപ് ഇത് കാണുക. | Dashcam malayalam review

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 87

  • @CrazyCircuits
    @CrazyCircuits  2 года назад +11

    വീഡിയോയിൽ പറഞ്ഞത് കൂടാതെ cloud functions ഉള്ള ക്യാമറ ഉണ്ട്. ഇത് നമുക്ക് താഴെ പറയുന്ന features തരും.
    1. വണ്ടിയിൽ എന്തേലും അനക്കം തട്ടിയാൽ ഫോണിൽ notification വരും
    2. Incident nte ഒരു ചെറിയ ഭാഗം നമുക്ക് ക്ലൗഡ് ഇൽ നിന്ന് റിമോട്ട് ആയി എടുത്തു കാണാൻ പറ്റും
    3. വണ്ടി ഡെ സ്ഥലം, ഓടികൊണ്ട് ഇരികുവനേൽ വേഗത, ഒക്കെ റിമോട്ട് ആയി അറിയാൻ പറ്റും
    4. Geo fencing ചെയ്യാൻ പറ്റും, ഒരു പരിധിക്ക് പുറത്ത് പോയാൽ അലേർട്ട് തരും
    5. അവശ്യം ഉള്ളപോൾ ക്യാമറ ഫീഡ് live ആയി കാണാൻ പറ്റും
    ഇത് ഒക്കെ വേണം എങ്കിൽ
    1. ഒന്നുകിൽ ക്യാമറ ഒരു വൈഫൈ ഉള്ള സ്ഥലത്ത് ആരികണം
    2. അല്ലെങ്കിൽ വണ്ടിയിൽ ഇൻ്റർനെറ്റ് hotspot plan വേണം
    3. അല്ലെങ്കിൽ നമ്മൾ വണ്ടിയിൽ hotspot device fit ചെയ്യണം
    ഇതിൻ്റെ ഒരു പ്രശ്നം എന്ന് ഉള്ളത്, കൂടുതൽ പവർ ക്യാമറ എടുക്കും. Especially parking mode el battery drain ആകും.

  • @aneeshbhasker9672
    @aneeshbhasker9672 Год назад +1

    Super MG keeps up the awesome job

  • @madhavanjeevanjeevan3238
    @madhavanjeevanjeevan3238 2 года назад +1

    അടുത്തകാലത്ത് കണ്ട നല്ല വീഡിയോ, നല്ല വിവരണം.

  • @pankajansurabhi
    @pankajansurabhi 2 года назад +1

    Best video for those who want to fit a dash cam. Covered every aspect.thank u bro

  • @narayananjayaprakash2630
    @narayananjayaprakash2630 8 месяцев назад

    Your explanation about dash cam was excellent and useful ...keep it up ...jp

    • @CrazyCircuits
      @CrazyCircuits  8 месяцев назад

      Thank you. Appreciate the feedback

  • @rvktvm
    @rvktvm 2 года назад +1

    This unique video gives essential guidance to the buyers for selecting a Dash Cam model suitable to their requirements

  • @kishorekumar-cs4lq
    @kishorekumar-cs4lq Год назад

    വ്യക്തമായ വിവരണം🎉

  • @ariyansgroup
    @ariyansgroup 2 года назад +1

    Excellent explanation..

  • @visakh.viswambaran
    @visakh.viswambaran Год назад

    Blaunkpunt 4.5 FHD Dash Cam പറ്റി ഒരു വീഡിയോ ഇടാമോ?

    • @CrazyCircuits
      @CrazyCircuits  Год назад +1

      Sorry Visakh. Athine Patti enikku idea illa

  • @dileep.vvijayan9629
    @dileep.vvijayan9629 Год назад

    നന്നായി പറഞ്ഞു

  • @Tyd40
    @Tyd40 8 месяцев назад

    ചെറിയൊരു തിരുത്തുണ്ട്. കാമറക് 5 വോൾട് 2.5 amp ആണ് വേണ്ടത്. നമ്മൾ 12v connect ചെയ്യുമ്പോൾ ഒരു അടാപ്റ്റർ അതിനെ 5 വോൾട് ആക്കുന്നുണ്ട്.

    • @CrazyCircuits
      @CrazyCircuits  8 месяцев назад +1

      Thank you for the reply.
      Camera to camera vary cheyyum.
      Njan video El kaanichirikunna model 12V and above input aanu. It will even work with 24V input on dual battery vehicles. The voltage conversion is inbuilt to camera. There are few reasons for that
      1. This model of camera does battery voltage monitoring with software configuration. So athinu original source voltage venam.
      2. This model accepts multiple power sources - hard wiring, OBD, Battery Pack, Cigarette light socker etc. So it's not economical / practical to build adapters for all these cables.
      But as you said, Ella camera yum ithupole Alla. Ee options illatha camera can have an external voltage conversion.
      Athu pole 2.5A ennu parayunathu oru fixed value for all cameras alla. It depends on it's accessories, channels, super capacitor used and so on.

  • @alikadakkodan111
    @alikadakkodan111 2 года назад +2

    ഇതിലും നല്ലൊരു വിവരണം ഇനി യുടൂബിൽ കാണില്ല ❤

    • @CrazyCircuits
      @CrazyCircuits  2 года назад +1

      Thank you Ali

    • @lij0076
      @lij0076 2 года назад

      @@CrazyCircuits bro... Dash cam🤔nu kooduthal batery charg എടുക്കുമോ?

    • @CrazyCircuits
      @CrazyCircuits  2 года назад +1

      Battery, consumption main aayittu parking model El aanu varunathu.
      Parking mode El impact only recording aanel adikam battery charge pokilla.

    • @lij0076
      @lij0076 2 года назад

      @@CrazyCircuits enik പാർക്കിംഗ് il വേണ്ട... But ഡ്രൈവിംഗ് ഇൽ ulla വീഡിയോ record ചെയ്യണം... നല്ലൊരു dash cam ഏതാണ്... ഒരു 4-5k budget ഇൽ 🤔🤔🤔പറയാമോ 🙏🏻🙏🏻

    • @CrazyCircuits
      @CrazyCircuits  2 года назад

      @@lij0076 eniku athu Nalla idea illa. Pakshe Amazon El rating ullathu nokki orennam edukku.
      Driving recording mathram mathi ennu ullathu kondu, motion sensing, impact sensing, parking recording onnum venda. Also 12V charger El ninnu easy aayi power um edukkam
      In built gps um, Nalla resolution um, Nalla review um ulla oru dual channel orennam vaangiko.
      Dual ippo vaangan cash illenkil, pinnedu extra camera vekkan patunna polathe model undo ennu nokku

  • @febinmathew555
    @febinmathew555 2 года назад

    Brezza yil hardwire kit connect cheyyanda fuse ethokeyanennu paramo..ente parking surveillance work aakunnilla

    • @CrazyCircuits
      @CrazyCircuits  2 года назад

      Hi Febin, അത് എനിക്ക് കറക്റ്റ് ആയി അറിയില്ല. ഒരു multimeter വച്ച് ചെക്ക് ചെയ്താൽ അറിയാൻ പറ്റും

  • @rajanpaniker5545
    @rajanpaniker5545 2 года назад +1

    Well explained..

  • @prashobkp2025
    @prashobkp2025 2 года назад

    12 v socket nu edukunna type il recording automatically vehicle Start cheythal on aavuo atho pinne on aakkandathundo?

    • @CrazyCircuits
      @CrazyCircuits  2 года назад

      Auto start aarikum almost ella camera kum.

  • @baluchacko254
    @baluchacko254 Месяц назад

    Wich camera best,

    • @CrazyCircuits
      @CrazyCircuits  Месяц назад

      @@baluchacko254 budget pole irikkum. Budget scene illenkil go for Thinkware U3000

  • @lifeiscallingwhereareyou
    @lifeiscallingwhereareyou 2 года назад

    Appo obd port il service centre use cheyanam enkil camera disconnect aakande?

    • @CrazyCircuits
      @CrazyCircuits  2 года назад

      Plug and use alle. OBD scanner connect cheyyan neram maati connect cheythal mathiyallo?

  • @dr.jinojoy2513
    @dr.jinojoy2513 2 года назад

    Superb explanation

  • @sujilm7014
    @sujilm7014 2 года назад

    Ithil normal sd card use cheyyamo. Atho high temperature sd vendi varuo, suggest me a sd card

    • @CrazyCircuits
      @CrazyCircuits  2 года назад

      Hi. I'm using 'SD XC1 U3 A2 V30' card of 256GB memory.

  • @basheersahay
    @basheersahay 2 года назад

    എല്ലാ വാഹനങ്ങളുടെ odb പോർട്ടും ഒരേപോലെ ആയിരിക്കുമോ
    ഓ ഡി ബി ബോട്ടിൽ നിന്നും കണക്ഷൻ എടുക്കുന്ന കേബിൾ നമ്മൾ ഓൺലൈനിൽ നിന്നും വാങ്ങുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടോ
    പുതിയ വണ്ടിയാണ് വാറണ്ടിക്ക് എന്തെങ്കിലും പ്രോബ്ലം വരുമോ?
    Please reply

    • @CrazyCircuits
      @CrazyCircuits  2 года назад +3

      Parking recording venam enkil aake 3 option ullu.
      1. Battery pack vekkanam
      2. Hard wiring
      3. OBD port El ninnu power edukkanam.
      Ithil warranty ku etavum safe, battery pack aanu. Etavum worst hard wiring aanu.
      OBD port connection plug and use aanu. Service nu okke kodukumbol oori maattam. Athupole OBD cable El fuse undu. Battery voltage kuranjal camera off aakunnu reethil ulla camera vaanganam.
      Almost Ella vandiyilum work aakum. Electric vandikalil special cables vendi varum.
      Chila premium vandikalil, vandi off aayi itta shesham OBD power drain undenkil warning varum. Angane aanel hard wiring / battery pack use cheyyanam.
      Hope this helps. Thank you

    • @basheersahay
      @basheersahay 2 года назад

      Thanku 🥰

  • @manikandanc7163
    @manikandanc7163 9 месяцев назад

    ഫ്രണ്ട്, ബാക്ക് റെക്കോർഡ് ചെയ്യാം. സൈഡഇന്നുള്ള ഓപ്ഷൻ undo

    • @CrazyCircuits
      @CrazyCircuits  9 месяцев назад

      👋. 4 channel dash cams undu.
      One camera for front, one for rear, two cameras inside. Athu tilt and rotate cheyyan pattum. So these two cameras will record inside of the car + sides through the side glass. Athrem clear aayi kittilla. But oru paridhi vare cover cheyyam.
      Another option is to buy an extra pair of dashcam and install it on quarter glasses on both sides.
      Thank you.

  • @interstellarsignature3952
    @interstellarsignature3952 Год назад

    well explained 👌

  • @nasifa9548
    @nasifa9548 Год назад

    Good info❤

  • @anastkanastk1528
    @anastkanastk1528 Год назад

    Obd പോർട്ടിൽ install ചെയ്താൽ batterey drain ആകുമോ?

    • @CrazyCircuits
      @CrazyCircuits  Год назад +1

      Hello, battery drain aakathirikan, video El paranja karyangal shradichal mathi.

  • @lagithayil9869
    @lagithayil9869 Год назад

    Very good 👍

  • @vvkabir
    @vvkabir Год назад

    4G LTE (SIM ) സപ്പോർട്ട് ചെയ്യുന്ന ഡാഷ് ക്യാം മാർകെറ്റിൽ ഉണ്ടോ ?

  • @cheriyappu7000
    @cheriyappu7000 3 месяца назад

    എനിക്ക് വില പ്രശ്നമല്ല നല്ലൊരു 3 ചാനൽ dashcam വേണം , എവിടെ കിട്ടും

    • @CrazyCircuits
      @CrazyCircuits  3 месяца назад

      വില പ്രശ്നം അല്ലെങ്കിൽ Thinkware U3000 നോക്കൂ. www.thinkware.in/product-page/thinkware-u3000

  • @vijayadastm1055
    @vijayadastm1055 Год назад

    Good

  • @iinnet007
    @iinnet007 2 года назад

    ചേട്ടാ വീഡിയോ കൊള്ളാം..
    Informative...
    OBD port എന്ന സാധനം ഉണ്ടെന്ന കാര്യം ഇപ്പോഴാണ് അറിയുന്നത്. താങ്കൾ ഉപയോഗിക്കുന്ന Thinkware ന് ഇവിടെ ₹54000 ആണ്. നമുക്ക് affordable ആയ ₹12000 താഴെ ഉള്ള നല്ല clarity ഉള്ള ഒരു dual channel 4k cam suggest ചെയ്യാമോ?

    • @CrazyCircuits
      @CrazyCircuits  2 года назад

      Thank you Praveen. Viofo onnu check cheythu nokku. Video El paranja Ella features um kaanumo ennu urapilla.

    • @iinnet007
      @iinnet007 2 года назад

      @@CrazyCircuits ₹19000 ആണ്. Ddpai നല്ലതാണോ?

    • @CrazyCircuits
      @CrazyCircuits  2 года назад

      @@iinnet007 ariyilla. Review athraku nallathu Alla nokitu. Qubo / 70mai aanu rating kooduthal

    • @iinnet007
      @iinnet007 2 года назад

      @@CrazyCircuits ok, Li -Ion battery ക്കു പകരം supercapacitor ഉപയോഗിക്കുന്നതുകൊണ്ടാണ് ഞാൻ അത് നോക്കിയത്. മറ്റൊരു സംശയം, OBD Cable എല്ലാ dash cams num compatible aano?

    • @CrazyCircuits
      @CrazyCircuits  2 года назад

      @@iinnet007 Ella camera yilum work aakilla. Chilathil work aayi ennu irikum. Test cheythu nokathe athu confirm cheyyan patilla.

  • @amal.e.aamalu4947
    @amal.e.aamalu4947 2 года назад

    Superbb👌👌👌

  • @muhammadkoottakkool3219
    @muhammadkoottakkool3219 2 года назад

    Online ayi connect cheyyam yendelum vayi undo

    • @CrazyCircuits
      @CrazyCircuits  2 года назад +2

      ഉണ്ട്. ക്ലൗഡ് functions ഉള്ള ക്യാമറ ഉണ്ട്. ഇത് നമുക്ക് താഴെ പറയുന്ന features തരും.
      1. വണ്ടിയിൽ എന്തേലും അനക്കം തട്ടിയാൽ ഫോൺ എൽ notification വരും
      2. Incident ഒരു ചെറിയ ഭാഗം നമുക്ക് ക്ലൗഡ് ഇൽ നിന്ന് റിമോട്ട് ആയി എടുത്തു കാണാൻ പറ്റും
      3. വണ്ടി ഡെ സ്ഥലം, ഓടികൊണ്ട് ഇരികുവനേൽ വേഗത, ഒക്കെ അറിയാൻ പറ്റും
      4. Geo fencing ചെയ്യാൻ പറ്റും, ഒരു പരിധിക്ക് പുറത്ത് പോയാൽ അലേർട്ട് തരും
      5. അവശ്യം ഉള്ളപോൾ ക്യാമറ ഫീഡ് live ആയി കാണാൻ പറ്റും
      ഇത് ഒക്കെ വേണം എങ്കിൽ
      1. ഒന്നുകിൽ ക്യാമറ ഒരു വൈഫൈ ഉള്ള സ്ഥലത്ത് ആരികണം
      2. അല്ലെങ്കിൽ വണ്ടിയിൽ ഇൻ്റർനെറ്റ് hotspot plan വേണം
      3. അല്ലെങ്കിൽ നമ്മൾ വണ്ടിയിൽ hotspot device fit ചെയ്യണം
      ഇതിൻ്റെ ഒരു പ്രശ്നം എന്ന് ഉള്ളത്, കൂടുതൽ പവർ ക്യാമറ എടുക്കും. Especially parking mode el battery drain ആകും.

  • @manikandanc7163
    @manikandanc7163 9 месяцев назад

    Excellent

  • @vijayadastm1055
    @vijayadastm1055 Год назад +1

    Power bank വെച്ചാൽ parking surveillance ശരിയായി കിട്ടുമോ . Hard wiring ന് തുല്യ മാകുമോ

    • @CrazyCircuits
      @CrazyCircuits  Год назад

      1. Power banks vekunathu safe Alla. Risk of fire undu.
      2. Powerbanks 5V aanu. Most dashcams need 12V.
      3. Ingane cheyyanam ennu undel thanne specially designed powerbanks undu for dashcam. I have mentioned in the video. Those are very expensive.
      4. Power banks will run out of power quickly.

    • @vijayadastm1055
      @vijayadastm1055 Год назад

      @@CrazyCircuits
      Thank you

    • @vijayadastm1055
      @vijayadastm1055 Год назад

      @@CrazyCircuits
      Thank you

    • @CrazyCircuits
      @CrazyCircuits  Год назад

      @@vijayadastm1055 ❤️

  • @saleempk7724
    @saleempk7724 Год назад

    ഇത് ഇൻഷുറൻസ് പോലീസ് പിടിച്ചാൽ എന്തേലും prblm undo

    • @CrazyCircuits
      @CrazyCircuits  Год назад

      Ithu insurance nu help cheyyam claim time El. Police enthina pidikunne?

  • @santhosh9045
    @santhosh9045 2 года назад +1

    Good one

  • @anastkanastk1528
    @anastkanastk1528 Год назад

    🌹

  • @madhavanjeevanjeevan3238
    @madhavanjeevanjeevan3238 2 года назад

    Perfect...

  • @bibinpraveen2984
    @bibinpraveen2984 Год назад

    Dash cam ലോറിയിലും കാറിലും ഇൻസുലേഷൻ ചെയ്യുന്ന ആരെങ്കിലുമുണ്ടെങ്കിൽ അവരുടെ നമ്പർ കമൻറ് ചെയ്യൂ സ്ഥലം എറണാകുളമാണ്.

  • @madhavanjeevanjeevan3238
    @madhavanjeevanjeevan3238 2 года назад

    വണ്ടിയും ക്യാമറയും ഒക്കെ വിദേശത്താണെന്ന് തോന്നുന്നു...

    • @CrazyCircuits
      @CrazyCircuits  2 года назад

      അത് ശരിയാണ്. കഴിവതും general ആയി പറയാൻ ശ്രമിച്ചിട്ടുണ്ട്. Thank you for the comment.