സാർ താങ്കൾ പറയുന്ന കാര്യങ്ങൾ നൂറുശതമാനവും ശരിയാണ് പക്ഷേ ഈയൊരു വിഷയം നമ്മുടെ സർക്കാർ ഏറ്റെടുത്താൽ കുളം തോണ്ടും നമ്മുടെ സർക്കാർ നാളിതുവരെ കാണിച്ചിട്ടുള്ള സർവ്വ പണികൾ എടുത്തു നോക്കിയാലും റോഡ് ആയാലും വീഴായാലും സർക്കാർ കെട്ടിടം ആയാലും സർക്കാരുമായി ബന്ധപ്പെട്ട് നടത്തുന്ന ഏത് പ്രവർത്തനമായാലും അത് സർക്കാർ ആശുപത്രി ആകട്ടെ സർക്കാർ സ്കൂൾ ആകട്ടെ സർക്കാരുമായി ബന്ധപ്പെട്ട ഏതേത് സ്ഥാപനവും ആകട്ടെ ഒരു കൊല്ലത്തിനകത്ത് അത് ഇടിഞ്ഞു പൊളിഞ്ഞു വീണിരിക്കും നമ്മൾ അടുത്ത കണ്ടതാണ് ഒരു സ്കൂളിന്റെ പണി ശോചനീയാവസ്ഥ സർക്കാരിന്റെ കയ്യിൽ കൊടുത്താൽ സിപിഎം നിയന്ത്രിക്കുന്ന ഏതെങ്കിലും ഉടായിപ്പന്മാർക്ക് കൊടുക്കും അവര് മുക്കാൽഭാഗം അടിച്ചുമാറ്റിയിട്ട് ബാക്കി കൊണ്ട് തരികിട കാണിച്ചു വെക്കും അമേരിക്കൻ മോഡൽ റോഡ് ഉണ്ടാക്കും മറ്റേ മോഡൽ റോഡ് ഉണ്ടാക്കും എന്നും പറഞ്ഞിട്ട് വിദേശത്ത് പോയി ഒക്കെ കണ്ടു പഠിച്ചു വന്ന പിണറായിയുടെ റോഡില് ഇന്ന് മനുഷ്യന് നടക്കാനും ഓടിക്കാനും പറ്റില്ല നമ്മുടെ നാട് നന്നാകണമെങ്കിൽ ഈ കാര്യങ്ങൾ പറയുന്നതുപോലെ കാമ്പും കഴമ്പും ആത്മാർത്ഥതയും ജനങ്ങളോട് സ്നേഹവും ഉള്ള ഭരണാധികാരികൾ ഉണ്ടാകണം അവർ കൃത്യമായി ഉദ്യോഗസ്ഥരെ കൊണ്ട് പണിയെടുപ്പിച്ച് കൃത്യമായി കാര്യങ്ങൾ കൈകാര്യം ചെയ്യിപ്പിക്കണം അല്ലാതെ പൂച്ചയെ നായയും പെറ്റു കിടക്കുന്ന ഖജനാവ് മാന്തി കീറി വിദേശങ്ങളിൽ ചികിത്സയ്ക്കൊന്നും പറഞ്ഞു കുടുംബങ്ങളും കൊച്ചുമക്കളുമായി കറങ്ങി നടക്കുന്ന ഭരണാധികാരികൾ ഉണ്ടെങ്കിൽ ഇതും ഇതിനപ്പുറവും ഇനിയും നമ്മുടെ നാട്ടിൽ നടക്കും 🙏
വളരെ ഉപയോഗപ്രദമാണ് ഈ അഭിമുഖം കാരണം ആരും സഹായിക്കാനില്ല ഭരണകൂടം എന്തോ ലക്ഷ്യം വച്ച് ചില കളികൾ നടത്തുന്നു ഭയക്കണം അത് കൊണ്ട് സ്വയം രക്ഷനേടാൻ സ്വയം നിരിക്ഷിക്കാൻ മലയോരവാസികൾക്ക് സാധിക്കും ഗുഡ് വർക്ക് അമൽ താങ്കാസ് എലോട്ട്
A very sensible suggestion The govt should kget the advice of such people and evacuate people at the right time. The locals also should act Ac to their advice
ഈ വർക്ക് ചെയ്യുമ്പോഴേക്കും മാർക്സിസ്റ്റ് പാർട്ടി താഴെ ഇറങ്ങും. അവരുടെ കാലാവധി പൂർത്തിയാകും. പിന്നെ എന്ത്. ചോർന്നൊലിക്കുന്ന വീട് വച്ചു കൊടുക്കും, വേസ്റ്റ് ഇടാൻ സൗകര്യമില്ലാത്ത സ്ഥലങ്ങളെ ഉണ്ടാവൂ. അതുകൊണ്ട് ഓരോ ഒരാളും കൊടുക്കാനുള്ള വീടുകളും സ്ഥലങ്ങളും അവരവർ തന്നെ പണിതു കൊടുക്കുക. നമുക്ക് നോക്കാമല്ലോ ആരുടെ വീടാണ് സേഫ് ആയിട്ട് ഉള്ളത് എന്ന്. ഉപയോഗിച്ച ഡ്രസ്സുകൾ, സങ്കടപ്പെട്ട് ഇരിക്കുന്നവർക്ക് ദയവുചെയ്ത് കൊടുക്കരുത്. എങ്ങനെയാണ് പഴയ ഡ്രസ്സ് ഇത്രേം അവിടേക്ക് കൊണ്ടുവിടാൻ മനസ്സ് തോന്നിയത്. എല്ലാം കത്തിച്ചു വിടൂ. എല്ലാവർക്കും ദൈവത്തിൻറെ അനുഗ്രഹം ഉണ്ടാവട്ടെ
വീട് വെക്കുമ്പോൾ കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പണിതു കൊടുത്ത വീടുകൾ സന്ദർശിക്കുന്നത് നല്ലതായിരിക്കും. കിഴക്കമ്പലം മോഡൽ വളരെ നല്ല ഒരു മോഡൽ ആയിരിക്കും. പക്ഷേ നമ്മുടെ രാഷ്ട്രീയക്കാർ ഈ മോഡൽ പരിഗണിക്കുമെന്ന് തോന്നുന്നില്ല
പഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലും ലൈഫ് ജാക്കറ്റ് ഓരോ വ്യക്തികൾക്കുംകൊടുക്കണം സർക്കാർ കുടുംബത്തിൽ ഒരാൾക്ക് വീതം കൊടുക്കണം അല്ലെങ്കിൽ വലിയ ദുരന്തം ഇനിയും ഉണ്ടാകും
അടിച്ചു കോള്. ഇനി ടൗൺ ഷിപ്പും. മുല്ലപ്പെരിയാർ പൊട്ടിയ ശേഷം അവിടെയും ഒന്ന്. ഹെലികോപ്ടർ ഇല്ലാതെ എങ്ങിനെ രക്ഷപ്പെടും. അഖിൽ മരാറിൻ്റെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞാൽ എല്ലാം ക്ലിയർ ആവും. Sir പറയുന്നത് പോലെ നടക്കട്ടെ. കണക്ക് വേണം. പൊതിച്ചോറ് സേഫ് ആണോ sir? അതും രോഗികൾക്ക്
Very crisp, bullet points. Excellent suggestions that when implemented would bring in good and necessary change. The outlook of people has to change first. Interested in knowing more how this progresses
❤❤❤❤❤ നമസ്തേ ശ്രീ സുഭാഷ് ചന്ദ്രബോസ് സർ അങ്ങ് പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം. പക്ഷെ...... അതൊരു പക്ഷേ തന്നെയാണ്.... കഷ്ടം തന്നെ..... വോട്ട് ബാങ്ക് അതാണ് എല്ലാ രാഷ്ട്രീയ ക്കാരുടെയും ലക്ഷ്യം..... രാഷ്ട്രത്തിൻ്റെയും ജനത്തിൻ്റെയും സുരക്ഷയിലും സംരക്ഷണത്തിലും യാതൊരു താൽപര്യവും ഇല്ലേ ഇല്ലാ.
I am a consultant geologist. Only two people have approached me so far to carry out study of land stability and hazard risk in their property and for measures to increase stability, prior to building . Only geologists or geotechnical engineers are technically competent to do so
എൻറെ പൊന്നു സാറെ പറയുന്നതിൽ വിഷമമുണ്ട്. രണ്ടുമാസം കഴിയുമ്പോൾ കൊടുത്തത് എവിടെപ്പോയി വന്നത് എവിടെപ്പോയി, കണക്ക് ചോദിക്കുമ്പോൾ പ്രശ്നങ്ങൾ, നോക്കിക്കോ നമുക്കെല്ലാം മലയാളികൾക്കും ഇതിൻറെ മുതലെടുപ്പ് കാണാൻ പറ്റും. വെയ്റ്റ് പ്ലീസ് 🙏
Well said Sir. India has some of the best building codes. But when it comes to compliance, we fall short of expectations. What you say is very much possible. Many of our losses during floods, tsunami and earthquakes are due to lack of compliance to standards and codes. Developing an honest approach and respect for professional expertise is a good starting point. Thanks.
Great great suggestions sir, why govt is not usung your knowledge to save humans, forest n wild animals. 🙏 Pls find a way to preserve nature, natural forest and wild animals also. Sadly people of Wayanadu were declaring war against poor wild animals who comes out of forest for food , that approch is not good, Also People should stop living in vast area spreading , we should start to live in vertical buildings if population is increasing like this.
സുഭാഷ് ചന്ദ്ര ബോസ് സാറിന്റെ പ്രഭാഷണം വിജ്ഞാനപ്രദവും പരിസ്ഥിതി അനുകൂലവും ആണ്. പക്ഷെ കേരളത്തിൽ എല്ലാത്തിനും കമ്മീഷൻ സ്വപ്നം കാണുന്ന അധികാരികൾ വേണ്ടവിധം താങ്കളുടെ നിർദ്ദേശങ്ങൾ പരിഗണിക്കുകയോ പഠിക്കുകയോ ചെയ്യുമെന്ന് എനിക്ക് വിശ്വാസമില്ല. നമ്മുടെ കേരളം നെഗറ്റിവിറ്റിയുടെ പറുദീസയാണ്.
Sir, we are truly happy to hear your views but we only want Intergrity in any field to do the Best and to keep away petty dirty politics with an expert master plan from all fields.. To be honest, we never saw or heard Ecologists and Scientists who are close to mother Earth in any channels giving such valid ideas until such as awful disaster has happened in Vynad..Empower ,educate and let people emulate your views to make it a reality is our heartfelt prayer.Tq Sir.
വീട്ടുമൃഗങ്ങൾ ഇപ്പോൾ ഔട്ടോഫ് ഫാഷൻ ആണ്. എല്ലാരും ഫ്ലാറ്റിൽ. 🙄വായുവിൽ ജീവിക്കുന്നു. മണ്ണിൽ തൊടില്ല. പൊള്ളും. ചൊവ്വയിൽ പോകാൻ ഒരുങ്ങുന്ന മലയാളി. പൊളിയല്ലേ????😅😢😂🙄
ആത്മാർത്ഥമായ ഒരു അഭിപ്രായ പ്രകടനമാണ് 👍
It is verygood sugession go ahead we are with you
സാറിനെ പോലെ വിവരം ഉള്ളവരെ ആണ് മലയാളികൾ കേൾക്കേണ്ടത്... ഉപയോഗിക്കേണ്ടത്....
സാർ താങ്കൾ പറയുന്ന കാര്യങ്ങൾ നൂറുശതമാനവും ശരിയാണ് പക്ഷേ ഈയൊരു വിഷയം നമ്മുടെ സർക്കാർ ഏറ്റെടുത്താൽ കുളം തോണ്ടും നമ്മുടെ സർക്കാർ നാളിതുവരെ കാണിച്ചിട്ടുള്ള സർവ്വ പണികൾ എടുത്തു നോക്കിയാലും റോഡ് ആയാലും വീഴായാലും സർക്കാർ കെട്ടിടം ആയാലും സർക്കാരുമായി ബന്ധപ്പെട്ട് നടത്തുന്ന ഏത് പ്രവർത്തനമായാലും അത് സർക്കാർ ആശുപത്രി ആകട്ടെ സർക്കാർ സ്കൂൾ ആകട്ടെ സർക്കാരുമായി ബന്ധപ്പെട്ട ഏതേത് സ്ഥാപനവും ആകട്ടെ ഒരു കൊല്ലത്തിനകത്ത് അത് ഇടിഞ്ഞു പൊളിഞ്ഞു വീണിരിക്കും നമ്മൾ അടുത്ത കണ്ടതാണ് ഒരു സ്കൂളിന്റെ പണി ശോചനീയാവസ്ഥ സർക്കാരിന്റെ കയ്യിൽ കൊടുത്താൽ സിപിഎം നിയന്ത്രിക്കുന്ന ഏതെങ്കിലും ഉടായിപ്പന്മാർക്ക് കൊടുക്കും അവര് മുക്കാൽഭാഗം അടിച്ചുമാറ്റിയിട്ട് ബാക്കി കൊണ്ട് തരികിട കാണിച്ചു വെക്കും അമേരിക്കൻ മോഡൽ റോഡ് ഉണ്ടാക്കും മറ്റേ മോഡൽ റോഡ് ഉണ്ടാക്കും എന്നും പറഞ്ഞിട്ട് വിദേശത്ത് പോയി ഒക്കെ കണ്ടു പഠിച്ചു വന്ന പിണറായിയുടെ റോഡില് ഇന്ന് മനുഷ്യന് നടക്കാനും ഓടിക്കാനും പറ്റില്ല
നമ്മുടെ നാട് നന്നാകണമെങ്കിൽ ഈ കാര്യങ്ങൾ പറയുന്നതുപോലെ കാമ്പും കഴമ്പും ആത്മാർത്ഥതയും ജനങ്ങളോട് സ്നേഹവും ഉള്ള ഭരണാധികാരികൾ ഉണ്ടാകണം അവർ കൃത്യമായി ഉദ്യോഗസ്ഥരെ കൊണ്ട് പണിയെടുപ്പിച്ച് കൃത്യമായി കാര്യങ്ങൾ കൈകാര്യം ചെയ്യിപ്പിക്കണം
അല്ലാതെ പൂച്ചയെ നായയും പെറ്റു കിടക്കുന്ന ഖജനാവ് മാന്തി കീറി വിദേശങ്ങളിൽ ചികിത്സയ്ക്കൊന്നും പറഞ്ഞു കുടുംബങ്ങളും കൊച്ചുമക്കളുമായി കറങ്ങി നടക്കുന്ന ഭരണാധികാരികൾ ഉണ്ടെങ്കിൽ ഇതും ഇതിനപ്പുറവും ഇനിയും നമ്മുടെ നാട്ടിൽ നടക്കും 🙏
മൂപ്പീന്നിന്റെ ആയുസ്സിന് വേണ്ടി പ്രാർത്ഥിക്കുക എങ്കിലേ കേരളം മുഴുവൻ കടലയിമാറൂ അടുത്ത ഭരണം കൂടി കൊടുക്കണം
വളരെ ഉപയോഗപ്രദമാണ് ഈ അഭിമുഖം കാരണം ആരും സഹായിക്കാനില്ല ഭരണകൂടം എന്തോ ലക്ഷ്യം വച്ച് ചില കളികൾ നടത്തുന്നു ഭയക്കണം അത് കൊണ്ട് സ്വയം രക്ഷനേടാൻ സ്വയം നിരിക്ഷിക്കാൻ മലയോരവാസികൾക്ക് സാധിക്കും ഗുഡ് വർക്ക് അമൽ താങ്കാസ് എലോട്ട്
IAS Officer Kesavendra Kumar..
A very sensible suggestion The govt should kget the advice of such people and evacuate people at the right time. The locals also should act Ac to their advice
Well said.
ഈ വർക്ക് ചെയ്യുമ്പോഴേക്കും മാർക്സിസ്റ്റ് പാർട്ടി താഴെ ഇറങ്ങും. അവരുടെ കാലാവധി പൂർത്തിയാകും. പിന്നെ എന്ത്. ചോർന്നൊലിക്കുന്ന വീട് വച്ചു കൊടുക്കും, വേസ്റ്റ് ഇടാൻ സൗകര്യമില്ലാത്ത സ്ഥലങ്ങളെ ഉണ്ടാവൂ. അതുകൊണ്ട് ഓരോ ഒരാളും കൊടുക്കാനുള്ള വീടുകളും സ്ഥലങ്ങളും അവരവർ തന്നെ പണിതു കൊടുക്കുക. നമുക്ക്
നോക്കാമല്ലോ ആരുടെ വീടാണ് സേഫ് ആയിട്ട് ഉള്ളത് എന്ന്. ഉപയോഗിച്ച ഡ്രസ്സുകൾ, സങ്കടപ്പെട്ട് ഇരിക്കുന്നവർക്ക് ദയവുചെയ്ത് കൊടുക്കരുത്. എങ്ങനെയാണ് പഴയ ഡ്രസ്സ് ഇത്രേം അവിടേക്ക് കൊണ്ടുവിടാൻ മനസ്സ് തോന്നിയത്. എല്ലാം കത്തിച്ചു വിടൂ. എല്ലാവർക്കും ദൈവത്തിൻറെ അനുഗ്രഹം ഉണ്ടാവട്ടെ
Well done sir 👍🙏🏻🙏🏻🙏🏻
പോത്തുകളോട് വേദം ഓതിയിട്ട് കാര്യമില്ല സർ
വീട് വെക്കുമ്പോൾ കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പണിതു കൊടുത്ത വീടുകൾ സന്ദർശിക്കുന്നത് നല്ലതായിരിക്കും. കിഴക്കമ്പലം മോഡൽ വളരെ നല്ല ഒരു മോഡൽ ആയിരിക്കും. പക്ഷേ നമ്മുടെ രാഷ്ട്രീയക്കാർ ഈ മോഡൽ പരിഗണിക്കുമെന്ന് തോന്നുന്നില്ല
Very good🌹👍👏👌
വയനാട്ടിൽ ദുരന്തത്തിൽ പെട്ടവരെ കണ്ണൂര് പുനര്ദിവായിപ്പിക്കണം 🌹🌹🌹
പഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലും ലൈഫ് ജാക്കറ്റ് ഓരോ വ്യക്തികൾക്കുംകൊടുക്കണം സർക്കാർ കുടുംബത്തിൽ ഒരാൾക്ക് വീതം കൊടുക്കണം അല്ലെങ്കിൽ വലിയ ദുരന്തം ഇനിയും ഉണ്ടാകും
അടിച്ചു കോള്. ഇനി ടൗൺ ഷിപ്പും. മുല്ലപ്പെരിയാർ പൊട്ടിയ ശേഷം അവിടെയും ഒന്ന്. ഹെലികോപ്ടർ ഇല്ലാതെ എങ്ങിനെ രക്ഷപ്പെടും. അഖിൽ മരാറിൻ്റെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞാൽ എല്ലാം ക്ലിയർ ആവും. Sir പറയുന്നത് പോലെ നടക്കട്ടെ. കണക്ക് വേണം. പൊതിച്ചോറ് സേഫ് ആണോ sir? അതും രോഗികൾക്ക്
വയനാട്ടിൽ പുതിയ ടൗൺ ഷിപ്പ് പണിയാൻ ഇനി പുതിയതായി എത്ര ക്വാറികൾക്ക് അനുമതി നൽകേണ്ടി വരും
Salute Sir ❤
Very crisp, bullet points.
Excellent suggestions that when implemented would bring in good and necessary change. The outlook of people has to change first.
Interested in knowing more how this progresses
❤❤❤❤❤ നമസ്തേ ശ്രീ സുഭാഷ് ചന്ദ്രബോസ് സർ അങ്ങ് പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം. പക്ഷെ...... അതൊരു പക്ഷേ തന്നെയാണ്.... കഷ്ടം തന്നെ..... വോട്ട് ബാങ്ക് അതാണ് എല്ലാ രാഷ്ട്രീയ ക്കാരുടെയും ലക്ഷ്യം..... രാഷ്ട്രത്തിൻ്റെയും ജനത്തിൻ്റെയും സുരക്ഷയിലും സംരക്ഷണത്തിലും യാതൊരു താൽപര്യവും ഇല്ലേ ഇല്ലാ.
I am a consultant geologist. Only two people have approached me so far to carry out study of land stability and hazard risk in their property and for measures to increase stability, prior to building .
Only geologists or geotechnical engineers are technically competent to do so
സാർ പറഞ്ഞത് കറക്റ്റ് ആണ്. എല്ലാം അർത്ഥം വാത്തതായിട്ട് പറഞ്ഞത് 🙏
എൻറെ പൊന്നു സാറെ പറയുന്നതിൽ വിഷമമുണ്ട്. രണ്ടുമാസം കഴിയുമ്പോൾ കൊടുത്തത് എവിടെപ്പോയി വന്നത് എവിടെപ്പോയി, കണക്ക് ചോദിക്കുമ്പോൾ പ്രശ്നങ്ങൾ, നോക്കിക്കോ നമുക്കെല്ലാം മലയാളികൾക്കും ഇതിൻറെ മുതലെടുപ്പ് കാണാൻ പറ്റും. വെയ്റ്റ് പ്ലീസ് 🙏
ലൈഫ് ലൈൻ മിഷൻ 😂 വീണ്ടും അവൻ വരുന്നു😂😂
Well said Sir. India has some of the best building codes. But when it comes to compliance, we fall short of expectations. What you say is very much possible. Many of our losses during floods, tsunami and earthquakes are due to lack of compliance to standards and codes. Developing an honest approach and respect for professional expertise is a good starting point. Thanks.
Ethra nalla marga darshanangal!!! Ithokke adhikarikal nadappakkiyenkil ennu athmarthamaayi aagrahikyunnu.
അങ്ങ് പറയുന്ന രീതിയിൽ ആയാൽ ഞങ്ങൾക്ക് വോട്ടു കിട്ടുമോ..? പാർട്ടി ഗ്രാമങ്ങൾ ഉണ്ടാകുമോ..?
🙏👌👌
Great great suggestions sir, why govt is not usung your knowledge to save humans, forest n wild animals. 🙏 Pls find a way to preserve nature, natural forest and wild animals also. Sadly people of Wayanadu were declaring war against poor wild animals who comes out of forest for food , that approch is not good, Also People should stop living in vast area spreading , we should start to live in vertical buildings if population is increasing like this.
Where is Township??? Forest land is difficult. Lot of formality. Where is government land in Wynad??? Only in paper or practical???
സുഭാഷ് ചന്ദ്ര ബോസ് സാറിന്റെ പ്രഭാഷണം വിജ്ഞാനപ്രദവും പരിസ്ഥിതി അനുകൂലവും ആണ്. പക്ഷെ കേരളത്തിൽ എല്ലാത്തിനും കമ്മീഷൻ സ്വപ്നം കാണുന്ന അധികാരികൾ വേണ്ടവിധം താങ്കളുടെ നിർദ്ദേശങ്ങൾ പരിഗണിക്കുകയോ പഠിക്കുകയോ ചെയ്യുമെന്ന് എനിക്ക് വിശ്വാസമില്ല. നമ്മുടെ കേരളം നെഗറ്റിവിറ്റിയുടെ പറുദീസയാണ്.
Borwell adikuka koodutal vellathinte force kurakkuka
ഒരിക്കലും ഫ്ലാറ്റ് രൂപത്തിൽ paniyaruth. വീടുകൾ മതി.
Njan wayanad thamasikunna aalan. Sir paranja aa project ennekoodi ulpeduthuo
Salary challange
One organisation has offered one and half months salary and requested to adjust the amount from the d a arrears due to them
👍👍
കാര്യം ശരിയാ പക്ഷെ എന്നെങ്കിലും ഒരു അവസാനം ഉണ്ടാകും 1000വർഷം ഒന്നും നിൽക്കില്ലല്ലോ dam..
നമ്മുടെയും കൂടി "മുഖ്യമന്ത്രി"യാണ് എന്ന് പറഞ്ഞു.
മുഖ്യമന്ത്രി = മുഖ്യസേവകൻ.
പിണുവിന്റെ ഒരു സന്തോഷം കണ്ടോ. കാലൻ
Listen to the warnings to save your life.
നമ്മുൾക്ക് കുരങ്ങനിൽ മുറുകെ പിടിക്കാൻ ഉള്ള സിദ്ധി, അന്വേഷണം നടത്തി ഭക്ഷണം അർജിക്കാനുള്ള കഴിവ്... ഇവയെ എല്ലാം നമ്മുക്ക് വനത്തിൽ നിന്നും നേടിയതാണ്
Sir, we are truly happy to hear your views but we only want Intergrity in any field to do the Best and to keep away petty dirty politics with an expert master plan from all fields.. To be honest, we never saw or heard Ecologists and Scientists who are close to mother Earth in any channels giving such valid ideas until such as awful disaster has happened in Vynad..Empower ,educate and let people emulate your views to make it a reality is our heartfelt prayer.Tq Sir.
Nerathe Gulf I'll Poyappol ,Kovid,Samantha UAE, Covid Vannappol Company Adachu Puttiyappol ,Mukhyan Poyirunnu,Evid[Keralathil ]Town Ship ,Makkalku ,Free,Education Return Varunna,Ellavarkum, Masam 20000/ Pension, Ellam,Kodukkum (Bedayi Adichu)
Scientific and eccofrendly system method will be adopted
Ellavarkkum koodi oru township undaakkaathe, athyavashyam Ella saukaryyangalum ulla 4,5 gramangal undaakkunnathalle nallathu. Krishi kalumaayi gramangalil thaamasichirunnavar alle avar.
Angane yulla avare 3,4 cent kal veetham ulla cheriya veedukalil aakki, kurachu naalekku free ration um koduthaal avar engane jeevikkum ?
വീട്ടുമൃഗങ്ങൾ ഇപ്പോൾ ഔട്ടോഫ് ഫാഷൻ ആണ്. എല്ലാരും ഫ്ലാറ്റിൽ. 🙄വായുവിൽ ജീവിക്കുന്നു. മണ്ണിൽ തൊടില്ല. പൊള്ളും. ചൊവ്വയിൽ പോകാൻ ഒരുങ്ങുന്ന മലയാളി. പൊളിയല്ലേ????😅😢😂🙄
Iniyulla kaalam oro pradhesathum vikasana pravarthanam nadathumpol oru masterplan avasyamanu.
Pinariaz dont care!
He will only listen to his PFI sdpi managers!
🙏🏻🙏🏻
കോടികൾ പിണുവിന്റെ പോക്കറ്റിലേക്കല്ലേ ഒഴുക്കുന്നത്? 😮😮😮
നിന്റെ കാശ് വേണ്ട!! നീ കൂട്ടിവെച്ചോ പോകുമ്പോൾ കൊണ്ട് പോകാം
This govt will do nothing
Manushyanu..oru chukkum..kazhiyillya..
Bhiomi vilakurachu kittiyaal....kakku kaaya calling kayatti athilum..veedu vekkum
Ethunalla nadakkatha swapnam
Kallapanem veilluppikkan patiya Samayem elei ED ? 🤔🤣
Rebuild kerala ethu ky cheythu..😂😂
ഇദ്ദേഹം പറയുന്നത് 100% ശരിയാണ്.
കേശവേന്ദ്രകുമാർ
Sarkarenkil veedu poyittu koodum polum kittilla
Chaanagam onnu pode
Cpm is not going to come again.pinarayi is hated bybeverybody.Even cpm is fed up.
Well said.