താങ്കൾ പറയുന്ന കാര്യങ്ങൾ എല്ലാം സത്യസന്ധം ആണ് എന്ന് ഈ വീഡിയോസ് മുഴുവൻ ആയി കാണുന്ന ഒരാൾക്ക് മനസിലാകും. തന്നെപ്പോലെ മറ്റുള്ളവരെയും സഹായിക്കണം എന്ന് മനസുള്ള ഒരാൾ. 👍🏻👍🏻😍😍
ഞാൻ ആശാന്റെ വിഡിയോ കണ്ട് കാര്യങ്ങൾ നീക്കി എനിക്ക് വിസ വന്നു. ആശാൻ ഉള്ള കമ്പനിയിൽ ആണ് എനിക്കും കിട്ടിയത്. ആശാന്റെ വിഡിയോ കണ്ടിട്ട് വീട്ടിലുള്ളവർ പറയും ആള് നിൽക്കുന്ന കമ്പനിയിൽ കിട്ടിയാൽ മതി എന്ന് പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്തായാലും കാര്യങ്ങൾ എല്ലാം റെഡിയായി എന്റെ വിസ വന്നതിനുശേഷം ഞാൻ ആശാന്റെ അടുത്തേക്ക് അയച്ചുകൊടുത്തു ആശാൻ കമ്പനിയിൽ പോയി ചോദിച്ചു എന്റെടുത്ത് എത്രയും പെട്ടെന്ന് കയറി വരാൻ പറഞ്ഞു 26ന് ആശാന്റെ അടുത്തേക്ക് പോവുകയാണ് എല്ലാവരുടെയും അനുഗ്രഹം ചോദിക്കുന്നു🙏🙏🙏
ഏട്ടാ!!2007-Indain heavy licence ഉം 2013ഖത്തർ ലൈസൻസും ഉള്ള ഞാൻ അങ്ങയുടെ കട്ട fan ആണ്!പോലണ്ടിലേക്കുള്ള work പെർമിറ്റ് നു wait ചെയ്യുന്നു code 95നേ കുറിച്ച് പറയാമോ
ആശാനേ കൊതിപ്പിച്ചു കൊതിപ്പിച്ചു നാട്ടിൽ ബിസിനസ് നിർത്തി. ഇനി പോളണ്ട് ആണ് ലക്ഷ്യം നിങ്ങളുടെ വീഡിയോ എല്ലാത്തിനും പ്രചോദനമായത് എനിക്ക് വർക്ക് പെർമിറ്റ് വരാറായി രണ്ടു ദിവസത്തിനകം കിട്ടും നിങ്ങളെ ഇത്രയും സ്നേഹിച്ചിട്ടും നിങ്ങളുടെ പാത പിന്തുടരാൻ ആഗ്രഹിച്ചിട്ടും ഒരു വിഷമമേ ഉള്ളൂ നിങ്ങളുടെ ആ മുഖം ഒന്ന് കാണാൻ കഴിയാത്തത് ആശാന്റെ ഇന്ന് വരെ ഇറങ്ങി എല്ലാ വീഡിയോയും ഞാൻ കണ്ടു ഇനിയെങ്കിലും ഒന്ന് കാണിക്ക് ആശാനേ ആ മുഖം
കൊതിപ്പിച് കൊതിപ്പിച്.... കുറേ ശ്രെമിച്ചു എന്റെ പാസ്പോർട്ട് ലും ആയി പോളണ്ട് ന്റെ വിസ 💪💪💪coming soon പിന്നെ നാട്ടിലെ national permit.. Bathroom 😃😃😃😃😃😃 സത്യം.. 100%
2010 തൊട്ടു ഇന്ത്യൻ ഹെവി ഉണ്ട് പിന്നെ 2017 തൊട്ടു സൗദി crane operator work ചെയ്തുവരുന്നു പോളണ്ടിൽ വരാൻ എങ്ങനെയാ ചേട്ടാ അപ്ലൈ ചെയുക ഞാൻ തൊടുപുഴ കാരൻ ആണ് മൂവാറ്റുപുഴ ഉള്ള രെഞ്ജിന്ത് ചേട്ടനെ നമ്പർ കിട്ടുവോ contact
ആളെ കണ്ടാൽ തന്നെ തോന്നും 35ഒന്നും അല്ല അതുക്കും മേലെ കാണും മച്ചാനെ വരാൻ ഒരുപാട് ആഗ്രഹം ഉണ്ട് പക്ഷെ hevy എടുത്തില്ല നാട്ടിൽ പോയിട്ട് hevy എടുത്താൽ നമ്മളെയും സഹായിക്കാൻ കഴിയോ ആഗ്രഹം കൊണ്ട് ചോദിക്കുവാ 😘🤞❤️

Bro agency ano number tharumo
Hello agency onnu parayumo.. number tharumo
Agency & number please send
.
Do you give me your contact
Indian ഹെവി ഉണ്ട് 2005
എക്സ്പീരിയൻസ് ഇല്ല
Gulf return ആണ്
നല്ല ഏജൻസി കോൺടാക്ട് ഉണ്ടോ
ട്രാക്കിൽ ഉള്ളിലെ function ഒന്ന് പറഞ്ഞു തരാമോ
ഏട്ടാ!!2007-Indain heavy licence ഉം 2013ഖത്തർ ലൈസൻസും ഉള്ള ഞാൻ അങ്ങയുടെ കട്ട fan ആണ്!പോലണ്ടിലേക്കുള്ള work പെർമിറ്റ് നു wait ചെയ്യുന്നു code 95നേ കുറിച്ച് പറയാമോ
Bro Dubai truck license undakkil avide odikkan pattumo
ചേട്ടായി ഇന്നത്തെ വീഡിയോയിൽ പറഞ്ഞു പോലെ ചേട്ടായി സൗണ്ട് മാത്രം കേട്ടിട്ടുള്ളൂ ആളെ കണ്ടിട്ടില്ല, ഞാനും ഒരു വണ്ടി പ്രാന്തനാണ് സൗണ്ട് കേൾക്കാൻ സൂപ്പർ
Aashane heavy license unde
Enthenkilum chance undo
ആശാനേ എങ്ങനെ ആണ് ട്രൈ ചെയ്യേണ്ടത് പറഞ്ഞു തരാമോ 😌
ആശാനേ കൊതിപ്പിച്ചു കൊതിപ്പിച്ചു നാട്ടിൽ ബിസിനസ് നിർത്തി. ഇനി പോളണ്ട് ആണ് ലക്ഷ്യം നിങ്ങളുടെ വീഡിയോ എല്ലാത്തിനും പ്രചോദനമായത് എനിക്ക് വർക്ക് പെർമിറ്റ് വരാറായി രണ്ടു ദിവസത്തിനകം കിട്ടും നിങ്ങളെ ഇത്രയും സ്നേഹിച്ചിട്ടും നിങ്ങളുടെ പാത പിന്തുടരാൻ ആഗ്രഹിച്ചിട്ടും ഒരു വിഷമമേ ഉള്ളൂ നിങ്ങളുടെ ആ മുഖം ഒന്ന് കാണാൻ കഴിയാത്തത് ആശാന്റെ ഇന്ന് വരെ ഇറങ്ങി എല്ലാ വീഡിയോയും ഞാൻ കണ്ടു ഇനിയെങ്കിലും ഒന്ന് കാണിക്ക് ആശാനേ ആ മുഖം
ഒരു ദിവസം ഞാൻ വീഡിയോയിൽ വരും ബ്രോ
Agency വഴിയാണോ പോകാൻ ശ്രമിച്ചത്?
@@polandmallutruckdriver നാട്ടിൽ ജെനുൻ ആയിട്ടുള്ള ഏജൻസി ഏതാ ബ്രോ
നാട്ടിൽ ഏതാണ് ഏജൻസി..... എവിടെ യാണ് ഒന്ന് അറീക്കൂ
Bro. Light 1990, Heavy 2023/Jan & UAE LMV 2001 വല്ലതും നടക്കുമൊ?
Chetta enikku oru chance undo 2004 lndian licence Saudi heavy unde Qatar heavy unde
നാട്ടിൽ ഏതാണ് നല്ല ഏജൻസി, പ്ലീസ് നമ്പർ
സൗദി, ഖത്തർ, ടൈലർ licence undu
ഞാൻ ഇപ്പോൾ ചെറിയ വണ്ടിയാണ് ഓടിക്കുന്നത് എവിടെയോ കണ്ടു കണ്ടു അങ്ങോട്ട് വരാൻ തോന്നുന്നു
Vere valla Nadu pidikku bai slovakia
ചേട്ടാ എനിക്കു ഒരു ചാൻസ് കിട്ടുമോ uae ലൈസൻസ് ഉണ്ട്
Hi bro your driving coaching very very super iam Raj mohan
ആശാനെ നിങ്ങൾ വീണ്ടും വീണ്ടും കൊതിപ്പിക്കുകയാണല്ലോ 💞💞💞💞💞💞
Keari va
@@polandmallutruckdriver ❤️❤️❤️❤️❤️
@@polandmallutruckdriver avar vanna details para
ആശാൻ കൊതിപ്പിച്ചു കൊല്ലും
എങ്ങനെയും വന്നേ പറ്റൂ ❤
@@suhaibthoppil3058 wait for next video
nattil ninne varan pattunna agencey ethane bro
Is there any age limit for drivers or skilled workers?
ചേട്ടാ അവിടെ public transportation ഒരു വേക്കൻസി വന്നിട്ടോണ്ട് offer letter fake ano orginal ആണോ എന്നറിയാൻ വല്ല മാർഗം ഒണ്ടോ
Send wats up bro
Bro..ethre salary und trck drvrk
വരാൻ ആഗ്രഹം ഉണ്ട് പക്ഷേ 2019 heavy licence ayi പോയി. Light 2014 ആണ്.
Bro എൻ്റെ licence 1999 LMV + ഹെവി 2018 അണ് വലതും നടക്കുമോ?
Yes
Bro natil normal licence ullorkk. Varan pato
Chetta video super ഏത് വർഷം തൊട്ടുള്ള ലൈസൻസ് വേണം അപ്ലൈ ചെയ്യാൻ
Wait for next video
Aashanee nighal vere levelaattooo
വൈകാതെ ഞാനും എത്തും broo അവിടെ..
കൊതിപ്പിച് കൊതിപ്പിച്.... കുറേ ശ്രെമിച്ചു എന്റെ പാസ്പോർട്ട് ലും ആയി പോളണ്ട് ന്റെ വിസ 💪💪💪coming soon പിന്നെ നാട്ടിലെ national permit.. Bathroom 😃😃😃😃😃😃 സത്യം.. 100%
💪💪😍😍🙋
Bro eethaaa agency
Njan koduthhitt. 8 month aaaayi
Ith vere onnum illaa
നാട്ടിൽ എവിടെയാണ് ഏജൻസി
Truck driver vacancy undo
അണ്ണൻ ❤️🔥🔥🔥
30 days kondu varan pattunn agency parayunn true anoo
Ella bro
Nice bro🎉
2011 2012 licence anankil exam english ano bro
Please can you tell good agency
Ranjith എത് എജൻസി വാഴിയാണ് പോയത് എത്ര മുടക്കായിDetales ഇടുമോ ഞാൻ തൊടുപുഴയിലാണ്
Wait for next video
Superrrrr video
Driver ആയി വരാൻ SSLC book പോളണ്ട് embassy attestation വേണോ ?
Njan chaithilla
General job visayil vannit avide license edukkaan pattumo bro
2010 തൊട്ടു ഇന്ത്യൻ ഹെവി ഉണ്ട് പിന്നെ 2017 തൊട്ടു സൗദി crane operator work ചെയ്തുവരുന്നു പോളണ്ടിൽ വരാൻ എങ്ങനെയാ ചേട്ടാ അപ്ലൈ ചെയുക ഞാൻ തൊടുപുഴ കാരൻ ആണ് മൂവാറ്റുപുഴ ഉള്ള രെഞ്ജിന്ത് ചേട്ടനെ നമ്പർ കിട്ടുവോ contact
ബ്രോ വീഡിയോ അടിപൊളി 👍👍🙏
,🙋
Bro please Kozhikode oru agencyil ninum Poland driver
visa. Tharam ennu parahnu. Help cheyyamo. ? Number message cheyyamo please
Hungary undo
Ashane videos kandu polandil driver ayittu vanne njn🥰🥰🥰🥰
നിന്നെ കാണാൻ ഞാൻ വരും 🕺🕺🕺🕺
Ningalu nattil agency vazhi ano poyath
@@polandmallutruckdriver 🥰🥰
Bro nigal angotu poya agency name and office evide. Onnu mention cheyumo. Duabil evide anenu. Nan googlil nokeetu kittunilla. Number kittiyal nannairunu.
Wait for next video
Enda nattil povano
Ethaa company
ആശാന്റെ ശിഷ്യൻ മാരെ ഉള്ളോ ഇപ്പോൾ പോളണ്ടിൽ 💋💋💋💋❤❤എന്നാണ് അങ്ങോട്ട് വരാൻ പറ്റുന്നെ 🥰🥰
പോളണ്ട് മല്ലു 🫣🫣🫣🫣🫣
വേണ്ട ഞാൻ അവിടെ വന്നു കണ്ടോളം
അതൈ ഉള്ളൂ
അപ്പൊ ജ്ഞാനും മുവാറ്റുപുഴ ആണെല്ലോ 😍
🙋🙋🙋
Chetane condact cheyanulla endelum vazhi ndo
ഞാൻ വരുമ്പോഴും കൂടെ കിട്ടിയാമതിയായിരുന്നു bro
ഇവിടൊക്കെ കാണും
Aashane ashante shisyathom awekarikkan enikk oru avasaram tharumo
അത് ഞാൻ സെറ്റ് ആക്കി തരാം 🕺🕺🕺🕺
ഈ കമ്പനി എങ്ങനെയുണ്ട് ഒന്ന് പറഞ്ഞു തരുമോ. Confirmation of receipt / work permit: A2B-online Polska Contracting Sp.
Watsupil msg edu beo
Training സമയത്ത് സാലറി ഉണ്ടോ
Undu
എനിക്കും വരണം അവിടേ ഒരുനാൾ ഞാനുമേത്തും അവിടേ
ട്രൈ ചെയ്തു നോക്കു ബ്രോ നടക്കും
All the best bro
നിങ്ങളുടെ വീഡിയോ കുറെയായി കാണുന്നു ആശാന്റെ പേര് എന്താണ്?
Renju
തോമസ് ചേട്ടനെ പോലെ അല്ലെ രഞ്ജിത്.
Super guruji 👍👍👍
👍
2022 ഹെവി പറ്റുമോ.
Bro apply chytho?
ഏജൻസിയെ ഒന്ന് പറയൂ,,,,, കേരളത്തിൽ കൊച്ചിയിൽ എവിടെ യാണ് ഓഫീസ് ഏജൻസിയെ ബന്ധപ്പെടാനുള്ള വഴി ഒന്ന് പറയൂ👌
ആശാനേ പുതിയ ശിഷ്യന്
50-ന് മുകളിൽ ആണ്
എന്റെ മതിപ്പ് !
☕☕
43
Number plz chetta i am in uk.
ശരിയാണ്... അമ്പത് മുകളിൽ...
എനിക്ക് വരാൻ പറ്റുമോ ഹെവി ലൈസൻസ് ഉണ്ട്
njan muvattupuzha aduth thodupuzha
👍
👍👍
മുവാറ്റുപുഴ ചേട്ടൻ
ആശാനേ..എല്ലാവർക്കും പ്രേജോധനം ആണ് ആശാൻ..
35.... kurachu kuranjupoyi ashane😍
എന്റെ ലൈറ്റ് ലൈസൻസ് 2000 ഹെവി 2011 ആണ്. അവിടെ വരാൻ ഒക്കുമോ.
Wait നടക്കും
ആളെ കണ്ടാൽ തന്നെ തോന്നും 35ഒന്നും അല്ല അതുക്കും മേലെ കാണും മച്ചാനെ വരാൻ ഒരുപാട് ആഗ്രഹം ഉണ്ട് പക്ഷെ hevy എടുത്തില്ല നാട്ടിൽ പോയിട്ട് hevy എടുത്താൽ നമ്മളെയും സഹായിക്കാൻ കഴിയോ ആഗ്രഹം കൊണ്ട് ചോദിക്കുവാ 😘🤞❤️
ആശാന്റെ മുഖം കാണാൻ പോളണ്ടിൽ വരണം
🫣🫣🫣🫣🫣🫣
Super
❤❤❤❤❤❤😂😂😂😂😂😅😅😅😅😅
പുള്ളിക്കാരന് കുവൈറ്റിൽ ട്രൈലെർ ഓടിച്ചതിന്റെ ലേശം ഹുങ്കുണ്ടോ എന്നൊരു സംശയം ഉണ്ട്. അങ്ങനെ ഉണ്ടോ ആശാനേ. 😜
ഇല്ല പാവം ആണ് എന്ന് തോന്നി
ഞാനും വരാൻ ആഗ്രഹിക്കുന്നുണ്ട്. ചേട്ടന്റെ നമ്പർ ഒന്ന് തരാൻ പറ്റുമോ
നീ നനായി തിരുമ്പുണ്ടോ എന്ന് സംശയം
Robin josinte number kittumo
Hi brother I'm from Hyderabad
Hi
🙋🏻♂️ Ashaaane 👍👍
Hii
Hi Renju super
🙋🙋
Ashane Nan varan sramikkunnu. Áshan yennum poli 🥰
നിങ്ങൾ ഏത് ഏജൻസി ആണ് നോക്കുന്നത്
ഏതാ ഏജൻസി
ഞാനും ഒരു മുവാറ്റുപുഴക്കാരൻ, waiting for vfs appointment
Ok👍👍👍👍
Eatha agency
@@akhilsha9609 Euro dreams
Agency contact number undo?
@@amalthomas1879 they only take cases have license before 2009
Hai bro best wishes 👍👍
Thanks 🙏
👍
ഞാൻ വരാൻ ആഗ്രഹിക്കുന്നുണ്ട്. ചേട്ടന്റെ നമ്പർ ഒന്ന് തരാൻ പറ്റുമോ
Aashaaneiiiiii❤
Bro I am also coming to poland
👍👍👍
❤️
ചേട്ട വരാൻ താൽപ്പര്യം ഉണ്ട് ഒന്ന് ഹെൽപ്പ് ചെയ്യാൻ പറ്റുമോ ?
😍
Good video 👍
👍
Muvatupuzhakkaaran ❤️
💪💪🕺🕺🙋🙋
😍😍😍😍😍😍😍😍😍😍😍💞
2022 ൽ ലൈസൻസ് ബാഡ്ജ് മാത്രം ഹെവി ഇല്ല
എന്നിക്ക് വരാൻ പറ്റുമോ
Pls Reply
Heavy license eadukku
Indian heavy licence ullakond prayohanam. Undo
Aasane njnanum oru nal 🔥🔥🔥❤❤❤❤❤
Try chaiu 👍👍
ചേട്ടാ എനിക്കും വരണം ലൈഫ് set ആക്കണം..... എന്നെ ഒന്ന് ഹെൽപ് ചെയ്യാമോ LMV 2005 Heavy 2009 ഉം ആണ് സാധിക്കുമെങ്കിൽ ചേട്ടൻ്റെ നമ്പർ കൂടെ തരാമോ
+48579178898
ചേട്ടന്റെ നമ്പർ തരുമോ
വാട്സ്ആപ് nmbr onnu taruvo bro
Hi bijeesh I'm coming
👍🙋🙋🙋🙋
16,11,2022. ന് ഞാനും പോരും
Company ഏതാ
ഞാൻ ഡീറ്റെയിൽസ് ഇട്ടിട്ടുണ്ടായിരുന്നു, നോക്കിയിരുന്നോ
Nokkattai
Sir,my husband also applied job
👍
Hai bro❤️❤️❤️❤️❤️
ആശാനേ koiiii