എന്റെ വീട്ടിലേക്ക് കടലെത്താൻ ദാ ഇത്രേയുമേയുള്ളൂ

Поделиться
HTML-код
  • Опубликовано: 12 июл 2024
  • എന്റെ വീട്ടിലേക്ക് കടലെത്താൻ ദാ ഇത്രേയുമേയുള്ളൂ
    #vlogettan #kadal #sea
    ~~~~~~~~~~~~~~~~~~~~~~~~~
    Please Follow "Vlogettan"
    Facebook: / vlogettan2
    Instagram: / vlogettan
    Web: vlogettan.com
    ~~~~~~~~~~~~~~~~~~~~~~~~~
    For inquiries and collaboration
    Email: contact@vlogettan.com
    Call or Whatsapp: +919037160716
    If you have any complaints about the content published on Vlogettan & Vlogettan 2.0 Channels please feel free to contact me.
    My Cameras & Gadgets for RUclips:
    Camera: amzn.to/3FmHj2A
    GoPro: amzn.to/3uMFVB9
    Camera Bag: amzn.to/3uNZIAn
    Video light: amzn.to/3aab08w
    Soft-box: amzn.to/3msKFZ8
    Light stand: amzn.to/3le364n
    Power bank for Charging Cameras: amzn.to/3mnifQc
    Monopod: amzn.to/3FlQHDq

Комментарии • 128

  • @psvictory6268
    @psvictory6268 26 дней назад +34

    ഹായ് വീടെന്നും പോവൂല ട്ടാ ഞങ്ങൾ പ്രാർത്ഥിക്കാം കേട്ടോ എന്നും നല്ലതു വരട്ടെ

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 26 дней назад

    Molae Iju kadalinodano kalikkunnadhu. Polimuttu poittu valiya karingal wallsnu varae olaw thadukkan kaiulla pinnae allea indae dwaivam

  • @midhunsasi3097
    @midhunsasi3097 24 дня назад +2

    God bless you🙏🙏🙏

  • @radhanair788
    @radhanair788 24 дня назад

    God bless you dear.♥️♥️♥️ ❤❤❤❤❤.

  • @ganeshant7037
    @ganeshant7037 26 дней назад +15

    എന്തായാലും ഒരു നൂറ് വർഷം വരെയെങ്കിലും കടൽ ചേട്ടന്റെ വീട്ടിലോട്ട് വരില്ല. എന്ന് ഉറപ്പ്.

    • @PhilominaMathew-vu6ii
      @PhilominaMathew-vu6ii 26 дней назад +1

      എന്താ urappu

    • @Vlogettan1
      @Vlogettan1  26 дней назад +2

      ഒരു ഉറപ്പുമില്ല 20ൽ അധികം വീടുകൾ ഇവിടെ കടലിൽ പോയി കഴിഞ്ഞു

    • @ganeshant7037
      @ganeshant7037 26 дней назад

      @@Vlogettan1 കടലിന്റെ വിസ്തൃതി അങ്ങനെ പെട്ടെന്ന് ഒന്നും കൂടില്ല. മഴക്കാലം വരുമ്പോൾ മാത്രം ശക്തമായ കാറ്റിന്റെ ശക്തിയിൽ തിരമാലകൾ കരയിലേക്ക് വരുമ്പോൾ ആണ് ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുള്ളത്. മഴക്കാലം കഴിയുമ്പോൾ കടൽശാന്തമാകും.

    • @SCHOOL_COLLEGE_OF_KERALA
      @SCHOOL_COLLEGE_OF_KERALA 25 дней назад

      ​@ganeshant7037 ee channel ile new viewer aan ale pazaya ellla videos nok ennit konakk alleng kurach idhine patti education kittunno nok

    • @ganeshant7037
      @ganeshant7037 25 дней назад

      @@SCHOOL_COLLEGE_OF_KERALA താങ്കൾ ഇതിനെ കുറിച്ച് പഠിച്ച പണ്ഡിതാനായിരിക്കും.

  • @vinodinitc1490
    @vinodinitc1490 26 дней назад +1

    All the best❤❤❤❤❤❤

  • @mtrmtr9583
    @mtrmtr9583 26 дней назад

    Thankyu🌹

  • @abhiaami4831
    @abhiaami4831 26 дней назад +5

    പ്രാർഥിക്കാം ബ്രോ വിഷമിക്കണ്ട ദൈവം കാക്കും 🙏🙏🙏

  • @mariammathew4832
    @mariammathew4832 26 дней назад

    Have a nice day God bless you

  • @user-ro5wk6wp1g
    @user-ro5wk6wp1g 26 дней назад

    Hai vlogetta

  • @JOWORLD-007
    @JOWORLD-007 20 дней назад

    ❤❤❤❤❤

  • @misiriya1250
    @misiriya1250 26 дней назад +2

    ചേട്ടൻ്റെ വീടിൻ്റെ അടുത്തൊന്നും അടുത്ത കാലത്തെങ്ങും എത്തത്തില്ല കേട്ടോ അങ്ങനെ വിശ്വസിക്കാം🤲🥰🥰 ഞങ്ങളുടെ കാസർകോട് കടപ്പുറം കടലിൻ്റെ അടുത്ത് തന്നെ ഒരുപാട് വീടുണ്ട് ഇതുവരെ ഒരു വീടും കൊണ്ടു പോയതായിട്ട് അറിവില്ല ആളുകൾ മാറിതാമസിക്കാറുണ്ട് കഴിഞ്ഞ സൺഡേ ഞാൻ പോയിരുന്നു വലിയ തിരമാലകൾ ആയിരുന്നു

    • @Vlogettan1
      @Vlogettan1  26 дней назад +2

      ഇവിടെ 20ൽ അധികം വീടുകൾ കടലിൽ പോയിക്കഴിഞ്ഞു

  • @rahmathullah7422
    @rahmathullah7422 26 дней назад

    Pulimuttinte avde oru puzha undo,kadal aduthillaathavarkk kaanan koudhukamaan,eathayaalum kadalum parisaravum adutha predhashavum puzhayum ellam kaanichu tharanam

    • @Vlogettan1
      @Vlogettan1  26 дней назад

      കാണിക്കാം

  • @georgemeethal2351
    @georgemeethal2351 26 дней назад +1

  • @miniskaiview8032
    @miniskaiview8032 26 дней назад

    എന്റെ ദൈവമേ ഒന്നും സംഭവിക്കാതിരിക്കട്ടെ.കടൽ ഒന്ന് മാറി നിൽക്കാനായി എല്ലാരും ഒന്നിച്ചു പ്രാർത്ഥിക്കൂ ട്ടോ. പ്രാർത്ഥനക്കു ഫലം കിട്ടാതിരിക്കില്ല.

  • @friendlytalk6596
    @friendlytalk6596 26 дней назад +4

    Sathyathil enik bayankara estamayirunnu kadalinda aduthu veedu....eppam pediyayiii😢😢

  • @Thanu56752
    @Thanu56752 26 дней назад

    ❤❤

  • @sivad2627vish
    @sivad2627vish 26 дней назад

    🙏

  • @unnimadari7480
    @unnimadari7480 25 дней назад

    ❤️❤️❤️❤️

  • @rahmathullah7422
    @rahmathullah7422 26 дней назад

    7:29 7:

  • @wintergreenaquatricks
    @wintergreenaquatricks 24 дня назад

    ഹായ് 🤝

  • @mixtureindiamedia
    @mixtureindiamedia 26 дней назад

    God bless u all🙏🏻

  • @krishunni9576
    @krishunni9576 26 дней назад

    Really shockimg......

  • @AparnaBinesh
    @AparnaBinesh 26 дней назад +1

    Ith എവിടെയാ

    • @abeyjohn8166
      @abeyjohn8166 26 дней назад

      Thrissur

    • @Vlogettan1
      @Vlogettan1  26 дней назад

      തൃശ്ശൂർ എങ്ങാണ്ടിയൂർ

  • @mohanankv282
    @mohanankv282 26 дней назад

    Wayanadukaranaya enikku kadalukanaan calicut or kannur pokanam

  • @user-qs6gg4um7s
    @user-qs6gg4um7s 26 дней назад

    Vlogetta ഞാനും പ്രാർത്ഥിക്കാം. വീടിനും വീട്ടിലുള്ളവർക്കും ഒരു കുഴപ്പവും വരില്ല 🙏🙏

  • @Glam278
    @Glam278 26 дней назад +1

    Nigalude veed evide anne😢

  • @musiclovers2423
    @musiclovers2423 26 дней назад

    😊

  • @SreelathaPuthussery
    @SreelathaPuthussery 26 дней назад

    🙏🙏🙏🙏🙏🙏🙏

  • @saliniajith9065
    @saliniajith9065 26 дней назад

    😢😢

  • @geethadevi7589
    @geethadevi7589 26 дней назад

    Hallo bhayi vegam vere evide engilum veedu Mari poku ketto

    • @Vlogettan1
      @Vlogettan1  26 дней назад

      ശ്രമിക്കണം

  • @Ammus-x2h
    @Ammus-x2h 26 дней назад +1

    Edaa njan mumbai aanu vlogettaa negative com

  • @Athira30
    @Athira30 26 дней назад

    😢

  • @shabeermangalore4174
    @shabeermangalore4174 26 дней назад

    Supar bro

  • @vivek2413
    @vivek2413 26 дней назад

    😢😢😢😢

  • @mariannemathew9137
    @mariannemathew9137 26 дней назад

    Lord help them

  • @user-oq6oi7vr1i
    @user-oq6oi7vr1i 26 дней назад

    വ്ലോഗ്വേട്ടന്റെ താടി 👌

  • @bensabirafeek7166
    @bensabirafeek7166 23 дня назад

    🥲

  • @ajithvs7331
    @ajithvs7331 26 дней назад +3

    ഏറ്റവും കൂടുതൽ ആളുകളുടെ ഭക്ഷണം മത്സ്യം

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 26 дней назад +1

    ആ പുഴയുടെ രണ്ട് വശത്തും മുഴുവൻ നീളത്തിൽ കണ്ടൽ മരങ്ങൾ വെച്ച് പിടിപ്പിച്ചു കഴിഞ്ഞാൽ കടൽ കേറി വരുമ്പോൾ ഒരു സുരക്ഷ കിട്ടുമോ? ആ സാധ്യത ഒന്ന് പരീക്ഷിച്ചു നോക്കികൂടെ. ഒന്നും ചെയ്യതിരിക്കുന്നതിലും നല്ലതല്ലേ നമ്മളെ കൊണ്ട് ചെയ്യാൻ സാധിക്കുന്നത് ചെയ്യുന്നത്. സർക്കാർ പുലിമുട്ടോ കടൽ ഭിത്തിയോ ഒക്കെ കെട്ടിക്കോട്ടെ ..... പക്ഷെ അതും കാത്തിരുന്നാൽ തീരം മുഴുവൻ കടൽ കൊണ്ടു പോകും.

    • @Vlogettan1
      @Vlogettan1  26 дней назад

      ശ്രമിക്കുന്നുണ്ട്. കണ്ടൽ പിടിച്ചു കിട്ടുന്നില്ല

    • @ranjithcheruvathoor3921
      @ranjithcheruvathoor3921 24 дня назад

      ​@@Vlogettan1 ചെളിയിലേ പിടിക്കൂ. പുഴയോരത്ത് ഒരു ചെളി ബെഡ് തയ്യാറാക്കി നട്ട് നോക്കൂ അങ്ങനെ കുറെ തൈകൾ ആയി കഴിയുമ്പോൾ മാറ്റി നട്ടാൽ മതി.

  • @user-be6jw6jv6d
    @user-be6jw6jv6d 26 дней назад

    Prayerchayam

  • @advikaworld3268
    @advikaworld3268 23 дня назад

    Kandittu pedi akunu ... Nale nmalkum kadal kaanan pokndaaa ingotu vrum kadal nannyit kadal kerunu und😔😔

  • @venunandhanamvenunandhanam6561
    @venunandhanamvenunandhanam6561 26 дней назад

    Hi

  • @manjuself1125
    @manjuself1125 26 дней назад

    i etha meen

  • @Netzone1
    @Netzone1 25 дней назад

    Vlogetta enn update onnum kitila

    • @Vlogettan1
      @Vlogettan1  24 дня назад

      ഇട്ടിട്ടുണ്ട്

  • @divyadivya1958
    @divyadivya1958 23 дня назад

    വേറൊരു സ്ഥലത്തു വസ്തു വാങ്ങി വീട് വെക്കാം

  • @vinitharadhakrishnan5222
    @vinitharadhakrishnan5222 25 дней назад +1

    വാവ സുരേഷേട്ടനെ കളിയാക്കിയതോണ്ട് ചോദിക്കുവാ, ഈ പറയുന്ന ഏട്ടാ, ചെമ്മീൻ ഒക്കെ ആണാണോ, പെണ്ണാണോ 😂😂

  • @jomolmathai1732
    @jomolmathai1732 26 дней назад

    അങ്ങനെ ഒന്നും സംഭവിക്കാതിരിക്കാൻ പ്രാർത്ഥിക്കാം 🙏

  • @user-kf6sp7bz9v
    @user-kf6sp7bz9v 24 дня назад

    എന്റെ പൊന്നു ചേട്ടാ അവസ്ഥ എന്നിക്ക് മനസിലായി. Government കാർക്ക് ആണെങ്കിൽ ഒട്ടും വിവരവും ഇല്ല. ചേട്ടന് വേണ്ടി പ്രാർത്ഥിക്കുക ആണ്. ചേട്ടന്റെ വീട് കടൽ കൊണ്ട് പോവല്ലേ എന്ന് ദൈവമേ 😕❤❤

  • @Joe-ry3pg
    @Joe-ry3pg 26 дней назад

    ചേട്ടന്റെ കാലഘട്ടം വരെയെങ്കിലും കടൽ കയറാതിരിക്കട്ടെ

    • @Vlogettan1
      @Vlogettan1  25 дней назад

      എനിക്ക് പ്രതീക്ഷയില്ല

    • @Joe-ry3pg
      @Joe-ry3pg 25 дней назад

      @@Vlogettan1 😌

  • @moomoo9143
    @moomoo9143 26 дней назад

    5:46.. അതു കള..
    പൊള്ളാച്ചി എസ് പി കതിരേശനാ..., കടല് കടൽത്തീരത്തിന്റെ ബോർഡറിൽ കാലുകുത്തിയാൽ മതി, ഗുരുസാമി പെരയും കൊണ്ട് പറക്കും...
    ലാൻഡ് ചെയ്യുന്നത് എം എം ഹിൽസിലെ ലക്കാനിയുടെ ബംഗ്ലാവിൽ..... ഓൾ പ്ലാൻ ഡാ... വ്ലോഗേട്ടൻ ആ ടെൻഷൻ കള.... 😂😂

  • @MdNasir-ob6ze
    @MdNasir-ob6ze 26 дней назад

    🦈

  • @JoyisKR-iv5xh
    @JoyisKR-iv5xh 26 дней назад

    Kadal amma chathikilla

    • @Vlogettan1
      @Vlogettan1  26 дней назад

      അതൊക്കെ ചുമ്മാ പറയുന്നതല്ലേ... 20ൽ അധികം വീടുകൾ ഇവിടെ കടലിൽ ആയി കഴിഞ്ഞു

  • @azhakintedevathakumary9439
    @azhakintedevathakumary9439 26 дней назад

    കടലിൽ കൊണ്ടു പോയി ടാറിംഗ് റോഡ് ഉണ്ടാക്കിയവരെ സമ്മതിക്കണം😂 .

    • @PhilominaMathew-vu6ii
      @PhilominaMathew-vu6ii 26 дней назад

      കടലിൽ tar റോഡ് ഉണ്ടാക്കിയതല്ലല്ലോ കടൽ കേറി വന്നതല്ലേ

    • @ardhramalu6502
      @ardhramalu6502 26 дней назад

      Please watch previous videos of this channel... apo manasilaavum.. karyam ariyaathe chumma ooronu parayaa ....swantham veed vare kadal ethumpo ariyaam ee vishamam

    • @Vlogettan1
      @Vlogettan1  26 дней назад

      അതെ. ഇപ്പോൾ നാഷണൽ ഹൈവേയും ഉണ്ടാക്കുന്നുണ്ട് 20 വർഷം കഴിഞ്ഞാൽ അതും കടലിൽ കാണാം

  • @AlluAngels
    @AlluAngels 26 дней назад

    First 😂

  • @user-ro5wk6wp1g
    @user-ro5wk6wp1g 26 дней назад +1

    Vlogetta kandal kad pidippichal nallathalle

    • @Vlogettan1
      @Vlogettan1  26 дней назад

      എന്നെക്കൊണ്ട് കഴിയുന്ന രീതിയിൽ ശ്രമിക്കുന്നുണ്ട്

  • @Jbl12345-e
    @Jbl12345-e 26 дней назад

    Kadalinte aduth kond veed vecha ingane irikum

    • @Ayanibrahim4348
      @Ayanibrahim4348 18 дней назад

      @@Jbl12345-e nna pne ninakk roadside naduvil sthalam vangi koduthoode appo pne ivar kadalinde aduth veed edkkulalloo

    • @Ayanibrahim4348
      @Ayanibrahim4348 18 дней назад

      Nna pne ninakk roadinde naduvil sthalam vangi koduthoodenuaa nna pne ivar okke kadalinde aduthu veed vekkulallo

  • @santhoshkumarml
    @santhoshkumarml 24 дня назад

    😢