ബസും കാറും കൂട്ടിയിടിച്ച് അപകടം; കാർ ഡ്രൈവർക്ക് ദാരുണാന്ത്യം

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 21

  • @ratheeshkumar3084
    @ratheeshkumar3084 Час назад +8

    ബസ്സിന് ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് എത്താൻ വേണ്ട സമയം കൂട്ടി നൽകിയാൽ ഒരു പരിധി വരെ ബസ്സുകളുടെ മരണപ്പാച്ചിലും അതുമൂലം ഉണ്ടാകുന്ന അപകടങ്ങളും കുറയ്ക്കാൻ പറ്റും. പത്തോ പതിനഞ്ചോ വർഷം മുമ്പത്തെ ട്രാഫിക് കണ്ടീഷൻ അല്ല ഇപ്പോൾ ഉള്ളത്. എന്നാലും ബസ് ഓടിക്കാൻ വേണ്ട സമയം പഴയതു തന്നെയാണ്.

  • @nikhilms3336
    @nikhilms3336 2 часа назад +6

    കാർ കണ്ടാൽ മനസിലാകാത്ത പോലെ ആയല്ലോ 😢 ഇല്ലാതായി വണ്ടി 😢

  • @smankuzhy
    @smankuzhy Час назад +6

    സ്വകാര്യ ബസ്സ് നിറുത്തണം റൂട്ട് KSRTC ഏറ്റെടുക്കണം.
    അവരുടെ മരണ താണ്ഡവം നിറുത്താൻ ഒരു വഴി മാത്രം. റൂട്ട് KSRTC ഏറ്റെടുക്കണം. സമയ ക്രമീകരണമോ നടപടികളോ ഒന്നും വിജയിക്കുകയില്ല. കാലങ്ങളായി നിരപരാധികളെ കൊന്നൊടുക്കുന്ന രീതിയിൽ ഇവർക്ക് മാറാനാവില്ല.

  • @baijurs9723
    @baijurs9723 2 часа назад +8

    സ്വകാര്യ ബസ്സുകൾ വേണ്ട ....

  • @krishnakumarkrishna9729
    @krishnakumarkrishna9729 33 минуты назад +3

    ചാനലുകാരുടെകാർ ഇടിച്ചു 2 കുട്ടികൾ മരിച്ചപ്പോ ഇങ്ങനെയല്ലല്ലോ പറഞ്ഞെ

  • @UnSoRtEdHuMaN
    @UnSoRtEdHuMaN Час назад +4

    ബസ് പ്രേമികൾ വന്നു ന്യായീകരിച്ച് മെഴുകുന്നില്ലേ ?

    • @Bibobabiii
      @Bibobabiii 2 минуты назад

      Nyayeekaranam alla , pakshe avarde preshnam maariyaale ithinu oru avasanam undaku.

  • @JanakiammaJanakiamma
    @JanakiammaJanakiamma 2 часа назад +2

    ബസ് ഇനി അതികം ഒടണ്ടി വരുല ഒരു വീട്ടിൽ രണ്ടു മുന്നും വാഹനം ഉണ്ട് അതിന്റെ കലിപ്പാണ് അവർക്ക്

  • @abhilashvs4430
    @abhilashvs4430 23 минуты назад

    ഫോൺ കൊടുക്കരുത് ഇവന്മാർക് ക്യാമറ ഇല്ലാത്ത സ്ഥലങ്ങളിൽ ഇവന്മാർ ഫുൾ ഫോണിൽ ആരിക്കും

  • @sharonshaju5680
    @sharonshaju5680 16 минут назад

    കഴിഞ്ഞ മാസം ഈ റൂട്ടിൽ ഓടുന്ന ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ് സ്കൂട്ടറിൽ പോകുന്ന എന്നെ ഓപ്പോസിറ് കേറി വന്നു ചാലിലേക്ക് തട്ടി ഇട്ടു ബസ് നിർത്താതെ പോയി.
    പോലീസിൽ കംപ്ലയിന്റ് കൊടുക്കാൻ കേറി ഇറങ്ങി എന്റെ 2ദിവസോം പോയി എന്ന് അല്ലാതെ
    ഒരു നടപടിയും എടുത്തില്ല.
    ഗുണ്ടകൾ ആണ് ബസ് ഓടിക്കുന്നത് അതിനു കൂട്ടു നിക്കുന്നത് പോലീസ്‌കാരും
    വണ്ടി ഇടിച്ചാൽ പോലും
    നിർത്തില്ല അവർക്ക് മനസുഷ്യജീൻ വെല്ലയില്ലാ....😢

  • @shymonparappilly4016
    @shymonparappilly4016 Час назад +1

    Bussukal oro stopil nirthiyidunath avark kuzhapamilla. Apol ivark chindhichu koode purakil vere bus varumenu. Angineya over speed, niyamangal thetikal etc uundaakunath. Bussukalude timing nirthalaakuka

  • @kiranrs6831
    @kiranrs6831 Час назад

    ഏതാ കാർ

  • @shymonparappilly4016
    @shymonparappilly4016 Час назад

    Krithyamaayi bus odikuna oral uund. Ernakulath. Kodungalloor paravoor ernakulam bus bus name benson. Driver ente aashaan

  • @Umesh.KLeø
    @Umesh.KLeø 52 минуты назад

    Petty kadaa

  • @vinodkumarv8049
    @vinodkumarv8049 2 часа назад

    Ford