ഞാൻ ഇതുപോലെയാണ് ബ്ലൗസ് സ്റ്റിച്ചിങ് ചെയ്യുന്നത് A to Z കാര്യങ്ങൾ /blouse stiching malayalam/blouse

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 35

  • @Ajitha-o5g
    @Ajitha-o5g 8 дней назад

    Nighte cutting vedio idamoo enikke othiri ishtam annu parayunnathe. God bless you 🙏

  • @Sulochana-vv9qr
    @Sulochana-vv9qr 19 дней назад +1

    Front partil kuzhichu vettumbol dart pidichalum backinekkal round koodithal varille. Backum frontum roud nalla reethiyi round kanich sleeve thykkunna oru video idane

  • @bigipaul1659
    @bigipaul1659 16 дней назад

    Aline umbrella cutting and stitching edamo pls

  • @appucookiessvlog
    @appucookiessvlog 19 дней назад

    Thank you sir stitching video ittathil❤

  • @minikb5749
    @minikb5749 16 дней назад

    40സൈസ് ഷർട്ട്‌ cutting and സ്റ്റിച്ചിങ് വീഡിയോ ഇടാമോ

  • @balamaniammakv2032
    @balamaniammakv2032 18 дней назад +2

    സ്ലിറ്റ് ഇല്ലാത്ത ചുരിതാർ ഇടാമോ അളവ് കളോട് കൂടി എത്ര കൂട്ടണം എന്നല്ലാം സ്ലിറ്റ് ഇല്ലാത്ത

  • @prasanthaem4171
    @prasanthaem4171 18 дней назад

    47 inch blouse Cutting& stiching വീഡിയോ ഇടാമോ🥰🥰

  • @hannathsadhik9803
    @hannathsadhik9803 19 дней назад +1

    Thanku👍

  • @AshaAbhinavya
    @AshaAbhinavya 19 дней назад +1

    ചേട്ടാ ചുരിദാർ അളവ് ബോഡിയിൽ നിന്ന് edukkunnaവീഡിയോ ഇടാമോ ഇതുവരെ അത് ഇട്ടില്ലല്ലോ ചുരിദാറിൽ നിന്നും അളവ് എടുക്കാൻ എളുപ്പം ആണല്ലോ ബോഡിയിൽ നിന്നും അളവ് എടുക്കുമ്പോൾ അല്ലെ കൂടുതൽ ശ്രെദ്ധിക്കേണ്ടത് എല്ലാവർക്കും അതാണ് വേണ്ടത്

  • @balamaniammakv2032
    @balamaniammakv2032 16 дней назад

    നമ്മൾ ഒട്ടും അറി ചാത്തങ്ങൾ ബൗസു L തീരേ അറിയില്ല o പറഞ്ഞപ്പോൾ വേഗം മനസ്സിലാവുന്നു. ത്തേക്ക് ത്തേക്ക് എന്ന് പറഞ്ഞത് മനസ്സില്ലായല്ല ബേൻ്റ പ കൈ അങ്ങനള്ളതു രണ്ടു വശ

  • @uvarghesecreate2435
    @uvarghesecreate2435 19 дней назад +4

    ഇപ്പൊൾ ബ്ലൗസിന് പുറകിൽ tucks ഇടാറില്ലല്ലോ....

    • @MIRACLEBRO
      @MIRACLEBRO  17 дней назад +1

      നമ്മൾ ഇടാറുണ്ട്

    • @uvarghesecreate2435
      @uvarghesecreate2435 17 дней назад

      @@MIRACLEBRO ok... ഞാൻ ഇപ്പൊൾ രണ്ടെണ്ണം stich ചെയ്യിപ്പിച്ചു അവരു ഇട്ടില്ല....❤️.... Videos എല്ലാം കാണാറുണ്ട് kto... സൂപ്പർ ആണ്... നല്ലവണ്ണം മനസ്സിലാകും... ഇപ്പൊൾ ഞാൻ തന്നെ ആണ് എൻ്റെ ബ്ലൗസ് thykkunnathu..... തയ്യൽ പഠിച്ചിട്ടില്ല... എങ്കിലും താങ്കളുടെ videos എല്ലാം ഒത്തിരി ഉപകാരപ്രദം ആണ്..thank you so much❤️❤️❤️🙏. വണ്ണം എടുക്കുമ്പോൾ 4 inch കൂട്ടി എടുക്കണം ഇല്ലെ chest? അത് മാത്രം മനസ്സിലാകുന്നില്ല.... സാരമില്ല ഞാൻ താങ്കളുടെ വീഡിയോ കണ്ടൂ പഠിച്ചോളം🙏

    • @MIRACLEBRO
      @MIRACLEBRO  17 дней назад

      @@uvarghesecreate2435 🥰

    • @biji1025
      @biji1025 4 дня назад

      സ്ലീവ് joint ചെയ്യുന്ന video idamo 🙏

  • @elsytitus8378
    @elsytitus8378 19 дней назад

    👌👌

  • @sheejajayachandran1740
    @sheejajayachandran1740 19 дней назад

    ബ്ലൗസ് ജോയിൻ ചെയ്യുമ്പോൾ ഫ്രണ്ടിൽ രണ്ട് ഇഞ്ച് backനെക്കാൾ കുറച്ചു മതി എന്നു ചിലർ പറയുന്നുണ്ട് അതിന്റെ ആവശ്യമുണ്ടോ

    • @MIRACLEBRO
      @MIRACLEBRO  17 дней назад +1

      നമ്മൾ അങ്ങനെ ചെയ്യാറില്ല

  • @balamaniammakv2032
    @balamaniammakv2032 18 дней назад

    ചുരിതാർ സ്ലിറ്റ് ഇല്ലാത്ത അളവ് കളോടു കൂടി

  • @bettyjohn6139
    @bettyjohn6139 19 дней назад

    Hai

  • @mayavinallavan4842
    @mayavinallavan4842 19 дней назад

    ❤️❤️🙏🏻

  • @balamaniammakv2032
    @balamaniammakv2032 18 дней назад

    ഇടാമോ

  • @balamaniammakv2032
    @balamaniammakv2032 16 дней назад

    വിശദമായിക്കാണിച്ച് ഇട്ടാൽ നന്നായിരുന്നു പറഞ്ഞപോൾ തന്നെ വേഗം മനസ്സിലായി രണ്ടു ഭാഗം വേണം കൈ എന്നും പറയുന്നതാണ് മനസ്സിലാവാത്തതു്. അതൊക്കെ കാണിച്ച് മനസ്സിലാവുന്നില്ല വിശദമായി ഇട്ടോളു