ആടുജീവിതം, ഇസ്ലാമോഫോബിയയോ ? | Rahmathulla qasimi | 27.03.2024

Поделиться
HTML-код
  • Опубликовано: 26 мар 2024
  • join whatsapp group
    Follow this link to join my WhatsApp group: chat.whatsapp.com/KwlFdibOWMT...
    Contact us :
    +919645121228
    +919946338023
    SAMASTHA | SYS | SKSSF | SKSBV | ISLAMIC SPEECH | MALAYALAM ISLAMIC SPEECH | MALAYALAM SPEECH | RAHMATHULLA QASIMI MOOTHEDAM | RAHMATHULLAH QASIMI MUTHEDAM | QURAN STUDY CENTRE | QUR'AN PRABHASHANAM | QURAN CLASS | സമസ്ത | ഖുർആൻ പ്രഭാഷണം | പ്രഭാഷങ്ങൾ | റഹ്മത്തുള്ള ഖാസിമി | റഹ്മതുള്ളാഹ് ഖാസിമി മൂത്തേടം | ഖുർആൻ സ്റ്റഡി സെന്റർ
    #റഹ്മത്തുള്ളഖാസിമി
    #rahmathullaqasimi
    #ആടുജീവിതം
  • ВидеоклипыВидеоклипы

Комментарии • 351

  • @sajumathewmammouttil6771
    @sajumathewmammouttil6771 3 месяца назад +112

    ഉസ്താദ് കാര്യങ്ങൾ നന്നായി മനസ്സിൽ ആക്കുന്നു.... മാന്യമായി, ആധികാരികമായി പറയുന്നു... അങ്ങേക്ക് അഭിനന്ദനങ്ങൾ.....
    👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @mohankp601
    @mohankp601 3 месяца назад +23

    ഉസ്താദിന് ഹൃദയം നിറഞ്ഞ നന്ദി, മുപ്പത്തിയേഴു വർഷം സൗദിയിൽ ജോലി ചെയ്ത എനിക്ക് ഇതുപോലെ ഒരു പാട് ജീവിത കഥകൾ കേൾക്കാൻ സാധിച്ചിട്ടുണ്ട്. ബന്യാമിൻ വളരെ നന്നായി കഥ പറയാൻ കഴിഞ്ഞിട്ടുണ്ട്. നന്ദി നമസ്കാരം.

  • @Prakash-ld6ke
    @Prakash-ld6ke 2 месяца назад +6

    ഉസ്തതാദ്👍 ഏ൬ൂ പറഞാൽ ഇദേഹമാണ്🙏🙏🙏👌👌👌

  • @harise8001
    @harise8001 3 месяца назад +75

    ഉസ്താദിൻ്റെ നിഷ്കളങ്കമായ ചിരി❤

  • @fareedmahin9875
    @fareedmahin9875 3 месяца назад +49

    ഉസ്താദിനോട് ഒരു പ്രത്യേക സ്നേഹം തോന്നി എന്ത് കറക്റ്റ് ആയിട്ടാണ് കാര്യങ്ങൾ സംസാരിച്ചു മനസ്സിലാക്കി കൊടുത്തത് വളരെ വ്യക്തമാക്കി തന്നെ അറബി നാട്ടിലെ കാര്യങ്ങൾ ഉസ്താദ് പറഞ്ഞു എല്ലാവിധ ആശംസകളും ഉസ്താദിന് നേരുന്നു

  • @sual5794
    @sual5794 3 месяца назад +136

    ഇലക്കും മുള്ളിനും കേടില്ലാതെ വിധത്തിൽ കാര്യങ്ങൾ പറയാനുള്ള കഴിവാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത❤🙌🥰

    • @mohamedshareef3361
      @mohamedshareef3361 3 месяца назад +5

      അത്രയങ്ങ് പുകഴ്ത്തേണ്ട മുസ്ലിംസമൂഹത്തിൽ പരസ്പരം അകറ്റാനും സാഹോദര്യം ഇല്ലാതാക്കാനും ശ്രമിക്കുന്നയാളാണ് ഇയാൾ

    • @kuruvantheri
      @kuruvantheri 3 месяца назад

      അകറ്റേണ്ടവരെ അഥവാ വഹാബികളെ അകറ്റുക തന്നെ വേണം

    • @fathimasuhraperumpally6298
      @fathimasuhraperumpally6298 3 месяца назад +6

      No. Usthad haqqinte koode nilkkuka mathram cheyyunnu. Allahu vine mathram bayappeduka

    • @mansooralimansoorali4126
      @mansooralimansoorali4126 3 месяца назад +9

      ​@@mohamedshareef3361ഉള്ളത് ള്ള പോലെ പറിമ്പോ എങ്ങനാടോ ഇകഴ്ത്തലാകുന്നത്.ങ്ങളെ താങ്ങി നടക്കലല്ല അദ്ദേഹത്തിന്റെ പണി.സത്യം സത്യമായിട്ടു പറയും.

    • @mohamedshareef3361
      @mohamedshareef3361 3 месяца назад

      ഇദ്ദേഹത്തിന്റ പ്രഭാഷണങ്ങൾ ഏറെകേട്ടു മനസിലാക്കിയ വസ്തുതയായി ഇയാളെ പറ്റി വലിയവായകസർത്ത് നടത്തിപ്പോൾ ഉള്ളകാര്യം ഞാൻ വിവരിച്ചു.
      ഓരോകുടുംബ രക്തബന്ധങ്ങളിലും ഇക്കാലത്ത് ഇയാൾ അധിക്ഷേപിക്കുന്ന വഹാബികളുണ്ട്. അവരെയൊന്നും ഒരുപ്രവാസ ജീവിതവും തിരിച്ചറിവുകളും പരിവർത്തനാശയവും ശക്തമായ കാലത്ത് ബന്ധംവിച്ഛേദനം സാധ്യമല്ലാത്ത ഇക്കാലത്ത് വഹാബീ ശത്രുതയുടെ ബന്ധം വിച്ഛേദനം സമദാനിപോലത്ത നല്ലവ്യക്തിത്വങ്ങളെ ചീത്തവിളിയോടെ പോകുന്ന ഈ മനുഷ്യനെ ഞാൻപറയുന്നത് വളരെ ശരിയെന്ന് കാര്യം മനസിലാക്കുന്നവർക്ക് ബോധ്യപെടും​@@mansooralimansoorali4126

  • @ishaqishaq7107
    @ishaqishaq7107 3 месяца назад +45

    ഈ ഉസ്താദ്ന്റെ പ്രസംഗം ഇഷ്ടപ്പെടാത്ത ഒരു വ്യക്തിയായിരുന്നു ഞാൻ.
    പക്ഷെ ഈ വിഷയത്തിൽ ഉസ്താദ് പറഞ്ഞത്തിനോട് 100% ഞാൻ യോജിക്കുന്നു 👍🏻മികച്ച ഒരു അഭിപ്രായം 👍🏻

    • @shihabkk1985
      @shihabkk1985 3 месяца назад

      ഞാനും😂

    • @amanaamanu5750
      @amanaamanu5750 3 месяца назад +1

      ഉസ്താദ് ക്ലാസ്സ്‌ എടുക്കുന്ന രൂപത്തിൽ നമുക്ക് കാര്യങ്ങൾ മനസിലാക്കി തരുന്നു. പഠിക്കാൻ വേണ്ടി ഉസ്താദ് പ്രഭാഷണം കേൾക്കാൻ തുടങ്ങിയാൽ വലിയ മാറ്റങ്ങൾ ഓരോ ആളിലും ഉണ്ടാകും. നേരമ്പോക്കിന് പറ്റിയ സൗണ്ടിൽ അദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കുന്നവർക്ക് രസിക്കില്ല

    • @rabeehaqqu6047
      @rabeehaqqu6047 3 месяца назад

      ഉസ്താദ് ആട് ജീവിതം എന്ന സിനിമ കണ്ടില്ല എന്ന് പറയു മ്പോഴും ആ സിനിമയ പറ്റി കൃത്യമായി നിരുപണം നടത്തുനത് ബെന്യമിന്റെ അടുജീവിതം എന്നപുസ്തകം വായിച്ചത് കൊണ്ടാണ്. കാണുന്നതും കേൾക്കുന്നതും ഇസ്ലാമോഫോബിയയല്ല എന്ന അദ്ദത്തിന്റെ കാഴ്ചപ്പാടും ശരിയാണ്
      ഉസ്താദിന് ഒരായിരം അഭിനന്ദനങ്ങ❤❤

  • @ashrafpalathingal9522
    @ashrafpalathingal9522 3 месяца назад +41

    കൃത്യമായ വിശകലനം.... പ്രിയപ്പെട്ട ഉസ്താദ് ❤️

  • @sherlysajan-cn4jb
    @sherlysajan-cn4jb 3 месяца назад +5

    ഇതുപോലെ അറിവുള്ള ഒരു മനുഷ്യൻ മാറ്റാരുമില്ല 👋👋👋

  • @SeaHawk79
    @SeaHawk79 3 месяца назад +26

    വളരെ കൃത്യമായ നിരീക്ഷണം, കാണുന്നതെല്ലാം ഇസ്ലാമോഫോബിക് ആയി ചിത്രീകരിച്ചു നിഷ്പക്ഷ സമൂഹത്തെ സാംസ്കാരിക സാഹിത്യ പ്രവർത്തകരെ ഇസ്ലാമിക വരുദ്ധചേരിയിൽ പ്രതിഷ്ഠിക്കുന്നത് വലിയ ദോഷം ചെയ്യും.

  • @user-fy6gc3ho8g
    @user-fy6gc3ho8g 3 месяца назад +52

    ഇത് പോലെ ചോദ്യോത്തര രീതിയിലുള്ള വീഡിയോകൾ ഉപകാര പ്രദമാണ്

  • @BraveSuhail
    @BraveSuhail 3 месяца назад +2

    കൃത്യമായ വിവരം അള്ളാഹു നൽകിയ മനുഷ്യൻ, ഉസ്താത് ഇന്നത്തെ മനുഷ്യർക്കു അള്ളാഹു നൽകിയ വഴികാട്ടി ആണെന്നതിൽ ഉസ്താദിന്റെ ക്ലാസുകൾ സ്ഥിരം കേൾക്കുന്ന ഒരാൾ എന്ന നിലയിൽ എല്ലാവരോടും പറയാൻ ആഗ്രഹിക്കുന്നു. ٱلْحَمْدُ لِلَّٰهِ .

  • @shaabishihab625
    @shaabishihab625 3 месяца назад +5

    ഉസ്താദ് പറഞ്ഞത് 100 ശതമാനം ശരി ആണ് ഞാൻ കുവൈറ്റിൽ ജോലി ചെയ്തതാ ഹൌസ് ഡ്രൈവർ ആയിട്ട് 2 അര വർഷം പെട്ടു ഇടിയും തൊഴിയും കിട്ടിയിട്ടുണ്ട് 800 കുവൈറ്റ്‌ ദിനാർ കിട്ടാനും ഉണ്ടായിരുന്നു ജീവൻ കിട്ടിയത് ഭാഗ്യം 🙏

  • @devikanarayaneeyam6645
    @devikanarayaneeyam6645 3 месяца назад +17

    Woww✌️വിവരവും വകതിരിവും ഉള്ള ഒരാൾ 🙏🙏 ഉസ്താദ് കൃത്യവും വ്യക്തമായി പറയുന്നു 🤎🤎

  • @AbdulRahman-ig2pq
    @AbdulRahman-ig2pq 3 месяца назад +34

    അറബി ആയതു കൊണ്ട് എന്താ അതിൽ കാര്യം ഇല്ല മുസ്ലീം പേര് ഇട്ടതു കൊണ്ട് എന്താ കാര്യം പ്രവർത്തനം കൊണ്ട് ആണ് മുസ്ലിം ആവുന്നത്

  • @devdev2530
    @devdev2530 3 месяца назад +13

    വളരെ ഭംഗിയായി അദ്ദേഹം കാര്യം പറഞ്ഞു.. നല്ലൊരു മനുഷ്യൻ ❤❤❤❤

  • @user-gd5nl6lo9q
    @user-gd5nl6lo9q 3 месяца назад +26

    ഉസ്താതിന് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ (ആമീൻ)

  • @xavibilal4292
    @xavibilal4292 3 месяца назад +8

    പൂർണ്ണമായ ഉത്തരം 🌹

  • @faslurahman473
    @faslurahman473 3 месяца назад +22

    ക്യത്യമായ മറുപടി ചരിത്രബോധമുള്ള ഉസ്താദ്

  • @manafmk3194
    @manafmk3194 3 месяца назад +19

    ഏതായാലും ഈ കാര്യത്തിൽ അങ്ങ് പറഞ്ഞത് വളരെ ശരിയാണ് 👍

  • @zayanuvlog2330
    @zayanuvlog2330 3 месяца назад +54

    ആരും പേര് കൊണ്ട് ഏതൊരു മതത്തിന്റെയും യഥാർത്ഥ വിശ്വാസി ആവില്ല..... തന്റെ മുന്നിലുള്ളവരോട് കരുണ കാണിക്കാൻ പഠിക്കണം

  • @ASHHER-nu3rk
    @ASHHER-nu3rk 3 месяца назад +8

    കൃത്യമായി പറഞ്ഞു... ഉസ്താദ് 👍🏻

  • @Ami7166
    @Ami7166 3 месяца назад +8

    Exactly 💯. Allhadullillah Inferiority ഇല്ലാത്ത പണ്ഡിതൻ. അല്ലാഹു വളർത്തട്ടേ.

  • @fousinoora9664
    @fousinoora9664 3 месяца назад +8

    ആഹാ.. ഉസ്താദിൻ്റെ ഉശിരുള്ള വാക്കുകൾ❤🤍👍

  • @faisalrahman5584
    @faisalrahman5584 3 месяца назад +7

    ماشاء الله
    Very informative

  • @adarshbbabu7696
    @adarshbbabu7696 3 месяца назад +6

    Nalla usthadinu appuram nalla oru manusha snehi koode anu.hindu ayalum christian ayalum Muslim ayalum manushatham venam

  • @safazidan6838
    @safazidan6838 3 месяца назад +35

    എജ്ജാതി മറുപടി 👌👌

  • @josephjohn9238
    @josephjohn9238 3 месяца назад +24

    Ustand, you are greater than many others, appreciated

  • @maryb1082
    @maryb1082 3 месяца назад +3

    ഉസ്താദിന് ഒരു ബിഗ് സല്യൂട്ട്

  • @Malabarii9453
    @Malabarii9453 3 месяца назад +43

    കൃഷിക്ക് വേണ്ടിയുള്ള വിസയില്‍ പോയി ഗള്‍ഫ് നാടുകളില്‍ വലിയ പ്രയാസം നേരിട്ട നൂറുക്കണക്കിന് നജീബുമാര്‍ ചരിത്രത്തിലുണ്ട്, ഇന്നത്തെ കാലത്തും ഹൗസ് ഡ്രൈവര്‍മാരായും,ഗദ്ധാമമാരായും ജോലി ചെയ്യുന്നവര്‍ നിരവധി ആളുകള്‍ അറബികളില്‍ നിന്ന് വലിയ പീഢനങ്ങള്‍ നേരിടുന്നവരുണ്ട്.
    അതും ഇസ്ലാമും തമ്മില്‍ യാതൊരു ബന്ധവും ഇല്ല.

    • @soudabisouda7990
      @soudabisouda7990 3 месяца назад +2

      You are right

    • @noufalsiddeeque4864
      @noufalsiddeeque4864 3 месяца назад +1

      ഇത് തടയാൻ ഇന്ത്യൻ സർക്കാരും സൗദി സർക്കാരും പല നിയമങ്ങളും ഇപ്പോൾ കൊണ്ടുവന്നിട്ടുണ്ട് പക്ഷെ അത് നമ്മൾ ഇപയോഗിക്കില്ല എന്ന് മാത്രം

  • @thaachu7012
    @thaachu7012 3 месяца назад +14

    വളരെ കൃത്യമായ വിശദീകരണം

  • @sual5794
    @sual5794 3 месяца назад +45

    എന്റെ ഉസ്താദ് 🥰❤

  • @ibranam
    @ibranam 3 месяца назад +3

    വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു 👏

  • @user-gf8pn1xj7s
    @user-gf8pn1xj7s 3 месяца назад +18

    കൃത്യമായ വിലയിരുത്തൽ....
    ഉസ്താദ് പറഞ്ഞതാണ് വസ്തുത...

  • @noufalallen
    @noufalallen 3 месяца назад +13

    ബെന്യാമിന് അഭിനന്ദനങ്ങൾ ഈ സിനിമ കണ്ടിട്ടെങ്കിലും അറബ് ഭരണാധികാരികൾ തങ്ങളുടെ നാട്ടിൽ ഇപ്പോഴും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കാൻ മുന്നിട്ട് ഇറങ്ങണം

  • @user-qp5fx1ds8k
    @user-qp5fx1ds8k 3 месяца назад +4

    നല്ല തിരിച്ചറിവുള്ള വ്യക്തി....

  • @anwarkeezhedath
    @anwarkeezhedath 3 месяца назад +13

    കൃത്യം!
    ഒരു മുസ്ലിം നാമധാരി നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായി വരുമ്പോഴേക്കും കാടടച്ച് ഇസ്‌ലാമോഫോബിയ ആരോപിക്കുന്നതിൽ കഴമ്പില്ല.ബോധപൂർവ്വമായി ചില കോണുകളിൽ നിന്ന് അത്തരം ചില നീക്കങ്ങൾ ഉണ്ടാവുന്നുണ്ട് എന്ന കാര്യം വിസ്മരിക്കുന്നുമില്ല

  • @rabeehaqqu6047
    @rabeehaqqu6047 3 месяца назад +5

    ഉസ്താത് ആട് ജീവിതം എണ സിനിമ കണ്ടില്ലങ്കിലും ആ സിനിമ❤യ പറ്റി കൃത്യമായ നിരൂപണം ചെയ്യാൻ കഴിഞ്ഞത് ആ സിനിമയുമായി ബെന്ധപ്പെട്ട ആടുജീവിതെ മെന്ന പുസ്തകം വായിച്ച ത്യാണ്ടാണ്ട് അതിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നു

  • @tsb9188
    @tsb9188 3 месяца назад +5

    ഭക്ഷണം നൽകാത്തവർ, ശമ്പളം നൽകാത്തവർ, വാഹനത്തിന്റെ ഫൈൻ ശമ്പളത്തിൽ നിന്നും പിടിക്കുന്നവർ, വിസ പുതുക്കാൻ ക്യാഷ് വാങ്ങി മുങ്ങുന്നവർ, ബാങ്കിൽ നിന്നും കച്ചവട ക്യാഷ് എടുത്ത് നൽകാത്തവർ, ബിസിനസ്‌ സ്ഥാപനം ഒന്നായി പിടിച്ചെടുക്കുന്നവർ etc എല്ലാം അവിടെ യുണ്ട് ഒരു 50%( വിശ്വസിച്ചു ഏല്പിച്ച തെല്ലാം അടിച്ചു മാറ്റി മുങ്ങുന്ന വിദേശിയും 5% ഉണ്ട് അവിടെ ) കുട്ടികൾ നന്നായി തൊഴിൽ പഠിക്കുക ജോലിനേടുക, ഉള്ളതിൽ സന്തോഷം ജീവിക്കുക ജീവിക്കുക ( ഏത് സിനിമയും നിങ്ങളിൽ നഷ്ടമേ
    വരുത്തൂ പണം സമയം ബന്ധങ്ങൾ, ഭക്തി, സ്വഭാവം )

  • @user-rr3em4fr8l
    @user-rr3em4fr8l 3 месяца назад +14

    ഇ കഥ സത്യമാണ് കാരണം ഇ നജീബ് എന്റെ അയൽവാസികളാണ്

    • @josephp3229
      @josephp3229 3 месяца назад

      ആഗോള പൗരൻ ആയിരിക്കും😂😂😂😂

  • @naseerahmd6363
    @naseerahmd6363 3 месяца назад +8

    ഇതെല്ലാം ഈ അറബ് നാട്ടിൽ മുൻപ് സംഭവിച്ചതും ഇപ്പോഴും ഉൾപ്രദേശങ്ങളിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതുമാണ്. അതിൽ ഒന്നുമാത്രമാണ് ഇപ്പോൾ ഈ സിനിമയിൽ കൂടി ലോകം അറിയുവാൻ പോകുന്നത്. അത് ലോകം അറിഞ്ഞുകഴിഞ്ഞാൽ അറബികൾക്ക് നാണക്കേടാണ്. അത് കാരണം ഇവിടങ്ങളിൽ ബാൻഡ് ചെയ്തിരിക്കുന്നു. അടച്ചക്ഷേപിക്കുവാൻപറ്റില്ല, കാരണം എല്ലാവരും തെറ്റുകരല്ല. നല്ലതും, ചീത്തയും എല്ലായിടത്തും ഉണ്ടെല്ലോ, അത്രമാത്രം. 🙏🙏🙏

  • @bennyanthikattu5467
    @bennyanthikattu5467 3 месяца назад +4

    സത്യസന്ധമായ മറുപടി...ഉസ്താദിന് അഭിനന്ദനങ്ങൾ

  • @vahabmohamed6864
    @vahabmohamed6864 3 месяца назад +7

    Very good massage

  • @shamsudheenm7689
    @shamsudheenm7689 3 месяца назад +21

    ഉസ്താദ് പൊളിച്ചു ❤️❤️

  • @mohamedunusunus514
    @mohamedunusunus514 3 месяца назад +7

    Well said❤

  • @jamalparammal9800
    @jamalparammal9800 3 месяца назад +15

    വളരെ വളരെ നന്നായിട്ടുണ്ട്

  • @swadaqathullahkkj9444
    @swadaqathullahkkj9444 3 месяца назад +8

    Qasimi usthad poliyanu

  • @yoonusk1591
    @yoonusk1591 3 месяца назад +38

    ചോദ്യവും കൃത്യം ഉത്തരവും കൃത്യം

  • @sabeermullapalli1084
    @sabeermullapalli1084 3 месяца назад +6

    Nalla marupadi,,kaaryangal vektham 👍

  • @salamkarat9600
    @salamkarat9600 3 месяца назад +7

    Well said

  • @basheerabdullah9935
    @basheerabdullah9935 3 месяца назад +17

    ഉസ്താദ് ❤

  • @niyazatm
    @niyazatm 3 месяца назад +2

    Brilliant muthedam usthad... Allah khair

  • @azeesz3718
    @azeesz3718 3 месяца назад +1

    ഉസ്താദേ ...അഭിനന്ദനങ്ങൾ....

  • @sharafudheennettoor5091
    @sharafudheennettoor5091 3 месяца назад +6

    Super Reply. Ustad Polichu🥰👥

  • @ansarpazeez
    @ansarpazeez 3 месяца назад +4

    great

  • @truthphilic
    @truthphilic 3 месяца назад +36

    അവിടെയാണ് പോയിന്റ്; നജ്ദിയൻ കാട്ടറബി

  • @kallu3131
    @kallu3131 3 месяца назад

    Usthadinte shabdham mariyepole thonnunnu
    Usthadinn dheergayuss kodukkatte ameen

  • @perfectmanbinoy6348
    @perfectmanbinoy6348 3 месяца назад +1

    നല്ല പ്രതികരണം

  • @muhdjalal638
    @muhdjalal638 3 месяца назад +10

    👍.!..കാസിമി... ഉസ്താദ്...!!

  • @shihabnediyedath2979
    @shihabnediyedath2979 3 месяца назад +7

    👍🏻👍🏻👍🏻

  • @faisalkt7855
    @faisalkt7855 3 месяца назад +4

    Well deified

  • @pyaarse2321
    @pyaarse2321 3 месяца назад +2

    ഉസ്താദ് 100%കറക്റ്റ് ആയിട്ട് കാര്യം പറഞ്ഞു.

  • @drzeenafaisal3153
    @drzeenafaisal3153 3 месяца назад +1

    SUPERB USTAAD 👌👌

  • @abdulhareesh3229
    @abdulhareesh3229 3 месяца назад +4

    ❤️❤️❤️100%ശെരിയാണ് ഉസ്താദ് 👌👌👌

  • @aliyar916
    @aliyar916 3 месяца назад +6

    എല്ലാം തികഞ്ഞ മറുപടി.

  • @muhamedsherif5465
    @muhamedsherif5465 3 месяца назад +6

    Usthad allahu anugrahikatte

  • @AaBb-sx8px
    @AaBb-sx8px 3 месяца назад +6

    Correct

  • @madeenamedia7869
    @madeenamedia7869 3 месяца назад +7

    ❤❤❤❤

  • @AhmdNabeel
    @AhmdNabeel 3 месяца назад +11

    Usthad❤️

  • @anwarsadathsadath8743
    @anwarsadathsadath8743 3 месяца назад +3

    ഇതാണ് എൻ്റെ റഹ്മത്തുല്ല കാസിമി

  • @MD-cy7lb
    @MD-cy7lb 3 месяца назад +5

    ❤❤❤

  • @sajeersiraj992
    @sajeersiraj992 3 месяца назад +1

    ♥️masha♥️allah♥️barakallah♥️ ♥️swallallàhu♥️alaihiwasallama♥️ ♥️ya♥️habeebi♥️seyyidhi♥️ ♥️sanadhi♥️ya♥️rasoolallah

  • @safe1homes
    @safe1homes 3 месяца назад +3

    Super❤

  • @a.m.hussainmajeed406
    @a.m.hussainmajeed406 3 месяца назад +3

    ഉസ്താദ് ഇങ്ങനെ പറഞ്ഞതിൽ അൽഭുതം തോന്നുന്നു.
    ഒത്തിരി ബഹുമാനത്തോടെ ..

  • @busharaazeez1522
    @busharaazeez1522 3 месяца назад +4

  • @Kerala..29
    @Kerala..29 3 месяца назад

    Alhamdulillah എത്ര നല്ല മറുപടി.. ഉസ്താദിന് അല്ലാഹു ദീർഘായുസ് നൽകട്ടെ.... ആമീൻ

  • @lionfromhind
    @lionfromhind 3 месяца назад +59

    എത്ര കൃത്യമായാ ഉസ്താദിന്റെ ഇടപെടൽ

  • @mhmedsin
    @mhmedsin 3 месяца назад +4

    🙏❤

  • @sirfanali8931
    @sirfanali8931 3 месяца назад +4

    Super

  • @aliakbarvakkod4868
    @aliakbarvakkod4868 3 месяца назад +5

    കൃത്യം വ്യക്തം,

  • @edumallbyjafarhudawi8208
    @edumallbyjafarhudawi8208 3 месяца назад +6

    What a crystal clear and genuine reply …

  • @azeezcm4463
    @azeezcm4463 3 месяца назад +1

    Currect

  • @ramshadvk9325
    @ramshadvk9325 3 месяца назад

    നല്ല വിശദീകരണം,.

  • @sulaimanpandikkad4176
    @sulaimanpandikkad4176 3 месяца назад +4

    good❤❤❤❤❤

  • @noushadku8645
    @noushadku8645 3 месяца назад

    Great answer my Usthad ❤

  • @shinasmuhammed0.YT.
    @shinasmuhammed0.YT. 3 месяца назад

    ❤ nalla avatharanm krithyamaya nilapaad

  • @naashmuhammed780
    @naashmuhammed780 3 месяца назад +1

    100% സത്യം ❤❤

  • @afantonyalapatt9554
    @afantonyalapatt9554 3 месяца назад

    Exast reply..very ..100 % ..answer..

  • @seenathrasheed369
    @seenathrasheed369 3 месяца назад +3

    👍👍👍

  • @muhammedabdulla5207
    @muhammedabdulla5207 3 месяца назад +4

    കൃത്യവും വ്യക്തവും ശക്തവുമായ മറുപടി
    എന്തിനാ ഇത്തരം വിഷയങ്ങൾ വിഷയീകരിക്കുന്നത്.

  • @shamlisoniyat7330
    @shamlisoniyat7330 3 месяца назад +1

    Very good ❤

  • @nusrath8836
    @nusrath8836 3 месяца назад

    ما شاء اللّٰه
    Usthad inte krithyamaya marupadi💐

  • @zakariyam.b3227
    @zakariyam.b3227 3 месяца назад +3

    ഖാസിം ഉസ്താദിന്റെ മറുപടി സൂപ്പർ, 👍👍👍👍❤

  • @yasirneliyathodiyil4006
    @yasirneliyathodiyil4006 3 месяца назад +1

    well said

  • @love-rz4xn
    @love-rz4xn 3 месяца назад +7

    ഇന്നും ഞാൻ തെറി കേട്ടു അവന്റെ ഇഷ്ടത്തിന് വണ്ടി ഓടിക്കാത്തതുകൊണ്ട്

  • @AbdulAziz-zp5iw
    @AbdulAziz-zp5iw 3 месяца назад +1

    കൃത്യമായമറുപടി,പണ്ട് ഒരു തമിഴ് വേലക്കാരിയെ കൊച്ചിയിലെ ഒരു വീട്ടമ്മ ചട്ടുകംകൊണ്ട് പൊള്ളിക്കൽ പോലുള്ള ഉപദ്രവങ്ങൾ ചെയ്തത് പത്രത്തിൽ വായിച്ചിരുന്നു, എന്ന് വെച്ച് കേരളത്തിലെ എല്ലാവീട്ടമ്മമാരും അങ്ങനെയല്ലല്ലോ.

  • @nazneennisham
    @nazneennisham 3 месяца назад

    വ്യക്തമായ മറുപടി

  • @ashkarwayanad1925
    @ashkarwayanad1925 3 месяца назад

    Unexpected reply from mr.usthath.👍🏻

  • @user-gr1rn7mf1x
    @user-gr1rn7mf1x 3 месяца назад

    നല്ല മറുപടി👌👍

  • @dileepramakrishna3992
    @dileepramakrishna3992 3 месяца назад +1

    ഉസ്താദിൻ്റെ മറുപടി ചില ദീനി കൾക്ക് സഹിക്കുന്നില്ല