@@samadmayyeri അസ്സലാമു അലൈക്കും ഞാൻ അബ്ദുൽ റഹീം ഞാൻ ഒരു വീടിന്റെ വർക്ക് ചെയ്യുന്ന കോൺട്രാക്ടറാണ് എനിക്ക് താങ്കളുടെ നമ്പർ ഒന്ന് തരാമോ. എന്റെ നമ്പർ 8606 215238
You should really thank God for giving such a beautiful place to build a house .. Stay Blessed. and the way you express your words and thought may look slow but good ..
മഡ് ഇഷ്ടിക ഇൻറർലോക്ക് കൾക്ക് സ്വതവേ ക്വാളിറ്റി സംബന്ധമായ പ്രശ്നങ്ങളുണ്ട് . വെള്ളം നനഞ്ഞാൽ പൊളിയുക , ചിതൽ ശല്യം മുതലായവയാണ് ചിലത് . എന്നാൽ ഇന്ന് പൂർണ്ണമായും നിർമ്മാണത്തിനായി കോൺക്രീറ്റ് ഇന്റർലോക്കിംഗ് ഇഷ്ടികകൾ ഉപയോഗിക്കുന്നു . ഇത് സിമന്റ്, മണൽ, 6 മില്ലീമീറ്റർ കല്ല് , വാട്ടർ പ്രൂഫ് എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് കോൺക്രീറ്റ് ആയതിനാൽ വെള്ളം നനഞ്ഞാലും പ്രശ്നങ്ങളൊന്നും തന്നെയില്ല തന്നെയില്ല. ചിതൽ വരില്ല , ഉറപ്പ് മണ്ണ് ഇഷ്ടികയെകൾ വളരെ കൂടുതൽ ആണ്. കോൺക്രീറ്റായതിനാൽ നേരിട്ട് സിമന്റ് പുട്ടി പ്ലാസ്റ്ററിംഗ് ചെയ്യാൻ സാധിക്കും അതുവഴി പ്ലാസ്റ്ററിങ് വേണ്ടിവരുന്ന ഭീമമായ ചെലവ് പൂർണമായും ഭീമമായ ചെലവ് പൂർണമായും ഒഴിവാക്കാം നമുക്ക് പൂർണതോതിൽ ഇതിൽ പുട്ടി ഫിനിഷ് ലഭിക്കുകയും ചെയ്യുന്നു . പോയിന്റ് ചെയ്യുന്ന രീതി അനുസരിച്ച് പിന്നെയും ചിലവ് കുറക്കാം. ആയതിനാൽ ചിതൽ ശല്ല്യവും പേടിക്കേണ്ടതില്ല . കോൺക്രീറ്റിൽ ആയതിനാൽ എല്ലാ കാലാവസ്ഥയിലും ഗുണനിലവാരമുള്ള ഇഷ്ടികകൾ നിർമ്മിക്കാൻ സാധിക്കുന്നു . ഏതൊരു നിർമ്മാണത്തെയും പോലെ പ്ലംബിങ്, വയറിങ് കൺസീൽഡ് ആയി തന്നെ ചെയ്യാൻ സാധിക്കുന്നതിനാൽ വളരെ എളുപ്പത്തിൽ തന്നെ പണികൾ പൂർത്തിയാക്കാൻ സാധിക്കുന്നു . ചുരുങ്ങിയത് 30 മുതൽ 35 ശതമാനം വരെ ചുമരുകളുടെ നിർമ്മാണച്ചെലവ് കുറയ്ക്കാൻ സാധിക്കുന്നു സൈറ്റിൽ വെള്ളം, സിമൻറ് മണൽ , എന്നിവയുടെ ഉപയോഗം 90% ലഭിക്കാൻ സാധിക്കുകയും ചെയ്യുന്നു നിർമ്മാണത്തിന് വേഗം ഇരട്ടിയോളം ആകുന്നു. അതുവഴി കൂലി ചിലവ് കുറഞ്ഞ രീതിയിൽ നിർമാണം പുരോഗമിക്കുന്നു. ഇതിനായി വിദഗ്ധ തൊഴിലളികളുടെ സേവനം ലഭ്യമാണ്. വിവരങ്ങൾ അറിയാൻ ബന്ധപെടുക: 9400417316 - വാട്ട്സ്ആപ് Ernakulam
ഇക്കാ ,നിങ്ങളുടെ വീടിന്റെ Tressil , സീലിംഗ് ഓട് ചെയ്ത ഭാഗത്ത് കഴുക്കോൽ കാണുന്നില്ല , ചില വീടുകളിൽ കഴുക്കോൽ പുറത്ത് കാണുന്നു, എങ്ങിനെയാണ് കഴുക്കോൽ കാണാതെ ഭംഗിയായി ചെയ്യുക ? ദയവായി പറഞ്ഞ് തരുമോ
ഇന്റർലോക്ക് കട്ടകൾ ആണോ..? ഇതിന്റെ ഇടയിൽ പ്രാണികൾ കൂട് കൂട്ടത്തിരിക്കാനായി വിടവ് അടക്കണം എന്ന് കേട്ടിട്ടുണ്ട്. അത് ശരിയാണോ..? ഇത് പണിയുന്ന വിദഗ്ധരായ തൊഴിലാളികൾ ഉണ്ടോ..?
ഞാൻ ഇത് വരെ പ്രാണികളുടെ പ്രോബ്ലം കേട്ടിട്ടില്ല എന്നാലും പറയുകയാ കാവി ക്യപിൽ തേക്കുന്നത് ഇത് ozhivakkaam ഫസ്റ്റ് ഫ്ലോർ 8 ഇഞ്ച് കട്ടയാണ് ടോപ് ഫ്ലോർ 6 ഇഞ്ച് കട്ടയും ബലം ഉണ്ട് 100 ൽ 100 %
ഈ കട്ടകൾ കൊണ്ട് മെയിൻ റോഡിനോട് ചേർന്ന സ്ഥലത്തു വീട് വച്ചാൽ എന്തെകിലും കുഴപ്പം ഉണ്ടാകുമോ, എന്താണ് അപിപ്രായം. വണ്ടികൾ പോകുമ്പോൾ ഇപ്പോഴുള്ള വീട്ടിൽ ചെറുതായി vibration feel ചെയുന്നുണ്ട്, അതിനാൽ അപിപ്രായം ചോദിച്ചതാണ്.
വീട് ഉണ്ടാന്കുനത്തിനു മുൻപ് അതിന്റെ ഉടമയുടെ ഉറച്ച തീരുമങ്ങൾക്കും നിശ്ചയ ധർഢ്യത്തിനും ആണ് പ്രാധാന്യം ..നിങ്ങൾ ഉണ്ടാക്കുന്ന വീടിന്റെ കോസ്റ്റ് അതിനു ഉപയോഗിക്കേണ്ട മെറ്റീരിയൽ വീടിന്റെ കോൺസെപ്റ് എന്നിവയെ കുറിച്ച ആദ്യം തന്നെ വ്യക്തമായ ഒരു പ്ലാൻ ഉണ്ടാകുക.ഇതിൽ പറഞ്ഞ പോലെ ഇന്റര്ലോക്ക് കൂടാതെ ഇന്ന് പല രീതികളും ഉണ്ട് എല്ലാം 100% safe ആണ്.പക്ഷെ നാല് ആളോട് ചോദിക്കുമ്പോ 4 അഭിപ്രായം ആകും കിട്ടുക .കേരളം വിട്ട് കഴിഞ്ഞ നിങ്ങൾക്ക് എത്ര സംസ്ഥാങ്ങളിൽ ചെങ്കല്ല് കൊണ്ട് വീട് പണിയുന്നത് കാണാൻ പറ്റും?ഗൾഫ് നാടുകളിൽ ഹോളോബ്രിക്‌സ് മാത്രം ഉപയോഗിച്ചാണ് ആകാശം മുട്ടുന്ന സമുച്ചയം നിർമിക്കുന്നത്...അതുകൊണ്ട് ക്യാഷ് കയ്യിൽ റെഡി ആണെങ്കിൽ ദൈവത്തെ മനസ്സിൽ ധ്യാനിച്ചു ഇറങ്ങാ....നല്ല ഒരു ഡിസൈനർ കൂടെ ഉണ്ടെങ്കിൽ best
നന്നായിട്ടുണ്ട്, പോർച്ചു ഇങ്ങനെ ഓപ്പൺ ആയി ഉണ്ടാക്കിയാൽ മഴക്കാലത്ത് കാർ മുഴുവൻ നനയും, പിന്നെ കാർ മുൻപിൽ കിടന്നാൽ പോർച്ചിൽ ഇരുന്നാൽ ഫ്രന്റ് കാണാൻ കഴിയില്ല
LED vechal naya varille?
No, that is my experience
Good information
@@samadmayyeri
അസ്സലാമു അലൈക്കും
ഞാൻ അബ്ദുൽ റഹീം ഞാൻ ഒരു വീടിന്റെ വർക്ക് ചെയ്യുന്ന കോൺട്രാക്ടറാണ് എനിക്ക് താങ്കളുടെ നമ്പർ ഒന്ന് തരാമോ. എന്റെ നമ്പർ
8606 215238
Nalla adipoliyaayittund ikka.. ingalude swapna sakshathkarathinde anuboodhi.. ee videoyil kaanunnund.. well done
...
നന്നായിട്ടുണ്ട് എസ്പെഷ്യലി staire
വീട് നല്ല ഭംഗി ഉണ്ട്
വീഡിയോ പൊളി. പക്ഷേ അടൂർ ഗോപാലകൃഷ്ണന്റെ പടം കാണുന്ന പോലെ ആയിപ്പോയി. അതൊന്നു ശ്രദ്ധിക്കുക
😃
😄😄
😀😀😀😀
Play back speed : on ആക്കിയാൽ മതി 😉
🤣🤣🤣🤣🤣🤣🤣 poli
You should really thank God for giving such a beautiful place to build a house .. Stay Blessed. and the way you express your words and thought may look slow but good ..
നല്ല വീഡിയോ, വ്യക്തമായ അവതരണം
നല്ല അവതരണം.. വളരെ ആലോചിച്ചു പണിത വീട് .. സൂപ്പർ ഫിനിഷ് ,👍👍
Ekka onnum parayan Ella super 👍
Playback speed 1.5 ittu kandal mathi
Yes
Adipoli ippo sariyayi
Njan 2x il anu kandath
🙏🙏1.5 ok👍👍👍👍👍
😛 nice idea. 2x ittapppo normal aayi thonni
Sir how much have you build it this beautyfull house
avataranam nannayitundu kurachu pastakiyal gambeeram.all the best
Ethra varshamayii veedu vechittt?? Enthengilum problems undoo
വീട് നന്നായിട്ടുണ്ട് ,നല്ല ആശയങ്ങൾ..പിന്നെ , അവതരണം താങ്കളുടെ കഴിവ് പോലെ ചെയ്യു.
veed nalla rasamund. enikk edukkan plan und.
മനോഹരമായ വീട്
nalla idea ulla aalanallo. good man
if anybody illustrate their knowledge and experience about their house, we carefully listen that instead of criticise them.
Namaskaara room .. ما شاء الله
بارك الله فيك
Ee vedinte fast floor Concrete aano
Very good presentation brother, keep it up . God bless u
Nice house. Sir tress work cheythe oode edal roomil choode kudumo, cost kurakan egane ceiling cheyam
Kurachu koodii speed il samasarikkam
Njn ee video 1.25x il ittanu kane
Vere aarengilum kandvar undo
1.5
E veedinty plan tharumo
Sammathichaliyaaaa..super
hai Samad bhai... ceiling tile and roofing tile rate etrayanu? pinne bhithiyudeyum trussinteyum idayil gap adakkan enthanu cheythathu..Pls..
ceiling tile Rs.16 , ഓടും സീലിങ് ഓടും താഴെയും മുകളിലുമായി വ്യത്യസ്ഥ ലേയറുകളിൽ ചെയ്യുമ്പോൾ ഗ്യാപ് വരില്ല
മഡ് ഇഷ്ടിക ഇൻറർലോക്ക് കൾക്ക് സ്വതവേ ക്വാളിറ്റി സംബന്ധമായ പ്രശ്നങ്ങളുണ്ട് . വെള്ളം നനഞ്ഞാൽ പൊളിയുക , ചിതൽ ശല്യം മുതലായവയാണ് ചിലത് . എന്നാൽ ഇന്ന് പൂർണ്ണമായും നിർമ്മാണത്തിനായി കോൺക്രീറ്റ് ഇന്റർലോക്കിംഗ് ഇഷ്ടികകൾ ഉപയോഗിക്കുന്നു . ഇത് സിമന്റ്, മണൽ, 6 മില്ലീമീറ്റർ കല്ല് , വാട്ടർ പ്രൂഫ് എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് കോൺക്രീറ്റ് ആയതിനാൽ വെള്ളം നനഞ്ഞാലും പ്രശ്നങ്ങളൊന്നും തന്നെയില്ല തന്നെയില്ല. ചിതൽ വരില്ല , ഉറപ്പ് മണ്ണ് ഇഷ്ടികയെകൾ വളരെ കൂടുതൽ ആണ്.
കോൺക്രീറ്റായതിനാൽ നേരിട്ട് സിമന്റ് പുട്ടി പ്ലാസ്റ്ററിംഗ് ചെയ്യാൻ സാധിക്കും അതുവഴി പ്ലാസ്റ്ററിങ് വേണ്ടിവരുന്ന ഭീമമായ ചെലവ് പൂർണമായും ഭീമമായ ചെലവ് പൂർണമായും ഒഴിവാക്കാം നമുക്ക് പൂർണതോതിൽ ഇതിൽ പുട്ടി ഫിനിഷ് ലഭിക്കുകയും ചെയ്യുന്നു . പോയിന്റ് ചെയ്യുന്ന രീതി അനുസരിച്ച് പിന്നെയും ചിലവ് കുറക്കാം. ആയതിനാൽ ചിതൽ ശല്ല്യവും പേടിക്കേണ്ടതില്ല . കോൺക്രീറ്റിൽ ആയതിനാൽ എല്ലാ കാലാവസ്ഥയിലും ഗുണനിലവാരമുള്ള ഇഷ്ടികകൾ നിർമ്മിക്കാൻ സാധിക്കുന്നു . ഏതൊരു നിർമ്മാണത്തെയും പോലെ പ്ലംബിങ്, വയറിങ് കൺസീൽഡ് ആയി തന്നെ ചെയ്യാൻ സാധിക്കുന്നതിനാൽ വളരെ എളുപ്പത്തിൽ തന്നെ പണികൾ പൂർത്തിയാക്കാൻ സാധിക്കുന്നു . ചുരുങ്ങിയത് 30 മുതൽ 35 ശതമാനം വരെ ചുമരുകളുടെ നിർമ്മാണച്ചെലവ് കുറയ്ക്കാൻ സാധിക്കുന്നു സൈറ്റിൽ വെള്ളം, സിമൻറ് മണൽ , എന്നിവയുടെ ഉപയോഗം 90% ലഭിക്കാൻ സാധിക്കുകയും ചെയ്യുന്നു നിർമ്മാണത്തിന് വേഗം ഇരട്ടിയോളം ആകുന്നു. അതുവഴി കൂലി ചിലവ് കുറഞ്ഞ രീതിയിൽ നിർമാണം പുരോഗമിക്കുന്നു. ഇതിനായി വിദഗ്ധ തൊഴിലളികളുടെ സേവനം ലഭ്യമാണ്.
വിവരങ്ങൾ അറിയാൻ ബന്ധപെടുക: 9400417316 - വാട്ട്സ്ആപ്
Ernakulam
സിമന്റ് ചൂട് കൂടാൻ സാധ്യതയുണ്ട്
അടിപൊളി 👍
ishtikka edayil gap kaanunundu, veedu pani kayinju ethrae naal aayi? njaan ende area yil pala veedu kandu ,ellathinte ishtikka podinju pokunnu, eerppam ullillekku varunnu, ningal ethu company yude ishtikka aanu vaangiyathu?
Adipoly veed... Enikum mudblock vech veed indaakkan aanu aagraham.
Njan vecchu
@@faisalmohammad9513 എത്ര രൂപ വരും ഒരു കല്ലിനു?
@@shihab.kvadakkumuri7297 9526471145 send me WhatsApp details parnju taraam
@@faisalmohammad9513 cost?
Windows wood aano ?
ദയവുചെയ്ത് വീടിന്റെ കാര്യത്തിലും ആരും കുറ്റം പറയരുത് സൗകര്യമുള്ളവർ കണ്ടാൽ മതി അല്ലേ കുറെ പേർ പറയുന്നു നീണ്ടുപോയി സംസാരം തിരക്കുള്ളവർ കാണണ്ട
👍👍
Speed കൂട്ടി കണ്ടാൽ മതി. 1.5X
HI BRO NICE HOUSE ECO FRIENDLY, YOU CAN LIVE PEACEFULLY IN THIS HOUSE. BEAUTIFUL LOOK.
Explaind in good manner...masha allah
Good construction
Nalla ideakal kittan ee video upakarappradamanu
Bro
Heavy rainfall ulla stalathil ee veedu kettan pattuvo, safe ano,,,ende stalam coorg(Madikeri) ivede nalla mazha varum
Concrete interlock is better for you
Well explained,
Bro super , I liked it
Ithinte plan yenikk oru pad ishtapettu........plan tharumo bro
E veedu ground floor mathram ethra sq ft anu?
തൂൺ എങ്ങിനെ റെഡിയാക്കി. ഒന്നു പറഞ്ഞു തരാമോ
Ground floor concrete bricks any. First floor interlock bricks use Cheyyan pattumo sir
തീർച്ചയായും പറ്റും ,
700 sqft first floor Cheyyan ethra bricks venam ariyamo sir
@@divyajayan9600 പ്ലാൻ കാണാതെ പറയാൻ പറ്റില്ല
nice and simple house.
Super
നിങ്ങളെ ee veedin ഇപ്പൊ എന്തെങ്കിലും issue ഉണ്ടോ means mud block chorcha എന്തെങ്കിലും?
ഇതുവരെയും പ്രശനങ്ങൾ ഒന്നും ഇല്ല
നല്ല വീടും നല്ല അവതരണവും
Presentation was good mad and simple
ode vede vekunathanoo labam.tarase vede vekunathanno labam
ഈ ബ്രിക്ക് ഉപയോഗിച്ച് ഇരുനില വീട് വാർപ് ആയിട്ട് തന്നെ നിർമിക്കാൻ പറ്റുമോ? സേഫ്റ്റി ആണോ?
Chetta interlock brick ithupole randu nila veedu cheyyumbol concreate inu pillar cheyyendi varumo
No
@@samadmayyeri thanks for the reply bro
Ikkaa ingalu mass aanu....Chilavu kurachu veedu enna captionum ittu ellaayidatthum Chilavu kurachu kooduthal aanu ennum paranjaanu videoyil review muzhuvan....enthaayaalum veedu kollaam....super
അങ്ങിനെയൊക്കെ ചെയ്തിട്ടും ചിലവ് കുറവല്ലേ ?
Have you designed this house????
കലക്കി
Good
Concrete nekkal koodumo expense .oad etta bakathin with seling
2" plastering in bathroom??
വീട് മനോഹരം ആയിട്ടുണ്ട് ഇതിന് costly എത്ര വരും ഒന്ന് പറഞ്ഞു തരുമോ
Nice
20 lakh / 1950 sqft
VERY GOOD HOUSE,,,HOW MUCH TOTAL COST?
Open terasil ed pole od menjal adayad mugalilum tayetum od menjal engineyundavum surakshidamano
3 send sthalath 650 scr fit eth polatha broofing chaitha veed vekan yatharayakum
സൂപ്പർ എവിടെയാണ് സാറിന്റെ വീട്
മലപ്പുറം. കടുങ്ങാത്ത്കുണ്ട്
കടുങ്ങാത്ത്കുണ്ടിൽ എവിടെയാ
നല്ല രസമുള്ള വീട്
Total construction cost etraya
Masha Allah...
ഈ വീടിന്റെ ഇപ്പോഴുള്ള വീഡിയോ ഉണ്ടോ
ഇക്കാ ,നിങ്ങളുടെ വീടിന്റെ Tressil , സീലിംഗ് ഓട് ചെയ്ത ഭാഗത്ത് കഴുക്കോൽ കാണുന്നില്ല , ചില വീടുകളിൽ കഴുക്കോൽ പുറത്ത് കാണുന്നു, എങ്ങിനെയാണ് കഴുക്കോൽ കാണാതെ ഭംഗിയായി ചെയ്യുക ? ദയവായി പറഞ്ഞ് തരുമോ
2 ലേയറായിട്ട് ചെയ്തു , കഴുക്കോലിന്റെ മുകളിൽ ഓട് , അടിയിൽ സീലിങ് ഓട്
@@samadmayyeri Work നന്നായിട്ടുണ്ട് , ചെയ്ത Welderudey number Tharumo
Stairnu use cheytha wood eatha...,???
മഹാകണി മരം
Nice home
Good thought home
ഉറുമ്പിന്റെ ശല്യം undako??. Block ന്റെ gapil
അകത്ത് സിമന്റുകൊണ്ട് ഗ്യാപ് അടച്ചിട്ടുണ്ട്
Windows ഏതു മെറ്റീരിയലാണ്..
Steel ആണോ
yes
sorry, iron ( industrial work )
@@samadmayyeri
എന്ത് വില വരുന്നുണ്ട്
ഈ വീടിന്റെ പ്ലാൻ ഒന്ന് തരുമോ?
Kitto
vellam venal ee bricks complaint akumo . thanuppum mazhayum ulla idathu ee bricks pattumo please onnu paranju thaumo . kude number kudi tharumo
വെള്ളം നേരിട്ട് വീഴുന്നത് പ്രശ്നമാണ്, അത്തരം സ്ഥലങ്ങളിൽ സിമന്റ് തേപ്പ് നടത്തണം ..
Well said 👏
Mashallha
Bricksinte neelavum veedhiyum ethra, price um.onnu parayamo.
6"35, 8"40. Kozhikod
Wiring enganeyan cheythittlath
Last parayunnund
ഇന്റർലോക്ക് കട്ടകൾ ആണോ..? ഇതിന്റെ ഇടയിൽ പ്രാണികൾ കൂട് കൂട്ടത്തിരിക്കാനായി വിടവ് അടക്കണം എന്ന് കേട്ടിട്ടുണ്ട്. അത് ശരിയാണോ..? ഇത് പണിയുന്ന വിദഗ്ധരായ തൊഴിലാളികൾ ഉണ്ടോ..?
Satheesh Kumar
ഏറ്റവും കൂടുതൽ ഫിനിഷ് ആവാൻ
കലുകൾക്കിടയിൽ കാവി തേച് കൊടുത്താ മതി ഒന്നുടെ ഫിനിഷ് കിട്ടും
@@favas1113 പ്രാണികളുടെ പ്രശ്നം ഒഴിവാക്കാൻ കഴിയുമോ. സാധാരണ കട്ടകളുടെ ബലം ഇതിന് ഉണ്ടോ..? അത് പോലെ റൂഫ് ഓട് ആണോ വാർക്ക ആണോ ലാഭം..?
ഞാൻ ഇത് വരെ പ്രാണികളുടെ പ്രോബ്ലം കേട്ടിട്ടില്ല എന്നാലും പറയുകയാ കാവി ക്യപിൽ തേക്കുന്നത് ഇത് ozhivakkaam
ഫസ്റ്റ് ഫ്ലോർ 8 ഇഞ്ച് കട്ടയാണ്
ടോപ് ഫ്ലോർ 6 ഇഞ്ച് കട്ടയും
ബലം ഉണ്ട് 100 ൽ 100 %
ഈ വീഡിയോ ശരിക്ക് കണ്ടു മനസ്സിൽ ആക്കിയാൽ അറിയാം എന്തൊക്കെ ഇതിൽ നിന്ന് ലാഭം
അകത്ത് പ്രാണിയും ഉറുംമ്പും വരാതിരിക്കൻ സിമന്റും കാവിയും ചേർത്ത് ഗ്യാപ് അടക്കണം, പുറത്ത് പ്രശ്നമില്ല
Wa halaikum salaam
ഈ കട്ടകൾ കൊണ്ട് മെയിൻ റോഡിനോട് ചേർന്ന സ്ഥലത്തു വീട് വച്ചാൽ എന്തെകിലും കുഴപ്പം ഉണ്ടാകുമോ, എന്താണ് അപിപ്രായം. വണ്ടികൾ പോകുമ്പോൾ ഇപ്പോഴുള്ള വീട്ടിൽ ചെറുതായി vibration feel ചെയുന്നുണ്ട്, അതിനാൽ അപിപ്രായം ചോദിച്ചതാണ്.
ഒരു പ്രശ്നവും ഉണ്ടാവാൻ സാധ്യതയില്ല, ഈ നിർമ്മാണരീതി ഭൂകമ്പത്തെവരെ അതിജീവിക്കുമെന്നാണ് വിദക്ത അഭിപ്രായം...
ENAMAKKAL EDAKKALA
ചെയ്യാൻ പറ്റു ബ്രോ
തറ കരിങ്കൽ കൊണ്ടു ചെയ്താ മതി
@@samadmayyeri Thanks
@@favas1113 Thanks
വീട് ഉണ്ടാന്കുനത്തിനു മുൻപ് അതിന്റെ ഉടമയുടെ ഉറച്ച തീരുമങ്ങൾക്കും നിശ്ചയ ധർഢ്യത്തിനും ആണ് പ്രാധാന്യം ..നിങ്ങൾ ഉണ്ടാക്കുന്ന വീടിന്റെ കോസ്റ്റ് അതിനു ഉപയോഗിക്കേണ്ട മെറ്റീരിയൽ വീടിന്റെ കോൺസെപ്റ് എന്നിവയെ കുറിച്ച ആദ്യം തന്നെ വ്യക്തമായ ഒരു പ്ലാൻ ഉണ്ടാകുക.ഇതിൽ പറഞ്ഞ പോലെ ഇന്റര്ലോക്ക് കൂടാതെ ഇന്ന് പല രീതികളും ഉണ്ട് എല്ലാം 100% safe ആണ്.പക്ഷെ നാല് ആളോട് ചോദിക്കുമ്പോ 4 അഭിപ്രായം ആകും കിട്ടുക .കേരളം വിട്ട് കഴിഞ്ഞ നിങ്ങൾക്ക് എത്ര സംസ്ഥാങ്ങളിൽ ചെങ്കല്ല് കൊണ്ട് വീട് പണിയുന്നത് കാണാൻ പറ്റും?ഗൾഫ് നാടുകളിൽ ഹോളോബ്രിക്‌സ് മാത്രം ഉപയോഗിച്ചാണ് ആകാശം മുട്ടുന്ന സമുച്ചയം നിർമിക്കുന്നത്...അതുകൊണ്ട് ക്യാഷ് കയ്യിൽ റെഡി ആണെങ്കിൽ ദൈവത്തെ മനസ്സിൽ ധ്യാനിച്ചു ഇറങ്ങാ....നല്ല ഒരു ഡിസൈനർ കൂടെ ഉണ്ടെങ്കിൽ best
Great...
പൈന്റിങ്ങിനെക്കുറിച്ച് പറഞ്ഞ് തരുമോ
Normal Emulsion Paints
Ethu oru natural brick ennu parayan pattumoo...ethilum better cement interlock anennu thonnunnu.cost kooduthal Anu.20 lakh kondu 1200 3 bedroom full concreting cheythu theerum.
ഇഷ്ടിക വിടവുകൾ പോയിന്റ് ചെയ്തിട്ടില്ലേ?
ഉൾഭാഗം ചെയ്തിട്ടുണ്ട്
നന്നായിട്ടുണ്ട് You are the hero
ما شاء الله 👍
Total cost? How much sq ft
20 lack, 1950 sqft
നന്നായിട്ടുണ്ട്, പോർച്ചു ഇങ്ങനെ ഓപ്പൺ ആയി ഉണ്ടാക്കിയാൽ മഴക്കാലത്ത് കാർ മുഴുവൻ നനയും, പിന്നെ കാർ മുൻപിൽ കിടന്നാൽ പോർച്ചിൽ ഇരുന്നാൽ ഫ്രന്റ് കാണാൻ കഴിയില്ല
Endhokke nokanam alle 😄
Total cost ?
അടിപൊളി വീട്,floor മാർബിൾ ആണോ? Sqft എത്ര ആയി
yes, 1950 sqft, 20 lack
👍
Evidunna ee bricks kittuka
Ethra cost ayi.3 cent il ingane veykan pato
നിങ്ങളുടെ സ്ഥലത്തിനനുസരിച്ച് ഒരു പ്ലാൻ ഉണ്ടാക്കുക
@@samadmayyeri can you tell me the area, cost and total SQF please...
KOZHIKODE THIRUVAMBADIYIL ITHPOLE ORU VEEDU UNDAAKITHARAAN THALPARYAMUNDENKIL WHATSUP ME 00966581352700
@@abdulazeezvennakkott7281 i would love to be...unfortunately i belongs to thrissur....anyway thank you Abdul....
Ee brick natural ennu parayan pattila.better cement Anu.cost kooduthal anu.estika vachu full concreting 1100 sqft 20 lakh theerum.
Ningalenthaanu utheshikkunnad
പി ലാവ് അല്ല 'പ്ലാവ് എന്ന പറയുക
സൂപ്പര്‍
സമദ്
അസ്സലാമു അലൈകും
നിങ്ങളുടെ മെയിൻ ഡോറിന് എന്ത് കോസ്റ്റ് ആയി?
അതിന്റെ ഫോട്ടോ ഒന്ന് കിട്ടുമോ?
ഞങ്ങളുടെ പറമ്പിൽ നിന്നുമുള്ള മരമാണ്
Janal rate parayu
Please ask your nearest industries work shop with your window size
Cost efective aaayi oru veede vekkanam adane sopnam onne reply taranam
ഇനി കൂടുതലായി എന്താണ് അറിയേണ്ടത്...
Edh paint a
Normal Emulsion paints
Ikkka ide contract base cheydadano
alla
ഓരോന്നും പ്രാദേശികരായ പണിക്കാരെകൊണ്ട് ചെയ്യിപ്പിച്ചതാണ് (ഉദാ: പടവ്, വാർപ്പ്, മരം, ഓട്, വയറിംഗ് ...
ഓരോന്നും പ്രാദേശികരായ പണിക്കാരെകൊണ്ട് ചെയ്യിപ്പിച്ചതാണ് (ഉദാ: പടവ്, വാർപ്പ്, മരം, ഓട്, വയറിംഗ് ...