ഇന്നലെ ഒരു ന്യൂസ് കേട്ട് കോഴിക്കോട് നിന്നും ഓട്ടോറിക്ഷ മോഷണം പോകുന്നു ടാക്സി ഓടുന്ന ഓട്ടോറിക്ഷകൾ തിരിച്ചുപിടിച്ചു കഴിഞ്ഞാലും ഇവർ പോലീസിൽ കമ്പളയിൻഡ് കൊടുക്കുന്നില്ല കാരണം അതിന്റെ പിന്നാലെ നടന്നാൽ വണ്ടി കിട്ടാൻ കുറെ താമസിക്കുന്നത് തന്നെ ഇങ്ങനെയുള്ള അവസരങ്ങളിൽ പോലീസ് സ്വമേധയാ കേസെടുക്കണം വണ്ടി അത് ഓടിക്കുന്ന ആൾക്ക് വിട്ടു കൊടുക്കണം അതല്ലാതെ നൂലാമാലകൾ പറഞ്ഞത് സാധാരണക്കാരനെ ബുദ്ധിമുട്ടിക്കുന്നതിൽ അർത്ഥമില്ല നമ്മുടെ നാട്ടിലെ നിയമങ്ങൾ ഒരുപാട് മാറ്റങ്ങൾ വരുത്തേണ്ടിയിരിക്കുന്നു ഇങ്ങനെ പരാതി കൊടുക്കുന്നില്ല എന്നതുകൊണ്ടാണ് കള്ളന്മാർ ഇത് കൂടുതലും ചെയ്യുന്നത് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു
മെയിൻ ഓഫ് ആക്കി DVR ഓഫ് ആകാതിരിക്കാൻ DVR ്ന് ചെറിയ ഒരു ഇൻവെർട്ടർ കൊടുക്കുക, ക്യാമറ എല്ലാം മോഷൻ സെൻസർ ഓൺ ചെയ്താൽ കള്ളൻ കാൾക്കുത്തിയാൽ തന്നെ ഓണർക്ക് ഫോണിൽ നോട്ടിഫിക്കേഷൻ വരും. ഇതൊക്കെ ചെയ്യണം എക്സ്പ്പർട്ടിനെ കൊണ്ട്, അത് എങ്ങിനെയാ എങ്ങനേലും ഒന്ന് ഫിറ്റ് ചെയ്യും അത്ര തന്നെ
നിങ്ങൾ മാധ്യമങ്ങൾ തന്നേ എല്ലാം വിശദീകരിച്ചു നില്കുന്നത് , പോലീസ് എങ്ങനെ പിടിക്കുന്നു, കള്ളൻ വരുന്നത് വിദേശത്തിനു നിന്നു എങ്ങനെ അറിയുന്നു ഏതു ടെക്‌നിക്ക് ആണ് ഉപയോഗിക്കുന്നു എല്ലാം സർവതും നിങ്ങൾ തന്നെ റിപ്പോർട്ട് ചെയുന്നത് അതിൽ നിന്നും ക്രിമിനൽ പാഠം ഉൾക്കൊണ്ടു പുതിയ രീതി സോയത്ത മാകുന്നു
വീട്ടിലും സ്ഥാപനങ്ങളിലും വയ്ക്കുന്ന CCTV ക്യാമറകൾക്ക് ഓരോന്നിനും നികുതി ഏർപ്പെടുത്തണം. ഒപ്പം സിസ്റ്റത്തിന് അതിന്റെ മെമ്മറി കപ്പാസിറ്റി അനുസരിച്ചുള്ള നികുതിയും ഈടക്കണം. എന്നൊരു നിയമം കൂടിയേ ഇനി വരാനുള്ളൂ! 😀 ബാക്കി എല്ലാം ശരിയാക്കി തന്നു 😏
😂😂😂😂😂 മറ്റേ ദുബായ് ഭരണാധികാരിയെ ഓർത്തുപോയി look 😁
Yes sherikkum athe pole. Marichu poya aal alle
ഞാനും 😂😂
Crt 😄
😂😂😂
ഞാനും
ഇട്ട ഷഡി മുഖത് ഇടാൻ കാണിച്ച ആ മനസ്സ് 🤣
അടുത്ത ഗതാഗത വകുപ്പ് മന്ത്രി
😂😂😂@@Anuroop_Cochin
മുറ്റത്തെ മുല്ലക്ക് മണമില്ലന്ന വിശ്വവാസം കൊണ്ടാകാം 😁
അയ്യാളുടെ തന്നെയല്ലെ കുറച്ച് സമയം ചുമട് താങ്ങി എന്നതിൽ വേപ്രസ്നമൊന്നും ഇല്ലല്ലൊ
ശഡി മുഖത്തു ഇട്ടപ്പോൾ ബോധം പോകാഞ്ഞത് നന്നായി 😂
കള്ളനെ കണ്ടാൽ ദുബൈ ശൈഖിനെ പോലെയുണ്ടല്ലോ 😂😂😂
😂😂😂
😂😂
batman, superman ,spiderman, ഇപ്പൊ ഷഡി മാനും 😮
ആദ്യം കണ്ടപ്പോ ഭരണാധികാരൻ ആണ് എന്ന് ഓർത്തവർ 😆
സത്യം ഞാൻ കരുതി ദുബായ് ഷെയ്ഖ് ആണെന്ന്
ഇവൻ കള്ളതനല്ല തൻ്റെ ജോലിക്ക് തടസമായുള്ളതെല്ലാം നീക്കിയതേ ഉള്ളൂ
സ്ഥിരമായി ജെട്ടിയിടുന്ന കള്ളൻ ആണെന്ന് മനസ്സിലായി 😂
ഇന്നലെ ഒരു ന്യൂസ് കേട്ട് കോഴിക്കോട് നിന്നും ഓട്ടോറിക്ഷ മോഷണം പോകുന്നു ടാക്സി ഓടുന്ന ഓട്ടോറിക്ഷകൾ തിരിച്ചുപിടിച്ചു കഴിഞ്ഞാലും ഇവർ പോലീസിൽ കമ്പളയിൻഡ് കൊടുക്കുന്നില്ല കാരണം അതിന്റെ പിന്നാലെ നടന്നാൽ വണ്ടി കിട്ടാൻ കുറെ താമസിക്കുന്നത് തന്നെ ഇങ്ങനെയുള്ള അവസരങ്ങളിൽ പോലീസ് സ്വമേധയാ കേസെടുക്കണം വണ്ടി അത് ഓടിക്കുന്ന ആൾക്ക് വിട്ടു കൊടുക്കണം അതല്ലാതെ നൂലാമാലകൾ പറഞ്ഞത് സാധാരണക്കാരനെ ബുദ്ധിമുട്ടിക്കുന്നതിൽ അർത്ഥമില്ല നമ്മുടെ നാട്ടിലെ നിയമങ്ങൾ ഒരുപാട് മാറ്റങ്ങൾ വരുത്തേണ്ടിയിരിക്കുന്നു ഇങ്ങനെ പരാതി കൊടുക്കുന്നില്ല എന്നതുകൊണ്ടാണ് കള്ളന്മാർ ഇത് കൂടുതലും ചെയ്യുന്നത് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു
എൻ്റെ സദാം ഹുസൈൻ ❤❤
ഇബൻ ഇ ബിടെയും വന്നോ ..😢😢
ഓൻ എങ്ങനെ ഈടെ എത്തിനീ..😂😂😂😂😅😅😅
sheikh muhammedo 😁☺️☺️☺️
ഞാൻ ഷഡിക്ക് ഇങ്ങനെയും ഒരു ഉപയോഗവും ഉണ്ട് എന്ന് മനസ്സിലാക്കിയത് ഇപ്പഴാണ് 😂
മുഗം മറക്കാൻ പറ്റിയ സാധനമാണ് ഇട്ടത്, ബോധംപോവാഞ്ഞത് ഭാഗ്യം
😂😂😂
മെയിൻ ഓഫ് ആക്കി DVR ഓഫ് ആകാതിരിക്കാൻ DVR ്ന് ചെറിയ ഒരു ഇൻവെർട്ടർ കൊടുക്കുക,
ക്യാമറ എല്ലാം മോഷൻ സെൻസർ ഓൺ ചെയ്താൽ കള്ളൻ കാൾക്കുത്തിയാൽ തന്നെ ഓണർക്ക് ഫോണിൽ നോട്ടിഫിക്കേഷൻ വരും.
ഇതൊക്കെ ചെയ്യണം എക്സ്പ്പർട്ടിനെ കൊണ്ട്, അത് എങ്ങിനെയാ എങ്ങനേലും ഒന്ന് ഫിറ്റ് ചെയ്യും അത്ര തന്നെ
തനിക്കൊരു ഷഡി ഇട്ടൂടെടോ 😂
നിങ്ങൾ മാധ്യമങ്ങൾ തന്നേ എല്ലാം വിശദീകരിച്ചു നില്കുന്നത് , പോലീസ് എങ്ങനെ പിടിക്കുന്നു, കള്ളൻ വരുന്നത് വിദേശത്തിനു നിന്നു എങ്ങനെ അറിയുന്നു ഏതു ടെക്‌നിക്ക് ആണ് ഉപയോഗിക്കുന്നു എല്ലാം സർവതും നിങ്ങൾ തന്നെ റിപ്പോർട്ട് ചെയുന്നത് അതിൽ നിന്നും ക്രിമിനൽ പാഠം ഉൾക്കൊണ്ടു പുതിയ രീതി സോയത്ത മാകുന്നു
കമ്മ്യൂണിസ്റ്റ് പാർട്ടിആണെന്ന് പറഞ്ഞാൽ മതി 😂😂😂😂😂
അപ്പൊ പിന്നെ എങ്ങനെ ദൃശ്യങ്ങൾ കിട്ടി
മുഖത്ത് ഇടാൻ കഴിയുന്നില്ല
തുമ്മാൻ വരുന്ന മുഖം
ഇത് അറബി തന്നെ 😅😅😅😅😅😅😅
ഒരു ഭരണാധികാരിയുടെ ലുക്ക്
Kanum oru perum kallam Alle ippo keralam bharikkuanth..
Upcoming Transport Minister of Kerala
cctv ഒക്കെ കള്ളൻ കൊണ്ടുപോകാൻ പാകത്തിന് വച്ചവരെ പറഞ്ഞാൽ മതിയല്ലോ
ദുബായ് ഷേക്കിനെ പോലെ ഉണ്ട്
അവനെ പിടിച്ചാൽ കുറച്ചു ദിവസം കഴിഞ്ഞ് ജാമ്യത്തിൽ വിടുക.. എന്നിട്ട് അടുത്ത പരിപാടി നടത്താം...
Ith marichu poya dubai shakeh anallo 😂
Face 😅😅😅kitti
Le cctv camera selfie edukkan vannthaa 😂😂😂
ഇതാര് 😂😂😂😂ശൈഖ് സായിദ് അൽ നഹ്യനോ 😂😂😂😂😂
പോളിടെക്നികിൽ പോയ കള്ളൻ ആവും.😂
വീട്ടിലും സ്ഥാപനങ്ങളിലും വയ്ക്കുന്ന CCTV ക്യാമറകൾക്ക് ഓരോന്നിനും നികുതി ഏർപ്പെടുത്തണം. ഒപ്പം സിസ്റ്റത്തിന് അതിന്റെ മെമ്മറി കപ്പാസിറ്റി അനുസരിച്ചുള്ള നികുതിയും ഈടക്കണം. എന്നൊരു നിയമം കൂടിയേ ഇനി വരാനുള്ളൂ! 😀
ബാക്കി എല്ലാം ശരിയാക്കി തന്നു 😏
മലപ്പുറം ഷേക്ക് അല്ല ല്ല ഹ
ആണുങ്ങളുടെ വില കളയാനായി ഓരോരോ ജന്മങ്ങൾ
സിഖ് കാരന്റെ തലപ്പാവ് ആണെന്ന് വിചാരിച്ചു
Kochu kallaaaaa.... Alu kolllallo... 😂
Ellathinum vila koodi
Kallanu jeevikkan ithu thanne margam
Manners und shaddi okke ittath kandillle
Kochukallan alla valiyakallan😁
Midukkan😂
Sheddi murali 🤣😂
Itheth pottana 😂 mara❤bolan 😂
Midukkan
Jadyitu nadakunnavananu manasilayiii Dubai faranathikareyano ayal jadyidumo hiii
😂😂😂😂😂😂
😅😅😅😅😅 ottakannane pokanum alundennu😅😅😅😅
😃😃😃😃😃😃😃
Ha Ha
🤭🤭🤭🤭🤭🤭🤭🤭🤭🤭🤭
Sharjah shaihallaaaa ..dubai shaihhaaaa.. kallimunddada.chaddi .mugathundddd😂😂😂😂
😂
😂😂😂😂😂😂
😂
ഴ്,,😂😂😂😂😂😂
ഇത് ആരാ രവി teja ആണോ 😏😏