നവീൻ ബാബുവിന്റെ കുടുംബത്തെ കാണാൻ ഗവർണറെത്തി

Поделиться
HTML-код
  • Опубликовано: 21 окт 2024
  • നവീൻ ബാബുവിന്റെ കുടുംബത്തെ കാണാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മലയാലപ്പുഴയിലെ വീട്ടിലെത്തി
    #naveenbabu #governor #ArifMohammedKhan #admnaveenbabu #ppdivya #keralanews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | By...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 58

  • @JoshkumarViswanathan
    @JoshkumarViswanathan 2 часа назад +50

    മനുഷ്യൻ ആവണം... മനുഷ്യൻ ആവണം.. മൈക് വെച്ച് സിപിഎം നിലവിളിച്ചിട്ടു കാര്യം ഇല്ല... ഗവർണർ അത് പച്ച ആയ മനുഷ്യൻ ആണ്... ഒരുപാട് സങ്കടം ഉണ്ട്.

    • @MalappilayiSudheer
      @MalappilayiSudheer 24 минуты назад

      ചിരിപ്പിക്കല്ലേ😂.......
      ചിലത് പറയാനുണ്ട്.
      പക്ഷേ ഔദ്യോഗിക സ്ഥാനം വഹിക്കുന്നയാൾ......

    • @NishaCn-xh7jc
      @NishaCn-xh7jc 14 минут назад

      Exactly

  • @mariyangalathkrishnan846
    @mariyangalathkrishnan846 2 часа назад +52

    കേരളം കണ്ട ഏറ്റവും മികച്ച ഗവർണർ.

    • @bijoypillai8696
      @bijoypillai8696 Час назад +1

      എന്നിട്ട് സിദ്ധാർത്ഥിൻ്റെ മരണത്തിൻ്റെ അന്വേഷണം ഇവിടെയായി ??

    • @MalappilayiSudheer
      @MalappilayiSudheer 24 минуты назад

      😂

  • @Mammooti
    @Mammooti 2 часа назад +42

    നേതാക്കൾ വന്നുപോയിട്ട് ചുമ്മാ കാര്യം ഇല്ല ഈ മക്കൾക്കു നീതി മേടിച്ചുകൊടുക്കണം

  • @sheejadelim8109
    @sheejadelim8109 2 часа назад +56

    ഗവർണർ വന്നു മുഖ്യമന്ത്രി യുടെ നിലപാടിനോട് വെറുപ്പ് മാത്രം

    • @bijoypillai8696
      @bijoypillai8696 Час назад

      വിജയൻ കൊലയാളി പക്ഷം.. ദിവയെ കണ്ടു.. ഫ്ലൂട് കളി നടത്തി..

  • @murali_68
    @murali_68 Час назад +9

    ഗവർണർ കേരളത്തിന്റെ സ്നേഹനിധിയായ മുത്തശ്ശൻ.❤

  • @VIVEKPV-pj5mv
    @VIVEKPV-pj5mv 2 часа назад +34

    പ്രതിപക്ഷ നേതാക്കൾ വന്നു ഗവർണർ വന്നു പക്ഷെ നമ്മുടെ മുഖ്യമന്ത്രിക്ക് ആ വഴിക് പോകാൻ സമയം കിട്ടിയില.

    • @DeepthymolVk-kj1fp
      @DeepthymolVk-kj1fp Час назад +2

      ഹെലികോപ്റ്റർ കിട്ടിയില്ല 🙆‍♀️

    • @FarooqueVkpadi
      @FarooqueVkpadi Час назад

      അദ്ദേഹത്തിന് തൂറിയിട്ട് ചന്തി കഴുകാൻ നേരമില്ല പിന്നെയല്ലേ

    • @bijoypillai8696
      @bijoypillai8696 Час назад +2

      വിജയൻ ദിവ്യയുടെ ഒപ്പം.. ഫ്ല്യൂട്ട് കളി

  • @sanals811
    @sanals811 2 часа назад +43

    മനുഷ്യത്വം ഉള്ളവർ വന്നു പോയി എന്ന് മനസിലാക്കാം...

  • @Anil-gp4ge
    @Anil-gp4ge Час назад +17

    ശ്രീ ആരിഫ് സാബ് കേരളത്തിൻ്റെ ഒരു നാഥൻ ആണ്.

    • @MalappilayiSudheer
      @MalappilayiSudheer 23 минуты назад

      മഹാത്മാവ്😂

    • @Anil-gp4ge
      @Anil-gp4ge 16 минут назад

      @@MalappilayiSudheer തീർച്ചയായും❤️❤️🙏🙏

  • @sreelathakr6202
    @sreelathakr6202 Час назад +9

    നീതി വാങ്ങി കൊടുക്കണം സർ മക്കൾക്ക്‌ അച്ഛനെ ഇനി കിട്ടില്ല ഇവർക്ക് നീതി വാങ്ങി കൊടുക്ക്‌ സർ

  • @chandranms6882
    @chandranms6882 Час назад +12

    മീറ്റിംഗിന് മനുഷ്യനാകണം എന്ന് പാട്ട് വെച്ചിട്ട് കാര്യമില്ല, ആദ്യം മനുഷ്യനാകാൻ ശ്രമിക്ക്. Governor ആണ് മനുഷ്യൻ. 🙏

  • @simonabraham9645
    @simonabraham9645 2 часа назад +14

    Governor 🇮🇳🇮🇳🇮🇳🙏🙏🙏🌷🌷🌷

  • @SheebaShee-n5m
    @SheebaShee-n5m Час назад +2

    നല്ലൊരു ഗവർണർ ആണ് നമ്മുടെ 👍❤️

  • @Sololiv
    @Sololiv Час назад +6

    മനുഷ്യത്വം ഉളളവർ വരും, മനുഷ്യനാകണം എന്ന് പാട്ട് പാടില്ല..💪

  • @Mogambo3ct
    @Mogambo3ct Час назад +2

    ജനങ്ങളുടെ gov,🙏🌹

  • @ramyak-zr6zd
    @ramyak-zr6zd 2 часа назад +7

    മുഖ്യൻ വരണ്ട, വന്നിട്ടും കാര്യം ഒന്നുമില്ല

  • @radharajan2770
    @radharajan2770 55 минут назад +1

    ഈ കേരളത്തെ രക്ഷിക്കാൻ ഇനി ജനങ്ങൾക്കല്ലാതെ ആർക്കും കഴിയില്ല...ജനം ഒന്ന് ചിന്തിച്ചാൽ.....

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 46 минут назад

    SALUTING OUR GOVERNOR.
    CBI ENQUIRY IS NEEDED

  • @anseerizzath7879
    @anseerizzath7879 41 минуту назад

    👍👍

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp Час назад +2

    CM എവിടെ?

  • @mathewsjohn5302
    @mathewsjohn5302 Час назад +1

    മുഖ്യമന്ത്രി വന്നോ. ഒന്നും പറഞ്ഞു കേട്ടില്ല.

  • @RenjKavilayil
    @RenjKavilayil 2 часа назад +6

    ഇനി മുഖ്യൻ വരും

  • @51envi38
    @51envi38 Час назад

    ഇനി എന്തൊക്കെ ആരൊക്കെ കണ്ടാൽ എന്താ.. മരിച്ചുപോയ വ്യക്തി തിരിച്ചു വരില്ലല്ലോ.. തീരാ നഷ്ടമായില്ലേ കുടുംബത്തിന്..

  • @StraightDriveVlogs
    @StraightDriveVlogs 12 минут назад

    നിങ്ങൾ പിണറായിയുടെ കാര്യം എടുത്ത് പറയണ്ട. പാർട്ടി എന്താണ് ഒലത്തുക എന്ന് ഇന്നാട്ടിലെ ജനങ്ങൾക്ക് അറിയാം. ഗവർണർ വീട് സന്ദർശിക്കുമ്പോളും പിണറായിയെ എടുത്ത് പറഞ്ഞില്ലെങ്കിൽ മാപ്രകൾക്ക് സമാധാനം ഇല്ല.

  • @anandhub.
    @anandhub. 2 часа назад +21

    Governor ❤❤

  • @sunilkumarpb3651
    @sunilkumarpb3651 Час назад +1

    Criminal paety😢😢😢

  • @PJ-Love-Peace
    @PJ-Love-Peace Час назад

    എന്നിട്ടും മുഖ്യൻ ഒരു അനുശോചനം പോലും...😢

  • @Reghu-pb1ow
    @Reghu-pb1ow 2 часа назад +7

    ഈ വീട്ടു കാർക്ക് നീതി കിട്ടുമെന്ന് തോന്നുന്നുണ്ടോ

  • @jayakumarg4805
    @jayakumarg4805 Час назад

    അപ്പൂപ്പന്റെ തമാശ... നടപടി എടുക്കാൻ ധൈര്യം കാണിക്ക്

  • @kerala61
    @kerala61 20 минут назад

    Aa makkale kandittu sankadam varunnu

  • @ismailkalleparambil4311
    @ismailkalleparambil4311 50 минут назад

    Aaru.vannittadda.aa.pavam.poyellaa.?

  • @SibichanPj-ws3fg
    @SibichanPj-ws3fg Час назад

    Ithu veruu oru k.....😂😂😂😂

  • @NEX-py9kb
    @NEX-py9kb 2 часа назад

    Neethi kotukkane sir

  • @safeejaali1559
    @safeejaali1559 2 часа назад

    Kolapadakamannulla samsayam theliyikkan irangooo kudumbamaaaa

  • @sugathakumaripm6861
    @sugathakumaripm6861 2 часа назад +1

    വിഷമം കൊണ്ട് ചെന്നതല്ല. സഖാവ് പിണറായിയെ പെടുത്താൻ വല്ലതും കിട്ടുമോ എന്ന് നോക്കാൻ പോയതാ.😊

    • @abdulazeez8241
      @abdulazeez8241 Час назад

      കൊലപാതകികൾക്ക് സംരക്ഷണം നൽകുന്ന പിണറായിയെ ചെയ്യേണ്ടത് തന്നെയാണ്.

    • @anseerizzath7879
      @anseerizzath7879 38 минут назад +1

      പെടുത്താൻ ആയിട്ട് ഒന്നും ഇല്ല. എല്ലാം ചെയ്തത് തന്നെയാ. അതാണ് ഇന്ന് പിണറായി ജനങ്ങളുടെ മുന്നിൽ ഒന്നും അല്ലാത്ത ഒരാളായി നടക്കുന്നത് കൊച്ചു പിള്ളേർ പോലും പറയും മുഖ്യമന്ത്രി എങ്ങനെ എന്ന്. 😂😂

  • @anilkumarb8254
    @anilkumarb8254 Час назад

    Kulam kuthi mathram vannilla