എന്റ പൊന്നു മച്ചാനെ ആരും അമ്മയുടെ വയറ്റിൽ നിന്നും ഒന്നും പഠിച്ചിട്ടല്ല വന്നേക്കുന്നെ അതുകൊണ്ട് ഇങ്ങനിരിന്നു നെഗറ്റീവ് അടിക്കാതെ മുന്നിലൊരു നല്ല ഭാവി കണ്ടുകൊണ്ട് കേറാൻ നിൽക്കുന്നവരുടെ മനസ് മടിപിക്കാതെ
പെങ്ങളെ വന്നിട്ട് 6 മാസം ആയ ഇവനെ പോലെ ഉള്ളവനെ അല്ല നിങ്ങൾ ഇനി വരാൻ ഇരിക്കുന്നവർക്ക് പരിചയപെടുത്തേണ്ടത്.ഞാൻ 4 വർഷം ആയി യൂറോപ്പിൽ ട്രക് ഓടുന്ന ആൾ ആണ്. ഇവൻ ഇത്രയ്ക്കും കിടന്നു നെഗറ്റീവ് അടിച്ചു കരയണ്ട നാട്ടിൽ പോകാൻ പറ. ഇവിടെ ഇതൊക്കെ സഹിച്ചു പണി എടുക്കാൻ ഞങ്ങളെ പോലെ ഉള്ളവർ തയ്യാർ ആണ്.
@@vaisakhsoy554 അതാണ് ബ്രോ നാട്ടിൽ കുളിക്കാതെ നനയ്ക്കാതെ പണയിലും പറമ്പിലും വെളിക്കിറങ്ങി പോലീസുകാരുടെ പിടിച്ചു പറി എല്ലാം കഴിഞ്ഞു 30000 രൂപ മുതൽ 50000 വരെ ഒക്കെ മാക്സിമം എടുക്കാൻ പറ്റും. അങ്ങനെ ഉള്ളവർ ഇവിടെ വന്നാൽ ഒന്ന് മുതൽ ഒന്നര ലക്ഷം വരെ ശമ്പളം കിട്ടിയാൽ അന്തസായി പണി എടുക്കാൻ ആൾക്കാർ ഉണ്ട്. ഇവനെ പോലെ ഷോ കാണിച്ചു നടക്കുന്നവർക്ക് ചെയ്യുന്ന പണിയെയും ബഹുമാനം ഇല്ല. എന്നാൽ കരയാതെ കളഞ്ഞിട്ടു പോകത്തും ഇല്ല.
സഹോദരി നിങ്ങളെ അല്ല കുറ്റം പറയുന്നത്. ഞാൻ ഇവിടെ ജോലി ചെയ്യുന്ന ആൾ ആണ് 8 ആം ക്ലാസ്സ് വരെയേ എനിക്ക് വിദ്യാഭ്യാസം ഉള്ളു. കട കെണിയിൽ നിന്ന എനിക്ക് ഒരു പുതിയ ജീവിതം കിട്ടിയത് ഇവിടെ വന്നതിനു ശേഷം ആണ്. ഇവന്റെ പ്രായം ആണ് എന്റെ experience. 😊
@@VishnuraveendranRaveendr-tv8kqയൂറോപ്യൻ യൂണിയൻ ലൈസൻസ് ഇല്ലാതെ ജർമനി യില് വർക്ക് പെർമിറ്റ് കിട്ടില്ല എന്നാണ് ഞാൻ മനസിലാക്കിയത്. ഇനി അഥവാ എങ്ങനേലും ഒക്കെ റെഡി ആയി വന്നാലും 6 മാസം ആവുമ്പോഴേക്കും ജർമൻ ലൈസൻസ് എടുക്കണം (ആദ്യത്തെ 6 മാസം മാത്രേ ഇന്ത്യൻ/ഗൾഫ് ലൈസൻസ് വെച്ച് ജർമനി യില് വണ്ടി ഓടിക്കാൻ കഴിയൂ) ട്രക്ക് ലൈസൻസ് എടുക്കാൻ 10000 മുതൽ 15000 യൂറോ വരെ ചെലവ് ആവും (8 ലക്ഷം മുതൽ 12 ലക്ഷം വരെ). 3 മാസം മുതൽ 6 മാസം വരെ കാലതാമസം എടുക്കും. ഈ സമയം,ക്യാഷ് ഒക്കെ ഇങ്ങനെ മാനേജ് ചെയ്യും എന്ന് കൂടെ ഏജൻസി യോട് ചോദിക്കുക
ബ്രോ നാട്ടിൽ ഇവിടെ നമ്മൾ എടുക്കുന്ന സാലറി എടുക്കാൻ പറ്റുമോ? ഒരിക്കലും ഇല്ല. ഞാൻ യൂറോപ്പിൽ 2 വർഷമായി ട്രക് ഓടുന്നുണ്ട്. നാട്ടിൽ നാഷണൽ പെർമിറ്റ് ലോറിയിൽ ഓൾ ഇന്ത്യ ഞാൻ ഓടിയിട്ടുണ്ട്. അവിടെ ഉള്ള കഷ്ടപ്പാടിന്റെ മൂന്നിൽ ഒരംശം അവിടെ ഉണ്ടോ. വണ്ടിയെന്നത് സത്യം ആണ്. ആ വളയം പിടിച്ചു കൊണ്ട് ഇങ്ങനെ നിങ്ങൾ പറയരുത്.നിങ്ങൾ ഇവിടെ ഒരുമാസം ഓടി എടുത്ത പൈസ നാട്ടിൽ വണ്ടി ഓടിയാൽ കിട്ടുമോ? നാട്ടിൽ അല്ലങ്കിൽ വിദേശത്തു പണി എടുത്തവന് ഇത് ഒരു ബുദ്ധിമുട്ടും ഇല്ല. നിന്റെ പ്രായം ആണ് നിൻറെ experience 😊😊😊
Passion ഇല്ലാത്തവര് ഈ പണിക്ക് ഇറങ്ങാതെ ഇരിക്കുന്നതാണ് നല്ലത്, അതിപ്പോ ഏത് രാജ്യത്തായാലും. പ്രത്യേകിച്ച് വണ്ടികളോടും yaathrakalodum ഇഷ്ടമില്ലാത്തവർ. പിന്നെ ഇന്ത്യയിൽ നാഷണൽ പെർമിറ്റ് ല് All India ഓടിയവർക്ക് എവിടെ ചെന്നാലും survive ചെയ്യും. ❤❤❤
ഞാനും യൂറോപ്പിൽ ട്രക്ക് ഡ്രൈവർ ആയി ജോലി ചെയ്യുന്നു ഞാൻ എല്ലാ ഹെവി ഡ്രൈവർമാരെയും സ്വാഗതം ചെയ്യുന്നു എന്തെന്നാൽ gcc രാജ്യങ്ങളെ വെച്ച് താരാധമ്യ പെടുത്തുബോൾ ഇവിടെ നിങ്ങൾക് ലക്ഷങ്ങൾ വരാം എനിക്ക് പ്രയാസം തോന്നുന്നത് എന്റെ മാത്രം കഴിച്ചപാട് ആണ് അതൊരുപക്ഷെ നിങ്ങൾക് പ്രയാസം ആയികൊള്ളണമെന്നില്ല അതുകൊണ്ട് എവിടെ ആയിരുന്നാലും ഏതു ജോലിക്കും കഷ്ടപ്പാട് ഉണ്ടാകും അത്രമാത്രം
ഞാൻ യൂറോപ്പിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്ന ആളാണ് കഷ്ടപ്പെടാൻ തയ്യാറുള്ളവർക്ക് കയറി വരാം അല്ലാത്തവരെ ഇങ്ങോട്ട് വന്നിട്ട് യാതൊരു കാര്യമില്ല ചുമ്മാതു കാശ് ഉണ്ടാക്കാൻ വിചാരിച്ച ആരും ഇങ്ങോട്ട് കയറി വരരുത് കഷ്ടപ്പെട്ട് എല്ല് മുറുകിപണിയെടുത്ത് കാശുണ്ടാ
പണിക്ക് കഷ്ടപ്പാട് ഉണ്ടെങ്കിലും പോക്കറ്റ് നിറയെ പണം കിട്ടും ഒരു നാടും കൊടുക്കാത്ത സാലറി യൂറോപ്പിൽ ട്രക്ക് ഓടിക്കുന്നവർക്ക് കിട്ടും അപ്പോൾ പിന്നെ കുറച്ചു കഷ്ടപ്പെടാം
എടാ സിനീഷേ കള്ളാ ഇനി നീ നിന്റ യൂട്യൂബ് കമന്റ് ബോക്സ് ഓപ്പൺ ആക്കിയാൽ നിന്റെ നാറിയ കഥ മുഴുവൻ ഇനി നിന്നെ വിശ്വസിച്ചു വരാൻ ഇരിക്കുന്നവരെ ഞങ്ങൾ അറിയിക്കും. ആരും ഇനി ഇവന്റെ ചതി കുഴിയിൽ വീഴരുത്. ഇവൻ പറയും ഇംഗ്ലീഷ് അറിയണ്ട. റിവേഴ്‌സ് പഠിക്കണ്ട.. കേറി വാ എന്നൊക്കെ. ഇവനൊക്കെ കാരണം ഉള്ള ജോലി കളഞ്ഞു കേറുന്നവന്മാർ അവസാനം പെടും. സിനിഷേ നീ തീർന്നെടാ
പണി അറിയാതെ പണിക്ക് പോയാൽ നാട്ടിൽ ആണേലും വിദേശത്ത് ആയാലും ഒരുപോലെ ആണ്.. പിന്നെ നാട്ടിലെ പകുതി റിസ്‌ക്ക് പോലും വിദേശത്ത് ഇല്ല.. തടി അനങ്ങാതെ ശമ്പളം വേണം എന്ന് പറഞ്ഞാൽ നടക്കുന്ന കാര്യം ആണോ.?
@@orueuropeanyathra ഇവിടെ നാഷണൽ പെർമിറ്റ് ലോറിയിൽ പോകുന്നവർക്ക് അവിടെ എത്തിയാൽ സ്വർഗം തന്നെയാണ് എന്നാണ് എന്റെ വിശ്വാസം.. ഞാനും പോരാനുള്ള തെയ്യാറെടുപ്പിൽ ആണ്. കഴുതെറ്റം വെള്ളത്തിൽ നിൽകുന്നവന് ശരീരത്തിലേക്ക് രണ്ട് തുള്ളി വെള്ളം വീണാൽ എന്താ കുഴപ്പം..😀😁
താങ്കൾ പറഞ്ഞ കാര്യം ശരിയായിരിക്കും പക്ഷേ. താങ്കൾ ലുതിയാനിയിൽ അല്ലേ വന്നത് അവിടെ മലയാളികൾ കുറവാണെന്ന് തോന്നുന്നു ഡ്രൈവർമാർ . പോളണ്ട് വഴി ആ വന്നിരുന്നെങ്കിൽ അവിടെ ഇഷ്ടംപോലെ മലയാളികൾ ഉണ്ടായിരുന്നു കാരണം മലയാളികൾ തന്നെയാണ് ഈ മലയാളികളെ ട്രെയിൻ ചെയ്യുന്നത് അവിടെ പിന്നെ സാധനങ്ങൾക്കെല്ലാം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറവ് ഈ പോളണ്ടി തന്നെയാണ്. പിന്നെ ഭാഷയുടെ ഒരു പ്രശ്നം മാത്രമേ ഉള്ളൂ അത് പിന്നെ പ്രശ്നമുള്ള കാര്യമല്ല വലുതായിട്ട്. ട്രാൻസിലേറ്റ് ഒക്കെ വെച്ച് നമുക്ക് കൈകാര്യം ചെയ്യാം കുഴപ്പമില്ലല്ലോ. എവിടെ ചെന്നാലും കഷ്ടപ്പെടണം കഷ്ടപ്പെട്ട് നമുക്ക് ജീവിക്കാം. പിന്നെ ഇതെല്ലാം അറിഞ്ഞതിനുശേഷം മനസ്സുണ്ടെങ്കിൽ മാത്രം പോകാനുള്ളവർ പോവുക ഇത്രയും പറയാനുള്ളൂ.. രക്ഷപ്പെടാം പോയാൽ അതുറപ്പ്.. പിന്നെ വന്നിട്ട് അഞ്ചാറു മാസം അല്ലേ ആയുള്ളൂ. അവിടെ രണ്ടും മൂന്നും അഞ്ചും വർഷം ഉള്ളവരുണ്ട് അവരോടൊക്കെ ഒന്ന് ചോദിക്ക്..
ഇവനെ ഒക്കെ ആണോ മോളെ ഇന്റർവ്യു വിനു വിളിച്ചു ഇരുത്തുന്നത്. ജർമ്മനി ഭാഷ പഠിച്ചാലേ അവിടെ ട്രക്ക് ഓടാൻ പറ്റുള്ളൂ??? എന്ത് പൊട്ടത്തരം ആണ് ഇവൻ പറയുന്നത്. യൂറോപ്യൻ കൺഡ്രിയിൽ എല്ലാടത്തും ഞങ്ങൾ ഇംഗ്ലീഷ് അറിയാത്തവരുമായി അന്തസായി ഗൂഗിൾ ട്രാൻസിലേറ്റ് ഉപയോഗിച്ച് കമ്യൂണിക്കേറ്റു ചെയ്തു അന്തസായി വണ്ടി ഓടുന്നുണ്ട്. മോൾക്ക് ഇവൻ വല്ല പണവും ഓഫർ ചെയ്തിട്ടുണ്ടോ ഇതുപോലുള്ള തല മുതൽ കാൽ വരെ അഹങ്കാരം പിടിച്ചവനെ വയറൽ ആക്കാൻ? വർഷങ്ങൾക്കു മുമ്പേ സത്യസന്തമായ കാര്യങ്ങൾ പറയുന്ന experienced truck drivers ഉണ്ട്. പോളണ്ട് മല്ലു ട്രകർ രഞ്ജിത്ത് ആശാൻ, ട്രിവാൻഡ്രം മല്ലു ബ്രോ, സ്പെയിൻ വിൽസൻ ബ്രോ അവരൊക്കെ ആണ് ഞങ്ങളുടെ inspiration... പോയി മോളു ആദ്യം അതൊക്കെ ഒന്ന് കാണു. അപ്പൊ 5 മാസം കൊണ്ട് സർവജ്ഞാനി ആയ അനിയന് വലിയ ബുദ്ധിമുട്ടാണെങ്കിൽ മതിയാക്കി നാട്ടിൽ പൊയ്ക്കൂടേ.
നിനക്ക് ഈ പ്രസ്ഥാനത്തെ കുറിച്ച് എന്തറിയാം. നാട്ടിലും ഗൾഫിലും കഷ്ട്ട പെട്ടു പണി എടുത്തവന് യൂറോപ്പ് സ്വർഗം ആണ്. ഞാൻ വല്ലാര്പാടത് ട്രൈലെർ ഓടിയ ആൾ ആണ് സൗദിയിൽ ഓടിയ ആൾ ആണ്. ഇപ്പോൾ യൂറോപ്പിൽ പോളണ്ടിൽ ഓടുന്നു. എനിക്ക് ഒന്നര ലക്ഷം സാലറി യുണ്ട്.തേനും പാലൊന്നും ഒഴുവാതെ ഈ സാലറി കിട്ടിയാൽ പൊന്നു പോലെ പണി എടുക്കാൻ ആൾക്കാർ ഉണ്ട്. അതുകൊണ്ട് ഒരുപാടു അനിയൻ ഈ പ്രസ്ഥാനത്തിന്റെ വക്താവ് ആകണ്ട.
ഇന്റർവ്യു ചെയ്യുമ്പോൾ അത്യാവശ്യം Europe എക്സ് സ്‌പീരിയൻസ് ഉള്ളവരെ എടുക്കു. ഇവൻ ഇവിടെ ട്രക് ഡ്രൈവർ വന്നു പറഞ്ഞല്ലേ വന്നത്. പിന്നെ എന്തിനാ ഇവന് ട്രെയിനിങ് കൊടുക്കാതെ ഇവനെ പറഞ്ഞു വിട്ടേന്നും പറഞ്ഞു കരയുന്നത്. നാട്ടിൽ പോയി മൂന്നു നേരം സുഭിക്ഷമായി ഭക്ഷണം കഴിച്ചു നിക്കാല്ലോ.. എന്താ പോകാതെ??? ഇവിടെ നന്നായി ഇവനെയൊക്കെ പോലുള്ളവന്മാര് വിസ കച്ചവടം നടത്തിയും പല രീതിയിലും പണം ഉണ്ടാക്കുന്നുണ്ട്.എന്നിട്ട് വലിയ വായിൽ ഇങ്ങനെ കിടന്നു തള്ളും
ഞാനും പോളണ്ടിൽ വരുന്നു truck driver ആയിട്ടാ ആദ്യമായിട്ടാണ് വരുന്നത് നാട്ടിൽ side body ടാറ്റാ ഓടിച്ച experience ഉണ്ട് നമ്മൾ അവിടെ വന്നു പെടുമോ പിന്നെ പേടിയില്ല ഇതല്ലെങ്കിൽ വേറെ ജോലി എങ്ങനെയെങ്കിലും ജീവിക്കണം നാട്ടിൽ ഇനി പോകാൻ ജോലിയൊന്നുമില്ല അതുകൊണ്ട് ഈ ജോലി മാത്രമേ ചെയ്യൂ എന്ന് നിർബന്ധമില്ല
Naattill national permit oodichappo eanth prashnaghal annu undayeaa, bombay market, night kaallan maaru, gundakal, ee thill kuduthal eantheankilum. Oru 3 varsham njane oddichathaa ath koand puthiyath eantheankilum undayyoo eannu ariyan oru agraham und
പുള്ളിക്കാരൻ lativia എന്നാ രാജ്യത്തിന്റെ വിസയിൽ ആണ് നില്കുന്നത് . ജർമനിയിൽ ജോലി ചെയ്യുന്നുണ്ടവങ്കിലും ആ രാജ്യത്തെ base ചെയ്തേ സാലറി കിട്ടൂ കുറഞ്ഞസാലറി 😃. ന്യൂസിൽ എപ്പോഴും പറയുന്നതാണ്. എത്രയും പെട്ടെന്ന് ജർമൻ പഠിച്ച് നല്ല ജർമൻ കമ്പനിയിൽ കയറുക നല്ല സാലറി കിട്ടും.
@@orueuropeanyathra പുള്ളിയുടെ സംസാരത്തിൽ നിന്ന് മനസിലായത് പുള്ളി ഇന്ത്യൻ ലൈസൻസ് convert ചെയ്താണ് ജർമനിയിൽ ജോലി ചെയ്തത്. അതു 6 മാസം വരെ അവർ അനുവദിക്കും പിന്നെ യൂറോപ്പ്യൻ ലൈസൻസ് എടുക്കണം പുള്ളി 6 മാസം കഴിഞ്ഞ് അപ്പോൾ ആ ലൈസൻസ് വെച്ച് ഓടിക്കാൻ പറ്റില്ല അതു കൊണ്ടു അവർ ഓഫീസ് ഡ്യൂട്ടിക്ക് ഇട്ടു. ലക്ക് ഉണ്ടങ്കിൽ covert അനുവദിക്കും അല്ലെങ്കിൽ പുള്ളിക്ക് 8 ന്റെ പണി കിട്ടും. ജർമനി യൂറോപ്പ്യൻ ലൈസൻസ്. ഉള്ളവരെയേ എടുക്കൂ. Truck driver 350000 സാലറി കിട്ടുന്നവർ ഫ്രണ്ട്സ് ഉണ്ട്.
Ee video kandit pokathirikkunna etra per und. ? Njn pokum atipo etra negative paranjal polum.. Njnoru positive karyam parayamm. Europ l poya aarum, negative mind vach samsarikkunnu ennllathe pani mati akki varathilla. Njn parayunnath joyikunnundo. ?? Entha satymalle.! Cash undakkanenkil kurach buddimutt undakum . Enuvachu , pokan nikkunnavare koode maduppikate, Rish eduthan talparyam ullar matram poyamati. Gcc countries l kittunna salary l koodutal kittule kurach risk edutaalum.. Be positive..... Europe 🌍 il poya arum pani mati aki vannittilla. Njn pokum😂
ഞാൻ 2007 ൽ സൗദിയിൽ പോയത് അറബി അറിഞ്ഞിട്ടില്ല അവിടെ പോയി തന്നെയാണ് പഠിച്ചത് 3മാസം പൊട്ടൻ തന്നെ ആയിരുന്നു അതുപോലെ തന്നെ ആണ് ഈ ഊറോപ്പും കേട്ടോ എന്റ പൊന്നോ താൻ ഇപ്പോൾ എത്തി എന്നും വെച്ച് ഒരു വായിൽ തന്നെ രണ്ടും കൂടി പറഞ്ഞു വരാൻ ഇരിക്കുന്നവർക്ക് മടുപ്പ് കൊടുക്കല്ലേ
Negatives mathram alla. Vanna ulla karyangal positiv kode unde. Pine ororuthark oro experience alle undaka. Nthayalum vere oru experience ulla alde Video kode cheyam. Eth visa yil vannalum kure perk nalla experience um kure perk negatives um indakum. But he is telling like it depends on company. 👍🏻
Entha parayunne enn manasilakunna kurach per undallo. 😅 it depends on company. He is telling his experience. Palarkum same experience und. Pine vere experience ulla palakum indakum. Athipo angane alle. 😊😊
100%ശതമാനം 🥰🥰
😀😍😍
എന്റ പൊന്നു മച്ചാനെ ആരും അമ്മയുടെ വയറ്റിൽ നിന്നും ഒന്നും പഠിച്ചിട്ടല്ല വന്നേക്കുന്നെ അതുകൊണ്ട് ഇങ്ങനിരിന്നു നെഗറ്റീവ് അടിക്കാതെ മുന്നിലൊരു നല്ല ഭാവി കണ്ടുകൊണ്ട് കേറാൻ നിൽക്കുന്നവരുടെ മനസ് മടിപിക്കാതെ
പെങ്ങളെ വന്നിട്ട് 6 മാസം ആയ ഇവനെ പോലെ ഉള്ളവനെ അല്ല നിങ്ങൾ ഇനി വരാൻ ഇരിക്കുന്നവർക്ക് പരിചയപെടുത്തേണ്ടത്.ഞാൻ 4 വർഷം ആയി യൂറോപ്പിൽ ട്രക് ഓടുന്ന ആൾ ആണ്. ഇവൻ ഇത്രയ്ക്കും കിടന്നു നെഗറ്റീവ് അടിച്ചു കരയണ്ട നാട്ടിൽ പോകാൻ പറ. ഇവിടെ ഇതൊക്കെ സഹിച്ചു പണി എടുക്കാൻ ഞങ്ങളെ പോലെ ഉള്ളവർ തയ്യാർ ആണ്.
Elllarum ready aanu. Ith kandathond arum decision matonum ila. ❤️ pine ee video othiriper choichirunu. Its not about full negative ☺️
@@vaisakhsoy554 അതാണ് ബ്രോ
നാട്ടിൽ കുളിക്കാതെ നനയ്ക്കാതെ പണയിലും പറമ്പിലും വെളിക്കിറങ്ങി പോലീസുകാരുടെ പിടിച്ചു പറി
എല്ലാം കഴിഞ്ഞു 30000 രൂപ മുതൽ 50000 വരെ ഒക്കെ മാക്സിമം എടുക്കാൻ പറ്റും. അങ്ങനെ ഉള്ളവർ ഇവിടെ വന്നാൽ ഒന്ന് മുതൽ ഒന്നര ലക്ഷം വരെ ശമ്പളം കിട്ടിയാൽ അന്തസായി പണി എടുക്കാൻ ആൾക്കാർ ഉണ്ട്. ഇവനെ പോലെ ഷോ കാണിച്ചു നടക്കുന്നവർക്ക് ചെയ്യുന്ന പണിയെയും ബഹുമാനം ഇല്ല. എന്നാൽ കരയാതെ കളഞ്ഞിട്ടു പോകത്തും ഇല്ല.
Daa ee nii vaaran ullaa ark paadichit vaanam raanan paranjath chummaa angh Kurru poattikaallea
സഹോദരി നിങ്ങളെ അല്ല കുറ്റം പറയുന്നത്. ഞാൻ ഇവിടെ ജോലി ചെയ്യുന്ന ആൾ ആണ് 8 ആം ക്ലാസ്സ് വരെയേ എനിക്ക് വിദ്യാഭ്യാസം ഉള്ളു. കട കെണിയിൽ നിന്ന എനിക്ക് ഒരു പുതിയ ജീവിതം കിട്ടിയത് ഇവിടെ വന്നതിനു ശേഷം ആണ്. ഇവന്റെ പ്രായം ആണ് എന്റെ experience. 😊
😊😊
ചേട്ടാ നാട്ടിൽ നിന്നും ഡയറക്റ്റ് ജർമ്മനി ഡ്രൈവർ ആയിട്ട് എത്താൻ പറ്റുമോ, ഏജൻസി വെക്കൻസി ആണ്
@@VishnuraveendranRaveendr-tv8kqയൂറോപ്യൻ യൂണിയൻ ലൈസൻസ് ഇല്ലാതെ ജർമനി യില് വർക്ക് പെർമിറ്റ് കിട്ടില്ല എന്നാണ് ഞാൻ മനസിലാക്കിയത്. ഇനി അഥവാ എങ്ങനേലും ഒക്കെ റെഡി ആയി വന്നാലും 6 മാസം ആവുമ്പോഴേക്കും ജർമൻ ലൈസൻസ് എടുക്കണം (ആദ്യത്തെ 6 മാസം മാത്രേ ഇന്ത്യൻ/ഗൾഫ് ലൈസൻസ് വെച്ച് ജർമനി യില് വണ്ടി ഓടിക്കാൻ കഴിയൂ) ട്രക്ക് ലൈസൻസ് എടുക്കാൻ 10000 മുതൽ 15000 യൂറോ വരെ ചെലവ് ആവും (8 ലക്ഷം മുതൽ 12 ലക്ഷം വരെ). 3 മാസം മുതൽ 6 മാസം വരെ കാലതാമസം എടുക്കും. ഈ സമയം,ക്യാഷ് ഒക്കെ ഇങ്ങനെ മാനേജ് ചെയ്യും എന്ന് കൂടെ ഏജൻസി യോട് ചോദിക്കുക
chettan parjhth 💯 sheriyan kurch comments kandu chettan parjhth 💯 ollthan ,evida pattinapole kednn panni edkund jeevtham day by day moonjikond eriknen pina yatharkalum , vandi odikan ulla eshtm kond mattrm oru ashvasam . naml cheyuna jolik ullaa kulli kittunila akee kashtpadd ann. ennaklm rekshpedum athin sremikund.
ബ്രോ നാട്ടിൽ ഇവിടെ നമ്മൾ എടുക്കുന്ന സാലറി എടുക്കാൻ പറ്റുമോ? ഒരിക്കലും ഇല്ല. ഞാൻ യൂറോപ്പിൽ 2 വർഷമായി ട്രക് ഓടുന്നുണ്ട്. നാട്ടിൽ നാഷണൽ പെർമിറ്റ് ലോറിയിൽ ഓൾ ഇന്ത്യ ഞാൻ ഓടിയിട്ടുണ്ട്. അവിടെ ഉള്ള കഷ്ടപ്പാടിന്റെ മൂന്നിൽ ഒരംശം അവിടെ ഉണ്ടോ. വണ്ടിയെന്നത് സത്യം ആണ്. ആ വളയം പിടിച്ചു കൊണ്ട് ഇങ്ങനെ നിങ്ങൾ പറയരുത്.നിങ്ങൾ ഇവിടെ ഒരുമാസം ഓടി എടുത്ത പൈസ നാട്ടിൽ വണ്ടി ഓടിയാൽ കിട്ടുമോ? നാട്ടിൽ അല്ലങ്കിൽ വിദേശത്തു പണി എടുത്തവന് ഇത് ഒരു ബുദ്ധിമുട്ടും ഇല്ല. നിന്റെ പ്രായം ആണ് നിൻറെ experience 😊😊😊
Varunna aalukale negative adikkuka aaan
Well said bro ❤️
@@shafeeqvk3413 athe bro
Passion ഇല്ലാത്തവര് ഈ പണിക്ക് ഇറങ്ങാതെ ഇരിക്കുന്നതാണ് നല്ലത്, അതിപ്പോ ഏത് രാജ്യത്തായാലും. പ്രത്യേകിച്ച് വണ്ടികളോടും yaathrakalodum ഇഷ്ടമില്ലാത്തവർ. പിന്നെ ഇന്ത്യയിൽ നാഷണൽ പെർമിറ്റ് ല് All India ഓടിയവർക്ക് എവിടെ ചെന്നാലും survive ചെയ്യും. ❤❤❤
@@wandererwanderess5464 അതെ അനിയാ സത്യം
ഞാനും യൂറോപ്പിൽ ട്രക്ക് ഡ്രൈവർ ആയി ജോലി ചെയ്യുന്നു ഞാൻ എല്ലാ ഹെവി ഡ്രൈവർമാരെയും സ്വാഗതം ചെയ്യുന്നു എന്തെന്നാൽ gcc രാജ്യങ്ങളെ വെച്ച് താരാധമ്യ പെടുത്തുബോൾ ഇവിടെ നിങ്ങൾക് ലക്ഷങ്ങൾ വരാം എനിക്ക് പ്രയാസം തോന്നുന്നത് എന്റെ മാത്രം കഴിച്ചപാട് ആണ് അതൊരുപക്ഷെ നിങ്ങൾക് പ്രയാസം ആയികൊള്ളണമെന്നില്ല അതുകൊണ്ട് എവിടെ ആയിരുന്നാലും ഏതു ജോലിക്കും കഷ്ടപ്പാട് ഉണ്ടാകും അത്രമാത്രം
👍🏻👍🏻
ഞാൻ യൂറോപ്പിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്ന ആളാണ് കഷ്ടപ്പെടാൻ തയ്യാറുള്ളവർക്ക് കയറി വരാം അല്ലാത്തവരെ ഇങ്ങോട്ട് വന്നിട്ട് യാതൊരു കാര്യമില്ല ചുമ്മാതു കാശ് ഉണ്ടാക്കാൻ വിചാരിച്ച ആരും ഇങ്ങോട്ട് കയറി വരരുത് കഷ്ടപ്പെട്ട് എല്ല് മുറുകിപണിയെടുത്ത് കാശുണ്ടാ
Thank you for the genuine feedback 😊
പണിക്ക് കഷ്ടപ്പാട് ഉണ്ടെങ്കിലും പോക്കറ്റ് നിറയെ പണം കിട്ടും ഒരു നാടും കൊടുക്കാത്ത സാലറി യൂറോപ്പിൽ ട്രക്ക് ഓടിക്കുന്നവർക്ക് കിട്ടും അപ്പോൾ പിന്നെ കുറച്ചു കഷ്ടപ്പെടാം
Athra olluu 🔥🔥
എടാ സിനീഷേ കള്ളാ ഇനി നീ നിന്റ യൂട്യൂബ് കമന്റ് ബോക്സ് ഓപ്പൺ ആക്കിയാൽ നിന്റെ നാറിയ കഥ മുഴുവൻ ഇനി നിന്നെ വിശ്വസിച്ചു വരാൻ ഇരിക്കുന്നവരെ ഞങ്ങൾ അറിയിക്കും. ആരും ഇനി ഇവന്റെ ചതി കുഴിയിൽ വീഴരുത്. ഇവൻ പറയും ഇംഗ്ലീഷ് അറിയണ്ട. റിവേഴ്‌സ് പഠിക്കണ്ട.. കേറി വാ എന്നൊക്കെ. ഇവനൊക്കെ കാരണം ഉള്ള ജോലി കളഞ്ഞു കേറുന്നവന്മാർ അവസാനം പെടും. സിനിഷേ നീ തീർന്നെടാ
ജോബിൻ പറയുന്നത് ഞാൻ പൂർണമായും യോജിക്കുന്നില്ല. പക്ഷെ കുറെ കാര്യങ്ങളും ഉണ്ട്. പക്ഷെ ഇവൻ ഈ കള്ള സിനേഷ് ഇവൻ ഇവിടെ വന്നു ഉപദേശിക്കാൻ ആരാ...
😮
@@MathewSanu-bg7bi നിന്റെ FB ID യും ഫോണും നബറും ഇവിടെ ഇടു ഞാൻ ആരാ എന്ന് നിനക്ക് മനസിലാക്കി തരാം
പണി അറിയാതെ പണിക്ക് പോയാൽ നാട്ടിൽ ആണേലും വിദേശത്ത് ആയാലും ഒരുപോലെ ആണ്..
പിന്നെ നാട്ടിലെ പകുതി റിസ്‌ക്ക് പോലും വിദേശത്ത് ഇല്ല..
തടി അനങ്ങാതെ ശമ്പളം വേണം എന്ന് പറഞ്ഞാൽ നടക്കുന്ന കാര്യം ആണോ.?
Orikalum angane alla. Pala Videos um kanubo pani nalla elupam anennum angane enjoy cheyam enn mathram vicharich vararuth ennanu parayane. ☺️
@@orueuropeanyathra
ഇവിടെ നാഷണൽ പെർമിറ്റ് ലോറിയിൽ പോകുന്നവർക്ക് അവിടെ എത്തിയാൽ സ്വർഗം തന്നെയാണ് എന്നാണ് എന്റെ വിശ്വാസം..
ഞാനും പോരാനുള്ള തെയ്യാറെടുപ്പിൽ ആണ്.
കഴുതെറ്റം വെള്ളത്തിൽ നിൽകുന്നവന് ശരീരത്തിലേക്ക് രണ്ട് തുള്ളി വെള്ളം വീണാൽ എന്താ കുഴപ്പം..😀😁
Aa vishwasam theatttu aanuu anghneaa arreankilum paranjit undeankil ath ee jolli cheayathavar, aayirikum allankil Visa agents ayirikum, salary kittum baakki risk ee viidaa paani eadukunavark ariyam
@@jobinjoy39
Ath ivide national permitil pokumbol ulla risk sherikkum ariyathath kond thonnunnathaan..
Ividuthe risk orikkalum purath oru nattilum illa..
@@vaisakhsoy554 daa kocheaa, paranjath eanth aannu eanu manasillakii yit eantheankilum paray varunathin mumb prepared cheayan ulla karyanghal aa paranjath vearuthea pattipill poyi chaadathea yirikan, pinneaa eanta panni ath eanike ariyam, koch paadipikandaa ✌️❤️
താങ്കൾ പറഞ്ഞ കാര്യം ശരിയായിരിക്കും പക്ഷേ. താങ്കൾ ലുതിയാനിയിൽ അല്ലേ വന്നത് അവിടെ മലയാളികൾ കുറവാണെന്ന് തോന്നുന്നു ഡ്രൈവർമാർ . പോളണ്ട് വഴി ആ വന്നിരുന്നെങ്കിൽ അവിടെ ഇഷ്ടംപോലെ മലയാളികൾ ഉണ്ടായിരുന്നു കാരണം മലയാളികൾ തന്നെയാണ് ഈ മലയാളികളെ ട്രെയിൻ ചെയ്യുന്നത് അവിടെ പിന്നെ സാധനങ്ങൾക്കെല്ലാം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറവ് ഈ പോളണ്ടി തന്നെയാണ്. പിന്നെ ഭാഷയുടെ ഒരു പ്രശ്നം മാത്രമേ ഉള്ളൂ അത് പിന്നെ പ്രശ്നമുള്ള കാര്യമല്ല വലുതായിട്ട്. ട്രാൻസിലേറ്റ് ഒക്കെ വെച്ച് നമുക്ക് കൈകാര്യം ചെയ്യാം കുഴപ്പമില്ലല്ലോ. എവിടെ ചെന്നാലും കഷ്ടപ്പെടണം കഷ്ടപ്പെട്ട് നമുക്ക് ജീവിക്കാം. പിന്നെ ഇതെല്ലാം അറിഞ്ഞതിനുശേഷം മനസ്സുണ്ടെങ്കിൽ മാത്രം പോകാനുള്ളവർ പോവുക ഇത്രയും പറയാനുള്ളൂ.. രക്ഷപ്പെടാം പോയാൽ അതുറപ്പ്.. പിന്നെ വന്നിട്ട് അഞ്ചാറു മാസം അല്ലേ ആയുള്ളൂ. അവിടെ രണ്ടും മൂന്നും അഞ്ചും വർഷം ഉള്ളവരുണ്ട് അവരോടൊക്കെ ഒന്ന് ചോദിക്ക്..
ഇവനെ ഒക്കെ ആണോ മോളെ ഇന്റർവ്യു വിനു വിളിച്ചു ഇരുത്തുന്നത്. ജർമ്മനി ഭാഷ പഠിച്ചാലേ അവിടെ ട്രക്ക് ഓടാൻ പറ്റുള്ളൂ??? എന്ത് പൊട്ടത്തരം ആണ് ഇവൻ പറയുന്നത്. യൂറോപ്യൻ കൺഡ്രിയിൽ എല്ലാടത്തും ഞങ്ങൾ ഇംഗ്ലീഷ് അറിയാത്തവരുമായി അന്തസായി ഗൂഗിൾ ട്രാൻസിലേറ്റ് ഉപയോഗിച്ച് കമ്യൂണിക്കേറ്റു ചെയ്തു അന്തസായി വണ്ടി ഓടുന്നുണ്ട്. മോൾക്ക് ഇവൻ വല്ല പണവും ഓഫർ ചെയ്തിട്ടുണ്ടോ ഇതുപോലുള്ള തല മുതൽ കാൽ വരെ അഹങ്കാരം പിടിച്ചവനെ വയറൽ ആക്കാൻ? വർഷങ്ങൾക്കു മുമ്പേ സത്യസന്തമായ കാര്യങ്ങൾ പറയുന്ന experienced truck drivers ഉണ്ട്. പോളണ്ട് മല്ലു ട്രകർ രഞ്ജിത്ത് ആശാൻ, ട്രിവാൻഡ്രം മല്ലു ബ്രോ, സ്പെയിൻ വിൽസൻ ബ്രോ
അവരൊക്കെ ആണ് ഞങ്ങളുടെ inspiration...
പോയി മോളു ആദ്യം അതൊക്കെ ഒന്ന് കാണു.
അപ്പൊ 5 മാസം കൊണ്ട് സർവജ്ഞാനി ആയ അനിയന് വലിയ ബുദ്ധിമുട്ടാണെങ്കിൽ മതിയാക്കി നാട്ടിൽ പൊയ്ക്കൂടേ.
Hi
നി വെറും പാഴ് ആണെല്ലേ എല്ലാ വീഡിയോയിലും പോയിട്ട് നെഗറ്റീവ് ഒന്ന് നന്നായി കൂടെ
Chettan othiri thannthaa aavvallleaa Ktoo …
അത്രക്ക് കഷ്ടപ്പാട് ആണെങ്കിൽ നീ നിർത്തി ഇങ്ങോട്ട് പോരേടോ.. വെരുതേ വരുന്നവരെ നെഗറ്റീവ് adippikkunne
Laks onnum kittunnillel bro ingu pore😂veruthe avide kidannu kashttappedanda..pinne angodu tour varunnathallallo.kurachu positive karyangalum parayanam keto
Positives um parayanund ✌🏻
Bro kealkan agrahikunna positive eanth aaannu, ath kuddi para. Ee thill negative mathram aaano paranjeakunea, eantheankilum parayan veandiyit parayaruth ok broo,
Better life , balanced life & salary, pine Germany l ok ellarkum ulla pole social security
നിനക്ക് ഈ പ്രസ്ഥാനത്തെ കുറിച്ച് എന്തറിയാം. നാട്ടിലും ഗൾഫിലും കഷ്ട്ട പെട്ടു പണി എടുത്തവന് യൂറോപ്പ് സ്വർഗം ആണ്. ഞാൻ വല്ലാര്പാടത് ട്രൈലെർ ഓടിയ ആൾ ആണ് സൗദിയിൽ ഓടിയ ആൾ ആണ്. ഇപ്പോൾ യൂറോപ്പിൽ പോളണ്ടിൽ ഓടുന്നു. എനിക്ക് ഒന്നര ലക്ഷം സാലറി യുണ്ട്.തേനും പാലൊന്നും ഒഴുവാതെ ഈ സാലറി കിട്ടിയാൽ പൊന്നു പോലെ പണി എടുക്കാൻ ആൾക്കാർ ഉണ്ട്. അതുകൊണ്ട് ഒരുപാടു അനിയൻ ഈ പ്രസ്ഥാനത്തിന്റെ വക്താവ് ആകണ്ട.
Appoal onnu paadikathea direct ee cheattantea Company ill eallarum vaarukaa please note it
Hi
Athinuu ullaa karyam parayandaa eannu aannoo.. puthiyath aayii varunavark aariyan veandi aanu paranjath cheattai othiri aanghuu uupadheashikallea
ഇന്റർവ്യു ചെയ്യുമ്പോൾ അത്യാവശ്യം Europe എക്സ് സ്‌പീരിയൻസ് ഉള്ളവരെ എടുക്കു. ഇവൻ ഇവിടെ ട്രക് ഡ്രൈവർ വന്നു പറഞ്ഞല്ലേ വന്നത്. പിന്നെ എന്തിനാ ഇവന് ട്രെയിനിങ് കൊടുക്കാതെ ഇവനെ പറഞ്ഞു വിട്ടേന്നും പറഞ്ഞു കരയുന്നത്. നാട്ടിൽ പോയി മൂന്നു നേരം സുഭിക്ഷമായി ഭക്ഷണം കഴിച്ചു നിക്കാല്ലോ.. എന്താ പോകാതെ??? ഇവിടെ നന്നായി ഇവനെയൊക്കെ പോലുള്ളവന്മാര് വിസ കച്ചവടം നടത്തിയും പല രീതിയിലും പണം ഉണ്ടാക്കുന്നുണ്ട്.എന്നിട്ട് വലിയ വായിൽ ഇങ്ങനെ കിടന്നു തള്ളും
എവിടെയായാലും കഷ്ടപ്പെടാതെ ആരും ഒന്നും നേടിയിട്ടില്ല
True
Honestly explained well 👍🏻
Glad you think so!
Athe..video nannai...yellaam manasilai. Thank you for the video...
Thank you for the feedback 😍
ഞാനും പോളണ്ടിൽ വരുന്നു truck driver ആയിട്ടാ ആദ്യമായിട്ടാണ് വരുന്നത് നാട്ടിൽ side body ടാറ്റാ ഓടിച്ച experience ഉണ്ട് നമ്മൾ അവിടെ വന്നു പെടുമോ പിന്നെ പേടിയില്ല ഇതല്ലെങ്കിൽ വേറെ ജോലി എങ്ങനെയെങ്കിലും ജീവിക്കണം നാട്ടിൽ ഇനി പോകാൻ ജോലിയൊന്നുമില്ല അതുകൊണ്ട് ഈ ജോലി മാത്രമേ ചെയ്യൂ എന്ന് നിർബന്ധമില്ല
👍🏻😊😊
Cv and cover letter aganeaya ready akkiyatu onu paraju tarumo
എന്ത് തന്നെയായാലും നാട്ടിലെ നാഷണൽ പെർമിറ്റ് ഓടിക്കുന്നതിന്റെ ബുദ്ധിമുട്ടുണ്ടൊ?
Naattill national permit oodichappo eanth prashnaghal annu undayeaa, bombay market, night kaallan maaru, gundakal, ee thill kuduthal eantheankilum. Oru 3 varsham njane oddichathaa ath koand puthiyath eantheankilum undayyoo eannu ariyan oru agraham und
ഇല്ല ഒരു കാര്യത്തിലും ഒരു നിർബന്ധവുമില്ലാത്തവർക്ക് ഇവിടെ ഒരു പ്രശ്നവും ഉണ്ടാകില്ല
എന്റെ ഫ്രണ്ട് ഉണ്ട് അവിടെ പറഞ്ഞത് 1001% സത്യം ആണ്
Aano. ☺️
ഇതിൽ പറഞ്ഞ കാര്യം പൂർണമായും ശരിയല്ല ഞാൻ ഒരു ട്രക്ക് ഡ്രൈവറാണ് ജർമനിയിൽ ❤❤❤
Anoo. Evide aanu. Pine ororutharkum oro experience alle. ❤️☺️ Tnqq for your comment.
@@orueuropeanyathra sure That's true I am in Koblenz But there is something that man has to tell in the video which he got mistaken
@@gopalakrishnapillaigopakum7172 ok. You can tell your experience and suggestions. That will be helpful for others too 👍🏻
@@orueuropeanyathra sure we cannot type all the things when I get a chance in a video I will
@@gopalakrishnapillaigopakum7172hi
Thank Yu so much chechi For considering My request ❤️❤️❤️🥰🥰🥰 God Bless You
Hope this helps ❤️☺️
He is big Nagateev
യൂറോപ്പിൽ ക്ക് വരണം എങ്കിൽ bank ബാലൻസ് കാണിക്കണം എന്നുണ്ടോ?
No
പുള്ളിക്കാരൻ lativia എന്നാ രാജ്യത്തിന്റെ വിസയിൽ ആണ് നില്കുന്നത് . ജർമനിയിൽ ജോലി ചെയ്യുന്നുണ്ടവങ്കിലും ആ രാജ്യത്തെ base ചെയ്തേ സാലറി കിട്ടൂ കുറഞ്ഞസാലറി 😃. ന്യൂസിൽ എപ്പോഴും പറയുന്നതാണ്. എത്രയും പെട്ടെന്ന് ജർമൻ പഠിച്ച് നല്ല ജർമൻ കമ്പനിയിൽ കയറുക നല്ല സാലറി കിട്ടും.
Yes 😊👍🏻. Ipo pullikku promotion ayi job change ayi. Germany lek direct varan athra easy alla. Ellarum maltayilot ok aa first pokunnath.
@@orueuropeanyathra പുള്ളിയുടെ സംസാരത്തിൽ നിന്ന് മനസിലായത് പുള്ളി ഇന്ത്യൻ ലൈസൻസ് convert ചെയ്താണ് ജർമനിയിൽ ജോലി ചെയ്തത്. അതു 6 മാസം വരെ അവർ അനുവദിക്കും പിന്നെ യൂറോപ്പ്യൻ ലൈസൻസ് എടുക്കണം പുള്ളി 6 മാസം കഴിഞ്ഞ് അപ്പോൾ ആ ലൈസൻസ് വെച്ച് ഓടിക്കാൻ പറ്റില്ല അതു കൊണ്ടു അവർ ഓഫീസ് ഡ്യൂട്ടിക്ക് ഇട്ടു. ലക്ക് ഉണ്ടങ്കിൽ covert അനുവദിക്കും അല്ലെങ്കിൽ പുള്ളിക്ക് 8 ന്റെ പണി കിട്ടും. ജർമനി യൂറോപ്പ്യൻ ലൈസൻസ്. ഉള്ളവരെയേ എടുക്കൂ. Truck driver 350000 സാലറി കിട്ടുന്നവർ ഫ്രണ്ട്സ് ഉണ്ട്.
Keep on truckin
ithrayum budhimutt anenkil thirich naatilekk vannukooode,aarum nammale angott kshanichitt allalo poyath.ella jolikum athintethaya budhimutt und...
Ee video kandit pokathirikkunna etra per und. ? Njn pokum atipo etra negative paranjal polum..
Njnoru positive karyam parayamm.
Europ l poya aarum, negative mind vach samsarikkunnu ennllathe pani mati akki varathilla.
Njn parayunnath joyikunnundo. ?? Entha satymalle.!
Cash undakkanenkil kurach buddimutt undakum . Enuvachu , pokan nikkunnavare koode maduppikate,
Rish eduthan talparyam ullar matram poyamati.
Gcc countries l kittunna salary l koodutal kittule kurach risk edutaalum..
Be positive.....
Europe 🌍 il poya arum pani mati aki vannittilla. Njn pokum😂
Orikkalum vararuth ennalla. Ella jobs nem pole positives negatives und. Vannal ulla positives parayunund lo.
Varanda nee njane paranjoo, ee thill eanth karyam aanu negative aayit bro k thoanniyath, paadichit varanam eannu aannu paranjath vearutheaa anghhu kaaduu kaayari poavalleaa
16:30 കൊറേഷിയ അല്ല ക്രൊയേഷ്യ ആണ്.... ഓരോരോ 😂😂😂
ഞാൻ 2007 ൽ സൗദിയിൽ പോയത് അറബി അറിഞ്ഞിട്ടില്ല അവിടെ പോയി തന്നെയാണ് പഠിച്ചത് 3മാസം പൊട്ടൻ തന്നെ ആയിരുന്നു അതുപോലെ തന്നെ ആണ് ഈ ഊറോപ്പും കേട്ടോ എന്റ പൊന്നോ താൻ ഇപ്പോൾ എത്തി എന്നും വെച്ച് ഒരു വായിൽ തന്നെ രണ്ടും കൂടി പറഞ്ഞു വരാൻ ഇരിക്കുന്നവർക്ക് മടുപ്പ് കൊടുക്കല്ലേ
Super video 😊
😊😊
Come back and enjoy
Super ulla satyam paranju🥰
Palarum parayathathum ithaanu. There are both positives and negatives ✌🏻
UK yil licence edukkan 3700 pound chelavund.... salary koouthalanu
Thanks for the comment 👍🏻
ഇവനൊരു നെഗറ്റീവ്... ആണല്ലോ
Negatives mathram alla. Vanna ulla karyangal positiv kode unde. Pine ororuthark oro experience alle undaka. Nthayalum vere oru experience ulla alde Video kode cheyam. Eth visa yil vannalum kure perk nalla experience um kure perk negatives um indakum. But he is telling like it depends on company. 👍🏻
Eannaa niinak veandii positive parayam
Jobiiiiii💚💚💚💚💚
Sooper😊😊😊
Oru kastappadumilla kashtapedanulla mansundayamathi
Polish aalkar kurach racist aanu..UK yil ente experience aanu.. British whits far better aanu
Ororuthark oro experience ☺️
German should stop hiring locals like him !
But he got Promotion & helping others now.
What help, local only get localwork only,
I am here from 2011 as a trailer driver every day home!
Mmm. But ivde angane oru job num difference ila. 😊
എന്തായാലും GCC യെക്കാൾ സാലറി ഉണ്ടല്ലോ സമാദാനിക്കാം
Yes
ചേച്ചി വയറലും ആയി അണ്ണൻ എയറിലും ആയി 😂
Shedaa. 😅😅
Entha parayunne enn manasilakunna kurach per undallo. 😅 it depends on company. He is telling his experience. Palarkum same experience und. Pine vere experience ulla palakum indakum. Athipo angane alle. 😊😊
natile heavy undel europe varan pattumo
Trailer undengi odikam ennale parayunnath.
Yss
@@olii. sadarana heavy ye ullu just one year avunne ullu
@@t.anoopthempattyanoop6127 ys.. heavy mathi.. ethelum nalla agency kand pidikku.. direct germany kittlla.. poland,lithuania,latvia,malta,slovania,slovakia, okke nokkuka...ennit eu licence eduthitt germany polulla countries nokkuka.. poland vfs date kittan nalla paad aan ippo.. njaanum wait cheyyuvaaan...
Oralu polum nalla agency edhanu nu paranjitila .ende friend vazhi aanu vanne enna parayuva evanmarku gunam endengilu ellam cheyum .etgraoke nallavasam cheetha vasam parayumbo orupadu agency gale kurichu ariya adhilu nalladhu edhanu nu ariyan valiya bhudhimutu endavila makale
Pulli randale help cheythenn parayunund.
Agency vazhi vaannal aalleaa ath ariyan paattu , chumma eantheankilum parayaannoo
@@jobinjoy39allane ella utubers edha parayunadhu nalla agency kandethu try cheyu edhu nammaku paranju taranda kariyamilalo .evanmaru nyan e agency vazhi aanu poyadhu ningalu try cheyu eniku ethra chelavai avrde contact number edha ennu orutanum parayila .koppu eyalu orupadu driversne kanunu ningalu egane vanne nyan matte kochile agency oh ethra kodthu nyan ethra kodthu ennu ariyan valiya padila .
വെറുതെ കിട്ടില്ല മോനെ
മൂന്ന് മാസം പോലും 😆😆😆😂🤣
👍🏻
Jobin Broyude number undo?
You can contact him via Instagram
No reply
Para brooo
Evan feke an parayunnath keettu 🥵
Alla ketto. 😊👍🏻
@@orueuropeanyathra ath parayaan nigalaraa janagal parayatte
Paranjolu😅
Athea daa nee vaaa … niinaa bhoadhipikamm
@@jobinjoy39 niii arkenkilum jolikoduthittundodo nintee avaloolk allathee.ethrapeerada ninnod reply chothikunnath.ngangalee groupil nii thanneyaa charcha.evan areeyum nannakilla avaree kayyilullath adichedukaan nookukaya 😏