ഏറ്റവും എളുപ്പം പുട്ട് ആണെന്നാണ് ഞാൻ വിചാരിച്ചതു. ഇത് ഇപ്പോൾ ichere പാടുപോലെ തോന്നുന്നു. എന്തായാലും ടേസ്റ്റ് ഉണ്ടാവുമെന്ന് കേട്ടിട്ടു തോന്നുന്നു ഉണ്ടാക്കി നോക്കാം ടീച്ചറെ.
ടീച്ചറുടെ പുരാണം കേട്ടിരിക്കാൻ ഒരു സുഖം തന്നെ, മറ്റു പല യുവ യൂട്യൂബേഴ്സും സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കൂട്ടുവാനായി എന്തൊക്കെയാ കാട്ടിക്കൂട്ടുന്നത്. ടീച്ചറുടെ അവതരണത്തിലെ തനതു ശൈലിയും അനുഭവസമ്പത്തും പുതുതലമുറയ്ക്ക് വളരെയധികം മുതൽക്കൂട്ടാവുന്നുണ്ട്. ടീച്ചർ പറഞ്ഞു തരുന്ന ഓരോ വിഭവങ്ങളും അതേപടി ചെയ്തു നോക്കാറുണ്ട്. ഇനി നാളെ പുട്ടുപൊടിയുണ്ടാക്കാനുള്ള ശ്രമം തുടങ്ങുകയായി.❤️❤️❤️❤️❤️❤️
ഞാനും ഇങ്ങനെയാണ് പൊടിപ്പിക്കുന്നത്. എന്നാൽ പായസം അരി ചേർക്കാറില്ല. മക്കൾക്കു ഞാനും കൊടുത്തു വിടാറുണ്ട്. അവർക്ക് ആ പുട്ട് വലിയ ഇഷ്ടമാണ്. ടീച്ചറമ്മയുടെ tips വളരെ പ്രയോജനകരമാണ്
Really interesting Puttu podi journey... Unfortunately in Maharashtra the flour mills don’t accept semi dampened rice.. So we are left with no choice but buy the branded Puttu/ Iddiappam podi ( store bought) ..
അമ്മമാര് മക്കളടുത്തു സംസാരിക്കുന്നതുപോലെയാണ് ടീച്ചറമ്മയുടെ അവതരണം ,നല്ല രസമുണ്ട് കേൾക്കാൻ .
സത്യം എനിക്കും തോന്നി
ആ പറഞ്ഞത് വളരെ ശരിയാണ്
Athe
3തരം അരി പൊടിച്ചു പുട്ട് ഉണ്ടാക്കുന്നത് പുതിയ അറിവാണ് ഇനി ഇത് പോലെ ഉണ്ടാക്കി നോക്കും teacher
ടീച്ചർ പറയുന്നത് കേൾക്കാൻ നല്ല രസം. എനിക്ക് ഒത്തിരി ഇഷ്ടം ആണ്. എന്റെ അമ്മയെ പോലെ
Amma very very new knowledge about puttu podi. Never had knew this special knowledge.Thank you sooo much for sharing Amma.Love you soo much.
ഞങ്ങൾക്ക് ഇതു ഒത്തിരി വലിയ അറിവാണ്.... 😍😍🙏🙏🙏🙏🙏🙏
Adhe amma parayunna pole thonni......❤️thk u amma🥰
njanum thaniye podichu puttundakkukayanu pathivu. teacher oru puthiya arivu thannathinu valareyathikam thanks
Teacher nne kanunnath thanne bayangara ishtannu..samsaram athilum ishtam.recipes athilere ishtam..😍😘
Teachere oru pad eshtato ammamar samsarikkum pole teacherk ente sweet umma paranjariyikkan pattatha athrakkum eshtato thanks amme
പുട്ടുപൊടി ഉണ്ടാക്കാൻ എല്ലാവർക്കും അറിയാം. പക്ഷേ ഇങ്ങിനെ ഉണ്ടാക്കുന്നവർ ഉണ്ടോ എന്ന് സംശയമാണ്. ഇനി ഇങ്ങിനെ ഉണ്ടാക്കണം നല്ല അറിവിന് നന്ദി
ടീച്ചറമ്മ ഒത്തിരി സ്നേഹം ഒരു പാട് നല്ല അറിവ് നൽകുന്ന അമ്മയ്ക്ക് ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ ♥️♥️
ടീച്ചറെ thanks എല്ലാവരും പുട്ട് ഉണ്ടാകുന്നതു കാണിക്കും. അതിന്റെ mix ടീച്ചർ ആണ് തന്നത് . ഒരു പാട് nanniyundu. ഇനി ഇങ്ങനെ podipukkam
ടീച്ചറമ്മയുടെ സംസാര ശൈലിയും പാചകവും എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ടു.
ടീച്ചറിനെ കേൾക്കുമ്പോൾ കാണുമ്പോൾ ഒക്കെ എനിക്കെന്റെ അമ്മയെ വല്ലാതെ ഓർമ വരും....
Vallare Nalla puttu podi.thank you teacher
🙏❤
എല്ലാ വീഡിയോകളും കാണാറുണ്ട്.love you so much
Dear teacher you resembles like my aunt(father's elder sister) especially in this video.lots of love and respect ❤️❤️🙏
മലയാളികളുടെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണം പുട്ട് 🤗🤩
ഏത് ചാനലിൽ നോക്കിയാലും ഉണ്ടല്ലോ മാഷേ
കോശി കുര്യൻ You Tube മൊത്തത്തിൽ അങ്ങ് നിറഞ്ഞു നിക്കുവല്ലേ 😄👍
ഏറ്റവും എളുപ്പം പുട്ട് ആണെന്നാണ് ഞാൻ വിചാരിച്ചതു. ഇത് ഇപ്പോൾ ichere പാടുപോലെ തോന്നുന്നു. എന്തായാലും ടേസ്റ്റ് ഉണ്ടാവുമെന്ന് കേട്ടിട്ടു തോന്നുന്നു ഉണ്ടാക്കി നോക്കാം ടീച്ചറെ.
Next time puttupodi ithu pole undakkam thank you teacher
ടീച്ചറുടെ പുരാണം കേട്ടിരിക്കാൻ ഒരു സുഖം തന്നെ, മറ്റു പല യുവ യൂട്യൂബേഴ്സും സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കൂട്ടുവാനായി എന്തൊക്കെയാ കാട്ടിക്കൂട്ടുന്നത്. ടീച്ചറുടെ അവതരണത്തിലെ തനതു ശൈലിയും അനുഭവസമ്പത്തും പുതുതലമുറയ്ക്ക് വളരെയധികം മുതൽക്കൂട്ടാവുന്നുണ്ട്. ടീച്ചർ പറഞ്ഞു തരുന്ന ഓരോ വിഭവങ്ങളും അതേപടി ചെയ്തു നോക്കാറുണ്ട്. ഇനി നാളെ പുട്ടുപൊടിയുണ്ടാക്കാനുള്ള ശ്രമം തുടങ്ങുകയായി.❤️❤️❤️❤️❤️❤️
ടീച്ചറെ ഈ പുട്ടുപൊടി ഉണ്ടാക്കുന്നത് എനിക്ക് പുതിയ അറിവായിരുന്നു നാളെ തന്നെ ഉണ്ടാക്കി നോക്കണം
ഉണ്ടാക്കിയോ
ഞാനും ഇങ്ങനെയാണ് പൊടിപ്പിക്കുന്നത്. എന്നാൽ പായസം അരി ചേർക്കാറില്ല. മക്കൾക്കു ഞാനും കൊടുത്തു വിടാറുണ്ട്. അവർക്ക് ആ പുട്ട് വലിയ ഇഷ്ടമാണ്. ടീച്ചറമ്മയുടെ tips വളരെ പ്രയോജനകരമാണ്
M'amine kanaanum kelkaanum mathramanu vedeo nokunnath
ടീച്ചറെ നല്ല രസമുണ്ട് ട്ടോ സംസാരം കേൾക്കാൻ
Good information ingine undakki nokkanam puttu podi
Teacher take care ♥️
എന്റെ അമ്മ ഇങ്ങനെ പ്രൊപോഷനിൽ 2 എണ്ണം ഉപയോഗിച്ച് ഉണ്ടാകാറുണ്ട്. ❤️❤️❤️
Teacherude chirichu kondulla samsaram kelkan nalla rasamanu
Mam, You are really an inspiration to all viewers who are interested in cooking.👍👍
Like 684 നന്നായി പറഞ്ഞു തന്നു നല്ല വീഡിയോ ഇഷ്ടപ്പെടു
I came here to see your face and hear your voice.Stay blessed and healthy. With much love and prayers,Annie
Thanks teacher super puttupodi , njanu ethu definitely try cheyyum
thanks for ur pleasant video...my sweet amma
Such a beautiful smile ..❤️❤️❤️
TeacherAmma, you don't need to cook everyday .The only thing we need to see your face and hear your stories thank you.
I really like you teacher.
Your presentation is so graceful ❤️❤️❤️
Am in Dubai .. and love to watch ur videos
Suma teacher🙏😍
Thanks 😍take rest and care.👍
Ammaaaa...
ushaaraayitund puttpodi😍😘
Your presentation and language resembles my own amma, love ❤you
ടീച്ചറുടെ രുചിക്കൂട്ടുകൾ ഞങ്ങൾക്ക് നല്ല ഇഷ്ടമാണ്,
Ellavarkum eshttappedum ma'am. Putte undakkumbol puttukanayil ottipidikyaarunde. Eni ethupole chheyyum nyaan.
പ്രിയ ടീച്ചർ ഒരുപാടു നന്ദി.നന്ദി.
Will surely try making this way. Luv for detailed explanations
Thank you mam. God bless you. Multigrain gothambu puttu podi onnu parangu tharumo teacher. Pls
എന്ത് നല്ല അവതരണം നന്ദി ടീച്ചർ
Nalla oru msg ane kelkkan pattiyathu.Thank you teacher
ടീച്ചറുടെ പുട്ടുപൊടി ഒന്ന് ഉണ്ടാക്കി നോക്കണം. 👌👌
Nice information,thankyou Suma teacher
Thanks a lot teacher for sharing God bless You💐💐💐🙏🏻🙏🏻🙏🏻
good presentation ...teacher amma,.thanks for sharing this recipe...healthy puttupodi
So soothing to listen to you Madam. Love you. Greetings from Udupi
Very informative Teacher. Thank you mam
Podi puranam super🙏
Very much informative teacher, we will definitely try..
Very clear n nice vlog.May God bless you man. Thank u.
Super idea teacher kidu👍😄
Cookingil onnum valiya arivilla enikku.. Ithu undakumonnum arilla..... Ennalum ammamadae samsaram kettu inganae irunnu❤️❤️❤️Missing my Ammamma.🧡🧡
Thankq. Im also an ammamma. Yours too
Oh...varathu tharum..athu super aanallo
ഒരു പുതിയ അറിവാണ് ടീച്ചറെ
Hello chechi...I love the way you explain.
സുമ ടീച്ചറുടെ ഓരോ വിഭവങ്ങളും പൊടിക്കൈകളും കാണാനും, കേൾക്കാനും പരീക്ഷിച്ചു നോക്കാനും ഇഷ്ടമാണ്
First veiw
Teacher,nice recipe
Pavam teacher.take rest ❤️
സുമ ടീച്ചർ എന്നോന്നും ഞാൻ വിളിക്കില്ല.. അമ്മയെന്ന് വിളിക്കാനാണ് തോന്നുന്നത്☺️
Namskaram ammme podi puranam nannayitundu ente ammaye orma vannu ammayum oru teacher ayirunnu
ഇനി ഇങ്ങനെ പുട്ടിനു പൊടിപ്പിച്ചു നോക്കണം. പുട്ട് നനയ്ക്കുന്ന ടീച്ചർ പറഞ്ഞ രീതി perfect!
Healthy putt mix
Surely will try
Putt is my favourite
Teachers MMR super,l like your recipes
What is the diff between.pachayari and unakkalari..pl tell mam
Very good presentation ❤️❤️
Nannayindutto...
👍Suma Teacher May God bless you with good health
Amma nice 👍🏻
നമസ്കാരം ടീച്ചർ ❤❤
Amme enthu rasama ammeda samsaram
Teacher is rocking.
Good information. Thank you.
Wonderful AmmaMay God bless u and Sivadas sir with good health &long happy life.
Vattayappam recipe idane luv you Teacher
Thank you teacher.
Thank you teacher for the long awaited recipe😀👍
Teacherine Orupadishtam Helpnu Arum Ella
Amma God Bless You
Super recipe Teacher,vattayappam recipe video idamo,pls....
ഞാനും ഇങ്ങനാ ഉണ്ടാക്കുന്നേ 🥰🥰🥰👍
റേഷൻ കടയിൽ നിന്നും കിട്ടുന്ന ചാക്കരി പോടിപ്പിച്ചാൽ പുട്ടിനും കൊഴുക്കട്ടക്കും നല്ലതാ
good information teacher
സത്യസന്ധത യുള്ള അവതരണം 🙏🙏🙏
Thank You 🙏🙏🙏
Very good sound Amma
1st comment
Love you sooo much ma'am
Njan varunnunde......gift nu...🥰🤣
Take. Care teacher Amma. Jayasree
Love you soooooo much ♥️♥️
Ok. Love you
എല്ലാ video യും കാണാറുണ്ട് നടുവേദന കുറവുണ്ടോ
Puttu estmaneagil like adikkum
Ammakk sugamundakatte
Puttum,pappadam..anikeattavum ishttamulla fud
ടീച്ചറമ്മേ കാണാനും സംസാരം കേൾക്കാനും എന്തിഷ്ടമാണെന്നോ🙏
I didn't understand anything.
Just that there's 3 types of rice?
Thank you amma
Thank u
Really interesting Puttu podi journey...
Unfortunately in Maharashtra the flour mills don’t accept semi dampened rice..
So we are left with no choice but buy the branded Puttu/ Iddiappam podi ( store bought) ..
ടീച്ചറെ വളരെ സന്തോഷം
Love u teacher
Nalla arive thannu teacher
Teachare.... Pachariyum puzhukalariyum mathram podichal kuzhappom undo..
ഇല്ല