കെജ്‌രിവാളിന്റെ നീക്കത്തിൽ ഞെട്ടി ബിജെപിയും കോൺഗ്രസ്സും l Arvind Kejriwal

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 273

  • @manikantannairb
    @manikantannairb Месяц назад +66

    വെറുതെ മുഖ്യമന്ത്രി ആയി തുടരാം എന്നല്ലാതെ ഔദ്യോഗിക കാര്യങ്ങളിൽ തീരുമാനമെടുക്കാൻ സാധിക്കില്ല ഫയൽ നോക്കുവാനോ ഉത്തരവിറക്കാനും പറ്റില്ല അപ്പോൾ രാജി അല്ലാതെ വേറെ വഴിയില്ല

    • @Indian1992
      @Indian1992 Месяц назад +6

      സഹതാപം നേടാം ഇലക്ഷന് ഇനി അധികനാൾ ഇല്ല 😂

  • @ashokaneravankara
    @ashokaneravankara Месяц назад +60

    ജാമ്യം കിട്ടി പുറത്തിറങ്ങുകയും ചെയ്തു, മുഖ്യമന്ത്രിയുടെ ഓഫീസിൽ പോകാൻ പാടില്ല എന്ന കോടതിയുടെ വിധിയുമുള്ളപ്പോൾ രാജിവയ്ക്കാതെ വേറെ എന്തുചെയ്യും മറുനാടാ..? അതാണോ വലിയ തന്ത്രം..?😅😂😂

    • @yoosufthuvvoor2483
      @yoosufthuvvoor2483 Месяц назад +2

      നിലവിളി നിർത്തു സഹോദരാ 🤣🤣

    • @ravithayyil1294
      @ravithayyil1294 Месяц назад

      ഇതിൽ സാജനും താങ്കളുമാണു് നിലവിളിയ്ക്കുന്നത്.​@@yoosufthuvvoor2483

    • @josephRaju-ou1hp
      @josephRaju-ou1hp Месяц назад

      Onnu pooda chanakame

  • @jayanG8468
    @jayanG8468 Месяц назад +33

    ഷാജൻ സക്കറിയ കെജ്‌രിവാളിനു രാജിവെക്കാതെ നിവർത്തിയില്ല 2014 രാഷ്ട്രപതി ഭരണം പോലെ ആവില്ല ഇപ്രാവശ്യം പിഴക്കും വാളിന്റെ തന്ത്രം ഇപ്പോൾ അയാൾക്ക് ഒരു എം എൽ എ powe😂മാത്രമാണ് ഉള്ളത് രാജി സ്വാഭാവികം

  • @citizenkane9222
    @citizenkane9222 Месяц назад +40

    പിണറായിയെ പോലെ ഒരു ദുരന്തത്തിനെ സഹിക്കുക എന്നത് മലയാളി സ്വയം വരുത്തിവെച്ച ദുര്യോഗം.

    • @muhammedsirajudeen7614
      @muhammedsirajudeen7614 Месяц назад

      പിനു ഹാസ് any courage to face കേരളീറ്റ്‌സ് ലൈക് KG

    • @m.subairperumba3174
      @m.subairperumba3174 Месяц назад

      ഉത്തേര്ന്ത്യൻ സന്ഘികൾ മോഡി അണ്ണൻ എന്ന ദുരിതത്തേ വീണ്ടും കൊണ്ടു വന്നത് പോലെ അല്ലേ മിത്രമേ

    • @citizenkane9222
      @citizenkane9222 Месяц назад +2

      @@m.subairperumba3174 അല്ലല്ലോ കാക്കേ 🤪

    • @Seamantraveller
      @Seamantraveller Месяц назад

      @@citizenkane9222😂😂

  • @ABM257
    @ABM257 Месяц назад +63

    കെജ്‌രിവാൾ അഴിമതിക്കാരനാണെന്ന് പറഞ്ഞ് കേസ് കൊടുത്തത് കോൺഗ്രസ് അകത്തായപ്പോൾ ബിജെപിയുടെ പകപോക്കൽ രാഷ്ട്രീയമെന്ന് പറഞ്ഞ് സംരക്ഷിക്കാൻ വന്നതും ഇതേ കോൺഗ്രസ് ഇതാണ് നിലപാട് 😂

    • @manikantannairb
      @manikantannairb Месяц назад +8

      ഇണ്ടി മുന്നണിക്ക് എന്ത് നിലപാട് 😂

    • @Indian1992
      @Indian1992 Месяц назад +2

      ​@@manikantannairb😂😂😂

    • @yoosufthuvvoor2483
      @yoosufthuvvoor2483 Месяц назад

      നിലവിളി നിർത്തു സഹോ😂😂

    • @pvm4299
      @pvm4299 Месяц назад +1

      അജിത് പവാരൊക്കെ തീഹാർ ജയിലിലായിരിക്കും അല്ലേ ?

  • @Pwolimalayale
    @Pwolimalayale Месяц назад +53

    രാജിവെക്കാതെ മറ്റൊരു വഴിയില്ല മറുനാടാ 🤣 അങ്ങറ്റയാണ് ജാമ്യ നിബന്ധനകൾ

    • @sabeebmoideen89
      @sabeebmoideen89 Месяц назад +4

      ഇങ്ങനെ നിലവിളികല്ലടോ 😂

    • @yoosufthuvvoor2483
      @yoosufthuvvoor2483 Месяц назад +1

      നിലവിളി നിർത്തു സഹോ😂😂😂

    • @ravithayyil1294
      @ravithayyil1294 Месяц назад +2

      ​@@sabeebmoideen89സാജൻ്റെ ഫാൻസെല്ലാം ഇപ്പോൾ മുറിയന്മാരണല്ലോ...😂

  • @SasiKumar-qc5jr
    @SasiKumar-qc5jr Месяц назад +32

    എന്ത് ഞെട്ടാൻ . കോടതി പറഞ്ഞു. മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ പാടില്ലാ. ഫയലിൽ ഒപ്പിടാൻ പാടില്ലാ സെക്രട്ടറിയേറ്റിൽ പോകാൻ പാടില്ലാ. പിന്നെ എന്തിന് മുഖ്യമന്ത്രി സ്ഥാനം

    • @sabeebmoideen89
      @sabeebmoideen89 Месяц назад

      ഇങ്ങനെ നിലവിളികല്ലടോ 😂😂😂

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 Месяц назад +3

      ​@@sabeebmoideen89താനിങ്ങനെ കരഞ്ഞു മെഴുകാതെ ചണ്ടാതി

  • @mohanrailajapatharai2562
    @mohanrailajapatharai2562 Месяц назад +23

    മുള വളർന്നു മുളം കാടുകളായി വളർന്നു പൂത്തു കായിച്ചു തന്നെ ഉണങ്ങും. അതുപോലെയാണ് AAP യുടെ വളർച്ച.

    • @antocjantocj6406
      @antocjantocj6406 Месяц назад +1

      ഇനി വരുംന്നത് മുളംകാടായിരിക്കും കാണാം

    • @pvm4299
      @pvm4299 Месяц назад +2

      ബിജെപി യുടെ വസന്തകാലം കഴിഞ്ഞു അനിയാ.

  • @jainjoseph9311
    @jainjoseph9311 Месяц назад +14

    അഴിമതിതെരെ പോരാടിയാൾ അഴിമതിയുടെ പേരിൽ ജയിലിലവുക കേട്ട്കേൾവി ഇല്ലാത്ത കാര്യമാണ്😂

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 Месяц назад +7

    ഹോ... തന്ത്രം, പരമതന്ത്രം!!!! ഷാജൻ സാറിന്റെ കേജുഭക്തിയും രാഹുൽഭക്തിയും ബിജെപി വിരോധവും അചഞ്ചലമാണ്! അതെല്ലാർക്കുമറിയാം!!!

  • @radhakrishnankv2241
    @radhakrishnankv2241 Месяц назад +8

    കെജ്രിവാളിൻ്റെ ഭാര്യയെ മുഖ്യമന്ത്രിയാക്കിയാൽ മനസ്സിലാക്കാം 'എത്ര വിശാലമായ മനസ്സാണെന്ന് . എല്ലാം ജനങ്ങൾക്ക് വേണ്ടിയല്ലെ. കുടുംബ രാജ്യം പാടില്ല എന്ന് പറഞ്ഞ വ്യക്തിയല്ലെ..നിലത്ത് കിടന്നുറങ്ങുന്ന ആൾ '

  • @sreekumaranvengassery3490
    @sreekumaranvengassery3490 Месяц назад +13

    Oh again came shajan for kajerwal, no shame for shajan

  • @hillarytm6766
    @hillarytm6766 Месяц назад +23

    ഭാര്യക്ക് ആണ് മുഖ്യ മന്ത്രി പദം.ആദർശ കള്ളൻ്റെ ചടുലമായ നീക്കം

    • @ABM257
      @ABM257 Месяц назад

      @@hillarytm6766 ലാലു പ്രസാദ് യാദവിന്റെ അതേ നീക്കം 😂

  • @p.g.rajendranp.g9648
    @p.g.rajendranp.g9648 Месяц назад +28

    കേജരിവാളിന്റെ അതി മോഹം എവിടെ എത്തുമെന്ന് കാത്തിരുന്നു കാണാം

    • @shajumv1618
      @shajumv1618 Месяц назад

      @@p.g.rajendranp.g9648 BJP യുടെ അധി മോഹമാണ് കേജരിവാളിന് ജയിലിൽ കിടക്കേണ്ടി വന്നത് ഇന്ത്യൻ ജനത തക്ക മറുപടി അടുത്ത ഇലക്ഷനിൽ നൽകും.

  • @kananponn
    @kananponn Месяц назад +4

    After mamtha ... Kejri is the worst in Indian politics...

  • @shanbeerjohn4650
    @shanbeerjohn4650 Месяц назад +5

    ഷാജൻ മാത്രം ഞെട്ടി ഞങ്ങള് ഞെട്ടിയില്ല, കാരണം ഒരു ഉടയിപ്പ് ആണ്

  • @kalathmurali6408
    @kalathmurali6408 Месяц назад +4

    ഞെട്ടിയത് മാപ്രകളും അടിമകളും ആണ്.

  • @nirmalkumar1514
    @nirmalkumar1514 Месяц назад +23

    പിന്നെയും കെജരിവാൾ supporting by Sajan 😂😂😂

  • @sureshbabusekharan7093
    @sureshbabusekharan7093 Месяц назад +7

    Shajan's opinion on many things proved to be wrong.
    Your voice is just your assumptions.
    Even people of Delhi didn't surprise as Kejariwal got no other choice

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 Месяц назад +11

    നിയമസഭ പിരിച്ച് വിട്ട് തെരഞ്ഞെടുപ്പ് നേരിടുക, ജനപിന്തുണ തെളിയിക്കുക😂😂😂😢

    • @tomkottayam8240
      @tomkottayam8240 Месяц назад

      എങ്കിൽ എട്ടുനിലയിൽ പൊട്ടും

  • @bijumalayil1980
    @bijumalayil1980 Месяц назад +15

    എന്തൊക്കെ പറഞ്ഞാലും കെജ്രിവാൾ ഒത്തിരി നല്ല മനുഷ്യനും നല്ല ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവുമാണ്.

    • @UpasanaBobby
      @UpasanaBobby Месяц назад +5

      എന്നാലും ചക്കര കുടത്തിൽ കയ്യിട്ടാൽ നക്കിപ്പോവും.. 😜

    • @zk7944
      @zk7944 Месяц назад +2

      Athanallo liquor casil ullil poyath. Ethr kodiyude bunglav aan undakkiyath enn eriyamo , 50 roopayude shirt ittalum kodikal sambadhich videshth nikshepich vivarangal arriyille. Manas kond pravirthikyathe thalchor upyogikk illengil oru mini bangladesh delhi enn per varum

  • @arunr9291
    @arunr9291 Месяц назад +2

    Agree to what he did but he came to power telling fighting against corruption and now when he joined hands with corrupt parties is a question

  • @rajumonraj5796
    @rajumonraj5796 Месяц назад +3

    അഴുമതിക്ക് ഒരു കാലത്തും അന്ത്യം ഇല്ല എന്ന് അറിഞ്ഞ് ഞെട്ടി

  • @binubalakrishnan1614
    @binubalakrishnan1614 Месяц назад +2

    Hai mr shajen you rrrrrrrrr kegirival fan......
    Undddddaaaaaa

  • @philipmathew4859
    @philipmathew4859 Месяц назад +11

    AAP സിന്ദാബാദ് 👍👌. മോങ്ങികൾ മോങ്ങട്ടെ 😂

  • @dineshsekhar4213
    @dineshsekhar4213 Месяц назад

    Sorry, can't take your version this time, Mr Shajan. I am a Delhite here for the last three decades. Kejriwal's importance is declining day by day. No gimmicks are working his way.

  • @ravithayyil1294
    @ravithayyil1294 Месяц назад +5

    ഈ ഫ്രോഡ് ഞെട്ടിയ്ക്കുകയല്ല, ഞെട്ടാൻ ഇരിയ്ക്കുന്നതേയുള്ളു.

  • @prasannamenon3646
    @prasannamenon3646 Месяц назад +5

    രാഹുൽ ഗാന്ധി അമേരിക്കയിൽ പോയി നടത്തിയ രാജ്യ വിരുദ്ധ പ്രസംഗത്തെപ്പറ്റി ഒന്നും പറഞ്ഞില്ല. ഇന്ത്യക്കെതിരായി പ്രവർത്തിക്കുന്ന അറ്റോർണിയെ കണ്ടതിനെ പറ്റി ഷാജൻ ഒരക്ഷരം പറയുന്നില്ല.

    • @m.subairperumba3174
      @m.subairperumba3174 Месяц назад

      രാഷ്ട്ര പിതാവിനെ വെടി വെച്ചു കൊന്ന വരുടെ പിന്മുറ ക്കാർക്ക് ഇപ്പോൾ രാജ്യ സ്നേഹം തുളുമ്പുന്നു

    • @annarose-r4q
      @annarose-r4q Месяц назад

      ഷാജന്നു പറയാൻ കഴിയില്ല. ഞമ്മൻ്റെ ആൾക്കാർ പിണങ്ങും തുട്ട് കിട്ടില്ല

  • @karlosefernades3917
    @karlosefernades3917 Месяц назад +7

    Veruthe thallaruthu.

  • @subashpranoyvaliyapaleth3946
    @subashpranoyvaliyapaleth3946 Месяц назад +8

    Uva namuku kanam

  • @ASAS64130
    @ASAS64130 Месяц назад +5

    ഷാജൻ വായിൽ തോന്നുന്നത് വിളിച്ച് പറയുന്നത് ആർക്ക് വേണ്ടി ....
    ...
    കോടതി പറഞ്ഞത് കൂടി സമയമെടുത്ത് പറയണം കേട്ടോ

  • @baijunairm3883
    @baijunairm3883 Месяц назад +2

    ഫലം പുറത്ത് വരുമ്പോൾ ഒരു ഉളുപ്പും ഇല്ലാതെ മാറ്റി പറയുന്ന വില്ലാളി വീരനാണ് താങ്കൾ അങ്ങനെ എത്രയോ കണ്ടതാണ്

  • @NGCHANDRAN-w2s
    @NGCHANDRAN-w2s Месяц назад +6

    He is not Chanakayan. He is a fraud

  • @RaghavanKurup
    @RaghavanKurup Месяц назад +2

    കേസരി വാളിൻറ് ഈ അനവസരത്തിലുള്ള തിരഞ്ഞെടുപ്പ് ചിലവ് ആരും വഹിക്കും.സാധാരണക്കാരൻറ് തലയിലല്ലെ ഇതു വരുന്നത്. മറ്റൊരു കാര്യം ഈ ആൾ ജയിച്ചു വന്നാൽ സുപ്രീം കോടതിയുടെ ഇപ്പോഴുള്ള ഈ നിർദ്ദേശങ്ങൾ എല്ലാം പിൻവലിക്കുമൊ.ഷാജൻ സർ ഇതിനൊരു മറുപടി പറയുമൊ.

  • @GSN1990
    @GSN1990 Месяц назад +2

    വീണ്ടും തുടങ്ങി ചേട്ടൻ …. ഞെട്ടൽ പോലും…😂. താനായിരിക്കും ഞെട്ടി ഒരു പരുവായത്…wait and see in the coming days. You will have enough topics to make 2-3 useless videos daily on your God and ‘ annadaatavu’ khejri. Go ahead …

  • @arunakapara99
    @arunakapara99 Месяц назад +3

    ബിജെപിയും കോൺഗ്രസ്സും ഞെട്ടിയതുകൊണ്ടാണെന്നു തോന്നുന്നു പുത്തരികണ്ടം മൈതാനതെന്നു കിടന്നു ഓടുന്നുണ്ട് 😂😂😂

  • @regikurian4704
    @regikurian4704 Месяц назад

    Well said Shajan

  • @prakashanunni8921
    @prakashanunni8921 Месяц назад +3

    AAP zindabad

  • @Somu-ev3wy
    @Somu-ev3wy Месяц назад +1

    ഈ k വാൾ ഭൂലോക കള്ളൻ പിന്നെ രാജിവെക്കാതെ വേറെ വഴിയില്ല അതിൽ എന്ത് തന്ത്രം 😂

  • @mathewsulu9179
    @mathewsulu9179 Месяц назад

    You are right.

  • @unnikrishnanD-ri7ec
    @unnikrishnanD-ri7ec Месяц назад

    ഷാജൻ്റെ ശബ്ദം ബിജെപി വിരോധത്തിൻ്റെ നിലവിളിയാകുന്നു

  • @binukumarsivanpillai2590
    @binukumarsivanpillai2590 Месяц назад +3

    ആരെ ഞെട്ടിച്ചു? മറ്റൊരു മാർഗ്ഗവുമില്ലാതെ വന്നപ്പോൾ രാജിവെയ്ക്കുവാൻ തീരുമാനിച്ചു.

  • @johngeorgekalanjoor8416
    @johngeorgekalanjoor8416 Месяц назад +1

    ഷാജൻ സക്കിയായിക്ക് ഇപ്പോൾ മനസിലായിക്കാണും🖕🙏

  • @sreekumar7083
    @sreekumar7083 Месяц назад +16

    കെജ്രിവാൾ ഫു ! ഈ നാട് മുടിക്കാൻ വേണ്ടി നടക്കുന്ന ഇവൻ്റ വാർത്ത കേൾക്കുന്നത് തന്നെ അറക്കുന്നു

  • @ravindrangopalan
    @ravindrangopalan Месяц назад +8

    എന്ത് ഞെട്ടൽ കാട്ടുകള്ളൻ കോടതി വിധി അതാണ് രാജി

  • @kejriwalfanfromkerala5328
    @kejriwalfanfromkerala5328 Месяц назад +4

    കെജ്‌രിവാൾ ❤❤❤💙💛💙💛💙💛💙

  • @SanalSanu-n2m
    @SanalSanu-n2m Месяц назад +1

    Ella udayippum nadathi. Enitt. Ippo

  • @ruok5404
    @ruok5404 Месяц назад +10

    ഗജഫ്രോഡ് കേജു

    • @shabeeralimullaveetil9318
      @shabeeralimullaveetil9318 Месяц назад

      അപ്പൊ മോങ്ങി ജിയും അമിട്ടും?😂

    • @ruok5404
      @ruok5404 Месяц назад

      @@shabeeralimullaveetil9318 കൂടെ പപ്പുവും പിങ്കിയും

  • @JohnJoseph-yh2ed
    @JohnJoseph-yh2ed Месяц назад +1

    😂😂😂😂😂😂😂😂

  • @prs8031
    @prs8031 Месяц назад +24

    അരവിന്ദ് കെജ്‌രിവാൾ എന്ന ഫ്രോഡിനുവേണ്ടി മറുനാടൻ

    • @abdulazeez4137
      @abdulazeez4137 Месяц назад +2

      മോഡിഅല്ലെ അത് അല്ലാത്ത ഒരു ഫ്രോഡ് ലോകത്ത് ഉണ്ടോ

    • @krishanakumarkrishnakuma-ce9wg
      @krishanakumarkrishnakuma-ce9wg Месяц назад

      മോദിയേക്കാളും പിണറായിവിജയനേക്കാളും മാന്യനാണ് കേജറിവാൾ

    • @babukuttan2400
      @babukuttan2400 Месяц назад

      ​​@@abdulazeez4137പിന്നെ മോദിയും ബി. ജേ. പി. യുമല്ലെ ഇതുവരെ അടിച്ചുമാറ്റിയത്! എത്ര അടിച്ചുമാറ്റി?കണക്കു പറ!രാഷ്ട്രീയ അടിമയായിക്കൊ പക്ഷേ പപ്പുവിനേപ്പോലെ ആധാരമില്ലാതെ ആരോപിച്ച് അധഃപ്പതിക്കരുത്!

    • @shajumv1618
      @shajumv1618 Месяц назад +2

      ഫ്രോഡ് കോൺഗ്രസിൻ്റെയും BJP യുടെയും തനിനിറം ജനങ്ങ മനസിലാക്കി

    • @sabeebmoideen89
      @sabeebmoideen89 Месяц назад

      സങ്കികളും കൊങ്ങികളും കമന്റ് ബോക്സിൽ നിലവിളിക്കുന്നു 😂

  • @AjithKumar-zz4fm
    @AjithKumar-zz4fm Месяц назад +1

    Bjp njetti ഇല്ല ഷാജ 😄😄😄😄

  • @jbem4522
    @jbem4522 Месяц назад +2

    Marunadan is wrong in this BJP played a game...

  • @jithujiju1690
    @jithujiju1690 Месяц назад +2

    കെജു മാമനെ വെളുപ്പിക്കാന്‍ എന്തോരം വീഡിയോ ആണ് മറുനാടന്‍ അപ് ലോഡ് ചെയ്തത്. എല്ലാം വെറുതെയായല്ലോ സാജാ... തളരരുത് സാജാ...😅😅

  • @govindanm3923
    @govindanm3923 Месяц назад +1

    Enthu njettal 😅😅

  • @tkchandrasekaranofficial8671
    @tkchandrasekaranofficial8671 Месяц назад

    ഇത് എന്ത് തന്ത്രമാണ്..... കഷ്ടം....

  • @feminajoseph6931
    @feminajoseph6931 Месяц назад

    Kejriwal master stroke ❤❤

  • @SambasivanK.P
    @SambasivanK.P Месяц назад

    നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടതടേ

  • @georgejose8600
    @georgejose8600 Месяц назад +1

    Aarum nejttiyilla iyal othiri nalla karym Delhi yil cheythu pakshai iyal oru onnanm no actor aane

  • @tomkottayam8240
    @tomkottayam8240 Месяц назад

    ആപ് അടുത്ത തിരഞ്ഞെടുപ്പിൽ ഇതുപോലെ ജയിക്കില്ല
    അഴിമതി ക്കു എതിരെ ഉണ്ടായ പാർട്ടി അഴിമതിയിൽ

  • @SamyuSudhi
    @SamyuSudhi Месяц назад +4

    ഷാജന്റെ കേജരിവാൾ വൈറ്റെവാഷ് തുടങ്ങി 🤪🤪🤣🤣🤣🤣

  • @subhakeshir5512
    @subhakeshir5512 Месяц назад

    ഷാജൻ സ്കറിയ കളളൻകേജ്രിവാളിനുവേണ്ടി കുഴലൂത്തു തുടങ്ങി.

  • @sanalthampi1610
    @sanalthampi1610 Месяц назад +2

    ജയിലിൽ കിടന്നിട്ട് പാർലമെൻ്റ് ഇലക്ഷനിൽ ഒരു സീറ്റ് കിട്ടിയില്ല പിന്നെയാണ് ഈ തന്ത്രം ഒക്കെ😢

  • @kvjayachandrababu9124
    @kvjayachandrababu9124 Месяц назад

    ആര് ഞെട്ടി Mr. Sajan! ആരും ഞെട്ടിയിട്ടില്ല. ഇനി ഞെട്ടാൻ കിടക്കുന്നതേയുള്ളു. Mr. Sajan കേജിരിവാൾ ഏതെങ്കിലും file ൽ ഒപ്പുവച്ചിട്ടുണ്ടോ എന്നുകൂടി അന്വേഷിക്കു! Delhi അടുത്ത റാബ്രിദേവി ഭരണം കാണാം. മുഖ്യമന്ത്രിയുടെ കയ്യും കാലും കെട്ടിയാണ് സുപ്രീം കോടതി വെളിയിൽ വിട്ടത്. പിന്നെ രാജിയല്ലാതെ മറ്റു പോംവഴിയില്ല അയാൾക്ക്!

  • @MuraliTharan-tr6qw
    @MuraliTharan-tr6qw Месяц назад +1

    👍

  • @boneyjvaidyan458
    @boneyjvaidyan458 Месяц назад +1

    Then why they don't have a single seat in lok sabha

  • @kananponn
    @kananponn Месяц назад +1

    None of the information u have provided here are false and completely wrong ... I used to be a die hard AAP supporter and I later realised that he is just doing nothing more than dramas ...
    Most of Delhiites understood his dramas ... And he is not going to resign.. this s just another drama to give media a chance to speak about him as they completely neglected him when he got bail .. so the resignation drama is just to get media attention nothing more ... Kejri and begam didi both are pure evils .. curse to the nation...

  • @remanivatsarajan715
    @remanivatsarajan715 Месяц назад +2

    അങ്ങനെ ഞെട്ടുന്ന പാർട്ടിയല്ല ബിജെപി ❤

  • @thulasishankar8243
    @thulasishankar8243 Месяц назад

    ഷാജനു മാത്രം 'അയൾക്ക് അതല്ലാതെ വഴിയില്ല ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നിട്ടും സീറ്റ് BJP യ്ക്ക് അല്ലേ ഡൽഹിയിൽ

  • @ravithayyil1294
    @ravithayyil1294 Месяц назад +1

    സാജൻ സത്യസന്ധനാണെന്നു പറയുമ്പോൾ കേജരിയെ പോലെ 100% നുണയൻ ഫ്രോഡിനെ വെളുപ്പിയിക്കുന്നതിൻ്റെ കാരണം മനസ്സിലാകുന്നില്ല. By tha By ഇപ്പോൾ ഷാജൻ്റെ ഫാൻസ് അധികവും മുറിയന്മാരായതു കാണുന്നതിൽ സന്തോഷമുണ്ടു്.

  • @sasikumardamodaran7954
    @sasikumardamodaran7954 Месяц назад

    താങ്കൾ നല്ലോണം ഞെട്ടിക്കോളൂ. അല്ലാതെ ആര് ഞെട്ടാൻ.അല്പം കോമൺ സെൻസ് വേണം. മാധ്യമ പ്രവർത്തനം ആണ് പോലും.

  • @wilsanand
    @wilsanand Месяц назад +2

    Kejariwal has no other way except to resign or continue as Chief Minister without any power.
    While in jail , during election, Kejariwal has told that if AAP and INDI alliance wins he will not be needed to go to jail. But people did not vote for AAP. Nothing has changed now.
    AAP will definitely loose if assembly is dissolved and early election is conducted or if normal election is conducted, after the term.
    MM is talking absurd, people did not vote for him during parliament election, when he was inside jail.
    Now he is outside jail. People of Delhi are very shrewd. This time people will not support Kejariwal during assembly election because they understood that he is interested only in chair and not the welfare of Delhites.
    As MM is telling there is no chanakya thanthra. Kejariwal has no other way. Neither BJP not Congress is shaken by his decision. Election is due in Delhi early next year. BJP has already started preparing for Election.
    There is no alliance in Haryana between congress and AAP. In Delhi also there will not be alliance. Congress votes may split and go to BJP because the hard core congress people are dead against AAP and kejariwal.
    More over he is tainted now. No one will be interested to join with him except Rahul Gandhi personally.

  • @RavithejusRavithejus
    @RavithejusRavithejus Месяц назад +6

    അധോലോക മുഖ്യമന്ത്രിയായി വാഴാനൊരു സുഖം കെജ്‌രിവാൾ നന്നായി അറിയാം. പിന്നെ എങ്ങനെ അധികാരം കവർന്നു അതുപോലെ തന്നെ കാലം കവർന്നടുക്കും

  • @sabeebmoideen89
    @sabeebmoideen89 Месяц назад +2

    AAP 🔥

  • @ajayadjsgsjg8337
    @ajayadjsgsjg8337 Месяц назад +6

    ആരു ഞെട്ടാൻ, ഹുടായിപ്പിന്റെ കേജരി വാൾ 😊

  • @balachandranp2820
    @balachandranp2820 Месяц назад +3

    കെജരിവാളിൻ്റെ ബുദ്ധി അപാരം

  • @surendransreedharannair3190
    @surendransreedharannair3190 Месяц назад

    Biggest blunder in his life

  • @dayanandam4267
    @dayanandam4267 Месяц назад +1

    Not first time' he got bail.in the time of election he got bail for 21 day's.why not he resigned at that time.

  • @satishbalakrishnan7474
    @satishbalakrishnan7474 Месяц назад

    Aam Aadmi is a good opposition to BJP. It's better for Kejriwal to go alone without the alliance of Congress or Indi gang.😊

  • @Eesanshiva
    @Eesanshiva Месяц назад +5

    അടുത്ത ഇലക്ഷന് in 5 മാസം ഉള്ളു ഡൽഹിയിൽ, അപ്പോൾ 😂😂😂
    രാജി വെക്കുന്നത് നരേന്ദ്ര മോഡിയുടെ ജന്മദിനം(തൊഴിൽ ഇല്ലായ്മ ദിനം )ദിവസം.
    പണി മോഡിക്ക് തന്നെ.

    • @prs8031
      @prs8031 Месяц назад

      നിൻ്റെ ജന്മദോഷം

  • @subhakeshir5512
    @subhakeshir5512 Месяц назад

    ചാണക്യൻ കളളനല്ലതായിരുന്നു മിസ്റ്റർ.

  • @UserAccountHacked
    @UserAccountHacked Месяц назад +2

    Sthreekale thallunnavane putty adikkalle....🤣🤣

  • @rajendranathanmnair4122
    @rajendranathanmnair4122 Месяц назад +2

    Ninagal ithra mandan aano??

  • @ManojKumar-bc3gx
    @ManojKumar-bc3gx Месяц назад

    എന്നിട്ടെന്തെ ലോകമ്പഭാ ഇലക്ഷനിൽ ഒരു സീറ്റും കിട്ടാഞ്ഞത്. ഖജനാവ് കൊള്ളഅങ്ങv മറന്നോ?

  • @ramiahseshan8370
    @ramiahseshan8370 Месяц назад

    He has no other choice. His bail conditions are like that. Nothing surprise. 😂

  • @krishnanansomanathan8858
    @krishnanansomanathan8858 Месяц назад +2

    അദ്ദേഹത്തിന്റെ നയങ്ങളോട് യോജിപ്പില്ല

  • @georgekutty7621
    @georgekutty7621 Месяц назад +1

    90 ശതമാനം ആളുകളും അഴിമതിക്കെതിരാണ്...പക്ഷെ ഭരിക്കുന്നത് അഴിമതി സംരക്ഷകരാണ്😂😂😂 ഇതായിരുന്നു ഇന്ത്യൻ ജനാധിപത്യം അടുത്ത കാലം വരെ😅

  • @PrasanthMecheri
    @PrasanthMecheri Месяц назад +1

    ഇങ്ങനെ പൊക്കി പറയല്ലെ സാജാ, കുട്ടത്തിൽ ഉള്ള ഒരാളെയും കേജ്രിവാളിന് വിശ്വാസം ഇല്ലാ അതിനാൽ ആണ്‌ മുൻപ് രാജി വാക്കാതിരുന്നത് അല്ലതെ ഇങ്ങനെ ഞാട്ടിക്കാൻ അല്ലാ 🤣🤣🤣

  • @narayanankutty5973
    @narayanankutty5973 Месяц назад +4

    ഇത്രയും വൃത്തികെട്ട ഒരു രാഷ്ട്രീയകാരൻ വേറെ ഇല്ല. അഴിമതി വീരന്മാരാണോ രാജ്യം ഭരിക്കേണ്ടസ്തു

  • @HariMonS-m4x
    @HariMonS-m4x Месяц назад +1

    വെറും താരപ്പണി

  • @suleenaBalan
    @suleenaBalan Месяц назад

    Nannayi thangunnu kejriwal ine😅

  • @mohanrajnair865
    @mohanrajnair865 Месяц назад

    Shajante Kejri sneham niranju ozhukunnu.

  • @johnkuttyco9901
    @johnkuttyco9901 Месяц назад

    His plan is next PM not CM

  • @sojicyesudas5527
    @sojicyesudas5527 Месяц назад +1

    വെരി ഗുഡ് കോണ്ടെന്റ് ആൻഡ് വീഡീയോ 👍👍👍🙏🙏🙏🌹♥️

  • @BIJUMATHEWLISSYMOL
    @BIJUMATHEWLISSYMOL Месяц назад

    Kejriwal

  • @rameshdivakaran4380
    @rameshdivakaran4380 Месяц назад +4

    He is a brilliant leader 👏

  • @Ashokkumar-zo4zp
    @Ashokkumar-zo4zp Месяц назад +3

    AAPയെ support ചെയ്യുകവഴി താങ്കളുടെ രാഷ്ട്രീയ അജ്ഞത അല്ലെങ്കിൽ BJP വിരോധം വ്യക്തമാകുന്നു.

  • @Kennyg62464
    @Kennyg62464 Месяц назад

    ❤❤💯💯✌👍🌹🌹🌹🌹🌷🌷

  • @emmanuelmangattu7448
    @emmanuelmangattu7448 Месяц назад

    േകാഗ്രസ് കുറെ ജനങ്ങളുടെ ഒരു കൂട്ടമാണ് രാഹുൽ അല്ലാതെ പറയപ്പെട്ട ഒരു നേതാവും ഇല്ല A Apഅതിശക്തമായ ഒരു നേതൃനിര തന്നെയുണ്ട് ഡൽഹി ൽ കോഗ്രസിൻ്റെ പ്രവർത്തനം BJP ക്ക് അനുകൂലമാണ് അതുകൊണ്ടാണ് ലോകസഭയിൽ തോറ്റ മ്പിയത് കോഗ്രസിനെതിരെ ഉയർന്നു വന്നAAP യു മാ യി കോഗ്രസ് കൈ കൊടുത്തത് ജനങ്ങംൾക്ക് ദഹിച്ചില്ല സഖ്യമില്ലാതെ മത്സരിച്ചെങ്കിൽAAP യ്ക്ക് 2 സീററ്റങ്കിലും കിട്ടിയേനേ

  • @abeyjohn8166
    @abeyjohn8166 Месяц назад

    Chanaka thanthram

  • @viswanpillai1156
    @viswanpillai1156 Месяц назад +1

    കോപ്പ് 😂😂