കാർ വിറ്റ ക്യാഷ് മൊത്തം അടിച്ചു തീർത്തു 😔|ഇനി ഒന്നും നടക്കില്ല

Поделиться
HTML-код
  • Опубликовано: 23 окт 2024
  • Collaboration and promotion send your requirements to our marketing team :-
    8893663309
    Follow me
    Navya instagram :www.instagram....
    Anu Instagram : www.instagram....
    Mail : dreamrider280promotions@gmail.com
    My Gadgets : iPhone 12 , Mac Mini ,
    Tripod : Nikon
    Editing Software : Final Cut Pro
    Creative wing :-
    Scripts By : Zainaba Hanana
    Social media Handled by : Aziyan
    Graphic designer : Anshad
    Vedio editing : Vipin
    "FLY WITH YOUR DREAM AND FOLLOW YOUR HEART "
    ❤️❤️SUPPORT ❤️❤️

Комментарии • 148

  • @goodtimeentirevlogs
    @goodtimeentirevlogs 2 месяца назад +97

    നിങ്ങടെ ക്യാഷ് ന്റെ വരവ് ചിലവ് കണക്കുകൾ ഒന്നും subscribers നെ ബോധ്യപ്പെടുത്തേണ്ട കാര്യം ഇല്ല, നിങ്ങൾ നിങ്ങടെ താഴ്ച്ചയിൽ നിന്ന് പഠിച്ച പാടം ഉൾക്കൊണ്ട്‌ അതിൽ നിന്ന് ഉയർന്നു വരാൻ ശ്രമിക്കുക. അല്ലാതെ നിങ്ങൾ ചിലവാക്കുന്ന കണക്കുകൾ എല്ലാം ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യം ഇല്ല. നിങ്ങൾ യാത്ര ചെയ്യാതെ വീട്ടിലുള്ള content വെച്ച് വീഡിയോ ചെയ്തു പോവുക. Cooking vlogs ഒക്കെ കാണാൻ ആളുകൾ ഉണ്ടാവും. ഫാമിലി വീഡീയോസ് നല്ല രീതിയിൽ ചെയുക. വീട്ടിലെ കാര്യങ്ങൾ രണ്ടാളും ഒരുമിച്ചു ചെയ്തു തീർക്കുക കാരണം രണ്ട് കുഞ്ഞുങ്ങളെ വെച്ച് ഒരാൾ തന്നെ പണി എടുക്കുമ്പോൾ ഭയങ്കര ബുദ്ധിമുട്ട് ആണ് അതുകൊണ്ട് അനു ചിന്നുവിനെ എല്ലാ കാര്യത്തിലും help ചെയുക. എന്നിട്ട് ഒരു 1hr വീഡീയോക്ക് വേണ്ടി മാറ്റി വെയ്ക്കുക. നിങ്ങൾ തമ്മിൽ ഒരു understanting എപ്പഴും ഉണ്ടാവണം. അമ്മ help ചെയ്തോളും എന്ന് അനു വിചാരിക്കേണ്ട. അനു തന്നെ help ചെയ്തു കൊടുക്കുക അതിന് മറ്റുള്ളവർ എന്ത് പറയും എന്ന് വിചാരിക്കേണ്ട. പിന്നെ ഒരു വീടായാൽ പ്രശ്നം ഒക്കെ ഉണ്ടാവും അത് കണ്ടില്ല, കേട്ടില്ല എന്ന് വെയ്ക്കണം. വീഡിയോ എടുക്കുന്നതിനു മുൻപേ പ്രശ്നങ്ങൾ പറഞ്ഞു തീർത്തതിന് ശേഷം മാത്രം വീഡിയോയിൽ വരിക. അനു ചിന്നുവിന്റെ കൂടെ നിന്ന് അവളെ പറഞ്ഞു മനസിലാക്കി കൊടുക്കുക. ഇത്ര ചെറുപ്രായത്തിൽ രണ്ട് കുഞ്ഞുങ്ങടെ അമ്മ ആയതല്ലേ ചിന്നു അതിന്റ ബുദ്ധിമുട്ടുകൾ ഒത്തിരി കാണും എല്ലാവർക്കും ഒരുപോലെ ആയിരിക്കില്ല. അതിനൊക്കെ കട്ടയ്ക്ക് കൂടെ നിൽക്കേണ്ടത് അനു ആണ്. അങ്ങനെ happy ആയി മുന്നോട്ടു പോകാൻ ശ്രമിക്കുക.

    • @rameshcppodcasts
      @rameshcppodcasts 2 месяца назад

      ലോൺ, ചിട്ടി, വീട്ടുകാരെ നോക്കൽ, പലചരക്കു കട ബില്ല്, ഉത്തരവാദിത്തങ്ങൾ, ഫോണുകൾ റീചാർജ്, കേബിൾ വാട്ടർ ബില്ലുകൾ, ജോലി ക്കു പോകാൻ വണ്ടിയിൽ പെട്രോൾ അടിക്കൽ, ഹോസ്പിറ്റൽ കല്യാണം 28 56.... ഇവനെക്കാൾ ബുദ്ധിമുട്ടുണ്ട് എന്നെപ്പോലുള്ള ആളുകൾക്ക്. ഇത്രയും സബ് വ്യൂസ് ഉള്ള ഇവൻ, ഇവന്റെ കാശ് എവിടെ പോവുന്നു ആവോ? ഇവന്റെ ഉത്തരവാദിത്തങ്ങൾ എന്തൊക്കെ? Just use logic

    • @padmajakunhipurayil6147
      @padmajakunhipurayil6147 2 месяца назад +4

      നല്ല ഉപദേശം. അവർ അത് ചെയ്താൽ നല്ലത്.

  • @diyasreejith1702
    @diyasreejith1702 2 месяца назад +50

    ഞാൻ ഒന്ന് പറഞ്ഞോട്ടെ സഹോദര.. ഇ പ്രായത്തിൽ നല്ലത് പോലെ ജോലിക്ക് പോയി cash ഉണ്ടാക്കിയില്ലെങ്കിൽ പിന്നെ ഇനി ഏത് പ്രായത്തിൽ ജോലിക്ക് പോവാനാ... എന്തെങ്കിലും ജോലിക്ക് പോവു

  • @DeepaVisakh
    @DeepaVisakh 2 месяца назад +44

    അബദ്ധങ്ങൾ, കഷ്ടകാലം എല്ലാം എല്ലാവർക്കും ഉണ്ടാകും. അതിൽ നിന്ന് മനസിലാക്കി നിങ്ങൾ മുന്നോട്ട് പോകണം. ഓരോ രൂപ കിട്ടുമ്പോഴും ചിലവാക്കുമ്പോഴും കൃത്യമായ കണക്കും കഴിഞ്ഞു പോയ അനുഭവങ്ങളും ഉണ്ടാകണം. എന്നാൽ വിജയിക്കും. തളർത്തുന്നവരെ മൈൻഡ് ആക്കണ്ട.അവർ ആരും ഒന്നും കൊണ്ട് താരത്തൊന്നും ഇല്ല. നിങ്ങൾ ആന്തരികമായി ശക്തരാവുക കുട്ടികളെ ❤️. പരാജയം മുന്നോട്ടുള്ള വിജയത്തിന്റെ ചവിട്ടു പടികൾ ആണെന്ന് കരുതുക. എടുത്തു ചാട്ടം കുറയ്ക്കണം. ശ്രദ്ധിക്കണം

  • @bincylal6170
    @bincylal6170 2 месяца назад +73

    ബ്രോ താങ്കളെ പോലുള്ള ആളുകൾ പുതിയ തലമുറക്കി മാതൃക അല്ല... പണികി povate ingane നടക്കല്ലേ

  • @rabuslameesentertainment364
    @rabuslameesentertainment364 2 месяца назад +24

    വീടുപണി തീരെ mind ചെയ്യാതെ ഇടരുത്. ചെറിയ കുറികളൊക്കെ കൂടി തറ കെട്ടിയിട്ട്. പിന്നെ പതുക്കെ step step ആയിട്ട് തീർത്താൽ മതി. അല്ലെങ്കിൽ അതിൽ ഒരു ഷെഡ് വെച്ച് government il എഴുതി കൊടുക്ക്. എന്നെങ്കിലും കിട്ടും. കിട്ടിയാൽ നല്ലതല്ലേ. ബാക്കി നോക്കിയാൽ മതിയല്ലോ. എപ്പോഴും വീട് വെക്കണം എന്ന് ചിന്തിക്കണം. അതിനെ തള്ളി കളയരുത്. കുട്ടികൾ ചെറുതവുമ്പോൾ നടക്കും. വളർന്നാൽ വിദ്യാഭ്യാസത്തിന് തന്നെ നല്ല ചെലവാണ്

    • @dp5030
      @dp5030 2 месяца назад +1

      Bro nammalu jolikonnum povadhe ezudi koduthal govt chumma kashu tharumo? Yadoru criteriayum ille sahayam kittan

  • @padmajakunhipurayil6147
    @padmajakunhipurayil6147 2 месяца назад +17

    പാവം ചിന്നു വല്ലാതെ ആയി കുട്ടി. പിന്നെ ഹ്യൂസ് കുറയാൻ കുറേയൊക്കെ കാരണക്കാരൻ നീ തന്നെ ആണ് കുട്ടി. ഈ negative പറയുന്നത് നിർത്തിയിട്ട് നല്ലകാര്യം പറയൂ. വെറുതെ ചിന്നുവിന്റെ ഇടിച്ചു താഴ്ത്തി സംസാരിക്കാതെ. നിങ്ങളുടെ viewers കൂടുതലും സ്ത്രീകളാണ്. ചിന്നുവിനെ പറഞ്ഞാൽ അവർ ഇങ്ങനെ ആണ് പ്രതികരിക്കുക. ഇനിയും ശ്റദ്ധിക്കുക.

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 2 месяца назад +35

    എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ.... 🤩🤩🤩ഒരു നല്ലകാലം നിങ്ങൾക്കും വരും.... കാത്തിരിക്കുക..... 🙏🙏🙏👍👍👍

    • @babuloomon
      @babuloomon 2 месяца назад

      Hi enta channel onnu subscribe cheyyamo 😊nigal dream rider channel sthiram comment edunathu ariyam atha ❤

  • @rameshcppodcasts
    @rameshcppodcasts 2 месяца назад +20

    🤨ലോൺ, ചിട്ടി, വീട്ടുകാരെ നോക്കൽ, പലചരക്കു കട ബില്ല്, ഉത്തരവാദിത്തങ്ങൾ, ഫോണുകൾ റീചാർജ്, കേബിൾ വാട്ടർ ബില്ലുകൾ, ജോലി ക്കു പോകാൻ വണ്ടിയിൽ പെട്രോൾ അടിക്കൽ, ഹോസ്പിറ്റൽ കല്യാണം 28 56.... ഇവനെക്കാൾ ബുദ്ധിമുട്ടുണ്ട് എന്നെപ്പോലുള്ള ആളുകൾക്ക്. ഇത്രയും സബ് വ്യൂസ് ഉള്ള ഇവൻ, ഇവന്റെ കാശ് എവിടെ പോവുന്നു ആവോ? തന്റെ ഉത്തരവാദിത്തങ്ങൾ ചിലവുകൾ എന്തൊക്കെ? ലോജിക്?

  • @latahsantahsan7311
    @latahsantahsan7311 2 месяца назад +15

    ഹാർഡ് വർക്ക്‌ ചെയ്യാൻ മറ്റുള്ളവർക്ക് മോട്ടിവേഷൻ കൊടുക്കുന്ന കൂടെ സ്വയം ഒന്നു ചെയ്തും കാണിക്കു.. ഒരു അല്പൻ കണക്കും കൊണ്ട് വന്നിരിക്കുന്നു..

  • @bincylal6170
    @bincylal6170 2 месяца назад +13

    ബ്രോ താങ്കൾ മറ്റുള്ളവരോട് ഹാർഡ് work ചെയ്യാൻ പറയുന്ന സമയത്ത് സ്വയം ചെയ്യാൻ നോക്കു... ഒരു മാസം നല്ല പോലെ പണിക്ക് പോയാൽ അടിപൊളി ആയി കാര്യങ്ങൾ നടക്കില്ലേ... പിന്നെ കൈ നനയാതെ മീൻ പിടിക്കാൻ പോവണം അതല്ലേ.... നല്ല പോലെ ആരോഗ്യം ഉണ്ടല്ലോ ദിവസവും പണിക്ക് പോയി കൂടെ... പിന്നെ കളവു പറയരുത് അതു ഒന്ന് മാറ്റി നിർത്തണം... താങ്കൾ ബാംഗ്ലൂർ പോയതു ഫുൾ കളവു സ്റ്റോറി അല്ലേ.... കളവു പറഞ്ഞാൽ ഒരിക്കലും വിജയികില്ല...

  • @anukp280
    @anukp280 2 месяца назад +9

    Respect your wife and treat her in a dignified mannner..happy wife ..happh life ❤❤

  • @t_t_vlogs5372
    @t_t_vlogs5372 2 месяца назад +8

    ഒരാൾക്ക് ചീത്ത സമയം വരുമ്പോൾ പല നായിൻ്റെ മക്കളും കടിച്ച് കീറാനുണ്ടാവും പക്ഷെ നമ്മുടെ മനസ്സ് ശക്തമാണെങ്കിൽ കടി ഏൽക്കില്ല നീ ധൈര്യമായി കളി തമാശകൾ കാണിക്കാതെ നിൻ്റെ രീതിക്ക് മുന്നോട്ട് പോവുക വിജയം ഉറപ്പ്❤❤❤

  • @ajithrrr1233
    @ajithrrr1233 2 месяца назад +11

    എൻ്റെ bro Cash ഉണ്ടെങ്കിലേ ബന്ധുക്കൾ കുട്ടുക്കാരും കാണും അത് എനിക്ക് അറിയാം എനിക്ക് 32 വയസ്സ് എൻ്റെ അനിയന്മാരും എല്ലാവരും വിവാഹം കഴിഞ്ഞ് ഞാൻ വിവാഹം കഴിച്ചിട്ടില്ല കാരണം സ്വന്തം ആയി നല്ല വരിമാനം ഇല്ലാതെ ഇന്ന് വിവാഹം കഴിക്കാൻ പോലും പോടിയാണ് മറ്റുള്ളവരുടെ മുമ്പിൽ ' കോമാളി ആയി ജീവിക്കുന്ന് നടൻ പറയുന്നത് കോമാളികൾ കരായാറില്ല് എല്ലാവരുടെ മുമ്പിൽ എങ്ങനെ ചിരിക്കുന്ന് ഉള്ളിൽ കരഞ്ഞ് കൊണ്ട് പോകുന്ന് ജീവിതം

  • @aayushparus9526
    @aayushparus9526 2 месяца назад +17

    Enthina ellarum avra ingane neg adikunnathennu mansilakunnila..
    Namale poloyoke thannayulla oru sadharana family anu avarum..nammaludeyoke veedukalil nadakkunna karyagal thannayanu avarkidayilum nadakkunath..inganoru platform il nikumpo ella prasngalkum oru clarification tharanamennu avarku thonni..
    Vimarsikunnavar ennum vimarsichondirikum bro..nigal munot povu..nallath varum😊😊

  • @anishsundaram84
    @anishsundaram84 2 месяца назад +30

    നിങ്ങൾ ഭാര്യ വീട്ടിൽ പോയി നില്കുന്നതാണ് നല്ലതാണ്, അവർ നിങ്ങളെ നല്ലതുപോലെ നോക്കും

    • @dp5030
      @dp5030 2 месяца назад

      Barya veetukare nokano ivane… kashtam..

  • @Letset514
    @Letset514 2 месяца назад +40

    5 lakhs okke nisaram ayittu kandenda preshna ithellam

  • @rameshcppodcasts
    @rameshcppodcasts 2 месяца назад +13

    5 ലക്ഷം നിസ്സാരം, അല്ലേ മോനേ 🥴.. പഠിക്കാൻ സ്കൂളിൽ പോവാൻ ബസിനു ഒരു രൂപ എടുക്കാൻ സ്ഥിതി ഇല്ലാത്ത കൊച്ചുങ്ങളെ കണ്ടിട്ടുണ്ടോ നീ? കാൻസർ patients, achan amma nokkatha piller, theruvil alanju thirinju nadakkunnavar...
    നീയൊക്കെ നല്ല മാതൃക, സമൂഹത്തിനു നല്ല സംഭാവന, കീപ് it അപ്പ്‌ മോനേ... 😷
    Atleast wayanad vartha kaanarundo മുത്തേ?? Nallatha🔥

    • @dreamlover280
      @dreamlover280  2 месяца назад +1

      Poyathine kurich ini sangadapettit karyamundo

    • @Vinod.sVinod.s-k8d
      @Vinod.sVinod.s-k8d 2 месяца назад

      ​@@dreamlover280 vinod😊😊😊

  • @We-hg8ji
    @We-hg8ji 2 месяца назад +10

    Arogyamulla samayath yathra pokanam ennu paranjath pole thanne aanu ee samayath thanne aanu nannayi job cheyendathum.... Enkile namal lifel stable aku...

  • @bincylal6170
    @bincylal6170 2 месяца назад +30

    നിങ്ങൾ ലക്ഷങ്ങളുടെ കണക്കു പറയാൻ വന്നതാണോ ഇപ്പോൾ.... കഷ്ടം

  • @Joker-ko6he
    @Joker-ko6he 2 месяца назад +8

    ആരംഭിക്കാൻ നമ്മൾ മികച്ചവർ ആകണമെന്നില്ല.
    എന്നാൽ ജീവിതത്തിൽ
    മികച്ചവരാകണമെങ്കിൽ നമ്മൾ ആരംഭിച്ചേ മതിയാകൂ... എല്ലാം ശെരിയാകും... ❣️❣️

  • @sruthihareesh29
    @sruthihareesh29 2 месяца назад +28

    Chinnu orupad ksheenichu helth nokkane 💝

    • @D_A87
      @D_A87 2 месяца назад +3

      Sathyam..
      Paavam thonnunnu chinnoone kaanumbo...

  • @layanaakhil2268
    @layanaakhil2268 2 месяца назад +28

    5 lac rs പോയിട്ടുള്ളൂ എന്ന് എന്തു നിസാരം ആയിട്ട താൻ പറയുന്നേ. 5 lac ഒന്നും വില ഇല്ലാതായോ ദൈവമേ😮😮

    • @dreamlover280
      @dreamlover280  2 месяца назад +1

      Poyathu poyi ini nthu cheyyan pattum

    • @Vinod.sVinod.s-k8d
      @Vinod.sVinod.s-k8d 2 месяца назад

      ​@@dreamlover280 vinod😊😊

    • @ashidaj9646
      @ashidaj9646 2 месяца назад

      Life angene anu, cash varum povum, hard work cheytha ellam thirichu kittum, work hard…

  • @adhusworld-l4g
    @adhusworld-l4g 2 месяца назад +6

    പണം വേണമെങ്കിൽ പണിയെടുത്തു ജീവിച്ചു

  • @anujose5009
    @anujose5009 2 месяца назад +4

    Parayunathu കേട്ടിട്ട് ഇപ്പോളും ഒന്നും അങ്ങ് ready ആകുന്നത് പോലെ തോനുന്നില്ല....... Payisa ഇല്ലാതെ രീതിൽ ഉള്ള planing അല്ല ഇതു ഒന്നും......
    ഇതു എങ്കിൽ ilum ഒരു സ്ഥലം തീരുമാനിക്കുക ഇപ്പോൾ nilkunatho or വാങ്ങിച്ചതോ എന്നിട്ട് വീട് പണിയുക... ഇപ്പോൾ നിൽക്കുന്നതു ആണെങ്കിൽ pazhayathil പണിതു cash കളയാതായി പൊളിച്ചു പണിയുക....പുതിയത് ആണെങ്കിൽ അവിടെ പണിതിട്ടു ഇതു vetto വല്ലതും കടം തീർക്കുക വീട്ടിൽ അച്ഛനും അമ്മയും ആലോചിട്ടു...... അല്ലാതെ ഈ പ്ലാൻ ഒന്നും നല്ലതു ആണന് തോനുന്നില്ല....

    • @dp5030
      @dp5030 2 месяца назад +2

      Onninum oru planning illa.. stiratha illa.. veedu kettan povunnu 2 divasam kazichu adhu venda ulla veedu pudukan povunnu.. bhaviyil garbini ayillenkilo ennu karudi back to back prasavipikunnu pinne pillere nokan aalillannu karayunnu.. baryakanel onninum swandam abiprayamilla.. ivante koode thullum last kanunnavarum anuvum koode aa pennine blame cheyum.. idhenne veendum veendum kadha

  • @jismypaul7805
    @jismypaul7805 2 месяца назад +14

    ചിന്നു ആകെ ക്ഷീണിച്ചു

  • @hariathira8984
    @hariathira8984 2 месяца назад +5

    Hey bro First നിങ്ങൾ എന്താണോ പറയാൻ or ചെയ്യാൻ ഉദ്ദേശിക്കുന്നത് അത് clear ആയിട്ട് പറ എന്നാൽ അല്ലെ കാണുന്നവർക്ക് മനസിലാകുള്ളൂ ഇത് വന്ന് എന്തൊക്കെയോ പറയുന്നു ആർക്കും ഒന്നു മനസിലാകുന്നില്ല

  • @rijinatr7386
    @rijinatr7386 2 месяца назад +14

    Arkkelum enthelum manasilayo evar endha udheshikunne😂😂

  • @JayasreeNair-z5m
    @JayasreeNair-z5m 2 месяца назад +6

    ജീവിതത്തിൽ ഉയർച്ചകളും താഴ്ചകളും ഉണ്ടാകും, അതിൽ നിന്ന് മുന്നോട്ട് പോകുക, യൂട്യൂബ് പഴയതിലും സ്ട്രോങ്ങായി തിരിച്ചു കൊണ്ടുവരുക, ഒക്കെ ശരിയാകും.

  • @Cartoonbytia3058
    @Cartoonbytia3058 2 месяца назад +16

    Anu ipole parayan pattumo ennu ariyilla ninode channel support cheyumo ennu chodichapole cash chodicha mon alle ne😂😂 cash illa channel start cheythe ullu ennu paranjapole than paranjath cash vangi mathrame support cheyu ennu😂😂 so ninak ithu deivam ayitt thannatha... Channel thudagiyavare ne support cheythathu cash vangi avum chilavare mathram allathayum so karma aganaya kuduthal mooda edutha thirichu tharum

    • @dreamlover280
      @dreamlover280  2 месяца назад +2

      Free paripadi nirthi..ningalk cash kittiyal namukano tarunnathu nte kashtapadanu nte channel so njn nthinu free ayi cheyyanam

    • @Cartoonbytia3058
      @Cartoonbytia3058 2 месяца назад +1

      ​@@dreamlover280😂😂😂 enitt ipole nthayii poyillea channel... Ee channel pokathe nokkikoo ... 1st nalloru human being Avan nokku enitt cash undakku

    • @Vinod.sVinod.s-k8d
      @Vinod.sVinod.s-k8d 2 месяца назад

      ​@@dreamlover280 vinod😊😊😊

    • @Vinod.sVinod.s-k8d
      @Vinod.sVinod.s-k8d 2 месяца назад

      ​@@dreamlover280 vinod😊😊

  • @Anu.anusreee
    @Anu.anusreee 2 месяца назад +6

    Chinnu anivinu pattiya pennalla..anuvinu kurachukoodi nalla kuttiye kittuayirunnu.

    • @dp5030
      @dp5030 2 месяца назад +1

      Chinnu innocent ayadondu koode nilkunnu.. idhu kittiyadhe avante bagyam thante veetile oru penkuttye kettikuo ivanekondu

  • @Maria79374
    @Maria79374 2 месяца назад +6

    Ivaru nalla reethil munpottu poikondu irunne aanu ivaru veetu mari thamasichapo muthal aanu ee channel ingana aye chinnu nu full negative comments last ivaru thirichu veetu vannu apozhekum channel reach oke poi pinne corona kalam kazhiju aalukal ellam busy ayi

  • @Letset514
    @Letset514 2 месяца назад +21

    Ahankaram iniyenkilum kuraykku ni cheyyunnath ninakke vinayakuu

  • @sheejayuvaraj858
    @sheejayuvaraj858 2 месяца назад +9

    Don’t worry brother go flow

  • @rathishkumar329
    @rathishkumar329 Месяц назад

    തലയ്ക്ക് വെളിവ് കുറഞ്ഞോ എന്നൊരു സംശയം... ചാനൽ പോവാൻ കാരണം ഞാൻ തന്നെയാണ് എന്ന് പറയുന്നു അതിൽ എന്നെ കുറ്റപ്പെടുത്തുന്നവർ ഉണ്ടായിരിക്കാം എന്നും അവരോട് എനിക്കൊന്നും പറയാൻ ഇല്ലെന്നും.... ഇതേത് സാധനമാണ് അടിക്കുന്നത്....

  • @nikhilpunathil1158
    @nikhilpunathil1158 2 месяца назад

    Bro genuine and gentle Avan sramikkuka keep going god bless you

  • @kevinsp33
    @kevinsp33 2 месяца назад +2

    Da Nee Polli aane , You Can be the First , Your all videosum kannarunde
    Do More videos
    Keep rocking
    We all are Supporting U and Family

  • @storiesofamelophile7011
    @storiesofamelophile7011 2 месяца назад +4

    Ithrem negatives kanumbol manasilakunna onnund comments idunavaroke malayala pandithanmarum arudem vtl yathoru vidha vishamagalum illathavar anenn. Ohhhh. Aa chekkante manasikavastha manasilaki engilum perumaredo sahodaragale..... Ishtamillel kananda. Bt ingane thalarthi kalayathe. Video cheyunnavar ellarum daily edunna videos akulla idunnath. Already eduth vecha videos ayirikum video edukatha day idunnath. Best example anu kazhinja video il avan wayanad prblms paranju athine kurich negatives kure ennam ittu. Onn chodhikate ni oke ivarde videos full kanditano e parayunnath? Inalathe video varunna munne avan community il post itayirunnu help cheyunna karyam. Athonum kanathe veruthe parayathe

    • @Cartoonbytia3058
      @Cartoonbytia3058 2 месяца назад +3

      Edo ee comment idunnavar onnum avarude veetil ulla problems vannu video cheythu nattukare kanikunnilla😂

  • @BIBIN7505
    @BIBIN7505 2 месяца назад +23

    വല്ല പണിക്കും പൊയ്ക്കൂടേ കഷ്ട്ടം തന്നെ

  • @കൊച്ചിക്കാരൻvlog

    കൂടെയുണ്ടെടാ... ചുമ്മാ ഓരോന്നും പറയാതെ പോസിറ്റീവ് ആയി ചിന്തിക്കു ഓക്കേ

  • @Muhammad-v6i3e
    @Muhammad-v6i3e 2 месяца назад +7

    Ellam manasilaya pole irikam 😇

  • @athirasreejith7136
    @athirasreejith7136 2 месяца назад +15

    Onnum Manazhilavatheaa Njan 😢😂

  • @harithaullas8102
    @harithaullas8102 2 месяца назад +4

    ഒരുപാടു നെഗറ്റീവ് comment varunuttu. Athu onnum minde cheyyanda. Thettukal manasilayakkil athil ninnu uyarthu ezhunekkana ini nokkandathu. Pattum pazhayathu pole uyarthu ezhunekkan pattum. Thettu cheyyatha arumilla. Ee thalarthunavare ellam thettu cheyyathavar ano.. Nalla reethiyku munnottu pokuka❤❤

    • @Cartoonbytia3058
      @Cartoonbytia3058 2 месяца назад

      Ne oke annu ivane igane comment itt nashipikunnee😂😂😂

    • @harithaullas8102
      @harithaullas8102 2 месяца назад +1

      ​@@Cartoonbytia3058Njan എന്റെ abhiprayam paranju. Athinu enthaa kuzhappam.😂😂😂

  • @maluvishnu5220
    @maluvishnu5220 2 месяца назад +2

    വീണ്ടും ഞാൻ പറയുന്നു താങ്കളുടെ വീഡിയോ കാണുന്ന ഒരാളും എന്ന നിലയിൽ താങ്കൾ പറയുന്നതും കാണിക്കുന്നതാണ് അപ്ഫ നീയമാണ്- കാരണം പണ്ടൊരിക്കൽ താങ്കൾ ഇതുപോലെ കരഞ്ഞു പിടിച്ചു സെന്റിമെന്റ്സ് പറഞ്ഞു വീടിന്റെ മുകളിൽ നിന്നും കരഞ്ഞു കൊണ്ട് പറഞ്ഞു താങ്കൾ ചാനൽ നിർത്താൻ പോവുകയാണെന്ന് വീണ്ടും താങ്കൾ ആവർത്തിക്കുകയാണോ

  • @diyaworld8036
    @diyaworld8036 Месяц назад

    കൂടി ക്കഴിഞ്ഞാൽ 5lakh rupees പോയിട്ടുള്ളൂ എന്ന് എന്ത് അന്തസ്സോടെയാണ് ഇവൻ പറയുന്നത്. കൂലി പണിക്ക് പോവുന്നവരോട് ചോദിക്കണം 5lakh ന്റെ ഒക്കെ vela എന്താണെന്ന്..

  • @daystatus5449
    @daystatus5449 2 месяца назад +10

    RUclips niruthi poyikudaa

  • @ajiths9348
    @ajiths9348 2 месяца назад +4

    Machane vere youtube allathe job poyikude.. Makkal oke Ayille

  • @BinduThomas-j7y
    @BinduThomas-j7y Месяц назад

    എന്റെ മക്കളെ അടിച്ച് പൊളിച്ച് നടന്നിട്ട് അരെയും കുറ്റം പറയാതെ നല്ലത് ചിന്തിക്ക് വീട്ടിൽ ഉള്ളവർക്കും നാട്ടിൽ ഉള്ളവർക്കും വല്യ ഇഷ്ട്ടം ഉണ്ടാവില്ല നല്ലത് പോലെ ജീവിക്കി പറഞ്ഞാൽ പോരാ

  • @Nisha-o3d6p
    @Nisha-o3d6p 2 месяца назад +18

    AA pennkochinte channelil kayariyitt parayunnath.patty show.swatham chanelil poye vedio cheyada.

    • @Learnwithchai-i5b
      @Learnwithchai-i5b 2 месяца назад +2

      അവന്റെ ചാനൽ പൂട്ടി എന്ന് തോന്നുന്നു.. Copy right issues കൊണ്ട്..

  • @Santhhh
    @Santhhh 2 месяца назад +2

    Anu bro nigal mallufamily aayii break aayapol aanu avidathe fans oke nigale negtv parayan thudagiyathu... enthellum ego clash aanekil athoke paraju set aakan nokku... ee oru time il sujin te help undekil sub koodan nallathanu.. nammade time moshamavumbo chuttumullathoke moshamayii varunnathanu...ee time um kadannu povum... pine videos oke kandathil vechu nigal aa suchithra yude veetil poyathu muthalanu prblm start aayathennu thonnunu.. ee suchithra oru fake aaya lady aanu,aa pennu girls aayonnum company koodilla ..aa pennu enthokayo paraju piri ketti koduthittanu sujin kalippayathum avoid cheythathum.. so truth manasilakki munnottu povuka..kurachoke maturity kuravu undekilum sujin oru pavam aanu ,ayal nigale help cheyum in social media. Oru starting kittan vendi enkilum angane cheythal nannavum..pine suchithra ye viswasikkaruthu she is the real poison... aa pennine kurichu cheriya famous allatha youtubers oke video cheythirunnu pine unnivava vlogs nte karyam oke ariyallo..so puramekku chirichu, pinnil ninnum kuthunnavare athupolethane neglect cheyukaa.. veedu pani fund nu anusarichu pathuke cheyan try cheyukka..

  • @bincylal6170
    @bincylal6170 2 месяца назад +18

    നിങ്ങൾ യൂട്യൂബിൽ ആണോ work ചെയുന്നത്?

    • @sarathlalS-m5r
      @sarathlalS-m5r 2 месяца назад +5

      RUclips ownerinte clerk ane e bro

    • @jayasood4321
      @jayasood4321 2 месяца назад +1

      😂😂

    • @Jnshijnshi
      @Jnshijnshi 2 месяца назад +2

      😂😂😂😂

    • @dinukurian9792
      @dinukurian9792 2 месяца назад

      😊​@@sarathlalS-m5r

    • @Aneeshktm
      @Aneeshktm 2 месяца назад +2

      യൂട്യൂബ് head ഓഫീസിൽ അഡ്മിൻ സ്റ്റാഫ്‌ ആണ്

  • @akhilc3282
    @akhilc3282 2 месяца назад +1

    ജീവിതം വിറ്റ് ജീവിക്കുന്ന youtubers നമുക്ക് കാണിച്ച് തരുന്നു പണം ആണ് പ്രധാനം. കാണാറില്ല ഇതൊക്കെ bye.

  • @Nisha-o3d6p
    @Nisha-o3d6p 2 месяца назад +14

    Avanavan swayam varuthi vachitt nayam parayuva.yathoru English evan parayunnath.

  • @rinoyvlogs54
    @rinoyvlogs54 2 месяца назад

    Lord will give you the desire of your heart.
    Don't worry 😊

  • @meeraramesh7893
    @meeraramesh7893 2 месяца назад +9

    Thannn adhyamm thannnnee vallaa panikum pooo..enit poreeee ee thalluu...aa pennkochitee kashta kalamm..nii avale chumma kuttamm parajuuu nadakunniu epozhummm

  • @devielectricals1916
    @devielectricals1916 2 месяца назад

    Cool ആയിട്ടിരിക്കുക എല്ലാം ready ആകും 👍🏻

  • @chitrakumaronline4468
    @chitrakumaronline4468 2 месяца назад +1

    Comment off chethu video chayyu, Nigel comments please don't reply

  • @jismypaul7805
    @jismypaul7805 2 месяца назад +1

    കപ്പ പോലെത്തെ സംഭവം ചെയ്യു വാഴ കൃഷി

  • @mukeshathreya3999
    @mukeshathreya3999 2 месяца назад +4

    Ninglck abadham pattiyth mallu family ayittulla bendham aanu

  • @dreamworldofanuja
    @dreamworldofanuja 2 месяца назад +3

    bro njan 1 st thotte nigalde vedioes okke kanarullatha enik yt kurichu kurachu doubts und help cheyo

  • @Sidrathulmunthaha-wf9kb
    @Sidrathulmunthaha-wf9kb 2 месяца назад +2

    Chinnu neee cheytha oreoru thetttt ivane snehichathaaa😂😂😂

  • @Aybypp
    @Aybypp 2 месяца назад +13

    RUclips il work cheyunneno🙄

  • @visakhvr9807
    @visakhvr9807 2 месяца назад +4

    Nalla oru job kandupidiyiku bro

  • @We-hg8ji
    @We-hg8ji 2 месяца назад +3

    5lakh poyitullu enno🙄🙄🙄

  • @MidhunMidhunschandran
    @MidhunMidhunschandran 2 месяца назад +1

    Correct,annu, money,undangilla,alamullu,

  • @jollyjoycheriyan3342
    @jollyjoycheriyan3342 2 месяца назад +3

    Allam publicnea ariyikarude bro content ittu busy akuka

  • @Ashaanand979
    @Ashaanand979 2 месяца назад +2

    Chinnu health nokku kutty ❤

  • @HappyOrcas-sh5jt
    @HappyOrcas-sh5jt 2 месяца назад +5

    Ninta ahakram😢😢

  • @Akhil-h2e
    @Akhil-h2e 2 месяца назад +3

    Daa nani 1 lak 2 pavinnna odakuuuu athu ariyaammmeee

  • @SHONAACHUKURIAKOSEs
    @SHONAACHUKURIAKOSEs 2 месяца назад +1

    Aaa kochichu vellom medich kodukk a❤

  • @prasadprassu6434
    @prasadprassu6434 2 месяца назад +3

    Ayyoooo😂😂😂😂 eandha epo prblm money ano prblm😂

  • @rajvolgs2329
    @rajvolgs2329 2 месяца назад +1

    ബ്രോ ഈ ഹെയർ സ്റ്റൈൽ അടിപൊളിയായിട്ടുണ്ട് ഇതുതന്നെ മെയിന്റനന്‍ ചെയ്തുകൂടെ

  • @ajurajedappuzha3683
    @ajurajedappuzha3683 2 месяца назад +1

    Hard work cheyyan pattunkil Poyathella thirich pidikkan ullathe ollu

  • @geethug721
    @geethug721 2 месяца назад +1

    All the best dears🎉

  • @akhilappu5569
    @akhilappu5569 Месяц назад

    നാണമില്ലെടാ ഇവിടെ വന്ന് ഇങ്ങനെ ചെലക്കാൻ

  • @bravestone2865
    @bravestone2865 2 месяца назад +2

    Bro vera enthakilum job noke

  • @Henasonu
    @Henasonu 2 месяца назад +2

    Ellam okk avum✨

  • @prashantred7441
    @prashantred7441 2 месяца назад +4

    Achanum ammaum evide???

  • @GopikaGopika-df6sv
    @GopikaGopika-df6sv 2 месяца назад +1

    Chinnu pavam shinichu poyi

  • @ShadiJabi
    @ShadiJabi Месяц назад

    Ningal oru jolikk pokoo. Ennit ith oru sidiloode kond poko

  • @soniyanadh7209
    @soniyanadh7209 2 месяца назад +2

    ❤❤❤

  • @sarathlalS-m5r
    @sarathlalS-m5r 2 месяца назад +4

    Ni varavu chelavu avatharippikkan nattukarano ninte achenum ammem..ni paraynne ketta thonnum .ellam e platformil avatharippicha cheyunnennu

  • @SatheeshKumar-fe5gy
    @SatheeshKumar-fe5gy 2 месяца назад

    Budget avatharanam

  • @gsmtrack001
    @gsmtrack001 2 месяца назад

    nalla panikku povu😊

  • @sskkvatakara5828
    @sskkvatakara5828 2 месяца назад +2

    Nigal thudagiya online business nirthathe antina

  • @vibinvincent6951
    @vibinvincent6951 2 месяца назад

    bro family videos, pranks videos edu🥰👍👍

  • @mallikaajay1311
    @mallikaajay1311 Месяц назад

    Niñde aakallukudiane veettil kettalla

  • @sooryajayanth3905
    @sooryajayanth3905 2 месяца назад +1

    Kollam marayamotam English kallam parayaruth

  • @rajeevanm1589
    @rajeevanm1589 2 месяца назад +2

    Point vitt kaliyilla😂

  • @anjujoseph3718
    @anjujoseph3718 2 месяца назад +5

    Ni aki enna pattiyathiiii patti show

  • @jktheboss444
    @jktheboss444 2 месяца назад

    എല്ലാം നല്ലതിന്

  • @Hashioachira
    @Hashioachira 2 месяца назад +2

    ബ്രോ sad ആകേണ്ട എല്ലാം ok ആകും 😢🎉

  • @Vishnubiju-j4q
    @Vishnubiju-j4q 2 месяца назад +2

    Onnu poda pooori moneee

  • @DeepaKarunakaran-c4f
    @DeepaKarunakaran-c4f 2 месяца назад +2

    Anu cash unttakila viliullu annu anu manasilakiyapol thamasichu poie .

    • @BeingJass7
      @BeingJass7 2 месяца назад

      ചെറിയ രീതിയിൽ swing trade ചെയ്താൽ ഒരു മാസം 2500-5000 വരെ ഒക്കെ നേടാം .. പക്ഷെ നല്ലവണ്ണം പഠിച്ചു ചെയ്യൂ..
      50000 രൂപ വല്ലതും പറ്റുമെങ്കിൽ ക്യാപിറ്റൽ ആയി എടുക്ക് .. റിസ്ക് ഉണ്ട് .. options, intraday നോക്കരുത് ..
      ഓഹരിപഠനം , stock market kerala , sharick etc.. കുറെ youtubers /ഇൻസ്റ്റാഗ്രാം ഒക്കെ ഉണ്ട്

  • @ThrupthiSabu
    @ThrupthiSabu 2 месяца назад

    Super video 😊😊😊

  • @Dhaneshskuttoor
    @Dhaneshskuttoor 2 месяца назад

    Bro enthekilum busines chetyu jeeviku

  • @baiju015
    @baiju015 2 месяца назад

    എന്തോന്നടെ ഇതൊക്കെ

  • @ThrupthiSabu
    @ThrupthiSabu 2 месяца назад

    Anu correct aa parajathu

  • @Rakeshkuttan-vx5fn
    @Rakeshkuttan-vx5fn 2 месяца назад +1

    😂😂😂😂👌👌👌

  • @SathwikSidharth
    @SathwikSidharth 2 месяца назад

    Najagalayu m koode kuttuvo kuttukare.,❤

  • @kappithans9402
    @kappithans9402 2 месяца назад +1

    നിങ്ങൾക്ക് insta accound ഒന്നുമില്ലേ