സ്മാർട്ട്‌ മോളാണ് നല്ല education നും ഉണ്ട് വരനെ ആവശ്യമുണ്ട് ഓളെ ചിരി കാണാൻ എന്ത് രസാ masha allah

Поделиться
HTML-код
  • Опубликовано: 19 сен 2024

Комментарии • 80

  • @786-i9h
    @786-i9h 3 дня назад +31

    സത്യ സന്ധമായീ ഉമ്മയെ അവിടെ ഇരുത്തി കാരിങ്ങൾ വ്യക്തമായീ പറഞ്ഞു കേട്ട നമുക്കും മനസിലായീ സ്പീഡ് speechil ഉണ്ട്‌ എന്നാലും വാക്കുകൾ വ്യക്തതുണ്ട് ആർക്കും മനസിലാവും നല്ലൊരു വരനെ കിട്ടട്ടെ ഓൾ the Best💚

  • @pravasitravelinabudhabi7807
    @pravasitravelinabudhabi7807 3 дня назад +25

    എൻ്റെ ബന്ധു ആണ് ... ❤ നല്ല കുട്ടിയാണ് .. അല്ലാഹു ഇത്രയും പെട്ടെന്ന് അനുയോജ്യമായ വരനെ കൊടുക്കട്ടെ 🤲🤲

    • @ABDULKAREEM-jm7ys
      @ABDULKAREEM-jm7ys 2 дня назад

      امين امين امين امين يا رب العالمين تقبل الله 🤲

  • @muneer1415
    @muneer1415 3 дня назад +12

    ജീവിതത്തെ കുറിച്ച് നല്ല ജ്ഞാനം മുള്ള കുട്ടി.. സംസാരിക്കുന്ന മനസിൽ ആകില്ല ന്നോ എന്ന് ഒരു വിചാരമേ വേണ്ട നല്ല വെക്തമായി മനസ്സിൽ ആകും...

  • @GhRtg-fu3ck
    @GhRtg-fu3ck 3 дня назад +20

    മോള് സംസാരിച്ചത് കേട്ട് ഞങ്ങൾക്ക് വളരെ നന്നായി മനസ്സിലായിട്ടുണ്ട്

  • @kasimmarottickal9890
    @kasimmarottickal9890 3 дня назад +17

    സംസാരം കേട്ടിട്ട് സങ്കടം തോന്നുന്നു എത്രയും പെട്ടെന്ന് അല്ലാഹു ഒരു ഇണയെ കൊടുക്കട്ടെ

  • @thanvirrasheed9679
    @thanvirrasheed9679 2 дня назад +8

    ഞാൻ ജോലി ചെയ്യുന്ന മഹല്ലിലെ കുട്ടിയാണ്..!
    മിടുക്കിയായ നല്ല മനസ്സുള്ളൊരു സ്വാലിഹത്തായ മോളാണ്..!
    അതുപോലെ തന്നെ ആത്മീയമായും ഭൗതികമായും വിദ്യാഭ്യാസം നേടിയ മോളാണ്..!
    നല്ലൊരു കുടുംബ അംഗവുമാണ്..!
    അല്ലാഹു നല്ലൊരു വരനെ നൽകി അനുഗ്രഹിക്കട്ടെ..!

    • @hafsathhafsa7474
      @hafsathhafsa7474 2 дня назад

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @saidktl8122
    @saidktl8122 3 дня назад +15

    മോളെ പോയത് പോകട്ടെ. നല്ലത് വരും. ഇന്ഷാ അല്ലാഹ്. കുട്ടിക്ക് അടുത്തു നിന്നു തന്നെ നല്ല ഒരു വരനെ കിട്ടട്ടെ. കുട്ടിയുടെ ഉപ്പയോടും ഉമ്മയോടും കൂടി ഞാൻ പറയുന്നു. അവളെ ദൂരെ എങ്ങും പറഞ്ഞയക്കേണ്ട. നിങ്ങടെ അടുത്തു നിന്നു തന്നെ വരും. ഇന്ഷാ അല്ലാഹ്

  • @hafsathhafsa7474
    @hafsathhafsa7474 2 дня назад

    ഈ മോളെ കാണാൻ ചിരിക്കുമ്പോൾ ഒക്കെ എന്ത് ഭംഗി 👍ഉമ്മനെയും മോളെയും കാണുമ്പോൾ ഒരു വിഷമൊ 😥
    അവർ ആഗ്രഹിച്ചപോലെ നല്ലൊരു ഇണയെ നീ എത്തിച്ചു കൊടക്ക് റബ്ബേ 🤲

  • @Shareef-l3g
    @Shareef-l3g 3 дня назад +9

    നല്ല ഒരു മോള്. എല്ലാം തുറന്നു പറയുന്നു. ഈ മോളെ മനസിലാക്കക്കി ജീവിതകാലം മുഴുവൻ സന്തോഷത്തോടെ നോക്കുന്ന ഒരു ഇണയെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാറമ്പിൽ ആലമീൻ.

  • @Shaheera12318
    @Shaheera12318 3 дня назад +5

    മോളെ സങ്കട പെടേണ്ട മോളെ മനസ്സിലാക്കുന്ന ഒരാളെ പടച്ചോൻ നിനക്ക് തരും ഇൻശാഅല്ലാഹ്‌

  • @safark8234
    @safark8234 3 дня назад +2

    നല്ല മോൾ എനിക്ക് ഈ മോളെ സംസാരം ഒത്തിരി ഇഷ്ടായി.. 🥰നല്ലരു വരനെ കിട്ടട്ടെ 🤲🤲

  • @ABDULKAREEM-jm7ys
    @ABDULKAREEM-jm7ys 2 дня назад

    മോളുടെ സംസാരം കേൾക്കുമ്പോൾ എത്ര സ്പീഡ് ഉണ്ടെങ്കിലും മനസ്സിലാവാൻ ഒരു പ്രശ്നവും ഇല്ല ഇവർ ആഗ്രഹിക്കുന്ന പോലെ ഒരു ഒരു സ്നേഹനിധിയായ ആളെ ത്തന്നെ ഇവർക്ക് ലഭിക്കട്ടെ വിഷമങ്ങൾ മനസ്സിലൊതുക്കി കൊണ്ട് എങ്ങനെ മനസ്സ് തുറന്ന് ചിരിക്കാൻ കഴിയുക എന്നുള്ളത് ഒരു വലിയ കാര്യം തന്നെയാണ് സർവ്വശക്തൻ എത്രയും പെട്ടെന്ന് ഇവരുടെ വിവാഹവും കഴിഞ്ഞുള്ള ജീവിതവും സന്തോഷപൂരിതമാക്കി കൊടുക്കട്ടെ
    امين امين امين امين امين امين يا رب العالمين تقبل الله 🤲

  • @SayedSayed-vr3ey
    @SayedSayed-vr3ey 3 дня назад +7

    ഫാത്തിമക്ക് നല്ലൊരു വരനെ എത്രയും പെട്ടെന്ന് ലഭിക്കട്ടെ 🤲

  • @user-cl8hf7jr4x
    @user-cl8hf7jr4x 3 дня назад +7

    അല്ലാഹു ജിവിതത്തിൽ ബർക്കത്ത് നൽകട്ടെ ❤

  • @anfuanfas858
    @anfuanfas858 3 дня назад +7

    ഫാത്തിമാ എനിക്ക് മനസ്സിലാവാത്ത ഒരു വാക്കും നീ പറഞ്ഞതിൽ ഇല്ല.

  • @സർബത്ത്
    @സർബത്ത് 3 дня назад +10

    നല്ല മോൾ.നല്ല സ്മാർട്ട് കുട്ടി.മോളെ ജോലി കിട്ടിയിട്ട് മതി കല്യാണം

  • @RaihanathPP-xp9xf
    @RaihanathPP-xp9xf 3 дня назад +5

    എത്രയോ വിഡിയോ ഹംസാക്ക നിങ്ങൾ ചെയ്തിട്ടുണ്ട് പക്ഷെ ഈ വിഡിയോ എനിക്ക് വല്ലാത്ത ഒരുസങ്കടം തോന്നി അത്രയും നല്ലോണം ഫാത്തിമ എന്നാ കുഞ്ഞാനുജത്തി ചിരിച്ചുകൊണ്ട് പറഞ്ഞല്ലോ ഞാൻ കരഞ്ഞുപോയി ഏതായാലും ആ കുഞ്ഞനുജതിക്കു നല്ലത് വരട്ടെ എല്ലാം മനസ്സിലാക്കി അവളെ സ്നേഹിക്കുന്ന നല്ലരു സോലിഹായ പാർത്താവിനെ കട്ടട്ടെ ആമീൻ

  • @alliswell1516
    @alliswell1516 3 дня назад +12

    ഫാത്തിമ മോൾടെ കല്യാണം എത്രയും പെട്ടെന്ന് നടക്കട്ടെ

  • @Gfdryhfgjiyghgfff
    @Gfdryhfgjiyghgfff 3 дня назад +2

    സങ്കടം വന്നു പോവുന്നു നല്ലൊരു ജീവിതം ഉണ്ടാവട്ടെ ഇല്ലേൽ മോൾ പറഞ്ഞ പോലെ ഒറ്റക് ജീവിക്കണം മോളേ ആരെ ഇടയിലും ഒന്നുമില്ലാത്ത അവസ്ഥയിൽ നിൽക്കേണ്ട ഗതി ഉണ്ടാവരുതേ 🤲🏻

  • @fasiltirur4945
    @fasiltirur4945 3 дня назад +9

    ഈ കുട്ടി സൂപ്പറായിട്ട് സംസാരിക്കുന്നുണ്ട് ഇങ്ങനെ സംസാരിക്കാനുള്ള കഴിവ് ചിലർക്ക് മാത്രമേ കിട്ടുകയുള്ളൂ

  • @shamsunkt6276
    @shamsunkt6276 2 дня назад

    എല്ലാ കാര്യങ്ങളും വെട്ടിത്തുറന്നു പറയുന്ന മോൾ. അള്ളാഹു അവൾക്ക് അവളെ മനസ്സിലാക്കി ഒരുമിച്ചു ജീവിച്ചു പോകുന്ന ഒരു ഇണയെ ആക്കികൊടുക്കട്ടെ. ആമീൻ

  • @harishmasuresh5768
    @harishmasuresh5768 2 дня назад

    കല്യാണം അല്ല ജീവിതത്തിൻ്റെ പരമമായ ലക്ഷ്യം. ഇത്രെയും qualification ഉള്ള കുട്ടിക്ക് ഈ വീഡിയോ കണ്ട് ഒരു നല്ല ജോലി കിട്ടട്ടെ...

  • @mineworld5127
    @mineworld5127 3 дня назад +4

    Ente frnd anu... First standard thot 4th vare orumich ayirunnu.. Pine njan vere placel anu padiche...Ann place mari poitum njagl contact undarnu...ipozhum...families um ariyum..nalla family um avl nalla kuttyum anu... Ellam kondum kalynm kazhikunna alu arayalum blessed ayirikum... Avl eklm um njan idukkilum anu...

  • @hafsathhafsa7474
    @hafsathhafsa7474 2 дня назад

    സ്വന്തം ജില്ലയിൽ നിന്ന് തന്നെ ഇൻശാ അള്ളാഹ് ഈ പൊന്നുമോൾക്ക് നല്ലൊരു ഇണയെ കിട്ടട്ടെ 🤲

  • @Nani-c2n
    @Nani-c2n 3 дня назад +3

    ഇന്ഷാ അല്ലാഹ് നല്ലൊരു ഭർത്താവിനെ കിട്ടും

  • @ShanibBaabu
    @ShanibBaabu 3 дня назад +4

    Samsarak ok nannayi mansilakunnund ...
    Nalla inaye kittatte ❤

  • @foodball454
    @foodball454 2 дня назад +1

    നല്ല വരനെ കിട്ടട്ടെ

  • @ayishakutty5933
    @ayishakutty5933 16 часов назад

    Govt job എത്രയും പെട്ടെന്ന് കിട്ടട്ടെ

  • @ShamsudeenTp-s6t
    @ShamsudeenTp-s6t 5 часов назад

    പടച്ച റബ്ബ് ആമോൾക്ക് നല്ലാരു തുണയെ കൊടുക്കണേ

  • @mymoonathyousaf5698
    @mymoonathyousaf5698 3 дня назад

    നല്ലൊരു വരനെ അള്ളാഹു തരട്ടെ അൽഹംദുലില്ലാഹ്
    ആ ആയുർവേദ ഡോക്ടർ എവിടെ ആണ് മോളെ ഒന്ന് പറയുമോ

  • @salahudheensalahu5096
    @salahudheensalahu5096 3 дня назад +5

    കാസർഗോഡ് ജില്ലയിലുള്ളവർ എത്ര ദൂരത്തും ജില്ലയിൽ കല്യാണം കഴിക്കുന്നുണ്ട് എന്ന് നിങ്ങൾക്ക് അറിയാമോ വെറുതെ ജില്ലയെ കുറ്റം പറയരുത് അത് ശരിയല്ല

    • @ammuthrikkakara2824
      @ammuthrikkakara2824 3 дня назад

      കാസർഗോഡ് ഭാഷ മനസ്സിലാകുന്നില്ല എന്ത് പറയാൻ ഒന്നും പറയാനില്ല क्या कहना कुछ नहीं कहना
      मैं तुम्हें कितनी बार कहता हूं कि कितना, कितना, कितना

    • @ഹാഷിം.കാസറഗോഡ്
      @ഹാഷിം.കാസറഗോഡ് 3 дня назад

      കാസറഗോഡ് ന്റെ മരുമകൾ ആവാൻ ഭാഗ്യം വേണം.

  • @mariyamariyam1492
    @mariyamariyam1492 3 дня назад +1

    Hallhahu. Pettenn. Seryagatte... Ameen

  • @kamarumol7987
    @kamarumol7987 3 дня назад +1

    മോളെ സംസാരം മാഷാ അള്ളാ മനസ്സിലാവന്നുണ്ട് മോൾക് നല്ല വിവാഹം പെട്ടെന്ന് ശെരിയാവട്ടെ ആമീൻ 🤲🏻🤲🏻

  • @BR-vu8wx
    @BR-vu8wx 3 дня назад +1

    നല്ല പോലെ സംസാരിക്കുന്നുണ്ട്❤

  • @minisureshbabu9743
    @minisureshbabu9743 3 дня назад

    നല്ല സുന്ദരി കുട്ടിയാണ് കല്യാണം പെട്ടന്ന് നടക്കടെ😊

  • @NoushadHameed-ec9em
    @NoushadHameed-ec9em 3 дня назад +2

    എന്റെ ഭായി നിങ്ങള് ജില്ല കുറ്റം പറയുന്നതിന് എല്ലാ ജില്ലയിലും നല്ല ആൾക്കാരും ഉണ്ട് ചീത്ത ആൾക്കാരും ഉണ്ട്

    • @differentmarriageplatform
      @differentmarriageplatform  3 дня назад

      ഞാൻ കുറ്റം ആണോ പറഞ്ഞത് ഉള്ള കാര്യം അല്ലെ പറഞ്ഞത്

  • @ammuthrikkakara2824
    @ammuthrikkakara2824 3 дня назад +4

    നല്ലൊരു പാർട്ണർ വരട്ടെ

  • @NasiSidhi-d6n
    @NasiSidhi-d6n День назад

    എത്രയും പെട്ടെന്ന് കല്യാണം നടക്കട്ടെ

  • @edathilirv9152
    @edathilirv9152 3 дня назад +7

    എന്റെ മോന്കല്ലിയാണംആലോജിക്കുന്നുഡ്.കണ്ണൂർജില്ല.മുസ്ലീം.31വയസ്സ്.ഓൺലൈൻസർവീസ്.ജോലി.ഏത്ജില്ലകാരെയുംപറ്റും

    • @sh-gx5yd
      @sh-gx5yd 3 дня назад +2

      Yendh online service manassilayilla

    • @edathilirv9152
      @edathilirv9152 3 дня назад

      ഇൻറർനെറ്റ് കഫെ

  • @Vineeth-h3t
    @Vineeth-h3t 3 дня назад +1

    Vishamam thonnunnu....😢😢..God bless you...

  • @NgYg-dj2wn
    @NgYg-dj2wn 3 дня назад +1

    അള്ളഹു മോൾക് അനിയോജ്യമായ ഇണ നൽകട്ടെ

  • @neenuneenus2659
    @neenuneenus2659 3 дня назад +2

    ഹായ്‌ ചേട്ടാ എന്റെ ചേട്ടന് ഒരു പെൺകുട്ടി വേണം 10class annu education മിഡിൽ ക്ലാസ്സ്‌ ഫാമിലി ആണ് 31വയസ്സ് ആയി ക്രിസ്ത്യൻ ആണ് നമ്മുക്ക് ഏത് ജാതി ആയാലും കുഴപ്പമില്ല നല്ല സ്വഭാവം ആണ് ഇവിടെ ആരോട് അനോഷിച്ചാലും അറിയാം യാധൊരു ദുശീലവും ഇല്ല ഈ കമന്റ്‌ കാണുന്ന ആരെങ്കിലും ഉണ്ടേൽ പ്ലീസ് contact

  • @ഹാഷിം.കാസറഗോഡ്

    മമ്മൂട്ടിയുടെ സഹോദരന്ടെ. മകൾ കാസറഗോഡ്. എംകെ. മുനീറിന്റെ പെങ്ങൾ കാസറഗോഡ് സിനിമ നടൻ നാദിർഷാ ന്റെ മകൾ കാസറഗോഡ്. മറ്റു ജില്ലകാർക്ക് കാസറഗോഡ്ന്റെ മരുമകൾ ആവാൻ ഭാഗ്യം വേണം ട്ടോ.

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx 2 дня назад +1

    👍👍👍👌👌👌🌹🌹🌹🤲🤲🤲

  • @MuhammedsabithSabi-x4h
    @MuhammedsabithSabi-x4h 3 дня назад +1

    Nalla varane kitate

  • @kunju499
    @kunju499 3 дня назад

    😁👍ചിരി super😁❤❤❤

  • @richurefi3924
    @richurefi3924 3 дня назад

    നല്ല മോൾ

  • @aruns8918
    @aruns8918 3 дня назад +1

    ദൈവം നല്ലൊരു ജീവിതപങ്കാളിയെ നൽകട്ടെ🙏🙏🙏.

  • @sakariyasakariya1801
    @sakariyasakariya1801 3 дня назад +2

    എന്റെ അനിയന് കല്യാണം നോക്കുന്നുണ്ട്
    27 വയസാണ്. ബഹ്റൈൻ ലാണ്

  • @azmiyaak3042
    @azmiyaak3042 3 дня назад

    Masha allah, insha allah

  • @fayisfayis4390
    @fayisfayis4390 2 дня назад

    ഇന്ഷാ അല്ലഹ് 🤲🏼😍

  • @sabirasalam7477
    @sabirasalam7477 2 дня назад

    Enikoru aniyanud.. Jermany lu driver..

  • @HamzaU-sz7sm
    @HamzaU-sz7sm 3 дня назад +2

    മോളെ ഫാത്തിമ നിന്നെ അ ള്ളാ ഹു കാത്ത് രക്ഷി ക്കും പാവം ഉമ്മ നല്ല സങ്കടം ഉണ്ട്

  • @muhammedfaheem9956
    @muhammedfaheem9956 2 дня назад

    Nallathe varatte

  • @RaheesRahees-f8m
    @RaheesRahees-f8m 3 дня назад

    Aameen

  • @GMRCTEC
    @GMRCTEC 3 дня назад

    വാപ്പ ❤️

  • @MujeebRahaman-g7g
    @MujeebRahaman-g7g 3 дня назад +1

    👍❤️

  • @Mashaallah-q7h
    @Mashaallah-q7h 3 дня назад

    Handicapped bride..
    No demand fast marriage❤❤❤❤

  • @ismailn3939
    @ismailn3939 2 дня назад

    Inshallah 🤲🤲🤲

  • @AJISabastteen
    @AJISabastteen 2 дня назад

    ❤️👍🙏

  • @amapunayannar2917
    @amapunayannar2917 3 дня назад

    Nalla mola govt job kittatte. Normal health ulla aalu thanne kittatte.

  • @sajanaansar1673
    @sajanaansar1673 3 дня назад

  • @SheejaM-c9k
    @SheejaM-c9k 3 дня назад +1

    🤲🤲🤲🤲

  • @fayisfayis4390
    @fayisfayis4390 2 дня назад

    🤲🏼

  • @BR-vu8wx
    @BR-vu8wx 3 дня назад

    ❤❤❤❤

  • @Vineeth-h3t
    @Vineeth-h3t 3 дня назад

    Pavam

  • @Mashaallah-q7h
    @Mashaallah-q7h 3 дня назад +2

    Hindu xan muslim nokku😢😢😢😢

  • @csj09
    @csj09 2 дня назад

    ബന്ധു ബലം 😂😂😂😂