എന്തെങ്കിലും ആകട്ടെ ആ മനാഫ് അവിടെ നിന്നത് കൊണ്ടാണ് ഇത്ര മാധ്യമ ശ്രദ്ധയും പിന്നെ സർക്കാർ ജോലിയും രണ്ട് സർക്കാരുകളും കോടികൾ മുടക്കിയതും....... ഇപ്പോൾ ഇതിൻ്റെ ആവശ്യം ഇല്ലായിരുന്നു
കഷ്ടം തന്നെ... സങ്കികൾ ഈ കാര്യത്തിലും ഇടപെട്ടു അവരെ പറഞ്ഞു പറ്റിച്ചു ആ കുടുംബത്തിനോടും മനാഫ് ഇക്കയെടോലുള്ള വെറുപ്പ് കുത്തി വച്ചു 😭😭😭😭😭😭😭😭സങ്കികളുടെ fb പോസ്റ്റ് കാണുമ്പോൾ സങ്കടം വരുന്നു
എല്ലാം കഴിഞ്ഞു സമാദാനത്തോടെ ഇരിക്കു ഇപ്പോ നിങ്ങൾ ഈൗ വാർത്താ സമ്മേളനം എന്തിന് വേണ്ടി ആയിരുന്നു എന്നു കൂടി ഓർക്കണം 75 ദിവസം അർജുനന്ന് വേണ്ടി പരിശ്രമിച്ച ഒരാളെ അപമാനിക്കാൻ വേണ്ടിയുള്ളതാ ഇത് പൊതു സമൂഹം വിലയിരുത്തട്ടെ വരും നാളുകളിൽ സ്വയം അപമാനിതർ ആവുന്ന പ്രവർത്തിയ ഇത്
ലോറി പൊയ് അന്നുമുതൽ മനാഫ് അവിടെ ഉണ്ട് അയാൾ എന്തെല്ലാം അപവാദങ്ങൾ കേട്ടു അർജുനെ കിട്ടിയില്ലരുന്നു എങ്കിൽ അർജ്ജുനെ കൊന്നു എന്ന് പറഞ്ഞ് പത്ര സമ്മേളനം നടത്തിയേനെ ചിത കത്തി കഴിഞ്ഞോ ഒരുങ്ങി കെട്ടി വന്നിരിക്കാൻ ചെറുപ്പക്കാരനായ ഒരാൾ മരിച്ചു എന്നതിൻ്റെ ദുഃഖം കാണാനേ ഇല്ല
ഇവർക്കു ഇങ്ങനെ ഒരു പ്രയാസം ഉണ്ടായെങ്കിൽ ആദ്യം ശ്രീ മനാഫിനോട് സംസാരിച്ച് ഞങ്ങൾക്ക് ഇതൊക്കെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.. ഇനി ഇതുപോലൊന്നും സംസാരിക്കരുതെന്നു പറയണമായിരുന്നു.. എന്നിട്ടും ആവർത്തിക്കുന്നെങ്കിൽ മാത്രം മാധ്യമങ്ങൾക്ക് മുന്നിൽ ഇതുപോലെ വാർത്താ സമ്മേളനം വിളിച്ചു സംസാരിക്കണമായിരുന്നു.. കാരണം അയാൾ അവിടെ നിന്ന് ചെയ്ത കാര്യങ്ങളും പെട്ട പാടും ലോക മലയാളികൾ കണ്ടതാണ്.. അതുപോലെ ഒരു മുതലാളിയെ കിട്ടിയെങ്കിലെന്നു കുറച്ചെങ്കിലും ആളുകൾ ആഗ്രഹിച്ചതാണ്.. അദ്ദേഹത്തെ പറ്റി നെഗറ്റീവ് പറയുന്ന ചുരുക്കം ആളുകൾ ഉണ്ടാവും.. എന്നാൽ അയാളെപ്പോലെ ഒരു മനുഷ്യനെ സ്നേഹിക്കുന്ന ഞാൻ അടക്കമുള്ള കുറച്ചെങ്കിലും ആൾകാർക്ക് ഇത് കണ്ടിട്ട് നല്ലതായി തോന്നുന്നില്ല.. ക്ഷമിക്കണം.. കാരണം അർജുനെ കാണാതായ അന്നുമുതൽ തിരിച്ചു കിട്ടണേ എന്ന് പ്രാർത്ഥിച്ചവരുടെ കൂട്ടത്തിലാ ഞാനും..പിന്നെ സ്വന്തം ജീവന്റെ സുരക്ഷ പോലും നോക്കാതെ കുത്തിയൊലിക്കുന്ന വെള്ളത്തിൽ എടുത്തുചാടിയ മാൽപക്കും ഇതുതന്നെ കിട്ടണം 🙏
ആരായാലും ഓവർ ആകരുത്. യുട്യൂബിൽ പ്രദർശിപ്പിച്ചെങ്കിൽ തെറ്റ് തന്നെയാണ്. പക്ഷെ അർജുൻ ന്റെ കാര്യത്തിൽ ആദ്യമൊക്കെ മനാഫ് നല്ല എഫർട് എടുത്തിട്ടുണ്ട്. ഇനി മനാഫിന് ചെയ്യാനുള്ളത് ആ ബന്ധം പൂർണ്ണമായി വേർപ്പെടുത്തുക എന്നതാണ്. കുടുംബത്തിന് അവിശ്വാസം വന്നാൽ ആ ഭാഗത്തേക്ക് അടുക്കരുത്. ഭാവിയിൽ വലിയ ഭവിഷത്ത് ഉണ്ടാക്കും, തീർച്ച. അതുപോലെ കുടുംബവും മനാഫിൽ നിന്ന് വല്ല സഹായവും കിട്ടാൻ അടുത്ത് കൂടരുത്.
നക്കാനുള്ളത് കിട്ടി. ഇനി എന്ത് മനാഫ് ! എന്ത് മാൽപേ ? നിങ്ങൾ ചെയ്യുന്നത് ഏറ്റവും വലിയ നെറികേടാണ്. ഭാര്യയോടും അതു തന്നെ പറയുന്നു. മനാഫ് എന്ന മനുഷ്യൻ ഇല്ലെങ്കിൽ ഇന്ന് ഈ വിഷയം നിങ്ങൾ പറയില്ലായിരുന്നു. ആവശ്യത്തിന് മീഡിയ അറ്റൻഷൻ കിട്ടാത്തതിൻ്റെ ചൊരുക്ക് നിങ്ങളിൽ പ്രകടം. ഇനി ഭാര്യയോടാണ്. നിങ്ങൾ ഒരിക്കലും ഈ മീറ്റിംഗിൽ പങ്കെടുക്കാൻ പാടില്ലായിരുന്നു. നിങ്ങൾക്ക് കാശ് കിട്ടി, ജോലി കിട്ടി (എന്ത് അടിസ്ഥാനത്തിൽ) വയനാട്ടിൽ എത്രപേർ മരിച്ചു. ആർക്കും ജോലി കൊടുത്തിട്ടില്ല. അളിയൻ പറയുന്നതെല്ലാം തല കുലുക്കി കേട്ടിരിക്കാതെ, ജോലി ആദർശം ഉണ്ടെങ്കിൽ വലിച്ചെറിയ് രണ്ട് മൂന്ന് മാസം കഴിഞ്ഞാൽ അവൻ്റെ പേരിലുള്ള കിട്ടിയ കാശ് വീതംവെപ്പ് നടക്കും. അളിയനും പെങ്ങളും അന്ന് ഒരു അഭിനയം പ്രതീക്ഷിക്കാം
ലേശം ഉളുപ്പ് വേണ്ടേ .എന്തൊരു കുടുംബം.ആണ് സഹോദരിയ്ക്കും കെട്ടിയോനും ക്രെഡിറ്റ് കിട്ടിയില്ല ശേ നാണക്കേട് മലയാളികൾക്ക് മുഴുവൻ ഈ കുടുംബം നാണക്കേട് ആണ്.നിനക്കും കെട്ടിയോക്കും മുങ്ങി എടുക്കായിരുന്നില്ലേ.ക്രെഡിറ്റും പൈസയും സ്വന്തം അക്കൗണ്ടിൽ കിട്ടണം അതേ ഉള്ളൂ ആവശ്യം.നാണംകെട്ട കുടുംബം.അമ്മയ്ക് ഇപ്പൊ അപസ്മാരം ഇല്ല ഭാര്യയ്ക്ക് ലേശം പോലും ദുഃഖം ഇല്ല .കഷ്ട്ടം
നിങ്ങൾക്ക് മനാഫിനോട് നേരിട്ട് പറയാമായിരുന്ന കാര്യം എല്ലാം കഴിഞ്ഞതിനു ശേഷം മാധ്യമങ്ങളെ വിളിച്ചുവരുത്തി അയാളെ പരസ്യമായി അധിക്ഷേപിച്ചത് വളരെ മോശമായിപ്പോയി
ഒന്നുമില്ലെങ്കിലും arjun ഒരു വര്‍ഷം ജോലി ചെയതത് മനാഫ് ന്റെ അടുത്ത് അല്ലെ, എന്തെങ്കിലും ഉണ്ടെങ്കില്‍ നേരിട്ട് ചര്‍ച്ച നടത്താമായിരുന്നു, ഒന്നുമില്ലെങ്കിലും arjun ന്റെ ഭാര്യയെ ഇതില്‍നിന്നും ഒഴിവാക്കി നിര്‍ത്തുന്നത് നല്ലതായിരുന്നു
ലോകം കണ്ട് പടിക്കേണ്ട കാര്യം ...അർഹതയുള്ളവരെ മാത്രം സഹായിക്കുക ലോറി കണ്ടെടുത്ത അന്ന് മനാഫ് മടങ്ങണമായിരുന്നു ..പിന്നേട് ഒരക്ഷരം പറയാൻ പാടില്ലായിരൂന്നു ..മനാഫിന്റെ ബാധ്യത അതോടെ തീർന്നു ...മാൽപ്പെയൊക്കെ യൂട്യൂബ് വരുമാനത്തിന് വേണ്ടി നേവിക്കാർ പോലും ഇറങ്ങാൻ മടിച്ച പുഴയിൽ ഇറങ്ങിയെന്നൊക്കെ പറയുന്നത് എന്തിന്റെ പേരിലായാലും നെറികേടാണ് ...കഷ്ടം ....
നന്ദിയില്ലാത്ത വർഗം, ഇവർക്ക് വേണ്ടിയിട്ടല്ലേ നമ്മളെല്ലാം പ്രാർഥിച്ചത് ? ഇവന്റെ വാക്ക് കേട്ടപ്പോൾ നമുക്ക് നമ്മോട് തന്നെ പുച്ഛം, ഒരാളും ഇവരെ സഹായിക്കരുത്
Radaarum adhunika samvidhaanangalum 100 vattam signal kitti enn paranjirunnu, athum enthin ann enn manassilaayilla.... Arjun nte lorry kandethi ennokke media kure pravashyam caption koduthirunnu.. Athum enthin aan enn manassilaayilla
Youtub channel manaf ഗെതികേട് കൊണ്ട് തുടങ്ങിയതാ. കാരണം അയാൾക് വന്ന വിമർശനം ഒരുപാട് ഉണ്ട്. പിന്നെ youtub മൂപ്പർക് വേണ്ടന്നും പറഞ്ഞു just ഇവിടെ ഉള്ള സാഹചര്യം ജനങ്ങൾക് എത്തിക്കുവ അത്രേ ഉള്ളു. നിങ്ങൾ ഈ മീറ്റിംഗ് നടത്തിയതിനോട് യോജിപ്പില്ല.
തീർച്ചയായും ഇവർ പറയുന്നതിൽ കാര്യമുണ്ട്... മനാഫ് കുറച്ച് ഓവറായി എന്നത് പലപ്പോഴും തോന്നിയിട്ടുണ്ട്... കുടുംബത്തിൽ മറ്റാർക്കും മനാഫിനോളം ഇല്ല എന്ന് തോന്നിപ്പിക്കുന്ന വികാരങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്... മാത്രമല്ല ഇവരുടെ സാമ്പത്തിക ഇല്ല വല്ലായ്മകൾ ( ഉണ്ടോ ഇല്ലയോ എന്നുള്ളതല്ല ) അതിങ്ങനെ പരസ്യമായി പ്രകടിപ്പിച്ചത് ശരിയല്ല...
Ayaal paranjathil kaaryam und…. Familykk ulla bhudhimuttukal okke Purath public aayit paranjath atra nalla kaaryam alla….. Maybe he thought that it will help the family but over aaki chalam aaki
വളരെ മോശം ആയിപോയി.... പ്രൈവറ്റ് ആയി വിളിച്ചു പറയാമായിരുന്നു avare.... ഇത് നന്ദി കേടു ആയിപോയി.... Aaa ഓണർ അടക്കം ഉള്ളവർ കൊണ്ടാണ് നിങ്ങളുടെ arnjune കിട്ടിയത്...
ഒരുത്തന്റെ മരണം വെച്ച് വൈറൽ ആവാൻ ശ്രമിക്കുന്ന കുറെ എണ്ണം. നിർത്തിക്കൂടെ ഈ നാടകം. നല്ലോണം ഫേമസ് ആയില്ലേ. വയനാട്ടിൽ മരിച്ചവർക് കണക്ക് പോലും ഇല്ല. അതൊന്നും മരണം അല്ലെന്ന് തോന്നും ഇവറ്റകളുടെ പെർഫോമെൻസ് കാണുമ്പോൾ.പത്ര സമ്മേളനം കൊണ്ട് കളി തന്നെ. ലേശം ഉളുപ്പ്
നന്ദിയില്ലാത്ത വാക്കുകൾ
കേൾക്കുമ്പോൾ____അർജ്ജുനന്റ മരണത്തിൽ തോന്നിയ വിഷമങ്ങളെല്ലാം ____ഇപ്പോൾ ഇല്ലാതാവുന്നു____¡¡
ഇവരെ first കണ്ടപ്പോ തന്നെ എല്ലാരും പറഞ്ഞിരുന്നു നാട്ടുകാർക്ക് ഉള്ള വിഷമം ഇവർക്ക് ഇല്ലാ എന്ന്
എന്തെങ്കിലും ആകട്ടെ ആ മനാഫ് അവിടെ നിന്നത് കൊണ്ടാണ് ഇത്ര മാധ്യമ ശ്രദ്ധയും പിന്നെ സർക്കാർ ജോലിയും രണ്ട് സർക്കാരുകളും കോടികൾ മുടക്കിയതും....... ഇപ്പോൾ ഇതിൻ്റെ ആവശ്യം ഇല്ലായിരുന്നു
Correct 👍
കഷ്ടം തന്നെ... സങ്കികൾ ഈ കാര്യത്തിലും ഇടപെട്ടു അവരെ പറഞ്ഞു പറ്റിച്ചു ആ കുടുംബത്തിനോടും മനാഫ് ഇക്കയെടോലുള്ള വെറുപ്പ് കുത്തി വച്ചു 😭😭😭😭😭😭😭😭സങ്കികളുടെ fb പോസ്റ്റ് കാണുമ്പോൾ സങ്കടം വരുന്നു
നന്ദി ഇല്ലത്തവർ അക്ഷരം തെറ്റാതെ വിളിക്കാം
എല്ലാം കഴിഞ്ഞു സമാദാനത്തോടെ ഇരിക്കു
ഇപ്പോ നിങ്ങൾ ഈൗ വാർത്താ സമ്മേളനം എന്തിന് വേണ്ടി ആയിരുന്നു എന്നു കൂടി ഓർക്കണം 75 ദിവസം അർജുനന്ന് വേണ്ടി പരിശ്രമിച്ച ഒരാളെ അപമാനിക്കാൻ വേണ്ടിയുള്ളതാ ഇത്
പൊതു സമൂഹം വിലയിരുത്തട്ടെ വരും നാളുകളിൽ
സ്വയം അപമാനിതർ ആവുന്ന പ്രവർത്തിയ ഇത്
Ellaam janangalkkbariyaam ningalkk entho udhesham und
അർജുനെ കിട്ടിയല്ലോ എന്ന് വിചാരിച്ച് ദുഖിക്കുന്ന കുടുംബം
മനാഫ് അങ്ങനെ കാണിച്ചത് കൊണ്ട് അർജുൻ നിങ്ങളുടെ വീട്ടിൽ എത്തി, വയനാട്ടിൽ 100കണക്കിന് ആൾകാർ ഇന്നും മണ്ണിന് അടിയിൽ ആണ്, 🙏
നന്ദി കെട്ട വർഗ്ഗം
ജോലി കൊടുത്തേന് അല്ല വയനാട്ടിൽ ആരും ആശ്രയം ഇല്ലാത്ത എത്രയോ മക്കൾ ഉണ്ട്. അവരിൽ ഒരാൾക്ക് ഈ ജോലി കൊടുത്താൽ എത്ര നന്നായേനെ
മനഫിൻ്റെ ചന്നലിനെ പറ്റി ഇപ്പോഴാ അറിയുന്നത്. ഇനി ഉറപ്പായും സപ്പോർട്ട് ചെയ്യും
നന്ദി ഇല്ലാത്ത കുടുംബം
മാൽപ്പയെ ഒഴിവാക്കിയത് എന്തിനാണെന്ന് നമുക്കറിയാം ക്രഡിറ്റ് കുടുംബത്തിനും കർണാടക സർക്കാരിനും കിട്ടാൻ
ഇത്ര പക്വതയില്ലാത്ത കുടുംബം ആയിരുന്നോ ഇവർ
ഈ അളിയനും അളിയനും കൂടി മുങ്ങി എടുത്താൽ മതിയായിരുന്നല്ലോ. എന്തിനാ ഈ നാടകം
നിങ്ങളുടെ ഈ സ്വഭാവം കാരണം ആണോ ആ പാവം അർജുനെ പടച്ചവൻ വേഗം വിളിച്ചത് 😢
ലേശം ഉളുപ്പ് വേണം 😂
ലോറി പൊയ് അന്നുമുതൽ മനാഫ് അവിടെ ഉണ്ട് അയാൾ എന്തെല്ലാം അപവാദങ്ങൾ കേട്ടു അർജുനെ കിട്ടിയില്ലരുന്നു എങ്കിൽ അർജ്ജുനെ കൊന്നു എന്ന് പറഞ്ഞ് പത്ര സമ്മേളനം നടത്തിയേനെ
ചിത കത്തി കഴിഞ്ഞോ ഒരുങ്ങി കെട്ടി വന്നിരിക്കാൻ
ചെറുപ്പക്കാരനായ ഒരാൾ മരിച്ചു എന്നതിൻ്റെ ദുഃഖം കാണാനേ ഇല്ല
ഭാര്യയുടെ സങ്കടം theernno
5 paisa ഇവർക്ക് കൊടുക്കരുത്
Kazhuverikalk Nayaa paisa kitooolaaaa
നല്ല കുടുംബം നല്ല ഭാര്യ
നന്ദിയില്ലാത്ത മനുഷ്യര് ഇങ്ങനെയുമുണ്ടോ ആൾക്കാർ എല്ലാ ആനുകൂല്യങ്ങളും കിട്ടിയപ്പോൾ തള്ളിപ്പറയുന്നു മനുഷ്യ വർഗ്ഗങ്ങളെ എപ്പോഴാണ് നിങ്ങൾ നന്നാകുന്നത്
ഇവർക്കു ഇങ്ങനെ ഒരു പ്രയാസം ഉണ്ടായെങ്കിൽ ആദ്യം ശ്രീ മനാഫിനോട് സംസാരിച്ച് ഞങ്ങൾക്ക് ഇതൊക്കെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.. ഇനി ഇതുപോലൊന്നും സംസാരിക്കരുതെന്നു പറയണമായിരുന്നു.. എന്നിട്ടും ആവർത്തിക്കുന്നെങ്കിൽ മാത്രം മാധ്യമങ്ങൾക്ക് മുന്നിൽ ഇതുപോലെ വാർത്താ സമ്മേളനം വിളിച്ചു സംസാരിക്കണമായിരുന്നു.. കാരണം അയാൾ അവിടെ നിന്ന് ചെയ്ത കാര്യങ്ങളും പെട്ട പാടും ലോക മലയാളികൾ കണ്ടതാണ്.. അതുപോലെ ഒരു മുതലാളിയെ കിട്ടിയെങ്കിലെന്നു കുറച്ചെങ്കിലും ആളുകൾ ആഗ്രഹിച്ചതാണ്.. അദ്ദേഹത്തെ പറ്റി നെഗറ്റീവ് പറയുന്ന ചുരുക്കം ആളുകൾ ഉണ്ടാവും.. എന്നാൽ അയാളെപ്പോലെ ഒരു മനുഷ്യനെ സ്നേഹിക്കുന്ന ഞാൻ അടക്കമുള്ള കുറച്ചെങ്കിലും ആൾകാർക്ക് ഇത് കണ്ടിട്ട് നല്ലതായി തോന്നുന്നില്ല.. ക്ഷമിക്കണം.. കാരണം അർജുനെ കാണാതായ അന്നുമുതൽ തിരിച്ചു കിട്ടണേ എന്ന് പ്രാർത്ഥിച്ചവരുടെ കൂട്ടത്തിലാ ഞാനും..പിന്നെ സ്വന്തം ജീവന്റെ സുരക്ഷ പോലും നോക്കാതെ കുത്തിയൊലിക്കുന്ന വെള്ളത്തിൽ എടുത്തുചാടിയ മാൽപക്കും ഇതുതന്നെ കിട്ടണം 🙏
5 പൈസക്ക് ഇല്ലാത്ത കുടുംബം
അർജ്ജുനനെ കിട്ടുവോളം നിങ്ങൾ ഇതൊന്നും പറഞ്ഞിട്ടില്ലല്ലോ
അർജുനൊപ്പം കാണാതായവർ എവിടെ?
ആരായാലും ഓവർ ആകരുത്.
യുട്യൂബിൽ പ്രദർശിപ്പിച്ചെങ്കിൽ തെറ്റ് തന്നെയാണ്.
പക്ഷെ അർജുൻ ന്റെ കാര്യത്തിൽ ആദ്യമൊക്കെ മനാഫ് നല്ല എഫർട് എടുത്തിട്ടുണ്ട്.
ഇനി മനാഫിന് ചെയ്യാനുള്ളത് ആ ബന്ധം പൂർണ്ണമായി വേർപ്പെടുത്തുക എന്നതാണ്.
കുടുംബത്തിന് അവിശ്വാസം വന്നാൽ ആ ഭാഗത്തേക്ക് അടുക്കരുത്. ഭാവിയിൽ വലിയ ഭവിഷത്ത് ഉണ്ടാക്കും, തീർച്ച.
അതുപോലെ കുടുംബവും മനാഫിൽ നിന്ന് വല്ല സഹായവും കിട്ടാൻ അടുത്ത് കൂടരുത്.
Correct
അയ്യോ കഷ്ടം മനാഫ് 👏👏
നന്ദികേട് 🚶♀️
നക്കാനുള്ളത് കിട്ടി. ഇനി എന്ത് മനാഫ് ! എന്ത് മാൽപേ ? നിങ്ങൾ ചെയ്യുന്നത് ഏറ്റവും വലിയ നെറികേടാണ്. ഭാര്യയോടും അതു തന്നെ പറയുന്നു. മനാഫ് എന്ന മനുഷ്യൻ ഇല്ലെങ്കിൽ ഇന്ന് ഈ വിഷയം നിങ്ങൾ പറയില്ലായിരുന്നു. ആവശ്യത്തിന് മീഡിയ അറ്റൻഷൻ കിട്ടാത്തതിൻ്റെ ചൊരുക്ക് നിങ്ങളിൽ പ്രകടം.
ഇനി ഭാര്യയോടാണ്. നിങ്ങൾ ഒരിക്കലും ഈ മീറ്റിംഗിൽ പങ്കെടുക്കാൻ പാടില്ലായിരുന്നു. നിങ്ങൾക്ക് കാശ് കിട്ടി, ജോലി കിട്ടി (എന്ത് അടിസ്ഥാനത്തിൽ) വയനാട്ടിൽ എത്രപേർ മരിച്ചു. ആർക്കും ജോലി കൊടുത്തിട്ടില്ല. അളിയൻ പറയുന്നതെല്ലാം തല കുലുക്കി കേട്ടിരിക്കാതെ, ജോലി ആദർശം ഉണ്ടെങ്കിൽ വലിച്ചെറിയ്
രണ്ട് മൂന്ന് മാസം കഴിഞ്ഞാൽ അവൻ്റെ പേരിലുള്ള കിട്ടിയ കാശ് വീതംവെപ്പ് നടക്കും. അളിയനും പെങ്ങളും അന്ന് ഒരു അഭിനയം പ്രതീക്ഷിക്കാം
ഇക്കാ നിങ്ങൾ മുന്നോട്ട് തന്നെ പോവാ നന്ദി ദൈവതിരുമുന്നിൽകിട്ടും
ലേശം ഉളുപ്പ് വേണ്ടേ .എന്തൊരു കുടുംബം.ആണ് സഹോദരിയ്ക്കും കെട്ടിയോനും ക്രെഡിറ്റ് കിട്ടിയില്ല ശേ നാണക്കേട് മലയാളികൾക്ക് മുഴുവൻ ഈ കുടുംബം നാണക്കേട് ആണ്.നിനക്കും കെട്ടിയോക്കും മുങ്ങി എടുക്കായിരുന്നില്ലേ.ക്രെഡിറ്റും പൈസയും സ്വന്തം അക്കൗണ്ടിൽ കിട്ടണം അതേ ഉള്ളൂ ആവശ്യം.നാണംകെട്ട കുടുംബം.അമ്മയ്ക് ഇപ്പൊ അപസ്മാരം ഇല്ല ഭാര്യയ്ക്ക് ലേശം പോലും ദുഃഖം ഇല്ല .കഷ്ട്ടം
നിങ്ങൾക്ക് മനാഫിനോട് നേരിട്ട് പറയാമായിരുന്ന കാര്യം എല്ലാം കഴിഞ്ഞതിനു ശേഷം മാധ്യമങ്ങളെ വിളിച്ചുവരുത്തി അയാളെ പരസ്യമായി അധിക്ഷേപിച്ചത് വളരെ മോശമായിപ്പോയി
നന്ദിയില്ലാത്ത വർഗം 😡
നന്ദിയില്ലാത്ത ഇവർക്ക്
ഇനിയിപ്പോ എന്താ എല്ലാം ആയില്ലേ .! ല്ലേ സന്തോഷം...
വളരെ മോശം കുടുംബം😅😅😅😅😅😅😅😅😅
Ithil varunna comments kandal 😂varunnu sathyathil ivaru pottanmarano ithu vare arjunte family kurachu peru mathram arunnu theri vilichondirunnath ippol bakki ulla janangale kondum vilipich😂 paavam Arjun aa mone deivam thirichu vilichatha avanodulla ishttam kondu ee family sheri alla oru aathmarthathayum arjunodu ullathayi thonunumilla wife polum cool ayitanu irikunne nammude priyapettavan poyi inni ee kudumathinte kariyam arum aneshikathe irikuka avarku arudem sahayathinte avishyam illa okay
NANDHIYILLATHA VARGGAM
ഇതൊക്കെ എന്ത് കൊണ്ട് ആ സമയത്ത് പറഞ്ഞില്ല. പാലം കടന്നപ്പോ കൂരായണ എന്ന് പണ്ട് ആരോ പറഞ്ഞല്ലോ. അതാണല്ലോ ഇപ്പൊ നടന്ന് കൊണ്ടിരിക്കുന്നെ
Body kittiyathinu shesham aano ithokke parayaan thonniyath. Kashtam.! Ithoru politics aakkaruth…
ഇത്രയും ദിവസം എവിടെ യായിരുന്നു
പേപ്പറിൽ എഴുതി കൊണ്ടുവന്നത് വായിക്കാണല്ലോ. കഷ്ട്ടം 😢
ഒന്നുമില്ലെങ്കിലും arjun ഒരു വര്‍ഷം ജോലി ചെയതത് മനാഫ് ന്റെ അടുത്ത് അല്ലെ, എന്തെങ്കിലും ഉണ്ടെങ്കില്‍ നേരിട്ട് ചര്‍ച്ച നടത്താമായിരുന്നു, ഒന്നുമില്ലെങ്കിലും arjun ന്റെ ഭാര്യയെ ഇതില്‍നിന്നും ഒഴിവാക്കി നിര്‍ത്തുന്നത് നല്ലതായിരുന്നു
Ithrem gathiketta family.....
Nannikattavar
ഇത്രയും നന്ദി കേട് പാടില്ല manafinte നഷ്ട്ടം ആരും സഹിക്കാതില്ല എടാ നന്ദി വേണം
നന്ദി ഇല്ലാത്തവർ
എല്ലാം നിങ്ങക്ക് ക്ഷമിക്കാമായിരുന്നു
മനാഫ് ഒരിക്കൽ പറഞ്ഞിരുന്നു... 70 k സാമ്പാദിച്ചാലും അവന്റെ ബാധ്യതകൾ തീരുന്നില്ല എന്ന്.. കഷ്ടം
വിഷയം high സാലറി വങ്ങുന്നു എന്നതും തികയത്തതും എന്ന് പറഞ്ഞത് കുടുംബത്തിന് ഇഷടയില്ല😢😢
Yes athanu
ലോകം കണ്ട് പടിക്കേണ്ട കാര്യം ...അർഹതയുള്ളവരെ മാത്രം സഹായിക്കുക ലോറി കണ്ടെടുത്ത അന്ന് മനാഫ് മടങ്ങണമായിരുന്നു ..പിന്നേട് ഒരക്ഷരം പറയാൻ പാടില്ലായിരൂന്നു ..മനാഫിന്റെ ബാധ്യത അതോടെ തീർന്നു ...മാൽപ്പെയൊക്കെ യൂട്യൂബ് വരുമാനത്തിന് വേണ്ടി നേവിക്കാർ പോലും ഇറങ്ങാൻ മടിച്ച പുഴയിൽ ഇറങ്ങിയെന്നൊക്കെ പറയുന്നത് എന്തിന്റെ പേരിലായാലും നെറികേടാണ് ...കഷ്ടം ....
Nthylum njnglokka kashtapett padich kittatha joli anu,ivlk kittyth. Avlk sonthm bharthav marich poya oru vishmvum aa mukath kanunila
നന്ദിയില്ലാത്ത വർഗം, ഇവർക്ക് വേണ്ടിയിട്ടല്ലേ നമ്മളെല്ലാം പ്രാർഥിച്ചത് ? ഇവന്റെ വാക്ക് കേട്ടപ്പോൾ നമുക്ക് നമ്മോട് തന്നെ പുച്ഛം, ഒരാളും ഇവരെ സഹായിക്കരുത്
മാറി മാറി നിക്ക് cmera മുന്നിൽ വരാൻ ഉള്ള ഉടായിപ്പ്
Nigal endhu parajhaalum njagal vishvasikilla Karanam lorry eduthappo manafkka karajhadh adhann sherikkum sneham adhu avarude mugathu ninnu nokkiya njagalku manasilaavum
ഭാര്യ എഴുതിയത് വായിക്കുകയാണോ?
Yeyuthi vechath vaaikathe parayada aliya
ഈ ഒത്തൊരുമ എന്നും കണ്ടാൽ മതിയാരുന്നു 🙏🏻 കഷ്ടം
മനാഫ് കള്ളം പറഞ്ഞു സിഗ്നൽ കിട്ടിയ സ്ഥലം അവൻ മാറ്റി പറഞ്ഞു അങ്ങനെ മുന്ന് ദിവസം വെറുതേ പോയി അത് എന്തിനാണ് അങ്ങനെ പറഞ്ഞതാണ് മനസിലായില്ല
Phone ബെല്ലടിച്ചു എന്ന് wife പറഞ്ഞതോ
Radaarum adhunika samvidhaanangalum 100 vattam signal kitti enn paranjirunnu, athum enthin ann enn manassilaayilla.... Arjun nte lorry kandethi ennokke media kure pravashyam caption koduthirunnu.. Athum enthin aan enn manassilaayilla
Manaf 🙏🏼💐💞💞💞💞💞💞💞💞💞💞💞
റഡാർ കൊണ്ട് വന്നിട്ട് നൂറ് വട്ടം തെറ്റി പോയി സിഗ്നൽ പിന്നെയാ മനാഫ് പറഞ്ഞ കാര്യം
അളിയൻ ഈ വീടിന്റെ ഐശ്വര്യം....😂😂😂😂😂
What is the benefit for manaf?
Vatta mesha സമ്മേളനം എന്തോന്നാടെ ഇത്.
ഇപ്പോൾ മനാഫ് മോശക്കാരനാണ് മാൽപേ മോശക്കാരൻ ആണ് മനസ്സ് എല്ലാവരും മനസ്സിലാക്കുന്നത് നല്ലതാണ്
Aaline kitty,adakkam kazhinju,ini ithum pidichondu yandhinanavo? Bore Aayttundu👍
Best fam 😅😅😅
Youtub channel manaf ഗെതികേട് കൊണ്ട് തുടങ്ങിയതാ. കാരണം അയാൾക് വന്ന വിമർശനം ഒരുപാട് ഉണ്ട്. പിന്നെ youtub മൂപ്പർക് വേണ്ടന്നും പറഞ്ഞു just ഇവിടെ ഉള്ള സാഹചര്യം ജനങ്ങൾക് എത്തിക്കുവ അത്രേ ഉള്ളു. നിങ്ങൾ ഈ മീറ്റിംഗ് നടത്തിയതിനോട് യോജിപ്പില്ല.
തീർച്ചയായും ഇവർ പറയുന്നതിൽ കാര്യമുണ്ട്... മനാഫ് കുറച്ച് ഓവറായി എന്നത് പലപ്പോഴും തോന്നിയിട്ടുണ്ട്...
കുടുംബത്തിൽ മറ്റാർക്കും മനാഫിനോളം ഇല്ല എന്ന് തോന്നിപ്പിക്കുന്ന വികാരങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്... മാത്രമല്ല ഇവരുടെ സാമ്പത്തിക ഇല്ല വല്ലായ്മകൾ ( ഉണ്ടോ ഇല്ലയോ എന്നുള്ളതല്ല ) അതിങ്ങനെ പരസ്യമായി പ്രകടിപ്പിച്ചത് ശരിയല്ല...
Urullu pottiyappozhum inganne ellaarum karaju orupaad sangadapettundu adhokke abinayam aanu ennu parayaann pattuo manafkkante vandiyilu poyadhu kond Alle inganne pattuye aa vedhana ennum avarku undaaville
അർജുനൻ 70 ആയിരം കിട്ടിയിട്ടും തികയുന്നില്ലെന്ന് പറഞ്ഞിരുന്നു, അളിയനും പെങ്ങളും കൂടി പിഴിഞ്ഞു പിഴിഞ്ഞു ആ പാവത്തിനെ ഒരുപരുവത്തിൽ ആക്കി
Nandiketta vargam
Vaigaarigatha 😢
Very bad family.anju arjun sister is main problem.Dont give any help to this family
Yes 👍👍
They need only publicity nothing else
@@raj72h yes absolutely
Amma നെ കുറിച് നല്ലതല്ലെ മനാഫ് ka പറഞ്ഞത്
Veruthu poyallo arjunea nindea kudumbathea aa penkada barthaav ulla kaalatholam aa kudumbathin naashankal varum urapp
Pavam.Manafka....atra.a.manusyan.kashtapatu.
😮😮
only his head is down arjuns brother he is int hands of this devastating family f......
Offf
Enthoru vargam aan
ഇത് ആരോ പറയിപ്പിച്ചത് ആണോ
3:13 അത്കാരൃം
Nanniyillatha vargam
Ivarum udayippukal thanne 😂😂
Indian army yae kuttam paranja ningal aanu nandhiyilllatha vargan...phooo😮
Ayaal paranjathil kaaryam und….
Familykk ulla bhudhimuttukal okke Purath public aayit paranjath atra nalla kaaryam alla…..
Maybe he thought that it will help the family but over aaki chalam aaki
Mal pero kandethiyadan lorry adinshesham avare ozivaki pinne creditt deparmentnn
Ninte ee nav evideyayirunnu
വളരെ മോശം ആയിപോയി.... പ്രൈവറ്റ് ആയി വിളിച്ചു പറയാമായിരുന്നു avare.... ഇത് നന്ദി കേടു ആയിപോയി.... Aaa ഓണർ അടക്കം ഉള്ളവർ കൊണ്ടാണ് നിങ്ങളുടെ arnjune കിട്ടിയത്...
Enikkum thonniyarunnu manaf udayipppanennu.. body adakkuna divasam reporter channel arun avatod samsarikkumpol chirichum kalichum aanu samsarichathuu
Enii ila ketto nani ilatha family
Aliyaaaaaaaa ooombichu llle 🤬🤬🤬🤬
Veadhanichathokkea thirichedukkunnu
Vallatha jadhi
Ivante monthakuttik kodukkanam
Kashtam
Nandi ellatha koodbam
Ithokke arjune kittunnathilum munnne paranjoodeno
Ninte aduth kank undoo athra vaaginn😂
ഇവർ സാമ്പത്തിക ബുദ്ധിമുട്ടില്ല
പിന്നെ എന്തിന് ഗവർമെന്റ് ഒരു രൂപ പോലും കൊടുക്കരുത്
ജോലി ഇല്ലാത്ത ഒരുപാട് പേര് ഉണ്ട് അവർക്ക് കൊടുക്ക്
Endhu family aada ningalude.... Eashwar malpe naeyum, manafka naeyum thalli parayunadhu... Nanni illatha vargangal
അങ്ങനെ നന്മമരം ഇത്രപെട്ടെന്ന് മുള്ളുമുരിക്ക് ആകുമെന്ന് ബഹുഭൂരിപക്ഷം മലയാളികളും കരുതിയില്ല..അല്ലെ?
ചാണകം മണക്കുന്നുണ്ട്
മുഴുവൻ കേരളം ഈ കുടുംബത്തെ തള്ളി പറഞ്ഞാലും നമ്മൾ സങ്കികൾ ഉണ്ടാകും നിങ്ങളുടെ കൂടെ.. കാരണം മനാഫ് ഒരു മുസ്ലിം ആണ്
ഇവൻ പറയുന്നതിൽ കാര്യം ഉണ്ട്
നിങ്ങൾ എന്ത് പുല്ലാണ് പ്രതികരിക്കേണ്ടത്