വരനെ വേണം divorce ആയതാണ് ഒരാഴ്ച്ച മാത്രം നിന്ന വിവാഹ ജീവിതം ആണ് ബിസ്മിതയുടെ

Поделиться
HTML-код
  • Опубликовано: 19 сен 2024

Комментарии • 187

  • @MaloosmaloosMaloos
    @MaloosmaloosMaloos 4 дня назад +33

    പോറ്റാൻ കഴിയാത്ത നാണം കെട്ട നട്ടെല്ല് ഇല്ലാത്തവന്മാർ എന്തിനു ഇതുപോലുള്ള കുട്ടികളെ ഏറ്റെടുക്കുന്നത്. പാവം നല്ലോരു ജീവിതം എത്രയും വേഗം കിട്ടട്ടെ 🤲🏻

    • @PoochaSaar
      @PoochaSaar 2 дня назад +1

      പറയാൻ പറ്റില്ല. എല്ലാ തെറ്റും ഒരാളുടെ ഭാഗത്തു ആവില്ലല്ലോ

  • @Shafeeqtirur11
    @Shafeeqtirur11 5 дней назад +144

    നിങ്ങളുടേയും കല്ല്യാണം നടത്തുന്ന വീട്ടുകാർക്കും ഇന്ന് ഞാൻ മറ്റൊരു നിർദേശം തരാം... നല്ലതാണെങ്കിൽ സ്വീകരിക്കൂ..... തൊട്ടടുത്തുള്ള വിവാഹം മാത്രം നടത്തി കൊടുക്കുക... അല്ലെങ്കിൽ ഈ കുട്ടികളും ആ വീട്ടുകാരും കണ്ണീര് കുടിക്കും.... കാരണം പല കുറ്റവും കുറവും കഴിവ് കുറവുമുള്ള കുട്ടികൾ രക്ഷിതാക്കളുടെ കണ്ണെത്തുന്ന ദൂരത്തിലായിരിക്കണം.. അല്ലെങ്കിൽ അവർ പല ചൂഷണത്തിനും ഇരയാകും.... നിങ്ങളുടെ വീഡിയോയിൽ കണ്ടുഒരുപാട് ദൂരത്തേക്ക് കെട്ടിച്ച് വിടുന്നത്.. അത് അപകടമാണ്..... ചില രക്ഷിതാക്കൾ അവൾക്ക് എങ്ങെനെയെങ്കിലും ഒരു ജീവിതം കിട്ടട്ടെ എന്നേ ചിന്തിക്കൂ... അത് കൊണ്ട് നിങ്ങൾ വേണം അവരെ പറഞ്ഞ് മനസിലാക്കാൻ

    • @differentmarriageplatform
      @differentmarriageplatform  5 дней назад +8

      👍 insha allah

    • @differentmarriageplatform
      @differentmarriageplatform  5 дней назад +26

      നിങ്ങൾ പറഞ്ഞത് ശരിയാണ് brother പക്ഷെ അടുത്ത് കെട്ടിച്ചിട്ടും ചിലരുടെ life ഇൽ പ്രശ്നങ്ങൾ ആണ് 😔

    • @penbooks2233
      @penbooks2233 5 дней назад +23

      ​​@@differentmarriageplatformഅത് കൊണ്ടാണ് ഞാൻ പറഞ്ഞത്.....നിങ്ങൾ വിവാഹം നടത്തിയ വീട്ടുകാരുമായി ആദ്യം നടത്തിയത് മുതൽ അവസാനം നടത്തിയത് വരെയുള്ള വീടുകളിൽ പോയി അവരുടെ ജീവിതം എങ്ങനെ പോകുന്നു എന്ന് സത്യസന്ധമായി ഒരു വീഡിയോ ചെയ്യുക......അങ്ങനെ വരുമ്പോൾ നിങ്ങൾക്ക് ഏകദേശം മനസിലാകും ഏത് നടത്തണം ഏത് നടത്തേണ്ട ഏതൊക്കെ നന്നായി ചേരും... അത് നിങ്ങൾക്കും ഈ കുടുംബങ്ങൾക്കും ഒരുപാട് ഗുണം ചെയ്യും..... അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

    • @differentmarriageplatform
      @differentmarriageplatform  5 дней назад +27

      @@penbooks2233 bro അതിനൊന്നും ആരും നിക്കില്ല കല്യാണം video എടുക്കുന്നത് പോലും ആർക്കും ഇഷ്ടം അല്ല
      ചിലർക്ക് കല്യാണം ശരിയായാൽ അത് നമ്മുടെ ചാനൽ വഴി നടന്നതാണ് എന്ന് പറയാൻ പോലും നാണക്കേടാണ് എന്ന് പറഞ്ഞു തികഞ്ഞ അവഗണന ആണ് എനിക്ക് കൂലി 😂 ഇതൊന്നും ആരോടും പറയാറില്ല നിങ്ങൾ ആദ്യം മുതലേ കൂടെ ഉള്ള ആളായത് കൊണ്ട് പറഞ്ഞതാ
      പക്ഷെ അതൊന്നും എന്നെ ബാധിക്കാറില്ല എനിക്ക് കല്യാണം നടന്ന മതി
      video ചെയ്ത ചിലർ പറയും കല്യാണം ശരിയായി but നിങ്ങളെ ചാനൽ വഴി അല്ല അത് കൊണ്ട് video യിൽ പറയണ്ട എന്ന് എനിക്ക് കാര്യം മനസ്സിലാകും ഞാൻ ഒന്നും പറയാറില്ല അവർ നല്ലോണം ജീവിച്ചാമതി ❤️

    • @jamsheersanuJamsheer.p
      @jamsheersanuJamsheer.p 5 дней назад +8

      താങ്കൾ ഈ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നില്ല കോഴിക്കോട് ജില്ലയിൽ പെരുമണ്ണ പഞ്ചായത്തിലാണ് ഞാൻ എൻറെ ഭാര്യ സംസാരിക്കാനും പറ്റുകയില്ല ഇടതുകൈ ശേഷിയും കുറവാണ് അവൾക്ക് ഞാൻ കഴിഞ്ഞു മാത്രമാണ് വേറെ ആരെയും അതുപോലെ തന്നെ എനിക്ക് തിരിച്ചും ഇന്ന് നമുക്ക് രണ്ടുപേർക്കും ഒരു കുട്ടിയുണ്ട് അവൾ കണ്ണൂരിൽ തളിപ്പറമ്പിലാണ് എല്ലാവരെയും ഒരേ കണ്ണുകൊണ്ട് കാണാതിരിക്കുക

  • @therightworld9675
    @therightworld9675 4 дня назад +21

    എല്ലാവർക്കും ദീനുള്ള്ള ചെക്കനെ,പെണ്ണിനെ വേണം.ചെറുപ്പത്തിൽ ദീൻ പഠിപ്പിക്കാൻ ആരും തയ്യാറല്ല.പിന്നെ എങ്ങനെ ദീനുള്ള ആളെ കിട്ടും

  • @sidheekhick2844
    @sidheekhick2844 Час назад

    നല്ല മോളാണ് അൽഹാഹ് എല്ലാ ജില്ലയിലും ഇതുപോലുള്ള യുട്യൂബർ മാർ വന്നാൽ നിങ്ങൾക്കും കുറച്ചു തിരക്ക് കുറയും മലപ്പുറത്തെ ആ പെങ്ങൾ പറഞ്ഞത് നിങ്ങൾക് എഡിറ്റു ചെയ്യാമായിരുന്നു ❤❤❤

  • @abdulrasak1925
    @abdulrasak1925 4 дня назад +7

    അള്ളാഹു നല്ലൊരു ഇണയെ കൊടുക്കട്ടെ

  • @sighnmagic1388
    @sighnmagic1388 5 дней назад +9

    Pavam cute kutty
    Vagam marriage nadakkatta

  • @saheedkadavathpeedikayil7068
    @saheedkadavathpeedikayil7068 3 дня назад +1

    മക്കളെ ഞാൻ തന്നെ നോക്കും എന്ന് ചിന്തിക്കുന്ന പെണ്ണിൻറെ ചിന്താഗതി മാറിയാൽ, ഭാവിയിൽ നല്ല തലമുറ ഉണ്ടാകും.
    മക്കളെ കിട്ടുമ്പോൾ കെട്ടിയോനെ തേക്കാൻ ശ്രമിച്ചാൽ, കുറച്ചുകാലം കഴിഞ്ഞാൽ ആ മക്കൾ അമ്മമാരെ നന്നായി തേക്കും...
    വീഡിയോ കാണുന്ന എല്ലാവരും, ഓർത്താൽ നന്നായിരിക്കും ..😊

  • @tomthomas5363
    @tomthomas5363 День назад +2

    ഇതുപോലൊരു speech & hearing problem ഉള്ള മുത്തിനെ Trivandrum- ത്തു നിന്നും എനിക്ക് കണ്ടെത്തി തരാമോ Bro ?
    Trivandrum ആണ് എന്റെ സ്ഥലം
    ഞാൻ ഒരു christian ആണ്
    36 വയസ്സ് ഉണ്ട്
    നാട്ടിൽ ആണ് ജോലി.
    പോയാൽ ഒരു വാക്ക്, കിട്ടിയാൽ ഒരു chance എന്ന രീതിയിൽ ചോദിക്കുന്നു.
    എന്നെ support ചെയ്യാൻ കഴിയുമെങ്കിൽ Reply തരുക, Bro🙏

  • @moosankutty9091
    @moosankutty9091 5 дней назад +7

    നോക്കി നോക്കി ഇങ്ങനെ അവസാനം 60 ആവും ഏകദേശം നോക്കി അഡ്ജസ്റ്റ് ചെയ്തിട്ട് കാര്യം നടത്തി കൊടുക്കുക

  • @ansupnla786
    @ansupnla786 2 дня назад

    EE sahodharikku allahu Nalla swaalihaaya bharthaavine kodukkatte

  • @Fathima__ashif
    @Fathima__ashif 5 дней назад +16

    മാഷാ അല്ലാഹ് കാണാൻ നല്ല മോള് 🥰🥰

  • @rubeenavp6291
    @rubeenavp6291 5 дней назад +28

    കണ്ടാൽ 25വയസ്സ് തോന്നു ❤❤❤😄

  • @travellerhappyjourny9682
    @travellerhappyjourny9682 5 дней назад +4

    Divorce aavan enthanu karanam?

  • @Mashaallah-q7h
    @Mashaallah-q7h 4 дня назад +3

    No demand vaikku... Payyan mare matram nokku... Charactor is no 1.... 😅😅😅😅

  • @jayachandranct4294
    @jayachandranct4294 2 часа назад

    ജാതിയും മതവും നോക്കാതെ കല്യാണം കഴിക്കാൻ തയ്യാറുള്ള വീട്ടുകാർ മുമ്പോട് വരുക

  • @ammuthrikkakara2824
    @ammuthrikkakara2824 5 дней назад +9

    നല്ലൊരു പാർട്ണർ വരട്ടെ

  • @Mashaallah-q7h
    @Mashaallah-q7h 4 дня назад +1

    Kaxhivu kedukal soyam ariyu.. demand ozhivakku... ❤❤❤❤❤❤

  • @abdulbarithashreefa924
    @abdulbarithashreefa924 5 дней назад +2

    നല്ല കുടുംബം💖💖💖💖

  • @shahidamv769
    @shahidamv769 День назад

    Hello assalamualaikum. ikka ente brotherinte monk vendiyan oru pavapetta veettile kuttikal undenkil parayane .

  • @Shammas5544
    @Shammas5544 5 дней назад +4

    ഹംസക 👍🏼👍🏼👍🏼👍🏼 ഇങ്ങള് സൂപ്പർ

  • @harisOdavath
    @harisOdavath 5 дней назад +4

    description il details add cheyannam, specially height and weight

    • @sulumol4202
      @sulumol4202 5 дней назад

      ഹംസക്ക നിങ്ങൾക്ക് കുറച്ച് സംസാരിച്ചൂടെ

  • @junupunnorath8657
    @junupunnorath8657 7 часов назад

    Divorce ayi kazhinjal maximum ottak jeevikan tanne sramikuka oru joli undel samadanathode jeevikan patum sandosham undavum teera raksha illel matram kazhikuka adum ariyunavarude koode little better😊

  • @sufeestalks5186
    @sufeestalks5186 4 дня назад +3

    Divorce reason paranjirunnenkil kurach koodi helpfull aayrunniu

  • @ashviralcut
    @ashviralcut 4 дня назад +1

    അതായതു കോഴിക്കോട് അടുത്താണ്, മലപ്പുറം കുറെ ദൂരെ ആണെന്നാവും കരുതിയത്

  • @aruns8918
    @aruns8918 4 дня назад

    നല്ലൊരു ഇണയെ ദൈവം നൽകട്ടെ 🙏🙏🙏.

  • @Mashaallah-q7h
    @Mashaallah-q7h 4 дня назад +2

    No demand good...
    Age
    Caste
    District.
    Job
    Nokkaruthu.... ❤❤❤

    • @Alsavahiri1296
      @Alsavahiri1296 3 дня назад

      Christianiyekond kettikkumo?? Indiayil thanne jeevikkam...Syria,afgan,,iran onnum pokanda😢

  • @sneakyhydra3357
    @sneakyhydra3357 День назад

    ഒരാഴ്ച ആയപ്പോൾ എന്തുകൊണ്ട് ബന്ധം പിരിഞ്ഞു...? മറ്റെന്തെങ്കിലും ശാരീരിക പ്രശങ്ങൾ ഇവർക്കുണ്ടോ..?

    • @PoochaSaar
      @PoochaSaar День назад

      അതിനെപ്പറ്റി ഒന്നും മിണ്ടിയിട്ടില്ല ഒരുപക്ഷേ സ്വകാര്യതയായിരിക്കും അതുകൊണ്ടായിരിക്കാം എന്നാൽ കൂടിയും അത് വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്

  • @ismailkalleparambil4311
    @ismailkalleparambil4311 5 дней назад +1

    20vayassa.tonikkuu.pavam.nannye.aaloojichu.kattekuka.nannaye.jeevchirikuka..anndanu.pradanam.

  • @silvershafi8871
    @silvershafi8871 5 дней назад

    Allahu ethrayum pettannu Nalla oru Barthavine kodukkatte

  • @Mashaallah-q7h
    @Mashaallah-q7h 4 дня назад

    Cast
    District
    Age
    Job..
    Atilonnum karyamilla..
    Dattu best...
    Kude nirthuka.........

  • @SafiyaEbrahim-h4w
    @SafiyaEbrahim-h4w 5 дней назад +1

    Allhu ee peten ee itatak oru varanee ethjj kodukanee allha

  • @aishamohammed4
    @aishamohammed4 4 дня назад +1

    Enik 39 ..husinu 53...nalla happy aayi jeevikkunnu....vayasu koodiyaalonnum oru prashnavum illa

  • @786-i9h
    @786-i9h 5 дней назад +10

    ഒരാഴ്ചവരെ ബന്ധം നില നിന്നൊള്ളു എന്തായിരിക്കും ഇവരുടെ ദാമ്പത്തിയ ജീവിതത്തിൽ സംഭവിച്ചേ.. 🤔 ഫാമിലി ഇഷുസ് ആണോ ഇനി

    • @PoochaSaar
      @PoochaSaar 5 дней назад +5

      അതിനെ പറ്റി ഒരക്ഷരം മിണ്ടിയില്ല🤔

  • @forsaleforsale7677
    @forsaleforsale7677 5 дней назад +7

    32വയസ് ഉള്ള ആളെ പറ്റുമോ

    • @Jafarmoopan
      @Jafarmoopan 4 дня назад +5

      Pattaathirikkilla onnu vilichu nokkoo thalpryam undenkil kallyanam kutti kaliyalla ennathum orma venam 😊

  • @MansoorV
    @MansoorV 5 дней назад +10

    ആ പെണ്ണിൻറെ മുഖം കണ്ടിട്ട് നല്ല ആൾക്കാർ വരും

    • @PoochaSaar
      @PoochaSaar 5 дней назад +4

      പക്ഷെ എന്തിനാണ് ഡിവോഴ്സ് എന്ന് ചോദിക്കുമല്ലോ

  • @musthafaprml4819
    @musthafaprml4819 4 дня назад

    Halo angot poyi nilkan patumo

  • @ChinnuChinnu-hs2ou
    @ChinnuChinnu-hs2ou 4 дня назад +1

    Malappurath 35 yrs aaaaya degree ulla ente brother in oru penkuttiye kittumo

  • @businessmagnates711
    @businessmagnates711 5 дней назад +4

    Kozhikode kare ithathak peruth ishtanallo...athilum aduthulla kollam,malappuram patoola...jilla nannayal aalukal ellam nannavananennillla 😂

  • @shameer.loveyu.asyamol2915
    @shameer.loveyu.asyamol2915 5 дней назад +4

    ഞാൻ ഒരുപാട് വീഡിയോ കാണുന്നു കൊല്ലം ട്രിവാൻഡ്രം ജില്ലകൾ ഉള്ള വിവാഹ അലോജന ഇതുവരെ കാണുന്നില്ല ?

  • @Mashaallah-q7h
    @Mashaallah-q7h 4 дня назад

    Good chanal....❤❤❤❤❤

  • @sudheerk5788
    @sudheerk5788 День назад

    Good

  • @asharafmoosa7742
    @asharafmoosa7742 5 дней назад +1

    Nalladu varatta I nsha. Allahu

  • @Mashaallah-q7h
    @Mashaallah-q7h 2 дня назад

    Dattu nirthu...wife house il.. best... Husbend veeetttil danger 😅😅😅😅

  • @thahahassan1016
    @thahahassan1016 4 дня назад +1

    Gulfkare puchum

  • @razakhckrazakck875
    @razakhckrazakck875 14 часов назад

    Aameen

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx 3 дня назад +1

    👍👍👍👌👌👌🌹🌹🌹🤲🤲🤲

  • @RasikRasi-v9r
    @RasikRasi-v9r 5 дней назад +1

    Enik pachiya kutti undo 28 vayasund enik

  • @kdp1997
    @kdp1997 5 дней назад +1

    എന്തിന് അനുഭവിചിലേ അതു പോരേ

  • @SenseiSaidmuhammed
    @SenseiSaidmuhammed 2 дня назад +1

    ഓരോ ആളുകളും സാമ്പത്തികം ആരോഗ്യം സമയം ഈ മൂന്ന് കാര്യങ്ങളും ഉണ്ടെങ്കിൽ നാല് പെണ്ണ് കെട്ടാം അതിന് തെറ്റില്ല അത് ഉള്ളവർ കല്യാണം കഴിക്കട്ടെ അതിന് സ്റ്റെപ്പിനെ ഒന്നും പറയരുത് ഒരാൾ ഒന്നിൽ കൂടുതൽ കല്യാണം കഴിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ

  • @LeelammaJoseph-j1f
    @LeelammaJoseph-j1f 5 дней назад

    Mattu gathekarude. Vedeo cheeyelle

  • @kunju499
    @kunju499 5 дней назад +9

    നല്ല കുട്ടി. ഇഷ്ടം ആണ്. ക്രിസ്ത്യൻ. ആണ്😢 ഞാൻ.

    • @mohammedruksadruksad4348
      @mohammedruksadruksad4348 4 дня назад +1

      നീ ഇസ്ലാം സ്വികരിച്ചു കേട്ടു നോക്കു

    • @mohammedruksadruksad4348
      @mohammedruksadruksad4348 4 дня назад +1

      അല്ലാതെ വെറുതെ comment boxil കേറി വേണ്ടാതെ മെസ്സേജ് ഇടരുത്

    • @Niaamary6624
      @Niaamary6624 4 дня назад

      ​@@mohammedruksadruksad4348 ayaal athinu enthonu paranju

    • @MansoorK-e5o
      @MansoorK-e5o 4 дня назад +1

      ക്രിസ്ത്യാനിയാണെങ്കിൽ ക്രിസ്ത്യാനിയെ കിട്ടും

    • @ashviralcut
      @ashviralcut 4 дня назад

      ഒരു പെന്തകൊസ്തുകാരിയെ കെട്ടൂ, അപ്പോൾ അസുഖം വന്നാൽ ആശുപത്രിയിലും പോകേണ്ട പണവും അങ്ങു ലാഫം, അങ്ങു സ്റ്റേറ്സിലേക്കും അങ്ങു പോയേച്ചും വരാം

  • @Nidhin-jb7vc
    @Nidhin-jb7vc 5 дней назад

    നല്ല കുട്ടി എനിക്കിഷ്ടപ്പെട്ട എന്റെ കല്യാണം ഡൈവോഴ്സ് ആയില്ലായിരുന്നെങ്കിൽ ഞാൻ കെട്ടി

  • @clearthings9282
    @clearthings9282 5 дней назад

    InshaAllahh🤲🤲🤲🤲🤲🤲

  • @hamzabekur3277
    @hamzabekur3277 5 дней назад +6

    വിവാഹ മോചനം നടന്ന് 3 ശുദ്ധി കഴിയണം മറ്റൊരു വിവാഹം കഴിക്കാൻ അത് മനസ്സിലാക്കി വേണം വീഡിയോ ചെയ്യാൻ.

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y 5 дней назад +1

      നിർത്തുക നിങ്ങളുടെ അന്ധവിശ്വാസം 👿👿👿
      . ""ജാമിത ടീച്ചറെ കേൾക്കൂ "".. 🙏🙏വിവരം വരട്ടേ 👍👍".

    • @jayeshck2252
      @jayeshck2252 5 дней назад

      ​@@Mahalakshmi-t6l6y ആരാ ഈ ജാമിത. പൊട്ടത്തരങ്ങൾ വിളമ്പുന്നവൾ ആണോ 🤣🤣🤣🤣

    • @NAZEER.KOZIKODE
      @NAZEER.KOZIKODE 5 дней назад

      ഓരോ മതത്തിനുംഅവരുടെ നിയമങ്ങളുണ്ട്മനസ്സിലായോ സംഘികൾക്ക് മനസ്സിലാവൂല​@@Mahalakshmi-t6l6y

    • @user-wm1up8hg4z
      @user-wm1up8hg4z 5 дней назад

      ഈ വീഡിയോ ചെയ്യുന്നവന്റെ വാക്കും കേട്ട് ഇറങ്ങിയാൽ മൂഞ്ചലാണ് അവസ്ഥ

    • @sameemaazar
      @sameemaazar 4 дня назад

      ​@@Mahalakshmi-t6l6yjamitha teachero ? Avalara ? Pandithanano? Oro madhathilum oro reethikal undavum ,ippo ullath palathum manushyar padachundakiyathan ,athine Islam madhathil kootti kuzhakkanda .

  • @lifelong8527
    @lifelong8527 2 дня назад

    TT family shefeede samsara shyliyum shihab chotoorinte voice um ....😅

  • @Mashaallah-q7h
    @Mashaallah-q7h 4 дня назад

    Dattu nirthu good❤❤❤❤❤❤❤

    • @Vishnu-j9n
      @Vishnu-j9n 4 дня назад

      Dattu anthane sambhavam?

    • @Mashaallah-q7h
      @Mashaallah-q7h 3 дня назад +1

      @@Vishnu-j9n dattu means adopton. Wife house dtay

    • @Mashaallah-q7h
      @Mashaallah-q7h 3 дня назад +1

      Stay wife house.. adopt. Dattedukkal

  • @NoushadAbdulkhadar
    @NoushadAbdulkhadar 7 часов назад

    Kash kittuna vera pani ond

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 5 дней назад +5

    ജാതി -മതം പ്രശ്നം ഉണ്ടോ...

    • @superupdate9032
      @superupdate9032 5 дней назад

      പ്രശ്നമുണ്ട്

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y 5 дней назад

      @@superupdate9032 ഹിന്ദു -ക്രിസ്ത്യൻ പെൺകുട്ടികളെ ലവ് ജിഹാദ് ചെയ്തു മതം മാറ്റാൻ നിങ്ങൾക്ക് പ്രശ്നം ഇല്ല 👿👿..
      ശരിക്കും നീച്ചന്മാർ ആണ് ഇസ്ലാമിക സമുദായം 👿👿☪️☪️👿👿👿☠️☠️☠️..""സത്യം അല്ലേ ഞാൻ പറഞ്ഞത് ""..

    • @clearthings9282
      @clearthings9282 5 дней назад

      Undavum sahodaree 🤲🤲🤲

    • @ashviralcut
      @ashviralcut 4 дня назад

      ആർക്കാ

  • @flamingo2325
    @flamingo2325 4 дня назад

    വാടക വീട്ടിൽ വരാൻ കഴിയോ 🙂

  • @AzeemshaShaAzeem
    @AzeemshaShaAzeem День назад

    ❤❤❤

  • @Mashaallah-q7h
    @Mashaallah-q7h 2 дня назад

    Yella. Jaaati kareyum nokku😮😮😮😮😮

  • @mohammadalik1647
    @mohammadalik1647 5 дней назад

    Bro de nembar kittoo

  • @moosankutty9091
    @moosankutty9091 5 дней назад +6

    നിങ്ങൾക്ക് ഒന്നുംകൂടി കെട്ടിക്കൂടെ

    • @SakkeenaSakkeenaca
      @SakkeenaSakkeenaca 5 дней назад +1

      😡😡😡

    • @jamsheerapdy
      @jamsheerapdy 4 дня назад

      Oraluda kudumbam kalakan nokunno punnayum kettanam polum😡😡😡

  • @ashiquevlogger9080
    @ashiquevlogger9080 3 дня назад

    💚💚

  • @sanilrajsomarajan5492
    @sanilrajsomarajan5492 3 дня назад

    Hindu pattumo

  • @DreamCity-h7g
    @DreamCity-h7g 3 дня назад

    മലപ്പുറം വേണ്ട കോഴിക്കോട് മതി എന്ന് മലപ്പുറം കഴിഞ്ഞിട്ടാണ് കോഴിക്കോട്😄 മലപ്പുറത്തിനു എന്താ കുഴപ്പം

    • @PoochaSaar
      @PoochaSaar 2 дня назад

      പേരിൽ തന്നെ നോക്കൂ കൊഴപ്പം🤪

  • @Jaleel-kd2bz
    @Jaleel-kd2bz 5 дней назад

    👍👍👍😍😍

  • @TaheeraTaheera-e8n
    @TaheeraTaheera-e8n 4 дня назад

    ❤❤❤❤❤❤

  • @Mashaallah-q7h
    @Mashaallah-q7h 2 дня назад

    Handicapped danger marriage after life😮😮😮😮

  • @asharafpullode2319
    @asharafpullode2319 4 дня назад

    🤲

  • @MujeebRahman-fp5qg
    @MujeebRahman-fp5qg 4 дня назад

    😢😢😢😢❤❤❤

  • @azharazru2298
    @azharazru2298 5 дней назад +4

    കോഴിക്കോട് പറ്റും മലപ്പുറം വേണ്ടാ എന്ന് പറയാൻ കാരണം എന്തായിരിക്കും ..?? 😊

    • @nasinaseeha1936
      @nasinaseeha1936 5 дней назад +1

      ദൂരം ആയത് കൊണ്ടെന്ന് പറഞ്ഞു

    • @jamshick2944
      @jamshick2944 4 дня назад

      ​@nasi😂😂naseeha1936

    • @azharazru2298
      @azharazru2298 4 дня назад +3

      @@nasinaseeha1936 ഈരട്ടു പെട്ടായിയിൽ നിന്നും കോഴിക്കോട്ടേക്ക് വരുമ്പോൾ മലപ്പുറം കഴിഞ്ഞിട്ടല്ലെ കോഴിക്കോട്..? 😂 അത് കൊണ്ട് ചോദിച്ചതാ. 🏃🏻‍♂️🤪

    • @nasinaseeha1936
      @nasinaseeha1936 4 дня назад

      @@azharazru2298 അറിയില്ലാട്ടോ ഒരു പക്ഷെ മലപ്പുറം എന്നത് ആദ്യായിട്ട് കേൾക്കു ആയിരിക്കും

    • @azharazru2298
      @azharazru2298 4 дня назад

      @@nasinaseeha1936 🤣😄🤣🏃🏻‍♂️🏃🏻‍♂️🏃🏻‍♂️

  • @Mashaallah-q7h
    @Mashaallah-q7h 2 дня назад

    Handicapped. Danger.....
    Danger life ..
    Big demand no good...
    Hindu prefer😢😢😢😢😢

  • @VeeranNenmini
    @VeeranNenmini 5 дней назад

    😢😢😢

  • @sharafudheenkavungal2917
    @sharafudheenkavungal2917 3 дня назад

    🤲🤲🤲

  • @VeeranNenmini
    @VeeranNenmini 5 дней назад

    👍🏼👍🏼👍🏼👍🏼

  • @nagarajannagu5570
    @nagarajannagu5570 4 дня назад

    മുസ്ലിം ആണ് അല്ലെ ഞാൻ ഹിന്ദു ആണ് പറ്റില്ല 🙏😔

  • @SheebaS-bj7hk
    @SheebaS-bj7hk 5 дней назад +1

    Ninakka anthinda sukada

  • @VeeranNenmini
    @VeeranNenmini 5 дней назад

    ❤❤❤😀

  • @safiyasalamsafiyasalam8498
    @safiyasalamsafiyasalam8498 4 дня назад +1

    നിങ്ങളെ എങ്ങനയാണ് കോൺഡാക്റ്റ് ചെയ്യാൻ പറ്റുക

  • @AJISabastteen
    @AJISabastteen 5 дней назад

    ജാതി മതം പ്രശ്നമുണ്ടോ

  • @Mashaallah-q7h
    @Mashaallah-q7h 4 дня назад

    Handicapped bride... Best dattu nirthu... No problem❤❤❤❤

  • @VeeranNenmini
    @VeeranNenmini 5 дней назад

    🤔

  • @Earthtimes-p1f
    @Earthtimes-p1f 2 дня назад

    😂

  • @unniprasannanunniprasannan5832
    @unniprasannanunniprasannan5832 5 дней назад +1

    ഹിന്ദുക്കൾക്കു കൊടുക്കുവോ എനിക്ക് ഇഷ്ടപ്പെട്ടു ആലപ്പുഴ ആണ് സ്ഥലം

  • @AnilDas-kj6ic
    @AnilDas-kj6ic 3 дня назад

    Do nenta bhareya egana anoo? Tholekam paksha kuduthal tholekanda. First ne example kanikada mayeraaa

  • @anaschoalakkal1119
    @anaschoalakkal1119 3 дня назад +1

    മലപ്പുറം കഴിഞ്ഞിട്ടല്ലേ കോഴിക്കോട് അപ്പോൾ മലപ്പുറം പറ്റില്ല

  • @user-ge3ti3ym3q
    @user-ge3ti3ym3q 5 дней назад

    Jathi matham prashnamundo

  • @AshikCk-yt2kw
    @AshikCk-yt2kw 2 дня назад

    28 വയസ് ആണ് എനിക്ക് സത്യം ഞാൻ കല്യാണം കയ്യിക്കാം എനിക്ക് തരാമോ വയസ് നോക്കി ആണോ 😢

  • @synergyacademy8388
    @synergyacademy8388 4 дня назад

    ഈരാറ്റു പേട്ട ക്കാരിക്ക് മലപ്പുറം വേണ്ട കോഴിക്കോട് മതി എന്ന്. എന്നിട്ട് പിന്നെ പറയാ മലപ്പുറം ദൂരം കൂടുതൽ ആണെന്ന്. ഈരാറ്റുപേട്ടന്ന് വരുമ്പോൾ മലപ്പുറം കഴിഞ്ഞല്ലേ കോഴിക്കോട്.. അതങ്ങനെ ആണ്.. താത്ത നിങ്ങൾക് മലപ്പുറംത്തെ ജനങ്ങളെ അറിയാത്ത കൊണ്ടാണ്..

  • @Mashaallah-q7h
    @Mashaallah-q7h 4 дня назад

    Good chanal....❤❤❤❤❤

  • @sinuzzzz8851
    @sinuzzzz8851 5 дней назад +1

    ❤️❤️

  • @VeeranNenmini
    @VeeranNenmini 5 дней назад

    💖💖💖💖

  • @VeeranNenmini
    @VeeranNenmini 5 дней назад

    🥰🥰

  • @jafarparakkalParaakkal
    @jafarparakkalParaakkal 5 дней назад

    😢😢😢

  • @ArunKumar-h7i3w
    @ArunKumar-h7i3w 4 дня назад

    🤲🤲🤲🤲

  • @AnilDas-kj6ic
    @AnilDas-kj6ic 3 дня назад

    Do nenta bhareya egana anoo? Tholekam paksha kuduthal tholekanda. First ne example kanikada mayeraaa

  • @VeeranNenmini
    @VeeranNenmini 5 дней назад

    😂

  • @AliyarMm-j4y
    @AliyarMm-j4y 5 дней назад

    ❤❤❤

  • @AliyarMm-j4y
    @AliyarMm-j4y 5 дней назад

    ❤❤❤