'ദിലീപിന് ജാമ്യം നേടിത്തരാമെന്ന് പറഞ്ഞ് രാഷ്ട്രീയ നേതാവിന്റെ മകന്‍ 10 കോടി ചോദിച്ചു' | Dileep Case

Поделиться
HTML-код
  • Опубликовано: 31 дек 2024
  • #AsianetNewsLive #KeralaNewsLive #MalayalamNewsLive #ActressAttackCase #Dileep
    '2017 ഒക്ടോബറില്‍ ഒരു രാഷ്ട്രീയ നേതാവിന്റെ മകന്‍ പത്ത് കോടി തന്നാല്‍ ജാമ്യം വാങ്ങി തരാമെന്ന് ദിലീപിൻറെ സുഹൃത്തായ സംവിധായകനോട് പറഞ്ഞു'; സുപ്രധാന തെളിവുകൾ ഇല്ലാതാക്കാനുള്ള ശ്രമമാണ് ദിലീപിൻറേതെന്ന്
    ബൈജു കൊട്ടാരക്കര
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 623

  • @binuv5735
    @binuv5735 2 года назад +186

    ഞാൻ കുറ്റം ചെയ്തിട്ടില്ലെങ്കിൽ പിന്നെന്തിനാണ് ഫോൺ ഒളിപ്പിക്കുന്നത് ഫോൺ കൊടുത്തു എത്രയും പെട്ടെന്ന് കേസിൽ നിന്ന് ഒഴിവാക്കാൻഎ നോക്കുകയുള്ളൂ ഏതൊരു മനുഷ്യനും മനസിലാക്കാനുള്ള കഴിവുണ്ട്

    • @koolguy3866
      @koolguy3866 2 года назад +17

      Avar thanne enthelum copy cheythu phonil ittiittu dileepine kudukkallo...atha kodukkathe..

    • @sidharth716
      @sidharth716 2 года назад +3

      Tampering

    • @applel1878
      @applel1878 2 года назад +1

      Sudapikalkku bhudhiella

    • @danieldisoosa1528
      @danieldisoosa1528 2 года назад +7

      @@koolguy3866 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😁😁😁🤣🤣🤣🤣bengalí comment wrker

    • @iyeraishu1
      @iyeraishu1 2 года назад +2

      @@danieldisoosa1528 paavada worker

  • @ദേവി-വ5ദ
    @ദേവി-വ5ദ 2 года назад +178

    ഞങ്ങൾ മണ്ടരല്ല ചേട്ടാ... ലോകത്ത് എല്ലാർക്കും പിടികിട്ടി കള്ളൻ കപ്പലിൽ 😭🙏

  • @AzadAzad-dy4fh
    @AzadAzad-dy4fh 2 года назад +39

    ആരെയും പേടിക്കാതെ സത്യത്തിന് വേണ്ടി നില നിലക്കുന്ന ബൈജു കൊട്ടാരക്കര ...💯💯💯

  • @lekshmilachu682
    @lekshmilachu682 2 года назад +136

    കോടികൾ ഉള്ളവന് ഇവിടെ എന്തും നടക്കും അത്രേ ഉള്ളു 😒

    • @ullasunniullasunni8711
      @ullasunniullasunni8711 2 года назад +1

      കോടികൾ ഉള്ളവൻ മാത്രമല്ല ഇവിടെ ഉള്ളത്..... ഈ വിഷയം നല്ലപോലെ രണ്ടു പ്രാവിശ്യം ചിന്തിച്ചു നോക്കു അപ്പോൾ മനസിലാകും എല്ലാം

    • @lekshmilachu682
      @lekshmilachu682 2 года назад +3

      @@ullasunniullasunni8711 കോവൽജിയുടെ adaru fan അന്നെന്നു മനസിലായി so എന്നെക്കാൾ ഉപരി ചേട്ടൻ ആവും 2 പ്രാവശ്യം ചിന്തിച്ചു നോക്കി കാര്യങ്ങൾ മനസിലാക്കേണ്ടത്

    • @haleemasadathsadath5669
      @haleemasadathsadath5669 2 года назад +1

      Yes

    • @lekshmilachu682
      @lekshmilachu682 2 года назад +1

      @@ArunRaj-pw5th media parayunath vizhungi irunu ennoke ningalk thoniyenkil enthinu reply tharunu njan ente opinion anu comment cheythath athinodu ningal yogikanam ennu illa pinne kodikal ullavanteyoke case kalum thelivukalum enthayi theerum ennu manasilakan minimum commonsense mathi ketto.

    • @lekshmilachu682
      @lekshmilachu682 2 года назад

      @@ArunRaj-pw5th 😂😂kodikal kondu rakshapettavar anu setta kodikal undayittum shishikapettavarekal kooduthal oruapad kanakukal und onnu nalla rethiyil nokunath nallathavum ketto pinne ente abhiprayam anu njan comment ayi koduthath athinodu settan yogikanam enu enik nirbandham illa

  • @simonkochappan6068
    @simonkochappan6068 2 года назад +250

    സുഹൃത്തേ ബൈജു കൊട്ടാരക്കര... താനൊരു നട്ടെല്ലുള്ള ഒരു വ്യക്തിയാണ് ഒരുത്തനും ഭയപ്പെടാതെ സത്യങ്ങൾ തുറന്നു പറയാൻ നിങ്ങൾ കാണിക്കുന്ന ഈ ധൈര്യത്തിന് ഒരായിരം സല്യൂട്ട്

    • @thekkupant785
      @thekkupant785 2 года назад +20

      നല്ല സൂപ്പർ ക്യാരക്ടർ ബൈജു കൊട്ടാരക്കര പെമ്പിള്ളേരെ പറ്റിച്ചു ജീവിക്കുന്ന കപടൻ

    • @Rias948
      @Rias948 2 года назад +9

      Don't support fraud 😆😆

    • @shanthis8386
      @shanthis8386 2 года назад +2

      😂

    • @meeramullasseril353
      @meeramullasseril353 2 года назад +9

      Dileepinodu kushumpu... ivanithokke ariyamenkil entha thelivu policenu kodukkathathu.. appol pinne enthinanu dileepinodu thelivu chodikkunnathu.. balante phone kodukkarutho

    • @mkasim8563
      @mkasim8563 2 года назад +12

      ഇങ്ങേര് എന്തിനാണ് ദിലീപിൻ്റെ പുറകെ നടക്കുന്നത് , സത്യവും അർദ്ധ സത്യവും ആയി ഇങ്ങനെ വന്ന് ചിലയ്ക്കുന്നു

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 2 года назад +26

    സലീഷിന്റെ മരണവും അന്വേഷിക്കണം. ആലുവയിൽ വെച്ചായിരുന്നല്ലോ ആക്‌സിഡന്റ് undayath

  • @touchthemoments8347
    @touchthemoments8347 2 года назад +169

    ഈ ദിലീപ് ഒരു കില്ലാടി തന്നെ 😇

    • @ajmalkhilab1744
      @ajmalkhilab1744 2 года назад +10

      killaadi udane oommfum

    • @touchthemoments8347
      @touchthemoments8347 2 года назад +15

      @@ajmalkhilab1744 ഇവിടന്ന് നമ്മടെ കോടതിയല്ലെ ഒരു വിശ്വാസവും ഇല്ല..

    • @ajmalkhilab1744
      @ajmalkhilab1744 2 года назад +2

      @@touchthemoments8347 mm

    • @ajmalkhilab1744
      @ajmalkhilab1744 2 года назад +7

      @@touchthemoments8347 enth aakaruth dileep vijarichooo ath aayi... ella vilayum poyi njangaglk mansilaayi ellam.. athmathi

    • @sajujacob4350
      @sajujacob4350 2 года назад +5

      @@ajmalkhilab1744 നാണം കെട്ടും പണം നേടുകിൽ, നാണക്കേടാ പണം മാറ്റിടും, ഇത് കേട്ടിട്ടുണ്ടോ?

  • @souparnika1130
    @souparnika1130 2 года назад +30

    കേരളത്തിൽ ഇത്രയും വലിയ അഴിമതികൾ നടന്നിട്ടും ഒന്നും മിണ്ടാത്ത നിങ്ങളൊക്കെ ദിലീപിന്റെ പുറകെ ഓടിക്കോ..

    • @mystic1695
      @mystic1695 2 года назад +2

      Enth azhimathi

    • @leelakrishnadas3952
      @leelakrishnadas3952 2 года назад +1

      ഈയാൾക്കൊന്നും മറ്റു യാതൊരു പണിയുമില്ലേ ? കഷ്ടം

    • @lachuunnimol105
      @lachuunnimol105 2 года назад

      💯💯💯💯

  • @shifnan649
    @shifnan649 2 года назад +100

    തെളിവുകൾ നശിപ്പിക്കാൻ ആണ് ഫോണുകൾ കൊടുക്കാതെ...എന്ന് ഏത്. പൊട്ടനും മനസ്സിൽ ആകാവുന്നതല്ലെ ഒള്ളു... ഇത് എന്ത് ചോദ്യം ആണ് 🤔🤔നിങ്ങൾ ചോദിക്കുന്നു 🤔🤔

  • @vidhyangudus8418
    @vidhyangudus8418 2 года назад +60

    ഫ്രാങ്കോ ക്രിസ്ത്യൻ 🌹നസീർ മുസ്ലിം 🌹ദിലീപ് ഹിന്ദു 🌹രണ്ടുപേരെ വെറുതെവിട്ടു മൂന്നാമനെയും വെറുതെ വിട്ടാൽ ഇന്ത്യ ഒരു മതേതരരാഷ്ട്രമായി അഭിനന്ദനങ്ങൾ ❤❤❤❤❤

  • @sujinkannan8408
    @sujinkannan8408 2 года назад +18

    ബൈജു ചേട്ടൻ ഒരു സാധാരണക്കാരൻ അല്ലല്ലോ അടുത്തത ഒരു ത്രില്ലർ സിനിമക്കുള്ള വകുപ്പ് ഉണ്ടല്ലോ ബൈജു ചേട്ടാ 😂😂😂😜😜

  • @ziyad4914
    @ziyad4914 2 года назад +48

    ദിലീപ് ഈ കേസിൽ നിന്ന് രക്ഷപെട്ടാൽ ഉറപ്പാണ് ബാലചന്ദ്ര കുമാർ, ബൈജു കൊട്ടാരക്കര നിങ്ങളുടെ ഒക്കെ കാര്യം പൊക്കാണ്.

  • @AnurajThoughts
    @AnurajThoughts 2 года назад +71

    പൊന്നു ചേട്ടൻമാരെ ഇനി ചർച്ച ചെയ്തില്ലേലും കുഴപ്പമില്ല,,,,, നാട്ടുകാർക്കെല്ലാം മനസിലായിരിക്കുന്നു ആരാണ് മാഡം,,,, ആരാണ് സൂത്രധാരൻ.... എന്നൊക്ക.... ഇനി ദൈവത്തിന്റെ കോടതിയിൽ നിന്ന് മാഡത്തിനും മാഡത്തിന്റെ യജമാനനും ഉള്ള വിധി പ്രഖ്യാപനത്തിനായി കട്ട waiting കേരളസമൂഹം......

    • @Mk-sn3mb
      @Mk-sn3mb 2 года назад +1

      Ara madam

    • @aleenakabeer1931
      @aleenakabeer1931 2 года назад +1

      ആരാണ് madam

    • @rajilanbm4164
      @rajilanbm4164 2 года назад

      കറക്റ്റ്

    • @lekshmilachu682
      @lekshmilachu682 2 года назад +5

      അതെ അത്രെ ഉള്ളു കോടികളുടെ ബലത്തിൽ കോടതിയിൽ നിന്നു രക്ഷപ്പെട്ടാലും ദൈവത്തിന്റെ കോടതിയിൽ എന്തായാലും കിട്ടാൻ ഉള്ളത് കിട്ടും ഉറപ്പ് 👍

    • @i_love_dorabuji
      @i_love_dorabuji 2 года назад +1

      Kavya alle bro...... Enthina hide cheyune public ayit parayanam

  • @alavikkuttycpkpm
    @alavikkuttycpkpm 2 года назад +33

    ബൈജു ന് എല്ലാം അറിയമെങ്കിൽ നേരെ കോടതി യിൽ പോയി പറഞ്ഞൂടെ 😂

    • @RENJU_12
      @RENJU_12 2 года назад

      Athe 😹😹🤦‍♂️

  • @lekshmilachu682
    @lekshmilachu682 2 года назад +48

    കോടികൾ ഉള്ളവന് ഇവിടെ എന്തും നടക്കും അത്രേ ഉള്ളു😏

  • @vikki354
    @vikki354 2 года назад +53

    ഫോൺ കൊടുക്കില്ല എന്നു പറയാനുള്ള അഹങ്കാരം കോവാലന് ഇണ്ടായിട്ടും പോലീസിന് മിണ്ടാട്ടമില്ലേ...?

  • @bijumonabdulkhader9691
    @bijumonabdulkhader9691 2 года назад +4

    റിപ്പോർട്ടിൽ ബാലചദ്രൻ ബൈജുന് എഴുതി കൊടുത്തത് പോലെ ഉണ്ട് 😂😂😂

  • @nisarakthar4623
    @nisarakthar4623 2 года назад +4

    ബാലചന്ദ്രൻ നീയാടാ no.1 ഫ്രോട്

  • @jithujaymon3900
    @jithujaymon3900 2 года назад +26

    ബാല ചന്ദ്ര കുമാർ റെക്കോർഡ് ചെയ്ത ഫോണും കണ്ടുപിച്ചു ഏല്പിക്കാൻ പറ അപ്പോൾ

    • @WhoRU667
      @WhoRU667 2 года назад +5

      മണ്ട അത്‌ പോലീസ് ന് കൊടുത്തിട്ടുണ്ട്, കോടതിയിൽ ഏല്പിച്ചിട്ടുണ്ട് 😂 ഇത് ഒന്നും അറിയാണ്ട് ആണോ

    • @jithujaymon3900
      @jithujaymon3900 2 года назад +3

      @@WhoRU667 ബ്രോ ആഹ് കൊടുത്തിരിക്കുന്നത് ബാലചന്ദ്രൻ കുമാർ റെക്കോർഡ് ചെയ്ത ടാബ് അല്ല. അത് നഷ്ടപ്പെട്ടു എന്നാണ് ബാലചന്ദ്രൻ തന്നെ പറയുന്നത്. ഇപ്പോ കൊടുത്തിരിക്കുന്ന ഫോണിൽ പഴയ റെക്കോർഡിങ്‌സ് റിട്രൈവ് ചെയ്തതിനു. ഇത് ബ്രോ കു അറിയില്ലായിരുന്നോ? മണ്ടൻ അപ്പോ ഞാൻ മാത്രം allale

    • @WhoRU667
      @WhoRU667 2 года назад +2

      @@jithujaymon3900 Aa Voice Records Fake Aanennu Dileep Parayunilla, Appol Ath Real Aane... Pinne Aa Balachandhran Parayunna Karyangal Sheri Aayi Varunnund... Appol Dileep Kudungi..

    • @ArunRaj-pw5th
      @ArunRaj-pw5th 2 года назад

      @@WhoRU667 athin athil onnum parayanillalo athokke deshyathil parayunath ann enn pushpam pole theliyikam. Nammal veetil irunnittum frnds ayittum nthokke parayunnu avane nammak thallanam ennokke sadharana parayar ille.
      Sathyam paranja police inte kayil thelivu illa pinne nthu kudugan. 4 varsham ayitt otta theliv polum police inu indakan kazhinjitt illa

  • @manjushkrkr4551
    @manjushkrkr4551 2 года назад +18

    ബൈജു ചേട്ടന് വലിയ ധാരണ ഒന്നും ഇല്ല അല്ലെ 🤣 ഇതിനെ കുറിച്ച് 😄 മിനിഞ്ഞാന്ന് പറഞ്ഞു രാവിലെ 8am നു എന്തോ നടക്കും എന്ന് പറഞ്ഞു 😜

    • @mounamswaramayi
      @mounamswaramayi 2 года назад

      40000 followers undayirue baiju vinte channel 1 lackh kadanoo,chuluvine subscribersne undakuva eee Kashi 🤣🤣🤣

  • @ashfaqothayi5237
    @ashfaqothayi5237 2 года назад +8

    ബൈജു... വിഷ പാമ്പ്‌ ആണ് 😆😆😆😆😆😆😆

  • @തമ്പുരാൻ-ച1ഞ
    @തമ്പുരാൻ-ച1ഞ 2 года назад +11

    ഇത്രേം ദിവസം മാളത്തിൽ ഇരുന്നിട്ട് പേട്ടൻ ഫാൻസ്‌ തലപൊക്കി തുടങ്ങീട്ടുണ്ട്!🙄

    • @vijunasumnesh8308
      @vijunasumnesh8308 2 года назад +1

      Ellaam koodi thamasiyathea ⚰️kkullil olikkendi varum dhyvathinte karaghal balu vintopam...

  • @sulfikhershaik5622
    @sulfikhershaik5622 2 года назад +12

    Mr ബൈജു പോലീസിൽ ആണോ. Correct ആയി കാര്യം പറയുന്നല്ലോ.

  • @mantraguru4703
    @mantraguru4703 2 года назад +63

    Reporter tv is the best tv channel which is trying to prove this dileeps case so deeply

  • @nizarsuroor
    @nizarsuroor 2 года назад +81

    ഇതിനെന്നാണ് ഒരു വിരാമം , അവസാനം നമ്മള് വിഡ്ഢികളാകും ,,,🙏🙏🙏

  • @karuvankuzhiyoosuf8731
    @karuvankuzhiyoosuf8731 2 года назад +16

    ബൈജു നിൻ്റെ കുടുംബത്തിൻ്റെ കാര്യം നേരെയാക്കാൻ നോക്ക്

  • @naseefck
    @naseefck 2 года назад +13

    Baiju you are right

  • @rajilanbm4164
    @rajilanbm4164 2 года назад +41

    ബൈജു കൊട്ടാരക്കര 👍👍👍👍

    • @rajilanbm4164
      @rajilanbm4164 2 года назад

      ആരുടെ അടുത്ത ആളാ ദുഷ്ടനെയു പാവത്താനെയും കണ്ടാൽ അറിയാം

    • @rashinrock
      @rashinrock 2 года назад +1

      Fraud

    • @rajilanbm4164
      @rajilanbm4164 2 года назад

      @@rashinrock you

  • @kamarudeensudheer5610
    @kamarudeensudheer5610 2 года назад +8

    ദയവു ചെയ്തു ഇവനെ ഈ ബൈജുവിനെ വിളിക്കല്ലേ

    • @SunilKumar-rt5in
      @SunilKumar-rt5in 2 года назад

      നിനക്ക് ടൈം ഉണ്ടാവുമോ ചർച്ചക്കു പോവാൻ

  • @valsalak2159
    @valsalak2159 2 года назад +35

    ബാലചന്ദ്രകുമാർ പറയുന്നത് സത്യമാണെങ്കിൽ തീർച്ചയായും അയാളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. ഇതെല്ലാം റെക്കോർഡ് ചെയ്തത് എതായാലും നടിയെയോ പോലീസിനെയോ സഹായിക്കാനല്ലായിരുന്നു എന്നത് സത്യം. സഹായിക്കാനായിരുന്നു എങ്കിൽ അഞ്ച് വർഷം മിണ്ടാതിരിക്കില്ലല്ലൊ. പോലീസിനെ ആക്രമിക്കാൻ അഞ്ച് വർഷം മുൻപ് വീട്ടിലിരുന്നു ആലോചിച്ചു എന്നല്ലാതെ ഒരിക്കൽ പോലും അവരെ ആക്രമിക്കാൻ ശ്രമിച്ചതായി എവിടെയും പറയുന്നില്ല. എന്തൊക്കെ യോ ചീഞ്ഞുനാറുന്നുണ്ട്. സത്യം ഇത് ചെയ്തവർക്കും ദൈവത്തിനും മാത്രം അറിയാം. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആരായാലും ശിക്ഷിക്കപ്പെടട്ടെ. ഈ നീചമായ കേസ്സിൽ ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാതിരിക്കട്ടെ.

    • @mystic1695
      @mystic1695 2 года назад

      Chilappo ayal vicharichu kanum kurachu naal wait cheythal sathyam purath varum ennu.appo athu koodi record cheyyamallo

    • @minimanoj7193
      @minimanoj7193 2 года назад +1

      അപ്പോൾ പറഞ്ഞിരുന്നു എങ്കിൽ saleeh അവസ്ഥ ആയെനെ

    • @mystic1695
      @mystic1695 2 года назад

      @@ArunRaj-pw5th angane anenkilum dileep cheythathellam thettallathavunnilla

  • @bibi0249
    @bibi0249 2 года назад +6

    ബൈജുവേ നി ആരുടെ കയ്യിൽ നിന്ന് എച്ചിൽ വാങ്ങിയിട്ടു ഉണ്ടല്ലോ

    • @premnath6431
      @premnath6431 2 года назад +3

      @ bibi024 pandu kalabhavan maniyum eyalum thammill entho udakku udayirunnuu annu Dileep eyalkku ittu randu pottichu ennanu Kara kambi ... May be athinte chorukkku ayirikkam

    • @bibi0249
      @bibi0249 2 года назад +4

      @@premnath6431 mani chettan ondarunnel dileep nte e avstayil koode ninnenem 100%.

  • @kallu8706
    @kallu8706 2 года назад +38

    കൊറോണ വരാൻ കാരണം മനുഷ്യന്റെ അഹങ്കാരം ദൈവം സഹിക്കുന്നതിനും ഒരു പരിധിയുണ്ട് ഇതുപോലെയാണ് ദിലീപിന്റെ കാര്യങ്ങൾ തെറ്റ് ചെയ്തത് കൊണ്ടാണ് ദൈവം വീണ്ടും വന്നത് തെറ്റ് ചെയ്തവർ എല്ലാം കാത്തിരിക്കുക ദൈവം പിറകെ ഉണ്ട്

    • @GamingBoy-ev3jw
      @GamingBoy-ev3jw 2 года назад

      Sathyadoo

    • @ayisheri2473
      @ayisheri2473 2 года назад

      Nokki irunno dileep punyalan adhikam vaikathe kuttavimukthan aakum

  • @ziyane6466
    @ziyane6466 2 года назад +20

    ബിനു സാറേ തടിയവിട നസീറിനെ വെറുതെ വിട്ടിട്ടുണ്ട് സാർ അറിഞ്ഞില്ലേ

  • @Rose-vf6bn
    @Rose-vf6bn 2 года назад +63

    ബൈജു കൊട്ടാരക്കര👍👏👏

  • @josepharapurayil3543
    @josepharapurayil3543 2 года назад +9

    കോടതിയും നിയമവും ഒന്നു ഇവിടെ ഇല്ലേ കഷ്ടം

  • @suhrasuhra2565
    @suhrasuhra2565 2 года назад +14

    ഇയാൾക്കു ഇതിൽ പങ്കുണ്ട്

  • @shyam.shankar
    @shyam.shankar 2 года назад +22

    കൊട്ടാരക്കരെ... വേറെ ഒരു പണിയും ഇല്ല അല്ലെ 🤭

    • @bhavayamik1240
      @bhavayamik1240 2 года назад +1

      A peru vilichu nadine abhamanikkalle

  • @devanddev4620
    @devanddev4620 2 года назад +52

    8മണിക്ക് എന്തൊക്കെയോ സംഭവിക്കും എന്ന് ബൈജു കൊട്ടാരക്കര പറഞ്ഞിട്ട് എന്താ ഒന്നും സംഭവിച്ചില്ല പിന്നെ ബാലചന്ദ്ര കുമാർ evide

    • @Ajmal84
      @Ajmal84 2 года назад +7

      ഇയാൾ ക്ക് entho പ്രശ്നമുണ്ട്

    • @vinodkumarkumar225
      @vinodkumarkumar225 2 года назад +2

      എന്ത് കുഴപ്പം

    • @TheHellBoils
      @TheHellBoils 2 года назад +7

      8 മണിപൊട്ടൻ 🤣

    • @aleenakabeer1931
      @aleenakabeer1931 2 года назад +6

      ഇന്ന് ബൈജു കൊട്ടാരക്കര ക്ക് ആവേശം കുറവാണ്.. എന്നാലും തട്ടിവിടുന്നത്😂😂 എന്നും പുതിയ shirt cashum കിട്ടുന്നുണ്ടവും . അങ്ങേർക്ക് സിനിമ ഇല്ലെങ്കിൽ എന്താ... ദിലീപ് കാരണം ജീവിച്ചു പോകുന്

    • @vinodkumarkumar225
      @vinodkumarkumar225 2 года назад +1

      ബൈജു കൊട്ടാരക്കര താണ് കുഴപ്പം

  • @muhammedali7396
    @muhammedali7396 2 года назад +2

    4:57 ഐ phone കേട് വന്നാൽ നന്നാക്കുന്ന സ്ഥാപനം എറണാകുളത്തുണ്ടെന്ന് പറയാൻ പറഞ്ഞു.😊😊😊😊😊

  • @muhammadbasheer8679
    @muhammadbasheer8679 2 года назад +6

    ആ രാഷ്ട്രീയ നേതാവിന്റെ പേര് വെളിപ്പെടുത്താൻ ഉള്ള ചങ്കൂറ്റമില്ലേ ?

  • @pkvlogs6812
    @pkvlogs6812 2 года назад +13

    വർഷങ്ങൾക്ക് മുന്നെ ഉള്ള കാര്യങ്ങൾ വെച്ച് ആർക്കും പരാതി കൊടുക്കാം അപ്പോൾ ഇവൻ കുറ്റക്കാരൻ അല്ലേ മണി ചേട്ടന്നെ തല്ലിയതിൽ

  • @miraclevloggarden5268
    @miraclevloggarden5268 2 года назад +5

    ആ പറഞ്ഞത് ശെരിയാ ബൈജു വിന്റെ ഫോട്ടോയും ബാലചന്ദ്രന്റെ വീഡിയോ യും 😃😃😃😃😃😃

  • @jayans316
    @jayans316 2 года назад +23

    ബൈജു കൊട്ടാരക്കരക്ക് ദിലീപ് എന്ന നടനോട് വ്യക്തിപരമായ ദേഷ്യം ഉള്ളതായി തോന്നുന്നു ബാലചന്ദ്രകുമാറിൻറെ വാക്കുകൾ കേട്ട് ഇദ്ദേഹം കവലപ്രസംഗം നടത്തുകയാണ് ചെയ്യുന്നത് ബാലചന്ദ്രകുമാറിൻറെ വാക്കുകൾ കടമെടുത്താണ് ഇയാൾ പ്രസംഗിക്കുന്നത് ഇത് ഇയാൾക്ക് തന്നെ അപത്ത് വരും ഇത് കേട്ടുകൊണ്ടിരിക്കുന്ന ദിലീപ് ഇയാൾക്കെതിരെ കേസ് കൊടുക്കാൻ ഉള്ള ചാൻസ് ഉണ്ട് ഞാൻ ഇപ്പോഴും പറയുന്നു ദിലീപ് ഇവിടെ നിരപരാധിയാണ് അദ്ദേഹം പൂർണമായും ഈ കേസിൽ നിന്ന് ഒഴിവാക്കപ്പെടും ബൈജു കൊട്ടാരക്കര പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ വരും ഇത് എഴുതി വെച്ചോ

    • @SanSan-fy2xo
      @SanSan-fy2xo 2 года назад +1

      I wish the same

    • @shafadv8186
      @shafadv8186 2 года назад +2

      Dileep may or may not culprit...but ee kottarakkara chance mudalaki vyragyam theerkukayanannu thonunnoo..

    • @sabinavas1316
      @sabinavas1316 2 года назад +3

      തീർച്ചയായും. ദിലീപിനോട് ഇത്രയും ശത്രുത ബാലചന്ദ്രനും ഇയാൾക്കും ഉള്ളെന്നു തോന്നുന്നു.

    • @lachuunnimol105
      @lachuunnimol105 2 года назад

      🤝

  • @ambili1
    @ambili1 2 года назад +43

    ഒന്ന് നിർത്തി പോടോ
    യഥാർത്ഥ കുറ്റവാളി മറഞ്ഞിരുന്നു ചിരിക്കുന്നു 😡😡😡😡😡

    • @rijoissac9581
      @rijoissac9581 2 года назад +1

      Aaranu yadartha kuttavali

    • @iloveny3710
      @iloveny3710 2 года назад +6

      Athu sathyam. Ee nattil enthanu nadakkunnathu. Police has to question manju , she is the one said there is conspiracy behind it. So she knows who is behind it.

    • @ushashinoj
      @ushashinoj 2 года назад +2

      അതേ.. പേ ട്ടൻ.. ക്രിമിനൽ

  • @woodworkworld7901
    @woodworkworld7901 2 года назад +14

    ബൈജു നിങ്ങൾ ഒരു സംഭവം ആണ് സമ്മതിച്ചു നാളെ 8മണി ആയില്ലേ ഇതുവരെ രണ്ടു ദിവസം മുന്നേ ഇങ്ങനെ പറഞ്ഞു കഷ്ട്ടം

  • @chandrababuchandu1028
    @chandrababuchandu1028 2 года назад +5

    ഫോൺ കൊടുക്കണം എന്ന് കോടതി പറയട്ടെ

  • @vkvk2720
    @vkvk2720 2 года назад +29

    ബൈജു രണ്ടു ദിവസം മുൻപ് പറഞ്ഞത് നാളെ രാവിലെ 8 മണിക്ക് മുൻപ് ഒരു മഹാ അത്ഭുതം നടക്കുമെന്ന് പറഞ്ഞിരുന്നു, കേരള പോലീസ് എന്തോ അത്ഭുതം കാണിക്കുമെന്ന് പറഞ്ഞിരുന്നു, ഒരു പുല്ലും നടന്നില്ല ബൈജു

  • @ramithkk6171
    @ramithkk6171 2 года назад +11

    സ്വന്തമായി യുട്യൂബ് ചാനലിൽ കഥയുണ്ടാക്കി അധിക്ഷേപിക്കുന്നതിന് പുറമേ ടി വി ചാനലിലും തുടങ്ങിയോ?.

  • @rktkayalode6708
    @rktkayalode6708 2 года назад +12

    ബൈജു കൊട്ടാരക്കര..... ദിലീപിന്റെ 50വയസ് വരെ.. ഒരു പെറ്റി കേസ് ൽ പോലും പെടാത്ത ദിലീപ്...... പൾസർ സുനി എന്ന കൊടും ക്രിമിനൽ പറയുന്നത് ആണോ... ബൈജു കൊട്ടാരക്കര നിനക്ക് വേദ വാക്യം..... നിനക്ക് ദൈവം കൂലി തരും......

  • @kavitha4216
    @kavitha4216 2 года назад +4

    കേസിൽ നിന്ന് രക്ഷപെടാൻ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കിൽ ആ ഫോൺ എത്രയും പെട്ടെന്ന് കൈമാറും....
    ആ ഫോൺ കൊടുക്കാതിരിക്കുമ്പോൾ ദിലീപ് വീണ്ടും കൂടുതൽ സംശയത്തിന്റെ നിഴലിൽ ആയിരിക്കും നിൽക്കേണ്ടി വരിക......
    സ്വന്തം സത്യസന്ധത തെളിയിക്കുന്നതിനും കേസിൽ നിന്ന് രക്ഷപെടുന്നതിനും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത് ഹാജരാക്കിയാൽ പോരെ ദിലീപേ.....
    എന്തുകൊണ്ട് നീ അത് ചെയ്യുന്നില്ല ????

    • @asnaali-h2g
      @asnaali-h2g 2 года назад

      Kodathiyil kodkkam ennan paranjath... S kathi undaakkiya police kaaran nammalde... Ath marakkanda

  • @adamabdulla3362
    @adamabdulla3362 2 года назад +7

    ഇവരൊക്കെ എവിടെ ആയിരുന്നു . 5 വര്ഷം ഊരയിൽ കൈ വെച്ച് ഉറങ്ങിയോ ?

  • @santhoshkumar-sb7qo
    @santhoshkumar-sb7qo 2 года назад +5

    കൊട്ടാരക്കര. Something wrong

  • @nowshadtasrn8008
    @nowshadtasrn8008 2 года назад +1

    നടിയുടെ ഈ കേസ് ഉണ്ടാകുന്നതിന് മുൻപ്തന്നെ ദിലീപിനെതിരെ അസൂയമൂത്ത് തലച്ചോറിന് കുഷ്ഠംബാധിച്ച കുറച്ച് എമ്പോക്കികളുണ്ട് ഫിലിം ഫീൽഡിൽ‼️അവരിലൊരുത്തനാണ് ബൈജു കൊട്ടാരക്കരയെന്ന എമ്പോക്കി‼️😎

  • @prasannant5425
    @prasannant5425 2 года назад +15

    CID മൂസ ഈ കേസ് പ്രത്യേകമായി അന്വേഷിച്ചു. ഇക്കിളി രംഗങ്ങൾ മാത്രമേ കണ്ടുള്ളൂ. വേറെ ഒന്നും ഈ കേസിൽ ഇല്ല.

  • @jackjhons8686
    @jackjhons8686 2 года назад +30

    പ്രമുഖ രാഷ്ട്രിയ നേതാവിന്റെ മകൻ എന്ന് പറഞ്ഞാൽ നമ്മുടെ മനസിൽ ഓടി എത്തുന്ന ആ ഒരു പേര് തന്നെ...

    • @lailarafeeklailarafeek3593
      @lailarafeeklailarafeek3593 2 года назад +1

      ആരാണയാൾ

    • @i_love_dorabuji
      @i_love_dorabuji 2 года назад +1

      മുകേഷ് ano, ഇന്നസെന്റ് ivaranu dileepinte anuyayikal

    • @iyeraishu1
      @iyeraishu1 2 года назад +3

      the one and only bk the mollywood don alle

    • @sureshckannur7760
      @sureshckannur7760 2 года назад +21

      ബിനീഷ് കോടിയേരി ആയിരിക്കും പക്ഷെ പിണറായി വിജയൻ ഒരു തീരുമാനമെടുത്താൽ അത് മാറ്റാൻ കെൽപ്പുള്ള ആരും കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ ഇല്ല! കേസ് അന്വേഷണം ശരിയായി നടക്കുന്നത് പിണറായി ശക്തമായി ഇരയെ പിന്തുണക്കുന്നത് കൊണ്ടാണ്!!

    • @JOSE.T.THOMAS
      @JOSE.T.THOMAS 2 года назад

      കോട്ടയം കാരനാണോ

  • @somankarunakaran1633
    @somankarunakaran1633 2 года назад +2

    Biju Kottarackara, Can you give your all old phone to investigation unit? We will get a lot of contacts and information with Balachandrakumar.

  • @me_its_me_m
    @me_its_me_m 2 года назад +16

    ഉറപ്പിച്ചു..ദിലീപ് താങ്കൾ നിരപരാധി തന്നെ..

    • @kallu8706
      @kallu8706 2 года назад +5

      ഇയാൾ ഈ ലോകത്ത് അല്ലേ ജീവിക്കുന്നത് ഈ കൊറോണ വരാൻ കാരണം അറിയാമോ മനുഷ്യന്റെ അഹങ്കാരം ദിലീപിന്റെ കാര്യത്തിലും അതാണ് തെറ്റ് ചെയ്തു അതുകൊണ്ടാണ് ദൈവം വീണ്ടും വന്നത്

  • @abinvarghese1162
    @abinvarghese1162 2 года назад +12

    കുമാർ nte record ചെയ്ത ടാബ് എവിടെ? പറഞ്ഞില്ലാലോ... പിന്നെ പലരും ഫോൺ സ്വന്തം wife നു പോലും കൊടുക്കാറില്ല പിന്നെ ആണ്...

  • @geethachandran464
    @geethachandran464 2 года назад

    കാണാതെ പഠിച്ചില്ല നോക്കിവായിക്കാൻ പറ്റില്ല 😂

  • @vikki354
    @vikki354 2 года назад +4

    പ്രോസീക്യൂഷൻ തോറ്റു പിന്മാറിയോ....?

  • @lizyg1974
    @lizyg1974 2 года назад +9

    ബൈജു വിനെ ജെഡ്ജി ആയി ഇരുത്തിയാൽ പെട്ടെന്ന് വിധി വരും

    • @ajmalkhilab1744
      @ajmalkhilab1744 2 года назад +1

      pulli nalla manushyan anenn thonunnu... history onnum arinjoooda

    • @RENJU_12
      @RENJU_12 2 года назад

      @@ajmalkhilab1744 😹😹😹

  • @transair2163
    @transair2163 2 года назад +17

    FOR HOW MANY YEARS THIS WASTE CASE IS BEING DRAGGED ??? IN KERALA WHAT A WASTE OF TIME ???

  • @Muzzstudio
    @Muzzstudio 2 года назад +1

    കേസ് സിബിഐ ഏറ്റെടുക്കണം

  • @kirandev9702
    @kirandev9702 2 года назад +14

    ദിലീപ് രെക്ഷ പെടും 100% ഉറപ്പ്. ഇനി എങ്കിലും ഈ സീൻ വിട്ടു പിടി ഇല്ലെങ്കിൽ നാറും

    • @ReviewsLive
      @ReviewsLive 2 года назад +2

      സത്യം ജയിക്കും, കള്ളകേസ്‌ നിലനിക്കില്ല 😄😄

    • @kirandev9702
      @kirandev9702 2 года назад +1

      @@ReviewsLive കയ്യിൽ പണം ഉണ്ടോ എങ്കിൽ എന്തും നടക്കും

    • @ReviewsLive
      @ReviewsLive 2 года назад +2

      @@kirandev9702 പിന്നെ പണം ദിലീപ് തെറ്റ് ചെയ്തു എങ്കിൽ എപ്പോഴോ അകത്തായേനെ 👍

    • @kirandev9702
      @kirandev9702 2 года назад +1

      @@ReviewsLive ദിലീപ് തെറ്റ് ചെയ്താലും ഊരി പോരും അത് സംശയം ഇല്ല

    • @ReviewsLive
      @ReviewsLive 2 года назад +1

      @@kirandev9702 ഇല്ല bro, തെറ്റ് ചെയ്താൽ ഉറപ്പായും എന്തെങ്കിലും ഒരു തെളിവ് ഉണ്ടായേനെ

  • @athummk9943
    @athummk9943 2 года назад +1

    ബൈജു ചേട്ടാ 👍🏼

  • @bijuarun8099
    @bijuarun8099 2 года назад +6

    മുൻപ് ഒരു കേസ് ഉണ്ടായിരുന്നു. ശോഭസിറ്റിയിൽ വച്ച്സെക്യൂരിറ്റിയേ വണ്ടി ഇടിച്ചു കൊന്ന കേസ്. അന്ന് അക്യൂസിൻ്റെ മൊബൈൽ ,ലാപ്ടോപ് തുടങ്ങിയ എല്ലാം പോലീസ് പിടിച്ചെടുത്തു ഫോറൻസിക് പരിശോനയ്ക്ക് അയച്ചു. കുറച്ചു ദിവങ്ങൾക്കുശേഷം അയാളുടെ പേഴ്സണൽ വീഡിയോസ് ലീക്ക് ആയി. കുടുംബം മൊത്തം നാറി . അപ്പോള് ഇതിലൊക്കെ പേഴ്സണൽ ഫോട്ടോസ്,വീഡിയോസ് ഇതൊക്കെ ഉണ്ടെങ്കിൽ ഡിലീറ്റ് ചെയ്താലും തിരിച്ച് എടുക്കാൻ പറ്റും. കൊടുക്കുന്നവൻ അലോചിച്ചേ ചെയ്യൂ.അതിനു കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ചുമ്മാ ഇരുന്നു വായ് പുട്ടടിക്കൻ എളുപ്പമാണ്. അവനവൻ്റെ കാര്യം വരുമ്പോഴേ ചൂട് അറിയൂ. ആരാൻ്റെ അമ്മക്ക് പ്രാന്തു പിടിച്ചാൽ കാണാൻ നല്ല രസമാണ് എന്ന് പറയുന്ന പോലെയാ ഇത്. ഒരു കുന്തവും വൃത്തിയായിട്ട് അറിയില്ലെങ്കലും വച്ച് കീറിക്കൊളും. ഓരോ ചാനലിലും ഓരോ തരത്തിലുള്ള വിചാരണയാണ്. എല്ലാ ചാനലും കാണുന്ന ഒരാൾ ഉണ്ടെങ്കിൽ ഇപ്പൊൾ സമനില തെറ്റിഏതെങ്കിലും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി കാണും.. മാധ്യമ സിംഹങ്ങളെ നിങ്ങൾക്ക് കേരളത്തിൻ്റെ നമോവാഗം

  • @csnarayanan6032
    @csnarayanan6032 2 года назад +11

    ഈയിടെ സ്വര്ണക്കടത്തുകാർ അജ്ഞാത വാഹനങ്ങൾ ഇടിച്ചു മരിച്ച പോലെ ആവും, അല്ലെ....യാതൊരു അസ്വഭാവികതയും ഇല്ലാത്ത മരണങ്ങൾ ആയിരുന്നു അവയെല്ലാം

  • @irshadtm9670
    @irshadtm9670 2 года назад +1

    രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരിന്റെ കൂടെ കോടി എന്ന് ഉണ്ടോ എങ്കിൽ ആ കള്ളൻ അത് തന്നെ 😃

  • @reghuraman9719
    @reghuraman9719 2 года назад +2

    ഇവിടെ രണ്ടു നിയമം വേണ്ട. ദിലീപിനോട് പെരുമാറുന്നത് പോലെ പോലീസ് സാധാരണക്കാരോടും പെരുമാറുക

  • @aarocks328
    @aarocks328 2 года назад +13

    ബൈജു കൊട്ടാരക്കര ദിലീപിനെക്കാൾ വലിയ ഫ്രോഡ് ആണു

  • @nsreekumar6681
    @nsreekumar6681 2 года назад +3

    കഷ്ടം.. 🙏.. ആരെ വിശ്വാസിക്കണം 🙏

  • @sanjeevvs6268
    @sanjeevvs6268 2 года назад +10

    ഈ ബൈജു വിൻ്റ് വീട് ipol കഴിയുന്നത് ദിലീപ് കാരണമാണെന്ന് തോന്നുന്നു. ദിവസവും ചർച്ചയിൽ ഉണ്ട്.
    കെടിടതോളം ബാലചന്ദ്രൻ ശെരിക്കും അവരുടെ കൂടെ നിന്നെ kalichayalanu.ipol എന്തിനോ വേണ്ടി കളം മറി chavutunnu

  • @sujithkumar3763
    @sujithkumar3763 2 года назад +12

    നടിയുടെ ജീവിതം പോയി... ഇവന്മാരെ എല്ലാവരെയും തൂക്കി അകത്തു ഇടണം എന്ന് കോടതിയോട് പറയണം

    • @noojimohiyaddeen512
      @noojimohiyaddeen512 2 года назад

      Nadi nannnayi jeevikkunnnu, naveeen nnn suni help cheidu athre ullloooo

  • @soorajnarayan
    @soorajnarayan 2 года назад

    ഒരു കോടി മുണ്ട് വാങ്ങൻ ക്യാഷ് ഇല്ല...
    എന്നിട്ടാണോ കോടി കണക്ക് 😅

  • @athiyathanseer3828
    @athiyathanseer3828 2 года назад +3

    കോടിയേരിയുടെ മകനു ലോട്ടറി വീഴുമോ 😂

  • @Muzzstudio
    @Muzzstudio 2 года назад +1

    ഗണേഷ്‌കുമാറിനും ഇതിൽ പങ്കുണ്ട്

  • @albinissac
    @albinissac 2 года назад +2

    രാഷ്ട്രീയ നേതാവിന്റെ മകൻ എന്ന് ഉദ്ദേശിച്ചത് ആരെയാ 😜
    പൊടിയരി യുടെ മക്കൾ ആകും 🤣

  • @kasimkp462
    @kasimkp462 2 года назад +5

    Baiju polichu

  • @grillandfire3847
    @grillandfire3847 2 года назад +5

    അമേരിക്കയിലെ apple company കൊടുത്തു fix cheyethu😂😂😂😂😂😂😂😂😂😂

  • @Jb_theBlakes
    @Jb_theBlakes 2 года назад +17

    This Baiju kottarakkara and Balachandra Kumar are telling out same stories in asianet news and reporter channel simultaneously....very strange ...since two days these two were not actively present in any of the channels and today both of them have poppped up with fresh controversies....
    Some thing very fishy.....

    • @TheAllash100
      @TheAllash100 2 года назад +3

      Yes. They act as hand and gloves for the police.

    • @shemiabdulvahid5114
      @shemiabdulvahid5114 2 года назад +1

      S u r right

    • @bj-ej4io
      @bj-ej4io 2 года назад +4

      These 2 are pakka frauds ! And baiju has no work or any movies ! Complete flop movie director ! Jealousy at its height

  • @manojmullasserymalayamkavi9086
    @manojmullasserymalayamkavi9086 2 года назад +10

    ബൈജുവിന് ദിലീപിനെ ശിക്ഷിക്കണം.
    പോലീസിന്റെ പ്രവർത്തനം ശരിയല്ല. സ്വന്തം നിരപരാധിത്വം തെളിയിക്കണ്ടെ. മലയാള സിനിമ ലോകം മൊത്തം ദിലീപിന്റെ പരാജയം ആശിക്കുന്നു. കാരണം അയ്യാൾ ഇന്ന് മലയാള സിനിമയിലെ രാജാവാണ്. കൊച്ചി രാജാവ്.
    കോടതിയിൽ വിശ്വാസം. നമ്മൾക്ക് നോക്കാം. ഇരയ്ക്ക് നീതി കിട്ടും.
    നുണ പരിശോധനയുണ്ട്. കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ വേണം.
    എല്ലാം പുറത്ത് വരും. എല്ലാം😃

  • @alameenalameen9032
    @alameenalameen9032 2 года назад +2

    ബൈജു താളി ഇറക്കിവിട്ടു 5വയസ്സ്

  • @miracle9193
    @miracle9193 2 года назад

    ഈ ബൈജനെ ആരാ വിളിച്ചത്,
    പോലീസിനെക്കാൾ കൂടുതൽ ഇയാൾക്ക് അറിയാമല്ലോ 🤔🤔🤔

  • @jaconair
    @jaconair 2 года назад +17

    ഈ കേസ് തെളിയാൻ ഇത് ഈ കോടതി കടന്നു ഒരു അപ്പീൽ കോടതിയിൽ ചെന്ന് നിൽക്കണം അന്ന് ഇതിൽ സിബിഐ അന്വേഷണം ആശ്യപ്പെട്ടാൽ ഇത് ചിലപ്പോ രക്ഷപെടും! നമ്മുടെ അണ്ണന്മാർ അതിനു മുൻപ് മുഴുവൻ തെളിവും മായ്ച്ച് കളഞ്ഞിട്ടിലെങ്കിൽ.. മണിയുടെ കേസ് നമ്മൾ കണ്ടതാണല്ലോ.. അല്ലാതെ ഈ അന്വേഷണവും വിചാരണയും ഇത് എവിടെയും എത്തിക്കില്ല പ്രതിക്കും പ്രോസിക്യൂഷനും തട്ടുകെടില്ലാതെ ജനത്തിൻ്റെ കണ്ണിൽ ഒരു പോടിയിടൽ

  • @sujithkumar3763
    @sujithkumar3763 2 года назад +4

    ഇയാൾ ഇത്രയ്ക്കു പറയണമെങ്കിൽ ഇവന്മാരും കൂടെ കാണും

    • @veena154
      @veena154 2 года назад

      Athanu njanum chinthikkane....ellam neril kandapole parayane....🙄

  • @SureshBabu-mz4xd
    @SureshBabu-mz4xd 2 года назад +1

    🤔ഇൻവെസ്റ്റിഗേഷൻ ടീമിൽ ചേർന്നൂടെ 😂സജി നന്ദ്യാട്ട് കൂടി വേണമായിരുന്നു 😢......😂😂😂

    • @veena154
      @veena154 2 года назад

      🤣🤣🤣🤣🤣🤣🤣🤣

  • @manojparackal55paracakal22
    @manojparackal55paracakal22 2 года назад +11

    ഉലക്ക ഉണ്ട് 😄😄😄

  • @JithinJames9w9
    @JithinJames9w9 2 года назад +1

    ബൈജു പൊട്ടാരക്കര 🤣🤣🤣

  • @sipsidsilva3485
    @sipsidsilva3485 2 года назад +5

    Baiju sir..big salute....u.r great

  • @simple859
    @simple859 2 года назад +3

    8 mani Baiju vannallo

  • @naseerabdul155
    @naseerabdul155 2 года назад

    Cyber cell vazhi ithokke retrieve cheyyan patille sir?

  • @sivasankarannair3298
    @sivasankarannair3298 2 года назад +8

    This man Biju k. Since last several years this man is after dilip
    Is he a policeman or ex judge I feel sorry for asianet

    • @josephjohnkoreth4546
      @josephjohnkoreth4546 2 года назад

      You should feel sorry for the lady who has to face the consequences of the criminal conspiracy of our saint's like Dileep co and judge.

    • @shanilsuji1762
      @shanilsuji1762 2 года назад

      You should feel sorry for the criminal, dileep

  • @sajis3985
    @sajis3985 2 года назад

    ബൈജു ഏതു സിനിമയാണ് സംവിദാനം ചെയ്തത് ??

  • @thomasmanjooranhomemc4288
    @thomasmanjooranhomemc4288 2 года назад +26

    കൊട്ടാരക്കര ബൈജു നിങ്ങളുടെ നിങ്ങളുടെ ഹിസ്റ്ററി സ്വന്തമായി പരിശോധിക്കു

    • @AmalAmal-bw2bw
      @AmalAmal-bw2bw 2 года назад +6

      ഹിസ്റ്ററി ഇല്ലാത്ത മനുഷ്യരുണ്ടോ തോമസേ...

    • @Brahmadas
      @Brahmadas 2 года назад +3

      thomas free aanekil cheythu nokku

    • @അനിഴം
      @അനിഴം 2 года назад +2

      അയാൾ കൊട്ടേഷൻ കൊടുത്തോ ആരെയെങ്കിലും പീഡനം നടത്താൻ

    • @hummingleaves3120
      @hummingleaves3120 2 года назад

      Is he an accused in any rape case?

  • @tuttumon8107
    @tuttumon8107 2 года назад +4

    ചുമ്മാ ഓരോ തള്ള് കേസ് ശ്രദ്ധ മാറ്റാൻ

  • @responseiq8567
    @responseiq8567 2 года назад +1

    ഒരു വ്യക്തിയെ , കേരളത്തിലെ മുഴുവൻ മുൻ നിര ചാനലുകൾ, കേരളം പോലീസ് ഫോഴ്സ്, അതിനു പുറമെ ഒരു പാട് പബ്ലിക് പ്രോസിക്യൂട്ടർമാർ, പിന്നെ കേരളം ഭരിക്കുന്ന പാർട്ടി. മലയാള സിനിമയിലെ കുറെ സംവിധയാകര് , ( മുൻ നിര സംവിധയകർ ഇല്ല ) കുറെ ഷോർട് ഫിലിം എടുത്തവർ. ഈ ഒരു വലിയ gang കൂട്ടായി ആക്രമിക്കുന്നു. ഇതിൽ നിന്ന് എന്താ മനസിലാകുന്നത് പൊതു ജനത്തിനു . ഉറപ്പായിട്ടു പറയുന്നു ദിലീപ് നിരപരാധിയാണ്. ഒരു വലിയ ഫോഴ്സ് ഒരു വ്യക്തിയെ വളഞ്ഞിട്ടു ആക്രമിക്കുകയാണ് . കഷ്ട്ടം.

  • @AnoopKammaran
    @AnoopKammaran 2 года назад

    6:04 Athinu Apple company data recovery service cheyyaarillallo... 🤔

  • @vijayanpillai80
    @vijayanpillai80 2 года назад

    ബൈജു കൊട്ടാരക്കര എന്ന ദിലീപിന്റെ ഏജന്റിനെ വിളിച്ച് ചർച്ച നടത്തിയിട്ട് എന്ത് കാര്യം

  • @TheAllash100
    @TheAllash100 2 года назад +7

    Baiju, WhatsApp is a software and all the data is served in the cloud and not in the hardware. Baiju. Kerala police can had new clips into hardware to implicate Dileep

    • @neerajasuresh6818
      @neerajasuresh6818 2 года назад

      Wtz d need of kerala police in dat??To support d victim..y r u doubting investigation...

  • @anoops9827
    @anoops9827 2 года назад +15

    വർഷം കുറെ ആയല്ലോ ഉള്ള കളെ ദിലീപ് ദിലീപ് എന്ന് പറഞ്ഞു കിടന്ന് കോരക്കാൻ തുടങ്ങി ഇട്ട്
    ഈ കൊണ അടി അല്ലാതെ ഒന്നും നടക്കുന്നത് ഉം ഇല്ല

    • @jojo58713
      @jojo58713 2 года назад +2

      എന്റെ പൊന്നെ രാവിലെ എഴുന്നേറ്റു ടീവീ
      ഫേസ്ബുക്ക്
      യൂട്യൂബ്
      തുറന്നാൽ
      ഇതേ ഉള്ളു....

    • @haseenahaseena534
      @haseenahaseena534 2 года назад +1

      ആളെ പൊട്ടന്മാർ ആകുക ആൺ നമ്മൾ ആൺ വിഡ്ഢികൾ ഇനി അവൻ ജയിൽ ആയാൽ തന്നെ അവസാനം വരെ ഉള്ള തലമുറക് ഉള്ള ഉണ്ടാക്കി വെച്ചിക് നമ്മൾ ഒരു ദിവസം പണിക് പോയിലെ വീട് പട്ടിണി അങ്ങനെ ജയിൽ പോണേ ആണേ ഇത്ര ആൾകാർ ഉണ്ട് മാന്യൻ മാർ ആയി നടക്കുന്നു പൊളിറ്റിക്സ് ആയി അല്ലാതെ