'ഏഴ് മണിക്കൂറായി മനുഷ്യനിവിടെ കഷ്ടപ്പെടുന്നു, വെള്ളവുമില്ല..ഭക്ഷണവുമില്ല' | Sabarimala

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 38

  • @sreejithvaleryil9593
    @sreejithvaleryil9593 2 дня назад +18

    രണ്ടു മാസത്തെ സീസണിൽ 100 കോടിയിലധികം വരുമാനമുള്ള അമ്പലമാണ് ശബരിമല. എത്ര സർക്കാർ മാറി മാറി വന്നു. ഒരു മാറ്റവുമില്ല,

    • @kainadys
      @kainadys 2 дня назад +2

      CPM Ministery & Devaswam Board-inu kachavadam matram alle lakshyam.

  • @SureshKumar-b9h1u
    @SureshKumar-b9h1u 2 дня назад +30

    എന്താണ് ഈ സർക്കാരിന് ഹിന്ദുക്കളോട് ഇത്രയും അവഗണന....??
    ജാതിയോ മതമോ പറയുന്നത് ഇഷ്ടം അല്ല എങ്കിൽ പോലും,ഇത് വളരെ കഷ്ടം തന്നെ....
    ഒരു സമ്മേളനത്തിന് പിണറായിക്ക് സംരക്ഷണം ഒരുക്കാൻ ആയിരുന്നു എങ്കിൽ കേരളത്തിലെ സകല പോലീസിനെയും അവിടെ വിന്യസിക്കുമായിരുന്നല്ലോ....???

  • @Chandanasiva-x5l
    @Chandanasiva-x5l 2 дня назад +9

    ഇപ്പോൾ എങ്കിലും റിപ്പോർട്ട്‌ ചെയ്തല്ലോ 🙏🏻🙏🏻🙏🏻

  • @ManojKumar-ge6pb
    @ManojKumar-ge6pb 2 дня назад +13

    40 ദിനം വൃതവും എടുത്ത് കറുപ്പ് വസ്ത്രമെടുത്ത് രുദ്രാക്ഷാമാളയെടുത്ത് അതിൽ ഭഗവാന്റെ രൂപമെടുത്ത് 40 ദിന വ്രതവും എടുത്ത് ജീവന്റെ ജീവനായ എൻ അയ്യനെ കാണാനായി കഷ്ടങ്ങൾ എല്ലാം സഖിച്ചേ വേദനകളെല്ലാം സഹിച്ചേ എൻ അയ്യനെ കാണാനായി

    • @Dr.Beatriz6x6
      @Dr.Beatriz6x6 2 дня назад +2

      ബോധം ഉണ്ടെങ്കിൽ വീണ്ടും അധികാരത്തിൽ കൊണ്ട് വരുമായിരുന്നോ.. അനുഭവിച്ചോ 😜😜🤣

  • @asishs9264
    @asishs9264 2 дня назад +6

    മരക്കൂട്ടം മുതൽ പമ്പ വരെയുള്ള വഴികളിൽ പലയിടത്തും ലൈറ്റ് ഇല്ല... പെരുമഴയത്ത് മൊബൈൽ ഫോണിനെ വെളിച്ചത്തിൽ ആദ്യമായി ശബരിമല😢 ഇറങ്ങി😢

  • @jamesjohnson1450
    @jamesjohnson1450 2 дня назад +8

    Let the Hindu community take care of Sabarimala,

  • @vishnumohan3750
    @vishnumohan3750 2 дня назад +2

    നാടിനും നാട്ടുകാർക്കും ഒരു പ്രയോജനവും ഇല്ലാത്ത ഒരു സംസ്ഥാന സർക്കാര് ചരിത്രത്തിൽ ഇതാദ്യം

  • @BijunaJ
    @BijunaJ 2 дня назад +1

    send relief to the pilgrims

  • @caarunprasad
    @caarunprasad 2 дня назад +1

    ഇത്രയും മനുഷ്യർ കഷ്ടപ്പെട്ടിട്ടും ഒരു പോലീസോ സംവിധാനമോ ഇല്ല. 200-300 ഫാൻ ഉള്ളതിൽ വർക്ക് ചെയ്യുന്നത് 10-15 മാത്രം. Highly irresponsible approach. Pathetic situation.

  • @ushamohan3946
    @ushamohan3946 2 дня назад +1

    The more any one tries to ruin Sabarimala the more Kerala suffers

  • @udayappanmadhavan9932
    @udayappanmadhavan9932 2 дня назад +1

    Bhakthare Samrekshikkan Honourable HIGH Court edapedanam.
    Avide Queue il nilkkumbol aanu
    Athinte bhudhimuttu Manasilakkan Pattukayulloo.

  • @udayappanmadhavan9932
    @udayappanmadhavan9932 2 дня назад +1

    Oro thavanayum Parathikal erunnu.
    Karyashemamaya nadapadi
    Venam.IG Vijayan Sir ne Special Officer aayi ethikkan
    Devaswom Bench adiyanthiramayi edapedettal nannu.

  • @ajithkrishnan7132
    @ajithkrishnan7132 День назад

    ഇവിടെ മനപ്പൂർവം പ്രശ്നം ഉണ്ടാകുകയാണ് ദേവസ്വം ബോർഡ്

  • @varun199700
    @varun199700 День назад

    Virtual queue deskinte rand sideludem alkkarkk keri pokam. 40,000 onnum alla actual numbers. Valre kurach peru mathrame book cheythittulu. Oru light polum ella vazhiyil, ethra pilleraa vazhiyil thenni veenath.

  • @muhammedjabir.j1294
    @muhammedjabir.j1294 2 дня назад +1

    Opposition party made this situation
    Kerala government first arranged virtual que that is not possible and spot booking is needed they forced government to do this

    • @harimohan5319
      @harimohan5319 День назад

      Virtual que is better...Other ways They should set a particular number in spot booking other ways it will be more pathetic than previous year!

  • @manimaniyat1536
    @manimaniyat1536 2 дня назад +1

    The state of Kerala is going to suffer very very very badly . wait and see what is going to happen all that because of sabarimala. They playing with Lord ayyappa.

  • @sindhusindhu5693
    @sindhusindhu5693 День назад

    ഈ നശിച്ച ഗവണ്മെന്റ്

  • @muraliatsco
    @muraliatsco День назад

    Police car verum waste
    Kerala police.

  • @BijeshP-xb9jt
    @BijeshP-xb9jt 2 дня назад +4

    കഷ്ടപ്പാട് അനുഭവിക്കുന്നത് കൊണ്ടല്ലേ അവിടെ തിരക്ക് കൂടുന്നത് അല്ലെങ്കിൽ പിന്നെ വീട്ടിൽ ഇരുന്നൽപൊരായിരുന്നോ😂😂😂😂

  • @Freedom-f4v
    @Freedom-f4v 2 дня назад +2

    എൽഡിഎഫും ബിജെപിയും ഒത്തുകളി.തൃശൂര് വെടിക്കെട്ട് പോലെ😂😂

    • @anzikaanil
      @anzikaanil 2 дня назад +1

      ഇല്ലില്ല കുഞ്ഞു സതീശനും ടീമും😂😂

  • @girishgirish9630
    @girishgirish9630 2 дня назад

    😂

  • @kamalanmm3538
    @kamalanmm3538 2 дня назад

    Waste waste db

  • @rakshakarthav
    @rakshakarthav 2 дня назад +1

    ഇത്രയും തിരക്കിൽ എന്തിനാണ് അവിടെ പോകുന്നത് വയസ്സായവർക്കോക്കെ സീസൺ അല്ലാത്ത സമയം പോയാൽ പോരെ

    • @keepcalm963
      @keepcalm963 2 дня назад +4

      Season aavunne ullu next month tottaanu

    • @saritha1010
      @saritha1010 2 дня назад +4

      All sacred places have specific peak time. That should be arranged by govt.

  • @sampathkumar7059
    @sampathkumar7059 2 дня назад +1

    Kuthithirup asianet news

  • @chiefplays4388
    @chiefplays4388 2 дня назад

    Fan polum ittilla 12 mani vare ucha choodu athu pole arinn