ഈ റമളാനിൽ എവിടെയും ആടുജീവിതം സിനിമ ചർച്ച.... പ്രസംഗത്തിനിടെ ഇന്നലെ ഉസ്താദ് പറഞ്ഞത് | Aadujeevitham

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Aadujeevitham
    The GoatLife
    ആടുജീവിതം
    prithviraj
    നജീബ്
    Aadujeevitham Najeeb Interview
    സിനിമ
    Aadujeevitham Interview
    Sirajudheen Qasimi 2024
    sirajudheen al qasimi new speech 2024
    Sirajudheen Qasimi Latest Speech 2024
    Sirajudheen Qasimi popular speech
    സിറാജുദ്ധീൻ അൽ ഖാസിമി പത്തനാപുരം
    Sirajudheen Qasimi kannada new speech
    Sirajudheen Qasimi speech 2024
    Sirajudheen Qasimi islamic speech
    Sirajudheen Qasimi speech 2024
    sirajudheen al qasimi
    sirajudheen al qasimi speech 2024
    sirajudheen al qasimi new speech
    sirajudheen qasimi latest speech
    #sirajudheen_qasimi
    #aadujeevitham
    #ആടുജീവിതം
    #prithviraj
    #aadujeevitham_Interview
    #സിനിമ
    #sirajudheen_qasimi_latest_speech
    #sirajudheen_qasimi_pathanapuram
    #സിറാജുദ്ധീൻ_ഖാസിമി_പത്തനാപുരം
    #ramalan_2024
    #ramadan_dua
    #sirajudheen_qasimi_new_speech

Комментарии • 175

  • @ZEHRAEDK
    @ZEHRAEDK 5 месяцев назад +11

    ഉസ്താദേ ദുആ ചെയ്യണം കടങ്ങൾ കൊണ്ട് പ്രയാസത്തിലാണ്

  • @SaleemVk-s7w
    @SaleemVk-s7w 5 месяцев назад

    ഗൾഫിൽ നിന്നും നാട്ടിലേക്കു പോവുകയാണ് ദുആ ചെയ്യണം ഉസ്താദ്

  • @Duaewaan
    @Duaewaan 5 месяцев назад

    Dua cheyyane

  • @muhammedSiyad-w1m
    @muhammedSiyad-w1m 5 месяцев назад +16

    അസ്സലാമു അലൈകും ഞാൻ 15വർഷം ആയി വാടകക്ക് താമസിക്കുന്നത് എനിക്ക് ഒരു വീട് ലഭിക്കാൻ ദുആ ചെയ്യണേ ഉസ്താദേ

  • @dreambook5234
    @dreambook5234 5 месяцев назад +3

    ഉസ്താദ് മാർക്ക് യൂ ട്യൂബ് ആകാം എങ്കിൽ സിനിമ യും ആകാം

    • @shameem_shx
      @shameem_shx 5 месяцев назад

      Avareyum ivareyum nokkitalla onnum cheyyendath,, islamin oru reethi und 👍🏻

  • @nejeemasalahudeen7624
    @nejeemasalahudeen7624 5 месяцев назад +5

    അല്ലാഹു നമുക്ക് എല്ലാവർക്കും ഈമാൻ ഉറപ്പിച്ചു തരട്ടെ. ആമീൻ 🤲🏻

  • @AbuBakhar-z3e
    @AbuBakhar-z3e 5 месяцев назад +4

    ആടുജീവിതം എന്നുപറഞ്ഞു ആളെ കൂട്ടാനുള്ള പരിപാടി അല്ലേ ഉസ്താദേ

  • @Misri4833
    @Misri4833 6 месяцев назад +47

    ലോകാവസാനത്തിൻ്റെ അടയാളങ്ങൾ ഓരോന്നും കാണുന്നു...അല്ലാഹുവേ നീയാണ് തുണ 😢😢😢

  • @hakkimqtr
    @hakkimqtr 5 месяцев назад +2

    നിങ്ങക് ഒരു വിഷയം കിട്ടിയില്ലേ. കുറ്റം പറഞ്ഞു പ്രസംഗിക്കുന്നത് ഗീബത് അല്ലെ വാങ്ങുന്ന പൈസയിൽ കുറവ് ഉണ്ടോ

  • @razilthiruvilwamala1880
    @razilthiruvilwamala1880 5 месяцев назад +2

    ആടുജീവിതത്തെ കുറിച്ച് അറിയാത്തവരെ കൂടി അറിയിച്ചല്ലോഉസ്താത് 🤗.

  • @sumijaleel4432
    @sumijaleel4432 5 месяцев назад +1

    നിങ്ങള്ക്ക് e മാസം മൊബൈൽ യൂസ് ചെയ്യാതിരിന്നുടെ 🤣

  • @moosamct8169
    @moosamct8169 6 месяцев назад +55

    പ്രിയപ്പെട്ട AR റഹ്മാൻ എല്ലാവരെക്കൊണ്ടും റബ്ബിന്റെ പ്രിയപ്പെട്ട നാമമായ റഹീമിനെയും റഹ്മാനെയും പാടിപ്പിച്ചു.

    • @hakkimqtr
      @hakkimqtr 5 месяцев назад +3

      സത്യം 😂

    • @ahsanahadiya
      @ahsanahadiya 5 месяцев назад

      ​@@hakkimqtr❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @riyascv
      @riyascv 5 месяцев назад +2

      😂 True. Rabb Rahman and Raheem aanenn ellaarum manassilakkate.

    • @sumayyanizam8283
      @sumayyanizam8283 5 месяцев назад +2

      ❤പാടിയവരൊക്കെ ഉള്ളറിഞ്ഞു പാടി.

    • @mts23188
      @mts23188 5 месяцев назад +1

      mathralla quranil vanna dua koodi padipichu padippichu

  • @Seenat-sk3jx
    @Seenat-sk3jx 6 месяцев назад +12

    ഒരു.പാട്.വിഷമത്തിൽ.ആൺ.ഉസ്താദ്.😢😢😢ദുആയും.ചെയ്യണേ.കുട്ടികൾ.ഇല്ല.23.വർഷമായി.😢😢😢

    • @muhammedahafeeqparakkal
      @muhammedahafeeqparakkal 6 месяцев назад

      ഇൻശാഅല്ലഹ്

    • @Musthafa_alukkal
      @Musthafa_alukkal 6 месяцев назад +1

      🤲🤲

    • @Seenat-sk3jx
      @Seenat-sk3jx 6 месяцев назад

      ,ആമീൻ

    • @MTii412
      @MTii412 6 месяцев назад +2

      അല്ലാഹു സന്താനഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @mohamedalip3598
      @mohamedalip3598 5 месяцев назад

      Halo

  • @GayanSrilakan
    @GayanSrilakan 5 месяцев назад

    Shareyaa.Gawravan.olla.kareya
    Youthubil
    Varumaanam
    Pooyi
    Meen.vittuo
    Jivikoo😮

  • @haneesshihabudeen6220
    @haneesshihabudeen6220 5 месяцев назад +5

    പടച്ചോൻ എല്ലാവരുടെയും ദുആ കേൾക്കും നമ്മൾക് വേണ്ടി നമ്മൾ തന്നെ ദുആ ചെയ്താൽ മതി

  • @manzil803
    @manzil803 6 месяцев назад +27

    ഉസ്താതെ ദുഹാ ചെയ്യണം സാമ്പത്തിക മായി തളർന്നുപോയി...😢

    • @harizbabz5721
      @harizbabz5721 5 месяцев назад +3

      പണിക് പോയ മതി ബ്രോ മാറിക്കോളും 😂

    • @Ney12347
      @Ney12347 5 месяцев назад

      ​@harizbabz5721 😂dey

  • @IsmailKinningar-gf7nc
    @IsmailKinningar-gf7nc 5 месяцев назад +1

    നിങ്ങൾ എന്തിനാ ഉസ്താദ് മറ്റേ ആളെ കുറ്റം പറയുന്നേ നിങ്ങളെ ഫോട്ടോയും സിനിമ ഫോസ്റ്റ് ഒരേ. മതിലിൽ ഉണ്ട് അദ് സിനിമ കാരനോ ഉസ്താദോ എന്ന് അറിയില്ല ആദ്യം നിങ്ങൾ നേരെ ആകാൻ നോക് ഇദ് ഇപോ എല്ലാരും കണ്ടാൽ കാശ് കീശയിൽ ആകും അത്ര തന്നെ ഉസ്താദ് മാർ ഉണ്ടായിരുന്നു പണ്ട് അന്ന് ഫോട്ടോ എടുക്കാൻ പോലും പാടില്ല പിന്നെ അല്ലെ റോട്ടിൽ വെക്കാൻ ഒരു ജീവൻ ഉള്ള വസ്തു വിന്റെ ഫോട്ടോ വീട്ടിൽ വെച്ചാൽ അവിടെ റഹ്മത്തിന്റെ മലക്കുകൾ ആ വീട്ടിൽ കേറില്ല എന്ന് പറഞ്ഞ ഉസ്താദ് മാർ ഇന്ന് ഉസ്താദ് മാരെ ഫോട്ടോ റോട്ടിൽ നിറഞ്ഞ കാലം എങ്ങനെ ഇപോ റഹ് മാത്‍ന്റെ മലക്കുകൾ നാട്ടിൽ വരുമോ ഉസ്താദേവെറുധേ സിനിമ പോസ്റ്റ്‌ മുമ്പിൽ ഇട്ടാൽ എല്ലാരും കാണും അല്ലെ പണം അദ് മാത്രം

    • @shameem_shx
      @shameem_shx 5 месяцев назад

      Usthad roadil vekkunnath iyaal kando? 😒 illathath paranjal ulla shiksha..... 🥵allahu budhi tharatte🤲

  • @seenathk6699
    @seenathk6699 5 месяцев назад +1

    നല്ല ഉപകാരമാണ്. യൂട്യൂബ് ചാനലിൽ ഇങ്ങനെ വയല ഇടുന്നത് ഒരുപാട് മനുഷ്യന്മാർക്ക് കേൾക്കാനാണ്
    .. അല്ലാതെ ഉസ്താദിന് പണം ഉണ്ടാക്കാൻ അല്ല. പരസ്യത്തെപ്പറ്റി ഓരോന്ന് ഉസ്താദിനോട് കമന്റ് പറയുന്നത് ചെയ്യുന്നത് എന്തിനാണ്. യൂട്യൂബ് ചാനലിൽക്കാർ പരസ്യം ചെയ്യുന്നത് അവരാണ്. ഉസ്താദ് അല്ല

  • @User-ev7gm
    @User-ev7gm 5 месяцев назад +1

    അൽഹംദുലില്ലാഹ്
    ഉസീക്കും ബി ദുആ 🤲

  • @ashraf2675
    @ashraf2675 5 месяцев назад +1

    Adu jeevitham kanathavar like itto ponam

  • @sheemasheema8020
    @sheemasheema8020 5 месяцев назад +2

    Mashaallah ❤
    നല്ല പ്രഭാഷണം 🤲🏻💗

  • @shamilashameer1545
    @shamilashameer1545 5 месяцев назад

    മറ്റേ.. ഉസ്താദ് കൂട്ടുകാരനാണല്ലേ 😇

  • @fayisaismaeel338
    @fayisaismaeel338 5 месяцев назад +2

    Dua ulpeduthanne usthade🤲 🤲

  • @Fadhi-ve6vr
    @Fadhi-ve6vr 6 месяцев назад +1

    😀😀 ഈ ഉസ്താദ് വയള് പറയുന്നിടക്ക് ചിരിക്കും നല്ല ബിറ്റാ ഉസ്താദ്😂😂😂 പടച്ചോനെ👍👍👍👍👌👌👌

  • @sudheermarakkar1597
    @sudheermarakkar1597 5 месяцев назад +1

    ഉസ്താത് മാർ ദീൻ പറയുന്നത് നല്ലതാണ് കേൾക്കാൻ ഇഷ്ടവുമാണ് പക്ഷെ ഇപ്പോൾ എത്രയോ മതപണ്ഡിതർ തന്നെ youtube ചാനലിലൂടെയുള്ള വരുമാനം ഹറാമാണ് എന്ന് പറയുന്നു. അവർ തന്നെ ചാനലിലൂടെ ഓരോന്ന് പറഞ്ഞ് subscribe ചെയ്യാനും പറയുന്നു. അപ്പോൾ മറ്റുള്ളവർ അത് ചെയ്താൽ ഹറാം, അതെന്താ അങ്ങിനെ ഒരു സംശയം മാത്രമാണ് തെറ്റിദ്ധരിക്കരുത്

    • @shameem_shx
      @shameem_shx 5 месяцев назад

      Channel reach akkan ullavar undavum, but ee usthadumar angine alla 😇 islam valarthan 80% pank ulla platform aan ytbe athukondan ith use cheyyunne, ithinte cash ivar oru karyathinum use cheyyarum illa ennan njan arinjittullath😇

  • @SafaSha-q7t
    @SafaSha-q7t 6 месяцев назад +7

    ആട് ജീവിതം ഒരു മനുഷ്യൻ കണ്ടിരിക്കേണ്ട സിനിമ വിശപ്പിന്റെയും ദാഹത്തിന്റെയും വില അറിയാനെങ്കിലും

    • @afrinshamnath5thbaidhinfat947
      @afrinshamnath5thbaidhinfat947 5 месяцев назад

      അതെ

    • @yonusm5706
      @yonusm5706 5 месяцев назад +2

      Ad kaanam Illa resoolindea jividam padichaa madhi

    • @UsmanKunjhaahmad
      @UsmanKunjhaahmad 5 месяцев назад

      നീ പോയി നീ പോയി സിനിമ കാണുക തിയേറ്ററിൽ കിടന്നുറങ്ങുക നിനക്ക് എന്താണ് അതൊക്കെ സിനിമയാണ് മരിച്ചുകഴിയുമ്പോൾ അത് അവരൊന്നും ഉണ്ടാവില്ല ഒരു മനുഷ്യൻ മരിച്ചു കഴിയുമ്പോൾ നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഇതുപോലുള്ള ഉസ്താദുമാരാണ് ഉസ്താദുമാരാണ് അല്ലാണ്ട് പൃഥ്വിരാജ് ഒന്നുമ പ്രേമാനോ അതുപോലെ നജീനറിനൊരു ഒരു ചേട്ടൻ ഉണ്ടല്ലോ അയാൾ ഒന്നുമല്ല എന്ത് പറയാനാണ് കുറച്ച് എണ്ണത്തിന് സിനിമ ഭ്രാന്താണ്😅😅😅 ഹറാമാണ്

    • @ShajerSha-dn4rl
      @ShajerSha-dn4rl 5 месяцев назад

      ​@@UsmanKunjhaahmad...March kazhinhu entu olakkayanu chengayi...bumiyile albudangal kanuka..nee ingottu vannathu vallathum arinhittano

    • @muhammedsufyan.k.psuppi3288
      @muhammedsufyan.k.psuppi3288 2 месяца назад

      Orikkalumalla

  • @mahshuu933
    @mahshuu933 6 месяцев назад +3

    Ustad duha യില്‍ ulpeduthanam

  • @Tripple-9
    @Tripple-9 5 месяцев назад

    ഇവന്മാരുടെ എല്ലാം ശബ്ദം ഒരുപോലെയാണല്ലോ ഇരിക്കുന്നത്. ട്രെയിനുകളിൽ ചായ് ചായ്... കോപ്പി കോപീ... എന്ന് പറയാൻ ഉചിതമായ ശബ്ദം.

  • @shanishanitha381
    @shanishanitha381 5 месяцев назад

    Usthathe orupad prayasathila dhuha cheyyane

  • @IsmailKinningar-gf7nc
    @IsmailKinningar-gf7nc 5 месяцев назад

    ഇയ്യാൾ ചുമ്മ ഇങ്ങനെ അല്ലങ്കിലും ഈ വയൽ പരിവാടി ഒന്ന് കാസർഗോഡ് പിന്നെ കുറച്ച് കർനാടകത്തിൽ ഇവൻ മാരെ നാട്ടിൽ ഈ പരിവാടി ഒന്നും ഇല്ലമ്മ ഉസ്താദ് മാർ എല്ലാം തെക്കോട്ടു കാർ അവിടെ ഒരു പരിവാടി ഞാൻ കണ്ടില്ല ഇവിടെ കാസർഗോഡ് കാരെ അതും ഇതും പറഞ്ഞിട്ട് നല്ല കാശ് നമ്മൾ ബോളൻ മാർ ഇവർക് അവരെ നാട്ടിൽ വയൽ പറയാൻ അവിടെ പറഞ്ഞാൽ കാശ് nai

  • @nusrak9559
    @nusrak9559 6 месяцев назад +15

    ആട് ജീവിതം ഞങ്ങൾ ഒന്നും അറിഞ്ഞില്ലായിരുന്നു ഉസ്താദ് മാരോക്കെ പറയുന്നത് കേട്ട് അറിഞ്ഞു

    • @AliAkbar-ji1nw
      @AliAkbar-ji1nw 6 месяцев назад

      ഞാനും.അറിഞ്ഞിരുന്നില്ല. എന്താണ് ഈ ആട് ജീവിതം എന്ന് കരുതി.

    • @aboohannamediakp1359
      @aboohannamediakp1359 6 месяцев назад

      😂

    • @aboohannamediakp1359
      @aboohannamediakp1359 6 месяцев назад +5

      ഉസ്താദ് മാരൊക്കെ ഫിലിo റീൽസ് കാണുന്ന തിരക്കിലാ വഅള് പറയാൻ

    • @mr-vs8ed
      @mr-vs8ed 6 месяцев назад +1

      ഇവർ പരസ്യം ചെയ്യാണ്

    • @shamsudheenvdy1481
      @shamsudheenvdy1481 5 месяцев назад

      Social mediayil oppo ettavum charcha cheyyunna film aan ith 🙏

  • @ShajerSha-dn4rl
    @ShajerSha-dn4rl 5 месяцев назад

    Ee chengayi loga udayippanu..yuvakkale abamanikkalanu ivante pani...

  • @mr-vs8ed
    @mr-vs8ed 6 месяцев назад +18

    ആട്‌ ചീവിതം കണ്ടു...... അല്ലാഹുവിനെ ഓർത്തു വെള്ളം കിട്ടാതെ മരുഭൂമിയിൽ വലഞ്ഞപ്പോ നമ്മുക്ക് കിട്ടിയ അനുഗ്രത്തെ കുറിച് ഓർത്തു പറഞ്ഞു അൽഹംദുലില്ലാഹ്.....

    • @shuhaibshb793
      @shuhaibshb793 5 месяцев назад +4

      അൽഹംദുലില്ലാ റമദാൻ മാസമായിട്ട് നീ പോയി കണ്ടല്ലോ ഖൈർ ചെയ്യട്ടെ

    • @sahlaani
      @sahlaani 5 месяцев назад

      😂

    • @sahlashalu-cf2sr
      @sahlashalu-cf2sr 5 месяцев назад +1

      @@shuhaibshb793😂😂😂

    • @hafizabdurahman5523
      @hafizabdurahman5523 5 месяцев назад

      ​@@shuhaibshb793😂😂

    • @Darunnajath-mf9xt
      @Darunnajath-mf9xt 5 месяцев назад

      😅😂

  • @Toob_s_kitchen
    @Toob_s_kitchen 6 месяцев назад

    4:22 അവരൊക്കെ പോവുന്ന ജന്നാതുൽ ഫിർദൗസിൽ.. എന്ത് അർഹത ഉണ്ടായിട്ട ഞാനൊക്കെ പോവാൻ ആഗ്രഹിക്കുന്നത് 💔💔..

  • @NajmaAbdulla
    @NajmaAbdulla 5 месяцев назад +9

    അള്ളാഹു നമ്മൾക്കെല്ലാം ഈമാൻ നൽകട്ടെ ആമീൻ

  • @sajjadna1559
    @sajjadna1559 5 месяцев назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreejatsreedharan2728
    @sreejatsreedharan2728 5 месяцев назад

    You tube chanel create ചെയ്ത് വീഡിയോ ഇട്ട് reach ഉണ്ടാക്കി കാശ് ഉണ്ടാക്കുന്നത് ഹറാം അല്ലെ

    • @shameem_shx
      @shameem_shx 5 месяцев назад

      Reach undakkan alla islam valaran ee kalath ytbe vende? Money aan haram avuka 👍🏻 ee money arum (usthadumar) avark vendi edukkarilla 😇

  • @BasheerCb-b3d
    @BasheerCb-b3d 5 месяцев назад

    Ustadinde backl full naadakam 😂😂😂😂🥵

  • @Hashidashebeer
    @Hashidashebeer 5 месяцев назад

    Alhamdulilah Alhamdulilah Alhamdulilah Alhamdulilah ❤

  • @ifsumt
    @ifsumt 5 месяцев назад

    Ee videokk kooduthal views kittan kodutha caption kollam... Lesham ulupp avam ketto..

    • @TheGodman-gb8ef
      @TheGodman-gb8ef 5 месяцев назад

      Suhrthe adh usthadod parnjitt yendh kaarryam adminod alle paryandadh

  • @Safvan11-x7h
    @Safvan11-x7h 5 месяцев назад

    الله أكبر الله أكبر ولله الحمد الله الله الله

  • @BeemaShahid
    @BeemaShahid 5 месяцев назад +1

    Allhamdullila ❤

  • @സത്യമേപറയു-ല8റ
    @സത്യമേപറയു-ല8റ 5 месяцев назад

    ആട് ജീവിതം എന്നത് ഒരു മനുഷ്യൻ ജീവിച്ചു തീർത്ത കഥയാണ്... അല്ലാതെ മുണ്ടഴിച്ചിട്ടാട്ടം അല്ല അതൊക്കെയാണ് ഹറാം..... ഇതൊക്കെ യാണ് കാണേണ്ടത്

    • @TheGodman-gb8ef
      @TheGodman-gb8ef 5 месяцев назад

      Suhrthe oru kaarryam harmannu parnjaal adh haram thanne adhil thuni undo ille adhokke ningale karanaamaathram haraamil pettal adh yedh Muslim abiniyachaalum haram thanneyaan adhil Muslim paat undonnu parnjitt onnum kaarryamilla👍

  • @sajjadna1559
    @sajjadna1559 5 месяцев назад +1

    ❤❤❤❤❤❤❤❤

  • @MoideenKattilepalli
    @MoideenKattilepalli 6 месяцев назад

    പലവിധവിഷതിലാൻ,,ഉസ്താദേ,ദുആ,ചെയ്യണം,🤲🤲🤲🤲🤲🤲

  • @zubaida8040
    @zubaida8040 5 месяцев назад

    Eemaan tharane allha😢

  • @haadzonechaptersofhappines9939
    @haadzonechaptersofhappines9939 5 месяцев назад

    Usthadee imanuracha maranam tharan dua cheyyaneee

  • @RamshadRamshad-xe1yw
    @RamshadRamshad-xe1yw 6 месяцев назад +1

    Masha allah
    very buetifull
    speech ❤❤❤

  • @SiyadMa-ke1md
    @SiyadMa-ke1md 5 месяцев назад

    😅

  • @shamseenanr6701
    @shamseenanr6701 6 месяцев назад +7

    Swalihathaya barthavine kittan dua cheyyam usthade

  • @anilpc6163
    @anilpc6163 5 месяцев назад

    Ethada ithakoo

  • @maharoofali6953
    @maharoofali6953 6 месяцев назад +3

    👍

  • @usman.musman4022
    @usman.musman4022 6 месяцев назад +6

    ദുആയിൽ ഉത്പാടുത്തണേ ഉസ്താദ്

    • @niflac.v2087
      @niflac.v2087 6 месяцев назад

      Ameen ameen ameen ameen ameen ameen ❤❤❤❤😂😂😂😂😂😂😂😂😂

    • @RamshadRamshad-xe1yw
      @RamshadRamshad-xe1yw 6 месяцев назад

      ❤❤Ameen❤❤

  • @AbdulArshad-l6v
    @AbdulArshad-l6v 6 месяцев назад

    ആമീൻ ആമീൻ യാ റബൽ ആലമീൻ 🤲🏻😒

  • @subaithakanakanthodika8847
    @subaithakanakanthodika8847 6 месяцев назад +1

    അൽഹദു ലില

  • @SubaythaKanakkanthodiga
    @SubaythaKanakkanthodiga 5 месяцев назад

    അൽഹംദു ലില

  • @jeenasaleem3955
    @jeenasaleem3955 6 месяцев назад +1

    🤲🏻🤲🏻🤲🏻🤲🏻

  • @muhammedshemil8882
    @muhammedshemil8882 5 месяцев назад +1

    🤲

  • @RiyasM-ld9gk
    @RiyasM-ld9gk 6 месяцев назад

    Dua el ulpeduthane

  • @anilanianilani3988
    @anilanianilani3988 5 месяцев назад

    ആടുജീവിതം കൊണ്ട് ഉസ്‌താസ്തും പത്തു പുത്തൻ ഒപ്പിച്ചു പരസ്യം വേറെയും

  • @sufiyan.k-k1u
    @sufiyan.k-k1u 5 месяцев назад

    ameen 😂😂

  • @nejeemasalahudeen7624
    @nejeemasalahudeen7624 5 месяцев назад

    آمين

  • @sakariyamaliyekkal
    @sakariyamaliyekkal 6 месяцев назад

    ക്യാമറ ഹറാമല്ലെ😂😂😂😂😂

  • @SHUHAIBPVOMAN
    @SHUHAIBPVOMAN 6 месяцев назад +3

    അല്ലാഹു കാക്കട്ടെ

  • @jeenasaleem3955
    @jeenasaleem3955 6 месяцев назад

    അൽഹംദുലില്ലാഹ്

  • @RaheemRaheem-gb5xv
    @RaheemRaheem-gb5xv 5 месяцев назад

    ❤❤

  • @anzaryafzal1235
    @anzaryafzal1235 6 месяцев назад

    Dua cheyyane

  • @ashiquevlogger9080
    @ashiquevlogger9080 6 месяцев назад +1

    👍👍👍

  • @JAMEELAKP-o7r
    @JAMEELAKP-o7r 5 месяцев назад

    നിങ്ങളോ നിങ്ങളുടെ വിഭാഗത്തിൽപ്പെട്ട ആരെങ്കിലുമോ മറ്റുള്ളവരുടെ ഭക്ഷണം സൗജന്യമായി സ്വീകരിക്കുകയല്ലാതെ ഒരു നേരത്തെ ഭക്ഷണം ആർക്കെങ്കിലും കൊടുത്ത ചരിത്രമുണ്ടോ?

  • @Fvlog3060
    @Fvlog3060 5 месяцев назад

    🤲🤲🤲🤲🤲

  • @roufroufthurthi1634
    @roufroufthurthi1634 5 месяцев назад

    🤲🤲🤲🤲

  • @sidheeqkvaminas9831
    @sidheeqkvaminas9831 6 месяцев назад

    Aameen 🤲❤❤❤

  • @navasnavas12
    @navasnavas12 6 месяцев назад +4

    Viwe കിട്ടാൻ ആട് ജീവിതം ഫ്രെയിം ഉണ്ടല്ലോ 😍

  • @shameshameera3738
    @shameshameera3738 6 месяцев назад

    ❤❤

  • @KRIPSYNODUTS
    @KRIPSYNODUTS 5 месяцев назад

    ഈ പറഞ്ഞതിൽ യാതൊരു തെറ്റുമില്ല . അന്നം തരുന്ന നാടിനെ മോശകരമായി ചിത്രീകരിച്ചത് തന്നെ തെറ്റ് , അത് ഇ സമയത് പോയി കാണന്നത് അതിനേക്കാളും വലിയ തെറ്റ്. നോമ്പ് കഴിഞ്ഞാലും ങ്ങാൻ ഇത് കാണില്ല.

  • @Iamnejaa-x21
    @Iamnejaa-x21 6 месяцев назад

    😢🤲🏻

  • @fousiyasidheeq5851
    @fousiyasidheeq5851 6 месяцев назад

    😢

  • @asifachi8230
    @asifachi8230 6 месяцев назад +1

    Ustahade dua cheyyane

  • @IrfanMuthu-vs3qo
    @IrfanMuthu-vs3qo 6 месяцев назад

    😊

  • @mirshadperla1114
    @mirshadperla1114 6 месяцев назад

    👍❤

  • @ZeenathVp-t2y
    @ZeenathVp-t2y 5 месяцев назад

    Mammootty oru sambhavana tharukayanenkil usthadh randu kayyum neetti sweekarikkum🤣🤣🤣🤣🤣appo cinimayum illa. Naadakavum illa🤣

    • @hipzz3168
      @hipzz3168 5 месяцев назад

      Ne enthuvade parayumne chanakame😂

    • @SiyadMa-ke1md
      @SiyadMa-ke1md 5 месяцев назад

      fqeeeeyukncSgnnmmjfsjurhjfjtk

  • @samadsammu6144
    @samadsammu6144 6 месяцев назад +1

    ❤spr usthad

  • @SubaythaKanakkanthodiga
    @SubaythaKanakkanthodiga 5 месяцев назад

    😢😢😢😢 വയള് കേട്ട്കരൈയു

  • @jameelamoiduu
    @jameelamoiduu 6 месяцев назад

    Ameen❤

  • @illyaskt6073
    @illyaskt6073 5 месяцев назад

    ❤❤

  • @sainakekkusainakekku
    @sainakekkusainakekku 6 месяцев назад

    Nammelum arnhitndayta

  • @SulaikhaMk-ev9pv
    @SulaikhaMk-ev9pv 6 месяцев назад +1

    🤲🤲🤲q

  • @UsmanKunjhaahmad
    @UsmanKunjhaahmad 5 месяцев назад

    അടി ജീവിതം എന്ന് പറഞ്ഞു അഭിനയിച്ച ഒരാളുണ്ട് എന്താണ് നജീബ് അയാളെ അ അയാളുടെ ഭാര്യ ഭർതൃ ധരിക്കാറില്ല സിനിമ തിയേറ്ററിൽ രണ്ടുപേരും റമദാൻ മാസം ഒന്നിച്ച് പോകുന്നു ഇതാണോ അയാൾക്ക് നല്ല സന്തോഷമാണ് സിനിമയൊക്കെ വന്നു കഴിഞ്ഞ് റമദാൻ മാസം വിവരം ഇല്ല അയാളുടെ ഭാര്യ ഭര്‍ത്താനിക്കാറില്ല എന്ത് മനുഷ്യനാണ് വിവരമില്ലാത്ത മൃഗമാണ് അയാൾ യാളെ ഭാര്യയും

    • @SaleenaMuhammedali
      @SaleenaMuhammedali 5 месяцев назад

      അയാളുടെ ഭാര്യ പോയില്ലല്ലോ അവരുടെ പേരക്കുട്ടി മരിച്ച വിഷമത്തിൽ ഇരിക്കുകയായിരുന്നു അവർ ഒരു ഇന്റർവ്യൂവിന് പോയ ഭാഗമാണ് കണ്ടിരുന്നത്

    • @UsmanKunjhaahmad
      @UsmanKunjhaahmad 5 месяцев назад

      @@SaleenaMuhammedali ok

  • @abubin8559
    @abubin8559 6 месяцев назад +7

    ആദ്യം തൗഹീദ് പറഞ്ഞു കൊടുക്ക്,,

    • @cmaazeezeastperambracma1951
      @cmaazeezeastperambracma1951 6 месяцев назад +4

      നിനക്കെവിടുന്നാണെടോ ഈ തൗഹീദ് കിട്ടിയത്.. നീ തൗഹീദിൽ വിശ്വസിക്കുന്നവനാണെങ്കിൽ നീ വഴി പിഴക്കില്ലായിരുന്നു

    • @MuhammedAli-em2tr
      @MuhammedAli-em2tr 5 месяцев назад

      Allah nink hidayath nalkatee ameen....

    • @shafeequeauto5454
      @shafeequeauto5454 5 месяцев назад

      Ninneyokke enth parayana