ഒരു വർഷം മുമ്പ് ഇട്ട വീഡിയോ ആണ് കല്യാണം ഇതുവരെ ശരിയായില്ല കാരണം അറിയണോ വരനെ ആവശ്യമുണ്ട്

Поделиться
HTML-код
  • Опубликовано: 9 ноя 2024

Комментарии • 27

  • @choopperrizavlog1648
    @choopperrizavlog1648 2 месяца назад +10

    അസുഖങ്ങൾ പലരീതിയിലും വരാം പക്ഷേ അതൊരു കുറവായി കാണാതിരുന്നാൽ മതി മോൾക്ക് നല്ലൊരു ജീവിതം തീർച്ചയായിട്ടും ഉണ്ടായിരിക്കും മോള് പറഞ്ഞത് ശരിയാണ് കൈകാര്യം ചെയ്യേണ്ട രീതിയിൽ തന്നെ കൈകാര്യം ചെയ്യുക മാത്രമല്ല ഇങ്ങനെ കോൾ ചെയ്യാൻ കുറെ പേരുണ്ടാകും അവർക്ക് എന്താ അവസ്ഥ പിന്നീട് വരിക എന്ന് പറയാൻ പറ്റില്ല അതുകൊണ്ട് ധൈര്യമായിട്ട് ഇരുന്നോ അങ്ങനെ കോൾ ചെയ്യുന്നവർ ചെയ്തുകൊണ്ടിരിക്കട്ടെ അവരുടെ ജോലി അവര് പൂർത്തിയാക്കട്ടെ എന്നാൽ അവർക്ക് അതെങ്കിലും ഒരു സമാധാനമാവട്ടെ അതുകൊണ്ട് മോൾക്ക് നല്ലൊരു ജീവിതം വരാൻ സാധ്യതയുള്ളൂ സമൂഹത്തിൽ പല രീതിയിൽ കളിയാക്കുന്നവർ ഉണ്ടായിരിക്കും അതൊക്കെ അവരുടെ വഴിക്ക് നീക്കി വിടുക ❤❤❤❤❤❤❤❤❤❤ നല്ലൊരു ജീവിതം ഉണ്ടാകട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @Shaheera12318
    @Shaheera12318 2 месяца назад +16

    ഇതുതന്നെ എന്റെ മോൾക്കും അസുഖം ഇപ്പോൾ എന്റെ മോളുടെ കല്യാണം കഴിഞ്ഞു അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ഒരു കുഴപ്പം ഇല്ലാത്ത ചെക്കനെ കിട്ടി പടച്ച റബ്ബിന്റെ വിധി എത്തിയാൽ ഒക്കെ നടക്കും

    • @Shafee12372
      @Shafee12372 2 месяца назад +2

      ഇനി അഹങ്കാരിക്കരുത് എന്ന് പറയണം,ചില പെണ്ണുങ്ങൾ വീട്ടിൽ കയറിയാൽ adyam ഒതുങ്ങി നിൽക്കും,പിന്നെ ആ വീട് നശിപ്പിച്ചു നാരായകൽ തോണ്ടിച്ചു കളയും

  • @bijuvandana3416
    @bijuvandana3416 2 месяца назад +5

    നല്ലൊരു വരൻ മോൾക്ക് കിട്ടാൻ പ്രാർത്ഥന 🙏🙏😍😍🙏🙏

  • @sajalm2279
    @sajalm2279 2 месяца назад +2

    വേം നടക്കട്ടെ 🤲🏼🤲🏼

  • @Shareef-l3g
    @Shareef-l3g 2 месяца назад +1

    ഷബ്‌നക്കു നല്ല ഒരു വരനെ അള്ളാഹു എത്തിച്ചു തരട്ടെ. മരണം വരെ സന്തോഷത്തോടെ കഴിയുവാൻ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.

  • @Suharabi-u8l
    @Suharabi-u8l 2 месяца назад +1

    അള്ളാഹു എത്രയും െപട്ടന് നല്ലൊരു ഭർത്താവിനെ കിട്ടാൻ വിധി ആക്ക്🤲🤲🤲❤

  • @ammuthrikkakara2824
    @ammuthrikkakara2824 2 месяца назад +1

    എത്രയും പെട്ടെന്ന് നല്ലൊരു പാർട്ണർ വരട്ടെ

  • @HarikuttanHari-n3v
    @HarikuttanHari-n3v Месяц назад

    നല്ലതു വരട്ടെ

  • @unaiswnd
    @unaiswnd 2 месяца назад

    റബ്ബ് ഖബൂൽ ചെയ്യട്ടെ
    എല്ലാവർക്കും 👍നല്ല ഖൈർ ആയ ഇണയെ തരട്ടെ

  • @MuhammedAslam-h7b
    @MuhammedAslam-h7b 2 месяца назад +4

    ഹം സക്കാക്ക് രണ്ട് ചാനൽ ഉണ്ടോ... വീടിയോയിൽ ആളെ കാണിച്ചിട്ടില്ല സവുണ്ട് നിങ്ങളെ തും അല്ല അതാണ് ചോദിച്ചത്...

  • @Rasheed.9833
    @Rasheed.9833 2 месяца назад +2

    🤲🤲🤲 ഇൻശാഅല്ലാഹ്‌
    നല്ലരു ഭർത്താവ്നെ കിട്ടട്ടെ

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 2 месяца назад

    Pavam nalla mol vellappand oru rogamalla ivide oralund sandhoshayj jeevikkunnu nalla aale kittatte

  • @Shaheera12318
    @Shaheera12318 2 месяца назад +1

    ഈ അസുഖം പകരില്ല ഒരു പേടിയും വേണ്ട

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx 2 месяца назад +1

    👍👍👍👌👌👌🌹🌹🌹🤲🤲🤲

  • @njanumyentejeevidavum
    @njanumyentejeevidavum 2 месяца назад +4

    ശെരി ആയിക്കോളും മോളെ

  • @nizamabdul8351
    @nizamabdul8351 Месяц назад

    T. V. M. Vendda. Annu. Paranjatha. Njan. Vilichirunnu

  • @hameedalankar8206
    @hameedalankar8206 2 месяца назад +1

    Vellpandin Atti martinde pal purttuga insha allha sifyagum

  • @noorudheenkk8263
    @noorudheenkk8263 2 месяца назад +5

    ഭാര്യ ഉള്ളത് പറ്റില്ല എന്നു പറഞ്ഞാൽ എല്ലാവരും ഒരുപോലെയാണോ

    • @azuazam
      @azuazam 2 месяца назад +1

      Pediyanne

  • @saju4780
    @saju4780 2 месяца назад

    പടച്ചോനെ എത്ര യും പെട്ടന്ന് ശരി ആവണേ

  • @choopperrizavlog1648
    @choopperrizavlog1648 2 месяца назад +1

    😢😢😢😢😢😢😢

  • @NoufalmannarkkadNoufalmannarkk
    @NoufalmannarkkadNoufalmannarkk Месяц назад

    Moon

  • @NoufalmannarkkadNoufalmannarkk
    @NoufalmannarkkadNoufalmannarkk Месяц назад

    Ck

  • @flamingo2325
    @flamingo2325 2 месяца назад

    🙂

  • @majeednalakath2813
    @majeednalakath2813 2 месяца назад

    എന്താ ചെയ്യാ അണങ്ങൾക്ക് മൊതല് ഇല്ല അത് കൊണ്ടാണ്

  • @അബൂബക്കർവെമ്മരത്തിൽ

    😢😢😢😢😢😢😢