വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങൾക്ക് എതിരെ ഈദ് ഖുതുബയിൽ പരോക്ഷ വിമർശനവുമായി ഇമാമുമാർ

Поделиться
HTML-код
  • Опубликовано: 1 окт 2024
  • വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങൾക്ക് എതിരെ ഈദ് ഖുതുബയിൽ പരോക്ഷവിമർശനവുമായി ഇമാമുമാർ. രാഷ്ട്രീയലാഭത്തിനായി കേരളത്തിന്റെ സാമുദായിക സൗഹൃദം തകർക്കാൻ ശ്രമിക്കുകയാണ് ഇത്തരം നേതാക്കളെന്ന് ഷാർജ ഈദ്ഗാഹിൽ ഇമാം ഹുസൈൻ സലഫിയും, ദുബൈയിൽ മൗലവി ഹുസൈൻ കക്കാടും കുറ്റപ്പെടുത്തി.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 267

  • @fghjkkknnbvccfgh
    @fghjkkknnbvccfgh 3 месяца назад +64

    വെള്ളാപ്പള്ളി യുടെ പ്രസ്താവന മുസ്ലിം സമുതായതിന് കണക്കുകൾ പഠിക്കാനുള്ള അവസരം ആയി മാറട്ടെ

  • @niiaxx
    @niiaxx 3 месяца назад +166

    വെള്ളാപ്പള്ളി ബിജെപി എജെൻ്റ് ആയി മാറി

    • @ANSARALI-ki2op
      @ANSARALI-ki2op 3 месяца назад +4

      Aanty kalla pannam marakaan

    • @ajithks8993
      @ajithks8993 3 месяца назад +5

      Sathyam

    • @AmbraZzz312
      @AmbraZzz312 3 месяца назад +4

      അത് പണ്ടേ ആണ്

    • @AbdulRaheem-kr9dt
      @AbdulRaheem-kr9dt 3 месяца назад

      വെള്ളാപ്പള്ളി ബിജെപി ഏജന്റ് ആണെങ്കിൽ വെള്ളപ്പള്ളിക് സർക്കാർ മറുപടി പറയേണ്ടതായിരുന്നു
      ഇതെ വാചകമടി കഴിഞ്ഞ നിയമസഭ ത്രെഞ്ഞെടുപ് കാലത്ത് ചില ക്രിസ്ത്യൻ പുരോഹിതരും പറഞ്ഞിരുന്നു. അന്നും മറുപടി പറഞ്ഞില്ല
      ഇത് സിപിഎം പറയിപ്പിക്കുന്നതാണ് എന്ന് വേണം കരുതാൻ
      സിപിഎം ന്റെ മുസ്‌ലിം വിരോധമാണ് ഇതിന്റെയൊക്കെ പിന്നിൽ

    • @rashid.mattanur
      @rashid.mattanur 3 месяца назад +3

      വെള്ളാപ്പള്ളി ബിപിജെ യുടെ സഖ്യ കക്ഷി ആണ് ഹേ.. അവർ പിന്നെ എന്ത് പറയും..

  • @abdulmanafpa6046
    @abdulmanafpa6046 3 месяца назад +122

    സ്വന്തം സമുദായത്തിന് ഗുണമില്ലാത്ത അവനാണ് വെള്ളാപ്പള്ളി.

    • @SspsspSsp-kx2sk
      @SspsspSsp-kx2sk 3 месяца назад +5

      sheri sudu theetame

    • @SalimScm-u5n
      @SalimScm-u5n 3 месяца назад +1

      Podaa oole​@@SspsspSsp-kx2sk

    • @NisarAhammed-c8l
      @NisarAhammed-c8l 3 месяца назад +1

      ഹുസൈനും

    • @lightningwave5238
      @lightningwave5238 3 месяца назад

      കേരളം ഭൂരിപച്ച താലിബാനാകാൻ കുറച്ച് വർഷം മാത്രം.

    • @NisarAhammed-c8l
      @NisarAhammed-c8l 3 месяца назад

      @@lightningwave5238 എടുത്തോണ്ട് പോടെ ഓന്റൊരു വർഗീയത

  • @Rahul-cj8ph
    @Rahul-cj8ph 3 месяца назад +19

    ഓണവും ക്രിസ്മസ്ഉം ആഘോഷിക്കല്ല്.. കൃഷ്‌ണന്റെ പടം പടം വരച്ചുവെന്നു പറഞ്ഞു ഒരു പെണ്ണിനെ ഇതുവരേം ദ്രോഹിച്ചു മതിയായില്ല...അമ്പലനടയിൽ കെട്ടിത്തൂക്കാനും അരിക്കും മലരിനും കുന്തിരിക്കത്തിനും ഒന്നും ഒരു കുറവും ഇല്ല...
    താൻ പറയുന്നപോലെ ചെയ്താൽ വർഷങ്ങൾക്ക് ഉള്ളിൽ കേരളം ഇസ്ലാമിക രാജ്യമാക്കി തരാമെന്നു മറ്റൊരുമൈരൻ പ്രസംഗിച്ചപ്പോൾ ഈ മതേതരമാരെ ഒന്നും കണ്ടില്ല.. ഇതിനാണ് ഇരട്ടത്താപ്പ് എന്ന് പറയുന്നത്... ഞങ്ങൾക്ക് വേദന ഉണ്ടായാൽ മാത്രം മതി മതേതരം എന്നതാണ് പോളിസി...

    • @prasadp8067
      @prasadp8067 3 месяца назад +1

      🙏🏿🙏🏿

    • @somanachari6032
      @somanachari6032 3 месяца назад +3

      ഇനി ആരെല്ലാം നിലവിളിച്ചാലും പരിവാർ പ്രസ്താനം വളർന്നു കൊണ്ടേ ഇരിക്കും.

    • @tastyfood1248
      @tastyfood1248 3 месяца назад +2

      സത്യം

    • @Sakariya-h1d
      @Sakariya-h1d 3 месяца назад

      പോടാ മൈരാ നായെ

    • @peaple123
      @peaple123 3 месяца назад

      ആരാണ് മൈരാ കേരളം ഇസ്ലാം രാജ്യം ആകും എന്ന്..
      തെളിവ് ഉണ്ടോ...
      വെറുതെ നുണ പ്രജരിപ്പിക്കുക..
      നിങ്ങൾ എന്തും പറയാം.
      മുസ്ലിങ്ങൾ കു ഒന്നും പറയാൻ പാടില്ല അല്ലെ

  • @nisamuddin5828
    @nisamuddin5828 3 месяца назад +22

    ഗവൺമെൻറിനെ കൊണ്ട് കണക്കുകൾ പുറത്തു കൊണ്ടുവരാൻ സമ്മർദ്ദം ചെലുത്തുക....ഇങ്ങനെയുളള ആരോപണം വരുമ്പോൾ ഗവൺമെൻറുകൾ നോക്കുകുത്തിയാവുകയും അതിൽ നിന്നും ലാഭം കൊയ്യാൻ ശ്രമം നടത്തുകയും ചെയ്യുന്നു...തമ്മിലടി മാറ്റി ഈ വിഷയത്തിൽ ഒരു വ്യക്തത വരുത്താൻ സമുദായ നേതൃത്വങ്ങളും പണ്ഡിതൻമാരും ശ്രമിക്കണം...

  • @mm-fp5cb
    @mm-fp5cb 3 месяца назад +33

    ഇന്നലെത്തെ സിന്ധു സൂര്യകുമാറിൻ്റെ കവർ സ്റ്റോറി എന്ന പരിപാടിയിലും വെള്ളാപള്ളിയുടെ പരാമർശത്തെ അംഗീകരിക്കുന്നരീതിയിലാണ് കേട്ടത്. -

  • @SatheeshKumar-ik1nv
    @SatheeshKumar-ik1nv 3 месяца назад +3

    ഇയാൾ അറബിയാണോ, എങ്കിൽ സൗദി അറബിക്ക് പോകു സഹോദര

  • @SaiRam-jb4in
    @SaiRam-jb4in 3 месяца назад +2

    Ayalparanjathu sathyam ne ninte kaaryam nokki

  • @reneyjacob6194
    @reneyjacob6194 3 месяца назад +11

    വെള്ളാപ്പള്ളി പറഞ്ഞതിൽ എന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്നുള്ളതറിയാൻ,,സർക്കാർ തലത്തിൽ എല്ലാ സംവരണങ്ങളുടെയും കണക്കുകൾ പുറത്തു വിടുകയാണ് വേണ്ടത്

  • @prasanthnarikundathil6482
    @prasanthnarikundathil6482 3 месяца назад +3

    വെള്ളാ പള്ളി പറഞ്ഞത് 110 ശത്മാനം ശരിയാണ്......

    • @sulthansulu3804
      @sulthansulu3804 3 месяца назад

      മുസ്ലിങ്ങൾക്ക് എന്താണ് സർക്കാർ കൂടുതൽ തന്നത് എന്ന് വ്യക്തമാക്കാമോ

    • @muhammedrazick9891
      @muhammedrazick9891 3 месяца назад

      എന്ത് കൊണ്ടാണ്

    • @prasanthnarikundathil6482
      @prasanthnarikundathil6482 3 месяца назад

      @@muhammedrazick9891 2047

  • @diffwibe926
    @diffwibe926 3 месяца назад +9

    വെള്ളപ്പള്ളിക്ക് വെള്ളപോക്ക് ആണ്

  • @shalumajeed9816
    @shalumajeed9816 3 месяца назад +12

    ആദ്യം ഈ വർഗീയത പറയുന്ന രാഷ്ട്രിയ നേതാക്കളെ നാട് കടത്തണം🤦🏽‍♂️ അവരുടെ നില നിൽപ്പിന് വേണ്ടി എന്ത് കള്ളവും അടിച്ച് ഇറക്കുന്ന ഒരു സാഹചര്യം ആയിരിക്കുന്നു കേരളത്തിൽ🤷🏽‍♂️

    • @cs73013
      @cs73013 3 месяца назад +1

      എന്നിട്ട് അരിയും മലരം വാങ്ങി വേക്യാൻ പറഞ്ഞിട്ട് ..ഒരു കേസ് .പോലും എടുത്തില്ല..അത് ആണ് . ഇസ്‌ലാം മതം

    • @കാരക്കൂട്ടിൽദാസൻ-ശ1ന
      @കാരക്കൂട്ടിൽദാസൻ-ശ1ന 3 месяца назад

      മുസ്ലിം ലീഗ് മത നിരപേക്ഷ പാർട്ടിയാണ് 😆

  • @rajeshravindran6319
    @rajeshravindran6319 3 месяца назад +5

    നാം 2 നമുക്ക് 4.. ഹിന്ദു ഉണരണം... ഇല്ലെങ്കിൽ ഇവന്മാർ.താലിബാൻ ആക് ക്കും

  • @SujithSg-e1e
    @SujithSg-e1e 3 месяца назад +2

    Friday election vakkaruthenn paranja secularism aann keralathil pedikkannam ...isisil kure aallkkar poyappoll ivanteyokke vayil pazhamayirunno???

  • @Thillai37
    @Thillai37 3 месяца назад +3

    Support 💯 vellapally

  • @bhadrankr5387
    @bhadrankr5387 3 месяца назад +1

    ഇത്രയും നാൾ മണ്ടൻ മാരായ ഹിന്ദുക്കളും ക്രിസ്ത്യാനികളും വോട്ടു ചെയ്യുന്നതിന്റെ ഫലം കിട്ടുന്നത് മുഴുക്കെ ആർക്കാണെന്നുള്ള അവരുടെ തിരിച്ചറിവാണ് വെള്ളാപ്പിള്ളിയിയുടെ പ്രസ്താവന. ഞമ്മന്റെ വോട്ടു കൊണ്ട് ഇനി ജയിച്ചാൽ മതിട്ടോ...

  • @Anjuz-w6x
    @Anjuz-w6x 3 месяца назад +1

    Nammal indiakar anennu nigalanu sakafi adhyam orkkendathu nigal alle onam acharikkaruthu Xmas agoshikkaruthu ennokke parayaru😂

  • @valsanko8226
    @valsanko8226 3 месяца назад +16

    വെള്ളാപ്പള്ളി പറയുന്നതിൽ കുറെ സത്യങ്ങളുണ്ട് . ക്രസ്തുമസ്സിന് star കെട്ടി തൂക്കരുത് പിന്നെ ഓണത്തിന് school ൽ മവേലി വേഷം കെട്ടരുത് കുട്ടികളെ കൊണ്ട് നൃത്തം ചെയ്യിപ്പിക്കരുത് എന്നിങ്ങനെ മതസഹിഷണത നശിപ്പിക്കുന്ന നോട്ടീസ് അടിച്ചിറക്കുന്ന മദ്രസ ഉസ്താക്കൻമാർ ഞാൻ നേരിൽ കണ്ട കാഴ്ചയാണ്. ഇവിടെ മറ്റൊന്ന് സംസാരിക്കുന്നു

    • @zainachu719
      @zainachu719 3 месяца назад +2

      Edddoooo athaano matha souhardham 😂😂😂😂😂😂

    • @muhammedmusthafa2580
      @muhammedmusthafa2580 3 месяца назад

      Muslimsin avarude culturund.mzveli vesham muslim ketenda avashyam illa,onn poda vargeeyatha parayathe

    • @jaikrishna4509
      @jaikrishna4509 3 месяца назад

      പിന്നെ ഏതാണ് ഒന്ന് പറഞ്ഞെ, ഭക്തരായ ഹിന്ദുക്കളെ ചീത്ത വിളിക്കാം​@@zainachu719

    • @truth-yz9ic
      @truth-yz9ic 3 месяца назад +1

      എന്തായാലും ദളിതന്റെ മുന്നിൽ ഇനി മിണ്ടാതിരിക്കില്ല

    • @sanu8510
      @sanu8510 3 месяца назад +1

      സംഘ് യൂണിവേഴ്സിറ്റി ആണോ ഇറക്കൽ....😂

  • @pradeepthattakkaduthattakk2371
    @pradeepthattakkaduthattakk2371 3 месяца назад +1

    ഇവനൊക്കെ അറബിയുടെ വേഷം എവിടുന്നു കിട്ടി

  • @ഭാഷഭായ്
    @ഭാഷഭായ് 3 месяца назад +15

    ഇതിനൊക്കെ പ്രതികരിക്കാൻ നിൽക്കുന്ന സമുദായ നേതാക്കളെ പറഞ്ഞാൽ മതി സംഘപരിവാറിന് വളരാനുള്ള ഒരു മണ്ണ് ഉണ്ടാക്കി കൊടുക്കരുത്

    • @AasimJ-rs1th
      @AasimJ-rs1th 3 месяца назад

      ആ...,പ്രീണന കണക്ക് ചോദിക്കുന്നതിൽ എന്താ തെറ്റ്, ആരോപണങ്ങൾ ഉന്നയിക്കുന്നവർ കണക്ക് കൂടി പറയണ്ടേ?

  • @Germanrathe
    @Germanrathe 3 месяца назад +2

    Sun glass koya😅😅

  • @mkasim8563
    @mkasim8563 3 месяца назад +8

    എന്തുകൊണ്ട് ഇടതു വലത് മുന്നണികളിലെ ഉത്തരവാദിത്വപ്പെട്ടവർ വാ തുറക്കുന്നില്ല

  • @hulrmraman
    @hulrmraman 3 месяца назад +12

    Ethara binladhanno

    • @faminfavas
      @faminfavas 3 месяца назад +4

      ഗൾഫു നാടുകളിൽ നല്ല ചൂടാണ് കണ്ണിന്നു ചൂട് ഏൽക്കാതെരിക്കാൻ വേണ്ടി ഗ്ലാസ്‌ ഒരു പാട് പേർ വെക്കാറുണ്ട്..

    • @vishnusnair875
      @vishnusnair875 3 месяца назад +3

      😂😂

    • @Vkp233
      @Vkp233 3 месяца назад +2

      Ithepole Bogi adhithyane kanumpo enikk choriyan puzhuvine pole aanu thonnaary😂

    • @lightningwave5238
      @lightningwave5238 3 месяца назад

      അസ്സൽ ബിൻ ലാദൻ.

  • @abdulkader1455
    @abdulkader1455 3 месяца назад +7

    മീഡിയ വൺ ഈദ് സന്ദേഷം നിങ്ങൾ എന്തിന് വെള്ളാപ്പള്ളിയിൽ കൊണ്ടുപോയി കെട്ടുന്നു. ?

    • @rahi1995
      @rahi1995 3 месяца назад +1

      ബലി പെരുന്നാളിന്റെ സനേശം എന്തെന്ന് ആദ്യം പഠിക്കുക:
      ബിംബാരാധകനായ ഇബ്രാഹീമിന്റെ പിതാവും ഏകാധിപതിയായ നംറൂഥും
      തമ്മിലുള്ള പരസ്പര കൂട്ടുകെട്ടിലൂടെ അവിടുത്തെ ജനതയെ അടിച്ചമർത്തുന്നതിനെതിരെയാണ് ഇബ്രാഹീം പ്രവാചകൻ ഉച്ചത്തിൽ സംസാരിച്ചത്. ബിജെപ്പി ക്ക് വേണ്ടി മുസ്ലികൾക്കെതിരിൽ കുഴലൂത്ത് നടത്തുന്ന വെള്ളാപ്പള്ളിമാരെ തുറന്ന് കാട്ടുകയെന്നതാണ് കാലഘട്ടത്തിലെ പെരുന്നാൾ സന്ദേശം.

    • @vinodkottoor9004
      @vinodkottoor9004 3 месяца назад +1

      അല്ല ഒരു സംശയംമതത്തിന്റെ ആഘോഷവേളയിൽ എന്തിനാണ് രാഷ്ട്രീയ കുടികെട്ടുന്ന്നത്
      ഹിന്ദു. ക്രിസ്ത്യൻ മതത്തിന്റെ ആഘോഷവേളയിൽ രാഷ്ട്രീയ മായി പറയുന്നത് ഇതു വരെ കേട്ടിട്ടില്ല. രാഷ്ട്രീയ വേറെ മതം വേറെ. മതത്തിന്റെ ആഘോഷം എല്ലാവരും ചേർന്ന് പരസ്പരം ആഘോഷിക്കുന്നതല്ലേ അവിടെ രാഷ്ട്രീയ പ്രസങ്ങിക്കാൻ പാടുണ്ടോ എന്നറിയില്ല. അങ്ങനെ വേണ്ടായിരുന്നു എന്നാണ് മതേതര മായി ചിന്തിച്ചാൽ തോന്നുക

  • @sunilkumar-co9bu
    @sunilkumar-co9bu 3 месяца назад +2

    Ullakariyam parayumpol vargeeyatha allaustade

  • @abdullatheefkp6433
    @abdullatheefkp6433 3 месяца назад +2

    Islamika theevravadavum vargeeyadayum Avsanippikkan ulla pravarthi adyam Muslim sankadanakal nadathuka. Thammil thammil kalahikkukayum murthaddukaleyum mattum kollanum nadakkunna ningal adyam manushyarakoo.

  • @unni107
    @unni107 3 месяца назад +1

    ഞാൻ കരുതി കാട്ടറബി ആണെന്ന്

  • @sujinabiju2131
    @sujinabiju2131 3 месяца назад +3

    എല്ലാം ഞമ്മൻ്റെ ആൾക്കാർക്ക് വേണം അത് പറഞ്ഞാല് വർഗ്ഗീയത😂😂😂

    • @abdullatheef4726
      @abdullatheef4726 3 месяца назад

      എടുത്തതൊന്റെയൊക്കെ കണക് നിരത്തടോ. അല്ലാതെ വെള്ളാപ്പള്ളി എന്ന വർഗീയവാദി പറയുന്നത് കേട്ടു തുള്ളരുത്. അവനും, മോനുംചേർന്ന് ശരിക്കും ചോകന്മാരെ ഊമ്പിക്കുകയാണ്. ഇവന് എതിരെ sndp യിൽ തന്നെ പടനീക്കം നടക്കുന്നുണ്ട്.

  • @sarathbaalasubramanian6978
    @sarathbaalasubramanian6978 3 месяца назад +5

    മദ്രസ സമ്മേളനം

  • @iamthevengeance4766
    @iamthevengeance4766 3 месяца назад +2

    Vellapi correct 😂

  • @sajeevanmk7175
    @sajeevanmk7175 3 месяца назад +2

    ഇരവാദം കാലം കഴിഞ്ഞു

  • @balasundaranpattath2679
    @balasundaranpattath2679 3 месяца назад

    എന്തൊരു ആയിക്കും.കേരളത്തിൽ മാറ്റം വന്നിട്ടിലിങ്കൾ എല്ലാവരും പ്രതികരിക്കും വെള്ളാപ്പള്ളി മാത്രം ആവുകയില

  • @shn438
    @shn438 3 месяца назад +16

    വെള്ളപ്പള്ളി പറഞ്ഞത് govt ന് എത്തിരായിട്ടാണ്.. അതിനു മറുപടി govt അല്ലെങ്കിൽ സിപിഎം ആണ് പറയേണ്ടത് മുസ്ലിംകൾ എന്തിനു ഒച്ചപ്പാട് ഉണ്ടാകണം

    • @mohamedshareef3361
      @mohamedshareef3361 3 месяца назад

      മുസ്ലിമിന് എന്ത് അനുകൂലമാ വാരികോരി വിവേചനപരം നൽകിയത്.കോൺഗ്രസ് പതിനാറ് ലോക്സഭാ സീറ്റിലെ ഒരുഷാഫി മത്സരിച്ചതോ അതും ഹിന്ദൈക്കൾകൂടിവോട്ട്ചെയ്താഅദ്ദേഹം ജയിച്ചത്.ഇനി നിയമസഭായോ പ്രധാനജോലി ഉദ്യാഗമോ മുസ്ലിമിനോട് ഇന്നും വിവേചനമാണ്

    • @salamm.a7551
      @salamm.a7551 3 месяца назад

      എന്താ മുസ്‌ളീകൾക്ക് മിണ്ടാൻ പാടില്ലേ മുസ്ലീങ്ങൾ ക്കെതിരെ എന്ത് തോന്നിയവാസവും പറയാം അല്ലേ

  • @Bluebear20003
    @Bluebear20003 3 месяца назад

    മായാവിയിൽ വിശ്വസിച്ചാൽ ഇല്ല പകരം കുട്ടൂസനിൽ വിശ്വസിക്കൂ നിങ്ങൾക്ക് റിസർവേഷൻ കിട്ടും സ്കോളർഷിപ്പ് കിട്ടും. ഇതാണ് സെക്കുലറിസം.

  • @Shajid-dx7ul
    @Shajid-dx7ul 3 месяца назад

    അച്ഛനും മകനും ഒരു സമുദായത്ത് തന്നെ പറ്റുക ജീവിക്കുകയാണ് അത് പിടിക്കപ്പെടാതിരിക്കണമെങ്കിൽ ഇങ്ങനെ വല്ല വിഡ്ഢിത്തരം പറയേണ്ടിവരും

  • @BabuShaji-x5v
    @BabuShaji-x5v 3 месяца назад +3

    Muslims start the issues….now everyone know the full story of Muslim religious character….

  • @HarikrishnaS-u5q
    @HarikrishnaS-u5q 3 месяца назад +5

    I support Vellapally

  • @കാരക്കൂട്ടിൽദാസൻ-ശ1ന

    ജ്ജ് ബേജാറാവണ്ട..... മലപ്പുറത്തു മുസ്ലിം ലീഗിന് ജയിക്കാമെങ്കിൽ കേരളത്തിൽ ഭൂരിപക്ഷം നോക്കിയാൽ 19 മണ്ഡലങ്ങളും ഹിന്ദു ക്രിസ്ത്യൻ വോട്ട് കൊണ്ട് BJP ജയിക്കും... ഞമ്മന്റെ ആൾക്കാർ മുസ്ലിം വോട്ട് കിട്ടി ജയിച്ചാൽ കൊയപ്പല്യാ 😄😆😆 അല്ലെങ്കിൽ ബേജാർ 😜

    • @Sakariya-h1d
      @Sakariya-h1d 3 месяца назад

      പോടാ മൈരാ മലബാറിൽ നിന്ന് ജയിച്ചു കാണിക്കൂ

  • @അസ്സആദ
    @അസ്സആദ 3 месяца назад +5

    സലഫീ.. ഇപ്പൊ തൗഹീദ് തീരുമാനം എന്താണ്

    • @safwancp1225
      @safwancp1225 3 месяца назад

      ഒന്ന് പോടാ നാറി..പൊതു വിഷയം പറയുമ്പോൾ ഓൻ കോണത്തിലെ കുത്തി thirippum കൊണ്ട് വന്നിനു

    • @MustafaMustafakannur
      @MustafaMustafakannur 3 месяца назад +3

      മുടി ഭക്തൻ വന്നല്ലോ ആത്മ കഥ പൊളിച്ചെഴുതിയാൽ പലതും നാറും മൂക്ക് പൊത്തി നടക്കേണ്ടി വരും

  • @p.k.abdulghafour5602
    @p.k.abdulghafour5602 3 месяца назад

    മുസ്ലിംകൾ പല ഗ്രൂപ്പുകളായി പരസ്പരം കലഹിക്കുകയും ഒറ്റുകൊടുക്കുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ വെള്ളാപ്പള്ളിമാരും സുരേന്ദ്രന്മാരും പിണറായിമാരും മുസ്ലിംകൾക്കെതിരെ ഉറഞ്ഞുതുള്ളത് തികച്ചും സ്വാഭാവികം. സമുദായത്തെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങൾ ഒറ്റക്കെട്ടായി നേരിടാൻ എല്ലാ മുസ്ലിം സംഘടനകൾക്കും സാധിക്കണം. അർഹിക്കുന്ന അവകാശങ്ങൾ നേടിയെടുക്കാൻ രാഷ്ട്രീയവും നിയമപരവുമായ മാർഗങ്ങൾ ഉപയോഗപ്പെടുത്തണം.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 месяца назад

    എടാ വെള്ളാപള്ളി വല്ലാതെ
    മുസ്ലിംകളെ ചൊറിയേണ്ട

  • @Aseesom-n5i
    @Aseesom-n5i 3 месяца назад

    കേരളത്തിൽ വർഗ്ഗീയ വിശം തുപ്പുന്നവർക്ക് പത്തിരിയും ഇറച്ചിയും കൊടുത്ത് വർത്തുകയല്ലെ ഇത് വരെ ചെയ്തത്🤣🤣🤣🤣

  • @muhsimuhammad2155
    @muhsimuhammad2155 3 месяца назад +3

    വെള്ളാപ്പള്ളി കേരളത്തിലെ ബിജെപി ഏജൻ്റ് ആൺ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 месяца назад

    വെള്ളപള്ളിയും മകനും
    ഉടനെ ബിജെപി യിൽ പോകും
    അതോടെ എസ് എൻ ഡി പി
    രക്ഷപ്പെ ടും

  • @ajmalajmal-xv1sk
    @ajmalajmal-xv1sk 3 месяца назад +2

    ജമാഅത്തെ ഇസ്ലാമിയെ ലോകം വലിച്ചെറിഞ്ഞു😂😂 ഞാൻ ജമാ അത്ത് കാരനാണ് എന്ന് അഭിമാനത്തോടെ നിവർന്നു നിന്ന് പറയാൻ പറ്റുന്ന ഒറ്റ ഒന്നും ഇന്ന് ഇല്ല😂😂 ഇനി മുജാഹിദ് പ്രസ്ഥാനം തന്നെ ശരണം😢

    • @niiaxx
      @niiaxx 3 месяца назад +1

      ഞാൻ സുന്നി ആണ്.. മുസ്ലിങ്ങളെ മൊത്തമായി ആക്ഷേപിക്കുന്ന വിഷയത്തിൽ ആര് പ്രതികരിച്ചാലും സന്തോഷം

  • @rajeeshpkm787
    @rajeeshpkm787 3 месяца назад

    വെള്ളാപ്പള്ളി വർഗീയ വിഷം ചീറ്റുന്ന സംഘ് പരിവാർ ഏജന്റ്

  • @jayaprakash3481
    @jayaprakash3481 3 месяца назад +1

    സഹികെട്ട് വെള്ളാപ്പള്ളി ഒരു സത്യം പറഞ്ഞു. അതിൽ ബുദ്ധിമുട്ട് തോന്നുന്നവർ പത്ത് കൊല്ലത്തെ സംവരണ കണക്കുകൾ പുറത്തുവിടാൻ സർക്കാരിനോട് പറയണം

  • @nava4212
    @nava4212 3 месяца назад +8

    മീശ ഇല്ലാഹ് 😂 സലഫി

  • @FirozKhan-d2w
    @FirozKhan-d2w 3 месяца назад +1

    ' ചില ചില എന്ന് പറയണ്ട ആര് എന്ത് എന്ന് പറയലാണ് വേണ്ടത് ഉണ്ടായില്ലാ വെടി വെക്കുന്നവരോട് എവിടെ ഉണ്ട എന്നച്ചോദിക്കണം

  • @KDY-k1i
    @KDY-k1i 3 месяца назад

    അതങ്ങനെ ഒരു വേട്ടാവളിയൻ...വെള്ളാപ്പള്ളി

  • @tiktok1449
    @tiktok1449 3 месяца назад +4

    ദേ, മലയാളം പച്ചവെള്ളം പോലെ പറയുന്ന അറബികൾ ❤

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 3 месяца назад +3

    കണക്കുകൾ പുറത്തു വരട്ടെ

  • @AbuttyAbutty-q2g
    @AbuttyAbutty-q2g 3 месяца назад

    അടുത്ത തിരഞ്ഞടുപ്പിലേക്കുള്ള വട്ടം കൂട്ടലാണു മനുഷ്യനെ തമ്മിലടുപ്പിച്ചു വേണോ

  • @evjohnson9341
    @evjohnson9341 3 месяца назад

    Kunthirekkam❤STOKE❤UNDO???

  • @HarisAboobacker-is1fx
    @HarisAboobacker-is1fx 3 месяца назад +3

    വെള്ളാപ്പള്ളി തെക്കോട്ട് എടുക്കാൻ ആയി വർഗീയവാദിക്ക് വർഗീയതക്ക് ഒരു കുറവും ഇല്ല

  • @SspsspSsp-kx2sk
    @SspsspSsp-kx2sk 3 месяца назад

    aadyam ne mansuhane pole nadkeke , kure kaatu theetangal

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 3 месяца назад +1

    അടുത്ത വർഗീയ വിഷം ള്ളൊപ്പള്ളി😮

  • @drthomasmathew5773
    @drthomasmathew5773 3 месяца назад

    BJP 20% votes
    That is why you making now excuse

  • @jamaludheenbavu7544
    @jamaludheenbavu7544 3 месяца назад

    സുന്നികൾ ഏത് വിഭാകത്തിൽ പെട്ട താണ്

  • @binsvjacob
    @binsvjacob 3 месяца назад +1

    ഇതാണോ ഈദ് സന്ദേശം.

  • @abdullatheefkp6433
    @abdullatheefkp6433 3 месяца назад +1

    Lokathile innathe ettavum valiya prashnam islamika theevravadam.Ith islam lokath ullidatholam kalam undavukaym cheyyum karanam athinte adisthanamanu.

  • @abdashr1195
    @abdashr1195 3 месяца назад +2

    Kerala government should produce details of all government posting

  • @navabujannavabujan1856
    @navabujannavabujan1856 3 месяца назад

    മുസ്‌ലിം ezhavaതോളോട് ചേർന്നുനിന്ന് ഈ വർഗീയ വിദ്വേഷം എതിർക്കണം നമ്മൾ ഒന്നാണ്

  • @ai77716
    @ai77716 3 месяца назад +2

    Vellapally correct 100%

    • @salamm.a7551
      @salamm.a7551 3 месяца назад

      അതെ നാരായണ ഗുരു വിന്റെ പേരിലുള്ള സംഘടയുടെ തലപ്പത് ഇരുന്ന് കള്ള് കച്ചോടം ചെയ്യുന്ന തെണ്ടി യാണവൻ

  • @mubarakmubarak5369
    @mubarakmubarak5369 3 месяца назад

    മഞ്ഞ പള്ളി കള്ളപ്പള്ളി വെള്ളാ പള്ളി

  • @evjohnson9341
    @evjohnson9341 3 месяца назад

    AvaL,,maLar,,,Stoke,,Undo???

  • @soorajsurendran9296
    @soorajsurendran9296 3 месяца назад +1

    Evanmare kanditte pedi akuni

  • @sellyfaazi
    @sellyfaazi 3 месяца назад

    Oru butti ellatta kallapalli 😜

  • @Riswana958
    @Riswana958 3 месяца назад

    നൊന്തു അല്ലേ

  • @SasiK-f7c
    @SasiK-f7c 3 месяца назад

    Alla Kannum RAFAEL 😂😂😂😂😂😂

  • @muhammedrazick9891
    @muhammedrazick9891 3 месяца назад

    അയാള് ഉണ്ടാക്കാവുന്നത്തിന്റെ മാക്സിമം ഉണ്ടാക്കി,
    മദ്യം കുടിക്കരുത് വിൽക്കരുത് ഉണ്ടാക്കരുത് എന്ന് പറഞ്ഞു പഠിപ്പിച്ച ശ്രീ നാരായണ ഗുരുവിന്റെ പ്രസ്ഥാനത്തിന്റെ അമര ക്കാരൻ കള്ള് മുതലാളി,പുള്ളി എല്ലാ വള്ളത്തിലും കാലു വെക്കുന്ന ഐറ്റം aaanu,
    ഇതു കേട്ട് ആരും നമ്മൾ തമ്മിൽ പരസ്പരം
    തെറി വിളിക്കരുത്,
    പുള്ളി കണക്കുകൾ പറഞ്ഞു തെളിയിക്കട്ടെ,

  • @valluvanadurealestate6033
    @valluvanadurealestate6033 3 месяца назад

    വെള്ളാപള്ളി എന്നേ ജയിലിൽ പോവേണ്ടവനായിരുന്നു .UD - f ഉം LDF ഉം വേണ്ടപോലെ സഹായിച്ചു. ഇല്ലായിരുന്നു. വെങ്കിൽ മൈക്രോ ഫൈനാൻസ് 500 കോടി എന്ത് ചെയ്തു.

  • @abdullatheef9128
    @abdullatheef9128 3 месяца назад

    ഈവെള്ള പല്ലി. സോറി പള്ളി.ഹമുക്ക് മുബും ഇതുപോലെ വർഗീയ പരാമർശം നടത്തിയ ആളാണ്

  • @ahmedirfan3090
    @ahmedirfan3090 3 месяца назад +1

    നാളെ അല്ലെ പെരുന്നാൽ

  • @manojankk5809
    @manojankk5809 3 месяца назад +1

    What Nadesan sir said is correct.

  • @anuraj5295
    @anuraj5295 3 месяца назад +1

    Ethippo navodanam thakarnnathu thanne....

  • @samiae7898
    @samiae7898 3 месяца назад

    വെള്ളാപള്ളി സ്ക്രിപ്റ്റ് ഡ് ആണ് ..നക് പിഴ അല്ല. ബിജെപി പ്ലാൻ ആണ് അതു വെള്ളാപള്ളി നടപകുന്നു

  • @sameermonmhmh3502
    @sameermonmhmh3502 3 месяца назад

    Avante aalkkar ithreyum mikachu nikkunnathu muslims karannamannu.orugathyum paragathyum illathe nadannappole muslims gulfil kondupoy raksha peduthi.athinte nanni. Muslime ne verum pavam avar pinnil ninnu kuthum

  • @swalih_9692
    @swalih_9692 3 месяца назад

    👍🏾👍🏾👍🏾👍🏾👍🏾

  • @kachithurump6677
    @kachithurump6677 3 месяца назад +1

    ഇവർക്ക് ഇന്നാണോ പെരുന്നാള്?

    • @sbslm1
      @sbslm1 3 месяца назад

      gulfil Innan

    • @kachithurump6677
      @kachithurump6677 3 месяца назад +1

      @@sbslm1 ഗൾഫിലെ പ്രസംഗ മാണോ കാണിച്ചത്

    • @sbslm1
      @sbslm1 3 месяца назад

      @@kachithurump6677 athe, pinnil ulla banner noku

  • @Razak-c1y
    @Razak-c1y 3 месяца назад

    ഈ പ്രശ്നം മുഴുവൻ ഉണ്ടാക്കിയത് വഹാബി ഭീകരർ ആണ്

  • @അസ്സആദ
    @അസ്സആദ 3 месяца назад +5

    തൗഹീദ് അപ്ഡേറ്റുകൾ തീരുമാനം പറയണേ...
    ഞങ്ങൾ സാധാരണക്കാർ പാവങ്ങളാണ്.. തൗഹീദിന്റെ കാര്യം ആയത് കൊണ്ടാണ്

  • @nowsharkalathil8103
    @nowsharkalathil8103 3 месяца назад

    Vellapalli... Double standard.. CPM support him

  • @abdurahman6187
    @abdurahman6187 3 месяца назад

    നാദാപുരം കണ്ണട നിർത്തിയ മുത്ത് മാണിക്യ കല്ല്😅😅😅 ഹുസൈൻ 🎉

  • @jayankaithery7164
    @jayankaithery7164 3 месяца назад +2

    Ooooooooo🙏🏽🙏🏽🙏🏽🙏🏽

  • @sreevinumarutha4648
    @sreevinumarutha4648 3 месяца назад

    😂😂😂😂

  • @subrahmanianv200
    @subrahmanianv200 3 месяца назад

    🤣🤣🤣

  • @nizamudeenhussain8031
    @nizamudeenhussain8031 3 месяца назад

    വഹ്ഹാബിസം ശാന്തിയും സമാധാനവും പ്രസംഗിക്കുന്ന കാലം 😂😂

  • @munneriritty1296
    @munneriritty1296 3 месяца назад +1

    👍👍

  • @Aliraghavan
    @Aliraghavan 3 месяца назад

    സലഫികളുടെ വോട്ട് ഞങ്ങള്ക്ക് പരസ്യമായി വേണ്ട 😊

  • @ALRAHMAMEDIA313
    @ALRAHMAMEDIA313 3 месяца назад

    തോഹീടൊക്കെ വിട്ടോ സലഫി
    രാഷ്ട്രീയ മാണല്ലോ നിങ്ങളുടെ മെയിൻ

    • @arifalmalaibari4021
      @arifalmalaibari4021 3 месяца назад

      Thableeg jamath alla ith..
      Islam aan..
      Islamil ellam und ....
      Primary Tauheed aan.. enn karuthy vere onnum padillann prnjittilla

  • @commentveeran164
    @commentveeran164 3 месяца назад

    ഇതരാണ്, കണ്ടിട്ടു പേടി ആകുന്നു😮😮

    • @lightningwave5238
      @lightningwave5238 3 месяца назад

      മതം തിന്ന് ഭ്രാന്താ.യവൻ

  • @hakkimqtr
    @hakkimqtr 3 месяца назад

    ഇതൊക്കെ എന്തിന് പേരിപ്പിച്ചു കാണിക്കണം വിദ്യഭ്യാസം ഉള്ള മനുഷ്യർ ഇതിനൊന്നും മറുപടി നൽകരുത് ഹുസൈൻ ഇതിൽ കൊടുത്ത മറുപടി ശെരിയായില്ല

    • @SspsspSsp-kx2sk
      @SspsspSsp-kx2sk 3 месяца назад

      ee kaatarabi aano vidhyabhasam ullavan ,
      ithre velivunnavnoke ingene thoppi. vachu nadkeuo

  • @abdullatheefkp6433
    @abdullatheefkp6433 3 месяца назад +1

    Sontham vargeeyatha adyam avasanippuka ennittu mattullavare nannakkam.

    • @yuaan9688
      @yuaan9688 3 месяца назад

      Ennu sangi

    • @Kiranam257
      @Kiranam257 3 месяца назад +1

      ശത്യം ഞമ്മക്ക് ഹറാം

  • @hajarafinu9957
    @hajarafinu9957 3 месяца назад +1

    നാളെ അല്ലെ പെരുന്നാൾ

    • @sbslm1
      @sbslm1 3 месяца назад

      Ath nattil, gulfil innan

  • @travelonroad1388
    @travelonroad1388 3 месяца назад +5

    ഹാലിളകി

    • @salamm.a7551
      @salamm.a7551 3 месяца назад +4

      ആർക്കാണ് നിന്റെ അച്ഛനാ

    • @basheernaina1467
      @basheernaina1467 3 месяца назад

      നടേശ കുരുവിനു 😅😅

    • @basheernaina1467
      @basheernaina1467 3 месяца назад

      മോൻ എട്ടു നിലയിൽ നിലം പൊത്തി 😂. ഇനിയൊരു ആകാശ ആരോഹണം ഇല്ല
      ബിജെപി യെ പറയില്ല. ED ഭയം.

  • @BabucsBabucs
    @BabucsBabucs 3 месяца назад

    ഉസ്താത് നിസ്കരിച്ചിട്ട് സത്യം പറയുക

  • @apeoli
    @apeoli 3 месяца назад

    ഞമ്മള് ഭൂരിപക്ഷം ആയിക്കോട്ട് ഞമ്മൾ കാണിച്ചു തരാം ഇൻശാ ഡിങ്കാ

  • @bathishibrahim
    @bathishibrahim 3 месяца назад

    Vellapally naibde mone vidarud

  • @bijoyremy8244
    @bijoyremy8244 3 месяца назад +1

    Matha branthanmar erangiyallo,support cheyan media one very good