In Conversation with Shanavas | Straight Line | EP 282 | Part 2/3 | Kaumudy TV

Поделиться
HTML-код

Комментарии • 37

  • @sajithbalan85
    @sajithbalan85 3 года назад +6

    മലയാള സിനിമ ലോകത്തിന് സംഭാവനചെയ്ത ഒരു ഇതിഹാസമാണ് നസിർ സർ... മലയാള മണ്ണും മലയാളികളും ഉള്ള കാലത്തോളം നസിർ സർ ന്റെ ഓർമ്മ നിലനിൽക്കും 🙏🙏🙏

  • @illuminateminate7950
    @illuminateminate7950 3 года назад +16

    എനിക്ക് 35 വയസ്സ് ആയിട്ടുള്ളൂ പക്ഷേ എൻറെ ഏറ്റവും ഇഷ്ടപ്പെട്ട നടൻ നസീർ ആണ് ദിവസം യൂട്യൂബിൽ നസീർ സാറിൻറെ ഒരു സിനിമ കണ്ടിട്ട് ഞാൻ ഉറങ്ങാറുള്ളൂ

    • @kiranrs6831
      @kiranrs6831 2 года назад +2

      എനിക്ക് 29 , എനിക്കും നസീർ സർ

    • @savadkuttiyilthazham1018
      @savadkuttiyilthazham1018 4 месяца назад

      Njanum below 40 nazir ishtam

  • @febinpeter1289
    @febinpeter1289 5 лет назад +27

    ഇന്നത്തെ നടന്മാർ ഈ ഇന്ത്യ രാജ്യം മുഴുവനും താങ്ങങ്ങളുടെ തല കനത്തിൽ കൊണ്ടു നടക്കുമ്പോൾ നാസിർ എന്ന ഒരു മഹാ നടനെ ഇന്നും ഞാൻ ഓർക്കും 1984 പ്രശ്നം ഗുരുതരം സിനിമയുടെ ഷൂട്ടിങ്ങ് നടക്കുമ്പോൾ ഞങ്ങൾ ദൂരെ നിന്ന് കൈ വീശിയപ്പോൾ ഞങ്ങളെ കെട്ടിപ്പിടിച്ചു മക്കളെ നിങ്ങൾ നല്ലതുപൊലെ പഠിക്കണം ഇങ്ങിനെ ക്ലസ് കട്ട് ചെയ്യരുത്

  • @jishnuskrishnan1152
    @jishnuskrishnan1152 4 года назад +4

    Shariyanu "padayottam" Enna moviele abhinayathinu adhehathinu oru momentum labhikanamayirunu😍😍😍😍

  • @indian65258
    @indian65258 5 лет назад +8

    Great actor in the world

  • @AbdulAziz-ul3vb
    @AbdulAziz-ul3vb Год назад +1

    ലാലാണ് ആ മെഗാ സ്റ്റാർ 😂😂

  • @thepatriot670
    @thepatriot670 5 лет назад +14

    നസീര്‍ സാര്‍..

  • @AnzalAnz369
    @AnzalAnz369 5 лет назад +11

    True person

    • @sajicherian539
      @sajicherian539 5 лет назад +2

      Nasier sir was a very helping mentality

  • @johnfrancis5406
    @johnfrancis5406 5 лет назад +7

    Respect u sir

  • @sajuthulaseedharan
    @sajuthulaseedharan 5 лет назад +14

    പ്രണാമം

  • @English-f4x
    @English-f4x 5 лет назад +4

    Idhu pola ulla legend inda kalagattathil jeevikkaan. Parriyilla ennath oru nashtam Tanne AANNN

  • @rajeshmohanan8555
    @rajeshmohanan8555 5 лет назад +4

    Great actor

  • @akulakul2315
    @akulakul2315 5 лет назад +13

    super

  • @sureshcv4630
    @sureshcv4630 Год назад

    Evergreen star one and only prem nazir sir❤

  • @kiranrs8210
    @kiranrs8210 5 лет назад +5

    GREAT

  • @beyondeyes6682
    @beyondeyes6682 5 лет назад +4

    How old is he.....

  • @muhammadfaiznazer4791
    @muhammadfaiznazer4791 5 лет назад +3

    👌👌👌❤

  • @India-q4e
    @India-q4e 3 года назад +2

    😭😭

  • @surumisurumi2925
    @surumisurumi2925 5 лет назад +7

    My hero nazeer sir

  • @johnson-gb1ns
    @johnson-gb1ns 5 лет назад +4

    ************Wonder why Prem Nazir kept himself too busy till his death...Was it money or fame. ?He eventually paid the price************

    • @kiranrs8210
      @kiranrs8210 5 лет назад

      johnson where are you from ?

    • @marydm2980
      @marydm2980 2 года назад +1

      Maybe its called "passion".....

  • @maheshmanoharan4183
    @maheshmanoharan4183 5 лет назад +7

    Appam kannunavane appa enne vilikuna avatharakan 65 age abhinayikunna all adehathinte kazhiva nee vitil chenne Nadan akiyathe 1 um allaloo

  • @KumarRaj-qp8yk
    @KumarRaj-qp8yk 5 лет назад +3

    👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @franciskundukulam821
    @franciskundukulam821 4 года назад +1

    It is all fate...

  • @shinisukumar6094
    @shinisukumar6094 5 лет назад

    Mugathu pwdrine padu ,aarum paranjille?

  • @KumaranKumaran-c7o
    @KumaranKumaran-c7o Месяц назад

    Dharma in your janmangudi

  • @kuttappann871
    @kuttappann871 5 лет назад +6

    ഇന്നത്തെകാലത്ത് അതില്ല എന്ന്‌ കാടടച്ച് പറയരുത് ഷാനവാസ്....ചുരുക്കം ചിലർ ഇപ്പോഴുമുണ്ട്....കായംകുളം കൊച്ചുണ്ണി എന്ന പടത്തിൽ സൗത്ത് ഇന്ത്യയിലെ പല ഭാഷകളിലായിയുള്ള ഏഴോളം താരങ്ങൾ മമ്മൂട്ടി ഉൾപ്പെടെ കഴിയില്ല എന്നുപറഞ്ഞ വേഷമാണ് ഇത്തിക്കര പക്കിയുടെ....കാരണം നിവിൻ എന്ന കൊച്ചുപയ്യന്റെ പടത്തിൽ രണ്ടാമൻ ആകാൻ മടിച്ച്....എന്നിട്ടും മോഹൻലാൽ പോലെ ഇപ്പോഴും മലയാളത്തിലെ മറ്റെല്ലാ താരങ്ങളെക്കാളും ഇരട്ടി പ്രതിഫലം വാങ്ങിക്കുന്ന അന്നത്തെ നസീർ സാറിനെ പോലെ കൂറ്റൻ താരമൂല്യം ഉള്ള മനുഷ്യൻ ചെയ്തില്ലേ സിനിമയുടെ നല്ലതിന് വേണ്ടി...ആ സിനിമയ്ക്ക് പുള്ളികാരണം ലഭിച്ച ബൂസ്റ്റിംഗ് എന്ത് വലുതായിരുന്നു...മിക്കായേൽ എന്ന നല്ല ഹൈപിൽ വന്നൊരു മാസ് പടം തൊട്ടടുത്തതായി നിവിൻ പൊളി ചെയ്തിട്ടും അയാളുടെ ബോറൻ അഭിനയം കാരണം ആളുകൾ കേറാതെ പൊട്ടി തരിപ്പണം ആയി...അതുപോലെ ഒരു നടന് മോഹൻലാലിൻറെ പേരിൽ ചുളുവിൽ മലയാളത്തിലെ എക്കാലത്തെയും വല്യ പണം വാരി പടങ്ങളിൽ ഒന്ന് ലഭിച്ചില്ലേ...അതും മോഹൻലാലിൻറെ മകനും ഇപ്പൊ മാർക്കറ്റ് പിടിക്കാൻ മത്സരത്തിൽ ഉണ്ട്...എന്നിട്ടും മകന് ഒക്കെ എതിർക്കേണ്ട മറ്റൊരു യുവ സൂപ്പർതാരം എങ്ങനെയും ഒതുക്കപ്പെടട്ടെ എന്നാഗ്രഹിക്കാതെ പിന്തുണച്ചു

    • @raoufkinaraspremnazirmemor940
      @raoufkinaraspremnazirmemor940 5 лет назад

      Mr kuttappa kurup you are correct. Very good explanation.

    • @rajagopathikrishna5110
      @rajagopathikrishna5110 4 года назад

      മഹാനടനായ സത്യൻ താൻ അഭിനയരംഗത്തെ ചക്രവർത്തിയായി വിരാജിക്കുമ്പോൾ തന്നിലേക്കു വന്നവേഷങ്ങൾ മറ്റു നടന്മാർക്കു നൽകി ചെറിയ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.

    • @keralanews4891
      @keralanews4891 4 года назад

      Yes.corect