അരി സാധാരണ നനച്ച് കുതിർത്തി സാധാരണ പുട്ട് പൊടിയുണ്ടാക്കി. ആ പൊടിയെ വെള്ള തുന്നിയിൽ കിഴി കെട്ടി 1/2 മണി ങ്ങൾ steam ചെയ്ത്. ഒലർത്തി കട്ടയെല്ലാം ഇല്ലാതാക്കി നല്ല വെയിലത്ത് വെച്ച് ഉണക്കി വെച്ചാൽ പുട്ട് soft ആയി കിട്ടും
മട്ട അരി 10 മണിക്കൂർ കുതിർത്തതിനു ശേഷം വെള്ളം വാർത്തു വെക്കുക. ഉപ്പ് ചേർത്ത് മിക്സിയിൽ പൊടിച്ച് ഉടനെ പുട്ട് ഉണ്ടാക്കുക. പൊടി വറുക്കേണ്ട നല്ല soft പുട്ട് ആയിരിക്കും.
അരി സാധാരണ നനച്ച് കുതിർത്തി സാധാരണ പുട്ട് പൊടിയുണ്ടാക്കി. ആ പൊടിയെ വെള്ള തുന്നിയിൽ കിഴി കെട്ടി 1/2 മണി ങ്ങൾ steam ചെയ്ത്. ഒലർത്തി കട്ടയെല്ലാം ഇല്ലാതാക്കി നല്ല വെയിലത്ത് വെച്ച് ഉണക്കി വെച്ചാൽ പുട്ട് soft ആയി കിട്ടും
Ethra time eduthu steam cheyyan?
എനിക്ക് ആവിശ്മുണ്ട് ഇപ്പോൾ ഈ പുട്ട് പൊടി അതുകൊണ്ട് നോക്കിയതാ 👌👌👌
എനിക്കും ആവശ്യ ഉണ്ടായിരുന്നു njan cheyidu noki super
Etra minutes aavi Katenam enn paranjal use and perfect aline
Pachari 3/4 vevu avunnathu vare ... Idakku check cheithu nokki correct vevinu eduthal mathi...
@@angelscurryworld1611 thanks try cheyyam
😘👍👍
Mukkal vev ennu parayathe udhesham ethra minute
അരി വറുക്കുന്നതിലും നല്ലത് ചെറിയ വെയിൽ കൊണ്ടാൻ മതി.
1സ്പീഡിൽ പറഞ്ഞൽ nannayerunnu
അജ്മി പുട്ടുപൊടി ഒരു ഗ്ലാസ് പൊടിക്ക് ഒരു ഗ്ലാസ് വെള്ളം ആണ് ഞങ്ങൾ ചെയ്യുന്നത്
ഞാൻ ഇതുപോലെ പുട്ടുപൊടി ഉണ്ടാക്കി... പൊടിയെല്ലാം അടിപൊളി....Bt എന്റെ പുട്ട് പൊടിഞ്ഞു പോകുന്നു... എന്തായിരിക്കും കാരണം
Super 👌 angottum varukaa
How many days it will be stored?
6to8 months
👏👏
Steam എത്ര mint എന്നുകൂടി പറയാമായെരുന്നു
Parayamayirunnu
Voice clear alla.timr parayoo
നല്ല എളുപ്പം
Nice video dear. Help full aayto. Thanks for sharing🥰
Thank you so much😍🤗
Milil ninn cheyyan patto
Millil പറഞ്ഞാൽ ചെയ്തു തരുമായിരിക്കും... അല്ലെങ്കിൽ ari steam cheithu, fry cheithu kazhinju millil kondupoyi podichu vangiyalum mathi
Water required is more or less.
Say clearly
One glass podikku one glass water....
5 kg ഒക്കെ ഇങ്ങനെ ചെയ്യാൻ difficult ആണ് അല്ലെ
Ithiri difficult aanu... Adyam cheriya alavil cheithu nokkittu pinne kooduthal amountil cheithal mathiyavum
Good 👍👍
Thank you😄😘
ഗുഡ്
Super
Fande kattil unakiyal pore
Nammal ari podichittu varuthu edukkulle.... Athinu pakaram ivide varuthathinu shesham venam podikkan.. Steam cheithu mixiyil varukkathe podichal perfect puttupodi kittilla
Mutta rice kondu pattumo
പച്ചരി കൊണ്ട് മാത്രമേ ഞാൻ ചെയ്തു നോക്കിട്ടുള്ളു....😍
മട്ട അരി 10 മണിക്കൂർ കുതിർത്തതിനു ശേഷം വെള്ളം വാർത്തു വെക്കുക. ഉപ്പ് ചേർത്ത് മിക്സിയിൽ പൊടിച്ച് ഉടനെ പുട്ട് ഉണ്ടാക്കുക. പൊടി വറുക്കേണ്ട നല്ല soft പുട്ട് ആയിരിക്കും.
👌👍🏻👍🏻👍🏻👍🏻
പച്ചരി കൊണ്ട് ഉണ്ടാക്കിയ puttu byngrm hard anallo plz replay
Ari steam cheithu fry cheithu valare nice tharikalayi podikkanam..ennal pathirikku podikkunna pole nice avaruthu Tharikalkku valuppam koodiyal rough avum.. Pinne onnude soft avanamengil podikkumbol alpam yeast cherthal mathi..
👍
ഉണ്ടാക്കി കാണിക്കമായെരുന്നു.
ഒരു short video ഇടുന്നുണ്ട്... അതിൽ കാണിച്ചു തരാം
Nice
Thank you😊🤗
Supper 😍
Thank you😄😘
At last u sprinkled water then u can,t keep long time,because fungus wi come and become useless.
Woww
എത്ര മാസംകിട്ടും
Mmmm very easy
😘😘
Idea super
😍😊😊
Ration should be for the poor
Athinu... Poor alukalkku undakkan padille...
Super clarity video
Thank you 🤗🤗
@@angelscurryworld1611 സംശയം ചെറതിക്കൻ സംബർ എവിടെയാണ്.
ഒരുപാട് വലിച്ചു നീട്ടി പറയണ്ട ആവശ്യമില്ല ചുരുക്കി പറഞ്ഞാമതി വെറുപ്പിക്കരുത്
Thanks 😊👍
😄😄😄
Thanks
😘🤗😘
Ottum podiyunila
Steam cyeithittu dry fry cheithu thanuthathinu shesham ano podichathu... Enikku podinju kittunnundallo....
ആവി കേറ്റിയ അരി പൊടിയുന്നില്ല
ആവി കേറ്റിയ ശേഷം ഒന്ന് dry fry ചെയ്തതിന് ശേഷം പൊടിച്ചാൽ കറക്റ്റ് ആയി പൊടിഞ്ഞു കിട്ടും
@@angelscurryworld1611 Ok, ഇനി അങ്ങനെ നോക്കാം
നന്നായി തണുത്തതിന് ശേഷം പൊടിച്ചു നോക്കു. പൊടിയും എനിക്കും അങ്ങിനെ പറ്റിയതാ
Supper
Thanks
😘😊😊
Super